കുട്ടികളെ ഉണ്ടാക്കി മുങ്ങുന്ന സംസ്കാരം കൊണ്ടുള്ള ബുദ്ധിമുട്ട് സാറ ചേച്ചിയുടെ ജീവിതം കണ്ടപ്പോൾ മനസ്സിൽ ആയില്ലേ. കുടുംബ സംസ്കാരം നമ്മുടേത് തന്നെയാണ് മികച്ചത്. നല്ല സംസ്കാരം നല്ല പൗരന്മാരെ ഉണ്ടാക്കും
ട്രാവലിസ്റ്റ ഇപ്പോൾ ആഫ്രിക്കയിലുണ്ട്. അവർ ഹൈവേയിലൂടെ പോകുന്നു.സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. അവർ പറയുന്നത് കൂടുതൽ അടുക്കരുതെന്നാണ്. എന്നാൽ യാസീൻ വളരെ വ്യത്യാസമുണ്ട്. സാധാരണ ജനങ്ങളുമായാണ് ഇടപഴകുന്നത്. 👍👍👍
അവർക്ക് പേടിപ്പിക്കൽ കുറച്ച് കൂടുതലാണ് ടൗണിലൂടെ പോകുമ്പോൾ തന്നേ ആ നികുന്നവൻ പ്രശ്നമാണ് ഇവൻ പ്രശ്നമാണ് വേഗം വിട് എന്ന് പറഞ്ഞ് പേടിപ്പിക്കം (ഇന്നലത്തേ വീഡിയോ)
@@SASA-xq1fg അവരുടെ വീഡിയോസ് മുഴുവൻ കണ്ടാൽ അറിയാം എന്ത് കൊണ്ടാണ് അങ്ങനെ പറയാൻ കാരണമെന്ന്, ട്രാവൽ വീഡിയോയുടെ തല തൊട്ടപ്പൻ ആയ സന്തോഷ് ജോർജ് കുളങ്ങര തന്നെ പറഞ്ഞിട്ടുണ്ട് ആഫ്രിക്കയിലെ ജനങ്ങളെ വളരെ അധികം സൂക്ഷിക്കണം എന്ന്
യാസീൻ ഗൈഡ് പൊളിയായിരുന്നു 🔥കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങികൊടുത്ത് നന്നായി. അവരുടെ സന്തോഷം കണ്ടില്ലേ അതാണ് നമ്മുടെ സന്തോഷം 🥰❤. എവിടെപ്പോയാലും ഒന്ന് സൂക്ഷിക്കുക.
യാസീൻ ബ്രോ ആഫ്രിക്കയിൽ ഒത്തിരി റൂറൽ വില്ലേജ് കൾ ഉണ്ട് അവിടേക്ക് പോകാമോ. പിന്നെ പോകുമ്പോൾ കയ്യിൽ എന്തേലും കരുതുക കുട്ടികൾ ഒക്കെ ഉണ്ടാകും അവിടെ അവർക്ക് കൊടുക്കുമ്പോൾ അവർ ഹാപ്പി അകും 👍❤️
അവിടത്തെ common karyam aanu ഇങ്ങനെ കലൃണത്തിനു മുന്നേ കുട്ടികൾ ഉണ്ടാകുന്നത് പക്ഷേ അ നാട്ടിലും കേരളത്തിലും ആയാലും after effect അനുഭവിക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്.. അച്ഛന്മാർ നോ പ്രോബ്ലം എന്ന് പറയും , സാറ ചേച്ചി നോ പ്രോബ്ലം എന്ന് പറഞ്ഞില്ല ദുരിതത്തിന്റെ കഥ മാത്രം പറഞ്ഞു..കേരളത്തിൽ ഇതൊക്കെ പ്രശ്നമായി പറയുന്നു എങ്കിൽ അതൊക്കെ പെണ്ണുങ്ങൾ അവസാനം കിടന്നു അനുഭവിക്കുന്നത് തടയാൻ വേണ്ടികുടി ആണ്..🙅🤷🏻♀️🤷🏻♀️🤷🏻♀️ മര്യത്തിക് കല്യാണം കഴിച്ചു വിട്ടിട്ട് കുട്ടികളെ കളഞ്ഞും അല്ലാതെയും നോക്കാത്ത ഭർത്താക്കന്മാർ ഉണ്ട് അപോ ഇതുടി allowed ayal ulla അവസ്ഥ..കേരളത്തിൽ ചില നിയന്ത്രണങ്ങൾ നല്ലത് തന്നെയാണ് ഒന്ന് ചിന്തിച്ചാൽ 🙇🙇
ആഫ്രിക്കയിൽ ഒറ്റക്ക് പോയിട്ടുള്ള വീഡിയോ എടുക്കൽ പരമാവതി ഒഴിവാക്കൂ... യാത്ര പോകുമ്പോൾ ഒരു ഗൈഡിനേ കൂടി ഉൾപെടുത്തിയാൽ വളരേ നല്ലതായിരിക്കും.. സേഫ്റ്റി ഫസ്റ്റ് ... ചില സ്ഥലങ്ങളിലേ ജനങ്ങൾ അവർക്ക് നേരേ ക്യാമറ തിരിക്കുമ്പോൾ ഇഷ്ടപെടാത്ത പലരും ഉണ്ട് ..
ഞാൻ കെനിയയിൽ ഉണ്ടായിരുന്നതാണ്. അവിടെ girl friend എന്നത് legal ആണ്. അത് സർവ്വ സാധാരണം ആണ്. മിക്കവാറും പേരും കുട്ടികൾ വലുതായ ശേഷം ആണ് പലപ്പോഴും വിവാഹം കഴിക്കുന്നത്. അത് കുറ്റകരം അല്ല സമൂഹം അംഗീകരിച്ചതാണ്. അതുകൊണ്ട് തന്നെ അത് അവിടെ തെറ്റല്ല.
Inspite of all sp called happiness in Africa..the most sad thing is the lack secirity for young mothers amd children. Becos of lacking the support of a strong sipportive family father ,real maskulin men.
ഉള്ളത് പറയാലോ വീഡിയോ അടിപൊളി, അവിടെ കറങ്ങാൻ ഏറ്റവും സേഫ്റ്റി ഒരു ആഫ്രിക്കൻ വംശജൻ കൂടെ വേണം എന്ന് തോന്നി ഇന്നത്തെ വീഡിയോയിൽ, വരും ദിവസങ്ങളിൽ നീ ഒറ്റക്ക് പോകുമ്പോൾ ബാക്കിയുള്ളത് അറിയാം, ലാസ്റ്റ് ലെ ഡാൻസ് ന്റെ mwone പൊളി 🔥🔥🔥
ഉത്തരം എഴുതി അന്റെ നമ്പർ save ചെയ്തു, അനക്ക് വെറുതെ ഒരു രസത്തിനു അയക്കാൻ നിന്നിരുന്നു, അപ്പൊ തോന്നി ഏതെങ്കിലും പാവങ്ങൾക്ക് കിട്ടാണെങ്കിൽ കിട്ടിക്കോട്ടേ എന്ന് ഇത് കണ്ടമാനം പാവങ്ങൾ ഇണ്ടല്ലോ അയക്കാത്തത് നന്നായി 😁😁
GOOGLE FORM ITTAAL MATHI ... ENNIT RIGHT ANSWER ULLA ALUKALE SORT CHEYYUKA.... RIGHT ANSWER VARUNNA ALUKALUDE ENNAM EDUKKUKA AVARE ORU ORDERIL AKKUKA..ENNIT ORU RANDOM NO GENERATE CHEYYUKA... IT TAKES LESS THAN 5 MINUTES
*Nakupenta Nakuthankaa means I luv u and I need u*
❤️
Haaaa ath kettapo nan aa music aaloichu 😁
ആദ്യം മെസ്സേജ് അയച്ചത് നോക്ക്
Please don’t make fun of their culture.
.k
കുട്ടികളെ ഉണ്ടാക്കി മുങ്ങുന്ന സംസ്കാരം കൊണ്ടുള്ള ബുദ്ധിമുട്ട് സാറ ചേച്ചിയുടെ ജീവിതം കണ്ടപ്പോൾ മനസ്സിൽ ആയില്ലേ. കുടുംബ സംസ്കാരം നമ്മുടേത് തന്നെയാണ് മികച്ചത്. നല്ല സംസ്കാരം നല്ല പൗരന്മാരെ ഉണ്ടാക്കും
ആണ് സംസ്കാരം തകർക്കാനാണ് മലയാളികളുടെ ശ്രമം. 😂😂😂
ട്രാവലിസ്റ്റ ഇപ്പോൾ ആഫ്രിക്കയിലുണ്ട്. അവർ ഹൈവേയിലൂടെ പോകുന്നു.സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. അവർ പറയുന്നത് കൂടുതൽ അടുക്കരുതെന്നാണ്.
എന്നാൽ യാസീൻ വളരെ വ്യത്യാസമുണ്ട്. സാധാരണ ജനങ്ങളുമായാണ് ഇടപഴകുന്നത്. 👍👍👍
👏❤️
അവർക്ക് പേടിപ്പിക്കൽ കുറച്ച് കൂടുതലാണ് ടൗണിലൂടെ പോകുമ്പോൾ തന്നേ ആ നികുന്നവൻ പ്രശ്നമാണ് ഇവൻ പ്രശ്നമാണ് വേഗം വിട് എന്ന് പറഞ്ഞ് പേടിപ്പിക്കം (ഇന്നലത്തേ വീഡിയോ)
@@SASA-xq1fg അവരുടെ വീഡിയോസ് മുഴുവൻ കണ്ടാൽ അറിയാം എന്ത് കൊണ്ടാണ് അങ്ങനെ പറയാൻ കാരണമെന്ന്, ട്രാവൽ വീഡിയോയുടെ തല തൊട്ടപ്പൻ ആയ സന്തോഷ് ജോർജ് കുളങ്ങര തന്നെ പറഞ്ഞിട്ടുണ്ട് ആഫ്രിക്കയിലെ ജനങ്ങളെ വളരെ അധികം സൂക്ഷിക്കണം എന്ന്
@@SASA-xq1fg 😂
യാസീൻ ഗൈഡ് പൊളിയായിരുന്നു 🔥കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങികൊടുത്ത് നന്നായി. അവരുടെ സന്തോഷം കണ്ടില്ലേ അതാണ് നമ്മുടെ സന്തോഷം 🥰❤. എവിടെപ്പോയാലും ഒന്ന് സൂക്ഷിക്കുക.
❤️
ഇന്നത്തെ വീഡിയോസ് അതിമനോഹരം എപ്പോഴും ഒരു ഗൈഡ് കൂടെ ഉള്ളത് നന്നായിരിക്കും ആഫ്രിക്ക യാണ് 👌👌👌👌❤😂
❤️
42:52 മിനിറ്റുകൾ പോയതറിഞ്ഞില്ല 👌 അത്രയും പെരുത്ത് ഇഷ്ടായി ഇന്നത്തെ യാസീൻ വീഡിയോ ❤️
❤️
@@yaseenvlogs1948 വീഡിയോയുടെ മിനിറ്റുകൾ എത്ര കൂടിയാലും കുഴപ്പമില്ല വീഡിയോയുടെ മിനിറ്റുകൾ ഒട്ടും കുറക്കാൻ പാടില്ല 👌
Nalla avatharanam super bro
@@jalajachandran343 അതെ
കൂടെ വന്നവരെ കുട്ടിപോവൻ നോക്കു എല്ലായിടത്തും അവർ നല്ല സപ്പോർട് ആണ്
Giveaway comments aayi answer idan parayu athavumbo daily comments idunna aale oru app indallo ath vech select cheytha mathiyallo...it's my suggestion 💖😍
Ok
@@yaseenvlogs1948 whatsapp answer not seen
വീഡിയോ രസകരമാക്കാൻ യാസീൻന് ഒരു പ്രത്യേക കഴിവുണ്ട്! ആഫ്രിക്കയിലൂടെയുള്ള യാത്ര വിജയകരമാവട്ടെ ആശംസകൾ! 💐👍
❤️
അവരുടെ ജീവിത രീതി കണ്ടിട്ട u അതലേക്ക് ചാഞ്ഞ് പോകരുത്. നമസ്കാരം ഒക്കെ ഇതിനിടയ്ക്ക് മിസ്സ് ചെയ്യുകയാണോ
ഈ സ്ഥലങ്ങളൊക്കെ പോയിക്കാണാനുള്ള ഭാഗ്യമില്ല. യാസിൽ അതൊക്കെ സാധിച്ചുതന്നതുപോലെ അനുഭവപ്പെട്ടു. 👍 നന്ദി. 🌹
Vethisthamaya Acharangalum samskaravum verita oru anubhavamai.. Thankyou.
Good video.... ആഫ്രിക്കൻ കാഴ്ച വളരെ മനോഹരം ... ആഫ്രിക്കാ വളരെ മനോഹരമാണ്
❤️
യാസീൻ നീ പൊളി ആണ് എന്നും ആളുകൾ കൂടി കൊണ്ടിരിക്കുന്നത് അത് കൊണ്ട് ആണ്
കല്യാണം കഴിക്കാതെയോ. 🤔പടച്ചോനെ കാത്തോളീം
Super video man.Thumbnail ulath thane video vannu.Nalla cooperation ulla aalukal
Yaseen ikka ee look nannayit cherunnund thadi illadhe ahnn rasam to
നമസ്കാരം
ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഉത്തരം കിട്ടാത്ത വിവിധ കാര്യങ്ങൾ എല്ലാ മനുഷ്യനും നേരിൽ വിഡിയോയിലൂടെകാട്ടാൻ സാധിച്ചതിൽ വളരെ നന്ദി ...
യാസീൻ ബ്രോ ആഫ്രിക്കയിൽ ഒത്തിരി റൂറൽ വില്ലേജ് കൾ ഉണ്ട് അവിടേക്ക് പോകാമോ. പിന്നെ പോകുമ്പോൾ കയ്യിൽ എന്തേലും കരുതുക കുട്ടികൾ ഒക്കെ ഉണ്ടാകും അവിടെ അവർക്ക് കൊടുക്കുമ്പോൾ അവർ ഹാപ്പി അകും 👍❤️
That nattile podapoda vs nammude nattile podapoda😛😛😛what a difference lle...... adipoliii vlog nne
യാസീൻ താങ്കളുടെ വ്ലോഗ് വളരെ ഇഷ്ടാണ് 👍
❤️
അവിടത്തെ common karyam aanu ഇങ്ങനെ കലൃണത്തിനു മുന്നേ കുട്ടികൾ ഉണ്ടാകുന്നത് പക്ഷേ അ നാട്ടിലും കേരളത്തിലും ആയാലും after effect അനുഭവിക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്.. അച്ഛന്മാർ നോ പ്രോബ്ലം എന്ന് പറയും , സാറ ചേച്ചി നോ പ്രോബ്ലം എന്ന് പറഞ്ഞില്ല ദുരിതത്തിന്റെ കഥ മാത്രം പറഞ്ഞു..കേരളത്തിൽ ഇതൊക്കെ പ്രശ്നമായി പറയുന്നു എങ്കിൽ അതൊക്കെ പെണ്ണുങ്ങൾ അവസാനം കിടന്നു അനുഭവിക്കുന്നത് തടയാൻ വേണ്ടികുടി ആണ്..🙅🤷🏻♀️🤷🏻♀️🤷🏻♀️ മര്യത്തിക് കല്യാണം കഴിച്ചു വിട്ടിട്ട് കുട്ടികളെ കളഞ്ഞും അല്ലാതെയും നോക്കാത്ത ഭർത്താക്കന്മാർ ഉണ്ട് അപോ ഇതുടി allowed ayal ulla അവസ്ഥ..കേരളത്തിൽ ചില നിയന്ത്രണങ്ങൾ നല്ലത് തന്നെയാണ് ഒന്ന് ചിന്തിച്ചാൽ 🙇🙇
Yassenkkante first video muthaal inn vere ulle വീഡിയോ njaan kandu 🥰full support yassenkka
❤️
ആഫ്രിക്കയിൽ ഒറ്റക്ക് പോയിട്ടുള്ള വീഡിയോ എടുക്കൽ പരമാവതി ഒഴിവാക്കൂ... യാത്ര പോകുമ്പോൾ ഒരു ഗൈഡിനേ കൂടി ഉൾപെടുത്തിയാൽ വളരേ നല്ലതായിരിക്കും.. സേഫ്റ്റി ഫസ്റ്റ് ... ചില സ്ഥലങ്ങളിലേ ജനങ്ങൾ അവർക്ക് നേരേ ക്യാമറ തിരിക്കുമ്പോൾ ഇഷ്ടപെടാത്ത പലരും ഉണ്ട് ..
kidooooos ellavarkum agramund ithoke kaman
ആഫ്രിക്കയിൽ അങ്ങനെയാണ് ബ്രോ... കല്യാണം ഇല്ല but കുട്ടികൾ ഉണ്ട്..... ഞാൻ west Africa sirra leon
👍🏻
@@yaseenvlogs1948 thanks bro.....🥰🥰🥰
Yes giveaway comments comment ayit idaam youtubil thanne atha better
ആഫ്രിക്കൻ രാജ്യങ്ങൾ ഇഷ്ടം ❤❤❤
ഞാൻ കെനിയയിൽ ഉണ്ടായിരുന്നതാണ്. അവിടെ girl friend എന്നത് legal ആണ്. അത് സർവ്വ സാധാരണം ആണ്. മിക്കവാറും പേരും കുട്ടികൾ വലുതായ ശേഷം ആണ് പലപ്പോഴും വിവാഹം കഴിക്കുന്നത്. അത് കുറ്റകരം അല്ല സമൂഹം അംഗീകരിച്ചതാണ്. അതുകൊണ്ട് തന്നെ അത് അവിടെ തെറ്റല്ല.
Yaseen back with full power 🤗
യാസീൻക്ക ഉയിർ 🖤
❤️
So happy to see this happiness 🥰....vibe
❤️
Inspite of all sp called happiness in Africa..the most sad thing is the lack secirity for young mothers amd children.
Becos of lacking the support of a strong sipportive family father ,real maskulin men.
ഇന്നത്തെ വീഡിയോ അടിപൊളി 😍😍🔥🔥അവരുടെ കൾചർ മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍🏻👍🏻
❤️
Yaseen good video
You are great inspiration to so many people who loves travelling. Keep doing. Keep everything big or small on the go. May allah bless. ❤!!
❤️
Nice muthe❤ keep going full support ❤🔥
Yassenkaa videyo polichu❤️❤️🥰🥰
❤️
Yasen bro avdathe kutikalk chocolates vangikodknm enund enik...etra cash ayakende varm pls rply
yaaseen bro nice enjoy
riyadhil ninnum vaappu
Avide ulla lockals kootunnath anu better option
മറ്റാരും കൊടുക്കാത്ത content ആണ് മുത്തേ നീ എത്തിച്ചു തരുന്നത് 😘😘😘
❤️
Thumbanail vlog ചെയ്യുന്ന country യുടെ flag വെക്കൂ ബ്രോ ❤
👍🏻👍🏻
നമ്മുടെ കൾച്ചർ നല്ലതു തന്നെ
✌🏻
അപ്പൊ രണ്ട് കോയെ എന്നപോലെ രണ്ട് യാസീൻ 👍👍😄
അത് ബസ് സ്റ്റാൻഡ് അല്ല bus rapid transit system എന്നാണ് പറയുന്നത്. ഇന്ത്യയിൽ ഗുജറാത്തിൽ ഉണ്ട് ഇതുപോലെ.
13:13 ആ yellow ടീഷർട് ഇട്ട ആളെ കാണാൻ will smith ഇന്റെ ഒരു കട്ട് 😄
❤️
Adipoly
Very nice information
വീഡിയോ 👍
Indrajith ൻ്റെ സിനിമയിൽ ഒരു song ഉണ്ട്... Naku Penne എന്ന് പറഞ്ഞിട്ട് .....
Spr. Vedio aaayirunnu 👍
Bro africayil travelista undd meet cheyyan pettonn nokk
യസ്സെൻ. Videyosuppr
Supperr വീഡിയോ
സൂപ്പർ👍
തന്റെ videos എനിക്ക് ഒത്തിരി ഇഷ്ടമാ
Video kk waiting Aayirunnu ❤️
❤️
Yaseen bro nigal pwolliyaa
Aaarum message ayacyilla ennu video yil bro oru vishamam polay parenja thu kondu ayachatha njan any way ethra peru ayachil valarai santhosham
ഉള്ളത് പറയാലോ വീഡിയോ അടിപൊളി, അവിടെ കറങ്ങാൻ ഏറ്റവും സേഫ്റ്റി ഒരു ആഫ്രിക്കൻ വംശജൻ കൂടെ വേണം എന്ന് തോന്നി ഇന്നത്തെ വീഡിയോയിൽ, വരും ദിവസങ്ങളിൽ നീ ഒറ്റക്ക് പോകുമ്പോൾ ബാക്കിയുള്ളത് അറിയാം, ലാസ്റ്റ് ലെ ഡാൻസ് ന്റെ mwone പൊളി 🔥🔥🔥
❤️
Giraffe Hotel.....
Look like india
Comment box ൽ നിന്ന് select ചെയ്താൽ മതി comment picker ഉപയോഗിച്ചു select ചെയ്യൂ
👍🏻
Afrikayil poya feelings thonny
Thanku
*Hai to Double Yaseen ikkaas❤❤*
❤️
Daily watching bro ❤
❤️
Kittiya. Samayam. Polikku
Yaseenkkkaaa ippoo aa pazhaya power vannuuuu
❤️
Lelu allu lelu allu, aa word marakkandaaattoe. Ninakkaavashyam veraan saadhyatha kaanunnund 🤭
Super video, lengthy aayalum kuzhappamilla njangal kandolam 😍😍😍😍
❤️
ഉത്തരം എഴുതി അന്റെ നമ്പർ save ചെയ്തു, അനക്ക് വെറുതെ ഒരു രസത്തിനു അയക്കാൻ നിന്നിരുന്നു, അപ്പൊ തോന്നി ഏതെങ്കിലും പാവങ്ങൾക്ക് കിട്ടാണെങ്കിൽ കിട്ടിക്കോട്ടേ എന്ന് ഇത് കണ്ടമാനം പാവങ്ങൾ ഇണ്ടല്ലോ അയക്കാത്തത് നന്നായി 😁😁
Hi nalla videos ane ellam njan ennane kanunnath ningade videos
❤️
Zanzibar island explore ചെയ്യൂ, best location...
👍🏻
Videos adipoliyayittund❤️❤️
❤️
സൂപ്പർ
Shoot ന് Mobile ആണോ .... Mobile Stick ആണോ Gimbal ആണോ
Video sooper
ഞാനൊക്കെ ഇന്നലെ Answer അയച്ചീനുട്ടോ
waiting🔥
❤️
സൂപ്പർ വീഡിയോ
❤️
Good
ഗുഡ്വീഡിയോ.....
Nakupente yaseen vlogs ♥️🔥🔥
Masha allah polik 🥰👍🏻
❤️
Super🙌
Bruh I'm from kannur oru fonilla Bruh use cheyyan.
നല്ല നല്ല രസകരങ്ങളായ കാഴ്ചകൾ കാണിക്കുക...,
ഗ്രാമീണ കാഴ്ചകൾ കാണാൻ കൊതിയാവുന്നൂ....
"""""24-10-2022"""
👍🏻
Cool ✌️
Local aayi iranganamnkil yaseen thane venam
❤️
ആഫ്രിക്കൻ കാർത്തിക്ക് സൂര്യയും ഉണ്ടല്ലോ കൂട്ടിന്
NB : അവിടെയൊക്കെ ഇപ്പോൾ 90 കാലഘട്ടമാണ്
വായിക്കാൻ സാധിക്കാത്തതു കൊണ്ട് ഞാൻ SMS അയക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
🙌🏻
Yazeen ok ayi 👍
❤️
😂ചിരിക്കാതെ വയ്യ
Yaseen vlogs uyir😍👍
❤️
Friends groups have no cast and creed, it may be Tansania ir Keniya. Valuable secene.full of Wisdom.keep it up.
Adhyam ayacha aalkke kodkk
Good luck
GOOGLE FORM ITTAAL MATHI ... ENNIT RIGHT ANSWER ULLA ALUKALE SORT CHEYYUKA.... RIGHT ANSWER VARUNNA ALUKALUDE ENNAM EDUKKUKA AVARE ORU ORDERIL AKKUKA..ENNIT ORU RANDOM NO GENERATE CHEYYUKA... IT TAKES LESS THAN 5 MINUTES
Yaseen ഇങ്ങള് പൊളിയാട്ടോ
❤️
Naku penta naku taka malayalathil egane oru movie ille
Yaseen powlichuu
ആഫ്രിക്ക പൊളി