BHOOPATHI | Malayalam action full movie | Sureshgopi| Kanaka | Thilakan | Rajan P.dev

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2017
  • Bhoopathi is a 1997 Indian Malayalam film, directed by Joshiy. The film stars Suresh Gopi, Kanaka, Priya Raman and Thilakan in lead roles. The film had musical score by S. P. Venkatesh.
    BHOOPATHI
    Directed :Joshiy
    Written :Dennis Joseph
    Screenplay :Dennis Joseph
    Starring : Suresh Gopi | Kanaka | Priya Raman | Thilakan
    Music :S. P. Venkatesh
    Lyrcs: Gireesh Puthencherry
    S U B S C R I B E
    / @filmlibraryhdmovies9624
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 810

  • @jishnum.s9009
    @jishnum.s9009 4 ปีที่แล้ว +115

    കൗരവർ എന്ന സിനിമയിലെ പോലെ തന്നെ തിലകന്റെ അടിപൊളി ഒരു വില്ലൻ വേഷം. അടിച്ചമർത്തപ്പെട്ടവന്റെ വില്ലൻ അവതാരം.

  • @sujithsoman8357
    @sujithsoman8357 4 ปีที่แล้ว +390

    2020 ഈ സിനിമ കണ്ടോ എന്ന് ചോദിക്കുന്ന ആൾക്കാർ ആരെങ്കിലും വന്നോ എന്ന് നോക്കിയിട്ട് ആകാം സിനിമ കാണുന്നത് എന്ന് വെച്ച് വന്നതാ

    • @00971552268310
      @00971552268310 4 ปีที่แล้ว +3

      Vannu

    • @onemediamalayalam5252
      @onemediamalayalam5252 4 ปีที่แล้ว +2

      ഞാനും അത് കണ്ടു വന്നതാ

    • @nishadmajeed9796
      @nishadmajeed9796 4 ปีที่แล้ว +3

      Athum chodichu varunna nine poleyullavar undo ennu nolan vannatha

    • @Abhi-ui6nl
      @Abhi-ui6nl 4 ปีที่แล้ว +2

      Anghineyum commentidunna chila phychokal und...2020il kandavarundo2050il kanan udhesikkunnavarundo ennokke chodhichu ....vere paniyenthengilum vende....athinu like adikkan vere kure coolikkarum ...aaahhhaaa ..nte you tube padachonmaare...

    • @geethusivani4597
      @geethusivani4597 4 ปีที่แล้ว +3

      vannu

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +15

    പടം ഇറങ്ങി 2 മാസത്തിനു ശേഷമോ മറ്റോ ആണ് മഹാരാഷ്ട്ര - ആന്ധ്രാ ബോർഡറിലെ ഒരു C ക്ലാസ് തിയറ്ററിലാണ് ഞാൻ തെലുങ്കു വേർഷൻ കാണുന്നത്. ഞായറാഴ്ച ആയതു കൊണ്ടു തന്നെ സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളായിരുന്നു കാണാനുണ്ടായിരുന്നത്. ഗോപിയെ സ്ക്രീനിൽ കാണിക്കുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശം കേരളത്തിൽ പോലും ഞാൻ കണ്ടിട്ടില്ല. തെലുങ്കർ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു ഇയാളെ, പക്ഷേ ഇന്നുള്ളവർ ചെയ്യുന്ന പോലെ ഫാൻസുകാരെ കൂട്ടാനും വളർത്താനുമൊന്നും ഇയാൾ ശ്രമിച്ചിരുന്നില്ല എന്നു തോന്നുന്നു.
    ഒരു പക്ഷേ, ഇയാളുടെ അന്യഭാഷാമാർക്കറ്റിനെ പറ്റി ഇയാൾക്കു പോലും ധാരണ ഇല്ലായിരുന്നിക്കണം.
    ചിരഞ്ജീവി, രജനി (ഡബ്) പടങ്ങൾക്ക് ഓപ്പസിറ്റ് കളിക്കാൻ പാകത്തിനായിരുന്നു ഗോപിയുടെ പടങ്ങൾ തെലുങ്കിൽ ഡബ് ചെയ്തിരുന്നത്.

  • @princeofparakkal4202
    @princeofparakkal4202 4 ปีที่แล้ว +83

    ഓഹ് അസാധ്യ സിനിമ. ജോഷി സർ 🙏കുട്ടിക്കാലത്തു എന്നോ കണ്ടതാ uh ഇപ്പോഴും കാണുന്നു. വീഞ്ഞിന്റെ വീര്യത്തിനു കുറവില്ല. സുരേഷേട്ടൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം 👌👌👌

  • @prajeeshsk4599
    @prajeeshsk4599 3 ปีที่แล้ว +148

    പഴയ എല്ലാ സിനിമകളും കണ്ടിരിക്കാൻ എന്താ രസം.... ഇന്നത്തെ സിനിമകളേക്കാൾ ഒത്തിരി ഇഷ്ട്ടം പഴയ സിനിമ ആണ്.... നല്ല മനോഹരമായ പാട്ടുകളും ഉണ്ടാകും...

    • @user-bq6fo3qz5s
      @user-bq6fo3qz5s 2 ปีที่แล้ว +3

      സത്യം

    • @aswin.s2804
      @aswin.s2804 2 ปีที่แล้ว +2

      À2

    • @raghavs897
      @raghavs897 2 ปีที่แล้ว +5

      പ്രത്യേകിച്ചും 90s ഇറങ്ങിയ പടങ്ങൾ

    • @sunithav6892
      @sunithav6892 6 หลายเดือนก่อน +1

      Athe sathyam

    • @lijiyasaji9155
      @lijiyasaji9155 6 หลายเดือนก่อน

      സത്യം

  • @shinezacharia9888
    @shinezacharia9888 3 ปีที่แล้ว +61

    കനകയും, പ്രിയാ രാമനും ഒക്കെ എത്ര സുന്ദരിമാർ, സൂപ്പർ അഭിനയവും. ഇന്നത്തെ ലേഡി തൂപ്പർ സ്റ്റാർസ് ഒക്കെ ഇവരുടെ അഭിനയം കണ്ടു പഠിക്കണം

    • @divinity7851
      @divinity7851 2 ปีที่แล้ว +9

      നല്ല അസ്സലായി അഭിനയിക്കുന്ന നടിമാ ർ ഉണ്ടിവിടെ ഇപ്പഴും... തന്റെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നം ആണ്

    • @munawarnejadh1798
      @munawarnejadh1798 2 ปีที่แล้ว

      @@divinity7851 Sathyam 👍

    • @joffyraju4282
      @joffyraju4282 ปีที่แล้ว +2

      ഓരോ സിനിമ കണ്ടിട്ട് ഇപ്പോ ഉള്ളവരെ താരതമ്യം ചെയ്യുമ്പോ ഓർക്കുക.. ഇപ്പോൾ പറഞ്ഞ ഈ നടിമാർക്ക് മുന്നേ ശാരദ, ജയഭാരതി എന്നൊക്കെയുള്ള നടിമാർ ഉണ്ട്.. അപ്പോഴോ???

  • @mrxplainermalluz3357
    @mrxplainermalluz3357 3 ปีที่แล้ว +143

    ഈ സിനിമകൾ തിയേറ്ററിൽ പരാജയം എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോഴത്തെ വിജയിച്ച ചില മലയാളത്തിലെ ചവർ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സിനിമ ഒക്കെ മുത്ത് ആണ്. അർഹിച്ച വിജയം നേടാൻ കഴിയാതെ പോയ ഒരു സിനിമ

    • @bosepoomala7247
      @bosepoomala7247 2 ปีที่แล้ว +2

      യ്യ്യ്ത്

    • @ramshad_otp
      @ramshad_otp 2 ปีที่แล้ว +1

      Enthalle

    • @Ssn861
      @Ssn861 2 ปีที่แล้ว +6

      അന്ന് Theatre ൽ സിനിമ കാണുന്നവർ കൂടുതൽ കുടുംബങ്ങൾ ആയിരുന്നു.. ഇന്ന് അങ്ങനെ അല്ല... എന്നിട്ട് പോലും അടി ഇടി ആണെങ്കിലും Suresh Gopi യുടെ നല്ല സിനിമകൾ കണ്ട് Hit ആക്കിയത് കുടുംബ പ്രേക്ഷകർ തന്നെയാണ്.... കാശ്മീരവും കമ്മീഷണറും ഒക്കെ കണ്ടത് family ടെ കൂടെയാണ്.

    • @blueberriya8893
      @blueberriya8893 2 ปีที่แล้ว

      Raju u

    • @gameingVORTEX
      @gameingVORTEX 2 ปีที่แล้ว +3

      ഇത് വിജയച്ച ചിത്രം ആണ്,ആരു പറഞ്ഞു പരാജയം ആണെന്ന്.ഇതിന് മുൻപ് ഇറങ്ങിയ മഹാത്മാ ആണ് പരാജയം ആയതു..ഭൂപതി കഴിഞ്ഞു ഇറങ്ങിയ തക്ഷശിലയും പരാജയം ആരുന്ന്.ഇത് അന്ന് വിജയിച്ച പടം ആണ്.

  • @junaidpk2841
    @junaidpk2841 3 ปีที่แล้ว +34

    ഈ സിനിമയിൽ എടുത്തു പറയേണ്ട ഒന്ന്
    വില്ലൻ തിമിർത്താടിയ ഒന്നന്നര പടം 💯🔥🔥🔥🔥വില്ലനിസം 👌👌👌👌👌🐾🐾⚔️⛓️

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      അതെ. Last dialogue പൊളിയാണ്. സ്വച്ഛന്ത മൃത്യുവാണ് ഞാൻ👌

  • @ahmadsaleem2480
    @ahmadsaleem2480 4 ปีที่แล้ว +173

    മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി
    ലൈക്‌ അടി.....

    • @vishalputhanvettil4908
      @vishalputhanvettil4908 3 ปีที่แล้ว +10

      പിന്നെയും കാണാൻ കൊതിക്കുന്നത് സുരേഷേട്ടന്റെ പടങ്ങളാണ്

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +2

      ❤️❤️❤️

    • @saayvarthirumeni4326
      @saayvarthirumeni4326 3 ปีที่แล้ว +1

      @@vishalputhanvettil4908 yss... Ullatha.. Kaaranam mammootty and mohan laal padangal stiram kand manushyan maduthu...

    • @UK-mq4qm
      @UK-mq4qm 3 ปีที่แล้ว +1

      അവരൊക്കെ വന്ന് ലൈക്ക് അടിക്കോ 🙄🤔

  • @vpn4247
    @vpn4247 4 ปีที่แล้ว +49

    എൻ്റെമ്മോ.. കിടിലൻ പടം
    ടിസ്റ്റ് ടിസ്റ്റോട് ടിസ്റ്റ് ...👌👌

  • @isra6665
    @isra6665 3 ปีที่แล้ว +43

    സ്വന്തം മരണത്തിൽ തന്റെ ശത്രുവിനെയും പങ്കാളി ആക്കിയ തിലകൻ ⚡️⚡️💥💥💪💪💪

    • @blackcats192
      @blackcats192 3 ปีที่แล้ว +4

      Addeham lakshyam sadichukond thanney marikkukayan.

  • @anoop6982
    @anoop6982 5 ปีที่แล้ว +306

    രാഷ്ട്രീയപരമായി പലരും സുരേഷ്ഗോപി എന്ന വ്യക്തിയെ വെറുകുന്നുണ്ടായിരിക്കും but ആക്ഷന്‍ hero ആവാന്‍ മലയാളത്തില്‍ അന്ന് തൊട്ട് ഇന്ന് വരെ മറ്റൊരുനടനും കഴിഞ്ഞിട്ടില്ല

    • @mohamedthasleem5240
      @mohamedthasleem5240 5 ปีที่แล้ว +3

      Mm

    • @renjithrenju312
      @renjithrenju312 5 ปีที่แล้ว +2

      Agree

    • @renjipc4667
      @renjipc4667 4 ปีที่แล้ว +28

      സുരേഷേട്ടനെ വെറുക്കുന്നവർ അദ്ദേഹത്തിന്റെ മനുഷ്യസ്നേഹവും, മഹത്വവും ആ കലാകാരനേയും മനസ്സിലാക്കാത്തവർ

    • @pratheeshrk1674
      @pratheeshrk1674 4 ปีที่แล้ว +4

      Sariyanu bro

    • @pratheeshrk1674
      @pratheeshrk1674 4 ปีที่แล้ว +3

      Sariyanu dude

  • @ashrafkamban
    @ashrafkamban 5 ปีที่แล้ว +112

    എജ്ജാതി സ്ക്രിപ്റ്റ്....... ട്വിസ്റ്റോട് ട്വിസ്റ്റ്, വില്ലന്മാരെ കൊണ്ടുള്ള ഏറും കളിയും.
    മലയാളസിനിമയിലെ എക്കാലത്തേയും മികച്ച വില്ലന്മാരെല്ലാരും ഒരേ സിനിമയിൽ ഇതാദ്യം...
    നരേന്ദ്രപ്രസാദ്,തിലകൻ,എൻ എഫ് വർഗീസ്,സായ്കുമാർ,ദേവൻ,രാജൻ.പി.ദേവ്,മുരളി,ഭീമൻ രഘു,കീരിക്കാടൻ ജോസ്

    • @PrakashP-if8ip
      @PrakashP-if8ip 4 ปีที่แล้ว +2

      അരുൾപാണ്ഢ്യൻ

    • @sayoojc6558
      @sayoojc6558 4 ปีที่แล้ว +3

      ഷമ്മി തിലകൻ also villain

    • @krishnadasmkv
      @krishnadasmkv 4 ปีที่แล้ว +1

      Correct.Ratheeshinte oru kuravund

    • @Vishnu_venugopal
      @Vishnu_venugopal 4 ปีที่แล้ว

      Aziz

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว

      @@PrakashP-if8ip ആരു

  • @saayvarthirumeni4326
    @saayvarthirumeni4326 3 ปีที่แล้ว +37

    Dennis joseph sir marichit kanunnavar undo?? Mudinja twistulla cinima

  • @computerapplication3075
    @computerapplication3075 3 ปีที่แล้ว +54

    അടിച്ചമർത്തപ്പെട്ടവനാണ് നായകൻ. ഇതിലെ നായകൻ തിലകൻ സാറാണ്. ഒടുവിൽ നായകത്വം തന്നെ വിജയിച്ചു. Wow.............

    • @blackcats192
      @blackcats192 3 ปีที่แล้ว +6

      Yes narendraprasadinte maranam aavishyaman but devane kollandayirunnu..narendraprasad charrector maranam arhikkunnu..

    • @blackcats192
      @blackcats192 2 ปีที่แล้ว +2

      Climax veendum veendum Kanan thonnippikkunna vakkukal..

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@blackcats192 അതെ. ദേവൻ നരേന്ദ്രപ്രസാദിന്റെ അനിയൻ എന്ന കാരണത്താൽ കൊല്ലണ്ടായിരുന്നു. കാരണം ദേവനെയും കൊട്ടാരത്തിൽ നിന്ന് പടിയടച്ചു പിണ്ഡം വച്ചതാണ്. അപ്പോൾ പുള്ളിയും അടിച്ചമർത്തപ്പെട്ടവൻ തന്നെയാണ്

    • @user-uo4hz8zo3s
      @user-uo4hz8zo3s 4 หลายเดือนก่อน

      കുണ്ണയ

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 5 ปีที่แล้ว +70

    തീയേറ്ററിൽ നിന്നും ee പടം കണ്ട ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ. ചാനലിൽ പോലും കാര്യമായി കണ്ടില്ല. ഒരുപാട് കാലം പെട്ടിയിൽ കിടന്നു കാലം തെറ്റി റിലീസ് ആയത്.

  • @IamSilviajoseph
    @IamSilviajoseph 3 ปีที่แล้ว +23

    കൗരവർ സിനിമ പോലെ തന്നെ... തിലകൻ മനസ്സിൽ ഒരു നൊമ്പരമായി കിടക്കുന്നു...

  • @faisalke2673
    @faisalke2673 2 ปีที่แล้ว +9

    Safari യിൽ Dennis sir ന്റെ പരിപാടി കണ്ടു . ശേഷം ഇതു കാണാമെന്ന് കരുതി. അന്ന് ഈ പടം വിജയിച്ചില്ല. പക്ഷെ ഇപോ കാണുമ്പോ നല്ല സിനിമ. Dennis Sir Great.

  • @noushadkvk550
    @noushadkvk550 4 ปีที่แล้ว +36

    തിമിംഗലങ്ങൾ അടക്കി വാണ സമയങ്ങളിൽ ശെരിക്കും ആസ്വദിച്ചു. Climax ശെരികും നീതി പാലിച്ചു. നിരപരാധികൾ എല്ലാവരും രക്ഷപെട്ടു. ഇ സിനിമ ധൈര്യമായി കണ്ട്‌ ആസ്വദിച്ചോളൂ ഗാരണ്ടി പക്കാ കിടിലം. Old is gold... 2020 ആണ് ഞാൻ ആദ്യമായി കണ്ടത്

  • @anwarmk8568
    @anwarmk8568 5 ปีที่แล้ว +140

    സുരേഷ് ഗോപി ഇതിൽ കൊലമാസ്സ് ആണ്...ബെസ്റ്റ് ആക്ടർ ഓഫ് ഇന്ത്യൻ സിനിമ...

  • @dileepkt1557
    @dileepkt1557 2 ปีที่แล้ว +6

    അഭിനയ കുലപതിമാർ തകർത്തഭിനയിച്ച ഒരൊന്നൊന്നര സിനിമ എല്ലാവർക്കും ഇഷ്ടമാകും

  • @sameersalam3599
    @sameersalam3599 4 ปีที่แล้ว +36

    ഈ പടം എന്താണാവോ ഇപ്പോഴും കൊറേ പേർ കണ്ടിട്ടില്ല..

    • @ancychinchu2176
      @ancychinchu2176 3 ปีที่แล้ว

      സത്യം ഈ ഞാൻ പോലും 🤩

  • @fasilpk4005
    @fasilpk4005 3 ปีที่แล้ว +38

    പഴയ കാലത്തെ എല്ലാ വില്ലന്‍മാരും ഒന്നിച്ച ഒരു സിനിമ

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว

      എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
      പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.

    • @Saraswathy-ej2ce
      @Saraswathy-ej2ce 13 วันที่ผ่านมา

      A7​@@nithinnitz1239

  • @raziblockRpmblock
    @raziblockRpmblock 4 ปีที่แล้ว +222

    സുരേഷ്ഗോപി ചേട്ടന്റെ പടങ്ങൾ കണ്ടിരിക്കാൻ ഒരു ത്രില്ലാ...

    • @Abhi-ui6nl
      @Abhi-ui6nl 4 ปีที่แล้ว +2

      Correcttatta "oru" thrilla ...randamathu pakshe aa thrillilla moonamathu theereyilla...athu kondanallo moopparu veettilirippayathu kurachukalam

    • @krishnadasmkv
      @krishnadasmkv 4 ปีที่แล้ว +2

      Eppo athu thanneya bro pani

    • @RJ-oc7ok
      @RJ-oc7ok 3 ปีที่แล้ว +2

      @@Abhi-ui6nl ath kaanam nmukk

    • @mrgaimingff9666
      @mrgaimingff9666 3 ปีที่แล้ว

      @@Abhi-ui6nl ..

    • @satheeshk3982
      @satheeshk3982 3 ปีที่แล้ว +1

      @@Abhi-ui6nl the

  • @nizamudheenps6553
    @nizamudheenps6553 4 ปีที่แล้ว +38

    Kidilan padam
    Ejjathi twist
    Sureshettan mass
    Dennis joseph sir kolamass
    Joshi Sir marana mass 🔥🔥

  • @sayooj.n7110
    @sayooj.n7110 3 ปีที่แล้ว +13

    മൾട്ടിസ്റ്റാർ പടം..
    എല്ലാ വില്ലന്മാരും
    തിലകൻ
    നരേന്ദ്രപ്രസാദ്
    ദേവൻ
    NF വർഗീസ്
    രാജൻ p ദേവ്
    സായി കുമാർ
    മുരളി
    ഷമ്മി തിലകൻ
    ഭീമൻ രഘു
    കീരിക്കാടൻ ജോസ്
    ഹേമന്ത് രാവൺ
    🙏👌🙏👌🙏👌

  • @akashnkmnkm5764
    @akashnkmnkm5764 5 ปีที่แล้ว +35

    Suresh Gopi,kanaka ,Priya Raman , tilakan chetten, Narendra presad,rajan p Dev,Devan ellarum super

  • @iqubaliqu673
    @iqubaliqu673 3 ปีที่แล้ว +16

    സുരേഷ് ഗോപി തിലകൻ. പ്രിയ രാമൻ. കനക. സൂപ്പർ അഭിനയം.

  • @arunpc5716
    @arunpc5716 2 ปีที่แล้ว +12

    Nice movie...
    വില്ലൻമാരുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് ഈ പടത്തിൽ

  • @nithinnithin5859
    @nithinnithin5859 4 ปีที่แล้ว +57

    ഇ സിനിമ ഞാൻ ഇതു vereyum കണ്ടു ഇല്ല സൂപ്പർ സിനിമ ജോഷി വേറെ ലെവൽ സുരേഷ് ഏട്ടൻ തകർത്തു 2020കാണുന്ത്, 👌👌

  • @shibikannur6029
    @shibikannur6029 5 ปีที่แล้ว +37

    ത്രില്ലെർ മൂവി ...ഇജ്ജാതി ട്വിസ്റ്റ് ...ഹോ പൊളിച്ചടുക്കി ...

  • @Girl23551
    @Girl23551 ปีที่แล้ว +5

    പ്രിയാ രാമനും കനകയും എന്ത് ഭംഗിയാ! They were very talented actress.

  • @sg_addict
    @sg_addict 2 ปีที่แล้ว +10

    സുരേഷേട്ടൻ തകർത്തു🤩
    ആക്ഷൻ കിങ്💪🔥

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +26

    എല്ലാ വില്ലന്മാരെയും സ്‌ക്രീനിൽ കാണാനായത് വല്യ ഭാഗ്യം

  • @Diru92
    @Diru92 3 ปีที่แล้ว +58

    തിലകൻ as ബാവ.. strong villain 🔥 nice action thriller ✌️

  • @deepucool1163
    @deepucool1163 5 ปีที่แล้ว +60

    ഇജ്ജാതി സ്ക്രിപ്റ്റ്... അമ്പോ... 😲😲😲😲

  • @nafseer9538
    @nafseer9538 4 ปีที่แล้ว +37

    Thrilling സിനിമ... സുരേഷ് ഗോപി, തകർത്തു, ആ സമയത്ത് കനക, പ്രിയ രാമൻ പോലെത്തെ നല്ല നായികമാരൊക്കെ ഉണ്ടായിരുന്നു.. ഇപ്പോഴോ??

    • @sarathas1539
      @sarathas1539 4 ปีที่แล้ว +5

      Rachana narayankutty😂🤣😂

    • @nafseer9538
      @nafseer9538 4 ปีที่แล้ว +3

      @@sarathas1539 prayaga, 🙂🙂അങ്ങനെ കുറെ എണ്ണം...

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +2

      @@sarathas1539 ath adikkan kollm

    • @rajanp1803
      @rajanp1803 2 ปีที่แล้ว

      @@nafseer9538 py

    • @nithinnitz1239
      @nithinnitz1239 2 ปีที่แล้ว

      എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
      പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.

  • @sejinjosem9467
    @sejinjosem9467 4 ปีที่แล้ว +19

    Suresh gopi chettan kanaka priya raman compinetion polichu

  • @rijilt5657
    @rijilt5657 4 ปีที่แล้ว +30

    MOST UNDERRATED KOLAMASS MOVIE🔥🔥🔥

  • @pranavbinoy4405
    @pranavbinoy4405 2 ปีที่แล้ว +6

    Suresh Gopi Sir,Thilakan Sir and Murali Sir World Class Performance🔥🔥

  • @vivekpnair3484
    @vivekpnair3484 4 ปีที่แล้ว +65

    അടിപൊളി പടം ❤️ Joshiy sir direction ❤️ സുരേഷ്ഗോപി ചേട്ടൻ , തിലകൻ sir acting 👌👌👌👌

  • @LD72505
    @LD72505 4 ปีที่แล้ว +49

    നല്ല മൂവി. സിനിമ മുഴുവൻ ട്വിസ്റ്റോട് ട്വിസ്റ്റ്. നരേന്ദ്രപ്രസാദും, ദേവനും ഇരിക്കെ തിലകൻ ചേട്ടൻ വില്ലൻ. നല്ല change over.

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +7

      തെറ്റി സഹോ, ഇതിലെ യഥാർത്ഥ നായകനാണ് തിലകൻ ചേട്ടൻ.തന്റെ ജീവിതം നശിപ്പിച്ചവനോട് പ്രതികാരം തീർത്ത നായകൻ.

    • @blackcats192
      @blackcats192 2 ปีที่แล้ว

      @@harikrishnankanakath2121 yes bavayude vijayam kanan anikk bayankaram ishtaman..

  • @jwala7738
    @jwala7738 ปีที่แล้ว +18

    ക്ലൈമാക്സിൽ വില്ലനും നായകനും വിജയിച്ച പടം 💪💪💪
    ഇങ്ങനെയുള്ള നല്ല പടങ്ങൾ എങ്ങനെയാണ് തിയേറ്റർ പരാജയമായത്‌

  • @nissygrace6235
    @nissygrace6235 4 ปีที่แล้ว +16

    This is an amazing film.loved it.seeing it for the first time.

  • @AJITHkumar-qg5yj
    @AJITHkumar-qg5yj 4 ปีที่แล้ว +14

    One of the greatest performance our suresh gopi .

  • @reenajohn4380
    @reenajohn4380 3 ปีที่แล้ว +8

    Veendum Veendum kanan thonunna superhit padam .Ella Villanmarum Und ithil

  • @zehershaan
    @zehershaan 7 ปีที่แล้ว +25

    Joshi and suresh gopi together super hit movie.. thanks so much for uploading .... i was waiting long time...

  • @unnikrishnakumardsotvm9075
    @unnikrishnakumardsotvm9075 4 ปีที่แล้ว +12

    What a script penned by Dennis Joseph....a pakka thriller film with excellent twists.....I think its satellite right was not sold....because I'm seeing this movie for the first time.

    • @SK-rs2zt
      @SK-rs2zt 3 ปีที่แล้ว +1

      സൂര്യ ടീവിയിൽ ഞാൻ കണ്ടിട്ടുണ്ട്

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@SK-rs2zt ഇപ്പോൾ ഏഷ്യാനെറ്റുകാർക്ക്‌ ആണ് ബ്രോ satellite rights. പക്ഷേ സൂര്യ ടിവിയിൽ ഉണ്ടായിരുന്നപ്പോൾ അടിപൊളി പ്രിന്റ്‌ ആയിരുന്നു

    • @shafiqrahman_5767
      @shafiqrahman_5767 2 ปีที่แล้ว

      @@SK-rs2zt ഞാനും. പക്ഷെ ഒന്നും ഓർമ്മയില്ല.

  • @rashidzas
    @rashidzas 3 ปีที่แล้ว +12

    2021 ലോക്‌ഡോണിൽ പടം കാണുന്നു ✋️

  • @vivinsparrow3032
    @vivinsparrow3032 4 ปีที่แล้ว +11

    എജ്ജാതി twist.. superbb film🔥🔥

  • @s_Kumar770
    @s_Kumar770 5 ปีที่แล้ว +31

    Thilakan, Narendra Prasad , Rajan P Dev.....finest actors of Malayalam in one movie

    • @user-kk6fy9ox6k
      @user-kk6fy9ox6k 5 ปีที่แล้ว +6

      മുരളിയെ വിട്ടുപോയി

    • @samsonsamuel5168
      @samsonsamuel5168 5 ปีที่แล้ว +3

      Murali, Sukumari,,NF Varghese

    • @vishnuappu2263
      @vishnuappu2263 2 ปีที่แล้ว

      @@user-kk6fy9ox6k mm

  • @dayimbhsadnan65
    @dayimbhsadnan65 4 ปีที่แล้ว +122

    സുരേഷ്ഗോപി വീണ്ടും തിരിച്ച് സിനിമയിൽ ആക്റ്റീവായാൽ കൊള്ളാമായിരുന്നു.
    ഇത്പോലുളള കഥാപാത്രങ്ങളുമായി :-

    • @renjipc4667
      @renjipc4667 4 ปีที่แล้ว +10

      വരുന്നു ബ്രോ, നിഥിൻ രഞ്ജി പണിക്കർ ആക്ഷൻ മൂവി ഉടനെ ഉണ്ട്, പിന്നെ ദുൽകർ സൽമാൻ നിർമ്മിക്കുന്ന ദുൽകർ സൽമാൻ ശോഭന, കല്യാണി പ്രിയദർശൻ കൂടെ അഭിനയിക്കുന്ന പുതിയ സിനിമ.....

    • @beegiworld
      @beegiworld 4 ปีที่แล้ว +3

      Correct

    • @sherinwolfi5658
      @sherinwolfi5658 4 ปีที่แล้ว +5

      @@renjipc4667 dude varane avashyamund getting good reports,suresh gopi made his comeback😉

    • @munaviramunnu9235
      @munaviramunnu9235 4 ปีที่แล้ว +1

      Aaahnn

    • @nandakishoreu4979
      @nandakishoreu4979 3 ปีที่แล้ว +4

      Varunu bro lelam 2, kaaval and many more

  • @sandmere
    @sandmere 6 ปีที่แล้ว +17

    Thanks for uploading my favorite movie u have my great salute,for watching this type of movies we strongly depends upon TH-cam....

  • @midlajmiduz3672
    @midlajmiduz3672 4 ปีที่แล้ว +29

    Quality വളരേ കുറവാണ് . സുരേഷ് ഗോപി പടം എനിക്ക് ഭയങ്കരം ഇഷ്ടം ആണ്...

  • @ahmadsaleem2480
    @ahmadsaleem2480 4 ปีที่แล้ว +17

    മലയാള സിനിമയുടെ സുവർണ്ണ കാലം

    • @sukumarannambiarkn6285
      @sukumarannambiarkn6285 6 หลายเดือนก่อน

      സുവർണ കാലം എന്ന് പറയാൻ പറ്റില്ല. അത് 70-80ആണ്. എന്നാലും കുഴപ്പമില്ലാതെ കൊണ്ടുപോയി.

  • @jai3859
    @jai3859 3 ปีที่แล้ว +17

    Mass combo again😎😎
    Sg - joshy 2022 release

    • @Aji-bd5ic
      @Aji-bd5ic 3 ปีที่แล้ว +4

      പാപ്പൻ

  • @prabayuvan1810
    @prabayuvan1810 4 ปีที่แล้ว +14

    Kanaka mam super👌 super movie
    👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 ปีที่แล้ว +9

    Super I like it this movie.. Amazing

  • @noushada9020
    @noushada9020 7 ปีที่แล้ว +12

    thanks for uploading

  • @puttuurumese4430
    @puttuurumese4430 2 ปีที่แล้ว +3

    Apaaram. Thilakan sir. What a performance. In a way thilakan sir over shadowed Suresh gopi's performance 👍🏼👌

  • @eldhosekc4593
    @eldhosekc4593 4 ปีที่แล้ว +11

    2050 ayalum ee filminte thattu thanu thanne erikkum.

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +8

    സ്വർണ്ണവും , മയക്കുമരുന്നു
    ഇപ്പോഴത്തെ സമകാലീന പ്രശ്നങ്ങളാണല്ലോ
    കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ
    കനക എനിക്കിഷ്ടമുള്ള നടി
    ചിത്രത്തിൽ വില്ലൻ നരേന്ദ്രപ്രസാദോ , തിലകനോ ?

    • @rmk25497
      @rmk25497 2 ปีที่แล้ว

      രണ്ട് പേരും വില്ലൻമാർ

  • @abins4682
    @abins4682 3 ปีที่แล้ว +2

    Twist twist twistodee twist. Pwoli padam. Channelil onum angane kandatilla ee film. Bt ipo kandapo orupad ishtamayi 👌👌👌

  • @rameeskurikkal
    @rameeskurikkal 5 ปีที่แล้ว +76

    കിടിലൻ മേക്കിങ് അസാധ്യ പെർഫോമൻസ് 2019 കാണുന്നു

  • @youme374
    @youme374 4 ปีที่แล้ว +9

    അടിപൊളി കഥ നല്ല movie തിലകൻ പൊളി 👌👌👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +1

    ഹോ ട്വിസ്റ്റ്കളുടെ അയ്യര്കളി ആയിരുന്നു ഈ സിനിമ 👌🏻 അപാര കഥ, ആക്കാലത്തെ വില്ലന്മാർ എല്ലാരും ഗംഭീരം!

  • @eldhosekc4593
    @eldhosekc4593 4 ปีที่แล้ว +7

    Joshy,Dennis Joseph and suresh gopi..magic

  • @user-sl7ry8lh3z
    @user-sl7ry8lh3z 4 ปีที่แล้ว +14

    മാമുക്കോയ തഗ് ലൈഫ് കാണാൻ കർമ കണ്ടു. അപ്പൊ ഓട്ടോപ്ലേ ആയി അടുത്തത് ഇത്.. 2000ത്തിൽ എന്നോ കണ്ട ഓർമ

  • @blackcats192
    @blackcats192 3 ปีที่แล้ว +9

    Priyaraman and kanaka sistersine poleyund..

  • @allen4107
    @allen4107 7 ปีที่แล้ว +13

    kidilàn padam...must watch...😊😊

  • @Gkm-
    @Gkm- 5 ปีที่แล้ว +69

    സൂപ്പർ കിടിലൻ മലയാളത്തിലെ എല്ലാ മഹാരഥൻമാരും ഉണ്ട് കാണാൻ വൈകി പോയി

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 ปีที่แล้ว +2

      യെസ്

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@sumesh.psubrahmaniansumesh2890 ആഹാ bro evidey undo

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 ปีที่แล้ว +1

      @@Gkm- ഇപ്പോൾ ഈ മൂവി കാണുന്നു

    • @Gkm-
      @Gkm- 4 ปีที่แล้ว +2

      @@sumesh.psubrahmaniansumesh2890 കണ്ടോളൂ കണ്ടോളൂ കണ്ണ് നിറച്ച് കണ്ടോളളൂ എന്റെ എല്ലാ വിധ അനുഗ്രഹവും😁

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 ปีที่แล้ว +1

      @@Gkm- താങ്ക്സ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +5

    ഗംഭീരം ♥️♥️റിയൽ ഹീറോ തിലകൻ 🙏🙏

  • @muhammadyaser4299
    @muhammadyaser4299 4 ปีที่แล้ว +25

    സൂര്യ' എന്നായിരുന്നു ഈ ചിത്രത്തിൻ്റെ പേര് .ഒരു വർഷത്തോളം 'റിലീസാകാതെ കിടന്നു .റിലീസായപ്പോൾ പേര് മാറ്റി.ഭു പതി' ആയി 'നല്ല ത്രില്ലിങ് സിനിമയായിട്ടും 'പ്രേഷകർ കാണാതെ പോയ മറ്റരു സിനിമ

    • @Aji-bd5ic
      @Aji-bd5ic 3 ปีที่แล้ว +4

      റിലീസ് ആയ ടൈമിൽ ഗുരുവായൂർ ജയശ്രീ തിയേറ്ററിൽ കണ്ടതാ

  • @unniudhay4113
    @unniudhay4113 4 ปีที่แล้ว +9

    Ethenthaa villanmaarude samsthaana sammelano👌
    Enthaayalum padam polichu..

  • @rajeeshp7333
    @rajeeshp7333 4 ปีที่แล้ว +36

    joshi .sureshgopi കൂട്ടുകെട്ടിലെ ആദ്യ സിനിമ

    • @shamla7810
      @shamla7810 4 ปีที่แล้ว +5

      അല്ല ദ്രുവം നായർസാബ് ന്യൂ ഡൽഹി

    • @rajith240
      @rajith240 4 ปีที่แล้ว +5

      @@shamla7810 ജനുവരി ഒരു ഓർമ

    • @anandhupadmanabhan8096
      @anandhupadmanabhan8096 3 ปีที่แล้ว +7

      സുരേഷ് ഗോപി യെ നായകനാക്കി
      ജോഷി ആദ്യമായി സംവിധാനം ചെയ്ത film

  • @remakurup3386
    @remakurup3386 2 ปีที่แล้ว +1

    Super action Super dialogue super actors Super movie thanks for uploading

  • @RJ-oc7ok
    @RJ-oc7ok 4 ปีที่แล้ว +9

    Suresh gopi dressing hairstyle super ....innu ethavanund itrem glamour.

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +33

    ജനറേഷൻ മാറുന്നതനുസരിച്ച് ആ മാറ്റത്തെ അറിഞ്ഞു കൊണ്ട് , അല്ലങ്കിൽ ആ മാറ്റത്തെ പഠിച്ചു കൊണ്ട് സിനിമ എടുക്കാൻ അറിയാവുന്ന ഒരു സംവിധായകനാണ് ജോഷി...., അതു കൊണ്ടാണ് അദ്ദേഹത്തിന് ജയൻ മുതൽ ജോജുനെ വരെ വച്ച് സിനിമ ചെയ്യാൻ സാധിയ്ക്കുന്നത്.....

    • @arunroja6273
      @arunroja6273 3 ปีที่แล้ว +5

      ഒരു സിനിമ വാരികയിലും ജോഷിയെക്കുറിച്ചു ഇതേ അഭിപ്രായം വായിച്ചതായി ഓർക്കുന്നു

    • @blackcats192
      @blackcats192 3 ปีที่แล้ว +1

      Yes addeham paranna oru karyamund than putiya samvidayakaril ninnokke orupad padikkunnayalanenn..joshi ishtam .

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@blackcats192 അതെ.പൊറിഞ്ചു മറിയം അതിന്റെ മികച്ച ഒരു ഉദാഹരണമാണ്👌

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

      തീർച്ചയായും, 🙏

  • @arunek3726
    @arunek3726 4 ปีที่แล้ว +16

    തിലകൻ ചേട്ടൻ 🔥🔥🔥

  • @khaleefamk622
    @khaleefamk622 7 ปีที่แล้ว +4

    supper
    thanks for uploding

  • @nasrudheenp8430
    @nasrudheenp8430 4 ปีที่แล้ว +3

    Superbbb movie
    സകല വില്ലന്മാരും ഉണ്ട്. എല്ലാം പൊളി.

  • @life2348
    @life2348 4 ปีที่แล้ว +31

    സുരേഷ്ഗോപി ഫാൻ ആണ് ഞാൻ കുഞ്ഞു നാൾ മുതൽ ഇദ്ദേഹത്തിന്റെ സിനിമകൾ ആണ് കുടുതലും കാണുന്നത്......പിന്നെ ഈ നടന് കിട്ടിയ സ്വീകാര്യതാ മകന് കിട്ടിയില്ല ...... സുരേഷ് ഗോപി ആദ്യമൊക്കെ ചെറിയ വേഷങ്ങളിൽ ആണ് തുടങ്ങിയത് ചിലപ്പോൾ മകനും അച്ഛനെ പോലെ ഉയർന്നു വരുവായിരികും അല്ലേ

    • @shamaldon7947
      @shamaldon7947 4 ปีที่แล้ว +2

      ഒരിക്കലുമില്ല

    • @life2348
      @life2348 3 ปีที่แล้ว

      @@shamaldon7947 അതെന്താ

  • @aneesansi6058
    @aneesansi6058 2 ปีที่แล้ว +3

    തിലകന് തുല്യം തിലകൻ മാത്രം ... Bgm super...

  • @aparna7764
    @aparna7764 4 ปีที่แล้ว +6

    Ini ee casoke engana theliyikum🤯 twist adich adich vattay

  • @navinsurendran6753
    @navinsurendran6753 3 ปีที่แล้ว +2

    Mass Action Thriller Film with different twist one of the best of SG 👏👌⭐⚡✨💪🙏🔫👍🌟🤜🤛🌪️🌪️🌪️💥💥💥💥💥🔥🔥🔥🔥🔥🔥

  • @itsme1938
    @itsme1938 ปีที่แล้ว +1

    ഇടയ്ക്കിടെ പറയുന്ന സ്വച്ഛന്ദമൃത്യു ക്ലൈമക്സ് ആകുമെന്ന് അന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല🔥

  • @sanalkumarpv2234
    @sanalkumarpv2234 3 ปีที่แล้ว +7

    സോങ്‌സ് super
    Kukuma മലരിതലേ എന്ന song
    S. P. വെങ്കിടേഷ് സൂപ്പർ

  • @monsyvarghese1883
    @monsyvarghese1883 6 ปีที่แล้ว +10

    Please upload dada and indian military intelligence babu antony movies

  • @htallii1069
    @htallii1069 4 ปีที่แล้ว +3

    1990-il No. 20 Madras Mail cheythathinu shesham, Dennis Joseph and Joshiy unofficially pirinju. After 7 years, they did this movie. The movie flopped. They haven’t done a single movie together after this (22 years aayi). Hope they come back for a film together again!!

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +1

      Among the great movies that unfortunately flopped

  • @priya7arts
    @priya7arts 4 ปีที่แล้ว +10

    Ponkanimalaro kanavo beautiful songgg....chitreachiiii....parayan vakkukalilla enthurasamayitta cheachi padiyirikkune....💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sulfikar3370
    @sulfikar3370 2 ปีที่แล้ว +1

    Ee മൂവിയുടെ shooting കൊല്ലത്ത്‌ വെച്ചായിരുന്നു njan കണ്ടിരുന്നു ഏകദേശം 20 year ബാക്ക് nostalgia ♥️🌹😊👏👏

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ഈ സിനിമ 1997 ഇൽ ആണ് ബ്രോ ഇറങ്ങിയത്. അപ്പോൾ 20 അല്ല 24 വർഷമാണ്😊

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +17

    തിലകൻ ഫന്റാസ്റ്റിക് ആക്ടിങ് 👍👍👍

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      സ്വച്ഛന്തമൃത്യു ആണ് ഞാൻ. Mass dialogue👌

    • @rojaarun7433
      @rojaarun7433 2 ปีที่แล้ว

      അത് അങ്ങനെ ആണല്ലോ. തിലകൻ സർ ഇഷ്ടം ❤️

  • @yadukrishnan5831
    @yadukrishnan5831 4 ปีที่แล้ว +8

    Lock down... Pwoli Sanam...
    Ella villanmaarum indallo

  • @farisameen6874
    @farisameen6874 5 ปีที่แล้ว +18

    Dennis joseph 😍

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +5

    _കൗരവർ സിനിമയിലെ പോലെ തിലകന്റെ ഒരു അടിപൊളി വില്ലൻ വേഷം_ 😊

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      അതുപോലെ രണ്ടിന്റെയും director ജോഷി😊

  • @vishnugcdlm581
    @vishnugcdlm581 4 ปีที่แล้ว +20

    കൊല്ലം കുണ്ടറ ഈസ്റ്റ് കല്ലട ഭാഗത്തായിരുന്നു ഇതിൻ്റെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തത്, പ്രിയാ രാമൻ്റെ വീടും മറ്റും,

  • @vishnuvsrk2427
    @vishnuvsrk2427 3 ปีที่แล้ว +6

    Super movie suresh gopi❤️ mass

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +2

    സൂപ്പർ നല്ല ത്രില്ലിഗ് മൂവി....
    അതോടെപ്പം മലയാള സിനിമയിലെ പകരം വെയ്ക്കാനില്ലാത്ത മൺമറഞ്ഞു പോയ മികച്ച നടൻമാരുള്ള ചിത്രം... തിലകൻ, നരേന്ദ്രപ്രസാദ്, മുരളി, NF വർഗീസ്...,
    ഒരു പക്ഷേ ഇവരെന്നും ഇല്ലാത്തതു കൊണ്ടാവാം ഡെന്നിസ് ജോസഫിനെ പോലെയുള്ളവർ നിശബ്ദരായിരിയ്ക്കുന്നത്....
    ഇവരെ പോലെയുള്ള എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ ഇപ്പോൾ ആരും ഇല്ല....

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว +1

    പാപ്പൻ കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ??? 🔥

  • @blackcats192
    @blackcats192 3 ปีที่แล้ว +2

    Bava villananenkium climaxile angerude vijayam kanan anikk ishtaman. Maranathiludeyanenkilum angere drohicha aalodulla pratikaram super..