@@MohammedAli-uy3od ശരിയാണ് എന്ന് തോന്നുന്നുണ്ടോ ? അതോ ഉപയോഗിച്ചിട്ട് ആണോ അഭിപ്രായം പറയുന്നത്. ഇങ്ങനെ പറയുന്നവരെ വലിയ ബഹുമാനം ആണ് ഇതിനേക്കാൾ നല്ലൊരു ആയുധങ്ങൾ മനസിൽ ഉണ്ടാവണം അല്ലാതെ. ഇങ്ങനെ പറയില്ല . എളുപ്പമുള്ള ആയുധങ്ങൾ ഡിസൈൻ പറയുക. നിർമാതാവ് എന്ന് നിലയിൽ 100% ഞാൻ സഹകരിക്കാം
ഇപ്പൊൾ വില പറഞ്ഞാൽ പറഞ്ഞവില ഇവിടെ കിടക്കും .പിന്നീട് വിലയിൽ മാറ്റം വന്നാൽ എൻെറ ഡീലറുടെ അടുത്ത പോയി ബഹളം വെക്കാൻ ഇടവരും.അത് ഒഴിവാക്കാൻ ആണ് വില പറയാത്തത്.
@@kkumartoolsഇപ്പോഴത്തെ വില എന്ന് പറഞ്ഞു പറയണം.. വിലയിൽ മാറ്റം വരാം എന്നും കൂടി പറയണം... അതാകുമ്പോൾ കാണുന്നവർക്ക് ഒരു ഐഡിയ കിട്ടും... നിങ്ങളും പ്രശ്നം വരില്ല 😊
@@anjusathyarajsathyaraj1152 കോട്ടയത്ത് എവിടെ ആണ് സാറിന്റെ സ്ഥലം. ഏറ്റുമാനൂർ .അയർക്കുന്നം.കിടങ്ങൂർ .(പെരുമ്പനച്ചി ചങ്ങനാശ്ശേരി) പൊൻകുന്നം കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഏന്തയാർ എരുമേലി ഈരാറ്റുപേട്ട മണിമല പഴയിടം എന്നിവടങ്ങളിൽ ഞങ്ങളുടെ ഡീലർമാർ ഉണ്ട് എവിടെ ആണ് എന്ന് പറഞ്ഞാൽ അവിടെത്തെ നമ്പർ തരാം
വളെര വേഗത്തിൽ പുല്ലുവെട്ടുവാൻ സാധിച്ചു നല്ല ഒരു ഉത്പന്നമാണ്
🙏🏼❤️Thank you 😊
@@babusivaraman7223 ഉപയോഗിക്കുന്ന ഒരു വീഡിയോ എടുത്ത് അയച്ചു തരുമോ
ഇതിന്റ blade മാത്രം വാങ്ങാൻ കിട്ടുമോ
ഇല്ല
Trivandrum dealer undo
@@abhistravelgram7312 und
@@abhistravelgram7312 M C N Traders Chullimanoor, Vithura Modern Hardware, Vellayani Agro Kalliyur
Wayanatil undo?
@@SasidhranAk-gz5jb pattani kalppata. Opp lic off
ഇത് പാടാണ്. എടങ്ങറാണ്.
@@MohammedAli-uy3od ശരിയാണ് എന്ന് തോന്നുന്നുണ്ടോ ? അതോ ഉപയോഗിച്ചിട്ട് ആണോ അഭിപ്രായം പറയുന്നത്. ഇങ്ങനെ പറയുന്നവരെ വലിയ ബഹുമാനം ആണ് ഇതിനേക്കാൾ നല്ലൊരു ആയുധങ്ങൾ മനസിൽ ഉണ്ടാവണം അല്ലാതെ. ഇങ്ങനെ പറയില്ല . എളുപ്പമുള്ള ആയുധങ്ങൾ ഡിസൈൻ പറയുക. നിർമാതാവ് എന്ന് നിലയിൽ 100% ഞാൻ സഹകരിക്കാം
കരുനാഗപ്പള്ളിയിൽവിലാസമറിയിക്കുമോ?
അവിടെ ഇപ്പോൾ ഡീലർ ഇല്ല
Kanjirappally number tharumo?
@@villagegeek 9446213382
ഉത്പന്നം പരിചയപ്പെടുത്തുമ്പോൾ വില കൂടി ദയവായി പറയുന്നത് നല്ലതാണ്.
വില പറയാത്തതിൻ്റെ കാരണം മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.ഓരോ വീഡിയോയിലും അക്കാര്യം ആവർത്തിച്ചു പറയാൻ ശ്രമിക്കാം 🙏🏼
ഇപ്പൊൾ വില പറഞ്ഞാൽ പറഞ്ഞവില ഇവിടെ കിടക്കും .പിന്നീട് വിലയിൽ മാറ്റം വന്നാൽ എൻെറ ഡീലറുടെ അടുത്ത പോയി ബഹളം വെക്കാൻ ഇടവരും.അത് ഒഴിവാക്കാൻ ആണ് വില പറയാത്തത്.
@@kkumartoolsഇപ്പോഴത്തെ വില എന്ന് പറഞ്ഞു പറയണം.. വിലയിൽ മാറ്റം വരാം എന്നും കൂടി പറയണം... അതാകുമ്പോൾ കാണുന്നവർക്ക് ഒരു ഐഡിയ കിട്ടും... നിങ്ങളും പ്രശ്നം വരില്ല 😊
കോല്ലത്ത് എവിടെ കിട്ടും
@@rajeshdivakaran2929 കൊല്ലത്ത് എവിടെ ആണ് നിങ്ങളുടെ സ്ഥലം അടുത്ത ഡീലറുടെ നമ്പർ തരാം
തൃശ്ശൂരിൽ നിങ്ങളുടെ ബ്രാഞ്ച് ഉണ്ടോ
@@raufkarikkayil5019 agro bazaar. Chembookav
അരിമ്പൂർ അഗ്രോ ബസാർ
വില കൂടി പറയണം
കോഴിക്കോട് ജില്ലയിൽ ഡീലർ ഉണ്ടോ
@@georgekuttyk.k461 Thamarssery
@@georgekuttyk.k461 koduvalli
@@georgekuttyk.k461 vegetable markkat vengeri
@@kkumartools താമരശ്ശേരി നമ്പർ തരുമോ
@@kkumartools താമരശ്ശേരി യിലെ ഏജൻസി ഏതാണ്
Vadakara delivery undo...?
Rate?
@@googleuser.6441 coriar ayachutharam
എനിക് ഇത് വേണായിരുന്നു കോട്ടയത്തു നിങ്ങൾക് ബ്രാഞ്ച് ഉണ്ടോ?
@@anjusathyarajsathyaraj1152 കോട്ടയത്ത് എവിടെ ആണ് സാറിന്റെ സ്ഥലം. ഏറ്റുമാനൂർ .അയർക്കുന്നം.കിടങ്ങൂർ .(പെരുമ്പനച്ചി ചങ്ങനാശ്ശേരി) പൊൻകുന്നം കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഏന്തയാർ എരുമേലി ഈരാറ്റുപേട്ട മണിമല പഴയിടം എന്നിവടങ്ങളിൽ ഞങ്ങളുടെ ഡീലർമാർ ഉണ്ട് എവിടെ ആണ് എന്ന് പറഞ്ഞാൽ അവിടെത്തെ നമ്പർ തരാം
@@kkumartools ഏറ്റുമാനൂർ ആണ് സ്ഥലം
മണ്ണിൽ നിന്നും പുല്ല് വേരോടെ വടിച്ചു എടുക്കാൻ ഉള്ള ഉപകരണം പറയോ
നിർമ്മാണം ചെയുന്നുണ്ട്
കഴിഞ്ഞാൽ പറയാം
👍
❤️🙏🏼
How to sharpen this
മുൻപ് കത്തി മൂർച്ച കൂട്ടുന്ന വീഡിയോ ഇട്ടിട്ടുണ്ട്.അത് കാണുക. അതിൽ പറഞ്ഞപോലെ ഇതിന്റെ ചരിവിന് അനുസരിച്ചു തേയ്ക്കുക.🙏🏼
ഇതിന്റെ മൂർച്ച നഷ്ടപ്പെട്ടാൽ വീണ്ടും മൂർച്ച കൂട്ടുവാൻ സാധിക്കുമോ ...തൊടുപുഴ ഇത് എവിടെ കിട്ടും ....
മൂർച്ചകൂട്ടുന്ന ഉപകരണം സ്വയം നിർമ്മിക്കാം അതിൻെറ രണ്ട് വീഡിയോ ചാനലിൽ കാണുക
@@kkumartools തൊടുപുഴ ഇത് എവിടെ കിട്ടും ....
@@monipilli5425 മുട്ടം യൂണിയൻ ട്രേഡിംഗ് കമ്പനിയിൽ
HowMachRs,
@@kgjohn3142 450
@@kgjohn3142 450
Arivaal Alle Nallad
അരിവാൾ ഇഷ്ടപ്പെടുന്നവരും ഉണ്ട്.
അരിവാൾ ഉപയോഗിച്ച് പുല്ല് ചെത്തുന്ന വീഡിയോ ഇടുന്നുണ്ട്
കൊല്ലം ജില്ലയിൽ നിങ്ങളുടെ ഷോറൂം ഉണ്ടോ??. ഉണ്ടെങ്കിൽ എവിടെയാണ്? ഫോൺ നമ്പർ കൂടി പറയുമോ?
Krunagapali. Kottarakkara navayikulam punaloor karikkam kulathupusha kadakkal
പ്രൈസ് parayu
@@shahijashanavas109 450
ഞാൻ വാങ്ങി ഉപയോഗിച്ചു 👍🏻
🙏🏽
ഇതിന്റെ വില എത്രയാണ് @@kkumartools
@@palaparambilvelayudhanvija4186 450
Kashtam verum pullu..
@@gopalakrishnank8844 മനസിൽ ആയില്ല.പകത വിശദമാക്കാമോ എനിക്ക് മനസ്സില്ലായില്ല അപ്പോൾ ഇത് വായിക്കുന്നവർ എന്ത് വിചാരിക്കും
Please 🙏 do not buy any one.i cheated by this add.iam going to complaint consumer protection
Useless item. Pulluvetti Thalwar aanu best, mannum kallinum thattaathe pinne engane pullu vettaanaanu. Useless.
@@Gazab251 സർ ഈ ഐറ്റം വാങ്ങി ഉപയോഗിച്ചുവോ ? എങ്കിൽ ദയവായി ഒരു വീഡിയോ എടുത്തു അയച്ചു തരുമോ.?
IT is absolutely waste and useless rete is very costly.we can use it just an aruval
😂
പോര