കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിലൂടെ വട്ടവടയിലേക്ക് | Vattavada Bus | Ernakulam to Vattavada Bus Trip
ฝัง
- เผยแพร่เมื่อ 13 ธ.ค. 2024
- എറണാകുളത്ത് നിന്നും മൂന്നാർ വഴി വട്ടവടയിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്. ഈ യാത്രയിൽ മനോഹരമായ ഒരുപാട് കാഴ്ചകൾ നമുക്ക് കാണാം. വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും മാനംമുട്ടി നിൽക്കുന്ന മലനിരകളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തെയിലത്തോട്ടങ്ങളും കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെയും നമുക്ക് കാണാന്‍ കഴിയും. മൂന്നാറിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്. ബാക്കി കാഴ്ചകൾ വീഡിയോയിൽ...
കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിലൂടെ വട്ടവടയിലേക്ക് - Vattavada Bus - Ernakulam to Vattavada KSRTC Bus Trip
#vattavada #vattavadabus #ksrtc #bus #bustrip #aanavandi #travel #tour #trip #howtotravelvattavada #munnar #munnartouristplaces