Thank u, thank u, thank u. Bro നീ മുത്താണ്. നന്നായി പറഞ്ഞു തന്നു. ഇനി ധൈര്യായിട്ട് പഠിക്കാം. വണ്ടീടെ a-z കാര്യങ്ങൾ clear ആയി പറഞ്ഞതിനൊപ്പംഓടിക്കാനും പഠിപ്പിച്ചു 👍
Ink കയറ്റവും ഇറക്കവും ക്ലിയർ ആവുന്നില്ല. ഇറക്കം വരുമ്പോൾ പേടി ആണ്. എന്താ ഒരു വഴി ക്ലിയർ ആവാൻ. പിന്നെ hump വരുമ്പോൾ വണ്ടി നിൽക്കും. ബാക്കി ഒക്കെ ക്ലിയർ aanu
Thankal paranjathu pole oru video njna chythittundu video ee linkil kayariyal kannan pattunnathannu kandu nokkuka aviprayam parayouka th-cam.com/video/S1Ky1cU0jYc/w-d-xo.html
വണ്ടി പഠിക്കാൻ vndi കണ്ടു. Cycle ബാലൻസ് ഇല്ല. വണ്ടിയിൽ ഇരുന്നിട് ബാലൻസ് കിട്ടുന്നില്ല. പെട്ടെന്ന് ബ്രേക്ക് ആക്കുകയും ചയ്യുന്നു.രണ്ടു ദിവസം കൊണ്ട് 10 vyasaya മോൻ പഠിച്ചു 🥰
സത്യം ഞാൻ ഓടിക്കാൻ പഠിച്ചു വലിയ കുഴപ്പം ഇല്ലാത്ത രീതിയിൽ ഓടിക്കുമായിരുന്നു ഒരുദിവസം ഞാൻ അടുത്തൊള്ള മുള്ളു വേലിയിൽ കൊണ്ട് ഇടിച്ചു കാൽകൊറച്ച് പൊട്ടി അതോടെ ഒരു വർഷം വണ്ടിയിൽ തൊട്ടില്ല പേടിച്ചു ഇപ്പം വീണ്ടും തുടങ്ങിട്ടുണ് രണ്ടു ദിവസം ആയി ഇതേവരെ കുഴപ്പം ഇല്ല 🤣🤣
ലൈസൻസ് കിട്ടി 4 years kazhinju........ Full experience..... ☺️ Ee adutha divasam onn veenu..... Pinne ithuvare vandi kaikond thodaathapole പേടി......... എന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😌😌
Njan kaal thuzhanj padichh enik cycle balance illarunn bro de vandiyaa njan oodikkumbol eppolum kali aakkum Ni onnum orikkalum padikkillenn ippo 1week ayii kaal eduth vech oodikkan thudangiyillaa purath itt nalla pole move aakkum inim kaal eduth vech oodikkan pattille
കമന്റ്സ് വായിച്ചപ്പോൾ എന്റെ കാര്യം തന്നെയാ എല്ലാവരും share ചെയ്തിരിക്കുന്നത്. ഇപ്പൊ എനിക്ക് കുറച്ചു സമാധാനം ആയി. ഞാൻ ഇപ്പൊ ഓടിക്കും, but ട്രാഫിക് പോലീസ്, ട്രാഫിക് ലൈറ്റ് , അല്പം വീതി കുറഞ്ഞ റോഡിൽ എതിരെ പാഞ്ഞു വരുന്ന വാഹനം, overtake ചെയ്യുന്ന വാഹനം ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ തീ ആളിക്കത്തും. ഞാൻ വീണ പോലെ വേറെ ആരും കേരളത്തിൽ വീണു കാണില്ല. 🤣🤣🤣🤣🤣
Hlo.... എനിക്കും സ്വന്തമായി ഒരു സ്കൂട്ടി und Activa 6G, ലൈസൻസും ഉണ്ട് അത്യാവിശ്യം വണ്ടി ഓടിക്കാറുണ്ടായിരുന്നു... ഒരു ദിവസം ബാലൻസ് തെറ്റി വണ്ടി ഒന്ന് മറിഞ്ഞു, അതിനു ശേഷം വണ്ടി എടുത്തില്ല... ഞാൻ ഭയങ്കര സങ്കടത്തിൽ ആണ്, വണ്ടി എടുക്കാതെ വച്ചത് കൊണ്ട് വിൽക്കാൻ പോകുവന്ന വീട്ടുകാര് പറയുന്നേ 😔😔. എനിക്ക് വണ്ടി double stand ഇടാനും ബുദ്ധിമുട്ടാണ്..കുറച്ചു ഉയരം കുറവായതിനാൽ ബാലൻസ് ചെയ്ത് നിൽക്കാൻ വിഷമം ആണ്... ഞാൻ പ്രതീക്ഷിക്കുന്നു veendum നല്ല രീതിയിൽ ഓടിക്കാൻ കഴിയുമെന്ന് അതിനുള്ള പരിശ്രമത്തിൽ ആണ് ഇപ്പോൾ.
ഞാൻ ഇന്ന് മൈൻറോഡിലേക്ക് ഇറങ്ങി പക്ഷെ പേടി കാരണം ഓടിക്കാൻ കഴിഞ്ഞില്ല ഇങ്ങനെയൊക്കെയോ തിരിച്ച് എത്തി വീടിന് അടുത്ത് എത്തിയപ്പോൾ ഓഫായി ഒരു പാട് തവണ ബ്രേക്ക് പിടിച്ചിരുന്നു അത് കൊണ്ടാണോ ആരെങ്കിലും മറുപടി തരുമോ പ്ലീസ്, വണ്ടി തെന്നി പോവുന്നത് പോലെ തോന്നുന്നു ബലം പേടിച്ചിട്ടാണോ? പ്ലീസ് റിപ്ലൈ
Bro enk speedil povumbo nannayi balance und but slow aakkumbol humbinte avdennokke balance kittilla prathyegich bakkil aal ullappol vere ell ok aan athinentha cheyya enk cycle balance illa ath kondavo athine kirichoru vedio cheyyo
ഞാൻ പഠിക്കാൻ തുടങ്ങിട് കുറെ വർഷം ആയി ഇതുവരെ ഒറ്റക് ഓടിച്ചില്ല ബാക്കിൽ ആളു ഉണ്ടേൽ നന്നായി ഓടിക്കും മെയിൻ roadil ഓളെ but തന്നെ ഓടിക്കുമ്പോ ബാലൻസ് ഇല്ല നിർത്താൻ വളക്കാൻ oke പെട്ടെന്നു വേറെ വണ്ടി വന്നാൽ നിർത്താൻ പെട്ടെന്നു ബാലൻസ് കിട്ടുന്നില്ല... എനിക്ക് 36 kg യെ ഉള്ളു അതോണ്ട് എല്ലാരും കളിയാക്കും ഇതൊക്കെ ആരോഗ്യ ഉണ്ടെക്ക് പറ്റു വണ്ടി പിടിക്കാൻ നല്ല strenghth വേണം എന്നൊക്കെ വണ്ടി facino ആണ് എടുത്തത് എന്നെകൊണ്ട് പറ്റുമോ അത് തന്നെ കൊണ്ടുപോകാൻ എന്ന് ആശങ്ക ആണ് ഇപ്പോഴും ഗ്രൗണ്ടിൽ ഇട്ടു ഉരുട്ടി കൊണ്ട് ഇരിക്കുന്നു 😏
@@jikilshajitips ചേട്ടന്റെ മോട്ടിവേഷൻ kettit ഞാൻ വണ്ടി രണ്ടും കല്പിച്ചു വീട്ടിൽ നിന്ന് ഇറക്കി.. ഒരു ചെറിയ curve ഉണ്ട് വീടിന്റെ അവിടെ അവിടുന്നു ഇറക്കാനും കെട്ടാനും പേടി ആയത് കൊണ്ട് ആരെങ്കിലു എടുത്ത് തന്ന മാത്രം ഓടിച്ച ഞാൻ ഒറ്റക് ഇറക്കി കുറച്ചു നേരം ഓടിച്ചു തിരിച്ചു വച്ചു... ടച്ച് വിട്ട് പോവാതെ ഇരിക്കാൻ എന്നും ഇറാകുമരുന്ന് പിന്നെ ഇന്ന് തിരിച് കെട്ടിയപ്പോ കൈ കൊടുത്തത് കൂടിപ്പോയി വണ്ടി മതിലിൽ ചാരി വച്ച ബൈക്കിൽ ഓടിച്ചു വണ്ടിക്കു പണി കിട്ടി എനിക്കും 😒എന്റെ confidence മുഴുവൻ പോയി
Thank u, thank u, thank u. Bro നീ മുത്താണ്. നന്നായി പറഞ്ഞു തന്നു. ഇനി ധൈര്യായിട്ട് പഠിക്കാം. വണ്ടീടെ a-z കാര്യങ്ങൾ clear ആയി പറഞ്ഞതിനൊപ്പംഓടിക്കാനും പഠിപ്പിച്ചു 👍
Thank u, thank u,.... 🤭
@@jikilshajitipsl
🥰🥰
Ink കയറ്റവും ഇറക്കവും ക്ലിയർ ആവുന്നില്ല. ഇറക്കം വരുമ്പോൾ പേടി ആണ്. എന്താ ഒരു വഴി ക്ലിയർ ആവാൻ. പിന്നെ hump വരുമ്പോൾ വണ്ടി നിൽക്കും. ബാക്കി ഒക്കെ ക്ലിയർ aanu
ഞാനും വണ്ടി ഓടിച്ചു വീണു കൈയിൽ പ്ലാസ്റ്റർ ഇട്ടു രണ്ടും മാസം. വീണ്ടും വണ്ടിയെടുത്തു എന്തും വരട്ടെ എന്നും പറഞ്ഞു. രണ്ടു വർഷത്തിനുശേഷം 😊
Hello mone, njan fascino aane odikunne. Teri irangumbol break pidichalum kittarilla athendhaa karnam. Eniku teri engane payyee irakam pattum onnum paranyu taramo
Njanum padikkunnund...hus bakil irunn .njan roadilanu start cheydathu.night 11 nu shesham main roadil irangum .easy aayi padikkam
നല്ലൊരു സമാധാനം തരുന്ന വീഡിയോ 🙏🏻🙏🏻
😂
Njn pokunna class l 1st thanne vandi start cheythit odikan parayum
Enikanenkil cycle polum ariyilla
Vandi off cheythit urutan onnum ivar samadhikunila
Athkond enik pediyan
Enikku vandi outtikkumbol vandi therichu pokkumo എന്ന് pediyannu. Anithnu enthu cheyyanam
Good.. എനിക്ക് ഓടിക്കാൻ അറിയില്ല
Oo chumma....
@@jikilshajitips Sathyam
എന്നാൽ ഞാൻ പഠിപ്പിക്കാല്ലോ
🤔
ഞാൻ ടെസ്റ്റ് പാസ്സായി ഇന്നലെ ഇനി റോഡിൽ ഓടിക്കണം.. ലൈസെൻസ് കയ്യിൽ കിട്ടിയില്ല..... അത് കൊണ്ട് ചെറിയ പോക്കറ്റ് റോഡിൽ ഓടിച്ചു പഠിക്കുന്നു...
😊😊😊
Bro, license kitti,but drive cheyumbol oru pedi,irakkam iranghumbol brake use cheyunnathinte video cheyamo😑
Cheyallo.
Thankal paranjathu pole oru video njna chythittundu video ee linkil kayariyal kannan pattunnathannu kandu nokkuka aviprayam parayouka
th-cam.com/video/S1Ky1cU0jYc/w-d-xo.html
Enik height illa.. Ennit vedicha vandi fascino new model . 😇 odich okke povum but right turn kurach budhimutt und.
Vandi odichu mellea angu padikkumeannea... 👍👍👍👍
Enikum height illa. Njaan padikkaan thudangiyathae ullu. Tension aane
Ooo peadikkuvonnum vendaa. 👍
@@racheljoseph1798 ethra cm und
🙄
നന്നായി മനസിലാക്കി തരുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോ കോൺഫിഡൻസ് ഒക്കെ വന്നു ട്ടോ
Tq 🤗
15 days aayi drivingh padikkan thudanghiyitt idevare kalkayatti vech odikkan pattunnilla😢😢
വണ്ടി പഠിക്കാൻ vndi കണ്ടു. Cycle ബാലൻസ് ഇല്ല. വണ്ടിയിൽ ഇരുന്നിട് ബാലൻസ് കിട്ടുന്നില്ല. പെട്ടെന്ന് ബ്രേക്ക് ആക്കുകയും ചയ്യുന്നു.രണ്ടു ദിവസം കൊണ്ട് 10 vyasaya മോൻ പഠിച്ചു 🥰
🤣🤣🤣
Adipoli 😂😂😂
അടിപൊളി മോൻ 😍👍🏻
🤭
Monk cycle balance undavum
Enik padikan nalla agraham und bt bayankara pedi 😢
Pedikkuvonnum veendaa. Pedi ellatha orallea kuttupidichu angu padichal mayhi. 👍🏼
Njn 4 day kondpadikkunnu.kal ketti vech odikkum.groundl anu ipoo practice cheyunnath.but handle angottum engottum vettunnu.practice cheythal ok ago
Vandi oru 2 divasam ortti oodikku. Apool kurea uruttumbol handil balance varum. Eannittu kayari erunnu vandi oodichu padikku. Ethokkea savathanamea padikkan pattu. Shama veenam. Chilapool vandiyilninnu vinannu okkea varum. Athonnum kusal chayathea. Enthuvarunnadathu vachu kannaam ennarithiyil. Vandi odikku. Set💯⚡️⚡️⚡️⚡️
@@jikilshajitips thank u chettaa
🤗✌️
നല്ല ക്ലാസ്സ് 👍👍
Tq.. 🤗
എനിക്ക് balance കിട്ടുന്നില്ല പഠിക്കണം എന്ന ആഗ്രഹംഒക്കെ ഉണ്ട് but bakkil oral undenkil dhairyamane
Pedi aanu presnam allea... Pedikkuvonnum veendaa vandi mellea oodichu angu padichal mathi 👍angu sheroyyakum.
സത്യം ഞാൻ ഓടിക്കാൻ പഠിച്ചു വലിയ കുഴപ്പം ഇല്ലാത്ത രീതിയിൽ ഓടിക്കുമായിരുന്നു ഒരുദിവസം ഞാൻ അടുത്തൊള്ള മുള്ളു വേലിയിൽ കൊണ്ട് ഇടിച്ചു കാൽകൊറച്ച് പൊട്ടി അതോടെ ഒരു വർഷം വണ്ടിയിൽ തൊട്ടില്ല പേടിച്ചു ഇപ്പം വീണ്ടും തുടങ്ങിട്ടുണ് രണ്ടു ദിവസം ആയി ഇതേവരെ കുഴപ്പം ഇല്ല 🤣🤣
Peadikkan onnum ella. Vandi aayal thattum muttum. Athonnum nokkanda
vandi nallavannam odikkan padichal. Pinnea oru kuzhappavum ellannea. 😊
Driving classil poyithudangi.oru second hand scooty vanganam ennundu. Ethanu nallathennu paranju tharamo. Enikku height and weight kuravanu
Tvs Scooty und athu kochu vandi / yamaha ray z. 110 cc / activa. Athu solppam farama... Pinnea.. Tvs jupitar athu body balancing vandi aanu... Vizhum eannu peadikkandaa.
Eathu vandi aayalum kayil enangiyal oru kozhappavum ella kettoo... 👍 vandi odikkumbol peadikkathea erunnal mathi. ✌️
Bro..njaan maestro yil aanu oodikkaan padichath...license edukkaanulla date kitteettilla..ippo njaan second hand dio vaaghi..but endhoo oodikkubol vandi cherinjhu pokunna pole..ellaa confidence um poyi😢..athendhaa aghine...maestro oodikkunnund..dio weight kurav ulla vandi aayath kondaano ighine...oodikkumbol cheriyunnu ennitt kaalu kuthunnu...pls reply...endhaa ighine
Aa dio workshopil onnu kanikkuka. Vandikku kuzhappam vallathum undonnu avaroodu onnu chothikkuva.. Thayarintea oru vasham thenjal anagne verum. Peedikkanda. Oru vasham charuvannagil. Cherukea oodikkan padikkuka.. Peedikkanda...
@@jikilshajitipsreply thannathinu orupaaad thnks👍👍.. workshopil kaanichirunnu..Tyre puthiyathaanu ...njaan oodikkumbol maathram aanu ee problem..friend oodichappol oru kuzhappavum illaand oodichu..appo njn ith oodich parijayam aayaal ready aavumaayirikkum allea ?
Ready aakum. Aakathe eavide poovanna. Angottu daeriyam aae vandi oodichu. Padikkannea.. Vandi kayil engathathu konda. Kettto.
Front tyreintea air solppam onnu kurachu nokku. Chilappol sheriyakum. Air full aanakkilum vandi kayil nikkilla. Air othiri kutti kalayallu. Air kuthi kalanjittum sheriyakunnillakkul vindum air nirakkuka.... Ok
Air kuthi kalayoumbol othiri kalayallu solppam onnu kalayouka. Eannittu vandi oodichu nokkuka. 2/ 3 thavana angane nokkuka. Full air kuthi kalayallu.. Ok...
@@jikilshajitips ok...thnkuuu👍👍
ഞനും ത്രീ ഡേയ്സ് ആയ്യി സ്കൂട്ടി പഠിക്കാൻ തുടങ്ങിട്ട് കീ ഇട്ടിട്ടില്ല frist വണ്ടിയുടെ വെയ്റ്റ്.. കുറച്ചു തള്ളി konduu nadakuum.. Nattukkarr okey kalliyakuunnu. Butt adh onuum sarammillaa.. Adhann ante enrgy..
Alukal angane palathum parayoum nammal athu onnu nookkand. Munnottu muttottu. 🔥🔥🔥🔥ok. 👍🏼👍🏼👍🏼
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ ഒന്നും നടക്കില്ല പിന്നെ ഈ കളിയാക്കുന്നവരൊന്നു . ജനിച്ചു. വരുമ്പോൾ വണ്ടിയുമായി വന്നതല്ലല്ലോ
License ആയി റോഡിലെ എടുക്കാൻ അറിയൂല... വണ്ടി വാങ്ങി മൂന്നാം ദിവസം 3പ്രാവശ്യം താഴെ ഇട്ടിട്ട്.... ധൈര്യം മുഴുവൻ പോയിരിക്കുമ്പോൾ ഇതുവഴി വന്നതാ 😊😊😊
Vndi thazhea ettittu eevazhi onnum varenda... Thirichu poo... Tirichu pooo... 🤣🤣
പേടിക്കേണ്ട ഞാനും അങ്ങനെ ആണ് ഇപ്പൊ ആരും പഠിപ്പിച്ചു തന്നില്ല. ഞാൻ ഇപ്പൊ സ്റ്റാർട്ടിങ് ആണ് ഓടിക്കുവാൻ
Njanum puthiya vandi book cheythitund... Ini venm padikkn...
😍✌️
Hand lock vangi vako
ലൈസൻസ് കിട്ടി 4 years kazhinju........ Full experience..... ☺️
Ee adutha divasam onn veenu..... Pinne ithuvare vandi kaikond thodaathapole പേടി......... എന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😌😌
Soory njan msg kandilla..
Oo peadikkandanneaa. Minnullu thondayil kudingikkazhinjal pinnayoum nammalu kazhikkunnilleaa athe polangu vandi oodichal mathi. Vandi aayal thattum muttum. Peadichu erunnal avidea erikkathathea ullo... Vandi oru randu divasam odikku apoleakkum sheriyakum
Yethra pro rider aanelum oru praavishyam yengilum veezhum
Vizhumallo. Vizhanamallo✌️
Bro pedi matan entha cheyyuka
നമ്മളെ കൊണ്ട് പറ്റും എന്ന ഉറപ്പോടെ വണ്ടി ഓടിച്ചു പഠിക്കുക
ഞാൻ ഒരാഴ്ച ആയി സ്ക്കുട്ടി പഠിക്കുന്നു ഇത് വരേക്കും കാൽ വെച്ചിട്ടില്ല
ഞാൻ രണ്ടാമത്തെ ദിവസം കാൽ കയറ്റി വെച്ചു ഓടിച്ചു. റോഡിൽ ഓടിച്ചിട്ടില്ല. ഓടിച്ചു പഠിക്കണം
Njan kaal thuzhanj padichh enik cycle balance illarunn bro de vandiyaa njan oodikkumbol eppolum kali aakkum Ni onnum orikkalum padikkillenn ippo 1week ayii kaal eduth vech oodikkan thudangiyillaa purath itt nalla pole move aakkum inim kaal eduth vech oodikkan pattille
Hai
Thangalkku kaal eaduthu vachu oodikkam eannu nalla urappu undakil angane chayam... Epool nallathu polea. Vandi thozhayathillea. Athumathi. Apool thannea vadiyoudea brack pinnea hadil balance orumathiri set aakkiyattund. Eniyoum chayan ullathu. Vandi sentar santin vachu. Vadi star aakkanam. Kadiyil kayari erunnu apool avidi stal aakkanum acsilattar ethra eakkea kodukkanam eannu manasilakkum. Eannittu vandi eaduthondu poyi oodichu padikku. Pinnea ariyavunnea oralem kudi vilicho ketto. Pinnea changuttam undakkil ottakku aayalum mathi... Sherukea mellea ok...
Nalla avatharanam...👏👏👌👌
താങ്ങു താങ്ങു 🤗
ഇത് കാണുമ്പോ തന്നെ എന്റെ കാലും കൈയും വിറക്കുന്നു.. എനിക്ക് ഓടിക്കാൻ അറിയാം എന്നാലും pediya
😂😂😂
Njanum two wheeler padikkan thudangi. Cycle balance illa. Driving schoolil poyi license eduthu. But scoottiyil ithuvare odichittilla. Innu adhyamayi odichu nokki. Onnu veenu🤭.ennalum veendum odichu. But balance correct ayi kittunnilla.ithil thanne odichu padichu balance kittumo. Atho ini athinuvendi cycle padikkano. Ithu kazhinnu venam roadil odikkan. Ethra days vendi varum.
Aa vandiyil thanne oodichu padichall mathi. Ellam cheruke alle padikku. Oru kariyam chy njan ethinea patty part 1/2/3 eannu kurea video chythattundu athil vishathammae ellam paranjittund. Athonnu nokki manasilakku. 👍🏼. Padikkathea eavidea poovannannea 💯👍🏼👍🏼👍🏼
Oru doubt acceletoril kai kodukkumbol koodeem kurajum povilee stable aayi nikkuvo
Ella. Vandi kai kodukkumbol power kudum kai kurachal pavarukurayoum. 😌. Vandi stable aae nilkkan vandi sendar standil veachu vandi start chythu acceetor kuttiyoum kurachum nokkuka appol. Athintea oru nakku manasilakkan pattum. 👍
Superrrr new subscriber 👍
🥰
Kidu sub chyythitunde❤️
New model maestro aanu hus edukkunnath. ladies nu pattumo? Vandikku weight kooduthal aano? Enikku 50 kg aanu. Vandi kayil nilkkumo? Enikku license kittiyittu 3year aayi. Please replay
Mestro ladiesinu pattunna vandi aanu. 👍oruvitham ulla ella vandiyea polea ullu maestroyikkum weight vandi yourappayoum kayil nikkum bilal. 👍
Kalu vandiyil kayatti vachu odikkunpol balance kittunnilla
Athimea vandi orutty padikku. Pinnea kayari erunnu thuzhanju padikku.. Pinnidu vandiyil kalu kayatti vechu odikkan pattum. Vandiyoude weight balance cheyan pattathathu kondannu vizhan pokunnathu... Allea. Handil balance kittikkannilla. Athu kondum varam.
Eannittum samshayam mariyillea ette channalel kayari nokkiyam njan vishathamaee 2 3 video chythattund. Athu nokkiyal mathi👍
@@jikilshajitips thank you
Videoyil paranja kariyam thangalkku manasilayangil. Video shear chythu support cheyanea🤗
@@jikilshajitips manasilay nallapole practice cheyyum enikku weight balance kittunnilla athanu problem athinentha cheyyuga .njan chanal subscribe cheythu nigal parayunnathu nannye manasilagunnundu.
Hight kurevanu vandiyul kayari irunnal kaal tharayil thodan ethilla padikkan pattumo
Pinnatha. Apool. 10thum 15 vayasulla kuttikal vandi oodikkunnathao. Nammalea kondu pattum.. 👍
Real help full vedeo. Motivation tharunna vedeo. Thanks thanks for vedeo👍 super
😇✨️
കൊള്ളാം നല്ല വീഡിയോ
വണ്ടി ഒട്ടുമ്പോൾ ചെരി യുന്നത് എന്ത് കൊണ്ടാണ്
ഹെൽമെറ്റ് കഴുകാറില്ല... 😆😆.. കാരണം അടിപൊളി 😆👍
😜
എനിക്ക് ഇന്റികേറ്റർ edubool ബാലൻസ് കിട്ടുന്നില്ല
Chummathirikkumbolea. Vandi senter stantil vachu. Vandiyil kayarierunnu. Kannadachu suchu. Eavidea eakkaya earikkunnathu eannu thitta peaduthukka. Swich eavideaokkayaa erikkunnathu eannu manasilakathathu kondanu. Enganea varinnathu. Kurachu kazhiyoumbol sheriyakum. 👍
Nice video☺try cheyya
Cheyanam👍
Mone, two wheeler, more videos edane
Cheyam chetta👍
ഞാൻ വണ്ടി ഓടിക്കുമ്പോൾ accelator കൂടിയും കുറഞ്ഞു പോകുന്നു.. അത് എങ്ങനെ correct ആയിട്ട് maintain ചെയ്യാൻ പറ്റും... ഭയങ്കര പേടി ആണ് കൂടി പോകുമ്പോൾ
Athimea vandi oodikkubol peadi mattuka.. Pinnea... Vandi oodikkan ariyavunna oralea kudea vachu. Angu oodichal mathiyannea... Peadiya ellathinum prasnam. Kurachu nallu vandi oodichal angu shari aakum. 👍
Licence kitty veetile vandi over weight pole thonunu. Oru Mullu velliyil poyi kuthi. Edhu cheyum. Please help
Vandi kayil enagiyal weight angu thonnathilla. Pediyoum. Matti. Pinnea vandi cherukea oodichu padichu. ellam ok aaakum
@@jikilshajitips ettavum kuraja speed ethraya. Enik kuraja speedil pokubo balance pokunu.
Oru 30 to 35. Padikkuvallea. Ethrayoum speedil poyal mathi. Pettannu onnu break cheyouvanel vandi kayilninnum pokilla... Ottum oodikkan pattunnilla engil. Ariyavunna orale kude kuttukka. 👍🏼
നല്ല avatharanam
Tq😊😊
Subscribe cheyane.
മൈലാജ് എങ്ങനെ ചെക്ക്. ചെയ്യാം
Petrol tank kaliaakki. 1/2 liter petrol ozhichu aadichu nokkuka. Mittar nokkuka. Utha: 15 kilomittar odiyal 15 odea kuttuka.. Ok.. 30.👍
Enikku 35 vayassayi cycle balance illa. Padikkan aagraham undu. Nirasha aanu.
Padikkan nnokku. Ottaydikku enthayalum padikkan pattilla mellea mellea.. Padikkamm 👍
എനിക്ക് ഓടിക്കാൻ അറിയാം. പക്ഷെ വീട്ടിൽ വന്ന് നിർത്തുമ്പോൾ സൈഡ് ചേർത്ത് വാക്കുവാൻ ഭയങ്കര പ്രയാസമാണ്. ഒന്ന് പറയാമോ
Engana prayasam aananna paranjathu vandi fithiyil orayoumo atho stant vekkano.?
Oru local worshopilo. Allakil shorumilo koduthal mathi eannittu avarodu paranjal. Set aakki tharum.
Good class
Njan adikkan thudangheettundh..
എനിക്ക് അറിയില്ല 😔try ചെയ്യണം 😊
Cheyanam ....
കമന്റ്സ് വായിച്ചപ്പോൾ എന്റെ കാര്യം തന്നെയാ എല്ലാവരും share ചെയ്തിരിക്കുന്നത്. ഇപ്പൊ എനിക്ക് കുറച്ചു സമാധാനം ആയി. ഞാൻ ഇപ്പൊ ഓടിക്കും, but ട്രാഫിക് പോലീസ്, ട്രാഫിക് ലൈറ്റ് , അല്പം വീതി കുറഞ്ഞ റോഡിൽ എതിരെ പാഞ്ഞു വരുന്ന വാഹനം, overtake ചെയ്യുന്ന വാഹനം ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ തീ ആളിക്കത്തും. ഞാൻ വീണ പോലെ വേറെ ആരും കേരളത്തിൽ വീണു കാണില്ല. 🤣🤣🤣🤣🤣
🤣🤣
😁😁
Bike oodikkumbol chumma oru paattu paadi oodichu nokku pedi varathilla
Same situation..but veetkaarde pressure kond odikaathirikaanm pattannilla..
Vandi oodikkuka... Odichondea erikkuka...
Avatharanm super
Thanku
👍🏻👍🏻😍
🤗🤗🤗🤗
Nalla avatharanam 👍👍
😀thanks.... 😉
Nannay മനസിലാക്കാൻ പറ്റി, 👍🏻👍🏻👍🏻👍🏻
Hlo.... എനിക്കും സ്വന്തമായി ഒരു സ്കൂട്ടി und Activa 6G, ലൈസൻസും ഉണ്ട് അത്യാവിശ്യം വണ്ടി ഓടിക്കാറുണ്ടായിരുന്നു... ഒരു ദിവസം ബാലൻസ് തെറ്റി വണ്ടി ഒന്ന് മറിഞ്ഞു, അതിനു ശേഷം വണ്ടി എടുത്തില്ല... ഞാൻ ഭയങ്കര സങ്കടത്തിൽ ആണ്, വണ്ടി എടുക്കാതെ വച്ചത് കൊണ്ട് വിൽക്കാൻ പോകുവന്ന വീട്ടുകാര് പറയുന്നേ 😔😔. എനിക്ക് വണ്ടി double stand ഇടാനും ബുദ്ധിമുട്ടാണ്..കുറച്ചു ഉയരം കുറവായതിനാൽ ബാലൻസ് ചെയ്ത് നിൽക്കാൻ വിഷമം ആണ്... ഞാൻ പ്രതീക്ഷിക്കുന്നു veendum നല്ല രീതിയിൽ ഓടിക്കാൻ കഴിയുമെന്ന് അതിനുള്ള പരിശ്രമത്തിൽ ആണ് ഇപ്പോൾ.
Ohhoo. Vandi maringattu enthakilum pattiyoo...
Vadiyil ninnum vizhunnathu valiya aanakkariyam onnum alla. Nammal cheruppathil nadannu thudangumbol ethrayo thavana vizhunnu vinannum paranju aarelum nadakkatheyoum odatheyoum erikkuvanno. Athupolea ullo vandiyoum vadi ayal vizhum. Athonnum kariyam aakkanda. Oru kariyam chy. Nale vandi eadikku. Apool vandi odikkan thudangumbol vandiyodu parayanam. Nammal oru vizhicha okkea vinnu. Athupottea. Eni vizhathe niyoum kude onnu nokkanam. Eannu paranju vadiyea snehathonea randu thattum thanni. Thantea mugam onnu chirichu. Eni nammakku. Onninneayoum peadikkandaa ennu paranju. Vandi eaduthu nokkiea... 😊. Manasilea peadi pakuthi poyikittiyal. Ellam set aakum. Pinnea nammude vandi alle athine. Erumbaae matharam kannathe athine onnu snehichu nokku vandi nammale chathikkilla.. 👍
Pinnea vandi oodikkumbol. Kalu eathunnilla kye ethunnilla erikkan pattunnilla ethokkea aaroda parayoynnea. ???? Njan onnu chothichottea. 5chilum 6rilum padikkunna kunju pallaru vandi odichonda nadakkunnea. Ningalu pokunnathu polea onnumalla jet pokunnathu polla⚡️⚡️⚡️pokunnea
Nammude kuttavum kuravum kandu pidikkan thudangiyal athinea time ollu. Apoole nale muthale peadiokkea mattivachu.. Vandi eaduthoo.... Pinnea vandi odikkumbolum vandiyodum sneham veenam vandi odikkanum oru mudu veenam. Nammale kondu pattum. 👍👍👍👍. Etharayoum poorea nale vandi usharaee odikkumalloo✌️
@@jikilshajitips 🥰thanks
✌️
@@jikilshajitips ഇത് കേട്ട് നാളെ എന്തായാലും വണ്ടി എടുക്കുമെന്ന് ഉറപ്പിച്ചു njn 🫶what a motivation broh
🤗🤗🤗. Happyyyy
Ente vandi activa 6 g aanu.. Ath medichitt 1.5 year ആകുന്നതേ ഉള്ളൂ..മാസത്തിൽ ഒരു തവണ എങ്കിലും kicker അടിക്കാതെ അത് start ആവില്ല... അതെന്താ അങ്ങനെ???
Sorry msg njan kandillaerunnu...
Honda youdea vandi pothuvea. Start aakan solppam padadu. Karanam. Athu myleage. Ullathu kondannu...
Honda shorumilninnum avar parayounnathu ravilea vandi start akkumbol kikkar adichu vandi eadukkanam eannannu parayounnathu
Thangalkku msathil allea kik cheuounnathu athu kuzhappam ella. Athalla. Thangalkku kuzhappam. Aanannu thonnuvanagil. Adithulla honda sarvicel kayattuka. 👍
@@jikilshajitips ok
Aethu vandiya nallathu bro... For ladies...
Nalla class... Njanum padikkum.. 👍👍❤️ thanks again
Honda. Tvs. Yamaha. Evarudea vandi ellam thannea epool bs6 aanu athu konduthane nalla vandi aanu... Thangalkku eshtta petta vandi eadukkuva. Oru myleagu ulla vandi eadukkukka... 100 cc 110 cc ulla vandi... 💯
ഞാൻ ഇന്ന് മൈൻറോഡിലേക്ക് ഇറങ്ങി പക്ഷെ പേടി കാരണം ഓടിക്കാൻ കഴിഞ്ഞില്ല ഇങ്ങനെയൊക്കെയോ തിരിച്ച് എത്തി വീടിന് അടുത്ത് എത്തിയപ്പോൾ ഓഫായി ഒരു പാട് തവണ ബ്രേക്ക് പിടിച്ചിരുന്നു അത് കൊണ്ടാണോ ആരെങ്കിലും മറുപടി തരുമോ പ്ലീസ്, വണ്ടി തെന്നി പോവുന്നത് പോലെ തോന്നുന്നു ബലം പേടിച്ചിട്ടാണോ? പ്ലീസ് റിപ്ലൈ
Nalla thirakkulla rodil vandi odikkumboll sushokkanam. Than vandiyil L ottichittundo. Ellakkil ottikkuka apool eathirea verunnavarkkum manasil aakum than vandi oodikkan padikkunnu ennu ulla karika. Apool avaru thannea hone adichu peadippikkathathu onnum ellaa... Apooll thatea pediyoum kurayoum.. Vandi oodikkumboll kuduthal veppralavum. Pediyoum okkea verathea nokkuka cheriya roodil vandi odichu padichathinu shesham valiya rodil vandi erakkuka. 👍🏼 ok
എനിക്ക് ഒരു crct സീറ്റിങ് പൊസിഷൻ കിട്ടാത്തത് പോലെ ഓട്ടുമ്പോൾ ഒരു ഭാഗം ചരിഞ്ഞത് പോലെ തോന്നും
Athimea vandi senter stant ettathinu shesham vandiyil erunnu nokkuka pnnea vandi oodikkan nearam anganea erunnal mathii
Thanks
Bro enk speedil povumbo nannayi balance und but slow aakkumbol humbinte avdennokke balance kittilla prathyegich bakkil aal ullappol vere ell ok aan athinentha cheyya enk cycle balance illa ath kondavo athine kirichoru vedio cheyyo
Video cheyam epool njan nattil ella nattil chennu urqppayoum cheyounnathaeerikkum. 👍
@@jikilshajitips thanks bro
ഞാൻ വണ്ടി ഓടിക്കും പക്ഷേ മെയിൽ റോഡിൽ പോകില്ല പേടി 😂😂😂
Njanum🤭
Eeee
ഞാനും
👌
✌️
☺️☺️☺️
😊😊😊
ഇത് എവിടെ യാണ്
Enthanu.?
ഞാൻ ഒരു വട്ടം m80 ഓടിച്ചിട്ടുണ്ട് അത് ഓടിച്ചാൽ സ്കൂട്ടി ഓടിക്കാൻ എളുപ്പം ആണോ
സ്ക്കൂട്ടറിനു ഗിയർ ഇല്ല അപ്പോൾ ഒന്നുടെ എളുപ്പം സ്ക്കുട്ടർ ആണ്
M80 കൊള്ളാം ഗിയർ ഉണ്ട് പക്ഷേയ് അതും കൂടെ ഒന്ന് നോക്കണം അപ്പോൾ ഓക്കേ set
@@jikilshajitips ഒരു പേടി ആണ്
Angane nokkiyal engana ariyavunna orale vilichukondu vandi padikkuka eapolla vandi kondu oru aavisham verunnathu eannu parayan pattilla. Apool verevorale nokki nikkandayallo. Thangale kondu pattum onnu sramichu nokku👍
@@jikilshajitips mm nokanam
Super
Thanks 😊
👍👍👍👍
Video eshttapettal share cheyane vere aarkkengilum upagarappedunnangil pedattea
വണ്ടി ഓടിക്കുമ്പോൾ ഫുളഞ്ഞ് പെക്കുന്നു പിന്നെ ബയങ്കരനെഞ്ച് ഇ ടി ക്കാൻ തുടങ്ങുന്നു
Speed kurachu vandi oodikkan padikkuka. Vandi nallathu polea padikkunnathu vare vandi oodikkan ariyavounne oralea purakil eruthi vandi oodikkka. Ok
സ്പീഡ് കുറച്ചു വയ്ക്കാൻ പറ്റുമോ പഠിക്കുന്നുണ്ട് പ്ലീസ് റിപ്ലൈ
Enthaa
Vandi odikan arnjitum e video kanuna njan
😊😊😊
Nalla avataranam annu keto🛵😊
എനിക്ക് പഠിക്കണം ന്ന് ഉണ്ട്.പക്ഷേ എപ്പോഴും മറിയുന്നു..😓😓 ആകെ സങ്കടത്തിൽ ആണ്
Oo pinnea mariyannagil angu variyattea eannu vicharikkanam. 😜
Athimea vandi dikkan ariyavinna oralea kutty nallathupolea vandi oodichu padikkuka. Apool thannea vandi padikkumannea. Angu coolaayi vandi oodikkannea.
Rodikkudea vandioodikkan padichittuveenam. Nammakku. Vellathikkundea vandioodikkan padikkan👍.
😉😎😜
😇
നിങ്ങളുടെ സ്ഥലം എവിടെ
Pathanamthittael aanu
പത്തനംതിട്ട എവിടെ ആണ്
Kodumon
ഞാൻ വള്ളിക്കോട് ആണ് 😍😍
ചില ഡയലോഗ് ഫ്രെയിമുകൾ ട്രോൾ meme ക്ക് അനുയോജ്യമായതാണ്
😢
Enthu patty...
ഞാൻ പഠിക്കാൻ തുടങ്ങിട് കുറെ വർഷം ആയി ഇതുവരെ ഒറ്റക് ഓടിച്ചില്ല ബാക്കിൽ ആളു ഉണ്ടേൽ നന്നായി ഓടിക്കും മെയിൻ roadil ഓളെ but തന്നെ ഓടിക്കുമ്പോ ബാലൻസ് ഇല്ല നിർത്താൻ വളക്കാൻ oke പെട്ടെന്നു വേറെ വണ്ടി വന്നാൽ നിർത്താൻ പെട്ടെന്നു ബാലൻസ് കിട്ടുന്നില്ല... എനിക്ക് 36 kg യെ ഉള്ളു അതോണ്ട് എല്ലാരും കളിയാക്കും ഇതൊക്കെ ആരോഗ്യ ഉണ്ടെക്ക് പറ്റു വണ്ടി പിടിക്കാൻ നല്ല strenghth വേണം എന്നൊക്കെ വണ്ടി facino ആണ് എടുത്തത് എന്നെകൊണ്ട് പറ്റുമോ അത് തന്നെ കൊണ്ടുപോകാൻ എന്ന് ആശങ്ക ആണ് ഇപ്പോഴും ഗ്രൗണ്ടിൽ ഇട്ടു ഉരുട്ടി കൊണ്ട് ഇരിക്കുന്നു 😏
Achodaa. Apool angane aanu kariyam..
Thantea prasnam enthanannu ariyammo.. Thanikku fayngara peediyannu thanne kondu pattumo.. Nattu kaar enthu parayoum ennakkae aanu presnam
Peeadi mattiyal mathi. Ellam sheri aakum.. Ketto.
36 kg undalloo.. Ennu vicharikku thanikku nadakkanum oodannum ellam pattillea. Apool vandi oodikkanum pattum. Vadi oodikkumbool. Vadiyodu samsarichu. Vandi nammalannu vadiyea enakkandathu.. Apool vandi thanne nammale kondupookum... Allathe njan epool vizhum epool vizhummo.. Ethirea varunna vandi enne edikkuvoo. Pinnea nattu kaar kali aakkuvo ennakke vicharichu pooyall. Vandi padikkunna kkariyam🔥🤦🏻♂️ vadiyoum kondu vizhatte. Enthum varatte ennum paranju ravilea eazhunnettu. Ambalathilo pallillo eakke onnu pooyi. Chumma onnu chutti adichu vanne. Ethokkea ethare ullanne. Allathe etjonnim valiya aana kkariyam aalaaa. Kettoo. 5lum 6ilum ulla kochu pillaru vare vandi oodikkunnu. Avarkku 50 kilo undaettanno....
@@jikilshajitips ചേട്ടന്റെ മോട്ടിവേഷൻ kettit ഞാൻ വണ്ടി രണ്ടും കല്പിച്ചു വീട്ടിൽ നിന്ന് ഇറക്കി.. ഒരു ചെറിയ curve ഉണ്ട് വീടിന്റെ അവിടെ അവിടുന്നു ഇറക്കാനും കെട്ടാനും പേടി ആയത് കൊണ്ട് ആരെങ്കിലു എടുത്ത് തന്ന മാത്രം ഓടിച്ച ഞാൻ ഒറ്റക് ഇറക്കി കുറച്ചു നേരം ഓടിച്ചു തിരിച്ചു വച്ചു... ടച്ച് വിട്ട് പോവാതെ ഇരിക്കാൻ എന്നും ഇറാകുമരുന്ന് പിന്നെ ഇന്ന് തിരിച് കെട്ടിയപ്പോ കൈ കൊടുത്തത് കൂടിപ്പോയി വണ്ടി മതിലിൽ ചാരി വച്ച ബൈക്കിൽ ഓടിച്ചു വണ്ടിക്കു പണി കിട്ടി എനിക്കും 😒എന്റെ confidence മുഴുവൻ പോയി
Athokkea angan vadi aayal thattum muttum. Nammalu cherupathilea nadakkan thudagiyapool vizharillaerunno. Athu polea kandal mathi.. Pinnea eni vadiyil kayari erunnu accelerator kodukkumbol kuraachu koduthal mathi. 😂. Vishamikkanda athokkea anganea aananne. Njan thanne ethra thavan vandi kondu edichekku...
@@jikilshajitips 😊
Veedu Kottayam aanalle😁🤔
Alla pathanamthitta 🤣🤣
Veedu eavida...
6:1
ഒരുപാട് പഠിച്ചു bt ഭയങ്കര പേടി... ആവുന്നില്ല 🥺
😀 sheriyakuvannea... 🤗
Enikkum theeere dhiryan illa😔😔😔 license okkeyund. Roadil irakkan pediyaaaaa
പേടിയാണ് എന്റെ കുഴപ്പം
🤭
😂😂😂😂
ഫയം 😪😂😂
😁😁😁
Thanks
😀🤗
👍👍👍👍
😊😊😊😊
Thanks