റവ കൊണ്ട് ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം| 10 മിനുട്ടിൽ ചായക്കടി തയ്യാർ | Evening Snack

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @priyarajan1698
    @priyarajan1698 4 ปีที่แล้ว +324

    ചേച്ചി റവ പൊടിച്ചില്ല മുട്ട ഒരണ്ണമെ എടുത്തുള്ളു. പഞ്ചസാരയ്ക്ക് പകരം ശർക്കര പാനിയാക്കി ചേർത്തു ബാക്കി എല്ലാം ചേച്ചി പറഞ്ഞതുപോലെ അടിപൊളി Thank you

    • @musthafatt8667
      @musthafatt8667 4 ปีที่แล้ว +10

      Thank you

    • @lailathajuthaju8821
      @lailathajuthaju8821 4 ปีที่แล้ว +2

      gbxbxbssxmf
      vd

    • @ancyraju875
      @ancyraju875 4 ปีที่แล้ว +6

      @@lailathajuthaju8821 ,, ,, ,
      രരബബബബബരപരബബബരബരബബരരബബബബബബരരരബബബബബബബരരപബബരബരരരരബബബബബബരരബരബബബബബബബബബബബബബബബബബബബയമരബബബരരബബബരബരബബബബബബരരബബബബബബബബബബരബരബബരബബരബരബബബബബബരബ

    • @Thesni__thechu
      @Thesni__thechu 4 ปีที่แล้ว

      Spr taste

    • @kadeejakannipoyil9076
      @kadeejakannipoyil9076 4 ปีที่แล้ว +1

      Op

  • @moiduttydarimi2100
    @moiduttydarimi2100 4 ปีที่แล้ว +70

    Malappuram muthukal evide like.. adikk

  • @achammamathew6282
    @achammamathew6282 4 ปีที่แล้ว +35

    നല്ല സോഫ്റ്റ് എളുപ്പത്തിൽ തയ്യാറാക്കയും ചെയ്യാവുന്ന പുതിയ ഒരു പലഹാരം i

  • @manjusajeevan9795
    @manjusajeevan9795 4 ปีที่แล้ว +30

    ഞാൻ ഇഡ്ഡലി തട്ടിൽ ഉണ്ടാക്കി, super

  • @suneerasuneera9339
    @suneerasuneera9339 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി, നല്ല രുചി, കുട്ടികൾക്ക് വളരെയധികം ഇഷ്ട്ടമായി. 👍🏻👍🏻🌹

  • @abdullamaithadka1628
    @abdullamaithadka1628 4 ปีที่แล้ว +12

    Nhanghal veetil undaaki yellaarkum ishtappettu super aayirunnu

  • @fidafida8167
    @fidafida8167 3 ปีที่แล้ว +1

    Chechi njan undakki.nokki.....adipoli.....dairyamayitt try cheyyam

    • @indubabu2754
      @indubabu2754 3 ปีที่แล้ว

      Egg aano milk aano eduthathu ?

  • @Anuuiiu___
    @Anuuiiu___ 4 ปีที่แล้ว +7

    സൂപ്പർ ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി നല്ല taste ആയ്യിരുന്നു

  • @geethubaby3663
    @geethubaby3663 4 ปีที่แล้ว +1

    Njn idlithattil ayrunu undakyth. Super taste ayrunu keto

  • @girishgirishneelathum1451
    @girishgirishneelathum1451 4 ปีที่แล้ว +5

    🥰ആന്റി super , 👌ആന്റിക്ക് നല്ല കൈപ്പുണ്യം ഉണ്ട് അതുകൊണ്ട് ഇതെല്ലാം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാക്കാൻ സാധിച്ചു , ആന്റി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും അടിപൊളി ഞങ്ങൾക്ക് ഒത്തിരി ഒരുപാട് ഇഷ്ടപ്പെട്ടു ആന്റിയുടെ പലഹാരങ്ങൾ ,Thank you so Much 💖💖👍🥰👌

  • @susmiscaria4652
    @susmiscaria4652 10 หลายเดือนก่อน

    Suppar ആണ് ചേച്ചി.... ഞാൻ 2 തവണ ഉണ്ടാക്കി 👍👍👍

  • @Yedhusree123
    @Yedhusree123 4 ปีที่แล้ว +3

    Supper ആണ് ഞാൻ try ചെയ്തു..

  • @Rajan.V.k
    @Rajan.V.k 3 ปีที่แล้ว +1

    Poliyaanu try cheythu
    ഫലം ഉണ്ട്
    Chechi ഇനിയും കുറേ upload cheyy please

  • @sujitharajesh3762
    @sujitharajesh3762 4 ปีที่แล้ว +4

    ചേച്ചി ഞൻ ഇത് ഉണ്ടാക്കി .മുട്ടയ്ക്ക് പകരം പാല് ചേർത്തു .പഞ്ചസാരക് പകരം ശർക്കര പാനി ചേർത്തു നന്നായിയുന്നു ഒരു വെറൈറ്റി ആരുന്നു .എന്റ മോൾക് വളരെ ഇഷ്ട്ടായി .ചേച്ചിടെ ഒട്ടുമിക്ക റെസിപ്പിയും ഞാൻ ചെയ്തു നോക്കാറുണ്ട്

    • @ashidaes1312
      @ashidaes1312 4 ปีที่แล้ว

      Plz...milk ethraya cherthathu ennonnu paranjeruooo??

  • @sunijaprasanna8088
    @sunijaprasanna8088 4 หลายเดือนก่อน

    Undaki, super taste
    Also added cashew,badam coconut powder,pazham etc...
    Thank you for this wonderful receipe..

  • @anaghakp5043
    @anaghakp5043 4 ปีที่แล้ว +16

    Chechi adipoli taste,,,, and so fluffy ❣️❣️

  • @ramsiyarouf6113
    @ramsiyarouf6113 3 ปีที่แล้ว

    സൂപ്പർ സൂപ്പർ. ഉണ്ടാക്കി നോക്കും ഞാൻ kothiyayi

  • @alshadks3276
    @alshadks3276 4 ปีที่แล้ว +3

    I will try thank you

  • @dracky6686
    @dracky6686 3 ปีที่แล้ว

    Njaanum cheydhu sprb. Ipo kazhichondirikya

  • @veenanair4953
    @veenanair4953 4 ปีที่แล้ว +16

    I liked your item very much because I always prefer steam cooked snacks rather than deep fried snacks..Thanks for sharing

  • @tasteland8517
    @tasteland8517 4 ปีที่แล้ว +2

    Trending 2 കണ്ടു വന്നു. നന്നായിട്ടുണ്ട് ചേച്ചി. 👍👍

  • @shijikaniamkudymani6697
    @shijikaniamkudymani6697 4 ปีที่แล้ว

    Chechi valare nannayittundu ketto. Chechide recepies ellam super aanu. Ellam easy n tasty aanu. Njan pattunnathokke try cheyyarundu. Eniyum ingane ullathokke poratte...

  • @kalyanikuttykayarat2253
    @kalyanikuttykayarat2253 4 ปีที่แล้ว +4

    Njan ipo molde aduth qataril anu next week natil pokum Enthayalum ini snacks bakeriyil ninnum vangilla thank you dear. Pinne milk boil chaithathu use chaiyalo. Wheat halwa recipe chaitu success ayi to❤❤

  • @pratheeshkumar3381
    @pratheeshkumar3381 3 ปีที่แล้ว

    Chechi njan try cheythu vere level sadhanam

  • @neeharam4076
    @neeharam4076 4 ปีที่แล้ว +19

    Baking powder skip ചെയ്യാമോ

  • @muhammedjavad1287
    @muhammedjavad1287 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി tank you

  • @marjaranfamily
    @marjaranfamily 3 ปีที่แล้ว +14

    റെസിപ്പി ഇഷ്ടപ്പെട്ടു.മുട്ട ചേർക്കാൻ മടി..പകരം പാൽ ചേർക്കുന്നതിന്റെ അളവ് പറയാമോ..

  • @rahulrajan5956
    @rahulrajan5956 2 ปีที่แล้ว

    njan undaki vavakku ishtappettu thank you ❤️

  • @ranjushak2442
    @ranjushak2442 4 ปีที่แล้ว +6

    Chechide sound enik ishttan

  • @harshidanishad2671
    @harshidanishad2671 4 ปีที่แล้ว +1

    Chechiyude yella videoesum kanarund. Super

  • @jessymathai2625
    @jessymathai2625 4 ปีที่แล้ว +9

    I tried this recipe today. It's okay... not that great. I think with milk instead of egg is better.
    ..

  • @sujijames4485
    @sujijames4485 3 ปีที่แล้ว +1

    Njan undakki adipoliannu paranjuuu hus nd makkal..❤❤❤

  • @shyamalabalan6028
    @shyamalabalan6028 4 ปีที่แล้ว +4

    Madam please I wanted unsweetened steamed receips.

  • @bincybenny6530
    @bincybenny6530 9 หลายเดือนก่อน

    Njanum try cheythutto supper ❤❤

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 4 ปีที่แล้ว +10

    I always prefer steam-cooked snacks. bell has done

  • @sreedevisuresh1650
    @sreedevisuresh1650 4 ปีที่แล้ว

    Chechi njn try cheyd success ayitoh super taste ind ellarkum istayii iniyum ithupolethe recipe oke pradeekshikunu

  • @fathimafathi6353
    @fathimafathi6353 4 ปีที่แล้ว +11

    പാൽ ആണെങ്കിൽ എത്ര ചേർക്കണം

  • @girishgirishneelathum1451
    @girishgirishneelathum1451 4 ปีที่แล้ว +2

    Super 👌👌 ആന്റി പലഹാരം വളരെ നന്നായിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു , Thank you very Much 💖

  • @raheemmukkam1394
    @raheemmukkam1394 4 ปีที่แล้ว +75

    ഹി ഞാൻ 16 ത് viewer koch like tharoo

    • @shafraz123
      @shafraz123 4 ปีที่แล้ว +3

      എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ തിരിച്ചും ചെയ്യാം

    • @raheemmukkam1394
      @raheemmukkam1394 4 ปีที่แล้ว

      @@shafraz123 ok

    • @raheemmukkam1394
      @raheemmukkam1394 4 ปีที่แล้ว

      @rasak mone ok

    • @sissiesfun6515
      @sissiesfun6515 4 ปีที่แล้ว +1

      @@shafraz123 👍,thirichum cheyyane

    • @Mallu_keeper
      @Mallu_keeper 3 ปีที่แล้ว

      Kidilam

  • @thanhathanu5581
    @thanhathanu5581 4 ปีที่แล้ว

    Try chethu.... Adipoly.... Ellarkkum istayi

  • @zEmRoAVlogs
    @zEmRoAVlogs 4 ปีที่แล้ว +6

    Milk anel ethra ml add cheyyam??

  • @remitharajeev2198
    @remitharajeev2198 4 ปีที่แล้ว

    Simple ayi thonunu.. theerchayayum. Undaki nokam

  • @sindhuarappattu1718
    @sindhuarappattu1718 4 ปีที่แล้ว +9

    പാചക്കുറിപ്പും അവതരണവും ഇഷ്ടപ്പെട്ടു

  • @hairunnisa6289
    @hairunnisa6289 4 ปีที่แล้ว +1

    Nalla oru palharam tnx itha

  • @shaina.k2148
    @shaina.k2148 4 ปีที่แล้ว +5

    Chechiyude voice👌👌👌pinne recipes very tastyumanu

    • @aaronbiju2286
      @aaronbiju2286 3 ปีที่แล้ว

      ഇതു ഞാൻ ചെയ്തു സൂപ്പർ ആയിരുന്നു... പക്ഷെ ഞാൻ podiku ഉപ്പും കൂടി ഇട്ടു... ഉപ്പ് ഇടാതെ എങ്ങിനെ ഉണ്ടാവും....

  • @beenarafeeq5226
    @beenarafeeq5226 3 ปีที่แล้ว

    Good ഇതിൽ കുറച്ച് തേങ്ങാപാൽ കൂടെ ചേർത്ത് ഏത്തപ്പഴം കുഞ്ഞായി മുകളിൽ അറിഞ്ഞിടുകയാണെങ്കിൽ tasty ആയിരിക്കും

  • @shibudominic
    @shibudominic 4 ปีที่แล้ว +5

    Thankyou .searchingfor some easy recipe

  • @p188almazouraproject9
    @p188almazouraproject9 2 ปีที่แล้ว

    yes please show using jaggery..thanks...this is a healthy receipe....

  • @easytipzzz8691
    @easytipzzz8691 4 ปีที่แล้ว +18

    Sharkara appam vanam✌️✌️

  • @jaseerajaseera650
    @jaseerajaseera650 4 ปีที่แล้ว +1

    Super recipi. Eniyum nalla videos pradheeshikkunnu

  • @srilathammenon1281
    @srilathammenon1281 4 ปีที่แล้ว +20

    Milk quantity instead of egg.
    PL mention

  • @ashokanbp244
    @ashokanbp244 3 ปีที่แล้ว

    Sharkara vache onnu try cheyyu nokummooooo

  • @sippymofficial
    @sippymofficial 4 ปีที่แล้ว +11

    Love your passion for your own cooking. Very enjoyable. Will try the recipe.

  • @shylasivadasan8724
    @shylasivadasan8724 4 ปีที่แล้ว

    Supper shuger use cheyyamo

  • @shareefparadan801
    @shareefparadan801 4 ปีที่แล้ว +25

    അടിപൊളി ഇത് ഇഡ്ഡലി pathrathil യൂസ് chaithide

  • @annamamathews3546
    @annamamathews3546 4 ปีที่แล้ว +2

    Soosy
    Good looks tasty njan onnu try chaithu nokkam.

  • @ORMAKITCHEN
    @ORMAKITCHEN 4 ปีที่แล้ว +6

    കുഞ്ഞുങ്ങൾ ക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു പലഹാരം 😁

  • @jazameharinz3963
    @jazameharinz3963 4 ปีที่แล้ว +16

    ഇത് കുറേക്കൂടി വലിയ പാത്രത്തിൽ serve cheythoode. കേക്ക് typil...

  • @jincybenjamin6174
    @jincybenjamin6174 2 ปีที่แล้ว

    Supper anu. Njn undakki adipoli

  • @biminb.m.4852
    @biminb.m.4852 4 ปีที่แล้ว +4

    Hi chechi.. Everyone liked today's snack. Instead of egg, used milk. Very tasty and easy to prepare.. Thank you.. 😋😋

    • @MumsDailybyneethujohns
      @MumsDailybyneethujohns  4 ปีที่แล้ว +1

      Thanks dear

    • @ashidaes1312
      @ashidaes1312 4 ปีที่แล้ว

      Milk ethraya use cheythe ennonnu parayuoo

    • @biminb.m.4852
      @biminb.m.4852 4 ปีที่แล้ว +2

      @@ashidaes1312 aa oru consistency veran vendit mathram sredhich cherthu.. Measure chythillayrnu

  • @riffathismail1648
    @riffathismail1648 4 ปีที่แล้ว

    Kooduthal sadhanaghal onnum Venda .chechiyudai Ellam vediosum adipoliyan👌👌👌👌👌👍👍👍👍

  • @lucypaul6418
    @lucypaul6418 4 ปีที่แล้ว +5

    സുന്ദരി അപ്പം 'ശർക്കര പാനി പ്രയോഗം കൂടി പറയണെ.വെറൈറ്റി ആക്കാം ' നല്ലതാട്ടോ. മിടുക്കിയാ. കൈപുണ്യം'wonder !!!

  • @minirobin6561
    @minirobin6561 4 ปีที่แล้ว

    Try cheyyum..kandappozhe ishtayito

  • @AngelsVoice
    @AngelsVoice 4 ปีที่แล้ว +6

    👌𝘚𝘶𝘱𝘦𝘳 𝘋𝘦𝘭𝘪𝘤𝘪𝘰𝘶𝘴....This is the first time we tried your recipe and the kids loved the tasty snack... 🥰

  • @durgaak4545
    @durgaak4545 4 ปีที่แล้ว

    കൊള്ളാലോ..... dear.... നാളെ
    ഇതുണ്ടാക്കാം...

  • @abyh3301
    @abyh3301 4 ปีที่แล้ว +28

    ശർക്കര പാനി ഉള്ള ഇടണം plzz

  • @ahilaganesh1726
    @ahilaganesh1726 4 ปีที่แล้ว

    Very nice mam thank you instead of egg what can be use

  • @ashwathimadhavan8908
    @ashwathimadhavan8908 4 ปีที่แล้ว +4

    Tasty😋😋
    I tried it today 😍
    Thank you for the recipe ♥🤝

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    super palaharam aanallo. try chaidu nokkatto. undakkanum easy aanu. thank you so much Neethu for sharing the video.

  • @mrlifetube8542
    @mrlifetube8542 4 ปีที่แล้ว +7

    Adipoli👌😋

  • @rajeshvaniyambalam9941
    @rajeshvaniyambalam9941 4 ปีที่แล้ว

    കാണുമ്പോൾ തന്നെ ണ്ടാക്കാൻ തോന്നും.

  • @soharsohar1764
    @soharsohar1764 4 ปีที่แล้ว +5

    Baking powder edathe cook cheyyan patto ethu?

  • @sheejaabhijith7848
    @sheejaabhijith7848 4 ปีที่แล้ว

    Super iniyum veraitti dishukal iddanam

  • @aldousfire1918
    @aldousfire1918 4 ปีที่แล้ว +55

    കണ്ണൂർ മുത്തുമണികൾ ഇവിടെ ലൈക് 👍👍

  • @saranyam3704
    @saranyam3704 4 ปีที่แล้ว

    Nice easy soft appam sarakara use cheydhu kanikko

  • @meghamadhu7497
    @meghamadhu7497 4 ปีที่แล้ว +4

    I'm a vegetarian., so plz paalu vachulla appam kude cheyyumo

  • @muthumol1526
    @muthumol1526 3 ปีที่แล้ว +1

    സൂപര്‍ നല്ലട്ടെസ്റ്റിയാണ് എളുപ്പത്തില്‍ ഉണ്ടാകാം👌😍

  • @anuanu939
    @anuanu939 4 ปีที่แล้ว +6

    Nice chechi🌹🌹🌹

  • @drrobin300
    @drrobin300 4 ปีที่แล้ว

    Super
    Cherkkara resipi kudi parayumo

  • @jinnyjacob5767
    @jinnyjacob5767 4 ปีที่แล้ว +6

    Good easy recipe...♥️♥️

    • @ayishasap6615
      @ayishasap6615 4 ปีที่แล้ว +1

      I will try today I think so it's nice tast

  • @GSDLufyGang
    @GSDLufyGang 4 ปีที่แล้ว

    Sharkkarapaaniyil undakkunnath paranju tharamo chechi

  • @aslahasworld1072
    @aslahasworld1072 4 ปีที่แล้ว +5

    Sharkkara vechittulla recipe kaanikkane chechi😍😍

  • @meenakshisanjusaritha4941
    @meenakshisanjusaritha4941 2 ปีที่แล้ว

    Sharkara recipes idamo

  • @jyothibalu4384
    @jyothibalu4384 4 ปีที่แล้ว +6

    ചേച്ചി ഞാൻ ചെയ്തു, but ചേച്ചി ഹാർഡ് ആയിപോയി, soft ആകാൻ എന്താ ചെയ്യേണ്ടേ???

  • @maluponnu7570
    @maluponnu7570 4 ปีที่แล้ว +1

    Njn undakiii...... cake ithupole undakkan patum alleeee...... nallathayirunnuu

  • @aswathysreerag6081
    @aswathysreerag6081 4 ปีที่แล้ว +17

    ശർക്കര വച്ചുള്ള റെസിപി ഇടണേ ചേച്ചി

  • @jissypeter239
    @jissypeter239 4 ปีที่แล้ว

    Very good. Please share Sharkkarea recipe too.

  • @nifampm5486
    @nifampm5486 4 ปีที่แล้ว +3

    Gheek പകരം സൺഫ്ലവർ ഓയിൽ പറ്റുമോ

  • @baijunr1911
    @baijunr1911 4 ปีที่แล้ว

    Super njangal try cheythu

  • @silpasilpa3049
    @silpasilpa3049 4 ปีที่แล้ว +11

    Actress muthmaniyude sound pole und

  • @shalinishalini9724
    @shalinishalini9724 3 ปีที่แล้ว +2

    Enik moms dailyude Ella rasipiesum ❤

  • @musafir5247
    @musafir5247 4 ปีที่แล้ว +8

    milk aanenkil athra cherkkam

  • @anayaannsaju7550
    @anayaannsaju7550 4 ปีที่แล้ว

    Chechiku iee spatula yum brush um evidunaa mediche reply taran ee

  • @nourinashkar2062
    @nourinashkar2062 4 ปีที่แล้ว +8

    ഇതു സ്‌പൈസിയായി ചെയ്യാൻ പറ്റുമോ... അത് എങ്ങെനെയെന്ന് കാണിക്കാമോ?

    • @rahulmr5052
      @rahulmr5052 3 ปีที่แล้ว

      Ente molkum spicy fud undkunnths ishtam

  • @sunithaprasadchandran1329
    @sunithaprasadchandran1329 3 ปีที่แล้ว

    Ok try cheyyam

  • @alphonsemathew3505
    @alphonsemathew3505 4 ปีที่แล้ว +6

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി പക്ഷേ മുട്ടയുടെ ഉളുമ്പുമണം കാരണം കഴിക്കാൻ പറ്റിയില്ല.

  • @ThasleenaNoushad
    @ThasleenaNoushad 4 ปีที่แล้ว +3

    Chechy ഞാൻ try ചെയ്തു സൂപ്പർ recipe 👌 aniyum ethpulethe recipe പ്രതീക്ഷിക്കുന്നു

  • @appuz_kingdom_2013
    @appuz_kingdom_2013 4 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി ഒട്ടും soft അല്ല. മുട്ടയുടെ മണവും വന്നു. 25 minutes ഉം എടുത്തു ഉള്ളിൽ വേവാൻ. 😓

    • @Explainer_Mallu
      @Explainer_Mallu 4 ปีที่แล้ว +2

      എനിക്കും മുട്ടയുടെ മണം വന്നു

    • @rejihareesh6516
      @rejihareesh6516 4 ปีที่แล้ว +1

      Enikum venthilla

    • @abidasaleem4477
      @abidasaleem4477 4 ปีที่แล้ว

      Smell വരാതിരിക്കാൻ ആദ്യം മുട്ടയും പഞ്ചസാരയും ഒരു ചെറിയ സ്പൂൺ വാനില എസ്സൻസും ചേർത്ത് നന്നായി അടിച്ച് എടുക്കുക.... ശേഷം മറ്റു ചേരുവകൾ ഇട്ട് കൊടുത്താൽ മതിയാവും...🤗

  • @techmusic2816
    @techmusic2816 4 ปีที่แล้ว

    Wooow !!! Adipoli njhan undakkan povanu

  • @noushadpym5964
    @noushadpym5964 4 ปีที่แล้ว +4

    എനിക്ക് ഇഷ്ടായി