വിശുദ്ധ ബൈബിൾ സത്യമാണ്, അതിൽ ജീവനുള്ള സർവ്വശക്തന്റെ മാറ്റമില്ലാത്ത വചനങ്ങളാണ്, അവൻ വീണ്ടും വരുന്നു, ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷക്കായി ഉള്ള ഏക നാമം, അത് യേശുവാണ്, രക്ഷ യേശുവിലൂടെ മാത്രം, യേശു ആദ്യനും അന്ത്യനുമാണ് യേശു തന്നെ വഴിയും സത്യവും ജീവനുമാണ്, വചനം പഠിച്ചു നിത്യ ജീവനെ പ്രാപിക്കുക ആമേൻ ഖുർആൻ ഒരിക്കലും പാപങ്ങൾ മോചിപ്പിച്ചു നിത്യ ജീവനെ തരികയില്ല സത്യം
ഒന്നാം ലോക മഹായുധം രണ്ടാം ലോകമഹായുധം പറഞ്ഞകാരങ്ങൾ ഇവിടെ കഴിഞ്ഞു. ബൈബിൾ വചനങ്ങൾ പറയൂബ്ബോൾ പരിശുദാൽമാവിന്റെ നിറവിൽആയിരിക്കണം അപ്പോൾസത്യങ്ങൾ വെളിപ്പെടുത്തി കിട്ടും 👍
What is Fact, True and Truth. Fact is a tangible reality. True is the apt and best sensible interpretation out of many interpretations on a fact. Truth is the complete agreement between Invisible Spiritual Reality (Prophetic word of God) and Visible Physical reality (Word became Flesh ). Yesu is a Historical Fact. There was a question by Yesu Himself. What others are saying are saying about me....!? Many interpretations came....but only St.Peter's Spiritfilled interpretation about Yesu was apt and best....! Above all "This is My Beloved Son" Apt and best and final one. Yesu is the Truth of God Almighty. Amen. Now to the extention of that Truth into our life John 6:51-58; 15:3-8; 1John 1:1-8; 1John 4:1-2; 2John 1:1-7;
Let us pray for the Salvation of people.. God doesn't want any body to be perished... Real Christianity is not a religion but turn to Christ Jesus Who became the Supream Sacrifice for the whole Humanity inspite of Cast creed or colour.... just turn from sin by God's Mercy n Grace.. how ever it is each person's Choice... Christ said : Here I am knocking at your door ( ❤ ).. if any one hear my voice n opens the door... I shall come n dine with that person... But Christ will never break open... means by force.. but giving a Choice... either to accept Him in life... n to walk in His ways... " HE said : I am the way.. I am the Truth... I am the Life... HE died when we were supposed to die.... etrnal death.... I mean.... So this is the nutshell of the GOSPEL.... GOOD NEWS.... we don't need to go n offer any thing except our ❤ n live a live of Peace... which only HE can give.... We can live a Holy life only by the Power of HIS SPIRIT.... called HOLYSPIRIT..... 🙏🌹🙏🌹🙏🌹 I
Brother. I have a doubt. If a person with jewish accent. Will he saved. Please replay I ASKED THIS BECAUSE THERE ARE MANY CELEBS AND OTHER PERSON WITH JEWISH ACCENTS.. Like Albet Einsten, niels boher etc.. Big bussiness mens like rowan abrahamovic etc.. and Filmakers like steven spillberg etc.. Will all with jewish accent be saved or only pure jewish people.
കത്തോലിക്കാ (POC) ബൈബിളിൽ ഉൽപ്പത്തി 14 ൽ 8 - ) 0 വാക്യത്തിന്റെ അടിക്കുറിപ്പിലും 17 ൽ 5 ആം വാക്യത്തിന്റെയും അടിക്കുറുപ്പിൽ റോമാ നഗരത്തിന്റെ പ്രതീകാത്മക നാമമാണ് ബാബിലോണ് എന്ന് എഴുതിയിരിക്കുന്നു . അതേപ്പറ്റി എന്തു പറയുന്നു . മറുപടി തരണം. Mob 9447137380.
It's not Italy.., it's already generated 6 country it's called GCC.. now they planing to add Jordan and Morocco and Egypt , and Iraq will join them .. they having own military called peninsula sheild force
@@dr.abdulsamad876 ക്രിസ്തുവിന്റെ എല്ലാ പഠിപ്പിക്കലുകൾക്കും ഘടക വിരുദ്ധമായാണ് മുഹമ്മദിന്റെ സ്വഭാവവും , പ്രവർത്തികളും.. അപ്പോൾ എതിർക്രിസ്തു മുഹമ്മതും.. മുഹമ്മദിന്റെ തൊഴിലാളികളും തന്നെ.. ഇസ്രായേൽ എങ്ങിനെ വരും....🤔🤔
Yes. They did a kind of genuine, Divine Time travel. Really time travel is a modern term. They called it simply Godly revelation. But all the 'so called' time travels by modern psychics are all fake.
The woman, great city which reigns over the kings over the earth is not Saudi Arabia but a prominent religion who has dominion over many nations. Saudi Arabia or its areas had no dominion over any nations so far.
Over the kings of the earth doesn't mean whole earth, its just Middle east nations and ancient Babylon nations which includes Iran Iraq, Syria, turkey etc.
The religion and culture from Saudi has been exercising dominion over the entire middle east, north africa and central asia for the past 1000 years. It wiped out christianity from the middle east.
Sir, You are only reading the transilation Of an English --Malayalam Bible. This can be done to any body..Sir, You are. Confusing.,whoever having a Little Light.. Please ,LET THE BIBLE EXPLAIN BIBLE ! Moreover,please don't announce what you feel in your brain !
As the former rain started from Jerusalem where many apostles ministered and died, the latter rain will start from India ministered by St. Thomas who was prominent among apostles like John, paul having the revelation of divinity of Jesus. However, Put (India mentioned in the bible) will join with Russia and Muslim countries at the time of WW3.
Hai sir ee gogu magogu yudham udane engannom undavan sadyatha undo alla ee america iran onnu aduthatha yudhathin pakshe mari ennal oru 3aam loka maha yudhathinte lekshanom okke kannunund athkondu chodikkuva ee varshom yudham nadakkumo.
ഞാൻ വിശ്വസിക്കുന്നത് ഗോഗ് മാഗോഗ് യുദ്ധം, ഹര്മെഗ്ഗിദോൻ യൂദ്ധം തന്നെ വേറെ ഒരു ആംഗിളിൽ നിന്ന് വിവരിച്ചിരിക്കുന്നതാണ് എന്നാണ്. അത് മഹോപദ്രവത്തിണ്റ്റെ അവസാനം സഭാവികേണ്ടത് ആണ്, ലോക മഹായുദ്ധത്തെ കുറിച്ച് ബൈബിളിൽ പറയുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്, ഇസ്രേൽ സെൻട്രിക് ആയുള്ള യുദ്ധം, അത് മഹോപദ്രവത്തിൽ രണ്ടു എണ്ണം ഉണ്ട്. ഒന്ന് വടക്കേ ദേശം ഇസ്രേയിനെ കീഴടക്കുന്നതും രണ്ടാമത്തേത് വടക്കേ ദേശവും കുറെയേറെ ഇസ്‍ലാമിക രാജ്യങ്ങളും ഇസ്റായേലിനെ എതിരെ വരുന്ന രണ്ടാം അറ്റംപ്റ്റ്, അതിൽ ദൈവം ഈ രാജ്യങ്ങളെ തകർത്തു കളയും, ഇറാൻ അമേരിക്ക യുദ്ധം ബൈബിളിൽ പറയുന്നില്ല.
Praise the Lord, brother ഇയ്യോബിൽ ഊസ് ദേശത്തെ പറ്റി പറയുന്നല്ലോ അത് സലാല ആണെന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്, ബ്രദർ ഇതിൽപറയുന്നു സൗദി അറേബ്യയാണ് ആണെന്നു? മസ്കറ്റിലെ സലാലയിൽ ആണ് ഇയ്യോബ് അടക്കി എന്നു പറയുന്നു ഇതിൽ ഏതാണ് സത്യം?
Islam and Christianity are entirely different Jesus is submitting one's self for welfare of all.. God exits in self sacrifice. This is base of Christianity . 1) Dependence in God only. It means forsaking all sins. 2) Humility Knowing we can not do anything GOOD without help of God. 3) Continuous prayer for eternity of all Jesus is Yahwh in flesh. Prayer connect us with God. So we become a tool of God for salvation of all 4) Renunciation Helping the needy and spending time for welfare of others, avoiding personal pleasures . 5) Fasting Controlling food 6) Keep away from greed Greed destroyed and will destroy so many souls like Judas.. 7) Overcome Jealousy Cane killed his brother Abel due to jealousy, it stopped him from turning back to God. Jealousy is against one's own soul ..
Christianity and Islam it not same they having diffrence Islam is a pagan religion..Al lah's real name is Zeus.... And Quran says Al lah having 3 daughters ...same as in myth of Greeks ..in Saudi (mecca) had 360 gods same as Greek myth...and Hinduisum also same ...same gods in different name - Zeus as ഇന്ദ്രൻ, അർച്ചിലീസ് - കൃഷ്ണൻ, 3 daughters of Zeus - parvthy, സരസ്വതീ, ലക്ഷ്മി... Duties are same
എഴുതി വച്ചോളു എന്‍റെ ഈ പ്രവചനം ...../ക്രിസ്ത്യാനികളും, ജൂദരും , ഇസ്ലാമും മാത്രമല്ല ഹിന്ദുവും , ബുദ്ധനും , ജൈനനും എന്നുവേണ്ട സകല മതങ്ങളും ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കി ശുദ്ധീകരിച്ചു വൃത്തിയാക്കും /കലിയുഗത്തിന്‍റെ അന്ത്യത്തില്‍ ലോക മഹായുദ്ധം നടക്കാനുള്ള കാരണങ്ങള്‍ ഉണ്ടാക്കി വയ്ക്കും /ഒരു സാമ്പിള്‍ വെടിക്കെട്ട് നടത്തും എങ്കിലും പൂര്‍ണ്ണ യുദ്ധം അന്ന് നടത്തുകയില്ല /കലിയുഗത്തിന്‍റെ അന്ത്യത്തിനും സത്യയുഗത്തിനും ഇടയില്‍ ഉള്ള ഒരു യുഗം ഉണ്ട് /അത് സംഗമ യുഗം ആണ് /ആ സംഗമ യുഗാരംഭത്തില്‍ ശരിക്കുള്ള കലി ശക്തിപ്രാപിക്കും/തന്മൂലം ദൈവത്താല്‍ ഉണ്ടാകുന്ന യുദ്ധം മൂലം സര്‍വതിനേയുംതുടച്ചുനീക്കി ശുദ്ധീകരിക്കും/സത്യ യുഗം ആരംഭിച്ചുകഴിഞ്ഞു കുറേക്കാലത്തിന് ശേഷം സകല ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷം മനുഷ്യ രാശികള്‍ വീണ്ടും ഉണ്ടാകും /അന്ന് 4 കാലില്‍ സത്യം നില നില്‍ക്കുന്ന ജീവിതം നയിക്കുന്ന, സത്യത്തില്‍ മാത്രം നില ഉറപ്പിച്ചു ദൈവത്തിനു വേണ്ടി ജീവിക്കുന്ന ദേവീ ദേവന്മാരായ മനുഷ്യര്‍ ജീവിക്കും/ അന്നും ഭാരത ഋഷി മാരുടെ ദിവ്യ മന്ത്രമായിരുന്ന '' ലോകാ സമസ്താ സുഖിനോ ഭവന്തു '' എന്ന ദിവ്യ മന്ത്രം വെളിപാടിലൂടെ സ്വീകരിക്കും /ഒപ്പം ജീവ രക്ഷക്കായി ദൈവത്തോട് പ്രാര്‍ത്ഥന നടത്തി ജീവിക്കുകയും ചെയ്യും / സര്‍വ്വ ശാസ്ത്ര ശിരോമണി ആയ ഭഗവത്‌ഗീത ഉപദേശിക്കാന്‍ അന്നും എല്ലാ യുഗ ചക്രങ്ങളിലും ഈശ്വരന്‍ വീണ്ടും , വീണ്ടും എത്തുകയും ചെയ്യും /യുഗ ചക്രം മാറ്റി മറിക്കാന്‍ ആരാലും സാധ്യമല്ല /ഇതെന്‍റെമാത്രമല്ല ഈശ്വരന്‍റെ പ്രവചനം ആണ് / ഇപ്പോള്‍ കാണിക്കുന്നതെല്ലാം വെറും പുക മറകള്‍ മാത്രമാണ് ............./ജോബി ഹാല്‍വിന്‍ നേ പോലുള്ളവര്‍ വെറും വിശപ്പുകള്‍ മാത്രം ആണ് ..../അന്നും ഉണ്ടാകുന്ന കലിയുഗത്തില്‍ ഇവനേപ്പോലുള്ള വിശപ്പുകളും ഉണ്ടാകും /
@@oommencabraham7940 rajan thomas ഇ പുസ്തകം വായിച്ചിട്ടു തിരികെ കൊടുത്തു. പിന്നെ ഇ പുസ്തകം പല ബുക്ക് ഷോപ്പിൽ ചോദിച്ചു കിട്ടിയില്ല . ഞാൻ പലരോടും ചോദിക്കാറുണ്ട് . ഇ പുസ്തകം ഞാൻ വായിച്ചത് ബഹ്‌റൈൻ വച്ചായിരുന്നു.
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു : 1. മുസ്ലിം സഹോദരങ്ങൾ പരിശുദ്ധമായി വിശ്യസിക്കുന്ന ഖുർആൻ, ദൈവ വചന പ്രകാരം പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. ദൈവ വചനം തിരുത്തപ്പെട്ടു എന്ന് ഇസ്ലാമിക സമൂഹം വിശ്യസിക്കുന്നു. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്. 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ് 6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവ വചന പ്രവചനങ്ങളിൽ എഴുതപ്പെട്ട ഗോഗ് -മാഗോഗ് (അർമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം 7 വർഷം ദൈവത്തിന്റെ ക്രോധ ദിവസങ്ങൾ ആണ്, ഇത് യഥാർത്ഥത്തിൽ ഇസ്രായേൽ ജനങ്ങൾക്ക് ഉള്ള പീഡനദിവസങ്ങൾ ആണ്, പീഡിപ്പിക്കുന്നത് പൈശാചിക ശക്തികൾ ആയ ഇമാം മഹതിയും ഇസ്ലാമിക ഈസയും ദാമ്പത് അൽ അർദ് എന്ന മൃഗവും അവരെ പിൻപറ്റുന്ന ഇസ്ലാമിക തീവ്രവാദികളും ആണ്, ഈ പീഡനത്തിന് ഒടുവിൽ ആണ് ഇസ്രായേൽ ജനത്തിലെ വളരെ ചെറിയ ശേഷിപ്പ് സത്യം തിരിച്ചറിഞ്ഞു യേശുവിനെ ഏക രക്ഷനും ഏക കർത്താവും ആയി സ്വീകരിക്കുന്നതും അവർക്ക് വേണ്ടിയാണ് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തു പൈശാചിക ശക്തികൾ ആയ ഇമാം മഹതിയെയും കൂട്ടാളികളെയും തന്റെ വചനം അയച്ചു തകർത്തു കളഞ്ഞു കൊണ്ട്, യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ് പിന്നീട് ഉള്ളത് എന്ന് ദൈവ വചനം വ്യക്തമാക്കുന്നു.
ഒരു യഹൂദ പണ്ഡിതൻ അഭിമുഖത്തിൽ പറഞ്ഞത് വളരേ പ്രസക്തമായ കാര്യമാണ് യഹൂദദേവാലയം ( സിനഗോഗ് ) ഇല്ലാത്ത ഒരിടത്ത് യഹൂദർ എത്തുകയും ആരാധന നടത്തുവാൻ ആഗ്രഹിക്കുകയും ചെയ്താൽ അവിടെ ചർച്ചും മോസ്കും കണ്ടാൽ .. യഹൂദർ മോസ്ക് മാത്രമേ തിരെഞ്ഞെടുക്കു കാരണം യഹൂദർ ഏകദെെവത്തേ അലാഹ എന്നു വിളിക്കുന്നു മുസ്ലീങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നു പേരിലേ സാമ്യം ശ്രദ്ധിക്കുക മുസ്ലീംങ്ങളും യഹൂദരേപ്പോലെ വിഗ്രഹരാധകരല്ല ... യഹൂദർ ചർച്ച് തിരെഞ്ഞെടുക്കാതിരിക്കാനുള്ള മറ്റ് കാരണങ്ങൾ യഹൂദർ യേശുവിനേ ദെെവമായി അംഗീകരിക്കുന്നില്ല പിന്നെ ത്രിത്വത്തിലോ ത്രിയേകത്വത്തിലോ വിശ്വസിക്കുന്നവരുമല്ല.. മറ്റോരു കൗതുകരമായ കാര്യം യഹൂദരുടെ വിദ്യഭ്യാസ സിലബസിൽ മറ്റോരു മതത്തേകൂടി പഠിക്കാനുളള ഒാപ്ഷനുണ്ട് അവിടെ ഇസ്ലാംമതം തിരഞ്ഞെടുക്കാനാണ് അദ്ധ്യാപകർ കുട്ടികളോട് നിർദേശിക്കുന്നത് അതിന് കാരണം രണ്ട് മതങ്ങളിലേ വിശ്വാസങ്ങളിലേ സാമ്യതയും അവരുടെ വിശുദ്ധഗ്രന്ഥമായ തോറയേയും അതിൽ പരാമർശിക്കുന്ന എല്ലാ പ്രവാചകരേയും മുസ്ലീങ്ങൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതാണ് മുസ്ലീംങ്ങളേ പോലെ ബാങ്ക് വിളിയും ഉപവാസങ്ങളും യഹൂദർക്കുണ്ട്
Who says this Thallhu is one GOD ? This said Thallahu was one of Tribal GOD anong 360 believes the Arabic region. He has three daughters namely Latha, Manatha and Uss.
അവർ എവിടെ ആരാധിക്കാനും തിരഞ്ഞെടുത്തുകൊള്ളട്ടെ. It has no value. കാരണം, യഹൂദൻ ഇന്ന് ദൈവത്താൽ തള്ളപ്പെട്ടതും ശാപഗ്രസ്ഥവുമായ ജാതിയാണ്. ഈജിപ്തിലെ അടിമത്വം മുതൽ ഹിറ്റ്‌ലറിന്റെ കൂട്ടസംഹാരവും, അറബികളുടെ ആക്രമണവും വരെ - ശാപവും ശിക്ഷകളും യഹൂരെ വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടുകയാണ്..! ചരിത്രപരമായി വല്ല തെറ്റും ഉണ്ടോ ഞാൻ പറഞ്ഞതിൽ? കാരണം, അവർ തങ്ങൾക്കായി അയക്കപ്പെട്ട ജീവന്റെ നാഥനെ തള്ളിപ്പറഞ്ഞു. എങ്കിലും അബ്രഹാമിനെ ഓർത്ത്, ദാവിദിനെ ഓർത്ത് ദൈവം അവരിൽ കുറച്ച് പേർക്ക് ഒടുവിൽ രക്ഷയുടെ വഴി തുറന്നേക്കും. പക്ഷേ, അത് കുടിച്ച മുലപ്പാല് വെളിയിൽ വരുന്ന വിധമുള്ള പീഠനങ്ങൾക്ക് ശേഷം മാത്രം..! എന്നാൽ ദൈവം അയച്ച തന്റെ ഏക പുത്രനെ കൈക്കൊണ്ട്, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ സ്വീകരിച്ചവർ - അവരാണ് ദൈവത്തിന് ഇന്ന് സ്വീകാര്യർ. അവരെ മാത്രം തന്റെ മദ്ധ്യാകാശ പ്രത്യക്ഷതയിൽ കർത്താവായ യേശുക്രിസ്തു ചേർക്കും. ലോകത്തിന് സംഭവിക്കാൻ പോകുന്ന ഭയാനകമായ ദുരന്തങ്ങളിൽ നിന്നും അവരെ മാത്രം ദൈവം രക്ഷിക്കും. നോഹയെ മാത്രം പ്രളയത്തിൽ നിന്നും ദൈവം രക്ഷിച്ചത് പോലെ.
That is why Christians Nations Supporting Jews and Muslims Try to Kill them now? The Laws of Moses and Mohammed are almost same.. Genocide, Child rape, atrocities against women and Multiple wifes.
ആ രാ ധ യ് ക്കു യോ ഗ്യ നേ നിന്നെ ഞങൾ ആ രാ ധി ച്ചീ ടു ന്നി താ 🧜🧜🧜🧜🧜♂️🌹🌹🌹🌹🙏🙏🙏🛐🛐🛐🏳️
ഞാൻ മുസ്‌ലിം ആണ്. ഇഷ്ടപ്പെട്ടു കൂടുതൽ അറിയാൻ കഴിഞ്ഞു
നിങ്ങൾ ആരാധിക്കുന്നത് തന്നെ ആന്റി ക്രൈസ്റ്നെ ആണ്...
@@vaishakkv3676 no ho
@@vaishakkv3676
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
വിശുദ്ധ ബൈബിൾ സത്യമാണ്, അതിൽ ജീവനുള്ള സർവ്വശക്തന്റെ മാറ്റമില്ലാത്ത വചനങ്ങളാണ്, അവൻ വീണ്ടും വരുന്നു, ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷക്കായി ഉള്ള ഏക നാമം, അത്
യേശുവാണ്, രക്ഷ യേശുവിലൂടെ മാത്രം, യേശു ആദ്യനും അന്ത്യനുമാണ്
യേശു തന്നെ വഴിയും സത്യവും ജീവനുമാണ്, വചനം പഠിച്ചു നിത്യ ജീവനെ പ്രാപിക്കുക ആമേൻ ഖുർആൻ ഒരിക്കലും പാപങ്ങൾ മോചിപ്പിച്ചു നിത്യ ജീവനെ തരികയില്ല സത്യം
@@vaishakkv3676 യേശു ക്രിസ്തുവിനെ താങ്കൾ അറിഞ്ഞുവോ?
Praise the LORD 🙏 Reve.2:13" I know your works, and where you dwell, where Satan's throne is. Sir is it Turkey. God Bless you abundantly
ഒന്നാം ലോക മഹായുധം രണ്ടാം ലോകമഹായുധം പറഞ്ഞകാരങ്ങൾ ഇവിടെ കഴിഞ്ഞു. ബൈബിൾ വചനങ്ങൾ പറയൂബ്ബോൾ പരിശുദാൽമാവിന്റെ നിറവിൽആയിരിക്കണം അപ്പോൾസത്യങ്ങൾ വെളിപ്പെടുത്തി കിട്ടും 👍
Praise the LORD JESUS CHRIST 🙏🙏🙏 Hallelujah Hallelujah Hallelujah Bro. Holy Spirit speaking through your mouth Amen.
🎉🎉🎉🎉🙏
show me your previous vedios
What is Fact, True and Truth.
Fact is a tangible reality.
True is the apt and best sensible interpretation out of many interpretations on a fact.
Truth is the complete agreement between Invisible Spiritual Reality (Prophetic word of God) and Visible Physical reality (Word became Flesh ).
Yesu is a Historical Fact.
There was a question by Yesu Himself. What others are saying are saying about me....!?
Many interpretations came....but only St.Peter's Spiritfilled interpretation about Yesu was apt and best....! Above all "This is My Beloved Son" Apt and best and final one. Yesu is the Truth of God Almighty. Amen.
Now to the extention of that Truth into our life John 6:51-58; 15:3-8;
1John 1:1-8; 1John 4:1-2; 2John 1:1-7;
Praise the lord Jesus Christ Amen, Holy spirit is speaking through you... God bless you and your family..
♐♐♐♐♐
❤️❤️amen
Good message brother. God Bless You❤️🙏
God bless you🙏🏻
Let us pray for the Salvation of people.. God doesn't want any body to be perished... Real Christianity is not a religion but turn to Christ Jesus Who became the Supream Sacrifice for the whole Humanity inspite of Cast creed or colour.... just turn from sin by God's Mercy n Grace.. how ever it is each person's Choice... Christ said : Here I am knocking at your door ( ❤ ).. if any one hear my voice n opens the door... I shall come n dine with that person... But Christ will never break open... means by force.. but giving a Choice... either to accept Him in life... n to walk in His ways... " HE said : I am the way.. I am the Truth... I am the Life... HE died when we were supposed to die.... etrnal death.... I mean.... So this is the nutshell of the GOSPEL.... GOOD NEWS.... we don't need to go n offer any thing except our ❤ n live a live of Peace... which only HE can give.... We can live a Holy life only by the Power of HIS SPIRIT.... called HOLYSPIRIT..... 🙏🌹🙏🌹🙏🌹
I
Brother. I have a doubt. If a person with jewish accent. Will he saved. Please replay
I ASKED THIS BECAUSE THERE ARE MANY CELEBS AND OTHER PERSON WITH JEWISH ACCENTS..
Like Albet Einsten, niels boher etc..
Big bussiness mens like rowan abrahamovic etc.. and Filmakers like steven spillberg etc.. Will all with jewish accent be saved or only pure jewish people.
1 peter 5-13, revelation 17.9, babylon 1n seven hills . This is note saudi .
johnson thankachan wonderful message.Thank you
7 Hills are in Jordan my dear
Ammen
വളരെനല്ലവിശികരണം god bless you
God bless you
നിങ്ങൾ ബൈബിളിൽ കൂട്ടി ചേർക്കപെട്ട എല്ലാ വചനവും തിരുത്തേണ്ടി വരും മഹാനായ യേശു വന്നോട്ടെ. ... In sha allah
Koran Came after Torah and Bible.. Eacha Copy of Torah a Bible changed to suit of whims of uneducated Person
തീർച്ചയായും യേശുവിന്റെ വരാവിന്നായി കാത്തിരിക്കുകയാണ്.
"ഇവര്‍ കുഞ്ഞാടിനോടുയുദ്‌ധം ചെയ്യും. കുഞ്ഞാട് അവരെ കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്‍മാരുടെ നാഥനും രാജാക്കന്‍മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്‌തരുമാണ്."
വെളിപാട് 17 : 14
വെളിപാട് 17:14
OH! ENTE YAHOVE....SYNNYANGALUDE DEYVAME...PRATHIKARIKKENAME....
ആമേൻ
Sir ഒരു സംശയുണ്ട് മത്തായിയുടെ സുവിശേഷം 10:34 - 36 വരെയുള്ള വാക്യങ്ങൾ അത് ഒന്നു വിശദീകരിക്കാമോ.
ദൈവത്തിന് സ്തുതി
Very nice study god bless you
jesus come soon
🐺🐺🐺
good message bro.. god bless you
How Ethiopia will include with 10 nations, because it is not a Islamic country, there is some mistake...
Its a rough out line... point is its about northern Africa.
Even in Ethiopia , there is highly radicals ..
കത്തോലിക്കാ (POC) ബൈബിളിൽ ഉൽപ്പത്തി 14 ൽ 8 - ) 0 വാക്യത്തിന്റെ അടിക്കുറിപ്പിലും 17 ൽ 5 ആം വാക്യത്തിന്റെയും അടിക്കുറുപ്പിൽ റോമാ നഗരത്തിന്റെ പ്രതീകാത്മക നാമമാണ് ബാബിലോണ് എന്ന് എഴുതിയിരിക്കുന്നു . അതേപ്പറ്റി എന്തു പറയുന്നു .
മറുപടി തരണം.
Mob 9447137380.
ബൈബിൾ പ്രവചനങ്ങൾ Ethiopia 🇪🇹 East African country aanu northern africa alla
Why NoT iTaLy.. 🇮🇹..( BabyLoN) CiTy oF SevEn HiLLs in ReveLatiOn 17:9& How IsrAeL 🇮🇱 coMes in ThiS caTegory.. ❓
Lino Leon Because it is not a islamic country😀😀😀
It's not Italy.., it's already generated 6 country it's called GCC.. now they planing to add Jordan and Morocco and Egypt , and Iraq will join them .. they having own military called peninsula sheild force
@@dr.abdulsamad876 ക്രിസ്തുവിന്റെ എല്ലാ പഠിപ്പിക്കലുകൾക്കും ഘടക വിരുദ്ധമായാണ് മുഹമ്മദിന്റെ സ്വഭാവവും , പ്രവർത്തികളും.. അപ്പോൾ എതിർക്രിസ്തു മുഹമ്മതും.. മുഹമ്മദിന്റെ തൊഴിലാളികളും തന്നെ.. ഇസ്രായേൽ എങ്ങിനെ വരും....🤔🤔
@@Klm1zExactly
1 യോഹന്നാൻ 5:19
19നമ്മൾ ദൈവത്തിൽനിന്നുള്ളവരാണെന്നു നമുക്ക് അറിയാം. പക്ഷേ ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്
ഹർമ്മഹെദ്‌ധോൻ യുദ്ധവും ഗോഗ് മാഗോഗ് യുദ്ധവും രണ്ടാണ്, ആയിരാമാണ്ടു വാഴ്ച്ച യ്ക്കു മുമ്പും ശേഷവും.
Yes
അത് ആരൊക്കെ ആണ് ഈ ഹർമ്മഹെദ്ദോൻ, ഗോഗ്, മാഗോഗ്
Yes yes
@@melvin8321 നിന്റെ തന്ത
Amen
ബൈബിൾ പ്രവാചകർ എല്ലാം ടൈം ട്രാവൽ ചെയ്തു കാണുമോ....
Everything is connected
Probably, spiritual world higher dimension alle, parayyan pattula..
Chetta ippo manasilaayo ...enthaanu aalu udheshikunne ennu
Yes. They did a kind of genuine, Divine Time travel. Really time travel is a modern term. They called it simply Godly revelation. But all the 'so called' time travels by modern psychics are all fake.
Bcs hollyspirit
🙏🙏
👍
The woman, great city which reigns over the kings over the earth is not Saudi Arabia but a prominent religion who has dominion over many nations. Saudi Arabia or its areas had no dominion over any nations so far.
U r right
Rome is Lady...Babilone
Over the kings of the earth doesn't mean whole earth, its just Middle east nations and ancient Babylon nations which includes Iran Iraq, Syria, turkey etc.
The religion and culture from Saudi has been exercising dominion over the entire middle east, north africa and central asia for the past 1000 years. It wiped out christianity from the middle east.
@@feleshiasr9856only middle east nations
മഹതിയാം ബാബിലോൺ സൗദി ആണോ ഇറാക്ക് ആണോ?
10 horns represent 10 muslim countries. And become 10 muslim kingdoms- it is happened after the rise of Islam
Sir,
You are only reading the transilation
Of an English --Malayalam Bible. This can be done to any body..Sir, You are. Confusing.,whoever having a Little Light.. Please ,LET THE BIBLE EXPLAIN BIBLE ! Moreover,please don't announce what you feel in your brain !
He is talking with the evidence, not just talking by his own, there are many who are not aware of the prophetic books if bible
Praise the Lord
What will happen to my India 🇮🇳
please watch the other vidios to clear your doubts or you can contact me on whatsapp 9892049048 th-cam.com/users/ram60471videos?view_as=subscriber
As the former rain started from Jerusalem where many apostles ministered and died, the latter rain will start from India ministered by St. Thomas who was prominent among apostles like John, paul having the revelation of divinity of Jesus. However, Put (India mentioned in the bible) will join with Russia and Muslim countries at the time of WW3.
Life is beautiful.enjoy life and hate religions.
നീ എങ്ങനെ വേണേലും ആയിക്കോ. ബാക്കി ഉള്ളവരെ കൂടെ പെടുത്തരുത്
My belives സൗദി, uae, iran, jermany, siriya, russia , china, iraq, italy, qutar/may be sudan, egypt, തുർക്കി, greek, (iraq, greek, പേർഷ്യ, rom ) ,....
fourth kingdom = fourth estate ?
Hai sir ee gogu magogu yudham udane engannom undavan sadyatha undo alla ee america iran onnu aduthatha yudhathin pakshe mari ennal oru 3aam loka maha yudhathinte lekshanom okke kannunund athkondu chodikkuva ee varshom yudham nadakkumo.
ഞാൻ വിശ്വസിക്കുന്നത് ഗോഗ് മാഗോഗ് യുദ്ധം, ഹര്മെഗ്ഗിദോൻ യൂദ്ധം തന്നെ വേറെ ഒരു ആംഗിളിൽ നിന്ന് വിവരിച്ചിരിക്കുന്നതാണ് എന്നാണ്. അത് മഹോപദ്രവത്തിണ്റ്റെ അവസാനം സഭാവികേണ്ടത് ആണ്, ലോക മഹായുദ്ധത്തെ കുറിച്ച് ബൈബിളിൽ പറയുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്, ഇസ്രേൽ സെൻട്രിക് ആയുള്ള യുദ്ധം, അത് മഹോപദ്രവത്തിൽ രണ്ടു എണ്ണം ഉണ്ട്. ഒന്ന് വടക്കേ ദേശം ഇസ്രേയിനെ കീഴടക്കുന്നതും രണ്ടാമത്തേത് വടക്കേ ദേശവും കുറെയേറെ ഇസ്‍ലാമിക രാജ്യങ്ങളും ഇസ്റായേലിനെ എതിരെ വരുന്ന രണ്ടാം അറ്റംപ്റ്റ്, അതിൽ ദൈവം ഈ രാജ്യങ്ങളെ തകർത്തു കളയും, ഇറാൻ അമേരിക്ക യുദ്ധം ബൈബിളിൽ പറയുന്നില്ല.
@@NadeeshCherian n
Mahathiyaam babilon..Egipt alle sir!
I think mahathiam Babylon is iraq not at all Egypt.
Praise the Lord, brother ഇയ്യോബിൽ ഊസ് ദേശത്തെ പറ്റി പറയുന്നല്ലോ അത് സലാല ആണെന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്, ബ്രദർ ഇതിൽപറയുന്നു സൗദി അറേബ്യയാണ് ആണെന്നു? മസ്കറ്റിലെ സലാലയിൽ ആണ് ഇയ്യോബ് അടക്കി എന്നു പറയുന്നു ഇതിൽ ഏതാണ് സത്യം?
സൗദി പെനിന്സുല എന്നാണ് ഞാൻ ഉദേശിച്ചത് അങ്ങനെ തന്നെയല്ലേ പറയുന്നത് ?
Falathil ninnum vrisshate tiricariuka.
Exactly🙏
Islam and Christianity are entirely different
Jesus is submitting one's self for welfare of all.. God exits in self sacrifice.
This is base of Christianity .
1) Dependence in God only.
It means forsaking all sins.
2) Humility
Knowing we can not do anything GOOD without help of God.
3) Continuous prayer for eternity of all
Jesus is Yahwh in flesh. Prayer connect us with God. So we become a tool of God for salvation of all
4) Renunciation
Helping the needy and spending time for welfare of others, avoiding personal pleasures .
5) Fasting
Controlling food
6) Keep away from greed
Greed destroyed and will destroy so many souls like Judas..
7) Overcome Jealousy
Cane killed his brother Abel due to jealousy, it stopped him from turning back to God.
Jealousy is against one's own soul ..
Ww2w22
Christianity and Islam it not same they having diffrence
Islam is a pagan religion..Al lah's real name is Zeus.... And Quran says Al lah having 3 daughters ...same as in myth of Greeks ..in Saudi (mecca) had 360 gods same as Greek myth...and Hinduisum also same ...same gods in different name - Zeus as ഇന്ദ്രൻ, അർച്ചിലീസ് - കൃഷ്ണൻ, 3 daughters of Zeus - parvthy, സരസ്വതീ, ലക്ഷ്മി... Duties are same
@@globalvideos8800 അല്ലാഹുവിൻ്റെ 'ആ 3 പെൺമക്കളെ '(?) പറ്റി ഖുർആൻ എവിടെയാണ് പറയുന്നതൊന്ന് വ്യക്തമാക്കണേ...
@@anaspookottor6790 53:19-21
@@anaspookottor6790 തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.
53:19 أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
53:20 وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
53:21 أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
( സന്താനമായി ) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
Quran 53:19-21
Yashwant original photo
ഇറാനും, തുർക്കിയും
Kalki yum ithum ayi bhandham ndo
🙏🙏🙏🙏🙏🙏🙏
7 hills sa isR om
12:12
Hallo pleas bro:Etu Orthodox Christian Anu Russian & Egyptian Anu
pr വടക്കേ ദേശം turkey or Russia രണ്ടിൽ ഒരാൾ ആയിരിക്കും
European nagaram thakarumo
Illa
th-cam.com/users/edit?o=U&video_id=ZiT7YAbd-AY
@@NadeeshCherian sheri pravaajaka🍌
Chummyhalle pentacost allm europil ponnathw....🤣🤣
Antichrist,Supporting Countries,Which are they?
എഴുതി വച്ചോളു എന്‍റെ ഈ പ്രവചനം ...../ക്രിസ്ത്യാനികളും, ജൂദരും , ഇസ്ലാമും മാത്രമല്ല ഹിന്ദുവും , ബുദ്ധനും , ജൈനനും എന്നുവേണ്ട സകല മതങ്ങളും ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കി ശുദ്ധീകരിച്ചു വൃത്തിയാക്കും /കലിയുഗത്തിന്‍റെ അന്ത്യത്തില്‍ ലോക മഹായുദ്ധം നടക്കാനുള്ള കാരണങ്ങള്‍ ഉണ്ടാക്കി വയ്ക്കും /ഒരു സാമ്പിള്‍ വെടിക്കെട്ട് നടത്തും എങ്കിലും പൂര്‍ണ്ണ യുദ്ധം അന്ന് നടത്തുകയില്ല /കലിയുഗത്തിന്‍റെ അന്ത്യത്തിനും സത്യയുഗത്തിനും ഇടയില്‍ ഉള്ള ഒരു യുഗം ഉണ്ട് /അത് സംഗമ യുഗം ആണ് /ആ സംഗമ യുഗാരംഭത്തില്‍ ശരിക്കുള്ള കലി ശക്തിപ്രാപിക്കും/തന്മൂലം ദൈവത്താല്‍ ഉണ്ടാകുന്ന യുദ്ധം മൂലം സര്‍വതിനേയുംതുടച്ചുനീക്കി ശുദ്ധീകരിക്കും/സത്യ യുഗം ആരംഭിച്ചുകഴിഞ്ഞു കുറേക്കാലത്തിന് ശേഷം സകല ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷം മനുഷ്യ രാശികള്‍ വീണ്ടും ഉണ്ടാകും /അന്ന് 4 കാലില്‍ സത്യം നില നില്‍ക്കുന്ന ജീവിതം നയിക്കുന്ന, സത്യത്തില്‍ മാത്രം നില ഉറപ്പിച്ചു ദൈവത്തിനു വേണ്ടി ജീവിക്കുന്ന ദേവീ ദേവന്മാരായ മനുഷ്യര്‍ ജീവിക്കും/ അന്നും ഭാരത ഋഷി മാരുടെ ദിവ്യ മന്ത്രമായിരുന്ന '' ലോകാ സമസ്താ സുഖിനോ ഭവന്തു '' എന്ന ദിവ്യ മന്ത്രം വെളിപാടിലൂടെ സ്വീകരിക്കും /ഒപ്പം ജീവ രക്ഷക്കായി ദൈവത്തോട് പ്രാര്‍ത്ഥന നടത്തി ജീവിക്കുകയും ചെയ്യും / സര്‍വ്വ ശാസ്ത്ര ശിരോമണി ആയ ഭഗവത്‌ഗീത ഉപദേശിക്കാന്‍ അന്നും എല്ലാ യുഗ ചക്രങ്ങളിലും ഈശ്വരന്‍ വീണ്ടും , വീണ്ടും എത്തുകയും ചെയ്യും /യുഗ ചക്രം മാറ്റി മറിക്കാന്‍ ആരാലും സാധ്യമല്ല /ഇതെന്‍റെമാത്രമല്ല ഈശ്വരന്‍റെ പ്രവചനം ആണ് / ഇപ്പോള്‍ കാണിക്കുന്നതെല്ലാം വെറും പുക മറകള്‍ മാത്രമാണ് ............./ജോബി ഹാല്‍വിന്‍ നേ പോലുള്ളവര്‍ വെറും വിശപ്പുകള്‍ മാത്രം ആണ് ..../അന്നും ഉണ്ടാകുന്ന കലിയുഗത്തില്‍ ഇവനേപ്പോലുള്ള വിശപ്പുകളും ഉണ്ടാകും /
😂😂😂
1999.ഞാൻ ഒരു പുസ്തകം വായിച്ചു . എഴുപതാം ആഴ്ച്ച വട്ടത്തിന്റെ പടിവാതിലിൽ .. ഇ പുസ്തകം നല്ലത്
ആര് എഴുതിയതാ....? എവിടെ കിട്ടും..?... pls details....
@@oommencabraham7940 rajan thomas ഇ പുസ്തകം വായിച്ചിട്ടു തിരികെ കൊടുത്തു. പിന്നെ ഇ പുസ്തകം പല ബുക്ക് ഷോപ്പിൽ ചോദിച്ചു കിട്ടിയില്ല . ഞാൻ പലരോടും ചോദിക്കാറുണ്ട് . ഇ പുസ്തകം ഞാൻ വായിച്ചത് ബഹ്‌റൈൻ വച്ചായിരുന്നു.
nengal oru Christian anoo apostolic sabha ulla all anoo
ചേട്ടാ ഈ എസ്ഥേർ റിൽ പറഞ്ഞിരിക്കുന്ന
ഹിന്ദു രാജിയം ഏതാണ് ? നമ്മുടെ ഇന്ത്യ ആണോ? അറിയുവാൻ ആഗ്രഹിക്കുന്നു.
India.
That time Hindu kingdom spreaded Afganistan to Laos.
@@globalvideos8800 ബലി ദീപ് വരെ
Yes
Mahdhiyam babhilon not saudhi. AMERICAYANU.
Only middle east
Appol sherikkum jeevi onnum varulalleee
9892049048
@@NadeeshCherian 😥
ഞാനും ജീവി വരുമെന്ന കരുതിയെ,, പ്ലിംഗ് അയി 🙄
😆😆
താങ്കൾ ജീവിക്കുമ്പോൾ വേറെ എന്തോ ജീവി ഇനി വരാന
Motham thettanu brother.
thankalude phone numbar kittumo?
9892049048
Theernu.....
Thank God
89
ഈ വരവ് പ്രവചനം തുടങ്ങിയിട്ട് 2022കൊല്ലം കഴിഞ്ഞല്ലോ പാസ്റ്റരെ??
ഈ സമയം ദൈവത്തിന്റെ ദാനം
നല്ല പഠനം
Amen 🙏🙏❤️❤️
Very good explanations, GOd bless you more and more
ഷിയാ സുന്നി ചേർച്ച ഇല്ല.....
Musilm rajim annalo
Thaivam tharalom Ripa tharatta
Ethu innu thudangum
Ennu thudangum
ethir kristhu muhamad nabi ano
വടക്കേ ദേശം റഷ്യ
😁😁😁😄😄😄
❤ ഹരേ കൃഷ്ണ❤
.
ബൈബിൾ - ഖുർആൻ താരതമ്യ പഠനമനുസരിച്ചു :
1. മുസ്ലിം സഹോദരങ്ങൾ പരിശുദ്ധമായി വിശ്യസിക്കുന്ന ഖുർആൻ, ദൈവ വചന പ്രകാരം പൈശാചിക ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. ദൈവ വചനം തിരുത്തപ്പെട്ടു എന്ന് ഇസ്ലാമിക സമൂഹം വിശ്യസിക്കുന്നു.
2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്.
4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ.
5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ്
6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്.
7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം.
8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
ദൈവ വചന പ്രവചനങ്ങളിൽ എഴുതപ്പെട്ട ഗോഗ് -മാഗോഗ് (അർമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം 7 വർഷം ദൈവത്തിന്റെ ക്രോധ ദിവസങ്ങൾ ആണ്, ഇത് യഥാർത്ഥത്തിൽ ഇസ്രായേൽ ജനങ്ങൾക്ക് ഉള്ള പീഡനദിവസങ്ങൾ ആണ്, പീഡിപ്പിക്കുന്നത് പൈശാചിക ശക്തികൾ ആയ ഇമാം മഹതിയും ഇസ്ലാമിക ഈസയും ദാമ്പത് അൽ അർദ് എന്ന മൃഗവും അവരെ പിൻപറ്റുന്ന ഇസ്ലാമിക തീവ്രവാദികളും ആണ്, ഈ പീഡനത്തിന് ഒടുവിൽ ആണ് ഇസ്രായേൽ ജനത്തിലെ വളരെ ചെറിയ ശേഷിപ്പ് സത്യം തിരിച്ചറിഞ്ഞു യേശുവിനെ ഏക രക്ഷനും ഏക കർത്താവും ആയി സ്വീകരിക്കുന്നതും അവർക്ക് വേണ്ടിയാണ് ജീവനുള്ള ഏക സത്യ ദൈവമായ യേശു ക്രിസ്തു പൈശാചിക ശക്തികൾ ആയ ഇമാം മഹതിയെയും കൂട്ടാളികളെയും തന്റെ വചനം അയച്ചു തകർത്തു കളഞ്ഞു കൊണ്ട്, യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ് പിന്നീട് ഉള്ളത് എന്ന് ദൈവ വചനം വ്യക്തമാക്കുന്നു.
ഒരു യഹൂദ പണ്ഡിതൻ അഭിമുഖത്തിൽ പറഞ്ഞത് വളരേ പ്രസക്തമായ കാര്യമാണ് യഹൂദദേവാലയം ( സിനഗോഗ് ) ഇല്ലാത്ത ഒരിടത്ത് യഹൂദർ എത്തുകയും ആരാധന നടത്തുവാൻ ആഗ്രഹിക്കുകയും ചെയ്താൽ അവിടെ ചർച്ചും മോസ്കും കണ്ടാൽ .. യഹൂദർ മോസ്ക് മാത്രമേ തിരെഞ്ഞെടുക്കു കാരണം യഹൂദർ ഏകദെെവത്തേ അലാഹ എന്നു വിളിക്കുന്നു മുസ്ലീങ്ങൾ അല്ലാഹു എന്ന് വിളിക്കുന്നു പേരിലേ സാമ്യം ശ്രദ്ധിക്കുക
മുസ്ലീംങ്ങളും യഹൂദരേപ്പോലെ വിഗ്രഹരാധകരല്ല ...
യഹൂദർ ചർച്ച് തിരെഞ്ഞെടുക്കാതിരിക്കാനുള്ള മറ്റ് കാരണങ്ങൾ യഹൂദർ യേശുവിനേ ദെെവമായി അംഗീകരിക്കുന്നില്ല പിന്നെ ത്രിത്വത്തിലോ ത്രിയേകത്വത്തിലോ വിശ്വസിക്കുന്നവരുമല്ല..
മറ്റോരു കൗതുകരമായ കാര്യം യഹൂദരുടെ വിദ്യഭ്യാസ സിലബസിൽ മറ്റോരു മതത്തേകൂടി പഠിക്കാനുളള ഒാപ്ഷനുണ്ട് അവിടെ
ഇസ്ലാംമതം തിരഞ്ഞെടുക്കാനാണ്
അദ്ധ്യാപകർ കുട്ടികളോട് നിർദേശിക്കുന്നത് അതിന് കാരണം രണ്ട് മതങ്ങളിലേ വിശ്വാസങ്ങളിലേ സാമ്യതയും അവരുടെ വിശുദ്ധഗ്രന്ഥമായ തോറയേയും അതിൽ പരാമർശിക്കുന്ന എല്ലാ പ്രവാചകരേയും മുസ്ലീങ്ങൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതാണ്
മുസ്ലീംങ്ങളേ പോലെ ബാങ്ക് വിളിയും ഉപവാസങ്ങളും യഹൂദർക്കുണ്ട്
Who says this Thallhu is one GOD ?
This said Thallahu was one of Tribal GOD anong 360 believes the Arabic region. He has three daughters namely Latha, Manatha and Uss.
അവർ എവിടെ ആരാധിക്കാനും തിരഞ്ഞെടുത്തുകൊള്ളട്ടെ. It has no value. കാരണം, യഹൂദൻ ഇന്ന് ദൈവത്താൽ തള്ളപ്പെട്ടതും ശാപഗ്രസ്ഥവുമായ ജാതിയാണ്. ഈജിപ്തിലെ അടിമത്വം മുതൽ ഹിറ്റ്‌ലറിന്റെ കൂട്ടസംഹാരവും, അറബികളുടെ ആക്രമണവും വരെ - ശാപവും ശിക്ഷകളും യഹൂരെ വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടുകയാണ്..! ചരിത്രപരമായി വല്ല തെറ്റും ഉണ്ടോ ഞാൻ പറഞ്ഞതിൽ? കാരണം, അവർ തങ്ങൾക്കായി അയക്കപ്പെട്ട ജീവന്റെ നാഥനെ തള്ളിപ്പറഞ്ഞു. എങ്കിലും അബ്രഹാമിനെ ഓർത്ത്, ദാവിദിനെ ഓർത്ത് ദൈവം അവരിൽ കുറച്ച് പേർക്ക് ഒടുവിൽ രക്ഷയുടെ വഴി തുറന്നേക്കും. പക്ഷേ, അത് കുടിച്ച മുലപ്പാല് വെളിയിൽ വരുന്ന വിധമുള്ള പീഠനങ്ങൾക്ക് ശേഷം മാത്രം..!
എന്നാൽ ദൈവം അയച്ച തന്റെ ഏക പുത്രനെ കൈക്കൊണ്ട്, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ സ്വീകരിച്ചവർ - അവരാണ് ദൈവത്തിന് ഇന്ന് സ്വീകാര്യർ. അവരെ മാത്രം തന്റെ മദ്ധ്യാകാശ പ്രത്യക്ഷതയിൽ കർത്താവായ യേശുക്രിസ്തു ചേർക്കും. ലോകത്തിന് സംഭവിക്കാൻ പോകുന്ന ഭയാനകമായ ദുരന്തങ്ങളിൽ നിന്നും അവരെ മാത്രം ദൈവം രക്ഷിക്കും. നോഹയെ മാത്രം പ്രളയത്തിൽ നിന്നും ദൈവം രക്ഷിച്ചത് പോലെ.
അത് തെറ്റിദ്ധരിക്കുന്നതാ.. ഇസ്ലാമിനെ കുറിച്ച് അവർ മനസ്സിലാക്കി ക്കഴിഞ്ഞാൽ ആദ്യ മിസൈൽ വന്ന് വീഴുന്നത് നിങ്ങടെ മക്കേടെ മോളിലാരിക്കും 😆
@@user-ui4dw8tm2d 😂😂
That is why Christians Nations Supporting Jews and Muslims Try to Kill them now? The Laws of Moses and Mohammed are almost same.. Genocide, Child rape, atrocities against women and Multiple wifes.
പൊട്ടന്മാരെ നിങ്ങളുടെ പ്രവചനം എല്ലാം തെറ്റും
ന്നാ താങ്കൾ പോയി തെറ്റിച്ചാട്ടെ... ഓടിച്ചെല്ല് 🤭
😢
Can you explain
തെറ്റാൻ പോകുന്നത് നിന്റെ ജീവിതം
ബാബിലോൺ ബാഗ്ദാദ് അല്ലേ
ഭൂമി മുഴുവനും
അന്ത്യകാലത്തെ ബാബിലോൺ വെളിപ്പെടുത്തിയിട്ടില്ല. സൗദി അറേബ്യയൊ യൂറോപ്പിയൻ യൂണിയനൊ ആയിരിക്കും.
Iraq anu
ബാബിലോൺ സിറിയയിൽ.. എന്റെ കൂട്ടുകാരി ആ നാട്ടുകാരിയാണ് . ഞ്ഞങ്ങൾ ഒരുമിച്ച് ജോലിചെയ്യുന്നു സൗദിയിൽ.
@@ramlanizam5464 ചെലക്കാതെ പോ
Amen
God bless you
Amen
God bless you
God bless you