ചില്ലി പൌഡർ ഇടാറില്ല ഫിഷ് മോളിക്കു.. പിന്നെ ഫിഷ് അൽപ്പം ഉപ്പും കുരുമുളക് crush, ലെമൺ ജ്യൂസ് turmeric പൌഡർ ചേർത്ത് 30 മിനിറ്റ് marinate ചെയ്തിട്ട് ഉണ്ടാക്കിയാൽ സൂപ്പർ. മുളക് പൊടിക്ക് പകരം pepper crush ചേർക്കുക
മാം ഒരു വർഷത്തിന് മുൻപ് ഇട്ട fishmolly ആണ് ഇപ്പോഴും തയാറാക്കുന്നത്. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമാണ്. Maggi dey milk powder തന്നെ ആണ് ഇപ്പോഴും use ചെയ്യുന്നത്.
എന്റെ ഇഷ്ട്ടപ്പെട്ട കറി ആണ്. അപ്പത്തിന്റെ കൂടെ. കരിമീൻ പാൽക്കറി നല്ല കുറുകിയ തേങ്ങാപാൽ ഒഴിച്ചുള്ളത് എന്റെ ഒരു masterpiece ആണ്. ഇവിടെ വന്നിട്ടുള്ള എല്ലാ guests ഉം സമ്മതിച്ച ഒരു item ആണ്. Fish molly പോലെ ഇരിക്കും. But, preparation ഇങ്ങനെയല്ല. കരിമീൻ വാങ്ങുമ്പോഴൊക്കെ അങ്ങിനെയാണ് ചെയ്യാറ്. Soooo tasty. Thankyou Mam for the wonderful recipe of Neymeen
Onion grind cheydh use cheydhal curryk oru bad smell aan adhin endha cheyuga...onion kurach use cheyano waliya ulli ano cheriya ulli ano..adho saute cheynnadha just 1 mint aawano adho koodudhal saute cheydh vaatano..karanam njan ann thenga arakaadhe ulla erachi chaar indakumbo thenga cherkadhe ulla onion tomato saute cheydhadh arach cherthu manja chaar aawan but adhinde taste oru bad aan adhin endhan idea
ഞാൻകണ്ടിട്ടുള്ള ഒരുപാട് recipesil മീൻ ചെറുതായി marinate ചെയ്തു ചെറുതായൊന്നു ഫ്രൈ ചെയ്തിട്ടാണ് ചേർക്കാറ്... ഞാനും അങ്ങനെയാണ് ചെയ്യുന്നത്. ഇത് easy recipe ആയതു കൊണ്ടാകും. അല്ലേ lakshmi?
Dear Lekshmi madam, thank you for uploading Pongala Maholsavam. Beautiful video. Really appreciate your effort in bringing the festivities to viewers’ homes. One day, sitting in pooja room, I was teaching my son to identify each God by name and photo. When I showed him Lakshmi Devi photo, he immediately said, ya I know I know, this is Lekshmi Nair.

👌👌

Recipe
I too make this.its good with coconut powder.But with natural fresh coconut milk it's awesome!
Njn ivide maggi yude coconut milk powder anu use cheyunne. Very fast and easy and tasty. Thanku mam for easy recipes 🙏❤️
ഫിഷ് മോളി സൂപ്പർ..👌മനോഹരമായ പാചക അവതരണം. കൊതിപ്പിക്കുന്ന കറികൾ.👏
ഏറെ ഇഷ്‌ടമാണേ.. ❤
വീഡിയോ ഇടുന്നതിന്റെ സമയം മാറ്റിയോ.ചേച്ചി..?
ചിലകാര്യങ്ങളിൽ വിയോജിപ്പുണ്ട്. പക്ഷെ പാചകം അതിൽ മാഡം സൂപ്പർ ആണ്. വൈഫിന്റെ മുന്നിൽപോലും ഞാൻ shine ചെയ്തിട്ടുണ്ട്. ആശംസകൾ ❤
Evide fish light ayi fry cheyum.
ഈ ഡ്രസ്സ് നല്ല ചേർച്ച ഉണ്ട്... ഒരു വണ്ണം തോന്നിക്കില്ല... നല്ല കളർ
Hi mam, കറി super 👌👌. എല്ലാം ഉണ്ടാകാൻ അറിയുന്നത് തന്നെ ഭാഗ്യം. U are so lucky in all. Dress അടിപൊളി. എവിടുന്നാ വാങ്ങിയേ. Love u so much ❤❤
Dark choclate ഉണ്ടാക്കുവാന്‍ ഏതു choclate use ചെയ്യുക dark compound choclate അതോ milk choclate ആണോ??? Dairy മില്‍ക്ക് use ചെയ്യുവാന്‍ പറ്റുമോ
Fish onnu fry cheyyade last kurch vineegar ozhikade
Fish intae skin kalayandae ?? Gravy’s color looks great . 👍
I don’t know we can get this Maggie milk powder in NY . May be it’s in Indian stores ..
Super 👌 Ma'am , please show the preparation of restaurant style തേങ്ങ അരച്ച്, മാങ്ങ ചേര്‍ത്ത fish curry.
Njn maggi cocount milk powder use cheythit und...superb aanu....❤
Onion grind cheydh use cheydhal curryk oru bad smell aan adhin endha cheyuga...onion kurach use cheyano waliya ulli ano cheriya ulli ano..adho saute cheynnadha just 1 mint aawano adho koodudhal saute cheydh vaatano..karanam njan ann thenga arakaadhe ulla erachi chaar indakumbo thenga cherkadhe ulla onion tomato saute cheydhadh arach cherthu manja chaar aawan but adhinde taste oru bad aan adhin endhan idea
Same recipe aanu njanum follow cheyane but natural coconut aanu use cheyane. Coconut milk powderil ulla maltodextrin enna ingredient atra nallathalla enn kettu
Hi mam fresh cream cherkamo? Coconut milk nu pakaram
Thank you for recipe and coconut milk powder measurements ❤❤❤
ഞാൻകണ്ടിട്ടുള്ള ഒരുപാട് recipesil മീൻ ചെറുതായി marinate ചെയ്തു ചെറുതായൊന്നു ഫ്രൈ ചെയ്തിട്ടാണ് ചേർക്കാറ്... ഞാനും അങ്ങനെയാണ് ചെയ്യുന്നത്. ഇത് easy recipe ആയതു കൊണ്ടാകും. അല്ലേ lakshmi?
Dear Lekshmi madam, thank you for uploading Pongala Maholsavam. Beautiful video. Really appreciate your effort in bringing the festivities to viewers’ homes. One day, sitting in pooja room, I was teaching my son to identify each God by name and photo. When I showed him Lakshmi Devi photo, he immediately said, ya I know I know, this is Lekshmi Nair.
Maggy yude products nte promotin aano ? 😊😊
ഫിഷ്‌മോളിക്കു പറ്റിയ വേറെ മീൻ ഏതൊക്കെയാ ടേസ്റ്റിംഗ് super ❤❤️❤️
Yummy recepie ❤ maam plz add ingredients also in the description. I want to maķe in the Christmas. Thank you maam for the recepie.
Can you pls tell me the weight of the fish you used .....500gms
അയല മീൻ ഇങ്ങനെ ചെയ്താൽ കൊള്ളുമോ മാം
Maggy yude brand ambassador aano madam ?
Ithil coriander powder,puli onnumnidille mam
Thank you mam🥰 njanundakkanam ennorthirikuvayirunu❤❤❤
ഏത് തരം മീനോക്ക് ഇതിന് ഉപയോഗിക്കാം
Mam pulikk entha cherkkunath?
Tomato 🍅
Looks super adiboli mouthwatering
Thank you Mam for this yummy n fast cooking Magis coconut powder is kidu I will pass this recipe to my daughter in Germany ❤❤❤❤
Mam thengapal cherkan pattuo
ഫിഷ് മോളി സൂപ്പർ ആയിട്ടുണ്ട് ചേച്ചി. 👍 Thanks alot for the super recipe. 🙏🙏🙏Dress adipoli👌👌👌👌❤❤❤❤❤
This milk-powder is good
Vaayil vellam varunnu.christmasinu theerchayayum this recipe cheyum.❤
Thanku Dr. Lakshmi Nair for sending this recipe for Christmas.
We marinate fish and fry little. Then put fish into gravy
Fish fry cheyyanam chechee
Mam a stove super Rate parayumo
Mam nalla manam ennu paranjittulla chiriyanu resam
Mam fishmoly nice
Fish fry cheydhu karyvekuna vlog cheyo..
I used to cook with magic coconut milk after watching your videos it's very tasty and yummy
Thank you so much❤❤❤
Oo Wow super ആയിട്ടുണ്ട് 👌👌👌👌👌
Super video 👍
Fish moli adipoli...
Chood appathinte koode poliyanu...
Enjoy chechi...
Lot of love.... 🙏🌹❤️🤝...
yummy fish Molly recipe
First time hearing this type of dish
Delicious ❤❤❤
Thank you mam
Mam njangal thalassery bhagathu fish mollykku fish uppum kurumulakum cherthu onnu light ayittu fry cheyyum.. pinne stew ayadu kondu kaduku idilla...
Mollyude fish molly...😂😂yummy
From Kannur😊
Hai Mam 🥰🥰 fish molly recipe super 👌👌 looks very tasty and mouthwatering 🤤😋
It came out good super thank you
ഫിഷ് മോളി കലക്കി. ഉണ്ടാക്കി നോക്കണം. 👍🌷💞
ലക്ഷ്മി മാഡത്തിന്റെ വൈൻ ഉണ്ടാക്കുന്ന റെസിപി നോക്കിയിട്ട് കിട്ടിയില്ല അത് ഒന്നുകൂടി ഇടാമോ
Super recipe...thank u dear...wl try it fr sure
Stove puthiyathano
ആഗ്രഹിച്ച റെസിപ്പി,,, താങ്ക്സ്,,,
Yummy fish molly recipe and so easy valarae ishttapettu ❤️❤️❤️
Adipoli Njan ippo undakki nokki ❤
Ma'am fish molly really very very tasty n delicious thank u so much for posting this easy n simple method of preparation ❤❤
My favorite fish Molly . Super !
Nice and yummy 😋 x-mas nu undakum 🎉super 😍 👌 ❤
Yummy yummy..... വായിൽ വെള്ളം വന്നു... Luv uuu ചേച്ചി ❤❤❤
Fish Moli Super 👌 Adipoli Aayittude ❤️
Hi madam, Fish moli super ayi enthoru easy thanks madam 👍👍❤❤
തേങ്ങാപാൽ ഒഴിച്ചു തിളപ്പിച്ചാൽ പിരിഞ്ഞു പോകില്ലേ ചേച്ചി
ഹായ് ... ചേച്ചി 🙏
ഫിഷ് മോളി കിടു ആണെല്ലോ . 👍
മോളി ചേച്ചിയും .. ഫിഷ് മോളിയും 🥰🥰 ❤️ ❤️
മോളി ചേച്ചീടെ അടിപൊളി ഫിഷ് മോളി😄
Ayakoora,neymeen vere vere alle😮
Hehe.. Amma was waiting for this recipe.. Foodhunter nte story kandappol muthal.. 😂😍
ചേച്ചി നല്ലതായിട്ടുണ്ട് ഞാൻ ഉടൻ തന്നെ ചെയ്യും
Super undakanam
E veluthulli kadugu onnum ozhvakkikudae
Three pieces e undayirunnullallo
Hai maam iam sony innathe video super.recipe adipoly.
Chechi about to hit 2M. Am sure you will hit it before Xmas.Much love ❤
Fish shallow fry cheythu ettal, more tasty
👌👌👌👌Thanks 🙏☺️
Sundari ayittundallo mam
Thanks alot chechi for the easy receipe ❤
Yummy yummy dish
Easy to cook as well
Thank you Ma’am
Love to see your vlog
ട്രൈ ചെയ്യാം
Thank you adipoly fishmoly👍
Super kandal ariyam
Yummy 😋😋 Fishmolly,love u Chechi Shubharatri 🥰🥰
Meen porichathoode kanikkarunnu😋☺️
Super fish molly recipe, dear Maam!🥰😍😋😋😋😋♥️💖
Easy recipe.Thanks ma'am
Superb fish molly ma’am ❤
പുളി ചേർക്കണ്ടേ ❓
Hai mam super yummy recipe ❤️😋
Mam, vunga Makeup Video podunga...
മോളിചേച്ചിടെ fishmoly yummy&Superrrrr
Thank you madam
Hai mam ❤ fishmoli adipoli ❤❤❤
Chicken molly recipe pls
ഈസി ഫിഷ് മോളി 😘😘😘😘😘😘😘😘😘😘😘😘😘😘😘
മോളി ചേച്ചി യുടെ ഫിഷ് മോളി 😃😃
Thanks mam yummy yummy 😋😋😋🥰🥰🥰👌👌👌👌❤❤❤
Looks yummy yummy and tempting 😋😋 so easy to make ❤❤ thanks mam for the recipe 💐💐