18 മാസം കൊണ്ട് 400 കിലോ ഭാരമുള്ള പശുക്കുട്ടി/miyafarm kichan vlog

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2023

ความคิดเห็น • 68

  • @miyafarmkichanvlog9000
    @miyafarmkichanvlog9000  8 หลายเดือนก่อน +5

    th-cam.com/users/shortsfmcWdmYk_OQ?si=aoZtwi7NvaejVCRg 6238987016 പ്രസാദ്

  • @MuralidharanT-hw2lz
    @MuralidharanT-hw2lz 8 หลายเดือนก่อน +19

    സത്യസന്ധമായ അനുഭവങ്ങൾ പങ്കു വെച്ച തൊഴിലാളി സ്റ്റേ ഹിയായ ക്ഷീര കർഷന് അഭിനന്ദങ്ങൾ

    • @ratheeshrajan2981
      @ratheeshrajan2981 7 หลายเดือนก่อน

      ശരിആണ് കണക്കിൽ പൊരുത്തക്കേടുണ്ട്, മറ്റെന്തെങ്കിലും പറയാൻ വിട്ട് പോയി കാണും

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 8 หลายเดือนก่อน +15

    നിലപാട് ഉള്ള ക്ഷീര കർഷകൻ.... ആശംസകൾ 🥰🙏🏿

  • @thomasputhomaspu1320
    @thomasputhomaspu1320 8 หลายเดือนก่อน +10

    ക്ലാരിറ്റി , സൗണ്ട്, കിട്ടിയ കർഷകൻ 🌹🌹🌹❤️🎉 സൂപ്പർ 🎉🎉🎉

  • @robsondoha8236
    @robsondoha8236 8 หลายเดือนก่อน +8

    നിങ്ങളുടെ വിഡിയോ കുറെ മുൻപ് ഇറങ്ങേണ്ടതായിരുന്നു ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കാനുണ്ട് ഈ വിഡിയോ ജനങ്ങളിൽ എത്തിച്ച സഹോദരിക്ക് 🙏🏽

  • @reality9447
    @reality9447 8 หลายเดือนก่อน +9

    സത്യന്ധമായ വർത്തമാനം നിഷ്കളങ്കൻനിലപാട് ഉള്ള ക്ഷീര കർഷകൻ....

  • @ravir3319
    @ravir3319 6 หลายเดือนก่อน +3

    Kp ഡയറി ഫാം. എളനാട് പഴയന്നൂർ ഉടമകൾക്ക് അഭിനന്ദനങ്ങൾ

  • @user-pj5sj6rc1j
    @user-pj5sj6rc1j 5 หลายเดือนก่อน +1

    നല്ല അറിവുള്ള ശുദ്ധനായ മനുഷ്യൻ
    സത്യസന്ധമായ വാക്കുകൾ ❤❤

  • @thomasputhomaspu1320
    @thomasputhomaspu1320 8 หลายเดือนก่อน +6

    യഥാർത്ഥ കർഷകൻ 🌹🌹🌹🌹

  • @ShajiMichael
    @ShajiMichael 8 หลายเดือนก่อน +3

    നല്ലവീഡിയോ👍🏼👍🏼❤️❤️, നല്ല കർഷകൻ 👍🏼👍🏼👌👌

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 8 หลายเดือนก่อน +4

    Pareyunnad sathyasandamayitt ❤❤❤

  • @narayanankambikkanam4307
    @narayanankambikkanam4307 8 หลายเดือนก่อน +4

    സത്യന്ധമായ വർത്തമാനം
    നിഷ്കളങ്കൻ
    ബുദ്ധിമാൻ
    ആശംസകൾ

    • @bambooboys3205
      @bambooboys3205 8 หลายเดือนก่อน +1

      നല്ല മനുഷ്യൻ

  • @Alia-hy2pr
    @Alia-hy2pr 7 หลายเดือนก่อน +2

    ഞങ്ങളുടെ prasadettan

  • @grozbeats
    @grozbeats 7 หลายเดือนก่อน +1

    entha angerde energy... Krishi cheythal oru happiness anu... ❤❤

  • @RajalakshmiB-yl1db
    @RajalakshmiB-yl1db 7 หลายเดือนก่อน +2

    Very candid communication. Valid economical evaluation as well. Could give useful guidance.

  • @joseka4996
    @joseka4996 8 หลายเดือนก่อน +2

    Super karshakan

  • @vijayanandan9876
    @vijayanandan9876 8 หลายเดือนก่อน

    നല്ല ഒരു വീഡിയോ

  • @janyjany2548
    @janyjany2548 8 หลายเดือนก่อน +2

    Very beautiful video 👌❤️❤️

  • @PrKMJose
    @PrKMJose 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @muhkhan8608
    @muhkhan8608 18 วันที่ผ่านมา

    Per day oru pashuvinu 30-40kg fodder venam. Ith engane 6kg il othukki.Review cheyta tangal reply idu.

  • @sumojnatarajan7813
    @sumojnatarajan7813 8 หลายเดือนก่อน +3

    Congratulations 👍👍👍

  • @bmaikkara5860
    @bmaikkara5860 6 หลายเดือนก่อน +1

    Great ഇൻഫർമേഷൻസ്.. Thank യൂ 🙏🙏

  • @kuntharayilthomas668
    @kuntharayilthomas668 8 หลายเดือนก่อน +1

    Good video

  • @ushavellalath215
    @ushavellalath215 8 หลายเดือนก่อน +1

    Super Prasadetta 👌👌👌

  • @bijithbalan455
    @bijithbalan455 7 หลายเดือนก่อน +1

    Gentleman..Valued information's

  • @johnsonaphrame7811
    @johnsonaphrame7811 8 หลายเดือนก่อน +1

    Super

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 11 วันที่ผ่านมา

    Very very gud motivation .......
    For all

  • @AjithKumar-fb9jt
    @AjithKumar-fb9jt 8 หลายเดือนก่อน +2

    👌👏

  • @user-rj4er6dl3i
    @user-rj4er6dl3i 3 หลายเดือนก่อน

    സൂപ്പർ 👍

  • @user-hr5it3mt4l
    @user-hr5it3mt4l 8 หลายเดือนก่อน +1

    Correct observation

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 7 หลายเดือนก่อน +1

    ഞങ്ങൾ എത്തിപ്പോയി 👍👍👍

  • @muhammedballur5590
    @muhammedballur5590 8 หลายเดือนก่อน +2

    Silage divasam 5 kg??..shariyano

  • @JeesmonTomy-rr3pg
    @JeesmonTomy-rr3pg 8 หลายเดือนก่อน +2

    🌹🌹

  • @krishnanp1063
    @krishnanp1063 5 หลายเดือนก่อน

    Nalla vivaranam

  • @raveendranraghavan1430
    @raveendranraghavan1430 8 หลายเดือนก่อน +1

    😊

  • @dhanoopvnair5571
    @dhanoopvnair5571 8 หลายเดือนก่อน +2

    Supper❤

  • @mnnimnni7841
    @mnnimnni7841 8 หลายเดือนก่อน +1

    എല്ലാ പറഞ്ഞത് സത്യം

  • @babuthomas7687
    @babuthomas7687 8 หลายเดือนก่อน +2

  • @anoopkp2596
    @anoopkp2596 8 หลายเดือนก่อน +2

    💞💞💞💞💞

  • @sunilchandi7967
    @sunilchandi7967 8 หลายเดือนก่อน +2

    ❤❤

  • @raveendranraghavan1430
    @raveendranraghavan1430 8 หลายเดือนก่อน +1

    Greater,,

  • @shajichackoshaji245
    @shajichackoshaji245 6 หลายเดือนก่อน +1

    Super ❤❤

  • @user-pm9ng6xk2t
    @user-pm9ng6xk2t 8 หลายเดือนก่อน +1

    12:45 12:47 13:22

  • @raveendranraghavan1430
    @raveendranraghavan1430 8 หลายเดือนก่อน +1

    , happy

  • @ganapathysundharam9900
    @ganapathysundharam9900 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Wow.....
    Fendastick video sago
    Congratulations

  • @deepunair2790
    @deepunair2790 2 หลายเดือนก่อน

    💯 correct

  • @musthafap5741
    @musthafap5741 7 หลายเดือนก่อน

    85%reality. Top pashukkalku polum 15 litre palil kooduthal illa ennath oru falt aanu.

  • @rajeevomkar354
    @rajeevomkar354 8 หลายเดือนก่อน +6

    നമസ്കാരം ഞാനും ചെറിയ ഒരു കർഷകനാണ് എന്നാൽ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം വെറും 5 കിലോ മാത്രം കൊടുത്തു താങ്കളുടെ പശുക്കൾ എങ്ങനെ ഇത്രയും ആരോഗ്യത്തോടുകൂടി നിൽക്കുന്നു എന്നുള്ളതാണ് അഞ്ച് കിലോ സൈലേജും 6 കിലോ സുപ്രീം ആണ് ഒരു ദിവസത്തെ തീറ്റയെങ്കിൽ കേരളത്തിൽ പാലിന് ഇത്രയും ബുദ്ധിമുട്ട് ഒരിക്കലും വരില്ല അഞ്ച് കിലോ വെറും സൈലേജ് മാത്രം കൊടുത്തു പശുവിനെ വളർത്താം എങ്കിൽ എല്ലാ കർഷകരും ഇത് പിന്തുടരും എന്റെ അറിവിൽ ഇത് പ്രായോഗികം അല്ല ഒരു നാടൻ പശുവിന് പോലും 5 കിലോ എനിക്ക് തോന്നുന്നില്ല

    • @chathan5636
      @chathan5636 7 หลายเดือนก่อน +1

      അതെങ്ങനെ എനിക്കും മനസിലായില്ല 25കിലോ ആയിരിക്കും 6 കിലോ ks അപ്പൊ ശെരിയാകുമോ ഒന്നും മനസിലാകുന്നില്ല 😂

    • @kevin-ry6tg
      @kevin-ry6tg 6 หลายเดือนก่อน

      Bakki airum waterum

    • @SureshKumar-xe1bh
      @SureshKumar-xe1bh 19 วันที่ผ่านมา

      നാടൻ പശുക്കക്ക്.2kg food മതി

    • @rajeevomkar354
      @rajeevomkar354 19 วันที่ผ่านมา

      നമസ്തേ സുഹൃത്തേ രണ്ട് കെജി ഫുഡ് കൊടുത്തു വളർത്തുന്ന പശുവിന്റെ ഫോട്ടോയോ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണം ഒന്ന് കാണാൻ വേണ്ടിയാണ്

    • @rajeevomkar354
      @rajeevomkar354 19 วันที่ผ่านมา +1

      @@SureshKumar-xe1bh ഒരു പശുവിനെ ആവശ്യത്തിന് പുല്ലും വൈക്കോലും അത് കിലോ കണക്ക് നോക്കിയല്ല ഞാൻ കൊടുക്കാറ് പശു എത്ര കഴിക്കുന്നു അത്രയാണ് കൊടുക്കാറ് മാത്രവുമല്ല അതിനുപുറമേ തേങ്ങാപ്പിണ്ണാക്ക് എള്ള് പിണ്ണാക്ക് അതല്ലെങ്കിൽ എന്തെങ്കിലും തവിടുകൾ വീട്ടിലുള്ള കഞ്ഞി എല്ലാം കൊടുക്കും എന്നാൽ ഹൈബ്രിഡ് പശുക്കളെ വളർത്തുന്ന ഫാമിലുള്ള ആൾക്കാർ അങ്ങനെയല്ല അവർക്ക് എല്ലാത്തിനും നിശ്ചിത അളവുകളുണ്ട് അതൊരു ബിസിനസ് ആണ് അപ്പോൾ അതിനെല്ലാം അളവു വേണം എന്നാലെയാണ് അത് ലാഭം ആക്കാൻ കഴിയുള്ളൂ നേരെമറിച്ച് നമ്മുടെ വീട്ടിൽ ഒന്ന് ഒരു പശുവിനെ ഓമനിച്ചു വളർത്തുമ്പോൾ അത് ലാഭം പ്രതീക്ഷിച്ചല്ല

  • @AjithKumar-fb9jt
    @AjithKumar-fb9jt 8 หลายเดือนก่อน +1

    Ee farminte number onn iduvo

  • @MuralidharanT-hw2lz
    @MuralidharanT-hw2lz หลายเดือนก่อน

    Hundred persent krishikaran,

  • @user-uc8bw2dc3j
    @user-uc8bw2dc3j 8 หลายเดือนก่อน +1

    5 കിലോ സൈലേജ് മതിയോ 🤔

  • @sabstalk
    @sabstalk 7 หลายเดือนก่อน

    Kanakkukal ഒന്നും അങ്ങട് ശരിയാവുന്നില്ല

  • @shakkeerkk9806
    @shakkeerkk9806 8 หลายเดือนก่อน

    Talle veeran

  • @ramshishaqramshishaq5309
    @ramshishaqramshishaq5309 8 หลายเดือนก่อน

    Chettante number send cheyyumoo

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 8 หลายเดือนก่อน +1

    Super

  • @ajuarav1178
    @ajuarav1178 5 หลายเดือนก่อน

    ❤❤

  • @bambooboys3205
    @bambooboys3205 8 หลายเดือนก่อน

    ❤️❤️