Albumin urinillundenkil shredhikkanam.. Enikk 6 monthl undayirunnu.. Infection aan paranju.. But its a symptom of eclampsia (pregnency hypertension ).. 31 week pettenn fix vannu caeserian cheythu kunjine edthu.. NB: albumin trace or + problem illa....+++ ayalaan problem
എനിക്ക് cesarean ആയിരുന്നു. Pain കൂടുതൽ ആയിരുന്നു. നടക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥ.ദിവസം കൂടും തോറും സ്റ്റിച്ചിന്റെ pain കൂടി വന്നു. സ്റ്റിച്ച് പഴുത്തു ഹോസ്പിറ്റലിൽ പോയി 15മത്തെ ദിവസം സ്റ്റിച്ച് കീറി (Anastesia വെക്കാതെ ആയിരുന്നു) 90day kazinittum നല്ല pain ഉണ്ടായിരുന്നു. ഇപ്പോൾ 3വർഷം ആവാറായി pain ഫീൽ ചെയ്യുന്നുണ്ട്
എനിക്കും രണ്ടാമത് sticth ഇട്ടതാണ്. വാ വിട്ടു കരഞ്ഞുപോയി. Sticthinte മരണവേദനക്കും വെപ്രാളത്തിനും എനിക്ക് motion വരെ അവിടെ വെച്ച് പോയി. ഈ കഥ കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു
എനിക്ക് മരക്കാനുള്ള injection വച്ചിട്ടും സ്റ്റിച്ചിന്റെ വേദന മൊത്തോം അറിഞ്ഞു. Sticth ഇട്ടു കഴിഞ്ഞുള്ള ഒരു ഉള്ളു പരിശോധനയുണ്ട്... നമ്മൾ നരകം എന്താണെന്നു അപ്പോൾ അറിയും. അത്രയ്ക്ക് വേദനയാരുന്നു.
😢😢ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
ഈ സുഖപ്രസവം എന്ന് പേരിട്ടു വിളിക്കുന്ന torture കൂട്ടത്തിൽ ഏറ്റവും vulnerable genital area യിൽ സ്റ്റിച്ച് ഇടൽ എന്നിവയെ ക്കാൾ എത്രയോ ഭേദമാണ് Caesarian. എന്നെക്കൊണ്ട് ഈ വേദനയൊന്നും താങ്ങാൻ പറ്റില്ലാത്തതിനാൽ രണ്ട് delivery യും caesarian ആക്കി. അതാണ് സുഖപ്രസവം.ഒരു കുഴപ്പവുമില്ല.. ഒരു ആരോഗ്യപ്രശ്നവുമില്ല. നടുവേദനയുമില്ല.. .
@@Glam_Girls649 sorry dear ഞാൻ ഇന്നാണ് mesg കണ്ടത്. ഞാൻ general anaesthesia വേണമെന്ന് നിർബന്ധം പറഞ്ഞു. അതുകൊണ്ട് വേദന ഒട്ടും അറിഞ്ഞില്ല (Private hospital). അതായതു കൈയ്യിൽ ഡ്രിപ് ഇട്ട് അതിലൂടെ മയങ്ങാനുള്ള മരുന്ന് inject ചെയ്യും. Spinal aneasthesia അഥവാ നട്ടെല്ലിൽ കുത്തി മരവിപ്പിക്കാനാണ് ആശുപത്രിക്കാർക്ക് താൽപ്പര്യം. കാരണം അവർക്ക് അതാണ് എളുപ്പം. എന്നെ അത് ചെയ്യിപ്പിക്കാൻ കുറേ force ചെയ്തു. പക്ഷെ ഞാൻ സമ്മതിച്ചില്ല. നട്ടെല്ലിൽ കുത്തിയ പലർക്കും ജീവിതകാലം മുഴുവനും നടുവേദന വന്നിട്ടുണ്ട്. ചിലർക്ക് correct spot ൽ കുത്തിയതിനാൽ പ്രശ്നമില്ല. Main problem spinal കുത്തുമ്പോൾ പലർക്കും മരവിക്കുകമാത്രമേയുള്ളൂ.ഓപ്പറേഷൻ ചെയ്യുന്നതൊക്കെ അറിയും. ബോധം പൂർണമായി പോകില്ല. ഇത് എന്റെ ഒരു ചേച്ചി അനുഭവിച്ച് പറഞ്ഞതാണ്. So go for general anaesthesia. പൂർണമായും ബോധം പോകും
Àth നിങ്ങൾക്കായിരിയ്ക്കും സഹോദരി. എന്റെ രണ്ട് ഡെലിവറിയും എല്ലാ painum വാനോളം സഹിച് മനസ്സില്ലാ മനസ്സോടെ cicerian ആയതാണ്. ഇപ്പഴും ഞാൻ sahikkunnund അതിന്റെ after effect. ഇന്നും ഞാൻ ചോദിച്ചാൽ പറയും എനിക്ക് norml delivery മതീന്ന് but അതിനുള്ള ഭാഗ്യം ഇല്ലാതായി പോയി. Vaginal Stich pain maximum പോയാൽ ഒരു മാസം അത് ഉണങ്ങി കിട്ടും എന്നാണ് ഞാൻ അറിഞ്ഞത്. But cs ന്റെ stich pain എന്റെ പൊന്നെ ഓർത്തെടുക്കുമ്പോൾ തന്നെ പേടിയാവുന്നു
Inganathe videos onnum cheyathe irikunnathanu nallath
Baki ullavarude confidence pokum
Ningalude experiencil ninnum ngane oru positive birth ellavarkkum undakum ennok ulla videos cheyunnath aarikum mattullavark upakaram aavuka
Delivery pregnancy postpartum ithine kurichok nalla knowledge undavuka ennathanu ettavum important
Enikum half hr edthu...pashe vedana edthila ..kurach mnth pain undarn..bleeding um..sambavam nthan vechal ulil stichinte kode baki valya desha undarn...ath 3 mnthil cut chyt kalanj 😢
😳😳😢
Ente delivery Kazhinnitt 80days aayi enikk 3 thavana stitch ittu rand thavana poghunna stitchuttu but ath shareerathil😮podikknillapottippovughayan 3rd time vettana stitchuttu 😢Ennitt iippozhum wound thurannittan kidakkunne Ini masangalolam edth thanne unanganam enna parannekkunne
Aano😢 chila aalkku stitch bodykku suit aavilla. Enikku manasilagum aa situation. Ippozhum enikkathokke orkkumbo oru pediya.namukku vavane polum sradhikkan patoola😞 Proper care okke koduthu, relax aayittirikku tto. Ellam pettennu maarikolum.😌
Same avastha
stitch unangiyo?
Hospital bag useful items video ethrem pettan cheyamo?
A "ceaserian is better than a complicated normal delivery "my experience
Exactly 👍
Njanoru dr pnju kettatha.orupadu weightulla kunjanel normal delivery kazhiumbol stitch koodum .mathramalla futurel utreus irngivaranum sexual lifenumokea problem undakum.vaccum forceps delivery kal better aanu ceaserian.inganulla complications aarum veliyil parayarumilla
@@Gayathrimenon456 athe 👍
So true
Eniku orkan koodi vayya ini oru delivery pedi aavunu ipoyum orkumbol pediya
Really 😭
Da ketittu pedi thonunnu. Veendum stitch cheythunnu paranjit oh sahikkan patoola tto ente chechikum indenu ingane. Ellam shari aayallo le. 😍 Mon sugayirikkunno? Mone kaanichillallo 😊
Oo ellam ok aayida. Mon sugayirikkunnu tto. 😊😊
Kann niranj poy story kettit🥺❤️.. hat's off you chechi..love to little baby 😘😘😘
🥰🥰🥰 ottumikka perum inganokkya tto. Athu njanee video share cheuthenu shesha manasilaye. Kure perude experience ee videoyude thazhe comment aayittum instelu dm aayittum okke vanne kandappo😰
Enikkonnum stich idumbol vedhanaye indaanila
Aano?😞
@@smartstyleanju എല്ലാർക്കും ഒരുപോലെ അല്ല
@@rabiavt5814 exactly ✨
Stitch idumpo local edukum
Episotomy cheyumpol local edukum ithanu elladathem normal procedure
Ee stich Allam poyi uriv unangi kazhinjitum nadakkumbol avide oru thattal feel cheyyunnu adenda angnae allarkkum angne indavar undo pls rply chechi
Nalla feelayii iyaale story ketttittt😞😞😞
😞😞
Scanning report I'll paraja weight thanne ayirunno birth weight?
Alla kuravayirunnu. Athu njan diet eduthitunnu 😊
@@smartstyleanju diet edthapol eghne food Kayichad paryuo?
Subscribe cheythu
Thankyou so much 😊
Oh god 35 weeks pregnant me. Ithuvare oru sadanam polum medichittilla. 😰
Order cheytha maternity kit ini adutha 7 divasam kazhinje varullu😰. Njn appozhe paranjatha nerathe medich vekkannu. Ellarum paranju 9 months thudangi kazhinj medicha matheennu 🤦♀️. Bad advice. Oru 8 monthsil engilim ellam set aaki vekkandathaayirunnu.
All the best dear👍Athe. Eppozha entha indavannu parayan patoola. Ellam set cheythu vekkunnya nalle😊👍
Albumin urinillundenkil shredhikkanam.. Enikk 6 monthl undayirunnu.. Infection aan paranju.. But its a symptom of eclampsia (pregnency hypertension ).. 31 week pettenn fix vannu caeserian cheythu kunjine edthu..
NB: albumin trace or + problem illa....+++ ayalaan problem
Aanu le! Ippozha ithinepati kooduthal ariyunne. Annu ithonnum ariyathondu valya karyamaakeela😔
@@smartstyleanju. Yss.. Njnum seeious aakkeela.. Daiva kripa kondan ennem monem kittyath
Eyyo. Enikku c section aayathinu valya sankadarnnu. Ithu kettappo athu nannayinnu thonunnu. Get well soon dear 🥰
Thankyou dear 🥰🥰
Chechi pinneed albumin test cheythirunno?
Illeda cheyyanam 😞
Baby weight entharayirun
2.960
എനിക്ക് cesarean ആയിരുന്നു. Pain കൂടുതൽ ആയിരുന്നു. നടക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥ.ദിവസം കൂടും തോറും സ്റ്റിച്ചിന്റെ pain കൂടി വന്നു. സ്റ്റിച്ച് പഴുത്തു ഹോസ്പിറ്റലിൽ പോയി 15മത്തെ ദിവസം സ്റ്റിച്ച് കീറി
(Anastesia വെക്കാതെ ആയിരുന്നു)
90day kazinittum നല്ല pain ഉണ്ടായിരുന്നു. ഇപ്പോൾ 3വർഷം ആവാറായി pain ഫീൽ ചെയ്യുന്നുണ്ട്
Ayyoo. Engananelum sahikkanullathanel athu sahikkenne venam le. Onnum eluppalla alle. Ippozha palarudeyum delivery experience kelkkunne.😞
@@smartstyleanju നോർമൽ ആയ ചിലവർക്ക് ചേച്ചിന്റെ പോലെ ബുദ്ദിമുട്ട് അനുഭവിക്കുന്നുണ്ട്.
Cesarean അതുപോലെ തന്നെ.
ചിലവർക്ക് രണ്ടും ഒരു കുഴപ്പം ഇല്ല
Enik 8 month aanu. Urin test cheythapol albumin trace ennu und... Problem undaavo
Eath monthila ith ariyal?
8 month il ariyum 😞
Albumin ennalenthan
Athu kidney function correct allenkil undagunatha.😊
Body il ulla protein an..sadharana ath urine il kanarilla..but kidney filtering proper allenkil album urine vazhi nashtam akum
Exactly 😊
Normal delivery kku urine tube idumo? I'm hearing this first time.
Yes da. Enikku ittayirunnu 😞
Da babyne nicu vecho
Illeda. Baby healthy aayirunnu. Wt okke undayirunnu😊
@@smartstyleanju35 week complete delivery indaye .normal delivery ayirunno
Constipation undayirunnu dear
Yes. Angane kore problems indayi😮💨
@@smartstyleanju enth medice aa use cheythe dear
What about albumin… did you check after that or is everything normal
Yes 😊 its everything normal now 😊
ഹായ് മോളെ
Hii. Aadyayitta commentsil mole vilikkunne😍
Yeth malabar hsptl aada ningade veedevde
Calicut aanu 😍. Ningadyo?
❤️❤️❤️❤️❤️
Eeth monthila delivery nadannatha??
October
എനിക്കും രണ്ടാമത് sticth ഇട്ടതാണ്. വാ വിട്ടു കരഞ്ഞുപോയി. Sticthinte മരണവേദനക്കും വെപ്രാളത്തിനും എനിക്ക് motion വരെ അവിടെ വെച്ച് പോയി. ഈ കഥ കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു
Aarem pedippikkandannu vechitta njan normal aayittu paranje. Njanum kuree anubavichu 😭
@@smartstyleanju ഓരോ കഷ്ടകാലംമെന്നേ പറയാൻ പറ്റു. ഇത് കേട്ടപ്പോൾ എന്റെകാര്യം ഓർമവന്നു. ഇപ്പോൾ സുഖമായിരിക്കുന്നു. വളരേ കുറച്ചു പേരൊക്കെ ഇങ്ങനെ വരൂ.
എനിക്കും സ്റ്റിച് വീണ്ടും ഇട്ട് 🙏🙏അയ്യോ ഒരുപാട് അനുഭവിച്ചു
❤️💖💓🎈✨🥳😍
Eath hospital il aane delivery nadannath
Calicut ashoka hospital 😀
Enttea 2 delivery normal aayirunnu....kunju undakkunnavarea njan pain okkea shashichu but stitch ittabol enik ottum pattunillayirunnu avaru marakkan ulla medicine injection eduthirunnu but ennalum stitch idunnath nammukk ariyam athum alla painum undagum enik undayirunnu😢😢😢delivery kazhinju dress okkea mari kazhinju avaru aarudeayum support illathea ottakk nadathum....labour roomil ninnu wardileakku pokubol step eragi pokannam agil eragi thanne pokannam allathea hospitalil ullavar sammathikillayirunnu...😭😭😭😭normal delivery annagilum c section annagilum athitteathaya pain undagum 😥
എനിക്ക് മരക്കാനുള്ള injection വച്ചിട്ടും സ്റ്റിച്ചിന്റെ വേദന മൊത്തോം അറിഞ്ഞു. Sticth ഇട്ടു കഴിഞ്ഞുള്ള ഒരു ഉള്ളു പരിശോധനയുണ്ട്... നമ്മൾ നരകം എന്താണെന്നു അപ്പോൾ അറിയും. അത്രയ്ക്ക് വേദനയാരുന്നു.
Atheda. Athigam paranju ningale pedippikkandannu vecha njan kooduthal detailed aayittu parayanje. Orupaaduperkku inganathe experience thanneya ulle🥲
@@lakshmim3466 😳😢😢
Ethu hospital aanu athu.. Enne okke wheelchair il iruthi lift vazhi room il bed il kondu kidathiyathu..
Delivery bagil nthokke usefull aayi use full aayillaaa ennoru video cheyoo chechii. Enik ippo 37 weeks aayii eppo venelum delivery pratheekshikam enna paranjekanee. Chechi agne oru video cheythal pettann delivery pratheekshich irikana ennepolathe kure perk ath usefull aayirikmm.
Ok da cheyyam tto 👍👍
Ok thank you chechii
@@sandrarajeev254delivry kyno
😢😢ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
Hii da
First time aanu video kaanunne. Samsaram kelkkan thanne nalla rasandu tto. But enikku 36 week aayi.video kandappo pedi thonunnu 😭. Pinne da hospital bagil enthokya useful aaye enthokya babiku vendi kondoyennokke kaanikko? Pregnant aaya Ellarkkum useful aavumnnu 😊 thonunnu
Ok da. Cheyyam tto 😍😍
...
Epidural eduthayirunno
Illeda. Athu eduthilla😊
ഈ സുഖപ്രസവം എന്ന് പേരിട്ടു വിളിക്കുന്ന torture കൂട്ടത്തിൽ ഏറ്റവും vulnerable genital area യിൽ സ്റ്റിച്ച് ഇടൽ എന്നിവയെ ക്കാൾ എത്രയോ ഭേദമാണ് Caesarian. എന്നെക്കൊണ്ട് ഈ വേദനയൊന്നും താങ്ങാൻ പറ്റില്ലാത്തതിനാൽ രണ്ട് delivery യും caesarian ആക്കി. അതാണ് സുഖപ്രസവം.ഒരു കുഴപ്പവുമില്ല.. ഒരു ആരോഗ്യപ്രശ്നവുമില്ല. നടുവേദനയുമില്ല.. .
Chechi anasthesia injection pain inda cheyubho ma date is nearr
❤❤
@@Glam_Girls649 sorry dear ഞാൻ ഇന്നാണ് mesg കണ്ടത്. ഞാൻ general anaesthesia വേണമെന്ന് നിർബന്ധം പറഞ്ഞു. അതുകൊണ്ട് വേദന ഒട്ടും അറിഞ്ഞില്ല (Private hospital). അതായതു കൈയ്യിൽ ഡ്രിപ് ഇട്ട് അതിലൂടെ മയങ്ങാനുള്ള മരുന്ന് inject ചെയ്യും. Spinal aneasthesia അഥവാ നട്ടെല്ലിൽ കുത്തി മരവിപ്പിക്കാനാണ് ആശുപത്രിക്കാർക്ക് താൽപ്പര്യം. കാരണം അവർക്ക് അതാണ് എളുപ്പം. എന്നെ അത് ചെയ്യിപ്പിക്കാൻ കുറേ force ചെയ്തു. പക്ഷെ ഞാൻ സമ്മതിച്ചില്ല. നട്ടെല്ലിൽ കുത്തിയ പലർക്കും ജീവിതകാലം മുഴുവനും നടുവേദന വന്നിട്ടുണ്ട്. ചിലർക്ക് correct spot ൽ കുത്തിയതിനാൽ പ്രശ്നമില്ല. Main problem spinal കുത്തുമ്പോൾ പലർക്കും മരവിക്കുകമാത്രമേയുള്ളൂ.ഓപ്പറേഷൻ ചെയ്യുന്നതൊക്കെ അറിയും. ബോധം പൂർണമായി പോകില്ല. ഇത് എന്റെ ഒരു ചേച്ചി അനുഭവിച്ച് പറഞ്ഞതാണ്. So go for general anaesthesia. പൂർണമായും ബോധം പോകും
So true!
Àth നിങ്ങൾക്കായിരിയ്ക്കും സഹോദരി. എന്റെ രണ്ട് ഡെലിവറിയും എല്ലാ painum വാനോളം സഹിച് മനസ്സില്ലാ മനസ്സോടെ cicerian ആയതാണ്. ഇപ്പഴും ഞാൻ sahikkunnund അതിന്റെ after effect. ഇന്നും ഞാൻ ചോദിച്ചാൽ പറയും എനിക്ക് norml delivery മതീന്ന് but അതിനുള്ള ഭാഗ്യം ഇല്ലാതായി പോയി. Vaginal Stich pain maximum പോയാൽ ഒരു മാസം അത് ഉണങ്ങി കിട്ടും എന്നാണ് ഞാൻ അറിഞ്ഞത്. But cs ന്റെ stich pain എന്റെ പൊന്നെ ഓർത്തെടുക്കുമ്പോൾ തന്നെ പേടിയാവുന്നു
Albumin test ചെയ്യാൻ എന്താ കാരണം
Albumin undayirunnu urine il.
നിങ്ങൾക്ക് 35 week ലാണോ പ്രസവം ഉണ്ടായത്??
Athe. Early delivery aayirunnu😊
@@smartstyleanju അപ്പോ മോനെ nicu ലേക്ക് കൊണ്ടുപോകേണ്ടി വന്നില്ലേ??? Pre time delivery ആയത്കൊണ്ട്
@@dewdrops8287 illada. Mon 2.960 kg undayirunnu. So kuzhappam illannu dr paranju 😀
നോർമൽ ഡെലിവറി ആണ് ഏറ്റവും നല്ലത് അമ്മയുടെയുടെ യും കുഞ്ഞിന്റെ യും ആരോഗ്യ ത്തിനു 😍പ്രേസവ വേദന അപ്പൊ മാത്രമേ കാണു പക്ഷെ c സെക്ഷൻ അങ്ങനെ അല്ല
Mm. But njanippozhum ok aayittilla.😩
😊😊elarum ingane paranju.. 10 hour labour pain. Innek delivery kazhnj 59 days. Innum onn toioet pokano urine pass cheyano pain. Continue cheyunna ointments. Prolonged labour Karanam back pain.
35 weekil ആണോ delivery നടന്നത്
Atheda😔
❤️❤️
💖💖💖💖💖
❤️❤️❤️
❤️❤️❤️❤️❤️