I stopped watching after knowing Unni guy's dominance on the artists who should be respected. If he can't respect their sentiments let him and his crying serials perish. I have shifted to better sitcoms like aliyans ... People want some light comedy sitcoms not crying cranky ones ..
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ് ബാലുവും നീലുവും അഞ്ചു മക്കളും നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
1.ഉണ്ണികിണ്ണനെ പുറത്താക്കണം 2. മുടിയനെ തിരികെ കൊണ്ട് വരണം 3. പുതിയ അവതാരങ്ങളെ എല്ലാം മാറ്റി Season1 ലെ കഥാപാത്രങ്ങൾ എല്ലാം തിരികെ വരണം. ഇതിനോട് യോജിക്കുന്നവർ 👇👇👇👇👇👇
മുടിയൻ തിരിച്ചുവരണം💕 കുട്ടികൾ ഫോണെടുത്താൽ കാർട്ടൂൺ ആയിരിക്കും കാണുന്നത് എന്റെ മോൾ ഉപ്പും മുളകുമായിരിക്കും കാണുന്നത്.അതുപോലെ tv യിലും പഴയ എപ്പിസോഡ് മാത്രം . ഇന്നലെ മുടിയന്റെ ഇന്റർവ്യു കണ്ടു. സോഷ്യൽ മീഡിയ ചർച്ചയായിട്ടുണ്ട്. hair style super😀👍🏻
ഇപ്പോഴുള്ള ഉപ്പും മുളകും കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു ബന്ധമില്ലാതെയാണ് സസ്പെൻസ് ഓവർ ആണ് 🙂 സീസൺ 1 കാണുമ്പോൾ മനസിന് വളരെ സന്തോഷവും ത്രില്ലിങ്ങും ആയിരുന്നു 💞 സീസൺ 2 ഹാഫ് വരെ വളരെ ഹാപ്പിനെസ്സ് ആയിരുന്നു 🤍 പിന്നീട് കഥയുടെ പ്ലോട്ട് തന്നെ മാറിപ്പോയി 😢 നെയ്യാറ്റിങ്കര കുടുംബം പടവലം കുടുംബം ബാക്കിയുള്ള നല്ല characters എല്ലാരും വളരെ മികച്ചതാരുന്നു❣️ ആ പഴയ ഉപ്പും മുളകും തിരിച്ചു തരണം 😔🌈
Pavam njan കരുതി vishnu പഠിക്കാൻ പോയത് കൊണ്ടാണ് ഉപ്പും മുളകിൽ വരാത്തത് പാവം ഇത്രയും വിഷമം സഹിച്ച് ഇത്രയും നാളും ആ നാലുമാസം ഇങ്ങനെ ഇരുന്നത് അവർ മുളകിലേക്ക് എടുക്കാത്തതുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്🙂
Why isn't Sreekandan Nair Sir not getting involved in this? We the viewers of Uppum Mulakum want to see Sreekandan Nair Sir's involvement in this programme and change the story line to happiness. Bring back Rishi (Mudiyan) and please bring back happiness and fun of watching Uppum Mulakum.... Requesting Sreekandan Sir to do hear our requirement and need..
ശ്രീകണ്ഠൻ നായരുടെ ചങ്കാണ് ഉണ്ണികൃഷ്ണൻ.. സീരിൽ നശിച്ചാലും വേണ്ടില്ല അയാളെ മാറ്റില്ല... പ്രിയപ്പെട്ട പ്രേഷകർ ഇപ്പോൾ കാട്ടികൂട്ടുന്ന കോപ്രായം കാണാതിരിക്കുക.. ഒരു ബേട്ടിയും മൊട്ട തലയനും മരുമോളും വന്ന് സീരിയൽ നശിപ്പിച്ചു
@@archanaskitchen890പുതിയ അഭിനേതാക്കളെ പറഞ്ഞിട്ട് കാര്യമില്ല, avrod act ചെയ്യാൻ പറയുമ്പോ അവർ അങ്ങനെ act cheyyunnu, ഇതിൽ സ്ക്രിപ്റ്റ് writer aanu പ്രശ്നം
സംവിധായകൻ ഉണ്ണികൃഷ്ണൻ അറിയാൻ : പ്രേക്ഷകരെ മണ്ടന്മാരാക്കി ഇനിയും ഈ പരുപാടി ഇതേ നിലവാരത്തിൽ കൊണ്ടുപോകാം എന്നാണ് വിചാരം എങ്കിൽ....... കാത്തിരുന്നു കാണാം 💯
ആരാ യോജിക്കത്തെ...? ഉണ്ണി കൃഷ്ണൻ ഫ്രോഡ് ആണ്.. പണ്ട് നിഷ സാരങ് (നീലു )പൊട്ടി കരഞ്ഞത് നമ്മൾ എല്ലാം കണ്ടതാണ്. Next, fasi annam, kuttu maman, ഇവർ എല്ലാം പോയത് ഈ പുന്നാര മോൻ ഡയറക്ടർ കാരണം ആണ്. അന്ന് ഈ മലർ മോനെ ഒഴിവാക്കിയായത് ആണ്.. ശ്രീ കണ്ടൻ സാർ ഇടപെടണം ഉണ്ണി കൃഷ്ണനെ മാറ്റണം
Very frank, this is the first time public come to know real reason behind Mudiyan's absence. I happend to read one news that Mudiyan is going to UK for higher studies in Dance. One year course. Director should have openly said in between one series what is the truth and why . Since it was a planned defamation of a artist, either he should apologise or quit. Flowers Owners please take note of.
What Just happened......anchor did a open counseling to him..anchor could read his inner pain ..😊nicely executed..thanks for the media for giving place to open his heart and for a open talk..good job
മുടിയൻ തിരിച്ചുവരണം എപ്പിസോഡ് പഴയതുപോലെ ആവണം വിദേശത്ത് ഇരുന്ന് കാണുന്ന ഒരേയൊരു പരിപാടിയായിരുന്നു ഇത് ഒന്ന് ചിരിക്കാം എന്ന് കരുതി ഓണാക്കുന്ന ഇപ്പോൾ കരയിപ്പിക്കുകയാണ് സീരിയലായി മാറിയിരിക്കുന്നു ഈ പരിപാടി
മുടിയൻ്റെ ഇൻ്റർവ്യൂ കണ്ടിട്ടും ആ മെഗാ സീരിയൽ കാണുന്നവരെയെല്ലാം മടല് വെട്ടി അടിക്കണം... മുടിയൻ്റെ കല്യാണം നടത്തി മേഗാസീരിയൽ ആക്കിയ അന്ന് കാണൽ നിർത്തിയതാണ്😐 ഇനിയെങ്കിലും നിങ്ങൾ കാണൽ നിർത്തി പ്രതിഷേധിക്കു ഉപ്പും മുളകും നന്നാവാൻ വേണ്ടിയിട്ടെങ്കിലും🙁
പഴയ പോലെ ആകണം എന്ന് ആഗ്രഹമില്ലാത്തക്കൊണ്ടല്ല കാണുന്നത് നിർത്തിയാൽ ഉപ്പും മുളകും നിർത്തിയാലോ എന്ന തോന്നൽ കൊണ്ടാണ് ഇപ്പോഴും ഉപ്പും മുളക് കാണുന്നത്. ഉപ്പും മുളകിൽ ഉള്ളവരെ വലിയ ഇഷ്ടമാണ് ഹൈമാവധിയും ദിയയും ഒഴിച്ച് അതാ ഇപ്പോഴും ഉപ്പും മുളകും കാണുന്നത്..
പുതിയ characters എല്ലാം അടിപൊളി ആയിട്ട് തന്നെയാണ് അഭിനയിക്കുന്നത്. പക്ഷേ നമ്മൾക്കു വേണ്ടത് പടവലം വീട്ടുകാരും നെയ്യാറ്റിങ്കര വീട്ടുകാരും മറ്റുള്ള നല്ല കഥാപാത്രങ്ങളും അടങ്ങിയ സ്നേഹവും സന്തോഷവും മാത്രം നിറഞ്ഞ ഉപ്പും മുളകും ആണ്. അത് കാണുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷം ആണ് ❤️ ഒരുപാട് miss ചെയുന്നുണ്ട് പഴയ ഉപ്പും മുളകിനെ
പുതിയ characters എന്തിന് കൊള്ളാം, നമ്മുടെ പഴയ ഓട്ടോ ചന്ദ്രനും, നവാസും, പടവലം'കുടുംബവും, നെയ്യാറ്റിങ്കര കുടുംബവും, ശ്രീകുട്ടനും, രമയും, ജയന്തനും, ഭാസിയും ഒക്കെ ഉള്ളതാണു ശേരിക്കും ഉപ്പും മുളകും
നമ്മൾ എല്ലാവരും ഇനി ഇത് കാണില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതുവരെ കണ്ടത് എന്നെങ്കിലും മുടിയൻ തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചായിരുന്നു. ഇനി ഉണ്ണിമോനെ മാറ്റാതെ കാണുന്ന പരുപാടിയില്ല. ഞാൻ ഇപ്പോഴും പഴയ എപ്പിസോടുകൾ റീ ടെലിക്കാസ്റ്റിംഗ് കാണാറുള്ള അളാണു. ഇപ്പോഴത്തെ എപ്പിസോടുകൾ എന്തൊരു ദുരന്തമാണു. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന ഒരു നല്ല പരുപാടി കുളമാക്കാൻ വന്നവനാ അവൻ. പണ്ട് നീലുവിമായിട്ടാണു അവനു പ്രശ്നം ഉണ്ടായിരുന്നത്. അങ്ങനെ പുള്ളിക്കാരിയെ കുറച്ചുനാൾ പുറത്തിരുത്തി. അവസാനം അവൻ പുറത്താകേണ്ട അവസ്തയിലേക്ക് നമ്മൾ എത്തിച്ചു. ശെരിക്കും നമ്മളുടെ വീടുകളിലുള്ള ആരെക്കെയോ ആണു അവർ .ആ പരംബ്ബര ഏതോ വഴിക്ക് എത്തിച്ച് അതിന്റെ അവസാനം കാണാൻ നിക്കുന്ന ആ .........മോനെ പുറത്താക്കൂ ഫ്ലവേഷ്സ് ടിവിയുടെ ഉത്തരവാതപ്പെട്ടവർ. ടിവിയിലൂടെ മാത്രം കാണുന്ന ഞങ്ങൾക്ക് ഇത് മിസ്സ് ചെയ്യുന്നുണ്ടെങ്കിൽ പാവം ആ മുടിയൻ എത്ര സങ്കടത്തോടെയായിരിക്കും ഇരിക്കുക. ഇനി മുതൽ കാണാൻ ഞാനില്ല, മുടിയനെ തിരിച്ചെടുക്കകയും ..ണ്ണിയെ പുറത്താക്കുകയും ചെയ്യുക.
മോനെ നീ ഇപ്പോ engilu❤ഈ സത്യങ്ങൾ തുറന്നു പറഞ്ഞതിൽ സന്തോഷം ആ കശ്മലന്റെ തിരുസ്വരൂപം നീ കാണിച്ചു തന്നു മോനെ. ആ നിഷ കരഞ്ഞപ്പോൾ തന്നെ ഞാൻ ഇവനെ നോക്കി വച്ചിരിക്കുന്നത് ആണ്. പാവങ്ങൾ ഇങ്ങനെയുള്ള പിശാച്ക്കൾ ജീവിക്കാൻ സമ്മതിക്കുകയില്ല. എടാ മോനെ നീ ഈ ഉപ്പും മുളകു കുടുംബത്തിലേക്ക് തിരിച്ചു വരണം. ശ്രീകണ്ഠൻ sir ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ഞങ്ങളൊക്കെ ഞങ്ങളുടെ പഴയ കാലങ്ങളൊക്ക തിരിച്ചു കാണുന്നത് ഉപ്പും മുളക് കാണുമ്പോ ആണ്.❤❤❤❤
ആ ചെറിയ പാറു കുട്ടീനെ കൊണ്ട് വരെ മുടിയന്റെ ഭാര്യ വീട്ടുകാരെ കുറ്റം പറയുന്ന/പുച്ഛിക്കുന്ന വൃത്തികെട്ട സ്ക്രിപ്റ്റ്.. ആ ഡയറക്ടർ മാറാതെ വിളിച്ചാലും അങ്ങോട്ട് പോവരുത് ഋഷി, അയാൾ ഇതേ പോലെ തന്നെ ആണ് കഥ കൊണ്ട് പോവുന്നതെങ്കിൽ ഉടനെ നിർത്തേണ്ടി വരും അത്ര ബോറാണ് ഇപ്പോൾ
Uppum mulakum അല്ല കാണുന്നെ നിർത്തേണ്ടത് ആ ഉണ്ണി സാർനെ ആണ് മാറ്റേടത് അതിനെ ആണ് മാറ്റേടത് ബാലു ചേട്ടനും നീലു അമ്മയും പാവം ആണ് എല്ലാരും പാവം ആണ് ആ ഉണ്ണി സാർനെ മാറ്റിയാൽ മതി മുടിയൻ ചേട്ടൻ വരണം എന്നവർ ആ ഉണ്ണി സാർനെ മാറ്റണം എന്നുള്ളവർ ഉണ്ടോ
കുറച്ചു മാസങ്ങളായി നമ്മൾ ഉപ്പും മുളകും പ്രേക്ഷകർക്കുള്ള വിഷമങ്ങൾ തന്നെ ആണ് മുടിയനും പറഞ്ഞത് ഈ ഷോ ഇങ്ങനെ പോയാൽ പോരാ എല്ലാരും കൂടി പഴയൊരു വൈബിൽ തിരിച്ചു വേണം🥰
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ് ബാലുവും നീലുവും അഞ്ചു മക്കളും നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
*ഒരു നേരത്ത് ഉപ്പും മുളകിന്റെ TRPയെ വെട്ടിക്കാൻ ഒരു ഷോയിക്കും കഴിഞിരുന്നില്ല ഇപ്പോൾഅവസ്ഥായാണ്...,ഉപ്പുംമുളകുംഉഴരുത്തിഴുനേൽപ്പിന്റെ സമയം അധിക്രമിച്ചു❤❤*
ശ്രീകണ്ഠൻ സർ ഇതിനൊരു തീരുമാനം ഉണ്ടാക്കൂ. ഞങ്ങൾക്ക് പഴയ ഉപ്പും മുളകും മതി. മുടിയനെ തിരിച്ചുവേണം. ഉണ്ണിക്കിണ്ണനെ പറഞ്ഞുവിടൂ. അയാളുടെ സ്വഭാവം സീരിയൽ ആക്കി കൊണ്ടുപോകാതെ
ഉപ്പും മുളകും കാണുക എന്ന് ഉണ്ടകിൽ അതിൽ എന്റെ മുടിയൻ സ്വത്തുകുട്ടൻ വേണം അത്രയ്ക്ക് ഇഷ്ടം ആണ് എന്റെ കുട്ടിയെ🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Part 1 👉 th-cam.com/video/dAUh7ccSpEM/w-d-xo.html
Eee interview ergiyathin shesham to be continued enna saadanam ozhivaakki eni pazhayath pole continues koodi ozhivaakkiyal nannaairikkum
Njaan uppum mulakum athpole thanne chakkapazhavum sthiramaai kaanaarund ippol korch kaalam aaai uppum mulakum pakkaa searial aaan pakshe chakkapazham ippolum pazhayath pole oru yogippillatha epsd thanneyaaan
The 1 part me cry 😭😭😭😭😭😭😭😭😭
I stopped watching after knowing Unni guy's dominance on the artists who should be respected.
If he can't respect their sentiments let him and his crying serials perish.
I have shifted to better sitcoms like aliyans ...
People want some light comedy sitcoms not crying cranky ones ..
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ്
ബാലുവും നീലുവും
അഞ്ചു മക്കളും
നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും
പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
1.ഉണ്ണികിണ്ണനെ പുറത്താക്കണം
2. മുടിയനെ തിരികെ കൊണ്ട് വരണം
3. പുതിയ അവതാരങ്ങളെ എല്ലാം മാറ്റി Season1 ലെ കഥാപാത്രങ്ങൾ എല്ലാം തിരികെ വരണം.
ഇതിനോട് യോജിക്കുന്നവർ 👇👇👇👇👇👇
Njan yojikunu
Yes👍
Yes.
Undu
Yes
Mudiyan ഇഷ്ടമുള്ളവർ 👍❤
Yes
Y
❤❤
❤❤❤❤
Yyy
മുടിയൻ ചേട്ടൻ ഉപ്പും മുളകിലും തിരിച്ച് വരണം എന്ന് ആഗ്രഹിക്കുന്നവർ like അടി ❤️
മുടിയന്റെ വിഷമം കണ്ട് സങ്കടം തോന്നിയവർ ഉണ്ടോ?.... മുടിയനെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ?
തിരികെ വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
Und
Und
Serial typical item ayyi vannu thudangi
Und
എല്ലാർക്കും നല്ല വിഷമം ഉണ്ട്..... He is return back soon
മുടിയൻ തിരിച്ചുവരണം💕 കുട്ടികൾ ഫോണെടുത്താൽ കാർട്ടൂൺ ആയിരിക്കും കാണുന്നത് എന്റെ മോൾ ഉപ്പും മുളകുമായിരിക്കും കാണുന്നത്.അതുപോലെ tv യിലും പഴയ എപ്പിസോഡ് മാത്രം . ഇന്നലെ മുടിയന്റെ ഇന്റർവ്യു കണ്ടു. സോഷ്യൽ മീഡിയ ചർച്ചയായിട്ടുണ്ട്. hair style super😀👍🏻
എല്ലാത്തിനും വെറുതെ ചിരിക്കുന്നത് കാണുമ്പൊൾത്തന്നെ അറിയാം പുള്ളിക്കെ നല്ല വിഷമം ഉണ്ട് എന്നുള്ളത് 🙂
💯🙂
Pinnae of course indavillae, jeevitamargam
💯
😂🙂
💯💯🙂🙂
Uppum mulakum is incomplete without mudiyan....bring him back
Mudiyan varanam. But puthiya avatharangale ellam mattanam
Yes
Yah..!
Yss
@@BUTTERFLY_LOVE 💔
Ban Unnikrishnan. Bring back our Mudiyan. Bring back our old Uppum Mulakum. ✊
❤❤❤
Keshu Shiva okke valuthayathode pandathe aa vibe ini kitilla.. 100%
Eeetha aa unnikrishnan oon aara
@@farsanathasni7546 uppum mulakum Producer
Athinu nammal eranganam bro 🙂
മുടിയൻ ചേട്ടൻ ഉള്ളിലുള്ള സങ്കടം പുറത്തു വരാതിരിക്കാൻ ചിരിച്ചു അഭിനയിക്കുന്നതായി തോന്നിയവരുണ്ടോ 😢we will bring back old uppum mulakum
Und
We want mudiyan back....miss him a lot....without him uppum mulakum is incomplete.....so, we all wait for him.
Absolutely right. Bring him back into the seriel.
ചിരിയിലൂടെ ഒത്തിരി സങ്കടം മറച്ചു വെക്കുന്നുണ്ട് പാവം 😞
Athae, ullil karayunnu
ഇപ്പോഴുള്ള ഉപ്പും മുളകും കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു ബന്ധമില്ലാതെയാണ് സസ്പെൻസ് ഓവർ ആണ് 🙂 സീസൺ 1 കാണുമ്പോൾ മനസിന് വളരെ സന്തോഷവും ത്രില്ലിങ്ങും ആയിരുന്നു 💞 സീസൺ 2 ഹാഫ് വരെ വളരെ ഹാപ്പിനെസ്സ് ആയിരുന്നു 🤍 പിന്നീട് കഥയുടെ പ്ലോട്ട് തന്നെ മാറിപ്പോയി 😢 നെയ്യാറ്റിങ്കര കുടുംബം പടവലം കുടുംബം ബാക്കിയുള്ള നല്ല characters എല്ലാരും വളരെ മികച്ചതാരുന്നു❣️ ആ പഴയ ഉപ്പും മുളകും തിരിച്ചു തരണം 😔🌈
ഇപ്പോൾ ഒരു തട്ടിക്കുട്ട് പരിപാടി യായി മാറി ഉപ്പും മുളകും
എനിക്ക് തോന്നുന്നു ഉപ്പും മുളകിന്റെ പേര് കളയാൻ വേണ്ടി മനപ്പൂർവ്വം ഇങ്ങനെ episode തയ്യാറാക്കുന്നതാണെന്നാണ്
Pavam njan കരുതി vishnu പഠിക്കാൻ പോയത് കൊണ്ടാണ് ഉപ്പും മുളകിൽ വരാത്തത് പാവം ഇത്രയും വിഷമം സഹിച്ച് ഇത്രയും നാളും ആ നാലുമാസം ഇങ്ങനെ ഇരുന്നത് അവർ മുളകിലേക്ക് എടുക്കാത്തതുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലായത്🙂
Upum mulakum season 2 കാണാതെ പയയെ old eppisode മാത്രം കാണുന്ന എന്നെ പോലെ ആരെങ്കിലുമുണ്ടോ 😊
Aah
🖐️
ഞാനുണ്ട്
ഞാൻ
Und njan😌🤗
Just a feel like two friends are talking together... Very nice.
മുടിയൻ ഉപ്പും മുളകില് തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ❤❤❤❤❤
yes
Yes
തിരിച്ചു വരണം ❤️❤️❤️
Yes
yes
മുടിയൻ ഉപ്പുമുളകിലേക്ക് തിരിച്ചു വരണമെന്നും ഉപ്പും മുളകും epicod പയത് പോലെ ആകണമെന്നും ആഗ്രഹമുള്ളവർ ഉണ്ടോ ❤
Episode
Urappayum
Und
👍
പഴയെ uppum mulakum തിരിച്ചു കൊണ്ടുവരണം എന്നും ആഗ്രഹം ഉള്ളവർ ഉണ്ടോ 👍😊
ഇപ്പോൾ ഉപ്പും മുളകും ഒരു രസവും ഇല്ല... പഴയ ഉപ്പും മുളകും തിരികെ വരണം.
ഡയറക്ടറെ മാറ്റിയാൽ എല്ലാം ശരിയാകും
Why isn't Sreekandan Nair Sir not getting involved in this? We the viewers of Uppum Mulakum want to see Sreekandan Nair Sir's involvement in this programme and change the story line to happiness. Bring back Rishi (Mudiyan) and please bring back happiness and fun of watching Uppum Mulakum.... Requesting Sreekandan Sir to do hear our requirement and need..
He is a fraud
ശ്രീകണ്ഠൻ നായരുടെ ചങ്കാണ് ഉണ്ണികൃഷ്ണൻ.. സീരിൽ നശിച്ചാലും വേണ്ടില്ല അയാളെ മാറ്റില്ല... പ്രിയപ്പെട്ട പ്രേഷകർ ഇപ്പോൾ കാട്ടികൂട്ടുന്ന കോപ്രായം കാണാതിരിക്കുക.. ഒരു ബേട്ടിയും മൊട്ട തലയനും മരുമോളും വന്ന് സീരിയൽ നശിപ്പിച്ചു
Totally agree with you and support you in your comment.
@@archanaskitchen890satyam. A bettide oru acting. Chilapo normal chilapo psycho ithu randum alengil ganamela😂😂 elam divasavum ith thanne 😂😅
@@archanaskitchen890പുതിയ അഭിനേതാക്കളെ പറഞ്ഞിട്ട് കാര്യമില്ല, avrod act ചെയ്യാൻ പറയുമ്പോ അവർ അങ്ങനെ act cheyyunnu, ഇതിൽ സ്ക്രിപ്റ്റ് writer aanu പ്രശ്നം
അപ്പൊ അടുത്ത സീസണിൽ മുടിയനെ പ്രതീക്ഷിക്കാം ❤ BB 6 🩶
Director ഉണ്ണികൃഷ്ണനെ പുറത്താക്കി പുതിയ ഡയറക്ട്രിനെ വെക്കണം.. എന്നാൽ പരുപാടി വിജയിക്കും
സംവിധായകൻ ഉണ്ണികൃഷ്ണൻ അറിയാൻ : പ്രേക്ഷകരെ മണ്ടന്മാരാക്കി ഇനിയും ഈ പരുപാടി ഇതേ നിലവാരത്തിൽ കൊണ്ടുപോകാം എന്നാണ് വിചാരം എങ്കിൽ....... കാത്തിരുന്നു കാണാം 💯
🤝👍
ഇന്ന് മുതൽ ഉപ്പും മുളകും ബഹിഷ്കരിച്ഛ്
ആരാ യോജിക്കത്തെ...? ഉണ്ണി കൃഷ്ണൻ ഫ്രോഡ് ആണ്.. പണ്ട് നിഷ സാരങ് (നീലു )പൊട്ടി കരഞ്ഞത് നമ്മൾ എല്ലാം കണ്ടതാണ്. Next, fasi annam, kuttu maman, ഇവർ എല്ലാം പോയത് ഈ പുന്നാര മോൻ ഡയറക്ടർ കാരണം ആണ്. അന്ന് ഈ മലർ മോനെ ഒഴിവാക്കിയായത് ആണ്.. ശ്രീ കണ്ടൻ സാർ ഇടപെടണം ഉണ്ണി കൃഷ്ണനെ മാറ്റണം
Oru epi nokkiyal ariyan 1millian kadanittaan
Enittano parayne
@@aakriminnu9503 അതൊക്കെ നോക്കാം നമുക്ക് 👍🏻wait👍🏻ok😊
ഉപ്പും മുളകും കാണുന്നത് നിർത്തിയവർ ഉണ്ടോ....
Njan
ya
Njan
ഞാൻ
Und
Bro Iam from Tamil nadu iam watching uppum mulakum daily I can understand mudiyan bro feelings 😢 we want old uppum mulakum episodes
We are with u mudiyan cheta . We want our old uppum mulakum back ...❤❤
മുടിയനെ ഇഷ്ടമുള്ളവർ, നമ്മൾ ഉപ്പും മുളകും കാണാതെ പ്രതിഷേധിക്കണം 🥺miss you mudiyan chetta ❤️viewers കുറയുമ്പോൾ അവർ മുടിയന്റെ വില മനസിലാക്കും 💔
നമ്മൾ uppum mulakum കാണൽ നിർത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും ❤മുടിയൻ തിരിച്ചു വരണം ❤
Ellarum aa thirumanam edukanam bro arum kanduda uppum mulakum mudiyan varathe
മുടിയനെ തിരികെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ like
Workplace Harrassment is never acceptable and they should be punished rightly
നീലൂനെ harass ചെയ്ത കിണ്ണനെ flowers തിരിച്ചു കൊണ്ടുവന്നെങ്കിൽ അതിൽ മറ്റെന്തോ ഇല്ലേ. 😡
Justice to uppum mulakum
and uppum mulakum audience.
We want mudiyan back... 💯
മുടിയന്റെ പേര് വെച്ച് കാശുണ്ടാക്കുന്നത് പൊട്ടേ... പക്ഷേ ഒരാളെ ഇങ്ങനെ മാനസികമായി തളർത്തരുതായിരുന്നു.... but vishnu ,double strong❤
ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരേണം.... മുടിയന്റെ ഫാൻസ് അത്രയ്ക്കുണ്ട്...❤❤
മുടിയൻ ഉപ്പും മുളകില്ലും തിരിച്ച് വരണം എന്നലെ കാണാൻ ഒരു രേസം ഉള്ളൂ❤
Anchor vera level. 🎉🎉 Mudiyane nannayi comfort aaki. Ottum dramatic aakkiyilla
I used to enjoy his natural acting in upum mulakum....❤
We are With You Rishi chetta❤️🙌We want the old Uppum Mulagum back❣️
Varanam annale nallathe❤
പണ്ടത്തെ ആ ഒരു ലെവലിൽ കോമഡി episodukal വേണം എന്നുള്ളവർ ഉണ്ടോ? ആ പണ്ടത്തെ ഫാമിലി വേറെരു വൈബ് ആണ് 👍🏻♥️. ഇപ്പൊ ഒരുമാതിരി കണ്ണീർ സീരിയൽ പോലെ.
😂😢
😂😢
Very frank, this is the first time public come to know real reason behind Mudiyan's absence. I happend to read one news that Mudiyan is going to UK for higher studies in Dance. One year course. Director should have openly said in between one series what is the truth and why . Since it was a planned defamation of a artist, either he should apologise or quit. Flowers Owners please take note of.
Yeah I also heard it...
What Just happened......anchor did a open counseling to him..anchor could read his inner pain ..😊nicely executed..thanks for the media for giving place to open his heart and for a open talk..good job
മുടിയൻ തിരിച്ചുവരണം എപ്പിസോഡ് പഴയതുപോലെ ആവണം വിദേശത്ത് ഇരുന്ന് കാണുന്ന ഒരേയൊരു പരിപാടിയായിരുന്നു ഇത് ഒന്ന് ചിരിക്കാം എന്ന് കരുതി ഓണാക്കുന്ന ഇപ്പോൾ കരയിപ്പിക്കുകയാണ് സീരിയലായി മാറിയിരിക്കുന്നു ഈ പരിപാടി
Bring back mudiyan 🔥🔥😍
Flowers ചാനൽ നോടുള്ള അപേക്ഷയാണ്🙏....ഉണ്ണികൃഷ്ണനെ ഒഴിവാക്കണം ഇല്ലെങ്കിൽ.... Flowers channel നെ തന്നെ അത് ബാധിക്കും🙏🙏....
17:13 from there his emotions are hiding inside 😢😢 so sad to hear those words 😢
Entae daivamae, entoru sad anu
Always MUDIYAN ❤😘
#BRINGBACKMUDIYAN 🙂
മുടിയൻ ചേട്ടനെ ഇഷ്ടമുള്ളവർ 👍❣️
mudiyan chetta is super🥹🔥we are waiting for old uppum mulakum💗👀
Unnikrishnan മാറണം..... എന്നിട്ട് മുടിയൻ ചേട്ടൻ വരണം.......... Miss u mudiyan chetta............. ❤️❤️❤️❤️❤️
മുടിയൻ്റെ ഇൻ്റർവ്യൂ കണ്ടിട്ടും ആ മെഗാ സീരിയൽ കാണുന്നവരെയെല്ലാം മടല് വെട്ടി അടിക്കണം...
മുടിയൻ്റെ കല്യാണം നടത്തി മേഗാസീരിയൽ ആക്കിയ അന്ന് കാണൽ നിർത്തിയതാണ്😐
ഇനിയെങ്കിലും നിങ്ങൾ കാണൽ നിർത്തി പ്രതിഷേധിക്കു ഉപ്പും മുളകും നന്നാവാൻ വേണ്ടിയിട്ടെങ്കിലും🙁
uppum mulakum kandale oru samadanamavoo
you are making people go crazy
പഴയ പോലെ ആകണം എന്ന് ആഗ്രഹമില്ലാത്തക്കൊണ്ടല്ല കാണുന്നത് നിർത്തിയാൽ ഉപ്പും മുളകും നിർത്തിയാലോ എന്ന തോന്നൽ കൊണ്ടാണ് ഇപ്പോഴും ഉപ്പും മുളക് കാണുന്നത്. ഉപ്പും മുളകിൽ ഉള്ളവരെ വലിയ ഇഷ്ടമാണ് ഹൈമാവധിയും ദിയയും ഒഴിച്ച് അതാ ഇപ്പോഴും ഉപ്പും മുളകും കാണുന്നത്..
ee story thudarnnaal mass dislike adikkanam nammal ellaarum
Unsubscribe flowers
We support Mudiyan 🙌 🙌🙌💯💯💯💯🤝🤝🤝🤝
He's real innocent and good at heart guy. Wish him all the best.
പുതിയ characters എല്ലാം അടിപൊളി ആയിട്ട് തന്നെയാണ് അഭിനയിക്കുന്നത്.
പക്ഷേ നമ്മൾക്കു വേണ്ടത് പടവലം വീട്ടുകാരും നെയ്യാറ്റിങ്കര വീട്ടുകാരും മറ്റുള്ള നല്ല കഥാപാത്രങ്ങളും അടങ്ങിയ സ്നേഹവും സന്തോഷവും മാത്രം നിറഞ്ഞ ഉപ്പും മുളകും ആണ്. അത് കാണുമ്പോൾ തന്നെ മനസിന് വല്ലാത്തൊരു സന്തോഷം ആണ് ❤️
ഒരുപാട് miss ചെയുന്നുണ്ട് പഴയ ഉപ്പും മുളകിനെ
പുതിയ characters എന്തിന് കൊള്ളാം, നമ്മുടെ പഴയ ഓട്ടോ ചന്ദ്രനും, നവാസും, പടവലം'കുടുംബവും, നെയ്യാറ്റിങ്കര കുടുംബവും, ശ്രീകുട്ടനും, രമയും, ജയന്തനും, ഭാസിയും ഒക്കെ ഉള്ളതാണു ശേരിക്കും ഉപ്പും മുളകും
Old vibe was way better... I didn't watch after new people ... but can guess how bore this show now... only after watching Mudiyan's wife entry
ഭാര്യ വന്നതോടെ ഞാൻ നിർത്തിയതാ ഈ സീരിയൽ കാണൽ. അമ്മായിയമ്മ വന്നതോടെ പ്രോമോ പോലും നോക്കാതായി
😂
Njnum
നമ്മൾ എല്ലാവരും ഇനി ഇത് കാണില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതുവരെ കണ്ടത് എന്നെങ്കിലും മുടിയൻ തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചായിരുന്നു. ഇനി ഉണ്ണിമോനെ മാറ്റാതെ കാണുന്ന പരുപാടിയില്ല. ഞാൻ ഇപ്പോഴും പഴയ എപ്പിസോടുകൾ റീ ടെലിക്കാസ്റ്റിംഗ് കാണാറുള്ള അളാണു. ഇപ്പോഴത്തെ എപ്പിസോടുകൾ എന്തൊരു ദുരന്തമാണു. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന ഒരു നല്ല പരുപാടി കുളമാക്കാൻ വന്നവനാ അവൻ. പണ്ട് നീലുവിമായിട്ടാണു അവനു പ്രശ്നം ഉണ്ടായിരുന്നത്. അങ്ങനെ പുള്ളിക്കാരിയെ കുറച്ചുനാൾ പുറത്തിരുത്തി. അവസാനം അവൻ പുറത്താകേണ്ട അവസ്തയിലേക്ക് നമ്മൾ എത്തിച്ചു.
ശെരിക്കും നമ്മളുടെ വീടുകളിലുള്ള ആരെക്കെയോ ആണു അവർ .ആ പരംബ്ബര ഏതോ വഴിക്ക് എത്തിച്ച് അതിന്റെ അവസാനം കാണാൻ നിക്കുന്ന ആ .........മോനെ പുറത്താക്കൂ ഫ്ലവേഷ്സ് ടിവിയുടെ ഉത്തരവാതപ്പെട്ടവർ. ടിവിയിലൂടെ മാത്രം കാണുന്ന ഞങ്ങൾക്ക് ഇത് മിസ്സ് ചെയ്യുന്നുണ്ടെങ്കിൽ പാവം ആ മുടിയൻ എത്ര സങ്കടത്തോടെയായിരിക്കും ഇരിക്കുക.
ഇനി മുതൽ കാണാൻ ഞാനില്ല, മുടിയനെ തിരിച്ചെടുക്കകയും ..ണ്ണിയെ പുറത്താക്കുകയും ചെയ്യുക.
ellaarum dislike koodi adikkanam
Psycho ഡയറക്ടർ 😡
ഉപ്പും മുളകില് നിന്നും ഡയറക്ടർ ഉണ്ണികൃഷ്ണനെ പുറത്താക്കണം എന്നിട്ട് നമ്മുടെ മുടിയൻ ബ്രോ തിരിച്ചു വരണം ശക്തിയോടെ💪
Anchor & Rishi 's vibe like siblings
ഉപ്പും മുളകും പഴയ ആൾക്കാർ എല്ലാംരും തിരിച്ചു വരണം കഥയും അതുപോലെ എന്നാലേ പ്രേക്ഷകർ തിരിച്ചു വരു 🙏
മോനെ നീ ഇപ്പോ engilu❤ഈ സത്യങ്ങൾ തുറന്നു പറഞ്ഞതിൽ സന്തോഷം ആ കശ്മലന്റെ തിരുസ്വരൂപം നീ കാണിച്ചു തന്നു മോനെ. ആ നിഷ കരഞ്ഞപ്പോൾ തന്നെ ഞാൻ ഇവനെ നോക്കി വച്ചിരിക്കുന്നത് ആണ്. പാവങ്ങൾ ഇങ്ങനെയുള്ള പിശാച്ക്കൾ ജീവിക്കാൻ സമ്മതിക്കുകയില്ല. എടാ മോനെ നീ ഈ ഉപ്പും മുളകു കുടുംബത്തിലേക്ക് തിരിച്ചു വരണം. ശ്രീകണ്ഠൻ sir ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ഞങ്ങളൊക്കെ ഞങ്ങളുടെ പഴയ കാലങ്ങളൊക്ക തിരിച്ചു കാണുന്നത് ഉപ്പും മുളക് കാണുമ്പോ ആണ്.❤❤❤❤
എനി ഉപ്പും മുളക്കും കാണൂലാന്ന് ഉറപ്പിച്ചവർ ഉണ്ടോ..? Justice for mudiyan
Thanks to mudiyan... Njan vicharichuu personal reasons karanam anuu varathadu. Ee interview njaghal manasilaayi mudiyan nu nalaa sagadam undenuu😢
We support mudiyan 🙌🙌🙌🙌🙌💯💯💯
ആ ചെറിയ പാറു കുട്ടീനെ കൊണ്ട് വരെ മുടിയന്റെ ഭാര്യ വീട്ടുകാരെ കുറ്റം പറയുന്ന/പുച്ഛിക്കുന്ന വൃത്തികെട്ട സ്ക്രിപ്റ്റ്.. ആ ഡയറക്ടർ മാറാതെ വിളിച്ചാലും അങ്ങോട്ട് പോവരുത് ഋഷി, അയാൾ ഇതേ പോലെ തന്നെ ആണ് കഥ കൊണ്ട് പോവുന്നതെങ്കിൽ ഉടനെ നിർത്തേണ്ടി വരും അത്ര ബോറാണ് ഇപ്പോൾ
മുടിയൻ ബ്രോന്റെ ഫാൻസ് ഹാജർ ഇട്ടോളൂ... 😜❤️
Mudiyante mass entrykk vendi wait cheyyukayayirunnu.ippozhenkilum paranjallo sathyam.ini kaanunnilla.❤❤❤mudiyane thirich konduvaranam flowers channel.
മുടിയൻ തിരിച്ചുവരണം ❤️🔥
Yes
No
Mudiyan chettan supera❤ e interview enik valare eshtayi
Njngakk aa pazhaya uppum mulakum venam 😊 mudiyan thirich varanam ennaan ellaarude manasilum 😊
Uppum mulakum അല്ല കാണുന്നെ നിർത്തേണ്ടത് ആ ഉണ്ണി സാർനെ ആണ് മാറ്റേടത് അതിനെ ആണ് മാറ്റേടത് ബാലു ചേട്ടനും നീലു അമ്മയും പാവം ആണ് എല്ലാരും പാവം ആണ് ആ ഉണ്ണി സാർനെ മാറ്റിയാൽ മതി മുടിയൻ ചേട്ടൻ വരണം എന്നവർ ആ ഉണ്ണി സാർനെ മാറ്റണം എന്നുള്ളവർ ഉണ്ടോ
ഉണ്ണിസാറോ 😡. Psycho കിണ്ണൻ.
Matthanm
17:30 content starts 💕
Thanks me later
Arigato
മുടിയൻ ചേട്ടന്റെ ഒപ്പം എന്നും❤️❤️❤️
ഇതുപോലെ ഉള്ള ചോദ്യങ്ങൾ പെടച്ച വെറൈറ്റി മീഡിയയുടെ അവതാരകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💥💥💥
Love you Mudiyan chetta...❤❤❤😊😊😊
*uppum mulakum is incomplete without mudiyan💯*
*waiting for mudiyan's mass entry🔥*
We back old uppum mulakum
കുറച്ചു മാസങ്ങളായി നമ്മൾ ഉപ്പും മുളകും പ്രേക്ഷകർക്കുള്ള വിഷമങ്ങൾ തന്നെ ആണ് മുടിയനും പറഞ്ഞത് ഈ ഷോ ഇങ്ങനെ പോയാൽ പോരാ എല്ലാരും കൂടി പഴയൊരു വൈബിൽ തിരിച്ചു വേണം🥰
Yes വെറുത്തു പോയി ,നീലു ബാലുനോടും ലച്ചു കേശു കുഞ്ഞുങ്ങളോടുമുള്ള സ്നേഹം കൊണ്ടാണ് എല്ലാവരും ഇപ്പോഴും കാണുന്നത്
Episode ന്റെ അടിയിൽ കമൻറ് കണ്ടിട്ട് mudiyan ന് എന്ത് പറ്റി എന്ന് അറിയാൻ വന്നവരുണ്ടോ..... എന്നെപ്പോലെ😢
BAN 😡🚫 unni krishnan പുതിയ director നെ കൊണ്ടുവരണം. ആ old Vibeലേക്ക് uppum mulakum തിരിച്ചത്തണം. Full support to mudiyan👍💯
ബാലു,നീലു, മുടിയൻ വിഷ്ണു,ലച്ചു,കേശു,ശിവ, പാറുകുട്ടി ഏഴുപേരെയും നെഞ്ചിലേറ്റിവരാണു ഞങ്ങൾ എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു ഞങ്ങൾ.മുടിയനെ തിരിച്ച് കൊണ്ട് വരണം.ഇത് ഒരു അപേക്ഷയാണ്
ബാലുവും നീലുവും
അഞ്ചു മക്കളും
നെയ്യറ്റിൻങ്കര മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും രാജേന്ദ്രനും
പടവലം കുട്ടൻപിള്ളയും ഭവാനിയും ശ്രീകുട്ടനും ഭാസിയും രമയും കനകവും ചന്ദ്രനും ശങ്കരൻ വല്യച്ഛനും ഉള്ള ആ പഴയ ഉപ്പുംമുളകിനെ ഞങ്ങൾക്കും വേണം 🙏🙏🙏🙏
*ഒരു നേരത്ത് ഉപ്പും മുളകിന്റെ TRPയെ വെട്ടിക്കാൻ ഒരു ഷോയിക്കും കഴിഞിരുന്നില്ല ഇപ്പോൾഅവസ്ഥായാണ്...,ഉപ്പുംമുളകുംഉഴരുത്തിഴുനേൽപ്പിന്റെ സമയം അധിക്രമിച്ചു❤❤*
Trp oke athpolethanne und ippolum
Pandaram ippo serial ayi
Mudiyan ഇല്ലാണ്ട് എന്ത് ഉപ്പും മുളകും💯❤️
ഇപ്പൊ ഹൊറർ സീരിയൽ ആണ് 😂😂 പക്ഷെ ഇപ്പോഴും കാണും ബാലു ഇസ്തം 🥰🥰
ഞാൻ കാണുന്നത് നിർത്തി.. വെറുതെ അമ്മായമ്മ പോര് എന്ന പഴകി തുരുമ്പിച്ച കൺസെപ്റ്റ്..
Come back mudiyan❤❤❤❤❤❤❤❤❤
മുടിയൻ തിരിച്ച് വരണമെന്ന് ആഗ്രഹമുള്ളവർ❤️🔥
മുടിയ നീ കരഞ്ഞപ്പോൾ സങ്കടം വന്നു.... നീ തിരിച്ചു വരണം bro ❤️❤️നീയില്ലാത്ത ഉപ്പും മുളകും ആ ഡയറക്ടറും മുടിഞ്ഞു പോകും
Directore mattanam we want our old uppum mulakum family🙌🙂🥰mudiyan chettane thirich kond varanam🥺 hymavathiyude psycho character njangalkku avishyamila🥱
Ramkumar fmly വേണ്ടാ
@@Geethuzzzzzavr adipoli aay abhinayikknd but script pora.
@@rihana1283 സജിതയുടെ അഭിനയം സൂപ്പർ ആണ്., രാം കുമാറിൻ്റെതും....ദിയ ബോർ ആണ്.....
പക്ഷേ ഇതിൽ അവരുള്ളത് ഒരു ഏച്ചുകെട്ടൽ പോലെ തോന്നുന്നു
Support mudiyan. Please bring back old uppum mulakum instead of this hymavathi drama
True
Aa director ne matti adipoli oru director ne vech pazhaye pole vibe akki ee program kondupokunamennu agrahikunnu😊❤
1:52 starting
Pls come back mudiyan❤❤
Missing Old Uppum Mulakum 🥺❤️
ശ്രീകണ്ഠൻ സർ ഇതിനൊരു തീരുമാനം ഉണ്ടാക്കൂ. ഞങ്ങൾക്ക് പഴയ ഉപ്പും മുളകും മതി. മുടിയനെ തിരിച്ചുവേണം. ഉണ്ണിക്കിണ്ണനെ പറഞ്ഞുവിടൂ. അയാളുടെ സ്വഭാവം സീരിയൽ ആക്കി കൊണ്ടുപോകാതെ
ഉണ്ണിക്കിണ്ണനെ തിരിച്ചെടുത്തത് ശ്രീകണ്ടനല്ലേ. Unsubscribe flowers.
അപ്പോൾ അടുത്ത അനുഭവം കിട്ടിയില്ലേ..? ഇനിയെങ്കിലും പ്രേക്ഷകർ വേണമെങ്കിൽ ചെയ്യട്ടെ 😄
#BRINGBACKMUDIYAN
UPPUM MULAKUM IS INCOMPLETE WITHOUT HIM!!
😂
Ith Uppum mulakum comment sectionil spam cheyyanam.
Bring back our mudiyan !!!!!!!! You unikrishin go out
മുടിയൻ തിരിച്ചു വരണം ഉപ്പും മുളകും എങ്കിലെ പൂർണ്ണമാകു
He is so exhausted.. And restless.. Whatever is the issue, it be resolved fast, and everyone be alright...
ഉപ്പും മുളകും കാണുക എന്ന് ഉണ്ടകിൽ അതിൽ എന്റെ മുടിയൻ സ്വത്തുകുട്ടൻ വേണം അത്രയ്ക്ക് ഇഷ്ടം ആണ് എന്റെ കുട്ടിയെ🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
We with youuu mudiyan chettan❤
മുടിയന്റെ ഭാര്യയെ ഡിവോഴ്സ് ചെയ്ത് ആ തിരുമികേറ്റിയ ആർട്ടിസ്റ്റുകളെ വെളിയിലാക്കൂ. ഉപ്പുമുളകിന്റെ നല്ല ഭവിക്കുവേണ്ടിക്കുള്ള നിർദ്ദേശം.
വേണ്ട 😡. ആ കിണ്ണനെ മാറ്റിയാൽ മതി. 😡
Athae
Uppum mulakum മുടിയനെ വീണ്ടും കൊണ്ടുവന്ന് പഴയതുപോലെ ആക്കണം എന്നുള്ളവർ........
Mudiyan chetta we arewith u come backk😢😢❤❤❤❤❤