യുഗാന്തത്തിലെ 666 നമ്പരിൻ്റെ സന്ദേശം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • Topic - യുഗാന്തത്തിലെ 666 നമ്പരിൻ്റെ സന്ദേശം ഇതാണ് | Elvis Kottooran
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 201

  • @bindhushaji8047
    @bindhushaji8047 3 หลายเดือนก่อน +10

    കാലഘട്ടത്തിന്റ... സുവിശേഷം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ...❤❤🙏🙏

  • @anniejhonny4216
    @anniejhonny4216 3 หลายเดือนก่อน +3

    Parisudhanmave വരുമ്പോൾ എല്ലാം പഠിപ്പിക്കും അവിടുത്തെ സഹായത്തിനായി നമുക്ക് പ്രാർത്ഥിക്കാം നിരന്തരം അപ്പാ സഹായിക്കണേ

  • @sreekalav7603
    @sreekalav7603 3 หลายเดือนก่อน +5

    കർത്താവായ യേശുവേ അങ്ങേക്ക് നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jaisonthomas8975
    @jaisonthomas8975 3 หลายเดือนก่อน +3

    ആത്മീയ വെളിച്ചം ലഭിച്ച അപൂർവ്വം കത്തോലിക്കരിൽ ഒരാളെ കേട്ടതിൽ സന്തോഷിക്കുന്നു. Praise God.. പിശാചിൻ്റെ കെണിയിൽ അകപ്പെട്ട് ആർക്കും നിത്യജീവൻ നഷ്ടമാകാതിരിക്കട്ടെ...

  • @kochuthresiatj923
    @kochuthresiatj923 3 หลายเดือนก่อน +4

    ആര് എങ്ങനെ കണ്ണുതുറന്നാലും "യഹോവ" നടപ്പാക്കേണ്ടത് മുഴുവൻ നടപ്പാക്കും. "യഹോവ "ശക്തൻ ആണ്.🙏🏿🙏🏿🙏🏿

  • @santhoshvarghese124
    @santhoshvarghese124 3 หลายเดือนก่อน +1

    Colosiyarodu St. Paul പറയുന്നു, എല്ലാ jnaanathinte ഉറവിടമാണ്. Brother Thanks a lot. Worth listening. Praise God Almighty

  • @babythomas942
    @babythomas942 3 หลายเดือนก่อน +13

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏

  • @tuckermathewthew2977
    @tuckermathewthew2977 3 หลายเดือนก่อน +19

    ഈ ബ്രദർ പറയുന്നത് സത്യമാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരുന്നത് കൊണ്ട് വാക്‌സിൻ എടുക്കാത്ത ആളാണ് ഞാൻ. എന്റെ മക്കളും അങ്ങിനെ തന്നെ. ഞാൻ വാക്‌സിൻ എടുക്കണം എന്ന് വിചാരിച്ചു, പല സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തു. എന്നും രാവിലെ 5 മണിക്ക് നോക്കും എവിടെ എങ്കിലും ഓപ്പണിങ് ഉണ്ടോ എന്നറിയാൻ. മൂന്നാം ദിവസം ആയപ്പോഴേക്കും താങ്ങാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായി. എന്റെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ വാക്‌സിൻ എടുക്കുന്നില്ല എന്ന് തീരുമാനിച്ചതും പെട്ടെന്ന് എന്റെ അവസ്ഥ മാറി. നോർമൽ ആയി. ദൈവ കൃപയാൽ ഞാൻ രക്ഷപെട്ടു. പിന്നീട് എനിക്ക് അതിനെ പറ്റി ധാരാളം അറിവുകൾ ലഭിച്ചു.. അമേരിക്കൻ കോണ്സെർവീറ്റീവ് ഗ്രുപ്പിൽ പെടുന്നവനാണ് ഞാൻ.

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      Vaccinum koronayum saathaanteyum illuminatikaludeyum ajandayaanu. Americayile bilgates enna Patti ulppede ithinete pinnil ond

    • @philiphnelson9156
      @philiphnelson9156 3 หลายเดือนก่อน +1

      വാക്സിൻ നിർബന്ധം എന്ന് പറഞ്ഞപ്പോൾ ഞാൻ കർത്താവ്‌ നോട് ആലോചന ചോദിച്ചു, വാക്സിൻ എടുക്കാൻ പറഞ്ഞില്ല, പക്ഷേ പ്രോട്ടോകോൾ പാലിക്കണം എന്ന് പറഞ്ഞു, കൂടെ വീണ ജോർജിനു വേണ്ടി പ്രാർത്ഥിക്കുവാൻ പറഞ്ഞു,

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      @@philiphnelson9156 Veena gorge muchodu mudinju pandaaramadangippotte

    • @annajojo1287
      @annajojo1287 3 หลายเดือนก่อน +1

      ഞാനും.എടുത്തില്ല..വെയ്റ്റ്. ചൈതോഡ്
      ഇരുന്നു...പിന്നെ.എടുത്തതും.ഇല്ല.കുടുബതീണ്.ഒത്തിരി.തെറി. കേട്ടു

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      @@annajojo1287 vaccinum koronayum saathaanteyum illuminatikaludeyum ajandayaanu. Americayile bilgates polum ithonteyokke pinnil pravarthikkunnond.

  • @rosepaul7749
    @rosepaul7749 3 หลายเดือนก่อน +8

    നാമധേയ ക്രൈസ്തവരുടെ കണ്ണ് തുറക്കട്ടെ.

    • @annajojo1287
      @annajojo1287 3 หลายเดือนก่อน

      വചനത്തെ.ഉപയോഗിച്ച്.കോടാനുകോടി.പണം.സൗകര്യം.ഇത്.ഒന്ദാകികൊണ്ടിരികുന്നവരുടെ.കാര്യവും.കൂടി.പറയൂ. അതുംവിഗ്രഹാരാധന.അല്ലേ.ദൃവ്യസക്തി......അത്.വിഗ്രഹാരാധന.കൂ.തുല്യം

  • @legend123able
    @legend123able 3 หลายเดือนก่อน

    The official teaching is in pravachaka shabdham by fr dr Arun kalamattathil..please refer the official teaching

  • @rijjucr
    @rijjucr 3 หลายเดือนก่อน +2

    Great job Dear Brother keep it up ❤❤❤❤❤

  • @Maxrockatansky3
    @Maxrockatansky3 3 หลายเดือนก่อน +2

    ഉഫ് ഇതിനാണ് തീപൊരി പ്രഭാഷണമെന്ന് പറയുന്നത്... Expecting more from u brother❤കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @sajigeorge7421
    @sajigeorge7421 3 หลายเดือนก่อน +3

    Praise the Lord 🙏 ❤️

  • @smithamathew4427
    @smithamathew4427 3 หลายเดือนก่อน +3

    I wish atleast some people get united against getting anything mandatory to our body again, including vaccine 😢

  • @georgeneelankaavil646
    @georgeneelankaavil646 3 หลายเดือนก่อน +1

    Good message . Thanks brother .

  • @legend123able
    @legend123able 3 หลายเดือนก่อน

    Please refer 2nd Vatican council class in pravachaka shabdham…

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน

    Thanks for your super speech

  • @stainsalexjoseph5740
    @stainsalexjoseph5740 3 หลายเดือนก่อน +1

    Brother, what does Bible say about Jesus appearing in the mid sky before the coming of Anti Christ to save God's chosen children from the Anti Christ?? Can you please take a class on it 🙏🙏🙏

  • @skariathomas4591
    @skariathomas4591 3 หลายเดือนก่อน +6

    വെളിപ്പാടില്ലാതെ പോയാൽ 666 ന്റെ പിന്നാലെ പോയി സമയം പാഴാക്കാം. എന്നാൽ അതിനു പകരം പരിശുദ്ധത്മാവിന്റെ മുദ്രയെ കുറിച്ചു പഠിപ്പിക്കുക.പ്രയോജനം ഇല്ലാതെ വരില്ല.

  • @anniejhonny4216
    @anniejhonny4216 3 หลายเดือนก่อน +2

    സത്യം പറയുന്നത് കേട്ടു ഞെട്ടണ്ട മനസ്സിൽ ആകണമെങ്കിൽ ഞാനം വേണം പരിശുദ്ധാത്മാവ് തരണം ഈ ഞാനം

    • @mollykuttykn6651
      @mollykuttykn6651 2 หลายเดือนก่อน

      3:14 ഞാനം അല്ല, ജ്ഞാനം ആണ്.

  • @prasadcg
    @prasadcg 3 หลายเดือนก่อน +5

    ഭൂമിയിൽ വ്യാപാരശക്തിയുടെ ഇടപെടൽ ആണ് കൊറോണ !

    • @vijayanpillai1076
      @vijayanpillai1076 2 หลายเดือนก่อน

      ചൈനാക്കാരൻ്റെ കഴപ്പ് തീർക്കാനൊണ്ടാക്കിയ സാധനമല്ലെ?🤣🤣🤣🤣🤣

  • @thomossamuel951
    @thomossamuel951 3 หลายเดือนก่อน +1

    Prise the .lord amen currect

  • @jessygeorge1098
    @jessygeorge1098 3 หลายเดือนก่อน

    Good message

  • @josephjoseph6825
    @josephjoseph6825 3 หลายเดือนก่อน

    What is the remedy

  • @thomasthozhala6043
    @thomasthozhala6043 2 หลายเดือนก่อน +1

    കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ

  • @shaijujose2301
    @shaijujose2301 3 หลายเดือนก่อน +1

    നോഹയുടെ കാലത്തും ഇതുപോലെ തന്നെ നോഹയെ കളിയാക്കിയവർ നശിച്ചു. പെട്ടകത്തിൽ നോഹ രക്ഷപ്പെട്ടു ജ്ഞാനം വേണം

  • @lillyjose4288
    @lillyjose4288 3 หลายเดือนก่อน +3

    ഈശോയും അത്ഭുതങ്ങൾ ചെയ്തിരുന്നു. അമാനുഷ്യതയും നിത്യതയും അറിയണമെങ്കിൽ ഈ ലോകത്തിലുള്ള അസാധ്യ കാര്യങ്ങൾ കണ്ട്രോൾ ചെയ്യുന്ന ശക്തി വഴി ദൈവത്തിലും നിത്യതയിലും മനുഷ്യൻ ആകർഷിക്കപെടുന്നു. ഉടമ്പടി വഴി അകരയിസ്തവർ ദൈവത്തെ ദൈവത്തെ അറിയുന്നു.

    • @kochuthresiatj923
      @kochuthresiatj923 3 หลายเดือนก่อน

      ഈശോ എന്ന പദം ബൈബിളിൽ എവിടെ ആണ്

    • @abrahamsminu5043
      @abrahamsminu5043 3 หลายเดือนก่อน

      ഈശോ എന്നാൽ യേശു 🙏

    • @kochuthresiatj923
      @kochuthresiatj923 3 หลายเดือนก่อน

      ബൈബിളിൽ ഈശോ എന്ന് 66 പുസ്തകത്തിലും ഇല്ല.

  • @JJ-rt3vw
    @JJ-rt3vw 3 หลายเดือนก่อน +3

    ഭയം വിതയ്ക്കുന്ന ഒരു തരംതാഴ്ന്ന പ്രസംഗം... ദൈവത്തിന്റെ അനന്ത സ്നേഹത്തെ പറ്റി ഒരു അംശം പോലുമില്ല. ഇത് കേട്ടാൽ ദൈവത്തെ സ്നേഹിക്കാനല്ല മറിച്ച് ഭയപ്പെടാനേ തോന്നു... അതല്ല ദൈവം ആഗ്രഹിക്കുന്നത്
    നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്റെ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌.
    റോമാ 8 : 15

    • @sijojoseph5415
      @sijojoseph5415 3 หลายเดือนก่อน +2

      പുള്ളിയുടെ ശരീരഭാഷയിൽ തന്നെ അഹങ്കാരം വെളിവാകുന്നു 😊

    • @shaijujose2301
      @shaijujose2301 3 หลายเดือนก่อน

      ഇത് ബൈബിളിൽ പഠിപ്പിക്കുന്നതാണ് അല്ലാതെ ബ്രദറിൻ്റെ സ്വന്തം പഠനമല്ല' കൽപന അനുസരിക്കുന്നവർ രക്ഷപ്പെടും നീതിമാൻ സ്വർഗഗവാസികൾ

  • @susanpv6752
    @susanpv6752 3 หลายเดือนก่อน +3

    ചിപ് വാക്കൂന്നത്തിന് മുൻപ് കർത്താവ് വിളിക്കും .അതിനാണ് നമ്മൾ ഒരുങ്ങേണ്ടത്.

  • @thomaschacko6126
    @thomaschacko6126 3 หลายเดือนก่อน +4

    Br. If retreat is not required why you are making this retreat?

    • @janiljaison7042
      @janiljaison7042 3 หลายเดือนก่อน

      How do you define that it is like a retreat?

  • @reethajoy6934
    @reethajoy6934 3 หลายเดือนก่อน +2

    🤝

  • @RajeevGovindhan
    @RajeevGovindhan 2 หลายเดือนก่อน +2

    മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം പിശാച് ഒരു മനുഷ്യൻ്റെ മേൽ പ്രവേശിക്കുകയും അതിബുദ്ധിമാനായ അയാളും അയാളുടെ സഹായിയും (ഇമാം മെഹ്ദി & ഈസാനബി duplicate Jesus) സകല ജനത്തെയും വഞ്ചിച്ച് തങ്ങളെ ആരാധിക്കുന്നതിന് വേണ്ടി സകല മനുഷ്യരുടെയും കയ്യിലും നെറ്റിയിലും ചിപ്പുകൾ സ്ഥാപിച്ച് അടിമകളാക്കും ചിപ്പ് വെക്കാത്തവർക്ക് യാതൊരു ആനുകൂല്യങ്ങളും ഇല്ല അവർ മൃഗീയമായി കൊല്ലപ്പെടും ഇപ്പഴത്തെ വാക്സിൻ ഒരു പ്രശ്നമല്ല വാക്സിൻ വരാൻ പോകുന്ന 666 ൻ്റെ ഒരു നിഴൽ മാത്രം ഇതെല്ലാം കർത്താവിൻ്റെ സഭ എടുക്കപ്പെട്ടതിനു ശേഷം മാത്രം.

  • @pratheepalexander6462
    @pratheepalexander6462 3 หลายเดือนก่อน

    Amen

  • @sonipm1171
    @sonipm1171 3 หลายเดือนก่อน +4

    സത്യം പറയാമല്ലോ..... ഈ "പ്രസംഗത്തിന് " പരിശുദ്ധ കത്തോലികാ സഭയുടെ സത്യ പ്രബോധനവുമായി യാതൊരു ബന്ധവുമില്ല. "തനതുവിധി "എന്ന യാഥാർഥ്യം ആണ് കൂടുതൽ പ്രഘോഷിക്കപ്പെടേണ്ടത് 🌹🙏🙏🙏

    • @Orange5is9
      @Orange5is9 3 หลายเดือนก่อน +2

      പത്തു പ്രമാണങ്ങൾ തന്നതിൽ ബിംബങ്ങൾ ഉണ്ടാക്കരുതെന്ന് പറഞ്ഞ ദൈവവചനം കൃത്യമായി പാലിക്കുന്ന പരിശുദ്ധ കത്തോലിക്ക സഭ, അതല്ലേ താങ്കൾ ഉദ്ദേശിച്ചത്

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      Katholikkaa sabhayil shivalingamo😂😂

    • @thomas8685
      @thomas8685 3 หลายเดือนก่อน

      തനതു വിധി ഇപ്പോൾ മരിക്കുന്ന എല്ലാവർക്കും ഉണ്ട്.....പിന്നെയും ജീവിച്ചിരിക്കുന്നവർക്ക് ഇതു വേണ്ടേ....? ക്രിസ്തു പെട്ടന്ന് വന്നാൽ.....? അതിനു കാര്യങ്ങൾ നന്നായി അറിഞ്ഞിരിക്കണം

    • @JJ-rt3vw
      @JJ-rt3vw 3 หลายเดือนก่อน

      ഈ പത്തു പ്രമാണങ്ങൾ തന്നതിന് ശേഷം അഞ്ചു അധ്യായങ്ങൾ കഴിയുമ്പോൾ ദൈവം തന്നെ പറയുന്നുണ്ട് കേരൂബുകളെ എങ്ങനെ ഉണ്ടാക്കണമെന്നും സമാഗമകൂടാരം എങ്ങനെ ഉണ്ടാക്കണമെന്നും അതിന്റെ ഉദ്ദേശം എന്തായിരിക്കണമെന്നും ഒക്കെ. അതുതന്നെയാണ് കാതോലിക്കാസഭ പിന്തുടരുന്നതും. പണ്ട് പ്രോട്ടസ്റ്റൻറ്റുകാർ അറിവില്ലാതെ പറഞ്ഞുകൊണ്ട് നടന്നത് വീണ്ടും ആവർത്തിച്ചാൽ അത് വിശ്വസിക്കാൻ മാത്രം അറിവില്ലാത്തവരല്ല ഇന്നത്തെ കാത്തോലിക്കർ. താങ്കൾ വല്ലപ്പോഴും ബൈബിൾ എടുത്ത് മനസിരുത്തി onnu വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.​@@Orange5is9

  • @babydevassy2544
    @babydevassy2544 3 หลายเดือนก่อน

    Amen. 🙏🏻

  • @godspeed7717
    @godspeed7717 3 หลายเดือนก่อน

    It is not good that you are censering my comments.

  • @johnnytp8015
    @johnnytp8015 3 หลายเดือนก่อน +2

    ഇദ്ദേഹത്തിന് പറയേണ്ടത് പറയേണ്ട വിധത്തിൽ പറയാനറിയില്ല . അവസാന നാളിൽ 666 എന്നു നാമ മുള്ള ഒരു മനുഷ്യൻ ഈ ലോകത്തിന്റെ അധികാരി ആയി വരും എന്നാണ് ഇത് ഉദ്ദേശിക്കുന്നത്.

    • @tuckermathewthew2977
      @tuckermathewthew2977 3 หลายเดือนก่อน +1

      തെളിവ് വെച്ചു സംസാരിക്കു

    • @basilkvbasilkv9115
      @basilkvbasilkv9115 3 หลายเดือนก่อน +1

      Ennal than parayuu

  • @krishnankrishnan..kuthanur8430
    @krishnankrishnan..kuthanur8430 3 หลายเดือนก่อน

    👍

  • @mobintitus
    @mobintitus 3 หลายเดือนก่อน +2

    English malayalam kalarthi parayalle

  • @aginstdirtypolitics
    @aginstdirtypolitics 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @santhanv4604
    @santhanv4604 3 หลายเดือนก่อน

    ❤❤❤❤

  • @guardianangel777w
    @guardianangel777w 23 วันที่ผ่านมา

    What about isam, they are the real etirkristhu

  • @SHAFITL
    @SHAFITL 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shijivarghese9275
    @shijivarghese9275 2 หลายเดือนก่อน +1

    കത്തോലിക്കാസഭ ബൈബിൾ എഴുതിയോ അറിഞ്ഞില്ല

  • @user-yb4fc5ph7c
    @user-yb4fc5ph7c 3 หลายเดือนก่อน

    Eshoy rshaka kudayundaganmay

  • @syamalasyamala9934
    @syamalasyamala9934 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @c.pthomas1667
    @c.pthomas1667 3 หลายเดือนก่อน +3

    ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു. ഈ നമ്പറുകാരെൻ ശിംശോൻ ആണ് .

    • @user-lx2wp4yl6g
      @user-lx2wp4yl6g 3 หลายเดือนก่อน +1

      ആ നമ്പറുകാരൻ c p Thomas

    • @annajojo1287
      @annajojo1287 3 หลายเดือนก่อน

      ഒന്ന്. പോടോ
      ഗൂഗിൽ.അടിച്ചുനോക്

  • @thomasaugustine4706
    @thomasaugustine4706 2 หลายเดือนก่อน +1

    കൂദാശയും പുരോഹിതനും ആരാണ് എന്ന് വല്ലതും അറിയാമോ ?

    • @user-lg2ne2sk8w
      @user-lg2ne2sk8w 23 วันที่ผ่านมา

      യേശുവിന്റെ മരണശേഷം പുരോഹിതന്മാരുടെ ആവശ്യം ഇല്ല. പഴയനിയമ കാലത്തു ബലി അർപ്പിക്കുന്ന ജോലി പുരോഹിതന്മാർക്കാണ്, യേശുവിന്റെ ബലിയോടുകുടി ഇല്ല ബലികളും അവസാനിച്ചു, പുരോഹിതന്മാരുടെ ജോലിയും അവസാനിച്ചു, പിന്നെ kuthasha

  • @georgekalaparambathanthony3836
    @georgekalaparambathanthony3836 2 หลายเดือนก่อน

    Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24:12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13,and the destruction of America.chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.

  • @Simonsays888
    @Simonsays888 2 หลายเดือนก่อน

    THAT MAN IS NODHI.

  • @edwingomez8562
    @edwingomez8562 3 หลายเดือนก่อน

    ഇദ്ദേഹവും മധുരമായി സംസാരിച്ചു സംസാരിച്ചു അവിടേക്ക് എത്തി. ഉടമ്പടി. ഇതും വിവേചനത്തോടെ കേൾക്കേണ്ട പ്രഭാഷണ പരമ്പരയാണ് 😮 ഉടമ്പടി സാക്ഷികളിൽ ആരാണ് നിത്യത ആഗ്രഹിക്കാത്തതും അതിനായി പരിശ്രമിക്കാത്തതും ? വീണുപോകുന്നവർ എല്ലാ മേഖലകളിലും ഉണ്ട്.

  • @AjiAjil96
    @AjiAjil96 3 หลายเดือนก่อน

    ❤️❤️❤️❤️❤️🌹🙏💞

  • @c.pthomas1667
    @c.pthomas1667 3 หลายเดือนก่อน +1

    മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു. ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ് .

  • @johnsonjoseph5958
    @johnsonjoseph5958 3 หลายเดือนก่อน +1

    6 6 6 = മൂന്നു 6
    എന്നാൽ മുണറിൽ ആണ് അ ന്ത്യക്രിസ്തു വരുന്നത് എന്നാണല്ലേ🤔🤔🤔

    • @annajojo1287
      @annajojo1287 3 หลายเดือนก่อน

      ഗൂഗിൽ.നോക്ക്

  • @dna2359
    @dna2359 3 หลายเดือนก่อน +2

    Maths കണ്ട് പിടിച്ചത് എന്ന്?😅അക്കങ്ങള്‍ കണ്ടുപിടിച്ചത് എന്ന്?😅

  • @reethajoy6934
    @reethajoy6934 3 หลายเดือนก่อน +1

    ☺️

  • @shirleyjames2881
    @shirleyjames2881 2 หลายเดือนก่อน

    Elarum teena francis .enne paraghathanu

  • @rosepaul7749
    @rosepaul7749 3 หลายเดือนก่อน +2

    ധ്യാന o, ഉടമ്പടി, മണ്ണാങ്കട്ട😄😄😄🤣🤣🤣

  • @DaisyKochukunju
    @DaisyKochukunju 3 หลายเดือนก่อน +1

    ,ഇതു പോലുള്ള സുവി േശഷത്ഭ ളാണ് G കൾ ക്കണ്ടത്

  • @augustineej2621
    @augustineej2621 3 หลายเดือนก่อน +4

    ടെക്നോളജി പാടില്ല എന്നും മിലിറ്ററി പവർ പാടില്ല പണം ഉണ്ടാക്കാൻ പാടില്ല എന്താ ഇത് താങ്കൾ പറയുന്നത് മനുഷ്യന് ജീവിക്കേണ്ടേ? പിന്നെ ടെക്നോളജി യുടെ കാര്യം ആദ്യം താങ്കളുടെ കയ്യിലിരിക്കുന്ന ആ മൈക് അതും ടെക്നോളജിയുടെ ഒരുഭാഗം തന്നെയാണ് അതാദ്യം വലിച്ചെറയു എന്നിട്ട് പ്രസംഗിക്കു.

  • @madfox5085
    @madfox5085 2 หลายเดือนก่อน

    എന്ന ഞാൻ ഒരു സൂത്രം കാണിച്ചു തരാം.
    അപ്പസ്തൊല പ്രവർത്തനം 8:37 സഭയുടെ ബൈബിൾ ഇൽ നോക്യേ

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 3 หลายเดือนก่อน +1

    😁😁😁😁😁😁😁😁😁😁 !!

  • @RK-ht2wc
    @RK-ht2wc 3 หลายเดือนก่อน

    Wrong teaching, don't get frcievef

  • @MollyJoseph-vo7nc
    @MollyJoseph-vo7nc หลายเดือนก่อน

    Vaccine eduthawar k resha illae

  • @guardianangel777w
    @guardianangel777w 23 วันที่ผ่านมา

    😂 dayi imam mahidi anu etir christhu

  • @user-ii7jb6by9b
    @user-ii7jb6by9b 3 หลายเดือนก่อน

    എടോ വെളിപാടല്ല. വെളിപാട് സ്വയം തോന്നുന്ന വിവരമാണ്.: വെളിപ്പാട് ആണ് അതായത് വെളിപ്പെടുത്തപ്പെട്ടത് ..!

  • @thomaspaul2287
    @thomaspaul2287 3 หลายเดือนก่อน

    Deception...you hypocrite!

  • @aleyammanapoleon2446
    @aleyammanapoleon2446 3 หลายเดือนก่อน

    Deywame ninte mamale kathu kollane

  • @anishanish9102
    @anishanish9102 3 หลายเดือนก่อน +2

    പിന്നെ എന്തിനാണ് ക്രിയയോഗ പരിശീലനം, യേശുക്രിസ്തു പഠിച്ചത്, കാഴ്ച ഇല്ലാത്തവന് കാഴ്ച കൊടുത്തത്, കേൾവി ഇല്ലാത്തവന് കേൾവി കൊടുത്തത്, ക്രിസ്തുദേവൻ മന്ത്രം പഠിച്ചു, മറ്റുള്ളവർക്ക് വേദമന്ത്രം ഉപദേദേശിച്ചു പക്ഷെ ശിക്ഷർക്ക് വേദം അറിയില്ല അത്കൊണ്ട് അവർക്ക് മനസ്സിലായില്ല...... ഈ പാസ്റ്റർക്ക് അറിയാമെങ്കിൽ ആ കാലത്തെ കുറിച്ച് പറയാൻ പറയൂ...... ദയവ് ചെയ്തു എന്നെ കൊല്ലല്ലേ 🙏🙏🙏🙏അറിവ് അത് അറിയാൻ ഒരു താല്പര്യം 🙏🙏🙏🙏

    • @justabody
      @justabody 3 หลายเดือนก่อน

      Bro onnoode symblify cheyyamo question... Manaushikamaki para

    • @seenagg7840
      @seenagg7840 3 หลายเดือนก่อน +10

      എവിടെനിന്നു കിട്ടി ഈശോ ക്രിയയോഗ പഠിച്ചു എന്ന്?

    • @ranijoy8129
      @ranijoy8129 3 หลายเดือนก่อน +4

      Mandatharam parayalle manthram alla padichade Sathya Daivàm JesusChrist mathram

    • @anandbabuab4991
      @anandbabuab4991 3 หลายเดือนก่อน +9

      Jesus മന്ത്രം പഠിച്ചു എന്നുള്ളതിന് റഫറൻസ് പറയാമോ??

    • @JG-ub2tf
      @JG-ub2tf 3 หลายเดือนก่อน +6

      @anishanish9102 🙏സഹോദരാ, ഒരു സംശയം എന്നാൽ പിന്നെ ഈ ക്രിയയോഗ പരിശീലിച്ച എല്ലാവർക്കും കേൾവി ഇല്ലാത്തവർക്ക് കേൾവി കൊടുക്കാനും കാഴ്ചയില്ലാത്തവർക്ക് കാഴ്ച കൊടുക്കാനും ഒക്കെ സാധിക്കുമല്ലോ?🤔 അല്പം കൂടി സൃഷ്ടാവിനെ മനസ്സിലാക്കാൻ ശ്രമിച്ചാലും.. പരിശുദ്ധ ബൈബിൾ, പുതിയ നിയമം എങ്കിലും മുഴുവൻ വായിച്ചാലും👍പ്രാർത്ഥനാശംസകൾ🙏

  • @thomasaugustine4706
    @thomasaugustine4706 2 หลายเดือนก่อน

    ഇതുപോലെയുള്ള കോമഡി കഥ കേൾക്കുവാനും ആളുകൾ ഉണ്ടല്ലൊ 😂

  • @user-hh2jx3xc6p
    @user-hh2jx3xc6p 3 หลายเดือนก่อน

    ഇവനൊരൂ പിശാചാണ് ക്രിസ്തുവിന്റെ എതിരാളി

  • @skariarose9105
    @skariarose9105 3 หลายเดือนก่อน +1

    കന്യാമറിയ മാതാവിനേ ആരാധിക്കുന്നത് ഉചിതമാണോ😢

    • @sanimonex1992
      @sanimonex1992 3 หลายเดือนก่อน +1

      മാതാവിനെ ആരാധിക്കാറില്ല മാതാവിനെ വണങ്ങുന്നത് ആആരാധാന അല്ല

    • @annajojo1287
      @annajojo1287 3 หลายเดือนก่อน +1

      മാതാവിനെ.മുട്ട തോട്.എന്ന്.പറയുന്നത്.നല്ലതാണോ.എലിസബത്ത്.പറയുന്നു. എൻ്റ കർത്താവിൻ്റെ.അമ്മ.എൻ്റെ.അടുത്ത്.വരാൻ.ഭാഗ്യം എവിടെ
      നിന്ന്.എന്ന്.looka 2/1നോക്ക്

    • @godspeed7717
      @godspeed7717 3 หลายเดือนก่อน

      ​@@sanimonex1992 ഒരു വിഗ്രഹം ഉണ്ടാക്കരുത് അതിനെ വണങ്ങുകയും അരുത്.

    • @babyemmanuel853
      @babyemmanuel853 3 หลายเดือนก่อน +1

      താങ്കൾ ആരെയാണ് ഉദേശിച്ചത്.
      ഞാൻ മനസ്സിലാക്കുന്നത്, ഒരു ക്രിസ്തീയാനിയും കന്യകാ മാതാവിനെ ആരാധിക്കില്ല.
      പകരം അവർ നമ്മുടെ അമ്മയാണ്. പരിശുദ്ധ കന്യകാ മാതാവാണ്.
      കന്യാ മാതാവിനെ ആരും ആരാധിക്കില്ല ...

    • @godspeed7717
      @godspeed7717 3 หลายเดือนก่อน

      @@babyemmanuel853 എന്നതാണ് ആരാധന?

  • @thomasaugustine4706
    @thomasaugustine4706 2 หลายเดือนก่อน

    ഉല്പത്തി 3:15 വായിച്ചിട്ട് ഇവന് അതിന്റെ വ്യാഖ്യാനം
    വ്യക്യനം
    ഒന്നും പറഞ്ഞില്ല

  • @thomasaugustine4706
    @thomasaugustine4706 2 หลายเดือนก่อน

    ഇടക്കിടക്ക് ഇംഗ്ളീഷിൽ കുറച്ച് പറയുന്നതുകൊണ്ട് കേൾവിക്കാർ വിചാരിക്കണം ഇവന് ജ്ഞാനി ആണ് എന്ന് അതാണ് ധ്വനി 😂

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 หลายเดือนก่อน

    കോൺസ്റ്റാൻറിനോപ്പിൾ എന്ന ഏകാധിപതിയുടെ അടിമ കുഞ്ഞാണി വൻ

  • @thomasaugustine4706
    @thomasaugustine4706 2 หลายเดือนก่อน

    ഇവൻ ദൈവീക ജ്ഞാനി ആണ് എന്നാണ് പറയുന്നത് പക്ഷേ ഉരപ്പില്ല ആകാം എന്നാണ് പറയുന്നത് 😂

  • @user-lg2ne2sk8w
    @user-lg2ne2sk8w 2 หลายเดือนก่อน +1

    യേശു ഒരു സഭ മാത്രമേ ഈ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ളു അതാണ് ദൈവസഭ, അപ്പോൾ കത്തോലിക്ക സഭ എന്താണ് പിശാചിന്റെ മതമാണോ? ബൈബിളിൽ 66പുസ്തകമേ ഉള്ളൂ, കത്തോലിക്ക ബൈബിളിൽ 73 പുസ്തകങൾ ഈ ബൈബിളിന്റെ തുടക്കത്തിൽ ത്തന്നെ കാണാം 7 പുസ്തകങ്ങൾ അധികം കുട്ടിച്ചേർത്തതാണ് എന്ന്..

  • @Bethlehem887
    @Bethlehem887 3 หลายเดือนก่อน

    ഇപ്പോൾ ഒരുപാട് മുസ്ലിം സ്ത്രീകൾ രക്ഷിക്കപ്പെട്ടു വരുന്നു, അവർ ചിലർ സത്യം മനസിലാക്കിക്കൊണ്ട് ഇരിക്കുന്നു

  • @babuaugustine13
    @babuaugustine13 3 หลายเดือนก่อน +3

    കർത്താവിന്റെ കാര്യം പറയുന്നതിന്റെ ഇടയ്ക്ക് കമ്യൂണിസ്റ്റ്കാരെപ്പോലെ പൊട്ടത്തരവും പോഴത്തരവും കൂടെ പ്രചരിപ്പിക്കുന്ന പണി നിർത്തിപ്പോടെ.....

    • @user-zq9zw3rr7l
      @user-zq9zw3rr7l 3 หลายเดือนก่อน

      വയറു പിഴപ്പിന്റെ കാര്യമായ തിനാൽ ക്ഷമീ...... ബ്രോ

  • @user-ll2dv7yy4z
    @user-ll2dv7yy4z 3 หลายเดือนก่อน +1

    "ടാ. .. നിയൊക്കെ എന്തൊരു മര വാഴകളാടാ...? എടാ... നിയൊക്കെ ഈ താങ്ങിപ്പിടിച്ചോണ്ട് നടക്കുന്ന ഈ പുസ്തകം ഉണ്ടല്ലോ.., അത് തന്നെയാണ് എഥാർത്ഥ ചെകുത്താൻ.., എടാ ഈ പുസ്തകം എഴുതപ്പെട്ടതിനു പിന്നിൽ കളിച്ചിരിക്കുന്ന ശക്തി.. തന്നെ ഇല്ലുമിനാറ്റികൾ ആണ്,.. അവന്മാർ നിഴൽ കളി നടത്തി എഴുതിയുണ്ടാക്കിയ.., ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ,.. അത് പോലെ സംഭവിപ്പിക്കാൻ കിണഞ്ഞു ശ്രെമിച്ചു കൊണ്ടിരിക്കുകയാണ് അവന്മാർ, അതാണ് സത്യം, ആരും തിരിച്ചറിയാത്ത, വലിയ സത്യം.."

    • @sunusunusudesh9046
      @sunusunusudesh9046 3 หลายเดือนก่อน +3

      ബൈബിൾ സത്യം മാത്രം പറഞ്ഞു തരും നിങ്ങൾ ബൈബിൾ വിശ്വസി ക്കു

    • @user-ll2dv7yy4z
      @user-ll2dv7yy4z 3 หลายเดือนก่อน

      @@sunusunusudesh9046 "കോമൺ സെൻസ് ഇല്ലാത്ത, സ്വതന്ത്ര ബുദ്ധിയില്ലാത്ത തന്നെയൊക്കെ പോലെയുള്ള മണ്ടൻമാർക്ക് അങ്ങിനെയേ തോന്നു.. അതിൽ അത്ഭുത്തപ്പെടാനില്ല.. 🤭😂"

    • @babyemmanuel853
      @babyemmanuel853 3 หลายเดือนก่อน +3

      താങ്കൾ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്.
      ബൈബിൾ മാത്രമാണ് ശരി.

    • @user-ll2dv7yy4z
      @user-ll2dv7yy4z 3 หลายเดือนก่อน

      @@babyemmanuel853 "വിവരമില്ലാത്തവന്മ്മാർ അങ്ങിനെ പറയും, എനിക്ക് അതിൽ അത്ഭുതമില്ല,.. ബൈബിളിൽ ഒരു പാട് ഉടായിപ്പും,.. വിവരക്കേടുകളും ഉണ്ട്,.. വിവരക്കേട് ഇല്ലാത്ത തെളിഞ്ഞ ബുദ്ധിയുള്ള ഒരുത്തനു മാത്രേ അത് മനസ്സിലാകൂ.. 🤭😂"

    • @user-ll2dv7yy4z
      @user-ll2dv7yy4z 3 หลายเดือนก่อน +1

      @@babyemmanuel853 "എന്ന് ഒരു വിവരം കെട്ടവൻ 🤭😂