ഇന്നലെ അമ്മയ്ക്ക് കുറവുണ്ട് ??!!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 263

  • @ShylaThankachan-s6c
    @ShylaThankachan-s6c หลายเดือนก่อน +9

    അമ്മച്ചിയെ ഇത്രയും നന്നായി നോക്കുന്ന ജോമോനെയും ജോമോളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @akhilkoleri9673
    @akhilkoleri9673 3 วันที่ผ่านมา +2

    അമ്മയെ ഒരുപാട് ഇഷ്ടമാണ്
    എപ്പോഴും കാണും
    ഓമന വയനാട് കോളേരി

  • @renjinivs2113
    @renjinivs2113 3 วันที่ผ่านมา +1

    അമ്മയ്ക്ക് മോന്റേം മോളുടേം നടുക്കിരിക്കുന്നത് കൊണ്ടുള്ള സന്തോഷം കണ്ടോ 🥰

  • @remasindhu6840
    @remasindhu6840 2 วันที่ผ่านมา +1

    നിങ്ങൾ രണ്ടാളും ഇടവും വലവും ഉണ്ടല്ലോ അത് മതി അമ്മക്ക് 🥰🥰🥰🥰

  • @thulasibhai7688
    @thulasibhai7688 20 วันที่ผ่านมา +2

    അമ്മയെ കണ്ടാൽ എൻ്റെ അമ്മീയ ഓർമ്മ വരും

  • @SafiyaShereef-r1c
    @SafiyaShereef-r1c หลายเดือนก่อน +15

    ഇന്നലെ അമ്മച്ചി വണ്ടിയിൽ പോയപ്പോ പ്രാർത്ഥന കണ്ട് കണ്ണ് നിറഞ്ഞുപോയി

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน +1

      ❤❤❤ആ പ്രാർത്ഥനകൾ വീട്ടിലിരുന്ന് ചെല്ലാറുള്ളതാണ്

    • @SafiyaShereef-r1c
      @SafiyaShereef-r1c หลายเดือนก่อน +3

      സന്തോഷം എന്നെങ്കിലും നിങ്ങളെ എല്ലാം നേരിൽ കാണാൻ നാഥൻ തുണക്കട്ടെ

    • @remasindhu6840
      @remasindhu6840 2 วันที่ผ่านมา

      അതെ 🥰

  • @sherlimathew8137
    @sherlimathew8137 หลายเดือนก่อน +12

    കാര്യങ്ങൾ ക്ഷമയോടെ ശരിയായി പറഞ്ഞു കൊടുക്കുന്ന നിങ്ങൾ രണ്ട് പേര്‍ക്കും ഒരു big salute from Delhi

  • @manjunazeer3073
    @manjunazeer3073 หลายเดือนก่อน +30

    അമ്മച്ചി ക്ക് കുറവുണ്ടെന്നറിഞ്ഞപ്പോ സമാധാനമായി. ഇന്നലെ ഞാൻ അമ്മച്ചി ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. God bless you ammachi... ❤️

  • @valsalaak2696
    @valsalaak2696 หลายเดือนก่อน +14

    ജോമോനെ ജോമോളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sivakripa2011
    @sivakripa2011 หลายเดือนก่อน +4

    എന്നും അമ്മയുടെ വീഡിയോ കാണാറുണ്ട്. ഒരു പാട് സന്തോഷം തോന്നാറുണ്ട്. ഇന്ന് രണ്ട് പേരുടെയും പേര് പറഞ്ഞപ്പോൾ ഒരു പാട് സന്തോഷമായി. അമ്മക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു. രണ്ട് പേർക്കും എന്നും എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവും

  • @shanyjose-s1h
    @shanyjose-s1h หลายเดือนก่อน +2

    നല്ല രസം ഉണ്ട് കാണാൻ. നിങ്ങളുടെ ക്ഷമ ഞാൻ സമ്മതിച്ചു തരുന്നു 👍👍🙏🙏💞💞

  • @valsalampillai1082
    @valsalampillai1082 หลายเดือนก่อน +18

    അമ്മ എത്രയും പെട്ടെന്ന് നല്ലത് പോലെ സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️

  • @sarithak6760
    @sarithak6760 หลายเดือนก่อน +20

    പനി കുറഞ്ഞു എന്ന് അറിഞ്ഞത്തിൽ സഞോഷം ❤🥰❤️

  • @sandhyaajithsarang7510
    @sandhyaajithsarang7510 หลายเดือนก่อน +17

    അമ്മയ്ക്ക് വേഗം സുഖം ആവട്ടെ.. മകൻ്റെം മകളുടെം നടുവിൽ അമ്മയിരിക്കുന്നത് കാണുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു❤️
    എന്നും കുറച്ചു സമയം ഇങ്ങനെ അമ്മേടെ കൂടെ ചേർന്നിരിക്കണം💞

  • @binugeorge4439
    @binugeorge4439 หลายเดือนก่อน +14

    ഞാൻ സിസ്റ്റർ ആണ് അമ്മയുടെ വീഡിയോ കാണാതെ ഞാൻ ഉറങ്ങാറില്ല ഞാൻ വയനാട്ടിലാണ് അമ്മക്ക് അസുഖം കുറഞ്ഞതിൽ സന്തോഷം

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน +3

      ❤❤❤🙏🙏🙏

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️❤️

  • @itz_me_ozy7836
    @itz_me_ozy7836 หลายเดือนก่อน +5

    ഇങ്ങനെ അമ്മയെ നോക്കുന്ന ചേട്ടനും ചേച്ചിക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ, അമ്മക്കും ഉണ്ടാവട്ടെ

    • @AncyGeorge-sy2if
      @AncyGeorge-sy2if หลายเดือนก่อน

      Ellavarum mathapithakkale nokkum avarude kahivanusarichu. Ithu enikku oru wonder aayi thonnunnilla.Ithu Jomon manage vechu cash undaakkunnu. Jomol nokkunnathu kaanumbol ariyam oru Kadama theerkkunnathupole.

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน

      @@AncyGeorge-sy2if ❤️❤️❤️എല്ലാവരും മാതാപിതാക്കളെ കഴിവിനനുസരിച്ച് നോക്കുന്നത് കാണണമെന്നുണ്ടെങ്കിൽ യൂട്യൂബിൽ തന്നെയുള്ള മാതൃ ജ്യോതി ചാനൽ കാണുക എന്നിട്ട് നിങ്ങൾ അഭിപ്രായം പറയുക നിങ്ങൾക്ക് എങ്ങനെയാണ് മനസ്സിലായത് ഞങ്ങൾ കടമ്മ തീർക്കുകയാണെന്ന് ?ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു സ്വന്തം അമ്മയെ കടമ തീർക്കാൻ വേണ്ടി നോക്കി യൂട്യൂബിൽ ഇടേണ്ട ആവശ്യമൊന്നും നമുക്ക് നിലവിലില്ല അത്യാവശ്യം ജീവിക്കാനുള്ള സെറ്റപ്പുകളെ ക്കെ നമുക്കുണ്ട് നിങ്ങളുടെ വിചാരങ്ങളും വികാരങ്ങളും എന്തെന്ന് മനസ്സിലാക്കാൻ നിങ്ങളെ കൊണ്ടാവില്ല ...? കടമ തീർക്കുവാണോ എന്നറിയാൻ നിങ്ങളെ ഞങ്ങളുടെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുന്നു കമൻറ് കഴിഞ്ഞ ദിവസം കണ്ടിട്ട് ഒരുവിധത്തിൽ ഇന്നാണ് തപ്പി പിടിച്ചത്

  • @Sreedevi.1964
    @Sreedevi.1964 หลายเดือนก่อน +16

    എന്റെ അമ്മക്കിളീ, ചിരിച്ചു മരിച്ചു, നമ്മൾ കൊച്ചു പിള്ളേരെ അടുത്ത് വെച്ച് വീഡിയോ എടുക്കുന്ന അതേ ഫീൽ, എന്റെ അമ്മ യുടെ പനി പോയി, മിടുക്കി ആയി, ❤👍

  • @indulekha7059
    @indulekha7059 หลายเดือนก่อน +15

    ജോമോൻ ചേട്ടൻ അമ്മയുടെ മുഖഛായ ആണ്, പാവം അമ്മയ്ക്ക് പെട്ടെന്ന് ഉഷാർ വരട്ടെ ❤️❤️🙏🏻

  • @rachelsara3431
    @rachelsara3431 หลายเดือนก่อน +8

    ജോമോനേം ജോമോളേം ദൈവം അനുഗ്രഹിക്കും. തീർച്ച. അമ്മക്ക് സുഖമായതിൽ സന്തോഷം. കഫക്കെട്ട് സൂക്ഷിക്കണം. ശ്രദ്ധിച്ചോളണം.❤❤

  • @LijoNellankara-xj3ex
    @LijoNellankara-xj3ex 15 วันที่ผ่านมา +1

    ജോമോനും ജോമോളും പിന്നെ അമ്മാമയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rosammageorge4223
    @rosammageorge4223 หลายเดือนก่อน +4

    Ammachi ❤🎉❤

  • @bindunair219
    @bindunair219 หลายเดือนก่อน +14

    അമ്മ വേഗം നല്ലതുപോലെ സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤

  • @sudhis2685
    @sudhis2685 หลายเดือนก่อน +4

    അമ്മച്ചിയുടെ കുറവുണ്ടന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട് ഇന്നലെ രാത്രി അമ്മയുടെ ഓർമ ആയിരുന്നുചിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️

  • @rajaniraju7389
    @rajaniraju7389 หลายเดือนก่อน +10

    അമ്മച്ചിക്ക് നന്നായി സുഖമാകാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു അമ്മച്ചിക്ക് നല്ല അറിവുണ്ട്

  • @sijijoseph9418
    @sijijoseph9418 หลายเดือนก่อน +3

    ഇങ്ങനെ ഇരിക്കുമ്പോൾ അമ്മയക്ക് നിങ്ങളെ ഓർമ്മ വരുന്നുണ്ട് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒന്നിച്ചിരിക്കുക കാണുന്ന ഞങ്ങൾക്കും സന്തോഷം❤

  • @georgevorkkey872
    @georgevorkkey872 หลายเดือนก่อน +4

    അമ്മയെ കാണാൻ വരണം എന്ന് ഉണ്ട് പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട്

  • @sureshmt5759
    @sureshmt5759 หลายเดือนก่อน +9

    അമ്മച്ചിക് സുഖം ആയതിൽ സന്തോഷം😊 ഉണ്ട്

  • @BinduAji-tc5sj
    @BinduAji-tc5sj หลายเดือนก่อน +6

    സന്തോഷം വരുമ്പോൾ ഒരു ചിരിയുണ്ട് അയ്യോ ഭയകര സന്തോഷം തോന്നും

  • @lakshmiikkara4760
    @lakshmiikkara4760 หลายเดือนก่อน +10

    Amma കഴിയുന്നതും പ്രാർത്ഥിച്ചോട്ടെ. അസുഖം വന്നപ്പോൾ ജോമോനെയും ജോമോളെയും തിരിച്ചറിഞ്ഞു അമ്മ. പാവം 🥰

  • @roshni8108
    @roshni8108 หลายเดือนก่อน +4

    അമ്മയെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്.. എല്ലാ വിധ പ്രാർത്ഥനകളും❤

  • @binduc9834
    @binduc9834 หลายเดือนก่อน +12

    മോൻ്റടുത്തിരിക്കുന്ന രാജകുമാരി❤

  • @BinduPravin
    @BinduPravin หลายเดือนก่อน +9

    സന്തോഷം അമ്മച്ചിക്ക് അസുഖം കുറവുള്ളതിൽ. 👏👏👏♥️♥️♥️

  • @seebams3278
    @seebams3278 หลายเดือนก่อน +2

    ഇതുപോലെ അടുത്ത് ഇടപെടണം കവിളത്തു ഒരു ഉമ്മയൊക്കെ കൊടുക്കണം ജോമോനോട് കുറച്ചു അടുപ്പം ആയിട്ടുണ്ട് ഒരിത്തിരി നേരം മാത്രം അമ്മക്ക് ഇച്ചിരി ഓർമ വന്നിരുന്നെങ്കിൽ God bless U❤🥰🙏

  • @umambathampuratty7560
    @umambathampuratty7560 หลายเดือนก่อน +4

    അസുഖമുള്ളപ്പോൾ വെജിറ്ററിയൻ food ആണ് നല്ലത്. വേഗം ഭേദമാകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mariammakoovely218
    @mariammakoovely218 หลายเดือนก่อน +3

    അമ്മച്ചിയെ കാണാതെ ഞാൻ ഉറങ്ങുകയില്ല.❤

  • @Sulaikha-w7v
    @Sulaikha-w7v หลายเดือนก่อน +10

    അമ്മച്ചി ♥️♥️♥️♥️

  • @heavenofhome3439
    @heavenofhome3439 หลายเดือนก่อน +14

    അമ്മച്ചിക്ക് എത്രയും വേഗം പനിയും ചുമയൊക്കെ മാറി മിടുക്കി ആവട്ടെ😘😘😘😘😘

  • @selinjoseph2118
    @selinjoseph2118 หลายเดือนก่อน +1

    Good to see Ammachi doing better Praying for a faster recovery ❤

  • @abafar
    @abafar หลายเดือนก่อน +2

    Praying for Amma's speedy recovery from fever ❤❤❤❤

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 หลายเดือนก่อน +4

    അമ്മക്ക് കുറവുണ്ട് എന്നറിഞ്ഞതിൽ ഏറെ സന്തോഷം. ഈ മോനും മോളും അമ്മയെ ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ അതും സന്തോഷം ❤️❤️

  • @nalinivenugopal8638
    @nalinivenugopal8638 หลายเดือนก่อน +1

    രണ്ട് പേർക്കും ബിഗ് സല്യൂട്ട്.അമ്മച്ചി വർത്തമാനം പറയു കേൾക്കട്ടെ

  • @vasanthimohandas4303
    @vasanthimohandas4303 หลายเดือนก่อน +1

    അമ്മച്ചിയുടെ ചിരി എത്ര നിഷ്കളങ്കത❤

  • @jancylukose5895
    @jancylukose5895 หลายเดือนก่อน +2

    ❤Ammachike kuranjathil sathosham

  • @jollychackochan2254
    @jollychackochan2254 หลายเดือนก่อน +2

    I like all of you, Amma is lucky, because she got like this son and daughter inlaw. ❤

  • @reenasudhi2389
    @reenasudhi2389 หลายเดือนก่อน +2

    എത്ര ഭംഗിയായി ജോമോൾ ചേച്ചി നോക്കുന്നത്
    നല്ലത് മാത്രം വരട്ടെ ജോമോൾ ചേച്ചിക്കും കുടുംബത്തിനും

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +6

    അമ്മച്ചിക്ക് സുഖമായോ 🥰🥰🥰🥰🥰 ഹായ് അമ്മച്ചി 🙏🙏🙏🙏🙏👍👍

  • @anuabraham8979
    @anuabraham8979 หลายเดือนก่อน +7

    അമ്മച്ചി സുഖമായതിൽ സന്തോഷിക്കുന്നു .❤❤❤ പ്രാർത്ഥനയിൽ ഓർക്കുന്നു .God bless Joe mon & Jomol abundantly.

  • @subramanianl9612
    @subramanianl9612 หลายเดือนก่อน

    Ammachis Smile. Sooper

  • @thanalrs9740
    @thanalrs9740 หลายเดือนก่อน +1

    അമ്മച്ചിയെ അസുഖം ഒക്കെ കുറഞ്ഞോ. ആഹാരവും മരുന്ന് ഒക്കെ കഴിച്ചു ഇരിക്കണേ. ഷീണം കാണുന്നുണ്ട് അതു ഇ ജലദോഷതിന്റേം ചുമയുടേം ആകും. അമ്മച്ചിക്കും കുടുംബത്തിനും വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.അസുഖം ഒക്കെ മാറിയിട്ട് വേഗം വായോ. വന്നു ഞങ്ങളെ പോലുള്ള മക്കൾക്കും കൊച്ചുമക്കൾക്കു കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തരണട്ടോ. Ammachi ❤️❤️❤️😍🥰

  • @valsathomas8687
    @valsathomas8687 หลายเดือนก่อน +9

    അമ്മച്ചി ചുന്ദരിക്കുട്ടീ പനി എളുപ്പംമാറും... ജോമോനും ജോമോളും നന്നായിട് അമ്മച്ചിയേ നോക്കുന്നുണ്ടല്ലോ.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...

  • @elsammathomas804
    @elsammathomas804 หลายเดือนก่อน +2

    Jomon ini mudi vettathe ichiri neettu appol Ammakkili ku pidi kittum mone 😁😍🥰❤️❤️

  • @saparnakt4217
    @saparnakt4217 หลายเดือนก่อน +7

    കുറച്ചു ദിവസങ്ങൾ ആയി അമ്മച്ചിയുടെ വിഡിയോ കാണാ൯ സാധിക്കാതെ പോയി. അസുഖം ആയിരുന്നു അല്ലേ. പക്ഷേ ഇപ്പോൾ നല്ല ഉഷാറായല്ലോ. കാണുമ്പോൾ സന്തോഷം. എന്താന്ന് അറീല ഈ അമ്മച്ചി ചിരിച്ചു കണ്ടാൽ മനസ്സിന് സന്തോഷം തോന്നു൦. ഇതുവരെ നേരിട്ട് ഒരു പരിചയവും ഇല്ലെങ്കിൽ പോലും. എന്റെ അമ്മയും ഇതുപോലെ ചിരിച്ചു കണ്ടെങ്കിൽ എന്ന് ആശിച്ചു പോകുകയാ. പാവം രാവും പകലും അറിയാതെ കിടക്കുന്നു.😞

  • @sumasugunansumasugun8232
    @sumasugunansumasugun8232 หลายเดือนก่อน +7

    Jomol and ammachi love you ❤❤❤

  • @subramanianl9612
    @subramanianl9612 หลายเดือนก่อน +1

    Ammachi looks both of U left & right like a kid. She feels very secured with U both.

  • @ratheeshvelumani3391
    @ratheeshvelumani3391 หลายเดือนก่อน +1

    അമ്മുമ്മക്കു ക്ഷീണം കുറവുണ്ട് അല്ലേ ❤️🙏

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน

      ❤❤❤ഉണ്ട്

  • @sreejasundar2731
    @sreejasundar2731 หลายเดือนก่อน +1

    Sandhoshamayi ammakku sugam ayallo ini aa chiri onne kananam enikke❤❤❤❤❤

  • @shashwatnema2232
    @shashwatnema2232 หลายเดือนก่อน +1

    Thank God 🙏

  • @Santhakumari-sx6jk
    @Santhakumari-sx6jk หลายเดือนก่อน +5

    അമ്മ എളുപ്പം സുഖം പ്രാപിക്കട്ടെ

  • @mehrinmehruba7403
    @mehrinmehruba7403 หลายเดือนก่อน +3

    പാവം അമ്മച്ചി കുട്ടി ❤️❤️❤️❤️

  • @sindhumadhu1496
    @sindhumadhu1496 หลายเดือนก่อน

    എൻെറ അമ്മച്ചി ഇത് പോലെയാണ് വീട്ടിൽ ഉളളവരെ ഓർമ്മയില്ല ഈഅമമചി വീട്ടിൽ തന്നെ ഇരിക്കും എൻെറ അമ്മച്ചി ഇറങ്ങി ഓടും ബാക്കി സ്വഭാവം ഈ അമ്മച്ചി യെപോലെയാണ് എല്ലാവരോടും സ്നേഹമാണ്

  • @binduc9834
    @binduc9834 หลายเดือนก่อน +5

    ഒരു ചുമയും പനിയും ഓർമ്മ കൊണ്ടുവന്നേ❤

  • @tanjirro-es1uh
    @tanjirro-es1uh หลายเดือนก่อน +3

    അമ്മ ഉഷാറായല്ലോ ❤️❤️❤️

  • @Asha-lt4xe
    @Asha-lt4xe หลายเดือนก่อน +4

    Ammama de assugham mareyallo... sandhosham .❤❤❤❤

  • @lekshmikonyoutube
    @lekshmikonyoutube หลายเดือนก่อน +4

    Amma sugham undennu aringathil samadhanam ayi.jomon and jomol ammayude arikil irikunathu kandappol thanne valare santhosham ayi. Daivam ningale anugrahikkatte.

  • @lisnamancottil814
    @lisnamancottil814 หลายเดือนก่อน +5

    ❤I love this mother.. she talks so sweetly and I wish you a peaceful pre-Christmas period and a lovely evening and sleep well later, best wishes from Germany

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน +1

      ❤❤❤🙏🙏🙏

  • @subramanianl9612
    @subramanianl9612 หลายเดือนก่อน +1

    Joe mols happiness on hearing Ammaa comment

  • @reenasudhi2389
    @reenasudhi2389 หลายเดือนก่อน +1

    അമ്മേടെ സന്തോഷംപാവം
    ജോമോനും ജോമോൾ ചേച്ചിക്കും എന്തൊരു ഇഷ്ടാ അമ്മേനെ❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 หลายเดือนก่อน +4

    Ammaku Asugham Kuravundennu Arinjathil Santhosham. God Bless you all always 🙏 ❤️ ♥️ 💖 💛 💕 💕

  • @mathaconsultancy4534
    @mathaconsultancy4534 หลายเดือนก่อน +2

    Ammachiay nokkunnathinu jomon jomol dhivom anugrahikatay.God bless you 🙏🙏❤❤

  • @kamalakshikk6484
    @kamalakshikk6484 หลายเดือนก่อน +3

    ❤,❤❤❤❤❤❤❤ good സീൻ ❤❤❤❤❤അമ്മയും,മോളും,മോനും❤❤❤❤❤❤❤❤❤

  • @ShepsShep
    @ShepsShep หลายเดือนก่อน +1

    അമ്മച്ചി ഉമമ്മ

  • @johnsongeorge402
    @johnsongeorge402 หลายเดือนก่อน +2

    Jomonea, this video njan more than two times kandu. I love you all ammachi ok aayello glory to God bless you all muwha

  • @ReenaChacko-y3s
    @ReenaChacko-y3s หลายเดือนก่อน

    Ente ammachiii....elukkutty❤

  • @AncyGeorge-sy2if
    @AncyGeorge-sy2if หลายเดือนก่อน +1

    Ningal ammakku nalla aaharangal kodukkuka

  • @sherlysatheesh4040
    @sherlysatheesh4040 หลายเดือนก่อน +1

    Ammachi prayers❤

  • @NadeenaGeorge
    @NadeenaGeorge หลายเดือนก่อน +1

    ❤❤❤amma❤❤❤ swantam makkalanu amme

  • @amminiantony3762
    @amminiantony3762 หลายเดือนก่อน +1

    Happy to hear Amma is ok

    • @OMALLOOKARAN
      @OMALLOOKARAN  หลายเดือนก่อน

      ❤❤❤ആയിക്കൊണ്ടിരിക്കുന്നു

  • @Almighty768
    @Almighty768 หลายเดือนก่อน +2

    Chirchappol entha sundariya elikutty🥰🥰

  • @kochuranijoseph3277
    @kochuranijoseph3277 หลายเดือนก่อน +1

    Ammachi🥰

  • @sherilsatheesh1081
    @sherilsatheesh1081 หลายเดือนก่อน +2

    Ammachi ummaaa❤❤❤❤

  • @asnaachnoos4481
    @asnaachnoos4481 หลายเดือนก่อน +2

    Ammachi❤❤❤

  • @leenamanoj4951
    @leenamanoj4951 หลายเดือนก่อน

    Kanji, tomato soup , moringa soup okke kodukkane....love you ammachi

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b หลายเดือนก่อน +3

    Ammakku sukhayinne arinjathil santhosham

  • @shylafrank
    @shylafrank หลายเดือนก่อน +1

    Ammachikk vendi prarthikunnu 🙏🙏 ellupann miduki aayee varatthe. 🙏🙏

  • @sherinprathap2404
    @sherinprathap2404 หลายเดือนก่อน +3

    ammachiiii❤ innale video innane kande....niraye aradhakaranalloooo...ammachikk..fever mari...last ammachi smart ai...kanjjikudikkane kandu....vegam sugavatteto....2 perum ammachiye nannai nokkanund 😊😊❤🙏

  • @Almighty768
    @Almighty768 หลายเดือนก่อน +1

    Chunnari ammayykku Umma 🥰🥰🥰

  • @Sujathapk-zt1rt
    @Sujathapk-zt1rt หลายเดือนก่อน +3

    God blese you ammachi ❤❤❤❤❤

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน +1

    അമ്മക്ക് കുറവുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ അമ്മക്ക് ജോമോൻ ജോമോൾ എന്നൊക്കെ അറിയാം ചില സമയത്തു മറന്നു പോകും അമ്മ ബ്രോ അമ്മക്ക് സൂചി ഗോതമ്പ് കഞ്ഞിയോ റാഗിയോ കൊടുക്കുന്നത് നല്ലതായിരിക്കും ആരോഗ്യവും ഉണ്ടാകും ടെസ്റ്റും ഉണ്ടാകും അമ്മേ ഉമ്മ

  • @salyjoseph5377
    @salyjoseph5377 หลายเดือนก่อน +4

    Ammachy bhagamulla alanu .Ee talamurayil engene swantham ammaye paripalikkunnavar valare viralamayirikum.Ammachy eppol.anubhavikunna avasta bodhathode ayirunnuvenkil ammachy thirichariumayirnnu ethanu bhoomiyile swargam ennu. Pinne karthavu ningale randupareyum anugrahikatte.Ammachy pettennu sukham akatte prarthikkam

  • @DevaKumari-l7n
    @DevaKumari-l7n หลายเดือนก่อน +2

    അമ്മച്ചിയുടെ ചുമയും പനിയും ഒക്കെ മാറി നല്ലതായി വരാൻ പ്രാർത്ഥിക്കുന്നു

  • @ushamk5088
    @ushamk5088 หลายเดือนก่อน +2

    Ammache. Sugam aiyeterikunn kandathel sandosham❤❤❤❤❤❤❤

  • @sreevidyasunil5103
    @sreevidyasunil5103 หลายเดือนก่อน +1

    Hello amme....ellarkkum sughalle❤ from thrissur

  • @lisnamancottil814
    @lisnamancottil814 หลายเดือนก่อน +2

    Ammachiiii❤❤❤❤❤

  • @seemat9838
    @seemat9838 หลายเดือนก่อน +1

    Ammaykke sugamundallo santhoshamai.adipoli vedio❤❤❤❤

  • @elsammathomas804
    @elsammathomas804 หลายเดือนก่อน +1

    Medicine edukkumbol othiri vellem kodukku. Cheru choodu vellem. Food nte koode medicine kodukku verum vayattil kodukkaruthu keto 😍😊

  • @janso1428
    @janso1428 หลายเดือนก่อน +2

    Ammachi.....🎉🎉❤❤

  • @GraceyThomas-b8p
    @GraceyThomas-b8p หลายเดือนก่อน

    My.amma.❤❤❤😊😊😊

  • @rosammascaria2448
    @rosammascaria2448 หลายเดือนก่อน +1

    🫂🫂

  • @ReshmiReshmi-h9u
    @ReshmiReshmi-h9u หลายเดือนก่อน +2

    എല്ലാവരും happy ആയി ഇരിക്കട്ടെ

  • @stellapaulose2143
    @stellapaulose2143 หลายเดือนก่อน +7

    അമ്മയുടെ അസുഖം കുറഞ്ഞല്ലോ. നന്നായി ❤ ഇങ്ങനെ അടുത്തിരുന്നു അമ്മയോട് സമയം കിട്ടുമ്പോൾ സംസാരിക്കണം. പതിയെ ജോമോനും ജോമോളുമാണ് ഇതെന്ന് മനസ്സിൽ പതിയും. ❤❤