ഈ മോഡൽ ഉപയോഗിക്കുന്നത് റിസ്ക് ആണ്. കോഴിക്കോട് പുതിയ ക്ലോസേറ്റ് പൊട്ടി വീണു വീട്ടമ്മ മരിച്ചു സ്ഥലത്തു ഈ മോഡൽ ആവാനാണ് സാധ്യത. Blind പാർട്സ് ഒരു സാധരണ പ്ലാസ്റ്റിക് കെയ്സ് മാത്രം ആണ്. അതു ഓവർ ടൈറ്റിൽ പൊട്ടിപ്പോകാൻ സാധ്യത ഏറെ ആണ്. Cera ആണ് കുറച്ചു ബലമുള്ള ബോൾട് സെറ്റ് തരുന്നത്... അത് bracket മോഡൽ ആണ്. അതു ഫ്ലഷ് tank ന്റെ ബോൾട്ടിൽ നന്നായി tight ചെയ്ത ശേഷം മുകളിലെ hole ൽ കൂടി ellenkey ഉപയോഗിച്ച് tight ചെയ്യുന്നത്.... WC WEGHT താങ്ങുന്നത് bracket ആണ്....
എന്തിനാണ് പൊട്ടി വീഴാൻ വേണ്ടി ആണോ ൈബ്ലൻ്റ് Closet കംപനി ഇറക്കുന്നത്. കുറച്ച് ഓവർ ടൈറ്റ് ആയാൽ അലൻ സ്ക്രൂ slip ആവും - എന്തിനാണ് പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. രണ്ട് സൈഡ് ബോൾട്ട് കണ്ടു പോയ എന്താണ് പ്രശ്നം
പ്ലംമ്പർ മാർ പ്രമോട്ട് ചെയ്യുന്നത് കൊണ്ടല്ലേ കംപനികൾ ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഉള്ള Closet എടുക്കുന്നത്. ഇത് എടുക്ില് എന്ന് പറഞ്ഞാൽ ഇവന് ഇത് ഫിറ്റ് ചെയ്യാൻ അറിയില്ല എന്ന ധരിച്ച് പോയാലോ എന്ന് കരുതി മിക്ക പ്ലമ്മർ മാരും ഇത് വാങ്ങാൻ തലയാട്ടും - 2 വർഷം കഴിയുമ്പം Bolt ടൈറ്റ് ചെയ്ത Plastic portion പോവും
ഈ മോഡൽ ഉപയോഗിക്കുന്നത് റിസ്ക് ആണ്.
കോഴിക്കോട് പുതിയ ക്ലോസേറ്റ് പൊട്ടി വീണു വീട്ടമ്മ മരിച്ചു സ്ഥലത്തു ഈ മോഡൽ ആവാനാണ് സാധ്യത.
Blind പാർട്സ് ഒരു സാധരണ പ്ലാസ്റ്റിക് കെയ്സ് മാത്രം ആണ്.
അതു ഓവർ ടൈറ്റിൽ പൊട്ടിപ്പോകാൻ സാധ്യത ഏറെ ആണ്.
Cera ആണ് കുറച്ചു ബലമുള്ള ബോൾട് സെറ്റ് തരുന്നത്...
അത് bracket മോഡൽ ആണ്.
അതു ഫ്ലഷ് tank ന്റെ ബോൾട്ടിൽ നന്നായി tight ചെയ്ത ശേഷം മുകളിലെ hole ൽ കൂടി ellenkey ഉപയോഗിച്ച് tight ചെയ്യുന്നത്....
WC WEGHT താങ്ങുന്നത് bracket ആണ്....
ഇത് അപകടം വിളിച്ചു വരത്തലാണ്......
Jaguar waallhung ഫിറ്റിംഗ്സ് നിലവാരം ഇല്ലാത്തതാണ്.
Cera ആണ് ബെറ്റർ.....
Super
ടൈൽസിൽ നിന്നും rack ബോൾട്ടിലേക്ക് എത്ര ഇഞ്ച് ഉയരം വേണം ❓️
33 cm
👍👍👍👍👍
fault fitting
👍
എന്തിനാണ് പൊട്ടി വീഴാൻ വേണ്ടി ആണോ ൈബ്ലൻ്റ് Closet കംപനി ഇറക്കുന്നത്. കുറച്ച് ഓവർ ടൈറ്റ് ആയാൽ അലൻ സ്ക്രൂ slip ആവും - എന്തിനാണ് പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നത്. രണ്ട് സൈഡ് ബോൾട്ട് കണ്ടു പോയ എന്താണ് പ്രശ്നം
പ്ലംമ്പർ മാർ പ്രമോട്ട് ചെയ്യുന്നത് കൊണ്ടല്ലേ കംപനികൾ ഫിറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഉള്ള Closet എടുക്കുന്നത്. ഇത് എടുക്ില് എന്ന് പറഞ്ഞാൽ ഇവന് ഇത് ഫിറ്റ് ചെയ്യാൻ അറിയില്ല എന്ന ധരിച്ച് പോയാലോ എന്ന് കരുതി മിക്ക പ്ലമ്മർ മാരും ഇത് വാങ്ങാൻ തലയാട്ടും - 2 വർഷം കഴിയുമ്പം Bolt ടൈറ്റ് ചെയ്ത Plastic portion പോവും
റാക്ബോൾട്ട് ടൈപ്പാണ് നല്ലത് നമ്മൾ അത് പറഞ്ഞാൽ പാർട്ടി പറയും അത് മോഡൽ പോരാ എന്ന്
Useful ❤
സീറ്റ് എ വിടെ ഫിറ്റാക്കും
മുകളിൽ കാണുന്ന ഹോളിൽ
nigal wrong ayi anu ethu set akiyekknne
nigal elnki etta potion seat cover edunna hole anu nigal athil kode fix akiyL pinne seat cover egne vakkum
ക്ലോസേറ്റ് ടൈറ്റ് ചെയ്തു കഴിഞ്ഞാൽ ഇ ഹോളിൽ തന്നെയാണ് സീറ്റ് കവർ ഫിറ്റാകുന്നത്
ഇതേമോഡൽ സിറയുടെ ക്ലോസെറ്റ് വച്ചപ്പോൾ
ചുമരിൽ നിന്നൂം കുറച്ചു ഗേപ്പ് വരുന്നു എന്താ കാരണം
അതിന്റെ പാൻ കണ്ണക്ടർ ഒരല്പംകൂടി കാട്ടുചെയ്‌താൽ mathi