ഈ മുത്തുമണി മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കണേ | പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ |Jaggery sago

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 230

  • @midlajmk234
    @midlajmk234 3 ปีที่แล้ว +67

    പറ്റോച്ചാ ലൈക്‌ അടികൂ മുത്തുമണിയെ 😁

    • @anjaliwarrier5316
      @anjaliwarrier5316 3 ปีที่แล้ว +6

      Ini jamyathil irangittu aavam 😂😂

  • @sujithrarajesh3078
    @sujithrarajesh3078 3 ปีที่แล้ว +1

    ഞാൻ ഇതുപോലെ ഉണ്ടകീട്ടുണ്ട് ശർക്കരൈക്ക് പകരം പഞ്ചസാര പുശുവിൻ പാല് സൂപ്പർ taste ആരുന്ന് ee method onnu try cheyyanam പൊളിക്കും 👍👍😊😊

  • @gangamg1403
    @gangamg1403 2 ปีที่แล้ว +2

    ഞങ്ങൾ ചവ്വരിന്ന് പറയും ഷുഗർ ചേർത്ത് വെച്ചിട്ടുണ്ട് ശർക്കര ചേർത്ത് ആദ്യം ആണ് വെച്ച് നോക്കാം..... Thnk U

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +5

    Colour itself indicates super Payasam. Kids and husband are really lucky.

  • @subesvlog2700
    @subesvlog2700 2 ปีที่แล้ว

    Milkum milkmaidum shugarum use cheythaa njanithuvarea undakiyitullath ee jawwari payasam next taimil ethupolonnu try cheyyumm

  • @jeminijemini93
    @jeminijemini93 3 ปีที่แล้ว +2

    ചപ്പാത്തി ഉണ്ടാക്കുന്നത് പിന്നെ തേങ്ങ ചിരഗൽ അടി പൊളി ഐഡിയ 👌👌👌👌👌👌👌

  • @user-yh3xd1ro6d
    @user-yh3xd1ro6d 3 ปีที่แล้ว +13

    Super chechi njan unddakum😍🥰🥰🤤🤤👌👌👌

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +7

    Chechi paysam polla erikunnna e recipe therchayaiyum undakum ketto kanubol vayil vellam urum🙏🙏🙏 😍😍😍🥰🥰🥰🤩🤩🤩

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +3

    👍 Explained well. Always pour it from Right to Left. It brings good Wishes to the family. ( My mom's saying).

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +6

    തീർച്ചയായും ഉണ്ടാക്കും. 👍👌💐

  • @jamshinafaizal2656
    @jamshinafaizal2656 3 ปีที่แล้ว

    Chechi.... Ithil banana kunji kashnangal aakki ithil itt vevich neyyil mundhiriyum kashuvandiyum cherth varuth add cheyth njan undaakkaar und.

  • @sumibejoy5
    @sumibejoy5 3 ปีที่แล้ว

    Hai chechi
    Njan ith sugar cherth undakki entae molkku kodukkum ...kunjinu othiri ishtta

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว

    എന്തായാലും എനിക്ക് ഒന്ന് ഉണ്ടാക്കി നോക്കണം എനിക്കിഷ്ടപ്പെട്ടു

  • @latha861
    @latha861 3 ปีที่แล้ว +6

    എന്തായാലും ഇതൊന്ന് ഉണ്ടാക്കിനോക്കണം 👍👍

  • @anjaliwarrier5316
    @anjaliwarrier5316 3 ปีที่แล้ว +122

    മുത്തുമണിയെ അറസ്റ്റ് ചെയ്ത അന്ന് തന്നെ മുത്തുമണി പായസം 🤣🤣

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    ഇത് ഇതുവരെ ഉണ്ടാക്കി നോക്കിയില്ല എന്തായാലും നോക്കാം 👍

  • @beenavijayan261
    @beenavijayan261 3 ปีที่แล้ว +2

    Supper neethu kandittu kazhikkan thonni 👍👍👍👌👌👌❤❤❤❤

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 ปีที่แล้ว

    Supper Payasum. Little times Easy make
    Thanks 4 Tips Vndum Kanaaam ....

  • @joyc.a2488
    @joyc.a2488 3 ปีที่แล้ว +5

    Super.👌👏Kandappo thanne vayil ninnu vellam vannu😋😋

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Muthumani payasam suuuuuper 👌👌👌😋 theerchayaum nale thanne undakunnathanu Neethu 😘🤩🥰❣️🙏. Please onnu reply tharu Neethu. God bless you and all family members.

  • @safashifa438
    @safashifa438 3 ปีที่แล้ว +1

    Nighal evde stay cheyyn... Ente ummakk nighale bayankara ishttaa🤩

  • @SreejaJagathiVlogs
    @SreejaJagathiVlogs 2 ปีที่แล้ว

    Nammal സബൂനരി ർന്നു പറയു പായസം sooper

  • @selviselvi8937
    @selviselvi8937 3 ปีที่แล้ว +1

    Chechi nammal cheythu nokkum theeerchayayum

  • @snehamohan7937
    @snehamohan7937 3 ปีที่แล้ว +3

    Njan undakki nokkata 😍😍

  • @jihanarishad9572
    @jihanarishad9572 3 ปีที่แล้ว +2

    Kandittu thanne 😋😋😋😋 njan try cheyyum tto

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 ปีที่แล้ว +24

    എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭

  • @rajusuma1403
    @rajusuma1403 3 ปีที่แล้ว

    Njan undakki nokky supper chechi

  • @neshmarajesh3044
    @neshmarajesh3044 3 ปีที่แล้ว +1

    അമ്മമാർ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്ന വീഡിയോ ഇടണേ plss

  • @haadiyabangtangirl6396
    @haadiyabangtangirl6396 3 ปีที่แล้ว +1

    Chechi കുറച്ചായല്ലോ cake recipe ഒന്നും കാണുന്നില്ല ഇനി അടുത്തത് ഒരു cake recipe ഇടാമോ
    ചേച്ചിടെ എല്ലാ റെസിപിയും അടിപൊളിയാട്ടോ 😍❤️

  • @gigisantosh3599
    @gigisantosh3599 3 ปีที่แล้ว +1

    Mango konde puding ondakkuna oru video edumo

  • @fancysaji9057
    @fancysaji9057 3 ปีที่แล้ว +5

    Awesome

  • @safashifa438
    @safashifa438 3 ปีที่แล้ว +1

    Ente umma nighade recipe eppazhum try cheyyarnd

  • @arpannunu6120
    @arpannunu6120 3 ปีที่แล้ว +4

    ഹായ് ഇന്ന് എനിക്ക് ആദ്യം ഹായ് പറയാൻ പറ്റി
    എല്ലാവർക്കും സുഖമല്ലെ

  • @sreekumarib6299
    @sreekumarib6299 2 ปีที่แล้ว

    ഇത് രണ്ട് രീതിയില്‍ ഉണ്ടാക്കാം പ്രഥമന്‍ രീതി യിലും പാല്‍ അട യുടെ രീതി യിലും രണ്ടും നല്ലതാണ്

  • @sayanajoseph1899
    @sayanajoseph1899 3 ปีที่แล้ว

    Hi chechi njn undakiyit und sago kadiumpo naa rasam anu

  • @munavirfz9128
    @munavirfz9128 3 ปีที่แล้ว +55

    ഞമ്മൾ മലപ്പുറത്ത് സാവോനരി

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 3 ปีที่แล้ว +2

      സവോനരി അല്ല.... സാബൂനരി

    • @munavirfz9128
      @munavirfz9128 3 ปีที่แล้ว

      @@etharkkumthuninthavanet6925 ha അങ്ങനിം പറയും

    • @siya4858
      @siya4858 3 ปีที่แล้ว

      Ath sari njn kore nokki ith entha sambavam vijaarichitt cmnt nokkiyappo alle pidtham kittiyath

    • @sulaikhap8769
      @sulaikhap8769 2 ปีที่แล้ว

      Athe saavonarii

  • @sajinhaniel7603
    @sajinhaniel7603 3 ปีที่แล้ว +8

    Chechi enthayalum muthu mani payasam undakkiya dhivasam kollam enna muthu maniye police pokkiye😭😭😭😭

  • @aninaanu5204
    @aninaanu5204 3 ปีที่แล้ว +3

    ഇതിൽ തേങ്ങാപ്പാലിനു പകരം പശു പാൽ ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ

  • @asishmohan9995
    @asishmohan9995 3 ปีที่แล้ว +20

    മുത്തുമണിയെ.... ഒന്ന് ഡ്യുയ്റ്റ് അടിച്ചേ...😅

  • @shanikuksntoks3093
    @shanikuksntoks3093 3 ปีที่แล้ว +1

    പായസം കാണാൻ നല്ല രസമുണ്ട്.

  • @sobithahaseena33
    @sobithahaseena33 3 ปีที่แล้ว

    Super thanks

  • @manjumanjur3578
    @manjumanjur3578 3 ปีที่แล้ว +2

    Super chechi

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 3 ปีที่แล้ว

    ശർക്കരക്ക് പകരം മിൽക്ക് മെയ്ഡ് ചേർത്താൽ കൂടുതൽ suuuuupppperrrr 👍

  • @itsmesaranya7374
    @itsmesaranya7374 3 ปีที่แล้ว +13

    Edhishtapetta muthumaniyee onn duet adiche😂😂

  • @canisaysomething5002
    @canisaysomething5002 3 ปีที่แล้ว +2

    ith kandu muthumaneede ippozathe avastha aalochichu chiru varunnu

  • @abhiramiudayan9354
    @abhiramiudayan9354 3 ปีที่แล้ว

    eee milk allathy cow milk vachhh chyiyan pattuoooo

  • @kunjooskunjiii5554
    @kunjooskunjiii5554 3 ปีที่แล้ว +1

    Super and 😋 and also easy

  • @majidam2703
    @majidam2703 3 ปีที่แล้ว +1

    ഹാവു രണ്ട് റസിപ്പിയും മാറി മാറി കണ്ടു

  • @roopagirish8428
    @roopagirish8428 3 ปีที่แล้ว

    Normal milkil piriyunundaloo

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว

    othiri kazhichitund, Delheel vachu fasting il ethanu kazhikka,

  • @dhillaradharmarajan6660
    @dhillaradharmarajan6660 3 ปีที่แล้ว

    Polichuuuu. ....adipoli

  • @safashifa438
    @safashifa438 3 ปีที่แล้ว +1

    Chechi Eee sweet super👌

  • @amnausman5682
    @amnausman5682 3 ปีที่แล้ว +2

    Muthumani nn kand ivde keriya njn 🤣🤣🤣🤣🤣🤣🤣

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    Nice jaggery sago✨️🌟✨️👌👍

  • @lgoals3601
    @lgoals3601 3 ปีที่แล้ว +3

    മുത്തുമണി പോലീസ് പിടിയിൽ 😄

  • @Nandhu_zxl
    @Nandhu_zxl 3 ปีที่แล้ว +4

    🤩Superb🤩😁

  • @vijayalakshmiashok2306
    @vijayalakshmiashok2306 3 ปีที่แล้ว

    സൂപ്പർ, 🌹🌹താങ്ക്സ്, 🌹

  • @sujasaneesh6362
    @sujasaneesh6362 3 ปีที่แล้ว

    Try cheyyatto

  • @rdraaa__
    @rdraaa__ 3 ปีที่แล้ว +1

    Super

  • @roopagirish8428
    @roopagirish8428 3 ปีที่แล้ว

    Coconut milkil sweet cherkumbol piriyileyyy

  • @lathad9237
    @lathad9237 2 ปีที่แล้ว

    ചവ്വരി പായസം സൂപ്പർ

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว

    നന്നായിട്ടുണ്ട് 👌👌

  • @santhoshck194
    @santhoshck194 3 ปีที่แล้ว

    ചേച്ചി മുരിങ്ങയില സൂപ്പ് റെസിപ്പി ചെയ്യുമോ

  • @ambilysanthosh8933
    @ambilysanthosh8933 3 ปีที่แล้ว

    Adipoli muthumani payasam.

  • @cookingtubebybristy98
    @cookingtubebybristy98 3 ปีที่แล้ว +1

    Wowww looks so yummy😋😋👍👌👌

  • @sree3932
    @sree3932 2 ปีที่แล้ว

    Sereena vaham nte mol aanoo

  • @A3VSfamily
    @A3VSfamily 3 ปีที่แล้ว

    Simple easy receipe ,

  • @poojaraj3793
    @poojaraj3793 3 ปีที่แล้ว

    Thengapal പകരം pal use ചെയ്യാമോ

    • @MumsDailybyneethujohns
      @MumsDailybyneethujohns  3 ปีที่แล้ว +1

      Use cheyam

    • @poojaraj3793
      @poojaraj3793 3 ปีที่แล้ว

      പാലും chauvary യും തിളപ്പിച്ച്‌ കുറുക്കി ശർക്കര ചേർത്തപ്പോൾ പിരിഞ്ഞതുപോലെ... അങ്ങനെ ഉണ്ടാവുമോ... പാൽ കേടാണെങ്കിൽ ആദ്യമേ പിരിയണ്ടതല്ലേ

    • @remya2492
      @remya2492 3 ปีที่แล้ว +1

      @@poojaraj3793 ശർക്കര ചേർത്ത് ഉണ്ടാക്കുമ്പോൾ പാൽ അവസാനം ചേർത്ത് ചെറിയ തീയിൽ വേവിക്കുക

  • @meghaunnikrishnan4775
    @meghaunnikrishnan4775 3 ปีที่แล้ว

    Hai super taste

  • @nahalaliyakkath568
    @nahalaliyakkath568 3 ปีที่แล้ว +8

    പറ്റൂച്ച ചെയ്ത് നോക്ക് മുത്ത്മണിയെ

  • @vidyaasanjiv3528
    @vidyaasanjiv3528 3 ปีที่แล้ว

    Tnku V-much 4 the tasty & simple recipe 👌🥣😀

  • @shameemhistar
    @shameemhistar 3 ปีที่แล้ว +2

    muthu mani 😄

  • @salmansha636
    @salmansha636 3 ปีที่แล้ว +2

    Nangade natil sabun ari ennanu parayinnadh

  • @UshaMani-cx4qc
    @UshaMani-cx4qc 3 ปีที่แล้ว +1

    Super chechi😁

  • @rahulrajesh8801
    @rahulrajesh8801 3 ปีที่แล้ว

    സൂപ്പർ

  • @mansoormulki1405
    @mansoormulki1405 3 ปีที่แล้ว

    We are die hard fans off uhhhh👍❤️❤️❤️ lv uhhh mam ❤️❤️❤️ loads off lvvvuh

  • @Abhi_Abhirami
    @Abhi_Abhirami 3 ปีที่แล้ว

    Nice

  • @reenasukumaran9713
    @reenasukumaran9713 3 ปีที่แล้ว

    Super super

  • @chaithuzzandnivuzzvlog738
    @chaithuzzandnivuzzvlog738 3 ปีที่แล้ว +5

    ❤❤❤❤❤❤❤

  • @divyasworld2260
    @divyasworld2260 3 ปีที่แล้ว

    Super dear

  • @lalaa1720
    @lalaa1720 3 ปีที่แล้ว +5

    Elladathum muthumani annalo

  • @surijab8974
    @surijab8974 2 ปีที่แล้ว

    പായസം 👌

  • @tintujoseph5147
    @tintujoseph5147 3 ปีที่แล้ว

    Super chechii👌👌

  • @ashas5062
    @ashas5062 3 ปีที่แล้ว +4

    👍🤩

  • @jishnabinoy1314
    @jishnabinoy1314 3 ปีที่แล้ว +1

    👍

  • @valsammapoulose7517
    @valsammapoulose7517 3 ปีที่แล้ว

    Super 😃😊☺😛👍👌👏

  • @madhavankrishnannair965
    @madhavankrishnannair965 3 ปีที่แล้ว

    ഞങ്ങൾ തൃശൂർക്കാർ സാവലരി എന്ന് പറയും

  • @ayishasamat579
    @ayishasamat579 3 ปีที่แล้ว +6

    Chechi 1st like

  • @nandhanaasutheesh1811
    @nandhanaasutheesh1811 3 ปีที่แล้ว

    Nice 😘🤗🤗

  • @mangalagowri8149
    @mangalagowri8149 3 ปีที่แล้ว

    SUPER

  • @Ishan_yt.9
    @Ishan_yt.9 3 ปีที่แล้ว

    💕💕supper

  • @rathivijayan4402
    @rathivijayan4402 3 ปีที่แล้ว

    Super dear 😍

  • @aiyshaansilaiyshaansil9586
    @aiyshaansilaiyshaansil9586 3 ปีที่แล้ว

    Super👌👌👌👌👌👌👌

  • @lalitham8742
    @lalitham8742 3 ปีที่แล้ว

    സൂപ്പർ പായസ o

  • @honey.sakshi9568
    @honey.sakshi9568 3 ปีที่แล้ว +4

    ❤️👌👌👌

  • @parvathyviswanath9202
    @parvathyviswanath9202 2 ปีที่แล้ว

    Super payasam👌👌👌👌😋😋😋😋

  • @abeesakh9697
    @abeesakh9697 3 ปีที่แล้ว +1

    InshaAllah undakkam

  • @prasannakumarmr1533
    @prasannakumarmr1533 3 ปีที่แล้ว

    നാട്ടിൽ ചെന്നിട്ട് ട്രൈ ചെയ്തു നോക്കാം

  • @Zheee_0
    @Zheee_0 3 ปีที่แล้ว

    എനിക്ക് അപ്പോഴേ തോന്നി നെയ്യ് കൂടിപോയി എന്ന്😊 എന്തായാലും പായസം സൂപ്പർ

    • @MumsDailybyneethujohns
      @MumsDailybyneethujohns  3 ปีที่แล้ว

      😀

    • @aryasivan923
      @aryasivan923 3 ปีที่แล้ว

      നെയ്യ് ഒഴിച്ചപ്പോഴേ എനിക്ക് തോന്നി...

  • @rasiyaam7266
    @rasiyaam7266 3 ปีที่แล้ว +2

    ഓരോ തിരക്ക് കാരണം ഇന്നു വൈകി ചേച്ചി, സോറി 😄😄