Commercial Street Shopping in Bangalore - Malayalam Tips & Suggestions by Tech Travel Eat, Part 4

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ബാംഗ്ലൂരിൽ ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ ഒരു അടിപൊളി സ്ഥലമാണ് കൊമേർഷ്യൽ സ്ട്രീറ്റ്. വിവിധതരം വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ലേഡീസ് ഫാൻസി സാധനങ്ങൾ തുടങ്ങി ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല. നന്നായി വിലപേശി നോക്കി വാങ്ങിയില്ലെങ്കിൽ പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. കൊമേർഷ്യൽ സ്ട്രീറ്റിൽ ഷോപിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ.
    Commercial Street Shopping in Bangalore - Tips & Suggestions - Malayalam Travel Vlog
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 850

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 5 ปีที่แล้ว +218

    ചേട്ടനേം ചേച്ചിയേം കണ്ടാൽ മതി... പോസിറ്റീവ് എനർജി ആണ്.. മുൻപ് ചേട്ടന്റെ ഫാൻ ആയിരുന്നു... ഇപ്പോ ചേച്ചിടെ കട്ട ഫാൻ ആയി ❤

    • @anjaliap5
      @anjaliap5 2 ปีที่แล้ว

      Sssssssssß

  • @advarshithasivan2513
    @advarshithasivan2513 5 ปีที่แล้ว +315

    Majority husband complaints about wife's weight where as he is taking care of her like a queen. Perfect husband. Stay happy always dears. ❤

    • @rakhiragavan7814
      @rakhiragavan7814 5 ปีที่แล้ว +11

      ente husband weight koodiye pinne evidem kond poovillato.sathyam.

    • @rajashreesukumaran7066
      @rajashreesukumaran7066 5 ปีที่แล้ว +10

      That's not a good attitude of his, I could see shweta indulging into food too much, I think she should do something about her body and her husband should help her with it. She looks too bulky for her age, too much, looks more like a bafoon,

    • @aryaammu2890
      @aryaammu2890 5 ปีที่แล้ว +3

      @@rakhiragavan7814 enikku 20വയസുണ്ട് 4മാസം പ്രായം ഉള്ള oru മോൻ ഉണ്ട്. ഡെലിവറി കഴിഞ്ഞിട്ടും വണ്ണം വച്ചില്ല. ഏട്ടൻ വാങ്ങി തരാത്ത ഫുഡില്ല. നീളവും ഇല്ലെടോ വണ്ണവും ഇല്ല. എങ്കിലും ഏട്ടന് ജീവൻ ആ.

    • @psykad3lic
      @psykad3lic 4 ปีที่แล้ว +8

      @@rajashreesukumaran7066 Woah judgemental much?

    • @saipriyap5615
      @saipriyap5615 4 ปีที่แล้ว +5

      Over criticizer@ rajashree

  • @hajibrahimnazhajibrahimnaz8343
    @hajibrahimnazhajibrahimnaz8343 5 ปีที่แล้ว +109

    യാത്ര ചെയ്യാൻ വളരെ താൽപ്പര്യം ഉളള ഒരാളാണ്‌ ഞാൻ.but money is limited. സത്യം പറയാലോ നിങ്ങളോടൊക്കെ എനിക്ക് അസൂയ ആണ്.

  • @mohamedfasil7999
    @mohamedfasil7999 5 ปีที่แล้ว +87

    Shwethayude ചിരിമതി അന്നത്തെ ദിവസം Full positive energy കിട്ടും
    Cute couple 😍

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว +10

    എന്റെ സുജിത് ഏട്ടാ...... ആ ഇഡ്ഡലി കട... എന്റെ fvrt place ആയിരുന്നു...
    വീഡിയോ കിക്കിടു

  • @akhilpbz2018
    @akhilpbz2018 5 ปีที่แล้ว +6

    ഒരു പക്ഷെ നിങ്ങളുടെ വീഡിയോ കാണുന്നതിലും enjoy ചെയ്യുന്നത് നിങ്ങൾ രണ്ടുപേരുടെയും combination ആണ്.... made for each other... God bless u

    • @TechTravelEat
      @TechTravelEat  5 ปีที่แล้ว

      Hi Akhil P Balakrishnan, Thanks for your time to watch and comment on our video. Hope you will share this with your friends.

  • @sree4607
    @sree4607 5 ปีที่แล้ว +83

    ഭാര്യ ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം നിങ്ങളുതമ്മിൽ എന്തുനല്ല സ്നേഹം ഇത് ജീവിതാവസാനം വരെ നിലനിൽക്കട്ടെയെന്നു ആശംസിക്കുന്നു ഒപ്പം പ്രാർത്ഥിക്കുകയും

  • @Deepsworld12
    @Deepsworld12 5 ปีที่แล้ว +24

    ശ്വേതാ nowadays rocks... എനിക്കും commercial സ്ട്രീറ്റിൽ പോയാൽ ഒരു തരം ആക്രാന്തം ആണ് ..കുറെ പ്രാവശ്യം പോയിട്ടുണ്ടെകിലും ആക്രാന്തം കുറയുന്നില്ല 😄😉

  • @arun.haridas
    @arun.haridas 5 ปีที่แล้ว +59

    ബെംഗളൂരു എപ്പം പോയാൽ പോവുന്ന പോകുന്ന രണ്ടു സ്ഥലം Commerical Street & Lalbagh.... Policin patti paranjath ishtapettila loka kallanmar anee 😠
    വന്ന് വന്ന് ശ്വേതച്ചേച്ചി സ്കോർ ചെയ്യാൻ തുടങ്ങി ✌️✌️✌️😍 Nice സംസാരം 👍

    • @jijufrancis2282
      @jijufrancis2282 5 ปีที่แล้ว +6

      Kayi kooliude agane attam aanu aviduthae policeukar

    • @aparnamohan3016
      @aparnamohan3016 4 ปีที่แล้ว

      Lalbaghilum shopping pattumo and commercial street Bangalore railway station aduthano.plz reply

  • @CURRYwithAMMA
    @CURRYwithAMMA 5 ปีที่แล้ว +3

    sujithinum, swethakkum friendum ellarkku same face cut....so vibrant vlog dear....

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +157

    വെരി നൈസ് .ചെയ്യുന്ന ജോലിയോട് 100ശതമാനം ആത്മാർത്ഥ കാണിക്കുന്ന സുജിത് ഭായിക്കും ശ്വേതക്കും അഭിനന്ദനങ്ങൾ .കീപ് ഇറ്റ് അപ്പ്

    • @rahafathima9018
      @rahafathima9018 5 ปีที่แล้ว

      Plese raneem kitchen kanu suprt cheyyumo

  • @wingsofdreamz2748
    @wingsofdreamz2748 5 ปีที่แล้ว +7

    Never miss.. Below mentioned locations in bengaluru..
    Banglore palace..
    Cubbon park...
    Vidansoudha...
    Brigade Road...
    Orion mall& WTC...
    Nandi hills...

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +83

    ആ ബാഗ് കടക്കാരൻ നമ്മുടെ മണ്ണാർക്കാട്ടുകാരൻ അഷ്‌റഫ്‌ പൊളിച്ചുട്ടാ, ഈ യാത്രയും അങ്ങനെ മനസ്സിന്റെ കോണിൽ സുഗമായി ആനന്ദിക്കാൻ തുടങ്ങി എന്റെ സുജിത്തേട്ടാ.

  • @parvathyraju7645
    @parvathyraju7645 5 ปีที่แล้ว +6

    I miss my Bangalore days especially commercial Street 😓# coming soon to bnglr 😍# thank you Sujith Chettan and Swetha Chechi to upload this beautiful video , gave me a wonderful nostalgia 👍. I watched this video everyday .. Thanks alot

  • @manjuthomas7609
    @manjuthomas7609 5 ปีที่แล้ว +3

    Its really superb
    Because for the past 11 years i had been thr.. but now i m away from Bangalore.. every Sunday I used to go in commercial streets.. and made so much nostalgia 😍😍😍 kidu couples

  • @hasnarasheedh655
    @hasnarasheedh655 5 ปีที่แล้ว

    കിടു ഓരോ ദിവസവും കാത്തിരിപ്പാണ് പുതിയ വിഡിയോസിന്

  • @entetakkudu
    @entetakkudu 5 ปีที่แล้ว

    hi...oru youtuber aayi thonnunilla...oru nalla family friend aayi thonnum.athrakku humble and simple presenting.natural aayi talk.swetha polichu...........njan oru bag crazer aanu njan swethaye support cheyyum............

  • @MDCREATIONS007
    @MDCREATIONS007 5 ปีที่แล้ว +22

    ആ ബാഗ് വിൽക്കുന്ന ബ്രൊ കിടു

  • @kindnesshappiness9715
    @kindnesshappiness9715 5 ปีที่แล้ว +4

    Shwetha chechi is a blessing...she is so sweet...and also... Chetan..anengi super positive energy..great couples..great travel vlog ...may Ur channel flourish more and more,🤗🤗🤗🤗🤗🤗🤗🤗🤗

  • @Vanajaschannel
    @Vanajaschannel 5 ปีที่แล้ว +16

    Shwetha is looking so beautiful in this. Sujith, it was good having a short chat on phone with you the other day, from SR. All the best.

  • @bijinashaji8687
    @bijinashaji8687 5 ปีที่แล้ว

    Kandirikkan pattunna vedio .... Valare ishtayi... Bangalore kaanatha enikk nalloru anubhavam ayirunnuuuu

  • @kvna3048
    @kvna3048 5 ปีที่แล้ว +8

    After seeing this video &your suggestion about crunchy cheese shop, we too gave it a try... The lady at the store asked us whether we came after seeing your vedio. And she also said that many mallus are visiting that store after seeing your vedio... She was surprised that you had so many followers and you are so famous!!!

    • @TechTravelEat
      @TechTravelEat  5 ปีที่แล้ว +2

      HahaThank you

    • @iboss5091
      @iboss5091 5 ปีที่แล้ว

      Can u please tell where is the exact location. Is it in Commercial Street road or the next road

    • @kvna3048
      @kvna3048 5 ปีที่แล้ว

      @@iboss5091 yes the parallel road.Ibrahim Street.
      Check google maps-crunchy cheese

  • @hrishikeshtheruvath2454
    @hrishikeshtheruvath2454 4 ปีที่แล้ว +1

    Sujith chettan and chechi... nigal mass aan.. kidu aan... super🥰🥰🥰

  • @sunilgopinath5714
    @sunilgopinath5714 5 ปีที่แล้ว +3

    Such an honest review ☺️☺️☺️. It's a pleasure watching your channel. Thumbs up, subscribed!!!

  • @travelwithme9913
    @travelwithme9913 5 ปีที่แล้ว +1

    Excellent narration and genuine presentation ..missing India after watching this video.....All the best...

  • @anjulalpk9324
    @anjulalpk9324 4 ปีที่แล้ว +1

    Nigal randalum powliyyaa ttaaa... thakarkk

  • @ismaeelkk7768
    @ismaeelkk7768 5 ปีที่แล้ว +58

    ഈ വ്ലോഗിലെ താരം ശ്വേതാ ചേച്ചിയാ...
    ഇടയ്ക്കുള്ള പൊടി കോമഡികൾ അടിപൊളിയായിട്ടുണ്ട്..

  • @amrithanair0402
    @amrithanair0402 5 ปีที่แล้ว +2

    I’m big fan of you brother ... The way you explaining things it’s very clear and especially about the food .. Can you please do one video with Food and Travel Team .. Waiting for more episodes chettaaa ☺️☺️☺️

  • @BengaluruTimes
    @BengaluruTimes 5 ปีที่แล้ว +26

    Hello brother, you not shown commercial street. You showed paralal streets that is oph street, Ibrahim Saheb street etc.
    There is no bargaining in Commercial Street. Only branded shops are there at commercial street.
    That area Not famous for food. Only famous for shopping only.

  • @ShajahanPhotography
    @ShajahanPhotography 5 ปีที่แล้ว +46

    ചെന്നൈയിൽ നിന്നും ട്രാൻസ്ഫർ കിട്ടി ബാംഗ്ലൂരിലേക്ക് വന്നിട്ട് മൂന്നു വർഷങ്ങളായി. അദ്യമൊക്കെ ഈ നഗരത്തോട് തീരെ താല്പര്യം ഇല്ലായിരുന്നു. ബാംഗ്ലൂരിൽ IT പാർക്കുകളും ഷോപ്പിംഗ് മാളുകളുമല്ലാതെ വേറെ ഒന്നും കാണാൻ ഇല്ല എന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷെ അങ്ങനെ അല്ല. ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. രസകരമായ ഒരു കാര്യം ഇവിടെ പ്രേതങ്ങൾ 😱 ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന കുപ്രസിദ്ധമായ 5️⃣ സ്ഥലങ്ങൾ ഉണ്ട് എന്നതാണ്. ഒറ്റക്ക് ബാംഗ്ലൂർ explore ചെയ്യാൻ താല്പര്യമുള്ളവർക് ഇതൊക്കെ ഒന്ന് പോയി കാണാവുന്നതാണ്.
    *ഇത് ചിലരുടെ വിശ്വാസം മാത്രമാണ്. കൗതുകം ലേശം കൂടുതലുള്ളവർക് പോയി കാണാം 😃😃😃
    hope sujith bro will show that too 😜

    • @aneeshmenon589
      @aneeshmenon589 5 ปีที่แล้ว

      Airportinte aduthulla aa haunted roadil njn poyittund ratri

    • @shadesofdreams5957
      @shadesofdreams5957 5 ปีที่แล้ว

      Haunted places poyi try cheytho?

    • @sanoobsanoob196
      @sanoobsanoob196 5 ปีที่แล้ว

      അവിടെ ഏറ്റവും പ്രോബ്ലം thugs ആണ്

    • @sionasony9280
      @sionasony9280 5 ปีที่แล้ว

      ..haunted place evidokke aaanu ullathu...onnu airport aannu ariyam .vere evideya ulle

    • @ShajahanPhotography
      @ShajahanPhotography 5 ปีที่แล้ว +2

      @@sionasony9280 1. Kalpalli Cemetery (Near old madras road)
      2. Terra Vera, St Marks Road
      3. Victoria Hospital (City market)
      4. NH4 (Bangalore Mumbai highway)
      5. Call-Centre on M.G Road

  • @ajithakathu6220
    @ajithakathu6220 5 ปีที่แล้ว

    ആത്മാർത്ഥത, സത്യസന്ധത, ലാളിത്യം ഇതാണ് നിങ്ങൾ രണ്ടുപേരും

  • @shifajafar
    @shifajafar 5 ปีที่แล้ว +6

    Ingal 2 പേരും കഴിക്കാത്ത ഏതെങ്കിലും ഫുഡ് ഇന്ത്യ yilundoo..sujith bhai.. 👌👌
    Sujithetaaa.. Ente Channel ഇലെ ഏതെങ്കിലും ഒരു vlog kandit any improvement suggestion parayumoo???

  • @midhuponuzz9728
    @midhuponuzz9728 5 ปีที่แล้ว

    Anikku aa chechiye vallathe eshttaeiiii....... Center of attraction

  • @aryaanand3005
    @aryaanand3005 4 ปีที่แล้ว

    Frst time kanuvane വീഡിയോ കുറേ കേട്ടിട്ടുണ്ടങ്കിലും.. ഇഷ്ടായി വീഡിയോ subscribe chuthu😍👌👌👌

  • @abhishekjoseph4644
    @abhishekjoseph4644 4 ปีที่แล้ว

    Sujithettantae kshema sammadhichirikkunu. 😁 Video adipoli.
    Enta Appanu kshema illatha kondu enta Amma enneyanu ivide kond ponae shoppinginu. Otta praavashyam koode poi madhi aai.
    Pinne Ivide parking valya thala vedhana aanu. Ellam one way. Enikku ishtam illatha oru sthalam aanu Commercial street.

  • @chinnusworld3495
    @chinnusworld3495 5 ปีที่แล้ว

    Kiduu.....poli....nammal poy kanunna polathae feel thoni enik..really good..swetha chechi illangi njangale pole ulla pennungalk oru punch kuranjenae...ithipo ellam kondum adi poli...

  • @sirajudheenv1142
    @sirajudheenv1142 5 ปีที่แล้ว +15

    ശരിയ്ക്കും ശ്വേത ചേച്ചി വല്ല്യപുളളി ആണ് മോനേ സുജിത്തേട്ടാ😀 എന്താ വെളച്ചില്, നമ്മളൊരു ദാദ യു ടെ കൂടെ പർച്ചേസിന് പോയ മാതിരി ഉണ്ട്, എന്തായാലും സുജിത്തേട്ടന് ധൈര്യമായിട്ട് എങ്ങോട്ടും കൊണ്ടോവാം ,കൂടെ ഒരു ബോഡി ഗാർഡുള്ളതുപോലെ👌👍

  • @arathymnair9356
    @arathymnair9356 5 ปีที่แล้ว +1

    I see the vlogs just to see swetha chechy.she is such a positive soul.

  • @SilpaSree1986
    @SilpaSree1986 5 ปีที่แล้ว +1

    I love Swetha.. so innocent and her husky voice..

  • @manojrambler6118
    @manojrambler6118 5 ปีที่แล้ว +3

    Nice Sujith, expecting more videos of commercial street. Also hope you are aware of Sunday market which is one of the main attractions in Bangalore where we get all the things under the sun, please don't miss to show it. പിന്നെ ഒരു കാര്യം, പെണ്ണുങ്ങളുടെ ഷോപ്പിംഗ് habits-നെ കളിയാക്കുന്നത് ചിലർക്ക് ഇഷ്ടപെടതില്ല കേട്ടോ :):)

  • @111paru
    @111paru 5 ปีที่แล้ว +1

    Ee episode swethayaa super aakiyathu.😍😘

  • @nithinshivadas6957
    @nithinshivadas6957 5 ปีที่แล้ว +51

    സുജിത്തേട്ടൻ: രണ്ടുംകൂടി ആയിരം രൂപക്ക് തരോ..?
    കടക്കാരൻ അഷ്റഫ് മുത്ത്:എങ്കീ ഞാൻ നാട്ടിലോട്ട് നടന്ന് പോവേണ്ടി വരും
    പൊളി ഡയലോഗ്... ഇക്ക സ്കോർ ചെയ്തിരിക്കുന്നു😘😘😘😍😍😍❤️❤️❤️

    • @jerrycherian153
      @jerrycherian153 5 ปีที่แล้ว +1

      In Bangalore egg rice.chicken kabab. Gobi Manchurian very tasty.it's available in bansankari. Uttarahalli area. Santhisagar masala dosa also super..plse try

  • @vgrr3770
    @vgrr3770 5 ปีที่แล้ว +39

    Chetta, if u are still at Bengaluru, please explore Jayanagar.Pinne your friend is right about visiting shopping streets, bargaining etc. He spoke so well, also Shwetha, she is so natural in front of camera, for those who spoke against her initially , now they would have understood how good she is, perfect pair, she has taken videos to another level with her presence, you both just rock.

    • @SPOONSANDLADLES
      @SPOONSANDLADLES 5 ปีที่แล้ว +2

      Yes.. The best couple !!❤❤❤❤

    • @1pfaseel
      @1pfaseel 5 ปีที่แล้ว +2

      True

    • @SPOONSANDLADLES
      @SPOONSANDLADLES 5 ปีที่แล้ว

      Friends.. എല്ലാവരും എന്റെ ചാനൽ subscribe ചെയ്തു എന്നെയും സപ്പോർട്ട് ചെയ്യണേ !!!

  • @vimalvijayan261
    @vimalvijayan261 5 ปีที่แล้ว +8

    ബാഗ് കടയിലെ dialougs പൊളിച്ചു..... എന്തിനാ കവർ😁😁😁

  • @deepakkpala
    @deepakkpala 5 ปีที่แล้ว +2

    Me and my wife really enjoyed your videos. Thanks

  • @VlogsByRia
    @VlogsByRia 5 ปีที่แล้ว +3

    Bangalore enikku othiri ishtamulla place aanu. Loved watching your video😍

  • @shihabmpm6151
    @shihabmpm6151 5 ปีที่แล้ว +11

    Ee channelil njan kanatha oru episodes illa....loved channel👌

  • @vishnukavanar4666
    @vishnukavanar4666 4 ปีที่แล้ว

    സുജിത് ചേട്ടനും ശ്വേത ചേച്ചിയും പൊളിച്ചു.. മൈ ഫേവറേറ്റ്. ടെക്ക് ട്രാവൽ......... Eat

  • @sadique369
    @sadique369 5 ปีที่แล้ว

    Polichu കുറച്ചു ദിവസ്സം ആയി വീഡിയോ കണ്ടിട്ട് ഇനിയും കുറച്ചു കൂടെ കാണാൻ ഉണ്ട്

  • @TheSreejith1004
    @TheSreejith1004 5 ปีที่แล้ว

    Ningalde video kandu kazhinjaal avde onnum poittilllengilum avde okke poya feel aaanu... ♥♥

  • @vasudevankalpuzha3149
    @vasudevankalpuzha3149 4 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് എന്റെ പഴയ ബാംഗ്ലൂർ ലൈഫ് ഓർമവന്നു. ബാംഗ്ലൂർ സിറ്റി ഒരു വിധം നടന്നു കണ്ടിട്ടുണ്ട്. മഡി വാളയിൽ നിന്നും നടന്നായിരുന്നു ഞാനും എന്റെ കൂട്ടുകാരും പല സ്ഥലങ്ങളും കാണാൻ പോയിരുന്നത്. 87മുതൽ 99വരെ ഉണ്ടായിരുന്നു ബാംഗളൂരിൽ.

  • @gokulkrishnan2925
    @gokulkrishnan2925 5 ปีที่แล้ว

    Sujithetta and Swetha chechi luv u sooo much.
    Especially swetha chechi is so natural and casual

  • @rajagopaln1972
    @rajagopaln1972 5 ปีที่แล้ว

    നന്നായിട്ടുണ്ട് സുജിത്തേ.നല്ല ഇന്റെർസ്റ്റിംഗ്.

  • @hasnarasheedh655
    @hasnarasheedh655 5 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് ഞാനും വൈഫും കാഞ്ഞങ്ങട് oryx വില്ലേജിൽ പോയിരുന്നു സൂപ്പർ ഫുഡ്‌ ആണ്

  • @haseenanahas4800
    @haseenanahas4800 5 ปีที่แล้ว +1

    Hi nane new viewer ane. Super ane nigale 2 perum. Masha Allah God bless you dears

  • @lekshmipillai
    @lekshmipillai 5 ปีที่แล้ว +6

    Swetha veliya blogger ayi verund.... She is so cute... Bubbly girl

  • @anusmithabijunair8105
    @anusmithabijunair8105 5 ปีที่แล้ว

    Nice videos sujith.. Liked the commercial street in Bangalore video a lot..

  • @nikhilkjose
    @nikhilkjose 5 ปีที่แล้ว +1

    20 വർഷം തകർത്ത സ്ഥലം. ഒരുപാട് നല്ല നല്ല ഓർമ്മകൾ. ചില കയ്പ്പേറിയ അനുഭവങ്ങൾ. My favorite place....എന്റെ അനിയനെ എനിക്ക് ബാംഗ്ലൂർ വച്ചു നഷ്ടം ആയി.... but still i love bangalore....

    • @VishnuNath-km8tg
      @VishnuNath-km8tg 2 ปีที่แล้ว

      Evda poi

    • @nikhilkjose
      @nikhilkjose 2 ปีที่แล้ว

      @@VishnuNath-km8tg മരിച്ചു പോയി.

  • @dilshadmohamed4928
    @dilshadmohamed4928 4 ปีที่แล้ว +2

    Pattanel Tirur gulf marketum ith pole vlog cheyyanam ith vere Nalla oru vlog tirur gulf market ne kurich vannitilla

  • @kuttumonkj2430
    @kuttumonkj2430 5 ปีที่แล้ว +2

    ശ്വേത ചേച്ചിക്ക് പുതിയ പേരിട്ടു'variety '

  • @aswinkrishna3465
    @aswinkrishna3465 5 ปีที่แล้ว +11

    ആ കരിക്ക് വിൽക്കുന്ന ചേട്ടൻ സൂപ്പർ ...സ്വച്ഛഭാരതം ...വെരി ഗുഡ്

  • @kajalnambiar8059
    @kajalnambiar8059 5 ปีที่แล้ว +5

    We went to Bhagat Ram sweets a year ago, had the same experience, they haven't changed!

    • @TechTravelEat
      @TechTravelEat  5 ปีที่แล้ว +2

      True the owner or the cashier sitting there is very rude

  • @raheesrajila
    @raheesrajila 5 ปีที่แล้ว

    Sujithetta ella videosum kanaarund....
    Adipoliyaan ketto 👍👍👍👍

  • @aishwaryapnaik6136
    @aishwaryapnaik6136 5 ปีที่แล้ว +6

    @ 18:12
    Sujith annu: apo cash kodukk
    Swethakki : dhiii 😝
    Angne konkani mindipoiii😂
    Loats of love frm kochi ❤️

  • @pranavprakashan574
    @pranavprakashan574 5 ปีที่แล้ว

    Sujith chettayiiiiii.......ellavarum pala vattam paranjath repeat cheyyunnutto kshmikk .....swetha chechi adipolittahh nalla pwrumaattam

  • @artrolls
    @artrolls 5 ปีที่แล้ว +1

    Chechi anu ipol chetante Viediyoyude Highlight ....Chechi Istham

  • @aagismom127
    @aagismom127 5 ปีที่แล้ว

    Shwetha chechi Oru chinna sugggestion mudi ingne pinilot valich adigam kettandatto veronum alla netti ang melot keri pokum.onn loose aki kettivekku edak😊 pinne video kalakki 😃

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว

    സുജിത്ത് ഭായ് ...അപാര കഴിവു തന്നെയാണ് ..... വളരെ നല്ല വീഡിയോ ആണെല്ലാം .... ഇപ്പോ ശരിയ്ക്ക് പറഞ്ഞാൽ നിങ്ങടെ വീഡിയോസിനായി കാത്തിരിക്കുന്ന അവസ്ഥയാണ് ... 2 മാസം മുൻപ് ബാഗ്ലൂരിൽ വന്നിരുന്നു ... Jalahally യിൽ ....

  • @vandanachikku95
    @vandanachikku95 5 ปีที่แล้ว

    Hii chetta n chechi... i usually dont comment on videos.. have been a silent viewer.. but have to say amazing work..love all videos.. also u have been an encouragement to ppl like me to start new channel.. pls suggest some good video editors for working in laptop

  • @thambicheriyan6758
    @thambicheriyan6758 2 ปีที่แล้ว

    സൂപ്പർ ചിരി ശ്വേത..... സ്വേതയുടെ ചിരിക്കാത്ത മുഖം ഇതുവരെ കണ്ടിട്ടില്ല 😄😄😄😄😄

  • @aswathyprakash7217
    @aswathyprakash7217 5 ปีที่แล้ว

    We are living in Bangalore for past 6 years. Your video is useful for even us

  • @Apz123
    @Apz123 5 ปีที่แล้ว +1

    #techtraveleat 😍💝💖💓💓. Swetha chechi and sujith Etta love you both..😍😍

  • @simt1973
    @simt1973 3 ปีที่แล้ว +2

    Sujith! Get Swetha a brand name bag! :) Like Calvin Klein or Gucci! hehehe

  • @ashdc8434
    @ashdc8434 5 ปีที่แล้ว

    Pwolyyyy Sujith bhaaaaiii

  • @rameshuthamanramesh9586
    @rameshuthamanramesh9586 5 ปีที่แล้ว

    Sujith bhai ningal polichu...

  • @amalwilson4290
    @amalwilson4290 5 ปีที่แล้ว +5

    Broo I am from Canada and I love your program so much

  • @blezymolbiju3828
    @blezymolbiju3828 5 ปีที่แล้ว

    Adipoli ayitte talk cheiyune undd...

  • @srimonsrimon6944
    @srimonsrimon6944 5 ปีที่แล้ว

    Bro chechi kalakki... Polichu...😂😂 pani kitti 😀😀😋

  • @aloshpradeep
    @aloshpradeep 5 ปีที่แล้ว

    Swretha chechy polich, adipoli video

  • @ramshadmohammed7516
    @ramshadmohammed7516 5 ปีที่แล้ว +17

    യൂട്യൂബ് ഓപ്പൺ ചെയ്താൽ ആദ്യം എൻറെ മനസ്സിൽ വരുന്നത് സുജിത് ഭക്തൻ എന്നാണ്

  • @shemeerhassan6503
    @shemeerhassan6503 5 ปีที่แล้ว

    Sujithay Aa Idily chamanthi nte opam natil nala crispy Pepper Beef roast kitum elampothu Oh ente Sir..ay piney undalo..

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 5 ปีที่แล้ว +10

    ചേട്ടാ നിങ്ങള് ബാംഗ്ലൂർ ൽ നിർബന്ധമായും പോകേണ്ട സ്ഥലം ആണ് നന്തി ഹിൽസ് . കാലത്തെ നേരത്തെ പോകണം എന്നാലേ മഞ്ഞ് ആസ്വദിക്കാൻ പറ്റൂ. ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു. പിന്നെ ബെന്നർഘട്ട നാഷണൽ പാർക്ക് അവിടെ wild travel നടത്തണം. Tiger, lion എന്നിവരെ വളരെ അടുത്ത് കാണാം. അവിടെയും ഞാൻ പോയിരുന്നു.

  • @liquorworld3295
    @liquorworld3295 5 ปีที่แล้ว

    കളർ പൊട്ട് ഒന്ന് വാങ്ങിച്ചാലോ എന്ന്...... സൂപ്പർ ഡയലോഗ്

  • @anjumariaraju8730
    @anjumariaraju8730 5 ปีที่แล้ว

    Chechi pwoliya🥰🥰🥰🥰🥰
    Chechi aanu main ....chettanae kalum pwoli chechiya...chechi mwuthanu.....

  • @maleehasworld2161
    @maleehasworld2161 5 ปีที่แล้ว

    Adipolliiiii
    Iniyum itupolthe shoping vdo plssss

  • @naveedv886
    @naveedv886 5 ปีที่แล้ว

    swetha adipoli...nalla energy und as like sujith bro

  • @velociraptor7110
    @velociraptor7110 5 ปีที่แล้ว +1

    Adipolee, me and wifey too like to travel and explore various variety of food. I recently subscribed to your channel and thoroughly enjoying them. We hail from Palakkad and currently living in Pune.

  • @siddharth6940
    @siddharth6940 5 ปีที่แล้ว +1

    Love your humor. Great videos

  • @ashuashu9139
    @ashuashu9139 5 ปีที่แล้ว

    Swetha chechi.... Star of this video part ........😎😎😎😎

  • @shabnanavas1443
    @shabnanavas1443 5 ปีที่แล้ว

    Njagal varannund tips tananthinu thank you

  • @saturnmedia3414
    @saturnmedia3414 5 ปีที่แล้ว

    I like Sweta a lot... her shopping adipoli...

  • @zbandcalicut5685
    @zbandcalicut5685 5 ปีที่แล้ว +2

    Liked this viedeo..very much..plz continue su h explorations..like markets

  • @moncybaiju2010
    @moncybaiju2010 5 ปีที่แล้ว

    Supr.. chechi, chettaa.I miss my Bangalore days

  • @aswinipradeep2943
    @aswinipradeep2943 5 ปีที่แล้ว

    Adipoli chetta!! Njingadeyum chechinteyum samsaram super..chechi I like u very much..u r so cute and u both r cute couple,😘

  • @ramshadmohammed7516
    @ramshadmohammed7516 5 ปีที่แล้ว +6

    Mr സുജിത്തിനെ കൂടെ കട്ടക്ക് കട്ടക്ക് swetha ഉണ്ട് സുജിത്ത് ഇടക്കിടക്കൊക്കെ ഒരു കോമഡി അടിക്കുന്നുണ്ട് ബാഗ് മേടിക്കാൻ പോയ കടയിൽനിന്നു ഒരു കോമഡി കണ്ടു ഒരുപാട് ചിരിച്ചു

  • @liquorworld3295
    @liquorworld3295 5 ปีที่แล้ว

    ശേഖർ ചേട്ടന്റെ T-shirt സൂപ്പർ ആയിട്ടുണ്ട്

  • @premjithk.k3312
    @premjithk.k3312 5 ปีที่แล้ว +15

    ശ്വേത നമ്മുടെ സിനിമാതാരം കൽപ്പനയുടെ പകരക്കാരി ആകും

  • @joeltbiju3947
    @joeltbiju3947 5 ปีที่แล้ว

    Sir, Idaly undakyathu kando?athe plastic ane anne thonunu. Take care👍😊

  • @jeevac.v6626
    @jeevac.v6626 4 ปีที่แล้ว

    Realy swetha is so cute Nd amzing
    .due to her am watng tiz video

  • @preethinaveen9766
    @preethinaveen9766 5 ปีที่แล้ว

    Kadala allla,pottu kadala ..chutni dal with cocconut,Pudina, Corriandore leaves,ginger,garlic,greenchilli& tamarind🤗Then u lost guva also,soo yummy with red chilli &salt😋😋😋