ഗോതമ്പ് പൊടിച്ച് ആട്ട, മൈദ, സൂചി ആക്കുന്നതിൻ്റെ ഫാക്റ്ററി കാഴ്ച്ച...

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 13

  • @kuthiravattampappu_
    @kuthiravattampappu_ 14 ชั่วโมงที่ผ่านมา

    nghal malabari aane lee😂

  • @beechumon
    @beechumon ปีที่แล้ว +1

    പ്രോഡക്റ്റ് നെയിം അതും കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ ഏതാണ് കമ്പനിയുടെ പേര്

  • @sudheeshtk9649
    @sudheeshtk9649 ปีที่แล้ว +1

    Good

  • @AnilKumar-qv4rt
    @AnilKumar-qv4rt 2 ปีที่แล้ว +1

    very good

  • @rajithak7230
    @rajithak7230 3 ปีที่แล้ว +1

    🙂😍

  • @sureshcksureshck6132
    @sureshcksureshck6132 2 ปีที่แล้ว +2

    മൈദക്ക് ഇംഗ്ലീഷിൽ പേര് എന്താണ്

    • @sreehari3127
      @sreehari3127 10 หลายเดือนก่อน +1

      All purpose flour

  • @thinktwice2680
    @thinktwice2680 4 หลายเดือนก่อน

    ഏറ്റവും നല്ലത് പശുവിന്🤣

  • @sajithavarikkath7491
    @sajithavarikkath7491 8 หลายเดือนก่อน

    Maida white colour aakkan bleach cheyyumbol chemical cherkkille.benzoil peroxide or alloxine anu cherkkunnennu kettittund.

    • @abdulshukoorparammal2016
      @abdulshukoorparammal2016 4 หลายเดือนก่อน

      ക്ലീൻ ചെയ്യാൻ വേണ്ടി മെഷീനിലേക്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ പുറത്തേക്ക് എടുക്കുന്നുമില്ല കെമിക്കൽ ചേർക്കാൻ വേണ്ടി എവിടെയും തുറക്കുന്നുമില്ല.
      ഗോതമ്പിന്റെ പുറത്തുള്ള ഉമി നീക്കം ചെയ്ത് പൊടിച്ചാൽ വൈറ്റ് കളർ തന്നെ ഉണ്ടാവുക. പിന്നെ എന്തിനാ വൈറ്റുകളർ ആക്കുന്നത്.

    • @sajithavarikkath7491
      @sajithavarikkath7491 4 หลายเดือนก่อน

      @@abdulshukoorparammal2016 white alla light yellow colour anu undavuka.athu pinne white aakkunnathanu

    • @abdulshukoorparammal2016
      @abdulshukoorparammal2016 4 หลายเดือนก่อน

      @@sajithavarikkath7491 പൈസ മുടക്കി വൈറ്റ് ആക്കുന്നത് കൊണ്ട് കമ്പനിക്ക് എന്താണ് നേട്ടം?
      ഭക്ഷണ സാധനത്തിന് കളർ മാറുന്നതുകൊണ്ട് കൂടുതൽ സെയിൽ കിട്ടും എന്ന് തോന്നുന്നില്ല. രുചി മാറുകയാണെങ്കിൽ കൂടുതൽ സെയിൽ കിട്ടാം.