Star Magic | Flowers | Ep# 711

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • บันเทิง

ความคิดเห็น • 1.9K

  • @starmagic7212
    @starmagic7212 3 หลายเดือนก่อน +1823

    Star magic നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤❤❤

    • @anilkv9657
      @anilkv9657 3 หลายเดือนก่อน +24

      ഉണ്ടല്ലോ,, എവിടെ വരണം

    • @abhijithms1140
      @abhijithms1140 3 หลายเดือนก่อน +7

      Yes

    • @JouharaJamsheer
      @JouharaJamsheer 3 หลายเดือนก่อน +26

      ഒരുപാട് ആഗ്രഹം ഉണ്ട് but നമ്മളെ ഒക്കെ ആരും kondoovulallo🥹

    • @anithomas5137
      @anithomas5137 3 หลายเดือนก่อน +2

      yes

    • @snehaphilip3821
      @snehaphilip3821 3 หลายเดือนก่อน +1

      Yes

  • @ajitv1641
    @ajitv1641 3 หลายเดือนก่อน +66

    അഖിൽ തങ്കച്ചൻ തമ്മിലുള്ള കെമിട്രിവരട്ടെ അത് പൊളിയാണ് ലക്ഷ്മിപ്രിയ കൂടി കൊണ്ടുവരണംനവീൻ വരട്ടെ

  • @jincyeldhoseeldhose
    @jincyeldhoseeldhose 3 หลายเดือนก่อน +102

    ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു ഉർവശി ചേച്ചിയെ സ്റ്റാർ മാജിക്കിൽ കാണാൻ. Thq❤❤❤

  • @angelesworld6406
    @angelesworld6406 3 หลายเดือนก่อน +125

    എന്തു ഭംഗിയാ ഊർവശി ചേച്ചിടെ ചിരി കാണാൻ.. 😍😍ഊർവശി ചേച്ചി ഉള്ള എപ്പിസോഡ് ആയോണ്ട് മാത്രം സ്റ്റാർ മാജിക് കാണുന്ന എന്നെ പോലെ വേറെ ആരേലും ഉണ്ടോ.. 🤭

    • @Sajida-sk6wg
      @Sajida-sk6wg 2 หลายเดือนก่อน +1

      ഉർവശിയെ കാണാൻ ഒരു ഭംഗിയുമില്ല നിങ്ങൾക്ക് എന്തു പറ്റി ഇങ്ങനെ ഒരു കമൻറ് ഇടാൻ

    • @angelesworld6406
      @angelesworld6406 2 หลายเดือนก่อน +1

      @@Sajida-sk6wg ഞാൻ എന്റെ അഭിപ്രായം അല്ലെ സുഹൃത്തേ പറഞ്ഞത്.. എന്റെ അഭിപ്രായതോട് യോജിക്കുന്നവർ ആണ് ലൈക് ചെയ്തത്.. പിന്നെ ഊർവശി ചേച്ചിയുടെ ഭംഗി.. അത് എത്രത്തോളം ഉണ്ടെന്ന് എന്നെ പോലുള്ള 90 ns ന് മനസ്സിലാകും.😊നിങ്ങളുടെ മൈന്റിൽ ഭംഗി എന്ന് വെച്ചാൽ എന്താണ്..?

  • @amviy
    @amviy 3 หลายเดือนก่อน +190

    അനൂപേട്ടനോടും star മാജിക്ക് team നോടും
    Big Thanks...... ഉർവശി ചേച്ചി കൊണ്ടുവന്നു

    • @shelaravi7558
      @shelaravi7558 3 หลายเดือนก่อน +1

      Chilagga super pinna Thaggu Evidea

    • @junaidanoushad8764
      @junaidanoushad8764 3 หลายเดือนก่อน +2

      Urvshi ❤❤❤❤❤

    • @anoopj0hn
      @anoopj0hn 3 หลายเดือนก่อน

      🙏🙏

  • @rameesrame3925
    @rameesrame3925 3 หลายเดือนก่อน +143

    തങ്കച്ചൻ കൂടെ ഉണ്ടെങ്കിൽ സൂപ്പർ ആയേനെ ഇപ്പോ പഴയ ഒരു വൈബ് ഒക്കെ കേറി വരുന്നുണ്ട്❤❤

    • @Fathima2079
      @Fathima2079 3 หลายเดือนก่อน +2

      Thakachan ippol pandathe athra energy illa ....ippo enth paranjalum agane thirich parayarilla😢

    • @myvisuals3103
      @myvisuals3103 3 หลายเดือนก่อน

      Pullik marriage ayen thonun.

    • @josephjohn9172
      @josephjohn9172 3 หลายเดือนก่อน +1

      സത്യം. ഞാനും വിചാരിച്ചു

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 3 หลายเดือนก่อน

      😅

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 หลายเดือนก่อน +46

    തങ്കുവിന് അന്ന് വീണപ്പോൾ എന്തോ പറ്റിയിട്ടുണ്ട് പിന്നെ കണ്ടിട്ടില്ല

  • @MaluMalutty-s2s
    @MaluMalutty-s2s 3 หลายเดือนก่อน +72

    ഉർവശി ചേച്ചി ഗസ്റ്റ്‌ ആയി വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 😍

  • @Maheshmaheshm-h8m
    @Maheshmaheshm-h8m 3 หลายเดือนก่อน +23

    തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്‌ ഞാൻ കാണില്ല സ്റ്റാർ മാജിക്‌ സ്റ്റാർ ഒന്നേ ഉള്ളു അത് തങ്കു ❤️❤️❤️❤️ കിഴങ്ങു പരിപാടീ വേണ്ടാ

    • @buggylol1783
      @buggylol1783 2 หลายเดือนก่อน +1

      He is the most boring guy in this show and he is the reason we lost into see this show and we glad he is not there .

  • @anithapremananitha5214
    @anithapremananitha5214 3 หลายเดือนก่อน +5

    ഉർവശി ചേച്ചി സ്റ്റർമാജിക്കിന് പറ്റിയ ഗസ്റ്റ്‌. ഇ എപ്പിസോഡും തകർത്തു വാരി. സൂപ്പർ. ജീഷിൻ, അടിമാലി, സുമ, ഉല്ലാസ്, നോബി രക്ഷയില്ല. അനുമോൾ ❤️❤️❤️❤️❤️ എല്ലാരും ഒന്നിനൊന്നു മികച്ചു നിന്നു

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 3 หลายเดือนก่อน +787

    ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും നിങ്ങൾ ആഘോഷിക്കും പാവം ഞങ്ങളെ പോലുള്ള ആളുകളുടെ പെരുന്നാൾ നിങ്ങൾ സ്റ്റാർ മാജികിൽ ആഘോഷിക്കില്ല അത് എന്ത് കൊണ്ടാണ് ചെയ്യാത്തത് ഞങ്ങൾക്ക് സങ്കടമുണ്ട്😢ഞങ്ങളെ അവഗണിച്ചു എന്ന് തോന്നുന്നവർ ലൈക് അടി 😢😢

    • @arshamarshu
      @arshamarshu 3 หลายเดือนก่อน +1

      😢😢😢

    • @sabiraazees6589
      @sabiraazees6589 3 หลายเดือนก่อน +15

      അവഗണന തന്നെ
      ........

    • @naveenjohn9095
      @naveenjohn9095 3 หลายเดือนก่อน +13

      Onam ellardem aan mister

    • @abuubaidabuubaid2176
      @abuubaidabuubaid2176 3 หลายเดือนก่อน +30

      വേർതിരിവ് കാണിക്കുന്നു അനൂപും.. ബാക്കിയും

    • @rameesrame3925
      @rameesrame3925 3 หลายเดือนก่อน +39

      പെരുന്നാളിന് നമുക്ക് വലിയ പള്ളിയിലെ ഉസ്താദിനേ കൊണ്ട് വന്നു ദുആ ചെയ്യിക്കാം🙄🙄🫡🫡ഒന്ന് പോയിനെടെ ഇതിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ🙏🙏

  • @satheesh1399
    @satheesh1399 3 หลายเดือนก่อน +22

    ഇത്രയും കൌണ്ടർ രാജാക്കന്മാർ ഉണ്ടായിട്ടും ഈ എപ്പിസോഡ് ഡയാന കൊണ്ടുപോയി. കലക്കി മോളെ ❤️. തങ്കു എവിടെ. അടുത്ത എപ്പിസോഡിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼

  • @cafsalcafsal7942
    @cafsalcafsal7942 3 หลายเดือนก่อน +9

    സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു ഉർവശി ചേച്ചി തന്നെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഗെയിം ഓക്കെ പൊളിച്ചു നല്ല കൗണ്ടർ ❤
    All kerala star magic official fans group..... No... 11

  • @ashlyashy1152
    @ashlyashy1152 3 หลายเดือนก่อน +2

    ടീം പൊളിച്ചു...... നിങ്ങളുടെ പാട്ട് കേട്ടതിൽ ഒത്തിരി സന്തോഷം ഉണ്ട്... നിങ്ങൾ ഇല്ല എങ്കിൽ ഇ എപ്പിസോഡ് പൂർണമാവില്ലായിരുന്നു...
    💕💕ടീം ഉയീര്💕💕

  • @മോഹൻലാൽ-ള7ഫ
    @മോഹൻലാൽ-ള7ഫ 3 หลายเดือนก่อน +10

    ഡയാന last പൊളിച്ചു 🤣🤣🤣🤣ടീമേ...ഇത്രയും പാവത്താൻ ആയിരുന്നോ

  • @SreehariSree-ym7vr
    @SreehariSree-ym7vr 3 หลายเดือนก่อน +5

    ടീമേ ❤️ജനങ്ങളുടെ ഹൃദയങ്ങളിൽ ചെന്നിറങ്ങി സൗഹൃദത്തെ കൈകോർത്ത് പിടിക്കാൻ താങ്കളെല്ലാതെ മറ്റേതു നടനുണ്ട് ... ടീമേ ❤️😍

  • @muneerabasheer8289
    @muneerabasheer8289 3 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടം മായി ഈ എപ്പിസോഡ് ❤️❤️❤️ലേഡി സൂപ്പർ star ഉർവശി ചേച്ചി അടിപൊളി ആണ് ♥️♥️♥️♥️🔥

  • @girishgowri3163
    @girishgowri3163 3 หลายเดือนก่อน +20

    തങ്കു 🎉🎉🎉എന്തിയേ

  • @bijugeorge982
    @bijugeorge982 3 หลายเดือนก่อน +21

    തങ്കച്ചൻ എവിടെ സുഖമായില്ലേ?

  • @robinvarghese6420
    @robinvarghese6420 3 หลายเดือนก่อน +21

    Nobi Cheettanum Binu Cheetanum Orimikkumbozhulla Combo💥💥💥

  • @jazeelaa5219
    @jazeelaa5219 3 หลายเดือนก่อน +2

    ടീമേ ❤️ഉർവശി ചേച്ചിയെയും അസാധ്യമായി ചിരിപ്പിച്ച ടീമിന്റെ അതിമനോഹരമായ പാട്ട്

  • @anoopchalisseril6090
    @anoopchalisseril6090 3 หลายเดือนก่อน +16

    ടീം ഇതാ വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 🔥pwoli.urvasi 👌🏻😃

  • @salimjariya7686
    @salimjariya7686 3 หลายเดือนก่อน +10

    ഒരു കാര്യം ഉർവശി സത്യം പറഞ്ഞു മറ്റുള്ളവരെ പുച്ഛിച്ച് കാണിക്കുന്ന കോമഡി ഒരിക്കലും കോമഡി അല്ല അതിൽ ബിനു അടിമാലിയും നോബിയും ഒക്കെ കേൾക്കേണ്ടത് തന്നെയാണ്

  • @girijapramod4347
    @girijapramod4347 3 หลายเดือนก่อน +5

    സൂപ്പർ എപ്പിസോഡ് ❤❤എനിക്ക് ഉർവശി ചേച്ചി യുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. റിലീസ് ആകുമ്പോ അറിയാം അത് കട്ട്‌ ചെയ്തു കളഞ്ഞോ എന്ന്... Wait ചെയ്യുന്നു ❤️❤️❤️അഖിൽ സൂപ്പർ

  • @RamKrishna-vq8pg
    @RamKrishna-vq8pg 3 หลายเดือนก่อน +7

    ബിനു ടീം സുമേഷ് ജിഷിൻ നോബി ഷിയാസ് കരീം എല്ലാരും സൂപ്പർ ആയിരുന്നു 👍👍❤️❤️

  • @sumeshpai6559
    @sumeshpai6559 3 หลายเดือนก่อน +17

    Thanku evide. 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @saralasarala.a.k508
    @saralasarala.a.k508 3 หลายเดือนก่อน +1

    സ്റ്റാർ മാജിക്ക് നേരിൽ കാണാൻ വലിയ ആഗ്രഹം ആണ് നടക്കില്ലല്ലോ. എല്ലാ എപ്പിസോഡും കാണാറുണ്ട്'.ചിലത് വീണ്ടും വീണ്ടും കാണും❤❤❤

  • @nunuvavavlogs2096
    @nunuvavavlogs2096 3 หลายเดือนก่อน +26

    ഡയാന ന്ന് അടിപൊളി ❤️

  • @ayoobayoob8716
    @ayoobayoob8716 3 หลายเดือนก่อน +4

    തട്ടം ഇട്ടാൽ അത് വേറെ ഒരു ഭംഗി തന്നെ ആണ് ഡയാനനെ കാണാൻ ഇപ്പൊ മുഞ്ജ് കൂടി 😘❤️

  • @BhaveendranDeepa
    @BhaveendranDeepa 3 หลายเดือนก่อน +12

    തങ്കു എവിടെ 🥰

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 หลายเดือนก่อน +12

    തങ്കുവിന്റെ കുറവ് എടുത്തു കാണിക്കുന്നു

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +4

    Snehamulla Urvasi Sister, Binu adimali, ellavarkkum thanks ❤🎉🎉🎉🎉❤❤❤❤

  • @sidharthsidhu2281
    @sidharthsidhu2281 3 หลายเดือนก่อน +2

    നമ്മുടെ മണി ചേട്ടന് ശേഷം പിന്നെ ഓരോ മലയാളികളുടെയും ആത്മാർത്ഥമായ ഇഷ്ട്ടം കിട്ടിയത് ടീം ബ്രോക്കാണ്

  • @shamnashanu9141
    @shamnashanu9141 3 หลายเดือนก่อน +4

    കൂട്ടുകാരൻ AR റഹ്മാന്റെ പാട്ട് പൊളിച്ചു ടീമേ.... ഒരു കുത്ത് കൂടി ആയി

  • @jijumadhavan7550
    @jijumadhavan7550 3 หลายเดือนก่อน +4

    ❤❤❤❤❤❤ പ്രിയസുധി: ആദ്യ സിനിമ തുടങ്ങി കല്യാണം കഴിയുന്നതുവരെ ഉർവ്വശി ചേച്ചിയെ വെട്ടാൻ ഒരു നായകിയും ഇല്ലാ, ശോഭന ഉർവ്വശി മേഡത്തിൻ്റ അടുത്ത് നിക്കില്ല, അനുവിന്ന് അഡാറ് പവറാർന്നുല്ലാ ഗെയിമിൽ, എല്ലാവരും നന്നായി ഗെയിം കളിച്ച്, ജിഷിൻ ,🔥. സ്കിറ്റ് മായി വന്നപ്പോ😂😂😂 സ്കിറ്റിൻ്റ ഭാഗമാവാതെ നിന്ന് അഭിപ്രായം പറഞ്ഞ ഉർവ്വശി മേo.😂😂❤. മാജിക്ക് ലേഡി സൂപ്പർ❤❤❤❤❤' ദ ക്യൂട്ട് ബ്യൂട്ടിദയാന കൊച്ച് അവസാനം വീണിട്ടും അവിടെ നിന്നും പെടച്ച്❤❤❤❤❤.

  • @samuelzachariah8568
    @samuelzachariah8568 3 หลายเดือนก่อน +3

    Azzezkka miss cheyunnu

  • @chrispinbenny3525
    @chrispinbenny3525 3 หลายเดือนก่อน +4

    Episode was sooper ❤️❤😂

  • @AneesU-w9y
    @AneesU-w9y 3 หลายเดือนก่อน +5

    അനൂപേട്ടാ അടുത്ത എപ്പിസോഡ് പെരുന്നാൾ എപ്പിസോഡ് കൊണ്ട് വരണം.എല്ലാവരെയും ഒരു പോലെ പരിഗണിക്കുക 😍
    വിഷുവും ഓണവും ഈസ്റ്റർ പോലെ തന്നെ ആണ് പെരുന്നാളും.

  • @UjwalK-co5ek
    @UjwalK-co5ek 3 หลายเดือนก่อน +7

    ടീമിന്റെ പാട്ട് കേട്ടിട്ട് ഉർവശി കരയണോ ചിരിക്കണോ എന്നാ ആയിപോയി😃

  • @mirajmohamed4853
    @mirajmohamed4853 3 หลายเดือนก่อน +4

    Harisree ashokan chettanum salim kumar chettanum orumich kond vannaa polikum🔥🔥....Mani chettnum kode ndarnenkill....😇😇😍😍 3 perum ipolthe avdthe bhaki ullavare mindattam muttichaane..... 😂😂

  • @AdhithreeS
    @AdhithreeS 3 หลายเดือนก่อน +2

    ടീമേ.... അരൂരിന്റെ ആദരവ് 🏅 ചടങ്ങ് കാണാൻ ഞാനും വന്നിരുന്നു 😍

  • @SuhasRajesh
    @SuhasRajesh 3 หลายเดือนก่อน +2

    ടീമേ ഇജ്ജ് ഇല്ലാതെ സ്റ്റാർ മാജികിൽ എന്ത് ആഘോഷം ❤️❤️❤️👍

  • @syamsundar8685
    @syamsundar8685 3 หลายเดือนก่อน +1

    എന്റമ്മേ ഒരു രക്ഷയും ഇല്ല,😎
    ടീമിന്റെ ഉർവശി പാട്ട് പൊളിച്ചു😁

  • @NajimiyaNaji
    @NajimiyaNaji 3 หลายเดือนก่อน +6

    ടീം അണ്ണൻ കിടു പാട്ടുമായി വീണ്ടുമെത്തി 😍🤩

  • @chrispinbenny3525
    @chrispinbenny3525 3 หลายเดือนก่อน +1

    Akhil ette soooper 😂

  • @praveenm9798
    @praveenm9798 3 หลายเดือนก่อน +2

    Kidu episode allavarum അടിപൊളി പെർഫോമൻസ് ഉർവശി ചേച്ചിയെ കൊണ്ട് വന്നതിൽ നന്ദി ❤ ഉർവശി ചേച്ചി ഒരു രക്ഷയും ഇല്ല പൊളി ❤❤❤🎉

  • @Sharonsilvaonyoutube
    @Sharonsilvaonyoutube 3 หลายเดือนก่อน +3

    Favorite Thanku !

  • @suryaksoman2481
    @suryaksoman2481 3 หลายเดือนก่อน +1

    ടീമേ.... നിങ്ങ പൊളിയാണ്, സ്റ്റാർ മാജികിൽ കിടിലൻ ടീമാണ് ടീമേ

  • @deepthijeejo5440
    @deepthijeejo5440 3 หลายเดือนก่อน +1

    ഡയാന .... Super ❤❤

  • @rajithk2023
    @rajithk2023 3 หลายเดือนก่อน +2

    ഡയാന 💜💜💜

  • @MuhammedShareef-un5lo
    @MuhammedShareef-un5lo 3 หลายเดือนก่อน +11

    പെണ്ണെവിടെ അവരുടെ ബേക്കിൽ സുമേഷ് ഉണ്ടാവും

  • @SreejithK-ef9tm
    @SreejithK-ef9tm 3 หลายเดือนก่อน +1

    തങ്കു ചേട്ടാ... ❤❤❤❤

  • @ashokjanardhanan1177
    @ashokjanardhanan1177 3 หลายเดือนก่อน +8

    ടീമിന്റെ കട്ട fans like adiii.... 😘😍😘

  • @Phoniexbird.453
    @Phoniexbird.453 3 หลายเดือนก่อน +1

    Dayyana 🔥🔥

  • @Sreemaheshwar
    @Sreemaheshwar 3 หลายเดือนก่อน +3

    ടീം ഉയിർ കഷ്ടപ്പെട്ട് കേറിവന്ന ഒരു മനുഷ്യൻ♥️♥️

  • @shameersha9312
    @shameersha9312 3 หลายเดือนก่อน +2

    ഉർവശി മമ്മൂട്ടി അഫിനയിച്ചില്ല ഇത് ഒരു മാതിരി... ഇല്ലാത്ത പരിപാടി ആയി ഇ പരിപാടി ഉടനെ നിക്കും 👆👍

  • @adiladilklr5112
    @adiladilklr5112 3 หลายเดือนก่อน +1

    Dayan ❤❤ suthari thattam❤❤ poli

  • @annaanniesvlog6210
    @annaanniesvlog6210 3 หลายเดือนก่อน +2

    ടീമ് ഇഷ്ടം. ടീമിന്റെ പാട്ട് ഇഷ്ടം

  • @jiniebin8809
    @jiniebin8809 2 หลายเดือนก่อน

    ലാൽ എട്ടൻ കൊണ്ടുവരണം സ്റ്റാർ മാജിക്കിലെ എല്ലാവരെയും നേരിട്ട് കാണണം എനിക്കും കുട്ടികൾക്കും വളരെ ഇഷ്ടമാണ് പിന്നെ അസീസ്ഖാനെ എന്തേ വിളിക്കാത്തത് ലക്ഷ്മി ചേച്ചീനെവളരെ ഇഷ്ടമാണ് I LOVE You star magic

  • @anaspk8372
    @anaspk8372 3 หลายเดือนก่อน +1

    Dayyana good

  • @jasimashii9900
    @jasimashii9900 3 หลายเดือนก่อน +1

    Dayanaye inn yetavum sundariyayi thoni❤

  • @mvvlog-7
    @mvvlog-7 3 หลายเดือนก่อน +8

    അനൂപേട്ടാ pls. എന്റെ ഒരു ആഗ്രഹം ആണ്. എനിക്ക് സ്റ്റാർ മാജിക്‌ നേരിട്ട് കാണണം. ഒരു അവസരം തരോ. Pls🙏

    • @shinajshinu7557
      @shinajshinu7557 3 หลายเดือนก่อน +1

      Enikkum

    • @binum257
      @binum257 3 หลายเดือนก่อน

      Njn ealla Monday maneedu varum

    • @muhajirmpmuhajir5459
      @muhajirmpmuhajir5459 3 หลายเดือนก่อน +1

      Ha

    • @mvvlog-7
      @mvvlog-7 3 หลายเดือนก่อน

      ​@@binum257 മനസ്സിലായില്ല

    • @mvvlog-7
      @mvvlog-7 3 หลายเดือนก่อน

      ​@@binum257മനസ്സിലായില്ല

  • @alvinallu4681
    @alvinallu4681 3 หลายเดือนก่อน +3

    ടീമ് ഇത്തിരി പേടി ഉള്ള കൂട്ടത്തിൽ ആണ്. സ്റ്റണ്ട് അഭിനയിക്കുന്ന ആൾക്ക് പരിക്ക് പറ്റിയാൽ അവസരം നഷ്ടപ്പെടും. അതുകൊണ്ടാവും

  • @RidithRidi
    @RidithRidi 3 หลายเดือนก่อน +4

    അനുപ് ചേട്ടാ. പൃഥ്വിരാജിനെ കൊണ്ട് വരുമോ. Plzzzzzzz

  • @Mubarak-mubi
    @Mubarak-mubi 3 หลายเดือนก่อน +84

    ഒരു പെരുന്നാൾ സ്പെഷ്യൽ ഉണ്ടാകും എന്നു ഞങ്ങൾ പ്രധീക്ഷിച്ചിരുന്നു എന്തോ അറിയില്ല മുസ്ലിം ആഘോഷങ്ങളിൽ നിങ്ങൾ സ്പെഷ്യൽ എപ്പിസോഡ് ഒന്നും നൽകുന്നില്ല ഞങ്ങളെല്ലാവരും സ്ഥിരം പ്രേക്ഷകർ ആണ് പക്ഷെ നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തരുത് pls

    • @jkk2464
      @jkk2464 3 หลายเดือนก่อน +6

      എന്തിനാ ചെങ്ങാതീ മറ്റുള്ളവരുടെ ആസനത്തിൽ കയ്യിട്ട് നീ പെരുന്നാളാകോശിപ്പിക്കുന്നത് അവരുടെ പെരുന്നാളാ കോശഎപ്പിസോഡില്ലങ്കിൽ നിനക്കൊന്നും പെരിന്നാളില്ലേ അവരുടേ എപ്പിസോഡിലാണോന്നിൻ്റെ പെരുന്നാൾ

    • @abukalambra6340
      @abukalambra6340 3 หลายเดือนก่อน +1

      😢😢😢😢😢

    • @mrgroup5519
      @mrgroup5519 3 หลายเดือนก่อน

      ഈസ്റ്റർ ഓഫ് ക്രിസ്മസ് ആണെന്നുണ്ടെങ്കിൽ ഒരു മൂന്നു മാസത്തെ സ്റ്റാർ മാജിക് അതിനെക്കുറിച്ച് ആയിരിക്കും പെരുന്നാൾ വരുന്നത് ഇവൻ അറിയില്ല

    • @karanavar
      @karanavar 3 หลายเดือนก่อน

      😁😂😂​@@jkk2464

    • @nasserwayanad8331
      @nasserwayanad8331 3 หลายเดือนก่อน

      ഓണത്തിന് ആരുടെ ആശനത്തിൽ കയ്യിട്ടിട്ടാണ് നടത്തൽ ​ഒന്ന് പോടാ നാറി @@jkk2464

  • @veepeerajesh
    @veepeerajesh 3 หลายเดือนก่อน

    ഉർവശി എനിക്ക് ദൈവത്തെ പോലെയാണ് അത്രയ്ക്ക് ഇഷ്ടമാണ് ഒരുപാട് വീഡിയോസ് ഞാൻ ചെയ്തിട്ടുണ്ട് എന്റെ പ്രാർത്ഥന ഉർഷിമേടത്തെ സുഖമോദേവിയിലെ ഉർവശിയെ പോലെ തിരിച്ചുവരണമെന്നാണ് എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് ദീർഘായുസ്മാൻ ഭവ 🥰🥰🥰🥰🥰🥰🥰🥰🥰

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv 3 หลายเดือนก่อน +10

    ഉർവശി ചേച്ചി ഫാൻസ്‌ ലൈക്‌ ചെയ്യ് 😍🌹

  • @shijugopalshijugopal1603
    @shijugopalshijugopal1603 3 หลายเดือนก่อน +2

    ഉർവശി ചേച്ചിയെ കണ്ടു വന്നതാണ് എപ്പിസോഡ് കളറായി പക്ഷെ തങ്കു ഇല്ലാതെ ഈ പരിപാടി കാണാൻ നോ മൂഡ്..

  • @satheeshsk4264
    @satheeshsk4264 3 หลายเดือนก่อน +6

    Lady super star urvashi❤❤

  • @unni7229
    @unni7229 3 หลายเดือนก่อน

    Enik othiri ishtamulla actress anu urvashi chechii... Pazhaya cinemakal ellam thiranju pidich kanum... 😘❤️

  • @sanoojsb8822
    @sanoojsb8822 3 หลายเดือนก่อน +1

    "ഹേയ്.. ചിലങ്ക...
    ഈ കോമ്പോ പെണ്ണ് എന്നാ ഈ കെടന്ന് കാണിക്കണേ..."😅

  • @jithinpjayakumar6681
    @jithinpjayakumar6681 3 หลายเดือนก่อน +14

    Star magic noby episode എന്ന് search ചെയ്യുന്നവർ എന്നെപോലെ വേറെ ഉണ്ടോ? 😍

  • @sinomolthomas1884
    @sinomolthomas1884 3 หลายเดือนก่อน

    Super എപ്പിസോഡ് ചിരിച്ചു ഒരുപാട് 🥰🥰... പ്രവാസി ആയ എനിക്ക് ഈ എപ്പിസോഡ് oth🌹സന്തോഷം തന്നു 🙏🙏🥰

  • @rajewaripratheep9739
    @rajewaripratheep9739 3 หลายเดือนก่อน

    Comment box muzhuvan Team chettanekond niranju..😍😍😍team uyirrr😘orayiram ummaa😘😘

  • @Swetha_kunjuz
    @Swetha_kunjuz 3 หลายเดือนก่อน +1

    Starmagic first muthal ulla episodes upload cheyumooo

  • @SabeenaKc-hj2ej
    @SabeenaKc-hj2ej 3 หลายเดือนก่อน

    Star magic neritt kanan aagrahamund tooo

  • @samuelzachariah8568
    @samuelzachariah8568 3 หลายเดือนก่อน +1

    Pls allow download option net illathapo kaanan aahn 😢

  • @AnilkumarAnilkumar-uz1gk
    @AnilkumarAnilkumar-uz1gk 3 หลายเดือนก่อน +1

    ലാസ്റ്റ് ഡയാന ഡാൻസ് ഒരു രക്ഷയില്ല

  • @subairsubi7221
    @subairsubi7221 3 หลายเดือนก่อน +2

    പാവം ടീമ് എന്ത് കേട്ടാലും നിഷ്കളങ്കമായി ചിരിച്ചു നിൽക്കും

  • @KichuJibin
    @KichuJibin 3 หลายเดือนก่อน +2

    അനു ഇന്ന് അടിപൊളി യായി കളിച്ചു എന്നിട്ടും അതെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ല..

  • @abdulthouseef4304
    @abdulthouseef4304 3 หลายเดือนก่อน +1

    Eid parivadyy illathe satr magic njn kanulaa

  • @saleem6509
    @saleem6509 3 หลายเดือนก่อน +59

    മഞ്ജുവിനെ കൊണ്ട് വരണം എന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട് 💕💕

  • @rasheedrasi946
    @rasheedrasi946 3 หลายเดือนก่อน +2

    34:52 പാവം ബിനീഷ് ഏട്ടൻ ഒട്ടും പ്രതീക്ഷിച്ചില്ല

  • @ramlaismail5982
    @ramlaismail5982 3 หลายเดือนก่อน +1

    ഉണ്ട്

  • @PoojaArjun-e6d
    @PoojaArjun-e6d 3 หลายเดือนก่อน +1

    ടീമേ ഉർവശി ഉർവശി പാടി തകർത്തു ❤️❤️🔥🔥

  • @jojovismaya6145
    @jojovismaya6145 3 หลายเดือนก่อน +1

    ഒരു പാട് ലേഡീസ് ആർട്ടിസ്റ്റ് ഗസ്റ്റ് ആയി വന്നിട്ട് ഉണ്ട് എങ്കിലും
    ഉർ വശി വന്ന എപ്പിസോഡ് കാണാൻ പ്രേത്യേക ത ഉണ്ട്

  • @SumaDevi-e7n
    @SumaDevi-e7n 3 หลายเดือนก่อน +2

    ഈ എപ്പിസോഡിലും തങ്കുവിനെ കാണുന്നില്ലല്ലോ 😔

  • @markmaria8591
    @markmaria8591 3 หลายเดือนก่อน +1

    ചോരകണ്ടാൽ തലകറങ്ങുന്നവനാ ഈ തൊരപ്പൻ ബാസ്റ്റ്ൻ 😁
    ടീമേ 😍

  • @chembilmoossa4369
    @chembilmoossa4369 3 หลายเดือนก่อน

    ടീമേ സ്റ്റേജിൽ ഓളം ഉണ്ടാക്കാൻ ടീമിന്റെ പാട്ട് തന്നെ വേണം 😍😘❤️

  • @vidhyadileep6620
    @vidhyadileep6620 2 หลายเดือนก่อน

    Anukutty game polich adukki❤❤

  • @vineethdq-bt7wz
    @vineethdq-bt7wz 3 หลายเดือนก่อน +11

    നിങ്ങൾ എല്ലാവരും തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല ആരെ കൊണ്ടുവന്നിട്ടും തങ്കു വന്നൊ എന്നറിയാൻ സ്കിപ് ചെയ്തു നോക്കിയതേയുള്ളു 👍🏻

  • @sidhiqtsidhiq8203
    @sidhiqtsidhiq8203 3 หลายเดือนก่อน +1

    ഈ വക കൂത്താട്ടങ്ങളിൽ പെരുന്നാൾ ആഘോഷിക്കാതിരിക്കുന്നതാണ് നല്ലത്.

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 3 หลายเดือนก่อน

    ഉർവശി ചേച്ചിയെ കണ്ടപ്പോ 😮😮😮😮goosebumps

  • @സ്വപ്നസഞ്ചാരി-ധ3ഫ
    @സ്വപ്നസഞ്ചാരി-ധ3ഫ 3 หลายเดือนก่อน +1

    ഡയാനയെ കാണാൻ വളരെയധികം സുന്ദരിയായിട്ടുണ്ട്

  • @mukilkannan
    @mukilkannan 3 หลายเดือนก่อน +1

    ടീമേ ഉർവശി ഉർവശി ഒരേ പൊളി 👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻

  • @carlinkarunakaran1013
    @carlinkarunakaran1013 3 หลายเดือนก่อน

    ഈ എപ്പിസോഡ് കിടു 👌👌👌
    പിന്നെ നമ്മുടെ മലയാളികളുടെ അഭിമാനം ഊർവ്വശ്ശി ചേച്ചി 🔥🔥

  • @sheeja007
    @sheeja007 3 หลายเดือนก่อน +1

    Dayana superrr❤❤❤

  • @nazarvanjiyoor5862
    @nazarvanjiyoor5862 3 หลายเดือนก่อน +12

    അല്ലെങ്കിലും പെരുന്നാളുകൾക്കു സ്പെഷ്യൽ പ്രോഗ്രാം ചെയ്യാറില്ല

  • @irenesharon1695
    @irenesharon1695 3 หลายเดือนก่อน +1

    Anu,jishin real game winners🏆

  • @solamansoly1149
    @solamansoly1149 3 หลายเดือนก่อน +2

    എല്ലാവരും പൊളിച്ചു. ടീമിനെ കിഴങ്ങ് വിളി നിർത്താറായി