‘അമേരിക്കൻ ഇന്ത്യൻ' ഗോത്ര വർഗം .malayalam vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 752

  • @ARUN3108
    @ARUN3108 3 ปีที่แล้ว +106

    It’s a tragic story. I live in a place with Native neighbourhood in Canada. Under the Treaty, the government has been providing them everything with a hidden intention of suppressing their voices, making a hefty proportion of them uneducated, and literally ‘not doing anything’ for them except for the political benefit. Few months ago, the remains of 215 indigenous children buried in a residential school in BC were found and they were the later victims of such massive homicide after colonization.
    Such a tragic story ! 😓😓😓

    • @Aswin-ry5cm
      @Aswin-ry5cm 3 ปีที่แล้ว +2

      eeth provincila ?

    • @ARUN3108
      @ARUN3108 3 ปีที่แล้ว +7

      @@Aswin-ry5cm I live in Manitoba

    • @Aswin-ry5cm
      @Aswin-ry5cm 3 ปีที่แล้ว +2

      @@ARUN3108 ah ok

    • @ARUN3108
      @ARUN3108 3 ปีที่แล้ว +6

      @@vijayanc.p5606 Yeah those churches were run under RC administration and more than 4000 deaths have been reported so far. Kanakkil pedatha etra peru ineem marichandavm

    • @suryathejusr4604
      @suryathejusr4604 3 ปีที่แล้ว +2

      Bro joli enta canadayil... Plz reply

  • @Travelistabysantos
    @Travelistabysantos 3 ปีที่แล้ว +206

    പവർ ട്ടാ ♥️♥️♥️

    • @anandchidambaram5920
      @anandchidambaram5920 3 ปีที่แล้ว +2

      ❤🔥💜🔥

    • @DainSabu
      @DainSabu 3 ปีที่แล้ว +2

      Travelista💙💙💙

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +35

      Thank you Santo Bro… your videos are great 👍 always watch them ..

    • @dwarrior7546
      @dwarrior7546 3 ปีที่แล้ว +2

      Santappa.. congratulations on your 2nd wedding in Africa😁

    • @jabujabir3792
      @jabujabir3792 3 ปีที่แล้ว

      santappan💟

  • @lukmankk
    @lukmankk 3 ปีที่แล้ว +97

    എങ്ങനെ, എന്തു പറഞ്ഞു ഷിനോദിനെ അഭിനന്ദിക്കണം എന്ന് എനിക്കറിയില്ല..... അമേരിക്കയുടെ പൂർവ്വ ചരിത്ര ശകലം വളരെ തന്മയത്തത്തോടെ അതിലുപരി അതിൻ്റെ ആശയം ഉൾക്കൊണ്ടുള്ള അവതരണത്തിന് ഹൃദയത്തിൻ നിന്നൊരു സല്യൂട്ട്..... നന്ദി ഷിനോദേ....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +2

      Thank you 😊

    • @adhi7610
      @adhi7610 3 ปีที่แล้ว +2

      നന്ദി ശോദര, ഇസ്ലാമിന്റെ ശത്രു കാഫിർ രാജ്യം അമേരിക്കയെ തുറന്ന് കാണിച്ചതിന്...
      മാഷാ അള്ളാ

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 ปีที่แล้ว +1

      ലുക്മാൻ, ഇത്രയും സിംപിൾ എന്നാൽ അടിസ്ഥാന വിവരം അറിയില്ലന്നോ വെരി മോശം

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 ปีที่แล้ว +1

      @@adhi7610 സഹോദര മറ്റൊരു മറുവശവും ഉണ്ട് അതി ബ്രഹത്തായ ഒരുപക്ഷെ ആകാശം മുട്ടെ എന്നു അതിശയോക്തി പറഞ്ഞാലും തെറ്റില്ല, അതുകൊണ്ടും നൂറ്റാണ്ടകൾ ആയിരിക്കില്ല സാഹസ്രാബ്ദങ്ങൾ ആയിരിക്കാം തദ്ദേശീയർക്കു കിട്ടിയിട്ട് അവർ ഒന്നും നേടിയില്ല അവർക്കു പുറത്തൊരു ലോകം ഉണ്ടോന്നു അന്നെഷിച്ചില്ല, പ്രകൃതി അഥവാ ദൈവം മനുഷ്യനിയോഗം നടത്തണം അല്ലോ അപ്പൊ മറ്റൊരു ജനതയെ കൊണ്ടുവന്നു. അപ്പോ മാറ്റം നോക്കു. ഇവിടെ ഒരു വലിയ പാഠവും ലോകത്തിനു പൊതുവിലും ഇന്ത്യകാർക്ക് പ്രത്യേകവും ഉണ്ട്. അതു ജനതയുടെ ആരോഗ്യകരമായൊരു വിശ്വാസ സംഹിത ആണു പുരോഗതി അടിസ്ഥാനഘടകം എന്നു. യൂറോപ്യൻമാർ കടന്നു ചെന്നു അന്നവർ വംഷിയ വാദികൾ ആയിരുന്നു പിന്നിടെ ഉള്ളൂ അവർക്കു മതം അപ്പോഴും അവർ വമ്ഷിയമായി മാറിനിൽക്കും ഒപ്പം അവർ പുറപ്പെട്ടത് തന്നെ colonize ചെയ്യാനാ. അതു കൊണ്ട് വെള്ളക്കാരൻ അന്നു അതെ ചെയ്യൂ. പിറകെ അവിടെ അവർ വളരെ ആരോഗ്യകരമായ ഒരു രാഷ്ട്രീയ വ്യവസ്ഥ അവിടെ ഏർപ്പെടുത്തി ലോകത്തോട്ടാകെനിന്നും അങ്ങോട്ട് ജനങ്ങളെ സ്വാഗതം ചെയ്തു അവുടെ കണ്ട വിഭവങ്ങൾ ഉപയോഗപ്പെടുത്തി.
      ഇപ്പറഞ്ഞ മാത്രം അല്ല അമേരിക്കടെയും വെള്ളകാരന്റെയും വർഗീയതക്കു തെളിവ്. രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും തീരുമാനിച്ച ഏറ്റം അടുത്ത ദിവസം തന്നെ, എതിർമുന്നണിയിൽ ആയിരുന്നതും പരാജയം സമ്മതിച്ചതുമായ ജപ്പാന്റെ മേൽ രണ്ടു വ്യവസായ നഗരങ്ങളെ തന്നെ അമേരിക്കൻ യാങ്കി ഉണ്ടാക്കി വച്ച, ആദ്യം ആറ്റം ബോംബും രണ്ടാം ദിവസം ഹൈഡ്രജൻ ബോംബും ഫീൽഡിൽ ലൈവ് ടെസ്റ്റ്‌ നടത്തി അനേകലക്ഷങ്ങളെ കൊന്നു കളഞ്ഞത് മാത്രമോ അതേക്കാൾ എത്രയോ കോടികൾ തലമുറകളായി ദുരിതം പേറുന്നു. ഇവിടെ നിങ്ങൾ ഇതിലൊരു വെള്ളകാരന്റെ എന്നതേയും വർഗീയത എന്താണന്നു കണ്ടോ. ജപ്പാന്റെ സഖ്യ കക്ഷികൾ ആയിരുന്നു ജർമ്മനിയും ഇറ്റലിയും. രണ്ടു യൂറോപ്യൻ ഒന്നാം തരം വെള്ളകാരൻ അതായത് അമേരിക്കന്റെ സ്വന്തം വർഗം. അവിടം ഒരിടവും ഒരു രണ്ടാമത്തെ ബോംബങ്കിലും ഇടാൻ തെരെഞ്ഞെടുത്തില്ല. ആ സോജാതിയോടുള്ള കൂറിനെ നാം അഭിനന്ദിക്കണ്ടേ. ജപ്പാൻ ആയാൽ വെള്ളക്കാരന്റെ ആരും അല്ല അവന്റെ നാടെ അല്ല അതു കൊണ്ട് ജപ്പാന്റെ മണ്ണും ജനവും ആവട്ടെ എന്നു തീരുമാനിച്ചു. എങ്ങിനുണ്ട്! അങ്ങനെ അതേവരെ ലാബുകളിൽ മാത്രം ലഭിച്ച ടെസ്റ്റ്‌ ഫലങ്ങൾ എത്രമാത്രം ശരി ആണെന്ന് ആ രണ്ടു ബോംബിലും ജപ്പാൻ കുഞ്ഞുങ്ങളിലൂടെ തീരുമാനം ആക്കി. അതിനു ശേഷം ഉണ്ടാക്കിയ എല്ലാ പുതിയ സാധനങ്ങളും ആദ്യം വിയറ്റ്നാം, പിന്നേ മന്ദ ബുദ്ധി സദ്ദാം ഹുസൈൻ അവസരം ഉണ്ടാക്കി കൊടുത്തു ഇറാക്കിൽ പരിശോധിച്ച്, ബാക്കി ഉള്ളവ അഫ്‌ഘാനിസ്തിലും ടെസ്റ്റ്‌ നടത്തി. നാമും കരുതി ഇരിക്കാ. അടുത്തു ചൈന എന്ന അമേരിക്കൻ എതിരാളി ആണു നമ്മുടെ അയൽവാസി എന്നതും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാഗ്യം. എന്തെന്നാൽ നമ്മുടെ അടുത്താണ് ചൈന എന്നതിനാൽ അമേരിക്ക ഇന്ത്യയെ സൈനികമായി മോശം ആവാൻ വിടില്ല എന്നു ആശിക്കാം. എന്നാ നാം നമ്മുടെ ആയുധങ്ങൾ ഉണ്ടാക്കുക?
      ഒരു കാര്യം കൂടി പറഞ്ഞു നിറുത്താം, ഞാൻ ഇതേവരെ ചൈന വിദേശത്ത് നിന്നും അതായത് അമേരിക്ക റഷ്യ ഫ്രാൻസ് ബ്രിട്ടൻ ജർമ്മനി ഇറ്റലി സ്പെയിൻ മുതലായ വന്ശക്തികളിൽ നിന്നും ആയുധം വാങ്ങുന്നതായി വാർത്ത കണ്ടിട്ടില്ല.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 ปีที่แล้ว +1

      @@adhi7610 സോദരാ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തു. എവിടുന്നാ വിവരം കിട്ടിയേ അമേരിക്ക ഇസ്ലാമിന് കാഫിർ ആണെന്ന് ആരാ പറഞ്ഞെ അതോ സംഘി ആണോ. അമേരിക്കലും യൂറോപ്പിലും അതിവേഗം കടന്നു ചെല്ലുന്നതാണ് ഇന്നു ഇസ്ലാം അതും അവിടത്തെ സ്ത്രീജനങ്ങൾ ആണ് കൂടുതൽ ആയി കടന്നു വരുന്നത്. അത്കൊണ്ട് ഇസ്ലാം ആരെയും ഒരു ദേശത്തെയും കാഫിർ എന്നു അടയാളം ചെയ്തിട്ടില്ല. കാഫിർന്റെ അർഥം പണ്ഡിതമാർ രേഖ പെടുത്തുന്നത് സത്യവേദം ബോധ്യപ്പെട്ടിട്ടും ധിക്കാരം അഹങ്കാരത്തോടെ അതു നിഷേധിക്കുകയും അതിനോട് കാരണം ഇല്ലാതെ കൊടിയ ശത്രുത പുലർത്തുന്നവർ എന്നാണ്.

  • @pmrafeeque
    @pmrafeeque 3 ปีที่แล้ว +20

    അഭിനന്ദനങ്ങൾ
    താങ്കൾ ചരിത്രത്തോട് നീതി പുലർത്തി.
    എൻെറ ഉള്ളിൽ ഒരു വിങ്ങലാണ് എല്ലാ സാമ്രാജ്യത്വങ്ങളും, അതിന്റെ ബാക്കി പത്രമാണ് ഇന്നത്തെ ലോകം

  • @DainSabu
    @DainSabu 3 ปีที่แล้ว +65

    വീഡിയോകളുടെ എണ്ണം കുറഞ്ഞാലും കുഴപ്പം ഇല്ല
    ഈ Quality അത് ആണ് ഞങ്ങൾക്ക് വേണ്ടത് 💙🔥🔥

  • @jobyanto5864
    @jobyanto5864 3 ปีที่แล้ว +22

    വളരെ നല്ല ഒരു അറിവാണ് കിട്ടിയത് നന്ദി

  • @thaninadankrishilokam4997
    @thaninadankrishilokam4997 3 ปีที่แล้ว +4

    കാലമത്രയും കഴിഞ്ഞിട്ടും ഇന്നും മതത്തിന്റെ വർണ്ണത്തിന്റെ ജാതിയുടെ പേരിൽ കലഹിക്കുന്ന സമൂഹം.
    എന്ന് ഈ നാട്ടിൽ ഇതിന് അറുതി വരും
    അമേരിക്കയുടെ പൂർവ്വകാല ചരിത്ര സ്മൃതികൾ ഞങ്ങളിൽ എത്തിച്ച ഈ വീഡിയോ അത്രമേൽ മനോഹരം

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว +53

    Red Indians ന്റെയും Native Americans ന്റെയും ചരിത്രം മനസ്സിലാക്കി തന്നെ വീഡിയോ. എന്നിരുന്നാലും ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ അമേരിക്ക വളരെ മികച്ചു നിൽക്കുന്നു.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      Thank You 😊

    • @SuperAbebaby
      @SuperAbebaby 3 ปีที่แล้ว

      They are frank on. Good deeds and bad deeds

    • @neuronz1236
      @neuronz1236 2 ปีที่แล้ว

      ഒലക്ക ആണ്, which history textbook teaches you europeans are blood thirty, even our own countrys history is written by eauropians

  • @Vpr2255
    @Vpr2255 3 ปีที่แล้ว +15

    റെഡ് ഇന്ത്യൻ : യൂറോപ്യൻ മാർ ഞങ്ങളുടെ ഭൂമി പിടിച്ചു എടുത്തു
    ഇന്ത്യ ലെ ദ്രാവിഡർ : ആര്യൻ "അധിനിവേശം ഒരു കഥ സൊള്ളാട്ടുമോ " 🙏🙏🙏

  • @ashishs9545
    @ashishs9545 3 ปีที่แล้ว +19

    എല്ലാ വെള്ളിയാഴ്ചയിൽ വീഡിയോ ആയി വരുന്ന ഷിനോത് ഏട്ടൻ പവലിയാണ് ❤❤❤

  • @KTR_Tanur
    @KTR_Tanur 3 ปีที่แล้ว +10

    ഈ കാലഘട്ടത്തിലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയം ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ കഴിയുന്ന കാലം ഇനിയും വിദൂരമാണ് ചേട്ടാ

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 ปีที่แล้ว

      ഒരിക്കലും വിദുരമല്ല അബ്ദു റഷീദ്, സ്വന്തം കൈയ്യിൽ അല്ലേ വിശുദ്ധ ഗ്രന്ഥം, മലയാളത്തിലും അതിന്നു വിരൽ തുമ്പിൽ വായിക്കാമല്ലോ ആദ്യം സ്വന്തം വീട്ടിലും അയൽവക്കത്തും എത്തിക്കുകയെ വേണ്ടു ഗുണകാംഷയോടെ മാത്രം സ്വീകരിക്കണോ തിരസ്കരിക്കണോ എന്നത് അവരവർക്ക് വിട്ടേക്കുക.

  • @nazarpindia
    @nazarpindia 3 ปีที่แล้ว +2

    അമേരിക്കയെ കുറിച്ച് ചെറിയ വിഡിയോയിൽ കൂടി മനസ്സിലാകുന്ന വിധത്തിൽ വലിയ ചരിത്രം അറിയാൻ കഴിഞ്ഞു .താങ്ക്സ് 💖👌👍

  • @medicaltutorialvlog
    @medicaltutorialvlog 3 ปีที่แล้ว +1

    You are a brilliant person. പല കാര്യങ്ങളും പഠിച്ചിട്ട് ആണ് ഓരോ വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. Fantastic...

  • @anithatr2136
    @anithatr2136 3 ปีที่แล้ว +1

    ഇന്ത്യൻസുമായി സാമ്യമുണ്ട്. സ്കൂളിൽ പഠിച്ചിട്ടുള്ള അറിവേ ഉള്ളൂ. ഗോത്ര വർഗ്ഗക്കാരാണെങ്കിലും റോയൽ look undu. Thankyu sir.

  • @shijo9055
    @shijo9055 3 ปีที่แล้ว +7

    ഇപ്പോൾ എല്ലാം വെള്ളിയാഴ്ചയും ചേട്ടൻ ന്റെ വീഡിയോ കാണാൻ കാത്തിരിപ്പ് ആണ്❤️🥰🥰

  • @melvinsam2332
    @melvinsam2332 3 ปีที่แล้ว +1

    ഷിനോദ് ചേട്ടാ ഞാൻ അമേരിക്കൻ ഗോത്രവർഗക്കാരെ കുറിച്ച് പലപല വീഡിയോ കണ്ടിട്ടുണ്ട് ഇതെന്തായാലും വ്യത്യസ്തമാണ് അവരെക്കുറിച്ച് അമേരിക്കയിൽനിന്ന് കൂടുതലും റിസർച്ച് പറയുന്നു ഏറ്റവും കാത്തിരുന്ന വീഡിയോയാണ് ❤️

  • @melvinsam2332
    @melvinsam2332 3 ปีที่แล้ว +11

    ആദ്യം ഞാൻ❤️

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +6

    Thanks bro...l studied this American history in 9th...78-79...l still remember the lesson...l love history...idokke kandappol sharikkum romanjification 😀❤️

  • @onamdamukl1467
    @onamdamukl1467 3 ปีที่แล้ว +1

    വളരെ അറിവ് പകരുന്നതും. അതോടൊപ്പം സുന്ദരമായ കാഴ്ചയും. മനോഹരമ൦. 👍👍👍

  • @connective135
    @connective135 2 ปีที่แล้ว +1

    The best vlog ever from savari channel.

  • @ajiphilip868
    @ajiphilip868 3 ปีที่แล้ว +7

    നല്ല ബാക്ഗ്രൗണ്ടസ്. 💞 ❤️

  • @anilababu6649
    @anilababu6649 3 ปีที่แล้ว +3

    American indians ne kurichu kettittundelum avarude history related oru malayalam video kanunnathu adhyitya... Thanks chetta for this experience ❤️

  • @Pkd.SNK.....
    @Pkd.SNK..... 2 ปีที่แล้ว

    ഇങ്ങനെയൊക്കെയാണ് ജനങ്ങളുടെ എല്ലാവരും ഇത് കാണും. അങ്ങോട്ട് ഒരു സൂപ്പർമാർക്കറ്റിലേക്ക് വരാൻ.

  • @sarithapm2097
    @sarithapm2097 3 ปีที่แล้ว +4

    അമേരിക്കൻ ചരിത്രം പഠിപ്പിച്ചതിനു നന്ദി..... ഷിനോദ് ജി

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 3 ปีที่แล้ว +5

    ഒരു മഹാ ചരിത്രം..ഏടുകളിൽ ഇല്ലാതാകുന്നു..പാശ്ചാത്യ സമൂഹം എന്നും ഇങ്ങനെയാണ് .

    • @Vpr2255
      @Vpr2255 3 ปีที่แล้ว +4

      അറബികൾ ടെ കഥ യും വേറെ അല്ല

  • @sujeshbalu44
    @sujeshbalu44 3 ปีที่แล้ว +4

    കൊള്ളാം shinoth ചേട്ടാ keep it up ☺👍

  • @artshantivan1082
    @artshantivan1082 ปีที่แล้ว +1

    You R Very skilled in the presentation .... Thanks

  • @govindhannampoothiri7739
    @govindhannampoothiri7739 3 ปีที่แล้ว

    പുതിയൊരറിവ്. നന്ദി.🙏🙏🙏👍

  • @jobyjoseph18976
    @jobyjoseph18976 3 ปีที่แล้ว +4

    You are touching the base Shinoj. Each and every videos catapults the human thought into a retrospective realm. You are someone special in your empire an impregnable empire.....🙏🙏🙏🙏🙏

  • @unnik8868
    @unnik8868 3 ปีที่แล้ว +1

    മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ, തച്ചുതകർത്ത, അവഗണിച്ച.. ഇന്നിൻ്റെ യാഥാർഥ്യങ്ങൾ നാളത്തെ തലമുറക്ക് വെറും നിസ്സാര ചരിത്ര സംഭവമാകും..

  • @subzro5
    @subzro5 3 ปีที่แล้ว +1

    Bro de videos oka kanumbol oru prathaka feela

  • @amalcp5620
    @amalcp5620 3 ปีที่แล้ว +39

    അമേരിക്കയുടെ പുറകിൽ ഇത്രയും വലിയ ചരിത്രം ഒളിച്ചിരുപ്പുണ്ടെന് ഇന്നാണ് അറിഞ്ഞത്..🙂

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 ปีที่แล้ว +6

      Very poor Mr. Amal in your general knowledge. ഇങ്ങനെ പോരാ കേട്ടോ.

    • @loveuall916
      @loveuall916 3 ปีที่แล้ว

      @@vaheeda.mohdrasheed8767 ellarkkum ella karyangalum ariyanam ennundoo???

    • @creeper9650
      @creeper9650 3 ปีที่แล้ว

      @@loveuall916 ഇതൊക്കെ നമ്മളെ സ്കൂളുകളിൽ പഠിക്കാനുണ്ട്

    • @neuronz1236
      @neuronz1236 2 ปีที่แล้ว

      @@loveuall916 ഇത്രയും brainwashed ആണ് എന്ന് സ്വയം മനസിലാക്കുക...
      Always Question your own knowledge...

  • @creeper9650
    @creeper9650 3 ปีที่แล้ว +3

    നെതർലാൻഡും ഹോളണ്ടും സെയിം രാജ്യം ആണ്..ഇതൊക്കെ നമ്മുടെ പത്താം ക്ലാസ്സ്‌ പാട പുസ്തകങ്ങളിൽ പഠിക്കാനുണ്ട്... മേഫ്ലവറും ബോസ്റ്റൺ ടീ പാർട്ടിയും അമേരിക്കൻ സ്വാതന്ത്ര്യ ചരിത്രങ്ങളും എല്ലാം...

  • @unnikudamaloor6729
    @unnikudamaloor6729 3 ปีที่แล้ว +4

    കൊള്ളാം. നല്ല അവതരണം- ഞാൻ അമേരിക്കയെ പറ്റിയുള്ള ഒരു പുസ്തകം( റെഡ് ഇന്ത്യക്കാരൻ) വായിച്ചിട്ടുണ്ട് DCBook

  • @manitj4741
    @manitj4741 2 ปีที่แล้ว

    Oro vedeo yum accurate ayi idunna shinoth br .you are Really a hero

  • @Vpr2255
    @Vpr2255 3 ปีที่แล้ว +1

    ഞാൻ ഒരിക്കൽ ചോദിച്ച video ആണ് 😊
    മനുഷ്യസ്നേഹി അയ ചേട്ടൻ അത് നന്നായി പറഞ്ഞു 🙏🙏

  • @muhammedansil2941
    @muhammedansil2941 3 ปีที่แล้ว +7

    ഞാൻ കാത്തിരുന്ന video ❤😍

  • @kmreji1657
    @kmreji1657 3 ปีที่แล้ว +2

    Story but history.... ചരിത്രത്തിൽ ഇങ്ങനെ എത്രയോ... എവിയെല്ലാം മനുഷ്യരുണ്ടോ അവിടെയെല്ലാം.. !
    Thnks good one, informative.

  • @dettyjoji6732
    @dettyjoji6732 3 ปีที่แล้ว +1

    Video ishttappettu ketto......

  • @jyotsnakuryachan7241
    @jyotsnakuryachan7241 3 ปีที่แล้ว +1

    Snow fallel oru video koode cheyamo

  • @puthanpurackal
    @puthanpurackal 3 ปีที่แล้ว +2

    thank you Shinoth. excellent video with a brilliant presentation. we owe you a salute

  • @rosethomas2736
    @rosethomas2736 3 ปีที่แล้ว

    Thank you shinoth, അധികം ആരും പറഞ്ഞു തരാത്ത ചരിത്രങ്ങളും, അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്നതിന്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @SalamSalam-zn1pu
    @SalamSalam-zn1pu 3 ปีที่แล้ว +3

    ലൈക്കും കമന്റ് ഇട്ടതിനുശേഷം വീഡിയോ കാണാം എനിക്ക് അത്രക്കും ആത്മവിശ്വാസമുണ്ട് നന്നാവും എന്ന്

  • @sreenathnair7139
    @sreenathnair7139 3 ปีที่แล้ว +5

    Actually I respect these people a lot no matter what condition they live I work with these people here in canada .I could see the pain their eyes which they suffered through the last few centuries

  • @sajeevarjunan1371
    @sajeevarjunan1371 3 ปีที่แล้ว +8

    ഇവരെക്കുറിച്ച് വിശദമായി ഒരു വീഡിയോ കൂടെ ചെയ്യാമോ അവരുടെ ഭാഷ വിദ്യാഭ്യാസം ജീവിതം

  • @ravinamboothiri5214
    @ravinamboothiri5214 27 วันที่ผ่านมา

    This vedeo is super. Hostorically you are doing justice to those innocent people lived there long ago. May God bless you.
    Ravi Namboothiripsd.Angamaly.

  • @darsanasuresh3128
    @darsanasuresh3128 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ video 👍👍👍

  • @nirmalson806
    @nirmalson806 3 ปีที่แล้ว

    സന്തോഷ് goerge കുളങ്ങര യുടെ ചെറിയ സൗണ്ട് എഫക്ട് 👌👌😍😍😍

  • @sunilkumarkc7268
    @sunilkumarkc7268 3 ปีที่แล้ว +1

    It. is very. Sensitive from. Your part. I think. It. Is. a tragedy never. being. Happend. Thanks. For. Your great lesson

  • @yasirkk7061
    @yasirkk7061 3 ปีที่แล้ว +6

    അവതരണം 🔥🔥🔥

  • @Ilansworldofhappiness
    @Ilansworldofhappiness 3 ปีที่แล้ว

    താങ്കൾ ഇതുവരെയും ചെയ്തതിൽ വളരെ വ്യത്യസ്തമായൊരു വീഡിയോ. 👍👍☺☺

  • @asscherPaintWorks
    @asscherPaintWorks 3 ปีที่แล้ว +2

    Great vedio, and a phenomenal way of presentation, shinothettan ❤️. Keep going. Looking forward to watch more great vedios in your channel.

  • @abdulmajeed21
    @abdulmajeed21 3 ปีที่แล้ว

    നല്ല അവതരണം excellent presentation....

  • @malluaivinmalluaryan7968
    @malluaivinmalluaryan7968 2 ปีที่แล้ว

    അഥവാ അമേരിക്കയിലേക്കെങ്ങാനും ഞാൻ എത്തിപ്പെട്ടാൽ (എവിടെ എത്താൻ )ഒരുനേരത്തെ ആഹാരം തരാൻ മനസ്സുണ്ടാവണം . 😍ആലപ്പുഴക്കാർ സ്നേഹമുള്ളവരാണ് പ്രത്യേകിച്ച് ഹരിപ്പാട് 👍

  • @jessi1231
    @jessi1231 2 หลายเดือนก่อน

    Hilight tribe ൻ്റെ great spirit song ഇവരുടെ ഭാഷ വച്ച് ഉണ്ടാക്കിയതാണ് super song

  • @adharshathul
    @adharshathul 3 ปีที่แล้ว +4

    I wish u were my history teacher.. well explained

  • @macdos1662
    @macdos1662 3 ปีที่แล้ว

    വലിച്ചു വാരി video ചെയ്യുന്നതിനേക്കാൾ നല്ലത് ചേട്ടൻ ചെയ്യുന്നത് പോലെ ഇതുപോലെ content ഉള്ള ക്വാളിറ്റി ഉള്ള നല്ല വീഡിയോസ് ചെയ്യുന്നതാണ് 🙌❤️

  • @adhineeth.u.d
    @adhineeth.u.d 3 ปีที่แล้ว +1

    Enne ormayundhoo first videis thotte njan supporer aane ❤️❤️❤️

  • @hamzakp4229
    @hamzakp4229 2 ปีที่แล้ว +1

    Great to hear from you

  • @Bijo-b
    @Bijo-b 3 ปีที่แล้ว

    👍🏻❤️ വിലമതിക്കാനാവാത്ത വിവരണം.thanks a lot

  • @cinemakaanunnavan7152
    @cinemakaanunnavan7152 3 ปีที่แล้ว +8

    അപ്പം ഇതായിരുന്നു അമേരിക്കയുടെ തുടക്കം ☺️👍

  • @gknranni2608
    @gknranni2608 3 ปีที่แล้ว +1

    കേട്ടിരിക്കാൻ നല്ലസുഖം super

  • @hera6181
    @hera6181 3 ปีที่แล้ว

    വളരെ നല്ല അവതരണം 👌👌റെഡ് ഇന്ത്യൻസ് ന്റെ യും അമേരിക്കയുടെയും ചരിത്രം പറഞ്ഞ മികച്ച ഒരു episode... 👍

  • @abhilashbalan5916
    @abhilashbalan5916 3 ปีที่แล้ว +1

    Puthiya oru arvu paranjuthanthill very very thanks chetta

  • @jyotsnakuryachan7241
    @jyotsnakuryachan7241 3 ปีที่แล้ว +1

    Snow timel oru video koodee cheumo pls pls

  • @rajanchackogeorge
    @rajanchackogeorge 2 ปีที่แล้ว

    All the best, v nice, thank you, go on and on,a living life is core for any, to that end your efforts v appreciable, . .. .. ..

  • @beenajoseph6680
    @beenajoseph6680 3 ปีที่แล้ว

    Very good, a native Indians ന്റെ ആ വലിയ കദന കഥകൾ വളരെ ലളിത മായി explain ചെയ്തു, ഇപ്പോൾ പല states ലും native village കൾ ഉണ്ടല്ലോ, എന്തായാലും നമ്മോട് അവർക്കു കൂടുതൽ ഇഷ്ടം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്,അവർ pts ആയി വരുമ്പോൾ, but ഒത്തിരി പേര് drugs വല്ലാതെ ഉപയോഗിക്കുന്ന തായി അറിയാം,, waiting for the next vedeo, Thanksgiving അടുത്ത പോൾ ഇങ്ങനെ ഒരു vedeo എന്തുകൊണ്ടും നന്നായി 👍👍👍

  • @brothersstyle413
    @brothersstyle413 3 ปีที่แล้ว +1

    Super ayitundu sir , super video 🥰🥰🥰

  • @ggharoosh
    @ggharoosh 2 ปีที่แล้ว

    aiwaaaa new information america pole ulla sthalath ingane okke undu ennu ipozha arinjille,congrats dear k💕 njan new viewr aanu,

  • @renjithrajan6312
    @renjithrajan6312 3 ปีที่แล้ว +2

    One of the best episode i ever seen in malayalam 👍👋.thank u shinoth bro

  • @rollno372
    @rollno372 3 ปีที่แล้ว +1

    Good quality,and very nice presentation,all my love and support💕may god bless you

  • @markjay1322
    @markjay1322 3 ปีที่แล้ว +1

    Great video chettai

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 ปีที่แล้ว +1

    Good snd informative video as usual, appreciate for your good effort. Look forward likely another video. Thanks

  • @bipin700
    @bipin700 3 ปีที่แล้ว

    വളരെ നല്ല വേറിട്ട ഒരു വീഡിയോ

  • @adhilrahman3862
    @adhilrahman3862 3 ปีที่แล้ว

    Ee video kum matte videos num okke unlike adcha ellavardem thalayil endhaanenn enik manasilaavnilla. Nalla videos. Shinoth ettan 2k subs aayappo oppam koodiyadhaan njan. Enik nalla pole ishtapetta videos . Nalla uzharangalil ethum enn nammak oru pole parayaam♥️♥️♥️♥️♥️♥️💥💥

  • @foodplus1861
    @foodplus1861 3 ปีที่แล้ว +6

    നിങ്ങൾ വല്ല മാഷും ആയിരുന്നോ നല്ല അടിപൊളി അവതരണം സൂപ്പർ❤️👍🤝💐💐🤝🤝🤝🤝

  • @anusreechembra7275
    @anusreechembra7275 3 ปีที่แล้ว +1

    Thank you for sharing this valuable information 👍👍👍. Super content

  • @suryathejusr4604
    @suryathejusr4604 3 ปีที่แล้ว +4

    Omg i justed searched about red indians today for 1hour 😊😊😍😍😍😍😍

  • @xa_007
    @xa_007 3 ปีที่แล้ว +6

    Love it😻🥰

  • @binumathew1417
    @binumathew1417 3 ปีที่แล้ว

    Excellent,,Shinoth

  • @manitj4741
    @manitj4741 3 ปีที่แล้ว

    A good presentation be like this

  • @shajahanamina6442
    @shajahanamina6442 3 ปีที่แล้ว

    നന്നായിട്ടോണ്ട് വേഷം 👍

  • @jithinprem1763
    @jithinprem1763 3 ปีที่แล้ว +2

    Chetta , aviduthe schoolikale kurich detail ayi oru video cheyyumo

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      I already did one video th-cam.com/video/BMrzYhMnh6k/w-d-xo.html

    • @jithinprem1763
      @jithinprem1763 3 ปีที่แล้ว +1

      Sry , ith kandillayirunnu😁

  • @Inul64
    @Inul64 3 ปีที่แล้ว

    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏼❤👍

  • @princypeter1269
    @princypeter1269 3 ปีที่แล้ว +1

    Hallo Shinoth Chettaa..vdo suppeerrr👍🏼😊😇This is my one of the fvrt utube Chnl😇😍💕💕

  • @jithbijith9695
    @jithbijith9695 3 ปีที่แล้ว

    അച്ചായാ.. amazing video

  • @romeo4790
    @romeo4790 3 ปีที่แล้ว +1

    Avide ozinjunilkkunna marattinde chuvattil 1 ozichal prasnam undo ?

  • @mathewjacob8527
    @mathewjacob8527 3 ปีที่แล้ว

    EXCELLENT, SHINOTH. VERY INFORMATIVE. NO WORDS TO APPRECIATE YOU

  • @Samhyderabadi
    @Samhyderabadi 3 ปีที่แล้ว +1

    super👍 from Hyderabad

  • @johnpoulose4453
    @johnpoulose4453 3 ปีที่แล้ว

    നമ്മൾ അറിയാത്ത കാര്യങ്ങൾ വളരെ വലുത്/കൂടുതൽ അച്ചായോ 😍💞😍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      Sukmayi erikunno?

    • @johnpoulose4453
      @johnpoulose4453 3 ปีที่แล้ว

      @@SAVAARIbyShinothMathew ദൈവകൃപയാൽ ല്ലാരും സുഖം 💖❤️💖

  • @ARK-d8v
    @ARK-d8v 3 ปีที่แล้ว +1

    Sir make a Video about alaska

  • @deeputhomas2570
    @deeputhomas2570 3 ปีที่แล้ว

    Very informative.. Thanks Shinoth chetta

  • @siljo3907
    @siljo3907 2 ปีที่แล้ว

    Excellent job explaining everything very clearly.

  • @muhammadmujthaba8981
    @muhammadmujthaba8981 3 ปีที่แล้ว +1

    Chetta background music addipoliyannu maternda

  • @jyothishsuryan2129
    @jyothishsuryan2129 3 ปีที่แล้ว

    ബ്രോ ഈ വീഡിയോ അങ്ങ് ഇഷ്ടപ്പെട്ടു

  • @nahasmohamed9611
    @nahasmohamed9611 3 ปีที่แล้ว +1

    Oh,sad story,thank you shinthosh. I like your travel vlog.

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว

    നല്ല ഒരു അറിവ് പകർന്നു തന്ന ബ്രോക്ക് അഭിനന്ദനങ്ങൾ 👍

  • @vibinjaksan7214
    @vibinjaksan7214 3 ปีที่แล้ว +1

    Nice chetta

  • @SureshBabu-xn1ut
    @SureshBabu-xn1ut 3 ปีที่แล้ว +1

    Very informative video..thank you..

  • @RovingStory
    @RovingStory 3 ปีที่แล้ว +1

    Great chetta..another informative video of the great American History ..no one told about this prior 👍🏻