കള വീശി/പുല്ല് വീശി/ചില ചോദ്യങ്ങൾക്കുള്ള മറുപടിയും/ K KUMAR TOOLS

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2023
  • കള വീശി/പുല്ല് വീശി/ചില ചോദ്യങ്ങൾക്കുള്ള മറുപടിയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ
    For more details contact
    KUMAR TOOLS :9496497441,8547757441
    #agriculturalimplements #agritools #farmers #agriculture #dealer #dealership #kerala #grasscutting #grasscutter ‪@kkumartools‬

ความคิดเห็น • 18

  • @ashinalipulickal

    ഞാൻ കുറച്ചു കാലമായി ശ്രീ കുമാറിന്റെ പണി ആയുധങ്ങൾ ഉപയോഗിച്ച് വരുന്നു. അദ്ദേഹം കൃത്യമായി അതിന്റെ ഉപയോഗക്രമം പറഞ്ഞു തരാറുണ്ട്. അത് കൊണ്ട് തന്നെ ആ ആയുധത്തിന്റെ ആയുസ്സ് പരമാവധി ലഭിക്കാറുമുണ്ട്. ഈ വിഡിയോയിൽ പറഞ്ഞ പുല്ല് വീശി എന്റെ കൈവശം ഉണ്ട്. നല്ല ഗുണ മേന്മ ഉള്ള ഒന്നാണ്. ആ ഗുണമേന്മയ്ക്ക് ഉള്ള വില ആണ് അദ്ദേഹം വാങ്ങുന്നുള്ളു. നിർമാണ തകരാർ ഉണ്ടെങ്കിൽ അദ്ദേഹം സസന്തോഷം അത് മാറ്റി നൽകാനും തയ്യാർ ആണ്. മികച്ചത് എന്ന് പരസ്യം ഉള്ള ഒരു കമ്പനിയുടെ തൂമ്പ വാങ്ങിയിട്ട് മോശം എന്ന് അനുഭവം ഉണ്ടായി. വാങ്ങിയ കടയിൽ പോയി പരാതി പറഞ്ഞപ്പോൾ അവർ കൈമലർത്തി.അതിന്റെ ടെംപറിങ് നടത്തിയപ്പോൾ ആണ് ഗുണമേന്മ തീരെ ഇല്ല എന്ന് മനസിലായത്. പിന്നീട് കുമാറിന്റെ തൂമ്പ വാങ്ങി, ആലയിൽ കൊടുത്തു. അത് ടെമ്പർ പോലും ചെയ്യേണ്ടി വന്നില്ല. മാത്രം അല്ല മറ്റേ ക്വാളിറ്റി വളരെ നല്ലതാണ് എന്ന് കൊല്ലൻ പറഞ്ഞു. വില മാത്രം പരിഗണന ഉള്ളൂ എങ്കിൽ മറ്റു ബ്രാൻഡ്കൾ വാങ്ങാം, ഗുണമേന്മ കൂടി വേണം ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ ഉത്പന്നങ്ങൾ വാങ്ങാം.

  • @Kaladharan-hf6yf
    @Kaladharan-hf6yf 19 ชั่วโมงที่ผ่านมา

    കരുനാഗപ്പള്ളിയിലെവിടെ?

  • @babusivaraman7223

    സർ നല്ല അറിവ് പകർന്നതിൽ നന്ദി ഏനിക്ക് ഇത് ഒന്ന് വേണം

  • @thomaskurian1696

    Sir, shop എവിടെയാണ്?

  • @aflahshanavas5967

    The Products from K Kumar Tools are really awesome the thing is every product has it's on use and do not use the same thing for all purposes if we use it accordingly it will be everlasting..... I'm a guy who is really crazy about tools and knives my experience on using Kumar sir product is really fantastic...... Sir Never down your product's quality........

  • @anisht687

    Best products I have ever seen❤❤

  • @christopherjoseph6990

    Quality products, that is your speciality !!!

  • @prasadgopalan7345

    കളവീശി കൊല്ലത്ത് എവിടെ കിട്ടും

  • @prasadgopalan7345

    എനിക്കൊരു കള വീശി വേണം