𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️ Albedo is a prominent online learning platform in Kerala,dedicated to helping students overcome learning challenges and excel academically. With a focus on individualized tuition for the past 5 years, They cater to each student's unique needs to deliver the best education possible. Our experienced teachers create a supportive and engaging learning environment that promotes student growth and active learning. ✅ Basic courses for subjects like English, Malayalam, Maths, Hindi etc (ALBEDO PENCIL FOUNDATION). ✅ 1 year class room program for 1 -12 std Students (ALBEDO ONLINE SCHOOL). ✅ 90 days kindergarten program (ALBEDO JUNIOR). ✅ Tuition system for difficult subjects only. Syllabus:- KERALA, CBSE, ICSE, IGCSE etc 📞 Contact for admission and more details What's App👇 +91 85 90 800 133 (IND) +971 55 323 9076 (GCC) ======================== ⭕️ Whatsapp api.whatsapp.com/send?phone=+918590800133 ⭕️ Instagram instagram.com/albedoeducator ⭕️ Website www.albedoeducator.com ========================
ഈ സംസാരം കേട്ടാൽ പിന്നെ ഒന്നും വേണ്ട എന്താ ഒരു രസം ആഹാരം അടിപൊളി ആണ് കേട്ടോ ഈ സംസാരത്തിന്റെ ഭംഗി കണ്ടു ആദ്യമായി സബ്സ്ക്രൈബ് ചെയ്‌ത ആളാണ് ഞാൻ god bless u
ഇർഫാന സൂപ്പർ ഏറ്റവും വലിയ കലയാണ് മോളെ Food ഉണ്ടാക്കാൻ അറിയുന്നത് ഈ കാലഘട്ടത്തിൽ മോളെ പോലെ കുറച്ച് പേരെ ഉണ്ടാകു ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് മാഷ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
Hello molu. First time watching your video.I am from Kasaragod Your cooking style & explanation is very soothing to hear. Keep it up waiting for new recipes.May Almighty bless you and your family
ഫുഡും ഉണ്ടാക്കുന്ന ആളും സംസാരവും എല്ലാം സൂപ്പർ... പറയാതിരിക്കാൻ വയ്യ.. ഇത്ര നല്ല പത്രങ്ങൾ എവിടെ നിന്നാ വാങ്ങുന്നെ എടുക്കുന്നതും ഇരിക്കുന്നതും എല്ലാം അടിപൊളി ❤️
ഇങ്ങനെ വേണം വീഡിയോ എടുക്കാൻ ചില വീഡിയോ എത്ര സമയം ആണ് കാണാൻ ഉണ്ടാവുക ഒരു ഫുഡ് മാത്രം ഇത് എത്ര വിധം ആണ് നമ്മൾ കണ്ടത് അതും എല്ലാം നല്ല ഫുഡ് എനിക്ക് ഇഷ്ടം ആയി ❤️👍🏻
Irfana ഞാൻ ലക്ഷദ്വീപ് കാരിയാ ഞങ്ങളുടെ നാട്ടിൽ ഈ pathiri ഞങ്ങൾ റേഷൻ അരി അരച്ച് വാഴയിലയിൽ കൈക്കൊണ്ടു നൈസാകി പരത്തി ചുട്ടെടുത്ത് തേങ്ങാപാൽ പുരട്ടി കഴിക്കു൦ മോളുടെ പാചകം എല്ലാം വളരെ നല്ലതാണ്
ഗ്രീൻ പീസ് കറി യുടെ കഥ ഞാൻ രണ്ടാമത്തെ തവണയാ കേൾക്കുന്നത്.....❤❤❤ കളിയാക്കിയതല്ലാട്ടോ.... ഇഷ്ടം കൊണ്ട് പറഞ്ഞതാ..... ഇൻശാഅല്ലാഹ്.. ചിക്കെൻ കറി ഇത്പോലെ ഉണ്ടാക്കണം....
എന്റെ പൊന്നു മോളെ ഇന്നാണ് ഈ ചാനൽ ഞാൻ കണ്ടത് 🙏 ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ❤️❤️❤️😘😘😘👍👍👍 മോളെ മാത്രം അല്ല ഇഷ്ട്ടം ആയതു ആ വിഭവങ്ങൾ എല്ലാം തന്നെ സൂപ്പർ 👍👍👍 ഇപ്പോ രാത്രി യാണ് Insha allah രാവിലെ ആവട്ടെ ഇതിൽ ഒന്നെങ്കിലും ഉണ്ടാക്കി നോക്കണം. മോളുടെ ഓരോ പാത്രങ്ങളും ഉണ്ടല്ലോ സൂപ്പർ മോളെ ഞങ്ങൾ പാവങ്ങൾ ആണ് ഇതെല്ലാം കൂടി ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടായാൽ പോരല്ലോ കാശും വേണ്ടേ 🙏 മോളെ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹം അങ്ങനെ പ്രൊഫൈൽ എടുത്തു നോക്കി ആ ശബ്ദം പോലെ നല്ല ഒരു മൊഞ്ചത്തി തന്നെ യാണ് ഇനി ബാക്കി യുള്ള വീഡിയോസ് മറ്റുള്ള ദിവസങ്ങളിൽ നോക്കട്ടെ Insha allah🤲
Nice to see all the things... I like your pots looking very good.... And I like your chicken fry.. Colour is good... Paathiri also I liked... Today I will make that.... I am from Perumbavoor...
പത്തിരിന്റെ ഓട് എവിടെന്ന എന്നത് ഞാൻ ആദ്യം കേട്ടത് പ്രസിച്ചേച്ചിന്റെ 😅ആണെന്ന പിന്നെ ആമസോൺ പറഞ്ഞപ്പോൾ ഒന്നുകൂടി കേട്ടു അപ്പോഴാ prestige എന്ന് മനസ്സിലായത് 😁.enthayalum super 👌❤
𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️
Albedo is a prominent online learning platform in Kerala,dedicated to helping students overcome learning challenges and excel academically. With a focus on individualized tuition for the past 5 years, They cater to each student's unique needs to deliver the best education possible. Our experienced teachers create a supportive and engaging learning environment that promotes student growth and active learning.
✅ Basic courses for subjects like English, Malayalam, Maths, Hindi etc
(ALBEDO PENCIL FOUNDATION).
✅ 1 year class room program for 1 -12 std Students
(ALBEDO ONLINE SCHOOL).
✅ 90 days kindergarten program
(ALBEDO JUNIOR).
✅ Tuition system for difficult subjects only.
Syllabus:-
KERALA, CBSE, ICSE, IGCSE etc
📞 Contact for admission and more details
What's App👇
+91 85 90 800 133 (IND)
+971 55 323 9076 (GCC)
========================
⭕️ Whatsapp
api.whatsapp.com/send?phone=+918590800133
⭕️ Instagram
instagram.com/albedoeducator
⭕️ Website
www.albedoeducator.com
========================
Hi
Oratti podi undakan Nokia shivari raice kittilla thrishuran evidakittunnilla
❤
Ithaa chila video k comment idaan pattunnilla ,adha engane ayache❤❤❤
Hi
ഈ സംസാരം കേട്ടാൽ പിന്നെ ഒന്നും വേണ്ട എന്താ ഒരു രസം ആഹാരം അടിപൊളി ആണ് കേട്ടോ ഈ സംസാരത്തിന്റെ ഭംഗി കണ്ടു ആദ്യമായി സബ്സ്ക്രൈബ് ചെയ്‌ത ആളാണ് ഞാൻ god bless u
സത്യം 😂
ഞാനും 😄
ഞാൻ first time ആണ് ഈ വീഡിയോ കാണുന്നത് സംസാരം ഇഷ്ടപ്പെട്ടു 🥰സബ്സ്ക്രൈബ് ചെയ്തു
Super irfana
ഈ പത്തിരി ചുട്ടെടുക്കുന്ന ആ സ്റ്റൈൽ ആതാണെന്നെ കൂടുതൽ ഇഷ്ട്ടപ്പടുത്തിയത്... Irfu പോളിയാണ് guys... മാഷാഅല്ലാഹ്
പായസം ഇളക്കിയ സ്പൂൺ ഞാൻ ശ്രദ്ധിച്ചേ ടേബിളിൽ വെച്ചാൽ അടിഭാഗം തട്ടില്ല spr എവിടുന്നാണ് വാങ്ങിയത് 👍🏻👍🏻👍🏻
Pathal undaakkunna podi edhaan irfuthaa... Please reply
Food ഉണ്ടാക്കുന്നത് പോലെ important ആണ് സെർവിങ്ങും അതിലും 100മാർക്ക് എല്ലാം അടിപൊളി ❤
ഇർഫാന സൂപ്പർ ഏറ്റവും വലിയ കലയാണ് മോളെ Food ഉണ്ടാക്കാൻ അറിയുന്നത് ഈ കാലഘട്ടത്തിൽ മോളെ പോലെ കുറച്ച് പേരെ ഉണ്ടാകു ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് മാഷ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
Hello molu. First time watching your video.I am from Kasaragod
Your cooking style & explanation is very soothing to hear. Keep it up waiting for new recipes.May Almighty bless you and your family
Ee cream colour cooking utensils evidunna vaangiye.
Irfana 😘😘😘😘😘😘enthu rasam aanu ellam kaananum kelkkanum 😍😍😍you hv that aesthetic sense to choose everything alle .
Irfu agenayan cooking pettenn theerkunathenn parayo ulliyoke vazndu varan athyasham time vende kannonu thetiyal ulli karium law flame akiyal avathumilla
Adukkalayil povanchal madi😂
എല്ലാ ഫുഡ്ഡും ഉണ്ടാക്കി അത് അതിൻ്റേതായ രീതിയിൽ സെർവ് ചെയ്യാനും വേണം ഒരു കഴിവ്💪🏻💪🏻💪🏻 SERVING STYLE👌🏻😍
Sheriyan
Super ആയിട്ടുണ്ട്❤❤ കൊതി വന്നല്ലോ മോളൂ😂
ഫുഡും ഉണ്ടാക്കുന്ന ആളും സംസാരവും എല്ലാം സൂപ്പർ... പറയാതിരിക്കാൻ വയ്യ.. ഇത്ര നല്ല പത്രങ്ങൾ എവിടെ നിന്നാ വാങ്ങുന്നെ എടുക്കുന്നതും ഇരിക്കുന്നതും എല്ലാം അടിപൊളി ❤️
എന്റെ വീട് പാലായിൽ ആണ് .......ഇതു പോലെ food ഉണ്ടാക്കി serve ചെയുന്ന ത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ....❤️❤️❤️❤️ god bless you dear നല്ല മനസിന്
Evide Amazon link
പണ്ട് മാത്രമല്ല ഇർഫാനാ ഇപ്പഴും പത്തിലും ചിക്കൻ കറിയും നമ്മൾ കണ്ണൂര്കാർ ഉണ്ടാകാറുണ്ട് ഏത് പുതിയ ഐറ്റം വന്നാലും ഈ റെസിപ്പി പോവൂല അത്രക്ക് ടൈസ്റ്റി ആണ് 😊
@@jubairiyalatheef8701 njgal Kasaragod undakkum
ഇർഫാനത്തയുടെ അയൽവാസി ആയാൽ മതിയായിരുന്നെന്ന് എന്റെ മോൾ എപ്പഴും പറയാറുണ്ട്😍
Njan ingane payasam Caremel cheytha adilek paal ozikumbol paal pirinji poyallo..... Ndhaa aarikum angane aayadh
Hello, mam ഇതിലെ cookwares nte link tharaavo.
Kitchen nde detailed tour video cheyyuvo itha
Hiiiiiiiiiiiiii irfuuuuuu.....
എത്ര സിമ്പിൾ ആയിട്ടാ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത്. മാഷാ അള്ളാഹ് 😍😍😍
Wa alaikumussala
Masha allah
Insha allah enthayalum undakki nokkam ithante ella reciepyum adipoliyanallo ennum angne thanne nilanilkkatte ...
ഇങ്ങനെ വേണം വീഡിയോ എടുക്കാൻ ചില വീഡിയോ എത്ര സമയം ആണ് കാണാൻ ഉണ്ടാവുക ഒരു ഫുഡ് മാത്രം ഇത് എത്ര വിധം ആണ് നമ്മൾ കണ്ടത് അതും എല്ലാം നല്ല ഫുഡ് എനിക്ക് ഇഷ്ടം ആയി ❤️👍🏻
Kudikkanulla wateril entha ittath
Kannurspecialmix mulak podi recipie edumo
Masha Allah Adipoli irfana
Irfanitha എത്ര പ്രാവിശ്യ അങ്ങന എന്ന് പറയണേ. നല്ല രസം കേൾക്കാൻ 😍😍
chicken curryude recipe kandillallo..
Pls reply...what is the material on your kitchen top?..from where u purchased it??..pls reply dear
Hi ഇത്താ അടിപൊളി 🥰😍
Kitchen towel evidenna ithaa kitta... A
Pathil podi kadayil ninnu vangunnathano allengil veetil podikunnathano
Pathiri podi engineyaanu podippikkunnath?
നെയ്ച്ചോറും കറിവേപ്പിലയും പച്ചമുളകും ഇട്ടാലും നല്ല taste ആണ്
Inganeyulla putt steameril ach(chill )use cheyyanda
Suppar gaas patarm evidnath Nall patram evidanni vagiyatth
Curry indakiya vessal eda brand.evidannu vangiyad
Mashaallah.ethade counder top ethan? Enganeyund Kara pidikuo ? pls reply
Thengappal ozhicha pathram evdnna vangiye
Chicken curry vecha cookware ethu company aanu aviduna vangiye please rply
Ittha 250 gm kashmiri molagin .yethre gm malli cherkam podikkan
Jnan pathalpodi undakiyitt keedayi poovunnundallooo ath enthkondan
aa payasam undakkiya patram evidunna vangiye
ഈ കണ്ണൂര് കാർക്ക് ഉണ്ടാക്കലും തീറ്റിക്കലും തീറ്റയും മാത്രം ഉള്ളുവോ എന്തോരം ഐറ്റംസ് ആണ്.. 😇😇😇
Ys❤❤
ബാക്കി എല്ലാ നാട്ടുകാരും ഭക്ഷണത്തിന് പകരം എന്താണാവോ കഴിക്കാർ?
@@safumaji1505 ഇത്രയും അധികം ഒന്നും ഉണ്ടാക്കില്ല മാഷേ...
Ingal use cheyyunna pots etc… eed compny yaaan
Irfana ഞാൻ ലക്ഷദ്വീപ് കാരിയാ ഞങ്ങളുടെ നാട്ടിൽ ഈ pathiri ഞങ്ങൾ റേഷൻ അരി അരച്ച് വാഴയിലയിൽ കൈക്കൊണ്ടു നൈസാകി പരത്തി ചുട്ടെടുത്ത് തേങ്ങാപാൽ പുരട്ടി കഴിക്കു൦ മോളുടെ പാചകം എല്ലാം വളരെ നല്ലതാണ്
Njhanum lakshadweep kaariya. Enikkum ariyam
Kitchen Vessels ellam super..Eveduna purchase cheyanen parag tharo..
ഹായ് സൂപ്പർ കറിയും പത്തിരിയും ഒത്തിരി ഇഷ്ടായി. മാഷാ അള്ളാ .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅
Ma shaa Allah. loved your content.. yellam videos super.. Payasam akiya pot cast iron ano? Evidenn vangiyada?
Vellam polathe beef cury recipe post cheyaamo pls
Kitchenile pipe onnu azhichu nokku.chandi undakum.clean cheithal speed kudikkollum
Thenga arachathin shesham pne thenga palum cherkano curry il?
സൂപ്പർ ആയിട്ടുണ്ട് മോളെ കാണുമ്പോൾ. കൊതിയാവുന്നു
Leena
Ho..ഇതൊക്കെ വല്ലാത്ത ഒരു കഴിവ് തന്നെ ആണ്.. സൂപ്പർ presentation..
എന്തായലും ആ chicken curry ഒന്ന് ട്രൈ ചെയ്തു നോക്കണം.. എന്താ ലുക്ക്..❤❤❤❤❤
Ee paathrangal okk evdnna vangiyath
Pathirikh edh ariyan podikhan edukunadh? Idh evideyan sthalam?
Ithaante edhu chilli powder aan nalla color undallo... Please replay
ഗ്രീൻ പീസ് കറി യുടെ കഥ ഞാൻ രണ്ടാമത്തെ തവണയാ കേൾക്കുന്നത്.....❤❤❤ കളിയാക്കിയതല്ലാട്ടോ.... ഇഷ്ടം കൊണ്ട് പറഞ്ഞതാ..... ഇൻശാഅല്ലാഹ്.. ചിക്കെൻ കറി ഇത്പോലെ ഉണ്ടാക്കണം....
Hello
Mutton soup recipe idumo
Pathal nte podi engane undakkunnath onn kanikkumo
Irfana adipoli...ninte foodum vlogum....puthiyapla items food recipe cheyyo..pls...
Njankandathil vechu Ettavum super cokking
Itha chikeni kari undakumbol molag, malli varuthadhano idunnadh . Alla varakkathadhano ori doubt plzzz rple
സൂപ്പർ 👍 എല്ലാം എത്ര പെട്ടെന്ന് ആണ് ഉണ്ടാക്കുന്നത് 👍 കണ്ടിട്ട് കൊതി വന്നൂട്ടോ 😋
Prestige tawa link share aako please ..Amazonil 2 tawa und prestige nte adhil idh edhaa?❤
Mulag podin pagaram mulag arachitt cherkamo chicken karikk
Kitchen tour cheyyummo irfuthaa❤
അടിപൊളിയാണ് കേട്ടോ എല്ലാം നല്ലത്
Pan evdunaaa
Pathragal adipoliyanae
Serving cooking oke adipoli.kanumbol manassum vayarum niranju
Chicken porichad adipoli ee racipi onn undaki nokanam kashmeeri mulagano
എന്റെ പൊന്നു മോളെ ഇന്നാണ് ഈ ചാനൽ ഞാൻ കണ്ടത് 🙏 ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ❤️❤️❤️😘😘😘👍👍👍
മോളെ മാത്രം അല്ല ഇഷ്ട്ടം ആയതു ആ വിഭവങ്ങൾ എല്ലാം തന്നെ സൂപ്പർ 👍👍👍 ഇപ്പോ രാത്രി യാണ്
Insha allah രാവിലെ ആവട്ടെ ഇതിൽ ഒന്നെങ്കിലും ഉണ്ടാക്കി നോക്കണം. മോളുടെ ഓരോ പാത്രങ്ങളും ഉണ്ടല്ലോ സൂപ്പർ മോളെ ഞങ്ങൾ പാവങ്ങൾ ആണ് ഇതെല്ലാം കൂടി ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടായാൽ പോരല്ലോ കാശും വേണ്ടേ 🙏 മോളെ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹം അങ്ങനെ പ്രൊഫൈൽ എടുത്തു നോക്കി ആ ശബ്ദം പോലെ നല്ല ഒരു മൊഞ്ചത്തി തന്നെ യാണ് ഇനി ബാക്കി യുള്ള വീഡിയോസ് മറ്റുള്ള ദിവസങ്ങളിൽ നോക്കട്ടെ Insha allah🤲
Shariya parayunne. Ellaam adipoli, parayunna aalum, easy cooking okk thanne
Epathiri podi paranju tharumo
Njan pathalinte podi undakiyitt keedYi povunnundallo
Fridijil vekkanam
ഞാൻ എല്ലാം ട്രൈ ചെയ്യാറുണ്ട്❤❤
Pls upload link of pathal fry pan
Hi...ingal chicken fry aakya oil veendum use cheyyumo.
adipoli nalla resipi anikkum isttaman pakshe koodudal niruthade samsarikunned boran . parenjed nighelkk... nalladinu venddiyantto . irfo❤
Gas stove evidannu vangiyath plz
ആദ്യമായാണ് ചാനൽ കാണുന്നത്. Super കേട്ടോ. എനിക്ക് ഇഷ്ടപെട്ടത് പത്തിരി ഉണ്ടാക്കുന്നതാണ്.❤❤❤❤
Kitchen towel evdunnna vagiyathu
Enikku eattavum ishttapettavaril oralayi mareekkunu irfana ithayum.love you ...❤❤my inspiration person
Carysil Gastop evinna vangiyath irfana
Adipoli itha,enik igale videos othiri ishta. Bayangara +ve energyya❤
Kannoore varthamanam nalla rasamund tto
Nice to see all the things... I like your pots looking very good.... And I like your chicken fry.. Colour is good... Paathiri also I liked... Today I will make that.... I am from Perumbavoor...
Hi
Your recipe are looking delicious.
Wl try out.
You are making pathiri, from where did you buy that big pan??
Hi Irfana. Pls do send link of all the items you are using... from furniture, crockery, utensils, appliances, etc...🙏 🙂
Hi irfante donut indakkittu superb ayirunnu 🫂kure pravshyam aakkiyittund .mashallah
Pinne irafana use akkunne nighty okky evidunnu vangunnathanu?
Irfunte kichen video onn kanikkumoo,zoom cheyyathe
പത്തിരി ഉണ്ടാക്കുന്നത് super..... ❤❤❤
Pathil podi nganaa undakunne😊
Enik nigal cheyyunna pathal na kore try cheyidu pakshe ad pole avilla 😊😊
Pathal podi enganeyennu parayo
Ningal use cheyyunna ghee eadaa... Pls rplyyy
പത്തിരിന്റെ ഓട് എവിടെന്ന എന്നത് ഞാൻ ആദ്യം കേട്ടത് പ്രസിച്ചേച്ചിന്റെ 😅ആണെന്ന പിന്നെ ആമസോൺ പറഞ്ഞപ്പോൾ ഒന്നുകൂടി കേട്ടു അപ്പോഴാ prestige എന്ന് മനസ്സിലായത് 😁.enthayalum super 👌❤
പഴയ alkar undakunna കറി വളരെ taste ആണ്....അവര്‍ innhathekalth upayogikunna ഒരു spices idarilla avar nadan curryvepila mslliyilspolum upayogikkarilla
Kannurile payaya puthiyappila recipe enium kaniklane
എന്താ ഒരു ഭംഗി 👌👍