മോട്ടോർ വാഹന വകുപ്പ് ഇപ്പോഴും അമ്പതു വർഷം പുറകിൽ നിൽക്കുന്നതേയുള്ളു . ഇപ്പോഴത്തെ വാഹനങ്ങളിൽ എല്ലാം സിഗ്നൽ സംവിധാനം ഉണ്ടല്ലോ . അത് കൃത്യമായി ഉപയോഗിച്ച് ആണോ ഓടിക്കുന്നത് എന്ന് നോക്കിയാൽ പോരേ . 😂😂😂
@@beestoff5500 എനിക്ക് 24 വയസ്സ് എന്റെ 10 m വയസ്സ് തൊട്ട് ഞാൻ വണ്ടിയിൽ കയറൽ തുടങ്ങി 15 വയസ്സ് തൊട്ട് ഞാൻ ഓടിക്കാൻ തുടങ്ങി ജീവിതത്തിൽ ഇന്നെ വരെ overtaking singnal ഒരാൾ കൈ കൊണ്ട് ആയാലും കാൽ കൊണ്ട് ആയാലും ഇടുന്നത് ഞാൻ കണ്ടിട്ടില്ല 😂
വണ്ടി ഓടിക്കാൻ തുടങ്ങിട്ട് 7വർഷം ആവുന്നു...ഓടിക്കുമ്പോ ഉള്ള ഈ സിഗ്നൽ ഒന്നും ഇതുവരെ അറിയില്ലായിരുന്നു...... ട്രാഫിക് പോലീസ് കാണിക്കുന്നത് കണ്ടിട്ടുണ്ട്.....അല്ലാതെ നമ്മുടെ ഡ്രൈവർമാർ ഒന്നും ഇതൊന്നും കാണിക്കാറില്ല... അവര് വെറുതെ കൈ പുറത്തിട്ടു പൊയ്ക്കോന്ന് കാണിക്കും 😄😄
ഇതൊക്കെ നമ്മൾ വണ്ടി ഓടിക്കുമ്പോൾ കൈ പുറത്തേക്കിട്ടു സിഗ്നൽ കൊടുക്കുമ്പോൾ പുറകിൽ വരുന്ന വണ്ടികാരന് ഇതൊന്നും അറിയില്ലെങ്കിൽ ഉണ്ടയേക്കാവുന്ന വലിയൊരു അപകടം ??????😊
License എടുക്കുമ്പോൾ പറയുന്നു ഡ്രൈവിങ്ങിനിടെ തലയും കയ്യും പുറത്ത് ഇടരുതെന്നു. എന്നിട്ട് അവർ തന്നെ പഠിപ്പിക്കുന്നു കൈ പുറത്തിട്ട് കൊണ്ടുള്ള കോപ്രായങ്ങൾ 😆. പിന്നെ എന്തിനാ വണ്ടിയിൽ ഇൻഡിക്കേറ്റർ പോലുള്ള സാധനം വെച്ച് പിടിച്ചിപ്പിരിക്കുന്നത്
ഇപ്പോഴും Hand Signal കഷ്ടം MV D. തൊഴിലാളികൾക്ക് വെള്ളം കുടിക്കുവാൻ Water cooler വെച്ചിരുന്ന വ്യവസായ സ്ഥാപനത്തിൽ കൂജയിൽ വെള്ളം വെച്ചിട്ടില്ല എന്നും പറഞ്ഞ് Notice കൊടുത്ത labour Dep. ഉള്ള സ്ഥലം. കാലഹരണ പെട്ട Rules and Regulations മാറ്റണം..
ഇന്ന് വാഹനം ഓടിക്കുമ്പോൾ നമുക്ക് കൈ കൊണ്ട് കാണിക്കേണ്ടി വരുന്നത് രണ്ട് Signal അല്ലെ ഉള്ളു.... ഓവർ ടേക്ക് & slow down സിഗ്നൽ...... അതിൽ slow down പറഞ്ഞില്ലല്ലോ ...... വിട്ടു പോയതാവാം .....
'Two things are infinite: the universe and human stupidity; and I'm not sure about the universe.' said Albert Einstein after knowing about MVD in Kerala
Ac വണ്ടിയിൽ പോകുന്നവർ എങ്ങനെയാ ഹാൻഡ് സിഗ്നൽ കാണിക്കുന്നെ.. ബ്രോ വണ്ടിയിൽ ഇഡിക്കേറ്റർ ലൈറ്റും ബ്രേക്ക് ലൈറ്റും ഉള്ളപ്പോ ഹാൻഡ് സിഗ്നൽ എന്തിനാണ്.. ഈ ഹാൻഡ് സിഗ്നൽ ഏതൊക്കെ നാട്ടിൽ ആണ് ഉള്ളത്.. ഒരു ഉപയോഗവും ഇല്ലാത്ത കുറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്..
അതെ, ഇതിൽ slow down signal (വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന സിഗ്നൽ )കാണിച്ചില്ല. വലതുവശത്തേക്ക് കൈ നീട്ടി വിരലുകൾ അടുപ്പിച്ച് ഉള്ളംകൈ കമഴ്ത്തി 3പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക 👍
2023 ആയി mvd യോട് ഒന്ന് പറഞ്ഞു കൊടുക്ക് 🤣🤣 ഇന്റികേട്ടർ ഇടേണ്ടത് എങ്ങനെ എപ്പോൾ എന്നുള്ളത് ആർക്കും അറിയില്ല ചിലർ ഇറങ്ങി കഴിഞ്ഞിട്ട് ഇടും ചിലർ അര കിലോമീറ്റർ മുന്നേയിടും ഇതാണ് അവസ്ഥ
ബൈക്ക് ലൈസൻസ് എടുത്തിട്ട് 10 വർഷമായി ഇന്നേവരെ ഒരു സീനിലും ഞാൻ കാണിച്ചിട്ടില്ല അതുകൊണ്ട് ഒരു ആപത്തും ഇതുവരെ വന്നിട്ടുമില്ല ഗവൺമെന്റ് പരമാവധി പണം ഉണ്ടാക്കാനുള്ള ഏർപ്പാടുകൾ ആണ് ഇതൊക്കെ ഇന്നേവരെ നിയമം തെറ്റിച്ചു എന്ന് പറഞ്ഞിട്ട് ആരെയും പോലീസ് പിടിച്ചിട്ടില്ല
ഹെൽമെറ്റ് വെച്ചോണ്ട് സിഗ്നൽ പഠിക്കുന്ന ചേട്ടൻ 🔥🔥
മൊട്ട ആയിരിക്കും😂😂
,😂
😂😂
❤❤❤❤❤❤
ലെ ഒരിക്കലും വക്കാത്ത ചില ചേട്ടന്മാർ ഇതൊക്കെ കാണുന്നത് നല്ലത് ആണ്..
ആ ഹെൽമറ്റ് ഇട്ട് നിയമം പഠിക്കുന്ന ചേട്ടൻ ഒരു കില്ലാഡി തന്നെ 😂
Thanq sir... ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും ഇത്ര crrct ആയിട്ട് പറഞ് തന്നിട്ടില്ല... എനിക്ക് നാളെ ആണ് ടെസ്റ്റ്
Pass ayo
@@__sabari__x_06 പാസ്സായി സഹോ 🥰😍😍
@@NICHUSFUNS questions onnu parayamo..
@@__sabari__x_06 learning allayirunnu... Driving test aan
@@NICHUSFUNSരണ്ടും
മോട്ടോർ വാഹന വകുപ്പ് ഇപ്പോഴും അമ്പതു വർഷം പുറകിൽ നിൽക്കുന്നതേയുള്ളു . ഇപ്പോഴത്തെ വാഹനങ്ങളിൽ എല്ലാം സിഗ്നൽ സംവിധാനം ഉണ്ടല്ലോ . അത് കൃത്യമായി ഉപയോഗിച്ച് ആണോ ഓടിക്കുന്നത് എന്ന് നോക്കിയാൽ പോരേ . 😂😂😂
സത്യം....😒
Pont
ഇതെല്ലാം കാലാകാലങ്ങളായി തലമുറകൾ കൈമാറി പോരുന്ന ഓരോ ആചാരങ്ങളാണ്, അത് അനുഷ്ഠിക്കാനുള്ളതാണ് ലംഘിക്കാനുള്ളതല്ല,
വണ്ടിയിൽ തന്നെ സിഗ്‌നൽ ലൈറ്റുകൾ എല്ലാം ഉള്ളപ്പോൾ എന്തിനാണ് ഇപ്പോഴും ഈ പരിപാടി
അതൊക്കെ ഇല്ലാത്ത പക്ഷം ഇത് ഉപകരിക്കും
No 1 kerala
Overtaking signal vandiil. Illalo
@@beestoff5500 എനിക്ക് 24 വയസ്സ് എന്റെ 10 m വയസ്സ് തൊട്ട് ഞാൻ വണ്ടിയിൽ കയറൽ തുടങ്ങി 15 വയസ്സ് തൊട്ട് ഞാൻ ഓടിക്കാൻ തുടങ്ങി ജീവിതത്തിൽ ഇന്നെ വരെ overtaking singnal ഒരാൾ കൈ കൊണ്ട് ആയാലും കാൽ കൊണ്ട് ആയാലും ഇടുന്നത് ഞാൻ കണ്ടിട്ടില്ല 😂
@@mudiyantips6841 ok
വണ്ടി ഓടിക്കാൻ തുടങ്ങിട്ട് 7വർഷം ആവുന്നു...ഓടിക്കുമ്പോ ഉള്ള ഈ സിഗ്നൽ ഒന്നും ഇതുവരെ അറിയില്ലായിരുന്നു...... ട്രാഫിക് പോലീസ് കാണിക്കുന്നത് കണ്ടിട്ടുണ്ട്.....അല്ലാതെ നമ്മുടെ ഡ്രൈവർമാർ ഒന്നും ഇതൊന്നും കാണിക്കാറില്ല... അവര് വെറുതെ കൈ പുറത്തിട്ടു പൊയ്ക്കോന്ന് കാണിക്കും 😄😄
😀😀
😁😁
🙏🏻🥹👌🤯😭💀🤌🤝📛📛🇮🇳
ഇതൊക്കെ നമ്മൾ വണ്ടി ഓടിക്കുമ്പോൾ കൈ പുറത്തേക്കിട്ടു സിഗ്നൽ കൊടുക്കുമ്പോൾ പുറകിൽ വരുന്ന വണ്ടികാരന് ഇതൊന്നും അറിയില്ലെങ്കിൽ ഉണ്ടയേക്കാവുന്ന വലിയൊരു അപകടം ??????😊
ഇത് ഓൾഡ് ലിബി ആണ്
@@MuhammedAli-oo3xybro, ഇപ്പൊ ഇല്ലേ
License എടുക്കുമ്പോൾ പറയുന്നു ഡ്രൈവിങ്ങിനിടെ തലയും കയ്യും പുറത്ത് ഇടരുതെന്നു. എന്നിട്ട് അവർ തന്നെ പഠിപ്പിക്കുന്നു കൈ പുറത്തിട്ട് കൊണ്ടുള്ള കോപ്രായങ്ങൾ 😆. പിന്നെ എന്തിനാ വണ്ടിയിൽ ഇൻഡിക്കേറ്റർ പോലുള്ള സാധനം വെച്ച് പിടിച്ചിപ്പിരിക്കുന്നത്
No 1 kerala
ini schooli poyalo ee ithonum maryadek padipikem illa 🥲
Mhan it's for emergency situation ..pettanu enthelum technical problm vannal emergency ayit padipikunathan ath..machine alle bro eppo vennelm enthum sambhavikkaam..
Enthinum athintethaaya sathyavastha undavm broi
Ningal correct ayi indicater edarundo
ഇപ്പോഴും Hand Signal കഷ്ടം MV D. തൊഴിലാളികൾക്ക് വെള്ളം കുടിക്കുവാൻ Water cooler വെച്ചിരുന്ന വ്യവസായ സ്ഥാപനത്തിൽ കൂജയിൽ വെള്ളം വെച്ചിട്ടില്ല എന്നും പറഞ്ഞ് Notice കൊടുത്ത labour Dep. ഉള്ള സ്ഥലം. കാലഹരണ പെട്ട Rules and Regulations മാറ്റണം..
എടോ മണ്ടച്ചാരേ ഇലക്ട്രോണിക് യന്ത്രഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും കേട് വരാം. അതിനാലാണ് ഹാൻഡ് സിഗ്നലുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്.......
2023 ജൂലൈ 1ന് ഈ വീഡിയോ കാണുന്ന ഞാൻ
സ്ലോ സിഗ്നൽ കൂടി കാട്ടി കൊടുക്കൂ ആശാനെ 👋
Thank you for your information Sir and nice teaching
👍🏻👏🏻👏🏻👏🏻
ഇന്ന് വാഹനം ഓടിക്കുമ്പോൾ നമുക്ക് കൈ കൊണ്ട് കാണിക്കേണ്ടി വരുന്നത് രണ്ട് Signal അല്ലെ ഉള്ളു.... ഓവർ ടേക്ക് & slow down സിഗ്നൽ...... അതിൽ slow down പറഞ്ഞില്ലല്ലോ ...... വിട്ടു പോയതാവാം .....
ലൈസൻസ് എടുക്കാൻ വേണ്ടി മാത്രം ഈ നിയമങ്ങളൊക്കെ പാലിക്കും അത് കഴിഞ്ഞാൽ ഒന്നുമില്ല തോന്നിയത് പോവും
Chetta motham 5 signal und right left overtaking slowdown stop
ഇങ്ങനെ ചെയുമ്പോൾ നമ്മുടെ കൈ കൊണ്ട് പോവുമോ മറ്റേവണ്ടികർ എന്നാണ് എന്റെ പേടി
സൂപ്പർ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്
കൈകൊണ്ട് കാണിക്കാവുന്ന സിഗ്നലുകളുടെ എണ്ണം 5 അല്ലേ ബുക്കിൽ അങ്ങനെയാണ് പഠിച്ചത് പ്ലീസ് ഒന്ന് ക്ലിയർ ആക്കി തരണം
Good information thank you 🙏
അങ്ങനെയൊക്കെ കറക്കിയാൽ കൈ പോസ്റ്റ്മോർട്ടം അയക്കേണ്ടിവരും
💯😂
'Two things are infinite: the universe and human stupidity; and I'm not sure about the universe.' said Albert Einstein after knowing about MVD in Kerala
Mhan it's for emergency situation ..pettanu enthelum technical problm vannal emergency ayit padipikunathan ath..machine alle bro eppo vennelm enthum sambhavikkaam..
Enthinum athintethaaya sathyavastha undavm broi.. enthelm veruthe pariyunathin mumb mansilak
പോലീസുകാർക്കും അറിയേണ്ടത് ഒറ്റ കാര്യം ലൈസൻസ് ഉണ്ടോ പൂക്കും പേപ്പറും ഉണ്ടോ നിയമമല്ല
ആശാനേ ഞാൻ ഡ്രൈവിങ്ങിന് ചേരാൻ നിൽക്കുവാ ആശാന്റെ ക്ലാസ്സ് ഉഭകര പെടുന്നുണ്ട്
Ee signals nte okke aavashyam sathyathil ippol undo vahanangalil already ee signals nte indications und.vandi kandupidicha kaalathulla signalukal oravashyavum illaathe ippolum kondunadakkunnu
Mhan it's for emergency situation ..pettanu enthelum technical problm vannal emergency ayit padipikunathan ath..machine alle bro eppo vennelm enthum sambhavikkaam..
ഇങ്ങനെ കൈകൊണ്ട് ആക്ഷൻ കാണിക്കാൻ ആണേൽ പിന്നെ ഇൻഡിക്കേറ്റർ എന്തിനാ വണ്ടിക്ക്...
Thamkyou
വീഡിയോ എടുക്കുന്ന ആള് പറയുന്ന ആളുടെ സിഗിനൽ കാണിക്കുന്നില്ല
Thank you sir. 🙏.
ആ ചേട്ടൻ്റെ കിളി ഇപ്പോളേ പോയി
Total 5 signal ille
Slowdown സിഗ്നൽ പറഞ്ഞില്ല
Ac വണ്ടിയിൽ പോകുന്നവർ എങ്ങനെയാ ഹാൻഡ് സിഗ്നൽ കാണിക്കുന്നെ.. ബ്രോ വണ്ടിയിൽ ഇഡിക്കേറ്റർ ലൈറ്റും ബ്രേക്ക് ലൈറ്റും ഉള്ളപ്പോ ഹാൻഡ് സിഗ്നൽ എന്തിനാണ്.. ഈ ഹാൻഡ് സിഗ്നൽ ഏതൊക്കെ നാട്ടിൽ ആണ് ഉള്ളത്.. ഒരു ഉപയോഗവും ഇല്ലാത്ത കുറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്..
Ith illatha paksham aan
No 1 Kerala
4 wheelerine handsignal illa test timil. 2 wheelerine Mathre ullu.
ഏതോ ഒരാൾ ഹെൽമറ്റ് ഇട്ടോണ്ട് സിഗ്നൽ പഠിക്കുന്നു😅😅😅
Again back to ages hand signal😢😢 kashttam
ലോകത്ത് ആകെ വിമാനത്തിന് മാത്രമേ സിഗ്നൽ ഇടാറുള്ളു
Indicator um maat samvidhanavumelam Ula ee kalathe vandikalk nthinaan hand signals ?
Mhan it's for emergency situation ..pettanu enthelum technical problm vannal emergency ayit padipikunathan ath..machine alle bro eppo vennelm enthum sambhavikkaam..
Oru signal kude undallo😢njn license inu exam practice cheyth padichappol total 5 signal undennennanallo... 🤥🤥🤥slow cheyyanum kude....
Thanks
Drvng test fail aayal next date oru aazhcha kond kitumo
8 കിട്ടി. പക്ഷെ റോഡ് ടെസ്റ്റ് fail ആയി പോയി. 🥺എത്ര ചാൻസ് ഉണ്ട് റോഡ് ടെസ്റ്റിന്.
Kittyo?
Test pass aayo
Njanum road test fail aay😌
പക്ഷെ ഇപ്പൊ കൈ പുറത്തിട്ടാൽ പിന്നെ കൈ കാണില്ല അമ്മാതിരി ഡ്രൈവിംഗ് ആണ്
AC ittond car il pokumbo ithokke kanikkan pattuvo 😩
മൊത്തം 5സിഗ്നൽ anulladh
അതെ, ഇതിൽ slow down signal (വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന സിഗ്നൽ )കാണിച്ചില്ല.
വലതുവശത്തേക്ക് കൈ നീട്ടി വിരലുകൾ അടുപ്പിച്ച് ഉള്ളംകൈ കമഴ്ത്തി 3പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക 👍
Thanku sir
ഇത് കാണുന്ന യുഎഇ ലൈസൻസ് ഉള്ള ആളുകൾ 😮😂
Super sir
Signal okke padippikunnath nallatha...
Nale eee action roadil erangumbo...ellarum idan thodagiya ..onnukil blockinte kaly...
Illel chirich pandaram adagum 💨
Mhan it's for emergency situation ..pettanu enthelum technical problm vannal emergency ayit padipikunathan ath..machine alle bro eppo vennelm enthum sambhavikkaam..
Slow down signal kaanikknde
അത് കാണിക്കണ്ട സ്ലോ സിഗ്നൽ ഇല്ല
എനിക്ക് 23 ആണ് ടെസ്റ്റ്...
ഒരു കൈകൊണ്ട് ബൈക്ക് ഓടിച്ചാൽ ആക്സിഡന്റ്റ് ഉണ്ടാകുലേ
Well explained sir tnx
Thankyou sir❤😊
സ്റ്റോപ്ന് മുൻപ് സ്ലോ ഡൌൺ സിഗ്നൽ ഉണ്ട്
മോനെ ഓവർടേക്ക് ചെയ്യാൻ പാടില്ല എന്നുള്ള സിഗ്നൽ ഉണ്ട്
അതെന്താ പഠിപ്പിക്കാത്ത
ഇടത്തോട്ടു തിരിയുബ്ബോൾ എന്തിനാsignal ,just തിരിഞ്ഞാൽ പോരേ .😎
ആണോ kunjai
എന്റ പൊന്നോ 😀
Good information thanks ☺️
signals um chodiko? apol anu ath chodikuka?
റോഡ് ടെസ്റ്റ് അറ്റൻഡ് ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ചോദിക്കുന്നത് ഉദ്യോഗസ്ഥർ ചിലപ്പോൾ ചോദിക്കാം ചോദിക്കാതിരിക്കാം
Ipo hand signal kanikan PADILA ENU UNDU ENNU KETU , ITHU SHERI ANOO
Chetta slow down signal undu
very useful vdo 👍🏻drive cheyyumpol 2 signal kanichal mathi alle ?slow down signal kanikkande?
സ്ലോ സിഗ്നൽ കോടതി ഉത്തരവ് പ്രകാരം നിലവിൽ ഒഴിവാക്കിയിരിക്കുന്നു
@@raihandrivingschool ippzhum vendayoo..
@@jubymariyajohn1067 ullathano
keep distance.....
slow akkan enthinado signal , brake chavittiyaal pore 🤣🤣🤣🤣
Thank you Sir for the useful content explained sincerely 🙏 Your videos helped me a lot...
5 singnel alle
Pinne enthina indicator vechekkunne
Lift ഉള്ള ബിൽഡിംഗ് stair ആവശ്യം ഇല്ലല്ലോ എന്ന് ചോദിച്ച പോലെ.
എപ്പോളാ ആവശ്യം വരുക എന്ന് പറയാൻ പറ്റൂല്ല
ഈ നാലു സിഗ്നൽ മാത്രമേ chodikkullo
അതെ
❤
ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്ന മാഷ് മാര് സ്വപ്നങ്ങളിൽ മാത്രം 😰
ഡ്രൈവിംഗ് സ്കൂൾ തുടഗാൻ licence വേണോ അത് rt ഓഫീസിൽ നിന്നാണോ എടുക്കേണ്ടത്
എന്തൊക്കെ മറ്റു കാര്യങ്ങൾ ആണ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങൻ വേണ്ടത് ഒന്ന് പറയാമോ
👍
Slow down signal koodi und
Motham 5 signal alle
Right hand signal nu left hand geardown cheyyann appol stearing aaru pidikkum
Slow down signal?
Super video
👍🏻
5 signal undalo.Slow down signal
2024 ageust 1nnu oru signal mathram kanichu passayya njan 😂😂😏
2023 ആയി mvd യോട് ഒന്ന് പറഞ്ഞു കൊടുക്ക് 🤣🤣
ഇന്റികേട്ടർ ഇടേണ്ടത് എങ്ങനെ എപ്പോൾ എന്നുള്ളത് ആർക്കും അറിയില്ല ചിലർ ഇറങ്ങി കഴിഞ്ഞിട്ട് ഇടും ചിലർ അര കിലോമീറ്റർ മുന്നേയിടും ഇതാണ് അവസ്ഥ
ആപ്പോൾ slowdown signal ഇല്ലേ ?? Anyone plz reply
Just do a semi circle (ardha vritham) with your right hand ..
ബൈക്ക് ലൈസൻസ് എടുത്തിട്ട് 10 വർഷമായി ഇന്നേവരെ ഒരു സീനിലും ഞാൻ കാണിച്ചിട്ടില്ല അതുകൊണ്ട് ഒരു ആപത്തും ഇതുവരെ വന്നിട്ടുമില്ല ഗവൺമെന്റ് പരമാവധി പണം ഉണ്ടാക്കാനുള്ള ഏർപ്പാടുകൾ ആണ് ഇതൊക്കെ ഇന്നേവരെ നിയമം തെറ്റിച്ചു എന്ന് പറഞ്ഞിട്ട് ആരെയും പോലീസ് പിടിച്ചിട്ടില്ല
Nale test
Total 5 signal alle
Without gear n signal kanikkendathundo
വേണം
@@saneermotordrivingschool1947 indicator alle
@@nasinouf9197 അല്ല ഇന്ത്യൻ നിയമ പ്രകാരം ഹാൻഡ് സിഗ്നൽ ആണ് പ്രധാനം.
ഇൻഡിക്കേറ്റർ സെക്കന്ററി ആണ്.
വലത്തോട്ട് കറക്കുന്നത് ശെരിയല്ല. നിങ്ങൾ കറക്കുന്നത് ഇടത്തൊട്ടാണ് അതാണ്. ശെരി. എന്താ. മാഷേ. ഇത്
ക്ഷമിക്കണം ഇവിടെ വലതു തന്നെയാണ് താങ്കൾക്ക് തെറ്റിയതായി തോന്നുന്നു
ചോദ്യം ചോദിക്കുക ഒന്നും ഇല്ലാ
ഞങ്ങളുടെ
സ്ഥലത്ത്
കയ്യോണ്ട് കാണിക്കലൊക്കെ ഇപ്പോ കോമഡി ആണു.... ചിലപ്പോൾ അപകടത്തിനും കാരണമായേക്കാം....
ഇതിനൊക്കെ പകരമാണ് ഇൻഡിക്കേറ്ററും ഹാസാഡ് ലൈറ്റും... 🤦🏿♂️
No 1 kerala 😂😂😂
ഇതൊക്കെ നിർത്തനായില്ലേ,,ഇതൊക്കെ വണ്ടിയിൽ നിന്ന് കാണിക്കാനാണങ്കിൽ വണ്ടിന്മേൽ എന്ദികേറ്റാറും ഫോർ ന്റികെട്ടറും എന്തിനു വക്കുന്നു
8 കിട്ടി റോഡ് പോയി 😢😢😢
Eghane?? Gear mattano
@@aldrin4886 aa gear 2nd idanam
@@maxmusiclover2092 aviduthe vandi enthayirunnu
@@aldrin4886 peronnum ariyilla m80
സാദാരണ കാരെ ബുട്ടീമുട്ടികാൻ കോപ്പിലെ നിയമം ഉണ്ടാക്കി വച്ചിരിക്കുആണ് സർക്കാരിന് കാശ് അടിച്ചു എടുക്കാൻ ഉള്ള വഴി ആണ്
Slow down signal koodi ille
പേടി ആയി ട്ടാണ്
Njan inn Driving test pass aayi... ✅️
Signel അഞ്ചേണ്ണം ഉണ്ട്
ഞാൻ പഠിച്ചത് 6സിഗ്‌നൽ എന്നാണ് വണ്ടി സ്റ്റാർട്ടിങ് സിഗ്നൽ കൂടി ഉണ്ട് അത് മറന്നു പോയോ
Slow down signal ellaaa
കോടതി വിധി അനുസരിച്ചു സ്ലോ ഡൗൺ സിഗ്നൽ നിലവിൽ മാറ്റിയിരിക്കുകയാണ്
Proper aayittulla oru road niyamangal polum nammudenaattil konduvannittillaa Athavale konduvannaalthanne aalkkaarude valuppacheruppam nokki mvd thanne veruthe vidum
Slow signal appo pne aaru padippikkum😅
Slow down kudi ind
ഇപ്പോൾ ഈ സിഗ്‌നൽ ഉണ്ടോ എല്ലാവണ്ടിയും ac ആണ് ലൈസെൻസ് ഇപ്പോളും ഫോട്ടോസ്റ്റാറ്റുമാതിരിയാണല്ലോ
Two wheeler Road test നടത്തുമ്പോൾ hand signal നിർബന്ധമാണ്. ഡ്രൈവിംഗ് ലൈസൻസ് M Parivahan site download ഇട്ടാൽ മതി
എന്താ ഭായ്.. മൊത്തം 5ആയില്ലേ
റൈറ്റ് ലെഫ്റ്റ് ഓവർടേക്ക് സ്റ്റോപ്പ്
ഇത് ആലപ്പുഴയിൽ 4 ആയിട്ടാണ് എണ്ണുന്നത്.
മാറ്റം ഉണ്ടോ എന്ന് അറിയില്ല
Innathe kaalathu ingane kaanichaal bussukaar kayyum kondangu pokum
Kruthya samayathu vandide indicators idaan padicha pore.. 😅
നമ്മുടെ നാട്ടിൽ നിലവിൽ വാഹനം ഓടിക്കാൻ യോഗ്യത നേടണം എങ്കിൽ ഹാൻഡ് സിഗ്നൽ വേണം.
ഇൻഡിക്കേറ്റർ റണ്ണിംഗ് ടൈം വർക്ക് ചെയ്തില്ലെങ്കിൽ ഇത് അറിഞ്ഞിരിക്കണം 👍🏻