ഏകദൈവം എന്ന ഫാസിസ്റ്റ് അന്ധവിശ്വാസം | Ravichandran C | ESSENSE GLOBAL BENGALURU

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 62

  • @bijukoileriyan7187
    @bijukoileriyan7187 3 ปีที่แล้ว +22

    ഗോത്ര ചിന്തകർ കൂടുമ്പോൾ സമൂഹം പിന്നോട്ടു പോകും

    • @anoopchalil9539
      @anoopchalil9539 3 ปีที่แล้ว +1

      Atganallo india ippol anubhavikkunnathu

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว +9

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അപകടകാരിയായ ദൈവം അള്ളാഹു ആണ് അത് കഴിഞ്ഞാൽ യെഹോവയും

    • @khamarjahaanem3868
      @khamarjahaanem3868 3 ปีที่แล้ว +1

      Ath thanikalle

    • @ShebinlalIT
      @ShebinlalIT 2 ปีที่แล้ว +1

      👍🏻

    • @003cjm
      @003cjm 2 ปีที่แล้ว +2

      ദൈവങ്ങൾ ഒന്നും അപകടകാരികളല്ല. ദൈവ വിശ്വാസികളെ ആണ് സൂക്ഷിക്കേണ്ടത്.

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 ปีที่แล้ว +12

    ഉറങ്ങുന്നവനെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്ന വനെ ഉണർത്താൻ കഴിയില്ല ഓരോ കാര്യവും നമ്മൾ കേൾക്കുക അറിയുക അതേസമയം നമ്മൾ ചോദ്യങ്ങൾ ചോദിക്കുക നമ്മൾ ചോദിക്കാതെ ഉൾകൊള്ളുന്ന വിശ്വാസം ആണ് പ്രശ്നം

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว +6

    അള്ളാഹുവും, യെഹോവയും അപകടകാരികൾ ആണ്. സങ്കൽപ്പ ഗോത്ര ദൈവങ്ങൾ അനിവർ

  • @jprakash7245
    @jprakash7245 3 ปีที่แล้ว +4

    6:16 .... 🏁

  • @sajan749
    @sajan749 3 ปีที่แล้ว +4

    Suraj looks like Sreeshanth😄

  • @jackjillbarcen5474
    @jackjillbarcen5474 2 ปีที่แล้ว +2

    Hi

  • @gurupraveengvijay4527
    @gurupraveengvijay4527 3 ปีที่แล้ว +1

    Yojikkunnu. Kodikkanakkinu daivangal ondannu viswasikkunnork Anna pinne avante onninem mattavamte onninem angeekarikkunnathilum kootto cherkunnathilum budhimuttilla

  • @adhilabbas8675
    @adhilabbas8675 3 ปีที่แล้ว

    All are your interpretation.

  • @jayadevanchaithania8730
    @jayadevanchaithania8730 3 ปีที่แล้ว +2

    I എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവമെന്ന് ആദ്യം വിശദമാക്കുക. ചിലർ കരുതുന്നത് പ്രപഞ്ച ത്തിലുള്ള ഒരു എനർജി ആയിരിക്കാം. ചിലർ കരുതുന്നത് പ്രബന്ധത്തെ ആകെ നിയന്ത്രിക്കുന്ന ഒരു ശക്തി ആയിരിക്കും എന്തായാലും താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുക

  • @balanp5427
    @balanp5427 3 ปีที่แล้ว +5

    ആകെ ഒരു പ്രപഞ്ചമേയുള്ളൂവെന്നല്ലേ വിശ്വാസം .എങ്കിൽ അതിന് ഒരു അ ധി പ നല്ലേ ഉണ്ടാകാൻ സാദ്ധ്യതയുള്ളൂ

    • @breakthechain958
      @breakthechain958 3 ปีที่แล้ว +4

      അതെന്ന 33 കോടി വന്നാൽ പുളിക്കുമോ 🤣🤣🤣

  • @bijurkurup
    @bijurkurup 3 ปีที่แล้ว +1

    👍

  • @vasuvlm6421
    @vasuvlm6421 2 ปีที่แล้ว

    Anthaayalum thaangalepolullaroke Aakadhyavatheyum bhahudyvatheyum moolakkiruthi

  • @adhilabbas8675
    @adhilabbas8675 3 ปีที่แล้ว

    If there is no God . How this universe and diversity happened. Give a correct answer for that.

    • @romurom3952
      @romurom3952 3 ปีที่แล้ว

      ellathinum ulla oru utharanu dhaivam ..........

    • @peterkjose5633
      @peterkjose5633 2 ปีที่แล้ว +1

      Ariyatha karyangal chodikkumpo ulla utharam
      Daivam daivam😄😄🤣🤣🤣🤣

    • @peterkjose5633
      @peterkjose5633 2 ปีที่แล้ว +2

      Ningalkokke ellam daivam undakki enn ang paranja mathiyallo .... Origin of the universe n okke vishvasikkan kollavunna theories okke vere und samayam kittumpo vayich nokk

  • @00badsha
    @00badsha 3 ปีที่แล้ว +1

    Thanks for sharing

  • @工れ刀工丹れ
    @工れ刀工丹れ 3 ปีที่แล้ว +2

    കുറച്ചു കൂടി ചരിത്രം പഠിക്കാൻ ശ്രെമിക്കണം..

  • @thealchemist413
    @thealchemist413 3 ปีที่แล้ว +2

    Hindukalk kuree daivangal ndallo

  • @nijumvamanapuram3746
    @nijumvamanapuram3746 3 ปีที่แล้ว +2

    സുനിതയുടെ വിലയിരുത്തൽ ശെരിക്കുള്ളതായി തോന്നുന്നു... നിങ്ങളുടെ karyathil

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +1

    നിങ്ങളോട് ഒരു അഭ്യർത്ഥന മൂന്ന് മണിക്കൂർ ഒരേ ചിത്രം അല്ലെങ്കിൽ സൈഡ് തന്നെ കൊടുക്കുന്നത് യുക്തി അല്ല അതുകൊണ്ട് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
    മതങ്ങളുടെ ക്രൂരതകൾ സയൻസ് വീഡിയോ സ്ലൈഡ് ഷോ
    അങ്ങനെയെന്തെങ്കിലും ക്രിയേറ്റീവ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ക്ലബ് ഹൗസ് ചർച്ചയുടെ ശബ്ദത്തിനൊപ്പം

  • @beenasivani7093
    @beenasivani7093 3 ปีที่แล้ว +2

    Rc!!!!

  • @scienceclassroom9988
    @scienceclassroom9988 3 ปีที่แล้ว +2

    ദൈവനിഷേധം എന്നതാണ് ഏറ്റവും ശരി എന്ന വാദമാണ് ഇവിടെ ഈ ടീം അവതരിപ്പിക്കുന്നത്. ഇവർ ഉപയോഗിക്കുന്ന വാക്കുകൾ എന്താണെന്ന് അവർക്ക് രണ്ടാമത് കേട്ടാൽ മനസിലാകില്ല.

    • @sajeevtb8415
      @sajeevtb8415 3 ปีที่แล้ว +4

      ദൈവ വിശ്വാസം ശരി എന്ന വദമാണോ വേണ്ടത്?

    • @ayshakckalppollichalil7952
      @ayshakckalppollichalil7952 3 ปีที่แล้ว +1

      ദൈവത്തെ മാത്രം അല്ല നിഷേധിക്കുന്നത്... അതിൽ പറഞ്ഞതു കേട്ടില്ലയോ... ഫിൽറ്റർ നടത്തുമ്പോൾ ദൈവത്തെ പോലെ തന്നെ പലതിനേയും നിഷേധിക്കേണ്ടി വരുന്നു...

  • @anandhubeco4453
    @anandhubeco4453 3 ปีที่แล้ว +1

    🦃🤘👌

  • @adhilabbas8675
    @adhilabbas8675 3 ปีที่แล้ว +2

    God is one . Everything in the universe is his creation Sun , moon and everything you see and unseen. Everything.

    • @vivekp5381
      @vivekp5381 3 ปีที่แล้ว +8

      എല്ലാം പരിണാമത്തിന്റെ ഭാഗമാണ്. ദൈവം എന്നത് മനുഷ്യന്റെ സൃഷ്ടിയും. അതിന്റെ തെളിവുകൾ ഉള്ള കാലത്ത് യാതൊരു തെളിവും ഇല്ലാത്ത ദൈവത്ത വിശ്വസിച്ചുകൊണ്ട് ജീവിക്കുന്ന സമൂഹം കേവലം പിന്തുടരുന്നത് അവരുടെ അന്തവിശ്വാസ ത്വരയാണ്

    • @ar6101
      @ar6101 2 ปีที่แล้ว

      😂

    • @yatnavalkyan
      @yatnavalkyan 2 ปีที่แล้ว

      🤮

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 ปีที่แล้ว

    Patti nammale ortha dhaivam.haaaa.ariyillegil vaaaaa

  • @marker0016
    @marker0016 3 ปีที่แล้ว +1

    യുക്തിവാദി മതം എന്ന അരാജകത്വ ഫാസിസം

    • @-logic6654
      @-logic6654 3 ปีที่แล้ว +2

      😂😂😂😂 അരാജകത്വ ഫാസിസമൊ?

  • @sindhugireesan5515
    @sindhugireesan5515 3 ปีที่แล้ว +1

    പ്രിയപ്പെട്ട rc മതവും രാഷ്ട്രീയ വും സംസാരിക്കരുത്, ഇത് കേരളത്തിൽ സ്ത്രീകളുടെ ഇടയിലുള്ള വിശ്വാസം ആണ്, ഇത് facist വിശ്വാസം ആണോ?? 🌹🌹😇

  • @nijumvamanapuram3746
    @nijumvamanapuram3746 3 ปีที่แล้ว

    ഇയാൾ ശെരിക്കും ഒരു യുക്തി വാദി alla

    • @pran0801
      @pran0801 2 ปีที่แล้ว +3

      ഇജ്ജാണോ മാനേ ജൂക്തിവാദി സ്ര്ടീകറ്റു കൊടുക്കണ അതോറിറ്റി .. 🙂

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +1

      എന്ന് isis ഭീകരൻ.
      😎