എന്റെ ഡെലിവറി ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ കാണാം | pre preparation for my delivery at Hospital.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #preparationfordelivery
    കാച്ചിയ എണ്ണ ടെ വീഡിയോ ഈ ലിങ്ക് അമർത്തൂ
    • നല്ല നീളമുള്ള കൊഴിയാത്...
    superbottom baby diaper link
    www.amazon.in/...

ความคิดเห็น • 591

  • @aparnaanu9924
    @aparnaanu9924 4 ปีที่แล้ว +73

    Very nice &informative video... ഇവിടെ ഒരുപാട് പേര് ഇതൊക്കെ അധികം അല്ലെ എന്ന് ചോദിച്ചു കണ്ടു. എല്ലാം ഹോസ്പിറ്റലിൽ വാങ്ങാൻ കിട്ടുമല്ലോ എന്ന്.... ഒരു കാര്യമേ ഉള്ളു, എല്ലാം ഒരുക്കി കൊണ്ട് പോയാൽ ആ നേരത്ത് കിടന്ന് ഓടേണ്ട... ഈ ബാഗ് l തപ്പിയാൽ എല്ലാം കിട്ടും.toiletories m sugar oke ഇത്തിരി അധികായി തോന്നി. അത് ആളുകൾ ഉള്ളോണ്ട എന്ന്നും പറഞ്ഞു. Enk 8 th month ആണ്.... ബാഗ് ഒരുക്കി കൊണ്ടിരിക്കുകയാണ്... pray for me itha😍😍😊😊😊

    • @byshereena
      @byshereena  4 ปีที่แล้ว +1

      first of all... Thanku aparna. . Normal delivery aavate.. ellam nalla reethiyil kazhiyate..😊

    • @aparnaanu9924
      @aparnaanu9924 4 ปีที่แล้ว +1

      @@byshereena thnks itha... ആ വാക്ക് പോലെ നടക്കട്ടെ

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/rI07bL8R4mM/w-d-xo.html ഇതെന്റെ പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @raihanpets597
      @raihanpets597 4 ปีที่แล้ว

      Packetile babyde thuni entha parayuka vagan vendiya

    • @byshereena
      @byshereena  4 ปีที่แล้ว

      Raihan rasi rashi cloth diapers thuni aanen paranj vqnganm

  • @itsmelechuu1143
    @itsmelechuu1143 3 ปีที่แล้ว +8

    Njn 8 month pregnant aanu.useful video.thanks ❤️❤️

  • @shahulsherin9978
    @shahulsherin9978 4 ปีที่แล้ว +29

    Supportive aaya ammayiammaye kityadil u r lucky.

  • @shamnaani6384
    @shamnaani6384 ปีที่แล้ว +6

    ഈ വീഡിയോ എനിക്ക് ഇപ്പോ ആവശ്യം ഉള്ളതാണ് എനിക്ക് 9month ആണ് ആദ്യം എന്റെ ലൈക്‌ നിങ്ങളുടെ അമ്മായിമ്മക്ക് ഇരിക്കട്ടെ 👍🏾

  • @suluk2187
    @suluk2187 4 ปีที่แล้ว +10

    എല്ലാ itemsum മിതമായ അളവിൽ എടുത്താൽ മതി... കാരണം ഹോസ്പിറ്റലിൽ use ചെയ്തത് പിന്നീട് reuse cheyyande.. especially food items ( sugar, tea powder.. ) baby kk ullathayalum kooduthalonnum edukkanda...items ellam venam.but alav ithiri kurakkunnathayirikkum nallath. enthokkeyanenkilum hospital alle neatness okke kuravayirikkum...

  • @sha....111
    @sha....111 4 ปีที่แล้ว +12

    A newborn baby must consume babys mother colustrum(the first pale colour milk from mother), not other things.. Thats good for baby health. Anyway good presentation keep it up... 😊

  • @jafarashina7509
    @jafarashina7509 4 ปีที่แล้ว +42

    Ethante ammayimma nalloru aalanu ennu thonnunnu ellathinum support aanalle athinum venem oru bhagam u are lukcy

    • @byshereena
      @byshereena  4 ปีที่แล้ว +1

      Ys.. umma ente bagyaman

    • @muhsinam3346
      @muhsinam3346 4 ปีที่แล้ว

      Njanum parayan karuthiyathanu. 😍😍 masha Allah

    • @shazusvloge8572
      @shazusvloge8572 4 ปีที่แล้ว

      @@byshereena ..athendha husbentinte vtl ninnano prasavathin pokunne swondham vtl ninnalle?

    • @shafeenashareef3484
      @shafeenashareef3484 4 ปีที่แล้ว

      2 nd delivery husbandinte veetil ninnale pokunne

  • @himavalentine1974
    @himavalentine1974 4 ปีที่แล้ว +11

    Ur great mother. എല്ലാം വെടുപ്പോടെ കരുതി. എങ്ങനെ ച്യ്താൽ പെട്ടന്ന് ഹോസ്പിറ്റലിൽ ഓടി നടക്കേണ്ട. നമ്മൾ പെട്ടന് വീട് മാറുബോൾ കരുതുന്നപോലെ.

    • @byshereena
      @byshereena  4 ปีที่แล้ว +1

      Athe.. atg kond thane ellam munkooti karuthyth

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @amritharaman3308
    @amritharaman3308 2 ปีที่แล้ว +3

    Eppozha kaanunne😍😍 bt it very informative vdeo.. enikipo 8 mnth ahnu🤰🤰

  • @jewelsaji7850
    @jewelsaji7850 3 ปีที่แล้ว +5

    Eyyooo etharayum onnum venda kudipoyal 3day hsptlil nikathollu..eth nthuwaa sthira thamasathinu poguwanooo

  • @ihsanathasnip814
    @ihsanathasnip814 4 ปีที่แล้ว +7

    എനിക്ക് കുറച്ചു അറിയാമായിരുന്നെള്ളു ഇപ്പോൾ കുറെ മനസ്സിലായി

  • @TheXman1122
    @TheXman1122 4 ปีที่แล้ว +6

    White cotton cloth ethra size (length and width in inch) cut cheithathu

  • @asiasi8069
    @asiasi8069 4 ปีที่แล้ว +14

    Njan 7 month pregnent aanh usefull video itha thank u❤☺

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @sayafathima236
    @sayafathima236 2 ปีที่แล้ว +1

    ഒരുപാട് ഉപകാരമുള്ള വിഡിയോ thanks 😍😍

  • @shaheedmuhammad8544
    @shaheedmuhammad8544 4 ปีที่แล้ว +12

    Future lu endhayalum useful aavum tnx 4 tips

  • @Being_Munavi
    @Being_Munavi 4 ปีที่แล้ว +3

    MadhaAllah🤪new sub aan adhyayittan video kanunne etreyum sadhanam hsptlekk kond povmnn Areleeno GD infrmtn dea

  • @jamshiyaharis5430
    @jamshiyaharis5430 3 ปีที่แล้ว

    Very useful video. Nammal prepare cheygumbol endemgilum okke marannu povan chance und. Ee video il ullathellam essential items anu.

  • @naseemavk170
    @naseemavk170 4 ปีที่แล้ว +3

    മാഷാ അല്ലാഹ്. വീഡിയോ കണ്ടു thudangunneyullu. ഞാനും പാക്ക് ചെയ്തു ഒരാഴ്ച mumb.ഇത് കാണുമ്പോൾ ഇനി കുറച്ചു സാധനങ്ങൾ കൂടി ഉണ്ടെന്ന്. തോന്നുന്നു.

    • @byshereena
      @byshereena  4 ปีที่แล้ว

      😊

    • @bigbbigb7469
      @bigbbigb7469 4 ปีที่แล้ว +2

      ബേബിക്കുള്ള തുണി പീസ് മാത്രേ njn കൊണ്ട് poyittullu. Bakkiyellaam ഡെലിവറി kazhinja vangaaru

    • @naseemavk170
      @naseemavk170 4 ปีที่แล้ว

      @@bigbbigb7469 ബേബി ക്ക് സോപ്പ്. തോർത്ത്‌ ഇവ രണ്ടും എടുത്തിട്ടുണ്ട് ഞാൻ

    • @bestkitchenrasha7546
      @bestkitchenrasha7546 4 ปีที่แล้ว

      😃😃

    • @naseemavk170
      @naseemavk170 4 ปีที่แล้ว

      ബേബിക്ക് സോപ്പ്, എണ്ണ, തോർത്ത്‌, തുണി ഇവയൊക്കെ അത്യാവശ്യം തന്നെയാണ്. കാരണം പ്രസവിച്ചു 10 മിനുട്ട് കഴിഞ്ഞാൽ തന്നെ കുളിപ്പിക്കും

  • @jasjas4107
    @jasjas4107 4 ปีที่แล้ว +25

    ഹോസ്പിറ്റലിൽക് തന്നാണോ പോണേ.. അതോ ടൂർ പോകുന്നോ

  • @bestkitchenrasha7546
    @bestkitchenrasha7546 4 ปีที่แล้ว +16

    നല്ല ഉമ്മ 👌😃

    • @byshereena
      @byshereena  4 ปีที่แล้ว

      😊

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @zaniyanizamudeen6112
    @zaniyanizamudeen6112 4 ปีที่แล้ว +2

    മാഷാ അല്ലാഹ്...... മോനുമായി ഒരു vloginn waiting ah... 😊😇

    • @byshereena
      @byshereena  4 ปีที่แล้ว

      Insha allah😊😍

  • @shafeedamafeed3464
    @shafeedamafeed3464 4 ปีที่แล้ว +17

    Prsavichu kynal veettilekk varoole?... aavde thanne nikklaaano?......alla kondupooya saadanagal kndittu choichtha....

    • @byshereena
      @byshereena  4 ปีที่แล้ว +1

      Kondu poyathoke baki thirichu veetilk kondu varum

  • @usmanusmankk1515
    @usmanusmankk1515 4 ปีที่แล้ว +2

    Ink 9 mnth aan.dua cheyyane.shareenayude veedio kandappozhaato pala saadananggalum oorma vannath. Jazakkallahu hyre..

    • @byshereena
      @byshereena  4 ปีที่แล้ว

      Allahu khair akate.. suga prasavam aakate

    • @usmanusmankk1515
      @usmanusmankk1515 4 ปีที่แล้ว

      Aaameeen yaa rabba l aalameen

    • @dilnamol3829
      @dilnamol3829 4 ปีที่แล้ว

      Aameen

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @jubizzz2729
    @jubizzz2729 3 ปีที่แล้ว

    Use full video 👍👍👍👍ithrem sadanangal kooduthal alla... athyavishyam vendathaanu...😘😘

  • @jamshadharshina7577
    @jamshadharshina7577 4 ปีที่แล้ว +27

    Idh korach over aayi poyilleeee friendzzzzzzzz😝

  • @haseenariyas6918
    @haseenariyas6918 3 ปีที่แล้ว +1

    Labour roonmilekk ethokke chodiko? Ee paranjathoke kunjinu kodkan Dr sammadikko?

  • @shahanasrouf2815
    @shahanasrouf2815 4 ปีที่แล้ว +17

    Endha idh🙆🙆hospitalil kudumbakare virunn kootaan ano pokunne😃😃😃ithrayum orukkam kurach koodthala ithra onnum avishym illa

    • @byshereena
      @byshereena  4 ปีที่แล้ว +2

      Ha ha😁😁🕴.. ororutharde ഇഷ്ടം

    • @soufilashuhaibshuhaib9072
      @soufilashuhaibshuhaib9072 4 ปีที่แล้ว

      Ithoke ellaarum edukaarund... Ithoke venam

  • @shabanacherupoyil8274
    @shabanacherupoyil8274 4 ปีที่แล้ว +4

    Ethu ethiri kooduthalally

  • @dhanyapramod120
    @dhanyapramod120 4 ปีที่แล้ว +6

    ഇതെന്താ ഹോസ്പിറ്റലിൽ sthirathamasathinu പോകുവാണോ

  • @shahanasnizamshahanasniza6463
    @shahanasnizamshahanasniza6463 4 ปีที่แล้ว +6

    Masha Allah mabrook😍😍normal delivery ano or C's??

    • @byshereena
      @byshereena  4 ปีที่แล้ว +2

      Normal ഡെലിവറി

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @shakkimufi207
    @shakkimufi207 4 ปีที่แล้ว +3

    Masha allah...

  • @nasriyak978
    @nasriyak978 3 ปีที่แล้ว +1

    Hi. . Ente second delivery aan aadyathe delivery l ithonum ariyaathadh kond kurach budhimuttiyirunnnu....corona time aayathkond ellaam konduponam.. Second delivery aaane... Thank you....

  • @shahlajameel3149
    @shahlajameel3149 4 ปีที่แล้ว +4

    Baby kk nail cutter marannu ttooo

  • @drishyadevaraj
    @drishyadevaraj ปีที่แล้ว +1

    കൊച്ചുങ്ങൾക് ഒന്നും കൊടുതൂടല്ലോ..... അമ്മയുടെ പാൽ അല്ലാതെ 😶? Doctor sammadikko?

  • @nublaparveen6664
    @nublaparveen6664 3 ปีที่แล้ว +1

    Sathanangal kuranju poyonnu oru samshayam...😬

  • @shinoymathewlijimol6241
    @shinoymathewlijimol6241 4 ปีที่แล้ว +5

    ഒരു കാലവും കൂടി എടുതതൊ ആവശ്യം വരും

  • @shezanysha4444
    @shezanysha4444 4 ปีที่แล้ว +10

    എന്തു നല്ല ഉമ്മ..(your mother in law)

  • @navasnazznavasnazz7190
    @navasnazznavasnazz7190 4 ปีที่แล้ว +2

    Very useful video
    Thank you😍

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @shahulsherin9978
    @shahulsherin9978 4 ปีที่แล้ว +1

    Ithande husndey umma nalla supportive aanenn thonnunu.😊

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @shahulsherin9978
      @shahulsherin9978 4 ปีที่แล้ว

      Sure

  • @muhsinam3346
    @muhsinam3346 4 ปีที่แล้ว

    Use full ayi. Njan orukan nilkanu. Baby kullathum enikullathum dress mathram eduth vechu. Baki kaaryangal nthokke ayirunnu ennu orkayirunnu njan. Thanks dear

  • @sirajpidavoor4885
    @sirajpidavoor4885 3 ปีที่แล้ว +3

    Ningal hospittalil sthira thamasathine pokunnathano ...?

  • @nidhisatheesh1505
    @nidhisatheesh1505 4 ปีที่แล้ว +1

    Adipoli video ellam atyavasiyakarhangal

  • @نوشتنوشت
    @نوشتنوشت 4 ปีที่แล้ว +3

    Charger maranupoyallo

  • @shameemap693
    @shameemap693 4 ปีที่แล้ว +3

    Alhamdullillah

  • @harisp2020
    @harisp2020 4 ปีที่แล้ว +6

    Ikkade umma pavamanalle.allahu dheerghayus nallakatte

    • @byshereena
      @byshereena  4 ปีที่แล้ว +4

      Ys.. masha allah... ella karyangalum manasilakanulla kazhiv ummakund... makale pole kananum snehikanumulla kazhivum und.. allahu ath nilanirthate.. ആമീൻ

    • @harisp2020
      @harisp2020 4 ปีที่แล้ว

      @@byshereena ammen

    • @nusrathbanu954
      @nusrathbanu954 4 ปีที่แล้ว

      @@byshereena ഇത്താടെ ഭാഗ്യം.

  • @muhsina5038
    @muhsina5038 3 ปีที่แล้ว +1

    Baby k ulla clothinte measurment ethraya edthitullad

  • @jasimmuhsil8623
    @jasimmuhsil8623 4 ปีที่แล้ว +7

    Kollalo nallatha

  • @mehrin2151
    @mehrin2151 4 ปีที่แล้ว +2

    First boxile oru sadhanavum Venda mimsil anegil except our nighty

    • @byshereena
      @byshereena  4 ปีที่แล้ว +6

      Paisa ullorknonum venam nila... nalla full facilities ulla hospital il kanikanenkil

  • @MehnoorDiaries
    @MehnoorDiaries 3 ปีที่แล้ว +1

    ഞങ്ങൾ ketle കൊണ്ടാവലാണ്..

  • @zayansfashion5974
    @zayansfashion5974 4 ปีที่แล้ว +2

    Eniku idhu kandappo nthe kainju poye karyangal orma vannu😊

  • @jeenashaji2304
    @jeenashaji2304 3 ปีที่แล้ว +1

    Cotton thunni athra metre vandi varum

  • @aswathyratheesh4634
    @aswathyratheesh4634 4 ปีที่แล้ว +3

    Ithu kandapo aniku nalla tension IPO 5 month ayi 3 mathe ayittum deliveryude karyam orkumbol vallatha pedy mootha kuttyku 6 m 2 mathe kuttyku 4 vayasum

    • @jafarashina7509
      @jafarashina7509 4 ปีที่แล้ว +1

      Ennitum pediyo😭😭anik 1st delivery aanu nalla pedi und

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @MJAZVibesbyMuhsinaJaseem
    @MJAZVibesbyMuhsinaJaseem 4 ปีที่แล้ว +2

    Nalla oru video.. ith othiri perk upakarapedum... 😍👍

  • @femimayilfi6089
    @femimayilfi6089 2 ปีที่แล้ว

    Ingal hospitalilek poyata ato veed thamasathinu poyatano.pavapettavananennundenkil entayirikkum avastha

  • @ziyafathima5449
    @ziyafathima5449 2 ปีที่แล้ว

    Ithil kuttikalkkulla cloth cut cheyyunnathinulla alavonnu parayumo

  • @afzainsiddiquei1853
    @afzainsiddiquei1853 4 ปีที่แล้ว +3

    Ethu kandittu.ente deliveryku poya feel oru varsham munp.ippol ente Mon 1 vayasu ayii....

    • @byshereena
      @byshereena  4 ปีที่แล้ว

      😊

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @ashi120
    @ashi120 ปีที่แล้ว

    White cloth eth material aanu onnu parayuo

  • @aleyammaantony3207
    @aleyammaantony3207 2 หลายเดือนก่อน

    Ayyoooo. Hospitalil etra muri book cheythu

  • @ridhup4518
    @ridhup4518 4 ปีที่แล้ว +1

    Itha gulfil ninnum കൊടുത്തയച്ച cloth കാണിച്ചില്ലേ അതിൽ കൊടുത്ത name entha

    • @byshereena
      @byshereena  4 ปีที่แล้ว

      Baby cloth diaper

  • @nathiyanasrin5421
    @nathiyanasrin5421 ปีที่แล้ว

    White cotton cloth etra ennam an baby kk vendath?

  • @shamnafiroze1401
    @shamnafiroze1401 4 ปีที่แล้ว +2

    Ith kurach eriyo

  • @ktik5784
    @ktik5784 4 ปีที่แล้ว +3

    Seba med ishtam

  • @Rasheedabadru
    @Rasheedabadru 4 ปีที่แล้ว +18

    Ayyo ithrayonnum venda😂

  • @kadeejadb1316
    @kadeejadb1316 4 ปีที่แล้ว +1

    Bed sheet rubear sheet

  • @Chakkus123
    @Chakkus123 3 ปีที่แล้ว

    Vallare nannayittund but kurach kuduthal alle ennu samshayam ende delivery adukkarayi onnum karuthiyittila apo endh okeya vangendathenn chumma nokitha but eth kandapo thalakie nalla ollam ayi..

  • @swathisnair887
    @swathisnair887 ปีที่แล้ว

    Very helpful

  • @mehrin2151
    @mehrin2151 4 ปีที่แล้ว +5

    Canteen ille pokunna hspitalil

    • @shifa167
      @shifa167 4 ปีที่แล้ว +2

      താങ്കൾ ചായപ്പൊടിയും ഉപ്പും പഞ്ചസാരയും അച്ചാറും ഹോർലിക്സും ഒക്കെ കണ്ടിട്ടല്ലേ സുഹൃത്തേ ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതു. ചില സ്ത്രീകൾക്ക് പ്രസവ വേദന 12 മണിക്കൂർ വരെ ഒക്കെ ഉണ്ടാവും. അപ്പോൾ ലേബർ റൂമിൽ ആണെകിൽ ലേബർ റൂമിന്റെ പുറത്ത് ഉള്ളവരോട് ഗര്ഭിണിക് ആവശ്യം ആയ ചായ കൊണ്ട് കൊടുക്കാൻ പറയും. അതിനു രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഉണ്ടാവില്ല. അപ്പോൾ രാത്രിയാണെകിൽ ഹോട്ടൽ ഒന്നും തുറന്നിലീഗിൽ ഫ്ലാസ്ക് ലെ വെള്ളം ഉപയോഗിച്ച് നമുക്ക് പെട്ടെന്ന് തന്നെ ചായ ഉണ്ടാക്കാം. പിന്നെ അച്ചാറിന്റെ കാര്യം. മിക്ക ഹോസ്പിറ്റലിലും ഗർഭിണികൾക്കു കഞ്ഞി മാത്രേ കൊടുക്കൂ. അപ്പോൾ കഞ്ഞിയിലേക്കു കൂട്ടാൻ ആണു ഈ പറഞ്ഞ അച്ചാർ. വേറെ എന്തെങ്കിലും ഉപ്പെരിയോ കറി യോ കഴിച്ചാൽ ഗ്യാസ് ട്രൗബ്ൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. പിന്നെ ഹോർലിക്സ് അവർ പറഞ്ഞല്ലോ സിഹ്രുത്തേ അവർക്ക് ഒരു മോൻ കൂടി ഉണ്ടെന്നു. ആ കുട്ടിയെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. അങ്ങനെ ഈ ലോകത്ത് നമുക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട്. നമ്മൾക്കു അതിനെ കുറിച്ച് അറിയില്ലെങ്കിൽ അത് തെറ്റാണ് എന്നല്ല അതിന്റെ അർത്ഥം. 🤗

    • @shahanashna7746
      @shahanashna7746 3 ปีที่แล้ว

      @@shifa167 😍😍

  • @evergreendays4319
    @evergreendays4319 4 ปีที่แล้ว +4

    അയ്യോ, എന്താ വീട് മാറുന്നതാണോ? കുറച്ചു ഇറച്ചി varattiyatum എടുത്തോ,,, വിരുന്നുകാർ varunatalle.

    • @byshereena
      @byshereena  4 ปีที่แล้ว

      Ha ha ha... thamasa... chirichuto ningde veetil virunukar varumbi irachi varatiyathano kodukarullath.. rich anallo apo.. virunukark irachi koduthu malangumallo

    • @evergreendays4319
      @evergreendays4319 4 ปีที่แล้ว

      @@byshereena hey, എപ്പോഴും ഒന്നും ഇല്ലല്ലോ. വല്ലപ്പോഴും അല്ലെ

    • @byshereena
      @byshereena  4 ปีที่แล้ว

      @@evergreendays4319 ooh.. ayikote dear

    • @jinumolmm3844
      @jinumolmm3844 2 ปีที่แล้ว

      താമസം ഹോസ്പിറ്റലിലേക്ക് മാറുവാണ്. ലേബർറൂമിൽ ഇറച്ചി വരട്ടിയത് കിട്ടിയില്ലല്ലോ. താൻ കൊണ്ടുപോയി കൊടുക്കണം. തന്റെ ഭാര്യയും പെങ്ങന്മാർക്കും എല്ലാം

  • @aparnaanu9924
    @aparnaanu9924 4 ปีที่แล้ว +2

    Aa diaper reusable ആണോ? അതിനുള്ളിൽ നമ്മൾ തുണി വെക്കണോ or sponge അതിൽ തന്നെ ഉണ്ടോ

    • @byshereena
      @byshereena  4 ปีที่แล้ว

      Washable anu.. reuse cheyam... nalla kunjavumbo athayath firzt oru 3 mnth vare thuni madaki mathrm vechal mathy.. urin pass cheyumbo thuni maati kodukuka .. pind.. athinte ullil oru insert varunund.. athil nallom nanav valichedukum.. so after 3 mnth we can use it... ath vechal kutikalde urin kooduna time ilum petw leakage varila... ath mathramytum vekam.. thuni vekkathe.. but ath mathrayi njn use cheythitila to.

    • @ambivert098
      @ambivert098 4 ปีที่แล้ว

      @@byshereena newborn muthal use cheyyamo??
      Ethra months vare use cheyyan pattum??

    • @byshereena
      @byshereena  4 ปีที่แล้ว

      Aneesa Khalid aah cheyam

    • @byshereena
      @byshereena  4 ปีที่แล้ว

      Aneesa Khalid ath namal vangikina size anusarich irikum
      Oro brand oro kalavadhi aanu

  • @salihnejah2359
    @salihnejah2359 4 ปีที่แล้ว +2

    Super super✋👌

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      th-cam.com/video/t2sYXTF-w9w/w-d-xo.html
      ഇതെന്റെ പുതിയ ചാനൽ ആണ് ... എന്റെ മോന്ക് ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ വീഡിയോ ആണിത് .. കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യണേ .. മറക്കല്ലേ

  • @maimuafsal5719
    @maimuafsal5719 ปีที่แล้ว

    Maasha allah

  • @thasleenamusthu8749
    @thasleenamusthu8749 2 ปีที่แล้ว

    Masha allah

  • @yashworld1068
    @yashworld1068 4 ปีที่แล้ว +7

    ഇതെന്താ കൂടാൻ പോവുയാണോ avde

  • @HaseenaJaleel-wy6xn
    @HaseenaJaleel-wy6xn ปีที่แล้ว

    Two dayse hospital undavollu ithokke kondoya evade velka😂

  • @lakshmivasanth8759
    @lakshmivasanth8759 2 ปีที่แล้ว

    Enth clothaanu ana thunik use chaiyunne

  • @ashaanna2566
    @ashaanna2566 4 ปีที่แล้ว +1

    Itjreyum sadanagaloo

  • @jaslamaanu3413
    @jaslamaanu3413 3 ปีที่แล้ว

    Njanippoya ee video kaanunne 9 month anu enik. Ithilullathokke alav kooduthalano enne enikkareela but ella itemsum avishymullathanu karanam ente secnd dlvrk kure items kondu poyilla prethekich labour roomil aavishyamulla thunikal dlvry kazhinju avar chodichu onnum karuthatheyano valnnathenn ee pravishyam aa abadham patathirikkan vendiya utubil nokiye ellam ready aakum insha allah

  • @fasilnc2234
    @fasilnc2234 4 ปีที่แล้ว +4

    👍👍👍

  • @lisajis1402
    @lisajis1402 2 ปีที่แล้ว

    Nee edunna vidio kannendaaa

  • @hudhavh3121
    @hudhavh3121 4 ปีที่แล้ว +1

    Useful video thnks..

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      th-cam.com/video/t2sYXTF-w9w/w-d-xo.html
      ഇതെന്റെ പുതിയ ചാനൽ ആണ് ... എന്റെ മോന്ക് ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ വീഡിയോ ആണിത് .. കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യണേ .. മറക്കല്ലേ

  • @fathibathool987
    @fathibathool987 4 ปีที่แล้ว +5

    Entemmoo ..veed maarunna pole.. enikk 9 month aayi... kurach sadangal hospitalilnu vaangiyal pore

    • @byshereena
      @byshereena  4 ปีที่แล้ว +2

      Aah.. angne vangathirikana kondu pokunn.. purathnn vangananel kayum veeshi poya pore

    • @shafeenashareef3484
      @shafeenashareef3484 4 ปีที่แล้ว

      Ellam padachonte kayilulla karyamalle. Babyde items ellam baby vannu kazhinje poyi vangarullu. Itrem items nerathe kond pokarilla

    • @fathibathool987
      @fathibathool987 4 ปีที่แล้ว

      Delivery kazhinju 3 month aayi💝😍 baby boy ...vavakkulla wipes,clothum munpe kond poyullu

    • @shafeenashareef3484
      @shafeenashareef3484 4 ปีที่แล้ว

      Alhamdulillah..perenthittu babyk

    • @shafeenashareef3484
      @shafeenashareef3484 4 ปีที่แล้ว

      Njn 2nd pregnent aanu 6 mnth kazhinju

  • @lisajis1402
    @lisajis1402 2 ปีที่แล้ว

    Vavak dresss onnnum medichillllee

  • @irfanasiddikhirfu8182
    @irfanasiddikhirfu8182 4 ปีที่แล้ว +2

    Labour roomil avar ennokkeyanu chodichad?

    • @byshereena
      @byshereena  4 ปีที่แล้ว +1

      Ithilullathoke thane vendi varu

  • @mashooraniyas4858
    @mashooraniyas4858 4 ปีที่แล้ว +3

    Oru tour pokan ulla sadanam undallow🙄

  • @yaseenk96
    @yaseenk96 3 ปีที่แล้ว

    Carandaduppu kondu povan pattumo

  • @shahinashana3715
    @shahinashana3715 4 ปีที่แล้ว +13

    വീട് താമസാണോ ഇത്ത :D

    • @byshereena
      @byshereena  4 ปีที่แล้ว +4

      Athallelum rand moonu divsm nikande thatha... kondoyathoke athikom upakarathil petitund

    • @salihnejah2359
      @salihnejah2359 4 ปีที่แล้ว

      👆👌✋

  • @sabeenanoushad1496
    @sabeenanoushad1496 4 ปีที่แล้ว +1

    Ethra month akumbola itha eduth ready aaki vaikande

    • @byshereena
      @byshereena  4 ปีที่แล้ว

      Ofu 8 ara masam okke aakumbo

  • @ammus2967
    @ammus2967 ปีที่แล้ว

    എനിക്ക് 8 month ayi😍🥰

  • @apbabuapbabu
    @apbabuapbabu 4 ปีที่แล้ว +2

    Husinte vtl aanoo prasavichu kidakkunnath.sontham veed evideyaan

    • @byshereena
      @byshereena  4 ปีที่แล้ว

      Prasavicha seshm swonthm veetilk pokanm... cherpulassery aanu

    • @sajaadhilsshaji1530
      @sajaadhilsshaji1530 4 ปีที่แล้ว

      Husinte veed evideyanu

    • @byshereena
      @byshereena  4 ปีที่แล้ว

      @@sajaadhilsshaji1530 Perinthalmanna

    • @sajaadhilsshaji1530
      @sajaadhilsshaji1530 4 ปีที่แล้ว

      @@byshereenaente veed koppam anu

    • @simplesoul8220
      @simplesoul8220 4 ปีที่แล้ว

      @@byshereena cherpulassery evdeyaa...njhan 26 laa

  • @sivask6726
    @sivask6726 4 ปีที่แล้ว

    very usefull Video

  • @haseenamehar7576
    @haseenamehar7576 3 ปีที่แล้ว

    Ithil onnum thanne athikamaayi enik thoniyilla...ellam useful aanu

  • @NeenaSajith
    @NeenaSajith 4 ปีที่แล้ว

    Thanks for the information 👍

    • @byshereena
      @byshereena  4 ปีที่แล้ว +1

      😊

    • @byshereena
      @byshereena  4 ปีที่แล้ว

      th-cam.com/video/t2sYXTF-w9w/w-d-xo.html
      മോന്റെ ഗിഫ്റ്റ് കിട്ടിയ ഡ്രസ്സ്‌ കളക്ഷൻ വീഡിയോ കാണാൻ ഈ ലിങ്ക് അമർത്തനം ട്ടോ .. പുതിയ ചാനൽ ആണ് .. ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @libinstheworld5978
    @libinstheworld5978 4 ปีที่แล้ว +1

    Vella തുണി എത്ര മീറ്റർ വാങ്ങേണ്ടി varum?

    • @byshereena
      @byshereena  4 ปีที่แล้ว

      അത് nനിങ്ങൾക് vendathinanusarich

    • @sizzycraftNajikamar
      @sizzycraftNajikamar 4 ปีที่แล้ว

      Oru piece 1: 1/4 mtr aan...ethrayano vendath ath e alavil murich vanagam

  • @jasnavkd9641
    @jasnavkd9641 ปีที่แล้ว

    Enikk 31 weeks aayi. Use full vdo ആണ് ട്ടോ

  • @nadiairshad3890
    @nadiairshad3890 4 ปีที่แล้ว +3

    Ithu kandapol ithreem okkke yedukken di do undaaayirunnno allah nnnu aalochichu 😊ynte first delivery aayondum ariyillaaayirunnnuu pakshe ynte njettichu kondu njan kondu poyathum aavashayam vannilllaa nammmukulla dress nighties vare yennum hospitalnnu tharum panties sahitham kittum tttooo avde kunju janichachapozhum onnum chodhichilla avar kulippichu kuttapanakki baby dress towel cap sahitham ittu pothinju ummma kodukkkkan ynte arikil kondu kaanichu thannnu 😊😊🥰🥰🥰😍😍pinnne thottu nammmal babies nu maathram dress karuthiyal mathi nammmalkku discharge chyyunnavare daily neat and clean dress morng um evening um kondu tharum pazhaya oormakal ooorkkan pattiiiii 😊😊😍😍healthy baby aaaayittu valarnnu varattteee😍😍😘😘😘😘😘ynkum oru mon aanu ipol 3 yrs ayi 🥰

    • @byshereena
      @byshereena  4 ปีที่แล้ว

      Athram facilities ulla hospital aayath kondan angane.. ath pole elladthonum illa.... 😊😊 ivide njn kondu poyathil athikavim namuk upakarathil pwtitundarnu

    • @nadiairshad3890
      @nadiairshad3890 4 ปีที่แล้ว

      ഉമ്മച്ചിന്റെ അടുക്കള by shereena ah athe delivery nadakkumbol hus umma yellam aah roomil aduthu nilkkam venemenkil anganokke ynte aduthu aarum ninnilllatto hus vare maari ninnu ynnne kal tension😊ithrapettennu rply pratheekshillatto😊time kittumo rply tharanokkee😊rest yeduthottoo🥰veettil yethiyo ikkkka vannnnooo deliveryku njan oru stheram viewer aanu tttoooo 😊kurachu vedios miss aayitto atha thirakkkiye😛time kittumbol kaanamttoo😊

    • @byshereena
      @byshereena  4 ปีที่แล้ว

      Ayikottettoo😁😊😊

    • @sajaadhilsshaji1530
      @sajaadhilsshaji1530 4 ปีที่แล้ว

      Eatha hospital. Sadarana hospitalil ingane undavarilla

    • @nadiairshad3890
      @nadiairshad3890 4 ปีที่แล้ว

      Ramzeena Shaji Kims hospital thiruvananthapuram

  • @shahalacv2631
    @shahalacv2631 4 ปีที่แล้ว

    Delivery kaynjt thaylam thehath thekumbol mugath thekan patiya face Pak onnn parnj tharumo

    • @byshereena
      @byshereena  4 ปีที่แล้ว

      Manjal arach enna or paal paada or curd mix aakit thekam

  • @healthyfoodforkidsbyaji4674
    @healthyfoodforkidsbyaji4674 4 ปีที่แล้ว

    New born babykk wipes use cheyyan patto..

  • @laxminarayanabhat570
    @laxminarayanabhat570 3 ปีที่แล้ว +2

    Entha ടൂർ പോവാണോ.

  • @33897
    @33897 4 ปีที่แล้ว

    Super

  • @azasworld9321
    @azasworld9321 4 ปีที่แล้ว +1

    Hi ithaaa njan 8 month pregnant aan...kavaril kaanicha clothinn yenth name aan parayuka

    • @azasworld9321
      @azasworld9321 4 ปีที่แล้ว

      Kavaril kaanicha cloth washing cheyyan pattumo

    • @byshereena
      @byshereena  4 ปีที่แล้ว

      Yes sure

    • @azasworld9321
      @azasworld9321 4 ปีที่แล้ว

      Clothinn yenth peeraa parayuka

    • @azasworld9321
      @azasworld9321 4 ปีที่แล้ว

      Please reply

    • @byshereena
      @byshereena  4 ปีที่แล้ว

      @@azasworld9321 ath cloth diaper nnan athil ezhuthith thonun.. alain nnengando mato aan vangiyath.. elapa kodunatha