Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
ചേച്ചിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സ്റ്റേജ് പരിപാടി. വഴിയിൽ നിലച്ചു പോയ കഴിവ് പുറത്തു കൊണ്ടു വരാൻ അവസരം ഒരുക്കിയ ഫ്‌ഫ്ലവർസ് ചാനലിന് നന്ദി. ഇനിയും കൂടുതൽ അവസരങ്ങൾ കൊടുത്തു സഹായിക്കണം. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
*കോമഡി ഉത്സവം* എന്ന പ്രോഗ്രാമിൽ, സിങ്കവും, വാരണം ആയിരം സൂര്യ'യും, ഒക്കെ വന്ന് പോയ നിമിഷം! ഒരു കട്ട സൂര്യ ആരാധകൻ, സൂര്യയുടെ ശബ്ദം ഡബ് ചെയ്തപ്പോൾ..! 😍😍🙌 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സൂര്യയെ കാണുന്നതാണെന്ന് ആരാധകൻ പറഞ്ഞപ്പോൾ, പക്രു ചേട്ടൻ അതിന് അവസരമുണ്ടാക്കി കൊടുക്കാൻ നോക്കാമെന്ന് പറയുകയുണ്ടായി! 😍😍👏 Simply, #Suriyaism ❤ ഈ മനുഷ്യനോടുള്ള ആരാധന അവസാനിക്കുന്നില്ല!!! 😎♥
ആഗ്രഹിച്ചു വരുന്നവരെ കൈയ്യൊഴിയാതെ അവരെ ചേർത്തു നിറുത്തുന്ന ഈ മഹാസംരംഭത്തിനും, മിഥുൻ, ടിനി, പക്രുവിനെ പോലെയുള്ളവർക്കും അണിയറ പ്രവർത്തകർക്കും, ഫ്‌ളവേഴ്‌സ് ടിവിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നുള്ളത് തീർച്ചയാണ്..ഒരു കച്ചവട ഷോക്കുമപ്പുറം മാനുഷിക പരിഗണനയുള്ള ഈ പ്രോഗ്രാമിനെ ജനങ്ങൾ ഹൃദയത്തോട് ചേർത്തു നിറുത്തിയതും അതു കൊണ്ട് തന്നെയാണ്.....യാത്ര തുടരുക കണ്ണുനീർ തുടച്ചു ചിരിപ്പിക്കുക All The Best കോമഡി ഉത്സവം ❤❤❤
പുന്നപ്ര സഹോദരന്മാരുടെ മത്സര ഗാനം 👌 ആലപ്പി കമല ചേച്ചിയുടെ ഡാൻസ്... 👌 ദൈവം അനുഗ്രഹിക്കട്ടെ !! അഭിലാഷിന്റെ ഡബ്‌സ്മാഷ് 👌 എല്ലാം കൂടി ചേർന്നപ്പോൾ എപ്പിസോഡ് 43 കുശാൽ ആയി ☺☺☺
വീഡിയോയുടെ ടൈംലൈനില്‍ എപ്പിസോഡ് തീരാറായോ , സമയം കഴിയാറായോ എന്ന് നോക്കി ഒടുവില്‍ അവസാനിക്കാരുകുമ്പോള്‍ വിഷമത്തോടെ നോക്കുന്ന എത്രപേര് ഉണ്ട് ഇവിടെ. അക്ഷമരായി 24 മണിക്കൂറും അതിനു ശേഷം 5 ദിവസം കാത്തിരിക്കുന്നത് ഒരു കടമ്പതന്നെയാണേ
ദയവ് ചെയ്ത് ഇനി ജഡ്ജസിനെ മാറ്റരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. ടിനി ടോം, ഉണ്ട പക്രു, ബിജു കുട്ടൻ, കലാഭവൻ പ്രചോദ്, ഇവർ തന്നെയാണ് ഉത്സവം നടത്താൻ ബെസ്റ്റ് . വേറെ ഏത് സിനിമാക്കാരെ കൊണ്ട് വന്നാലും ആ ഒരു Feel കിട്ടുന്നില്ല. ഇവർ തന്നെ മതി എന്നും പിന്നെ അവതാരകനായി നുമ്മടെ മിഥുൻ ചേട്ടനും
രോഗി ആയതിന് ശേഷം ഡാൻസ് ക്ലാസ് നടത്താൻ പറ്റാത്തത് കൊണ്ട് സാമ്പത്തികമായും ശാരീരികമായും വളരെ പ്രശ്നത്തിലാണ് ചേച്ചി ഇപ്പോൾ. അതിനാൽ ഇനി ഇതുപോലെ ഉള്ള നല്ല പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തി പരമാവധി സഹായിക്കണം
കോമഡി ഉത്സവം ... ആളുകൾ അറിയാത്ത പ്രതിഭകളെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന ഏക പ്രോഗ്രാം ആണ്... പ്രത്യേകിച്ചു പ്രവാസികളുടെ ഒരു പ്രിയപ്പെട്ട പരിപാടിയാണ് ...ശെരിയല്ലേ ഫ്രണ്ട്‌സ് 💚❤😘 #comedy_utsavam_katt_fan👌👍☺
ഇന്നത്തെ എന്റെ ലൈക്ക് സൂര്യ വോയ്‌സ് എടുത്ത പ്രമോദ് സൂപ്പർ ആയിരിന്നു ..പ്രായവും അസുഖവും തളർത്താത്ത കലാകാരിക്ക് ഒരു വേദി കൊടുത്ത ഫ്ലവർസ്.. ചേച്ചി മനോഹരമായി അവതരിപ്പിച്ചു... ഡബ്ബിങ് ചെയ്ത ചങ്ങാതി പൊളിച്ചു കിടുക്കാച്ചി ഡബ്ബിങ് എല്ലാവർക്കും👍👍👍👍
കഴിവുള്ള ഏത് മേഖലയിലുള്ള കലാകാരന്മാർ ആയാലും അവരെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുവാൻ flowers channel കാട്ടുന്ന ആത്മാർഥതയൊന്നും ഒരു ചാനലും ചെയ്യുന്നില്ല... പല ചാനലുകളും ഉപേക്ഷിച്ച് ഒടുവിൽ flowers ഏറ്റെടുത്ത ആ ആന്റിയുടെ പ്രകടനം അത് ഏറെ സന്തോഷത്തോടെ ഞങ്ങൾ വരവേറ്റു... മിഥുൻജി.. flowers utsavam teams .. നിങ്ങൾക്ക് ഒരായിരം അനുഗ്രഹങ്ങൾ കിട്ടും... ഇത്തരത്തിൽ സാധാരണകാരായ കലാകാരെ കൊണ്ട് വരുന്നതിൽ... മറ്റു പല ചാനലുകളും റേറ്റിംഗ് നിലനിർത്താൻ താര പ്രഭുക്കളെയും, താരങ്ങളുടെ വാർത്തകളും കൊണ്ട് നിറക്കുമ്പോൾ നിങ്ങൾ സാധാരണയിലും സാധാരണ മനുഷ്യരെ നമുക്ക് മുന്നിൽ എത്തിച്ചു തരുന്നു, അതിലൂടെ അവർ ഉന്നതികളിൽ എത്തുന്നു... വീണ്ടും വീണ്ടും വീണ്ടും പറയുകയാണ് കോമഡി ഉത്സവം.. മിഥുൻജി ഇതിനെവെല്ലാൻ മറ്റൊരു ചാനലോ അവരുടെ പരിപാടിയോ പിറവികൊണ്ടിട്ടില്ല സത്യം..... tooooooo love u flowers and midhun ji....
കമല ചേച്ചി ...നിങ്ങൾക്ക് ദൈവം നൽകിയ ഈ കഴിവിനെ ഒര് രോഗം കൊണ്ടും കിഴ്പെടുത്താൻ കഴിയില്ല എന്ന് ചേച്ചിയുടെ ചുവട്കളിൽ നിന്ന് മനസിലാക്കും ...ദൈവം ചേച്ചിക്ക് ദീർകായ്സും .ആരോഗ്യയവും .നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
ടിനിടോം വന്നപ്പോളാണ് ഒന്ന് ഉഷാറായത് പിഷാരടി നല്ല കലാകാരനാണ് പക്ഷെ മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുള്ളത് പോലെ ഈ പ്രോഗ്രാമിന്റെ ഊർജം മിഥുനും ടിനിടോമും ആണ് എല്ലാവരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു ഇപ്പോൾ ഓക്കേ ദയവു ചെയ്തു ഇ പ്രോഗ്രാമിൽ സിനിമ പ്രൊമോഷൻ കൊണ്ട് വരരുത് പ്ലീസ് ഈ പ്രോഗ്രാം അത്രയും ഇഷ്ട്ടമുള്ളതു കൊണ്ട് പറഞ്ഞതാണ്
samseer cheri U r ryt.. kalakaranmare tini chettan kai pidchu kondokummm... But pisharadi adu cheyarilaa.. . Kalakaranmare accept cheyan lesham madi ulla typ anu
" ശ്രീകോവിലിനുള്ളിലെ വിഗ്രഹം " പോലെ ആണ് ഫ്ലവേർസ് ചാനലിന് " കോമഡി ഉത്സവം ".......😍. മലയാളികളുടെ മനസ്സ് നിറഞ്ഞു കാണാൻ സാധിക്കുന്ന സൂപ്പർ പ്രോഗ്രാം.... 👍👌👌
സത്യത്തിൽ ...ഈ മൂന്നു ജഡ്ജുമാണ് സൂപ്പർ .....ഇവരെ മാറ്റണ്ടാ ...അഥവാ വേറെ ആരേലും കൊണ്ടുവരുന്നേൽ ഗസ്റ്റ് ആയി കൊണ്ടുവന്നാൽ നന്നാവും ....പരുപാടി പൊളിച്ചു സൂര്യ ...പൊളിച്ചു അടുക്കി ..
ഇന്നത്തെ എഡിറ്റിങ്ങിൽ ചെറിയ പിഴവുകൾ ഉണ്ട്. ഉത്സവം നടത്തിപ്പുകാർ ഇവർ തന്നെ മതി. വേറെ ആരെങ്കിലും കൊണ്ട് വരുന്നുണ്ടെങ്കിൽ ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നാൽ മതി.
ചേച്ചിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സ്റ്റേജ് പരിപാടി. വഴിയിൽ നിലച്ചു പോയ കഴിവ് പുറത്തു കൊണ്ടു വരാൻ അവസരം ഒരുക്കിയ ഫ്‌ഫ്ലവർസ് ചാനലിന് നന്ദി. ഇനിയും കൂടുതൽ അവസരങ്ങൾ കൊടുത്തു സഹായിക്കണം. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
സൂര്യ വോയിസ് പൊളിച്ചടിക്കി 😍😍😍😍👌👌👌👌👌
കിടുക്കി
അവസരം തേടി വരുന്നവരെ നിരാശരാക്കി മടക്കാത്ത ഫ്ലവർസിന്റെ വിശാല മനസിന് ഒരു Big Salute
*കോമഡി ഉത്സവം* എന്ന പ്രോഗ്രാമിൽ,
സിങ്കവും, വാരണം ആയിരം സൂര്യ'യും, ഒക്കെ വന്ന് പോയ നിമിഷം!
ഒരു കട്ട സൂര്യ ആരാധകൻ, സൂര്യയുടെ ശബ്ദം ഡബ് ചെയ്തപ്പോൾ..! 😍😍🙌
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സൂര്യയെ കാണുന്നതാണെന്ന് ആരാധകൻ പറഞ്ഞപ്പോൾ, പക്രു ചേട്ടൻ അതിന് അവസരമുണ്ടാക്കി കൊടുക്കാൻ നോക്കാമെന്ന് പറയുകയുണ്ടായി! 😍😍👏
Simply, #Suriyaism ❤
ഈ മനുഷ്യനോടുള്ള ആരാധന അവസാനിക്കുന്നില്ല!!! 😎♥
പ്രമോദ് ഏട്ടാ തകർത്തു താങ്കൾക് സൂര്യ അണ്ണനെ കാണാൻ സാധിക്കട്ടെ wishes from a hardcore SURIYA fan
Yedhu Krishnan ath ellam okay ayi valiya thamasam ellathe kanum avn broiii.... Friends enna summavaa
Arun G Nair ok bro
Yedhu Krishnan
സൂര്യ ഒരു രക്ഷയും ഇല്ല.....⚘⚘⚘
Spot dubbing of Surya was awesome 😘😘😘😘😘😘
ഞങ്ങളും ഹാപ്പിയാണ്
കമലം ചേച്ചിക്ക് അവസരം നൽകിയതിന് നന്ദി
ചേച്ചി all the best keep going 👌👌👌😍😍😍
surya imitation superrr😘😘😘 keep it up chettaaaa👌👌
Surya dubbing polichu 100% same 😍😍
സൂര്യ കാണേണ്ട എപ്പിസോഡ്, ഉത്സവത്തിന്റെ ആൾക്കാർ തീർച്ചയായും ഇത് അങ്ങേരുടെ അടുത്ത് എത്തിക്കണം എന്ന് അപേക്ഷാ.... 😘😘😘😘👌👌👌
#Suriya Annan Dialogue,Just Awesome !
ആ അമ്മയുടെ എല്ലാ അസുഖം ദൈവം മാറ്റി കൊടുക്കട്ടെ ... ദീർഘായുസ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ചേച്ചിക്ക് അവസരം കൊടുത്ത flowers t v ക്ക് എല്ലാവിധ ആശംസകളും.....ഇതിലെ അണിയറ പ്രവർത്തകരെ ദെെവം അനുഗ്രഹികട്ടെ..
എന്റെ ഡാൻസ് ടീച്ചർക്ക് വേദി നൽകിയ കോമഡി ഉത്സവ്ന് എല്ലാ ഭാവുകങ്ങളും
maluneethu 1990 thante teachero
+Vivek Pv അതെ
maluneethu 1990 Good.... Danice
മലുനീതു 1990
ചേച്ചിക്ക് വേണ്ടി എന്നു പ്രാർത്ഥിക്കും
maluvinte teacher,,,,,,,,,,,,ennu lokathintedhane,,,,,,,,,,,,aayuse aarogyam nernnukollunnu,,,,,,,,,,,,,,,,snehathode
spot dubbing പൊളിച്ചു ഒരു രക്ഷയില്ല.. ചങ്ങായി വേറെ ലെവൽ ആണ്..😙😙
ഇത്രയും സന്തോഷം തരുന്ന ഒരു tv പരിപാടി അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല.....മിഥുൻ ഭായി നിങ്ങ ഞങ്ങടെ മുത്താണ് കേട്ടോ😍😍😍
Tv ഷോയിൽ വെച്ച് ഏറ്റവും മികച്ച പരിപാടി എല്ലാം കൊണ്ടും....കയ്യടിക്കെടാ പുള്ളേരെ....
എല്ലാ പരിപാടികളും നന്നാവുന്നുണ്ട് , മിഥുന്‍ താങ്കളുടെ പ്രോത്സാഹനം എല്ലാവര്‍ക്കും കുളിര്‍ മഴയാണ് .
ആഗ്രഹിച്ചു വരുന്നവരെ കൈയ്യൊഴിയാതെ അവരെ ചേർത്തു നിറുത്തുന്ന ഈ മഹാസംരംഭത്തിനും, മിഥുൻ, ടിനി, പക്രുവിനെ പോലെയുള്ളവർക്കും അണിയറ പ്രവർത്തകർക്കും, ഫ്‌ളവേഴ്‌സ് ടിവിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമെന്നുള്ളത് തീർച്ചയാണ്..ഒരു കച്ചവട ഷോക്കുമപ്പുറം മാനുഷിക പരിഗണനയുള്ള ഈ പ്രോഗ്രാമിനെ ജനങ്ങൾ ഹൃദയത്തോട് ചേർത്തു നിറുത്തിയതും അതു കൊണ്ട് തന്നെയാണ്.....യാത്ര തുടരുക കണ്ണുനീർ തുടച്ചു ചിരിപ്പിക്കുക All The Best കോമഡി ഉത്സവം ❤❤❤
Surya dub polichu😉😉👌👌👌👍
show യുടെ rules,®ulations മാറ്റി വച്ച് കമല ചേച്ചിക്ക് ഒരു വേദി കൊടുത്ത flowers tv യുടെ ആ വലിയ മനസ്സുണ്ടല്ലോ അതു നമ്മൾ കാണാതെ പോകരുത്
Big salute Surya Fan iam also Surya Faaan
കമല ചേച്ചി അഭിനന്ദനങ്ങൾ... നന്മകൾ നേരുന്നു..... ഇത് നുമ്മ ചാനെൽ ഇങ്ങ അടിച്ചു പൊളിക്ക്...
Muthee suriya anna you have to see this must ✌
Proud to be a Comedy Utsavam Follower........The program is on track again keep going...All the best....
Allapy kamalam chechiku oru vedhi kodutha flower comedy ulsavam ...serikum vere levalla.. great...
Cahrile film kanda Oru feel... Great... best wishes
പുന്നപ്ര സഹോദരന്മാരുടെ മത്സര ഗാനം 👌
ആലപ്പി കമല ചേച്ചിയുടെ ഡാൻസ്... 👌 ദൈവം അനുഗ്രഹിക്കട്ടെ !!
അഭിലാഷിന്റെ ഡബ്‌സ്മാഷ് 👌
എല്ലാം കൂടി ചേർന്നപ്പോൾ എപ്പിസോഡ് 43 കുശാൽ ആയി ☺☺☺
ഡബ്സ്മാഷ്..ഡബ്ബിംഗ് ഇവ രണ്ടും രണ്ടല്ലേ.. അഭിലാഷ് ചെയ്തത് സ്പോട്ട് ഡബ്ബിംഗ് ആണ്
നൈസ് കമ്മന്റ്
കോമഡി ഉൽസവത്തിന് ഒരായിരം അഭിനന്ദനങ്ങൾ എല്ലാ തരക്കാർക്കും അവസരം നൽകുന്ന പരിപാടിക്ക്
Suriya’s voice spot dubbing was Extraordinary superb 👌👌👌👌
Abhilash chettanum pinnee chechiyum.. pwolichuuuu..surya superbbbb 💓😍😍😍😊👍👌👌👌🌹🌹🌹👏😘😘
കമലം ചേച്ചിയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച ഫ്ലവേർസ് TV ക്ക് അഭിനന്ദനങ്ങൾ നിങ്ങൾ ചേച്ചിയുടെ വലിയ ഒരു ആഗ്രഹമാണ് നടത്തി കൊടുത്തത്
yes...
Classical dance kalicha aa chechi jeevithod kaanikkunna aa posative..hats off....ennaalum manassil oru vingal.....
വീഡിയോയുടെ ടൈംലൈനില്‍ എപ്പിസോഡ് തീരാറായോ , സമയം കഴിയാറായോ എന്ന് നോക്കി ഒടുവില്‍ അവസാനിക്കാരുകുമ്പോള്‍ വിഷമത്തോടെ നോക്കുന്ന എത്രപേര് ഉണ്ട് ഇവിടെ. അക്ഷമരായി 24 മണിക്കൂറും അതിനു ശേഷം 5 ദിവസം കാത്തിരിക്കുന്നത് ഒരു കടമ്പതന്നെയാണേ
ആ അമ്മക്ക് അവസരം നിഷേധിച്ചിരിന്നു എങ്കിൽ ഫ്ലവേഴ്സി ന് അത് ഒരു ശാപമായേനേ
sherikkum
kannu niranjuu...
😢😢😢😢😢😢
Indu InduS Exxon
eppolath anugrahamai mariyirikkunnu,,,,,,,,,,,,,,,,,,,snehathode
Sathar Jasmin 😘
Suriya spot dubbing ഒരു രക്ഷ ഇല്ല കിടുലോടാൻ കിടു
anand nandanan ഡിക്‌റ്റോ അല്ലേ
Ha
Nte chunk bro aa pramodhetayi
Evide veedu aa chettahnte eniki aa chettane kannanm.
anand nandanan
eppozhanu suryayude Dialogue dub chyune
tym parayoo
ദയവ് ചെയ്ത് ഇനി ജഡ്ജസിനെ മാറ്റരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. ടിനി ടോം, ഉണ്ട പക്രു, ബിജു കുട്ടൻ, കലാഭവൻ പ്രചോദ്, ഇവർ തന്നെയാണ് ഉത്സവം നടത്താൻ ബെസ്റ്റ് . വേറെ ഏത് സിനിമാക്കാരെ കൊണ്ട് വന്നാലും ആ ഒരു Feel കിട്ടുന്നില്ല. ഇവർ തന്നെ മതി എന്നും പിന്നെ അവതാരകനായി നുമ്മടെ മിഥുൻ ചേട്ടനും
therchayayum,,,,,,,,,,,,,,,
Good
ഞങ്ങള്‍ പ്രവാസികൾ എപ്പോഴും കാണുന്ന ഒരു പരിപാടിയാണ് കോമഡി ഉത്സവം
Shaji kolasseri shaji k സത്യം
ആലപ്പി കമല അമ്മയ്ക്ക് ഒരു അവസരം നൽകിയ ഫ്ലവർസ് ചാനലിന് നന്ദി ..
സൂര്യ രോമാഞ്ചം വന്നു.... സൂപ്പർ സൂപ്പറ്....
മിഥുൻ ചേട്ടൻ സൂപ്പറാ
Saleem Fantasy
Surya spot dubbing..Sooooooper....chetta super..midhun chetta super..super..
Suriya OMG No words Just Awsome...
one of the best episode, മനുഷ്യപ്പറ്റുള്ള പരിപാടി. ആകെ കാണുന്ന TV programme ഇതുമാത്രമാണ്
പൊളിച്ചു suryaude ഡബ്ബിങ് .... Entha power😘
Who all are watching this only for Suriya anna spot dubbing
Ben Ks my Chunk broiii Pramod😘😘
meee
Yeah It's Me....!!!!
രോഗി ആയതിന് ശേഷം ഡാൻസ് ക്ലാസ് നടത്താൻ പറ്റാത്തത് കൊണ്ട് സാമ്പത്തികമായും ശാരീരികമായും വളരെ പ്രശ്നത്തിലാണ് ചേച്ചി ഇപ്പോൾ. അതിനാൽ ഇനി ഇതുപോലെ ഉള്ള നല്ല പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തി പരമാവധി സഹായിക്കണം
കോമഡി ഉത്സവം ... ആളുകൾ അറിയാത്ത പ്രതിഭകളെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന ഏക പ്രോഗ്രാം ആണ്...
പ്രത്യേകിച്ചു പ്രവാസികളുടെ ഒരു പ്രിയപ്പെട്ട പരിപാടിയാണ് ...ശെരിയല്ലേ ഫ്രണ്ട്‌സ് 💚❤😘 #comedy_utsavam_katt_fan👌👍☺
Super episode
ആ ചേച്ചിക്ക് ചാൻസ് കൊടുത്ത കോമഡി ഉത്സവത്തിന് അഭിനന്ദനം .
ഇന്നത്തെ എന്റെ ലൈക്ക് സൂര്യ വോയ്‌സ് എടുത്ത പ്രമോദ് സൂപ്പർ ആയിരിന്നു ..പ്രായവും അസുഖവും തളർത്താത്ത കലാകാരിക്ക് ഒരു വേദി കൊടുത്ത ഫ്ലവർസ്.. ചേച്ചി മനോഹരമായി അവതരിപ്പിച്ചു... ഡബ്ബിങ് ചെയ്ത ചങ്ങാതി പൊളിച്ചു കിടുക്കാച്ചി ഡബ്ബിങ് എല്ലാവർക്കും👍👍👍👍
തകര്ത്തു തരിപണമാക്കി കളഞ്ഞല്ലോ 👍
മിഥുനെ ...
അവതരണം കിടുക്കൻ 👌
സൂര്യ അണ്ണനെ അനുകരിച്ച ചങ്ങായി പൊളിച്ചു
sharon polson my Chunk broiii
Suuuper bro
ടിനിയുടെ വില അറിയണമെങ്കിൽ പിഷാരടിയ പോലുള്ളവർ വരണം......
comedy enn show sil dance cheyyan ningal kaanicha manass
i proud of comedy ulthsawam team
ടിനി ടോം വന്നതോടെ .. പരിപാടി ഉഷാറായി
കഴിവുള്ള ഏത് മേഖലയിലുള്ള കലാകാരന്മാർ ആയാലും അവരെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുവാൻ flowers channel കാട്ടുന്ന ആത്മാർഥതയൊന്നും ഒരു ചാനലും ചെയ്യുന്നില്ല... പല ചാനലുകളും ഉപേക്ഷിച്ച് ഒടുവിൽ flowers ഏറ്റെടുത്ത ആ ആന്റിയുടെ പ്രകടനം അത് ഏറെ സന്തോഷത്തോടെ ഞങ്ങൾ വരവേറ്റു... മിഥുൻജി.. flowers utsavam teams .. നിങ്ങൾക്ക് ഒരായിരം അനുഗ്രഹങ്ങൾ കിട്ടും... ഇത്തരത്തിൽ സാധാരണകാരായ കലാകാരെ കൊണ്ട് വരുന്നതിൽ... മറ്റു പല ചാനലുകളും റേറ്റിംഗ് നിലനിർത്താൻ താര പ്രഭുക്കളെയും, താരങ്ങളുടെ വാർത്തകളും കൊണ്ട് നിറക്കുമ്പോൾ നിങ്ങൾ സാധാരണയിലും സാധാരണ മനുഷ്യരെ നമുക്ക് മുന്നിൽ എത്തിച്ചു തരുന്നു, അതിലൂടെ അവർ ഉന്നതികളിൽ എത്തുന്നു... വീണ്ടും വീണ്ടും വീണ്ടും പറയുകയാണ് കോമഡി ഉത്സവം.. മിഥുൻജി ഇതിനെവെല്ലാൻ മറ്റൊരു ചാനലോ അവരുടെ പരിപാടിയോ പിറവികൊണ്ടിട്ടില്ല സത്യം.....
tooooooo love u flowers and midhun ji....
കംമീഷണർ സൂര്യ പിന്നെ നമ്മുടെ ചെച്ചി തകർത്തു പറയാൻ വാക്കുകൾ ഇല്ല നമ്മുടെ സ്ഥലം പറയൽ
Good program... ആദ്യമായി ഒരു ഡാൻസ് ഫുൾ കാണാൻ തോന്നി.
സൂര്യ ഡാ... സഹോ... ഓരു നൂറു വട്ടം കണ്ടു ആ ഭാഗം മാത്രം.... പൊളിച്ചടുക്കി.....
റംഷാദ് നമ്മുടെ നാടിൻഡ മുത്താണ്.. അയിലൂരിന്റെ അഭിമാനം പൊളിച്ചു അളിയാ
flowers aanu ippo kaanaan kollaavunna oru channel... comparitively standard prgrms....uppum mulakum comedy ulsavam vere level....
Kamalam chechi.. God bless you. A chechikku avasaram kodutha flowers nu orayiram nandi..
V. D. Rajappan....Wat a great performance...
ozm work surya ..best
പക്രു ചേട്ടാ...വളരെ പകഽമായ ജഡ്ജ്മെന്‍െണ്....proud 👍👍👍
Surya 😘😘😘
suriya annane cheytha aalu pwolichu adukki
kamalam chechikk avasaram kodutha flowers TV kk abinandananghal
#big_respect to channel
flowrsinte nalla manasinu oru big salute,teacherk oru avasaram koduthathil orupad santhosham,midhunum tini tomum anu e prgraminte vijayam
കമല ചേച്ചി ...നിങ്ങൾക്ക് ദൈവം നൽകിയ ഈ കഴിവിനെ ഒര് രോഗം കൊണ്ടും കിഴ്പെടുത്താൻ കഴിയില്ല എന്ന് ചേച്ചിയുടെ ചുവട്കളിൽ നിന്ന് മനസിലാക്കും ...ദൈവം ചേച്ചിക്ക് ദീർകായ്സും .ആരോഗ്യയവും .നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..
വളരെയധികം നന്നായി അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറുവാൻ പ്രാർത്ഥിക്കുന്നു
Great talents 🙏🏻❤️
ടിനിടോം വന്നപ്പോളാണ് ഒന്ന് ഉഷാറായത് പിഷാരടി നല്ല കലാകാരനാണ് പക്ഷെ മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുള്ളത് പോലെ ഈ പ്രോഗ്രാമിന്റെ ഊർജം മിഥുനും ടിനിടോമും ആണ് എല്ലാവരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു ഇപ്പോൾ ഓക്കേ ദയവു ചെയ്തു ഇ പ്രോഗ്രാമിൽ സിനിമ പ്രൊമോഷൻ കൊണ്ട് വരരുത് പ്ലീസ് ഈ പ്രോഗ്രാം അത്രയും ഇഷ്ട്ടമുള്ളതു കൊണ്ട് പറഞ്ഞതാണ്
samseer cheri U r ryt.. kalakaranmare tini chettan kai pidchu kondokummm... But pisharadi adu cheyarilaa.. . Kalakaranmare accept cheyan lesham madi ulla typ anu
ടിനി ചേട്ടൻ പക്രു ചേട്ടൻ ബിജു ചേട്ടൻ ഇവരുടെ energy അതൊരു പോസിറ്റീവ് energy ആണ് പിന്നെ മ്മടെ മുത്ത് മിഥുൻ ചേട്ടൻ.....
Niyas Nahas yup✌superbb
samseer cheri yes pisharadikk kai pidich povanokke oru madi ullla pole....yente thonnalavam
Supper...... Surya polichu...pramod
Alappy kamala chechi really great performance!!!!also surya
Macha kalakkittnda 👍👍👍👍👍
Surya super.... abhilash mallassery veendum polichu
hii
Oro dhivasam kayiyumbo high level aaayikkondirikkunna programme comedy utsavam✌
Hats off to this program and team members for giving opportunity to all talented artists
We need only these judges always.....
Joseph Pullamkulam ..sure
I love Sivakarthikeyan 😍😍😍😍😍😍😍😍😍
Guinness Pakru chettantey quotes allam..So gentle !!
ഒരു രക്ഷയും ഇല്ലട്ടോ...തട്ടുപൊളപ്പൻ പരിപാടി.
ചേച്ചിക്ക് വേദി കൊടുത്ത flowers tv ക് ആശംസകൾ....gud.
Aah ammayude kazhivu theliyikan oru avasaram nalkiya flowers channelinu orayiram nanni. Prayam maranu aah kalayil muzhuki avatharipicha kalakariyam amme saashtanga pranamam
Surya spot dubbing...oru rekshayum Ella polichu 👍👍
Love from tamilnadu
" ശ്രീകോവിലിനുള്ളിലെ വിഗ്രഹം " പോലെ ആണ് ഫ്ലവേർസ് ചാനലിന് " കോമഡി ഉത്സവം ".......😍.
മലയാളികളുടെ മനസ്സ് നിറഞ്ഞു കാണാൻ സാധിക്കുന്ന സൂപ്പർ പ്രോഗ്രാം.... 👍👌👌
Hai utsavam vannallo.pakru & Tiny vannallo.super program aanu e comedy utsavam..E 43 episode kandathil Ajiyude performance mathre ullu enik ishttam akaththu..Pinne onnu parayathe vaiyya.ella kalakaaranmaareyum prolsahanam koduthu e comedy ulsavathil avarku oro chance koduthu avare lokathinte munnilekku kondu varunna ithinte ella aalukalkkum👍👍👍👍
വീണ്ടും നമ്മുടെ ജഡ്ജസ്.....
ഇവർ മതി.... ഇനി മാറ്റരുത്
സൂര്യ ഒരു രക്ഷയുമില്ല പൊളിച്ചടുക്കി😍😍😍😍
അ അമ്മയ്ക്ക് ഒരു വേദി നൽകിയ FIOWERS ചാനലിന് ഒരായിരം അഭിവാദ്യാങ്ങൾ നിങ്ങളെ ദൈവം രക്ഷിക്കും
ITRAYUM NALLORU PROGRAM ITHINU MUNP KANDITTEYILLA I LOVE COMEDY UTSAVAM
പൂമുഖ യുറ്റുബിൽ കണ്ണും നട്ടിരിക്കുന്ന പൂത്തിങ്കള്ളാണ് കോമഡി ഉത്സവം
Hassan Vkd l
chechik vedhi koduthathin valare santhosham flowersinte nalle manasin 👍👍👍
സത്യത്തിൽ ...ഈ മൂന്നു ജഡ്ജുമാണ് സൂപ്പർ .....ഇവരെ മാറ്റണ്ടാ ...അഥവാ വേറെ ആരേലും കൊണ്ടുവരുന്നേൽ ഗസ്റ്റ് ആയി കൊണ്ടുവന്നാൽ നന്നാവും ....പരുപാടി പൊളിച്ചു സൂര്യ ...പൊളിച്ചു അടുക്കി ..
ഇന്നത്തെ എഡിറ്റിങ്ങിൽ ചെറിയ പിഴവുകൾ ഉണ്ട്.
ഉത്സവം നടത്തിപ്പുകാർ ഇവർ തന്നെ മതി. വേറെ ആരെങ്കിലും കൊണ്ട് വരുന്നുണ്ടെങ്കിൽ ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നാൽ മതി.
Always I am watching this after 10 pm when I am sleeping it will be around 3-4 pm without any tiredness it proves the quality of that programe
Our favorite judges came back.......
തൃശ്ശൂർ ,കുന്നംകുളം ,ചാവക്കാട് ,ചാലിശ്ശേരി, ചങ്ങരംകുളം... എന്റെ അടുത്ത സ്ഥലങ്ങൾ...
ചേട്ടാ... നന്ദി
ഒരിക്കലും സ്റ്റോപ്പ് ചെയ്യല്ലേ ഈ പ്രോഗ്രാം അത്രയ്ക്ക് സൂപ്പർ ആണ്.