മുഖം കോടൽ | bells palsy | facial palsy | favas physio | physiotherapy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • മുഖത്തുണ്ടാവുന്ന കോടൽ അഥവാ ബെൽസ് പാഴ്സി എന്നത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് പലപ്പോഴും ഇതിനെ ആളുകൾ വളരെ പേടിയോടെ കൂടിയാണ് കാണുന്നത് കാരണം രാവിലെ എണീക്കുമ്പോൾ ആകാം പലപ്പോഴും മുഖം കോടിയിരിക്കുന്നത് പലപ്പോഴും ഈ അസുഖത്തെ സ്ട്രോക്ക് ആണോ എന്ന് പോലും തെറ്റിദ്ധരിക്കാറുണ്ട് ഈ അസുഖത്തിന്റെ കാരണങ്ങളും ചികിത്സയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഈ വീഡിയോയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്, തണുപ്പുകാലങ്ങളിൽ ഈ അസുഖം വളരെ കൂടുതലായി കണ്ടുവരുന്നു അതിന് പ്രധാന കാരണം ചെവിക്ക തണുപ്പ് എടുക്കുകയും ചെവിയിൽ ഉണ്ടാവുന്ന ഇൻഫെക്ഷൻ അണുബാധ മൂലം ചെവിയുടെ സൈഡിലൂടെ മുഖത്തേക്ക് വരുന്ന ഞരമ്പുകൾ ആയ ഫേഷ്യൽ നെർവ് ഉണ്ടാവുന്ന നീർക്കെട്ടാവും ആകാം ഈ അസുഖത്തിന്റെ കാരണങ്ങളിൽ ഒന്ന്
    #bellspalsy, #facialpalsy #facialparalysis #strock #favasphysio #physiotherapymalayalam, #helthtips #helthtips malayam #malayalamhealthtips

ความคิดเห็น • 12