പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ | South Indian Special - Pappadam Chammanthi

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Ingredients
    Papad - 6 (cut into small pieces)
    Shallots - 5
    Ginger - small piece
    Red Chilly - 5
    Grated coconut - 1/4 cup
    Curry leaves-3 sprigs
    Oil-for frying
    Salt to taste
    Method
    Heat oil in a pan,add small pieces of papad and fry it,keep it in a side
    At the same pan add dry red chilli, shallots, gingerand curry leaves ,
    saute for some minutes
    Then it cools,grind the sauted ingredients like dry red chilli ,shallots
    ginger ,curry leaves and grated coconut .into fine paste\
    Add the fried small piece pappadam and grind once more then mix
    well.
     Transfer to the bowel.and serve the tasty pappad chudney with meals.
    ആവശ്യമായ ചേരുവകൾ
    പപ്പടം- ഒന്ന്
    തേങ്ങ- ഒന്ന്
    ഉള്ളി -പത്തു കഷണം
    ഇഞ്ചി-ഒന്ന്
    ചുവന്ന മുളക്- പത്ത്
    ഉപ്പ
    എണ്ണ
    വാളംപുളി-രണ്ട് കഷ്ണം
    കറിവേപ്പില
    തയ്യാറാക്കുന്ന വിധം
    1) പപ്പടം കാച്ചി എടുക്കുക. ചുവന്നമുളക് വറുക്കുക.
    2) ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, ഇഞ്ചി വഴറ്റുക.കറിവേപ്പില ചേർക്കുക.
    3) വറുത്ത്‌ എടുത്ത വറ്റൽ മുളക്, ഉപ്പ് കല്ലിൽ അരച്ചെടുക്കുക. കൂടെ തന്നെ തേങ്ങ ചിരകിയത്, വറുത്തു എടുത്ത പപ്പടം, വാളംപുളി എന്നിവ കല്ലിൽ അരയ്ക്കുക. വഴറ്റിയ ഉള്ളി അരയ്ക്കുക. കൂട്ട് എല്ലാം കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുത്ത് ശേഷം പാത്രത്തിലേക്ക് സെർവ് ചെയ്യുക.
    സ്വാദിഷ്ഠമായ പപ്പടം ചമ്മന്തി തയ്യാറായി.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

ความคิดเห็น • 195

  • @snp-zya
    @snp-zya 3 ปีที่แล้ว +107

    അമ്മയുടെ കത്തിയും
    ആ അരിയുന്ന
    സ്റ്റൈലും 👌💖

    • @sinukhan1239
      @sinukhan1239 3 ปีที่แล้ว +1

      Athe njanum atha nokiye

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 ปีที่แล้ว +10

    അമ്മയുടെ കത്തി ഒരു ദിവസം അടിച്ചോണ്ടു പോരും ഞാൻ. എത്ര neat ആയിട്ടാണ് പാചകം ചെയ്യുന്നത്

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว +12

    എന്തായാലും ഞാൻ ഉണ്ടാകും അമ്മേ ഈ ചമ്മന്തി 😘😘😘😘👍👍👍👍👍

  • @snp-zya
    @snp-zya 3 ปีที่แล้ว +175

    അമ്മയുടെ ചമ്മന്തി റസിപ്പീസ് ഒരു വട്ടം എങ്കിലും ടേസ്റ്റ് നോക്കാൻ കൊതിക്കുന്നവരുണ്ടോ

    • @AngelA-og8be
      @AngelA-og8be 3 ปีที่แล้ว +1

      Aa

    • @sanalkumar7673
      @sanalkumar7673 3 ปีที่แล้ว +9

      ചുണ്ടിൽ ചായമില്ലാതെ കൈകളിൽ qutex ഇല്ലാതെ മനസ്സിലും പ്രവൃത്തിയിലും സ്നേഹം മാത്രം നിറച്ചു കൊണ്ട് ഈ പാചകം കണ്ടാൽ കൊതിയ്ക്കാത്തവരായി ആരുണ്ട്...

    • @villagemysweethome9191
      @villagemysweethome9191 3 ปีที่แล้ว +2

      Nanundee

    • @dakshasgarden7563
      @dakshasgarden7563 3 ปีที่แล้ว +1

      ഞാനുമുണ്ട്

    • @shezonefashionhub4682
      @shezonefashionhub4682 3 ปีที่แล้ว +1

      Pinnalla...
      Pause cheythittu pappadam vangi Vanna njan...

  • @ajeshac2860
    @ajeshac2860 3 ปีที่แล้ว +32

    അടിപൊളി വെട്ടു കത്തി..... എത്ര വൃത്തിയായിട്ട അമ്മ പാചകം ചെയ്യുന്നത്

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +39

    പപ്പടം കൊണ്ട് സമ്മന്തി... അത് വെറൈറ്റി ആണല്ലോ.. എന്തായാലും ഞാൻ try ചെയ്യും.. 🤩😍

  • @Gkm-
    @Gkm- 3 ปีที่แล้ว +21

    ഈശ്വര ആദൃമായി കാണുന്നു ഇങനെ വിഭവം

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว +1

    Thanku Amme Pappada Chammanthi Super Adipoliyanuto Nannayitundu, Ammaku Sughano God Bless You Take Care Good Night 👍👌😊😍❤️🙏

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 ปีที่แล้ว +2

    ചന്ദനം പോലുള്ള അരവും ആ അമ്മിയിൽ നിന്നും എടുക്കുന്ന വിധവും സൂപ്പർ നമിക്കുന്നു അമ്മമ്മ

  • @ads4606
    @ads4606 3 ปีที่แล้ว +5

    Amma oru adipoli chef aannu..Super chammandi...😙😙

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +11

    ചുട്ടപപ്പടം ചൂട് കഞ്ഞി ഉണക്കച്ചെമ്മീൻ ചമ്മന്തിയും..😋😋
    പപ്പടം കൊണ്ട് ഇങ്ങനെയൊരു ഐറ്റം ഉണ്ടാക്കാമെന്നറിഞ്ഞില്ല😍

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,,

    • @sillytalkz5306
      @sillytalkz5306 3 ปีที่แล้ว

      elladathum undallo

  • @thrikkaruva.9857
    @thrikkaruva.9857 2 ปีที่แล้ว +1

    Ammayuda pappada chammanthi super

  • @abhirami.r.m2412
    @abhirami.r.m2412 3 ปีที่แล้ว +4

    അമ്മാ പപ്പടം ചമ്മന്തി സൂപ്പർ ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള സാധനങ്ങൾ 👍👍👍👍👌👌👌

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,,

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +6

    പപ്പടം വറത്തു
    കഴിക്കൻ ഭയങ്കര
    രുചിയാണ് 😍😍👌

  • @andreasaniya5819
    @andreasaniya5819 3 ปีที่แล้ว +1

    കൊതി തോന്നുന്നു 😜😜
    ഞാൻ ഉറപ്പായിട്ടും ചെയ്തു നോക്കുന്നുണ്ട്, താങ്ക്സ് പുതിയ റെസിപ്പി തന്നതിനു 🥰🥰

  • @Om-ph4fh
    @Om-ph4fh 3 ปีที่แล้ว +2

    Mixyum venda cut cheyyan boardum venda. Great sister

  • @indian6346
    @indian6346 3 ปีที่แล้ว +2

    അമ്മേടെ ആതേങ്ങാമുറി തിരുമ്മുന്ന സൗണ്ട് കേൾക്കുമ്പോൾ അത് കാന്തി തിന്നുന്ന ഒരു സുഖം.

  • @traveldiaries2921
    @traveldiaries2921 3 ปีที่แล้ว +3

    Ammayum ammede kathiyum superrr🥰😍 food kazikanda undakkunnath kanumbole ariyam athinte kayipunnyam 👌👌👌

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +39

    റെസിപ്പി എന്ന കേട്ടാൽ അറപ്പ് തോന്നുന്ന ജാടപ്രയോഗങ്ങളില്ലാത്ത ഇവരെ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,,

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว +3

    ഇത്രയും ഫൈൻ ആയി ചമ്മന്തി അരക്കുമോ എന്തായാലും സൂപ്പർ

  • @deepthisreekumar3300
    @deepthisreekumar3300 3 ปีที่แล้ว +1

    അമ്മേ സൂപ്പറായിട്ടുണ്ട്. ഈ ചമ്മന്തി നല്ലപ്പഴാ കാണുന്നത്. 👍

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,,

  • @SGAVlogs1
    @SGAVlogs1 3 ปีที่แล้ว +6

    அம்மா இந்த அமைதி ரொம்ப அருமை அதுல உங்க சமையல் ரொம்ப ரொம்ப அழகு. வாழ்த்துக்கள்.

  • @gowrisj4444
    @gowrisj4444 3 ปีที่แล้ว +1

    Super super Amma...ipdi ellam Koda seyalama.. awesome

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👇

  • @shaliniv7933
    @shaliniv7933 3 ปีที่แล้ว

    Ee ammamare vittu doore jeevikkunnavark ee ammayude recipes kanumpol swantham ammayude food akum kooduthal orma varika.ee ammayude chammanthi kandapol anik ante swantham ammayude kayyile food kazhikan kothiyavunnu🤤😔

  • @sitharasasikumar957
    @sitharasasikumar957 3 ปีที่แล้ว

    Kidu chammanthi.must try

  • @villagemysweethome9191
    @villagemysweethome9191 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി ഞാൻ കൊതിച്ചു പണ്ടാരമടങ്ങി 😋😋

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,

  • @LekshmisMagic
    @LekshmisMagic 3 ปีที่แล้ว

    Chammanthi sooper aayittundu

  • @meenusbreakfast2708
    @meenusbreakfast2708 3 ปีที่แล้ว +1

    Try cheyam😍👍👍

  • @lovefromkanjirappallykkari
    @lovefromkanjirappallykkari 3 ปีที่แล้ว +2

    My favourite annu Pappadam.ithu ente puthiya arivanu.thank you

  • @lalyjoseph2166
    @lalyjoseph2166 3 ปีที่แล้ว

    Super pappadam chammanthi I will try it & awasome grandma ummmmmma ❤️

  • @sobithahaseena33
    @sobithahaseena33 3 ปีที่แล้ว

    Super ammachi thanks

  • @ushajayan8441
    @ushajayan8441 3 ปีที่แล้ว +3

    Super 👍👍

  • @AngelA-og8be
    @AngelA-og8be 3 ปีที่แล้ว +3

    Najn trai ceytu poli.oru rakshayoum illa😍

  • @rizashaji1718
    @rizashaji1718 3 ปีที่แล้ว

    സൂപ്പർ കൊതി വന്നിട്ടു vayya

  • @manjushats8665
    @manjushats8665 3 ปีที่แล้ว

    Poliiii......... Ammachiii.. Polii.......

  • @aparnachinnu1728
    @aparnachinnu1728 3 ปีที่แล้ว +1

    Njn undakki supper🤤🤤

  • @nehakanojianehakanojia8523
    @nehakanojianehakanojia8523 3 ปีที่แล้ว +5

    God bless you ammmaaaa my lovely ammmaaaa always keep smiling ammmmaa luv you both of you

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,,,,

  • @raheemjanatha8162
    @raheemjanatha8162 3 ปีที่แล้ว +1

    Super👍👌👌

  • @jeenaprakash5397
    @jeenaprakash5397 3 ปีที่แล้ว +1

    Super first view

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👆

  • @C.JKittySonicmarioDJ
    @C.JKittySonicmarioDJ 3 ปีที่แล้ว +1

    Adipolii receipes anuu Ammachiude.God bless u Ammachi..😍😍

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👆

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว

    Njanundakki
    Super..
    Curri vakan neram ethilonnu keriyirangum...

  • @saranyaasok3009
    @saranyaasok3009 3 ปีที่แล้ว +1

    Superrrrr

  • @ushadevarajan5894
    @ushadevarajan5894 3 ปีที่แล้ว +1

    നല്ല തേങ്ങ

  • @jissamolagustineaugustine4707
    @jissamolagustineaugustine4707 3 ปีที่แล้ว

    Adipoli chammandhi ammachi

  • @godson4115
    @godson4115 3 ปีที่แล้ว +1

    Super amma

  • @abhilapp610
    @abhilapp610 2 ปีที่แล้ว

    Super taste chamathi

  • @nifithashafeek6785
    @nifithashafeek6785 3 ปีที่แล้ว

    Spr chammanthi aanu...😍😋

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 ปีที่แล้ว

    Super chammanthi👌👌👌😋

  • @geethutachuthan1979
    @geethutachuthan1979 3 ปีที่แล้ว +1

    സൂപ്പർ 😀.. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... 😋

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,

  • @lekshmythampi5131
    @lekshmythampi5131 11 หลายเดือนก่อน

    👌👌👌

  • @sajan.rkollam3403
    @sajan.rkollam3403 3 ปีที่แล้ว +1

    സൂപ്പർ

  • @beemashanavas2411
    @beemashanavas2411 3 ปีที่แล้ว

    Njangal anthayalum try chayythu nokkam😁

  • @fathimasalim2579
    @fathimasalim2579 3 ปีที่แล้ว +1

    Orupad tharathilulla chammandhikal kandittund...but pappadam kondulla chammandhi ithadhyamaaaaa......

  • @junioraditya1634
    @junioraditya1634 3 ปีที่แล้ว

    Adipoli 👍

  • @thishashan5025
    @thishashan5025 3 ปีที่แล้ว +2

    Great

  • @santhammas1991
    @santhammas1991 ปีที่แล้ว

    ഇത് സ്ഥലം എവിടെയാ. ഇതു പോലുള്ള ഒരു കത്തിയും വെട്ടുകത്തി യും വാങ്ങുന്ന തന്നു വേണ്ടി ആണ്.

  • @akhilsumi1akhilsumi19
    @akhilsumi1akhilsumi19 3 ปีที่แล้ว

    പപ്പട ചമ്മന്തി സൂപ്പർ

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 3 ปีที่แล้ว

    പപ്പടം ചമ്മന്തി അടിപൊളി

  • @lathakrishnan4865
    @lathakrishnan4865 3 ปีที่แล้ว

    Adipoli

  • @soumyaps8731
    @soumyaps8731 3 ปีที่แล้ว

    Ammachi superrrr👌👌👌👌😋😋

  • @robindn1510
    @robindn1510 3 ปีที่แล้ว

    Chammanthi adipoli.

  • @manikandanpullad7843
    @manikandanpullad7843 3 ปีที่แล้ว +1

    Supper Amma 😊

  • @sithakavalur7374
    @sithakavalur7374 3 ปีที่แล้ว +1

    Love this chutney! 👌👌👌😍👍❤️

  • @raihan1390
    @raihan1390 3 ปีที่แล้ว

    Mmm poli ithirichorumkoodiyundki 👌

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +1

    അടിപൊളി ചമ്മന്തി 😋😋

  • @speedcorner534
    @speedcorner534 3 ปีที่แล้ว

    അമ്മയുടെ പപ്പട ചമ്മന്തി സൂപ്പർ

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 ปีที่แล้ว

    Mmm. Nalla taste. 👌😋

  • @njaeelamgulati971
    @njaeelamgulati971 3 ปีที่แล้ว

    Super delicious great amma

  • @shree_Gulmohar
    @shree_Gulmohar 3 ปีที่แล้ว

    Superrrr dish jai ho

  • @andreasaniya5819
    @andreasaniya5819 3 ปีที่แล้ว

    അമ്മ അടിപൊളി

  • @remyamanu4622
    @remyamanu4622 2 ปีที่แล้ว

    കൊതിയാവുന്നു 😋

  • @sheejamohan3593
    @sheejamohan3593 3 ปีที่แล้ว +1

    കിടു 😍🥰

  • @jamesgautam6690
    @jamesgautam6690 3 ปีที่แล้ว

    സൂപ്പർ 👌👌🥰

  • @vlogs9214
    @vlogs9214 3 ปีที่แล้ว +1

    😋👍

  • @lakshmisonams8833
    @lakshmisonams8833 3 ปีที่แล้ว

    അടിപൊളി 👍👍

  • @mathewvarghese3001
    @mathewvarghese3001 3 ปีที่แล้ว

    Amma superr

  • @roshnisivadasan1283
    @roshnisivadasan1283 3 ปีที่แล้ว +8

    Head set vachu keelkkumbo ulla sound 🤗🤗💕💕💕
    Head set vachu keelkkunavar like adiii ✨💕

  • @drpoojaakhildev6824
    @drpoojaakhildev6824 3 ปีที่แล้ว +1

    Variety chammathiii analo amme

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👆

  • @akashbharadwaj1905
    @akashbharadwaj1905 3 ปีที่แล้ว

    U r the best Aunty wish you could have been somewhere in Pune or Bombay I would have come everyday to eat at your place . If anyone who can cook like you and is looking for a job as a Chef pls msg me I will be very happy to have them . I am a Malayalee but settled here . God bless You 🙏

  • @archanasreeni2225
    @archanasreeni2225 2 ปีที่แล้ว

    😍😍🤩🤔

  • @2011Horsham
    @2011Horsham 3 ปีที่แล้ว

    Super

  • @benazirmasthan7529
    @benazirmasthan7529 3 ปีที่แล้ว

    Different eh iruku

  • @archana9296
    @archana9296 3 ปีที่แล้ว

    Trust me guyz superb recipie💝

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว

    Ente ammayum undakkarund😋...

  • @roopaanandan2948
    @roopaanandan2948 3 ปีที่แล้ว

    കിടു

  • @kalajayaraj4252
    @kalajayaraj4252 3 ปีที่แล้ว +3

    superrr....😋😋😋

  • @kavyapsd1271
    @kavyapsd1271 2 ปีที่แล้ว

    👍

  • @hemaprakash8500
    @hemaprakash8500 3 ปีที่แล้ว

    Super ma

  • @vinutha866
    @vinutha866 3 ปีที่แล้ว

    Super 👍

  • @harikeerthana7461
    @harikeerthana7461 3 ปีที่แล้ว

    Amma veeda evidaya

  • @rejulaabdulkadar1651
    @rejulaabdulkadar1651 3 ปีที่แล้ว +2

    Nighade place edhan

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html,

  • @kavyalekshmi1734
    @kavyalekshmi1734 3 ปีที่แล้ว

    സൂപ്പർ മുത്തശ്ശി 😘

  • @njaeelamgulati971
    @njaeelamgulati971 3 ปีที่แล้ว

    Wonderful recipe

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👆

  • @dayanajoseph9308
    @dayanajoseph9308 3 ปีที่แล้ว

    Kollam

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว

    പൊളി

  • @najmashafla3587
    @najmashafla3587 3 ปีที่แล้ว +2

    Ee ammayude ayalvaasiyengilum aayaal mathiyaayirunnu

  • @jothisvlogs601
    @jothisvlogs601 3 ปีที่แล้ว

    Superb recipe
    Easy too
    Stay connected 🤝🤝amma..

  • @vavasmiyara1940
    @vavasmiyara1940 3 ปีที่แล้ว +2

    Choora achar receipe edumo

    • @divinefuels4124
      @divinefuels4124 3 ปีที่แล้ว

      Meen achar ettittude

    • @aldinzpets9840
      @aldinzpets9840 3 ปีที่แล้ว

      th-cam.com/video/15S64U6iOCc/w-d-xo.html👆

  • @pranavpradeep4089
    @pranavpradeep4089 3 ปีที่แล้ว

    Super🥰🥰😋😋

  • @aparna_appuu
    @aparna_appuu 3 ปีที่แล้ว +2

    😋😋😋😋