പൈലറ്റ് ലൈസൻസ് നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ കൂടിയാണ് JRD TATA. TATA യുടെ വിമാന കമ്പനി ഏറ്റെടുത്ത് കുളമാക്കിയ ശേഷം, നടത്താൻ കഴിയാതെ, അവസാനം ഇന്ത്യാ ഗവൺമെൻ്റ് ഉടമക്കു തന്നെ തിരികെ നൽകി എന്നു കരുതിയാൽ അതു തന്നെയാണു വാസ്തവം.
ടാറ്റാ എയർ ലൈൻസ് ഭംഗിയായി മുന്നോട്ട് പോകട്ടെ എന്ന് നമുക്ക് ആശംസിക്കാം താപ്പന മാനേജർ മാരുടെ കയ്യിൽ നിന്നും വിവരമുള്ള മാനേജ്‌മെന്റിന്റെ കയ്യിൽ എത്തിയസ്ഥിതിക്ക് ഇനി രക്ഷപെട്ടു എന്ന് കരുതാം
Vistara is a joint venture of Tata Sons Private Limited and Singapore Airlines Limited (SIA), wherein Tata Sons holds 51% stake in partnership and Singapore Airlines owns 49% stake. The company is registered as TATA SIA Airlines Limited
കേരളത്തിൽ KSRTC RUBCO ഖാദി എന്നിങ്ങനെ ഒരുപാട് പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ ഓടുന്നുണ്ട് അതൊക്ക എത്രയും പെട്ടന്ന് സ്വകാര്യവൽക്കരിച്ചാൽ കേരളത്തിൽ കൂടിവരുന്ന ആളോഹരി കടം കൂടാതെ പിടിച്ചുനിൽക്കാൻ കഴിയും ലോകത്ത് എവിടെയും പൊതുമേഖലാസ്ഥാപനങ്ങൾ വിജയിച്ചിട്ടില്ല നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്തണം ഇന്ന് പറയുന്നവർ ആണ് സത്യത്തിൽ അഴിമതിക്കാരും കള്ളെന്മാരും കാരണം നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനത്തിൽ എത്രയും കൊള്ളയടിക്കാം എല്ലാം നഷ്ടക്കണക്കിൽ പെടുത്താൻ കഴിയുകയും ചെയ്യാം
നന്നായിട്ട് നടന്നിരുന്ന സ്ഥാപനം 1953 ൽ ദേശസൽക്കരിച്ചു മിസ് മാനേജ്മെന്റിലൂടെ കുളമാക്കി നഷ്ടത്തിലാക്കി. ഇപ്പോൾ വീണ്ടും ടാറ്റയുടെ കീഴിൽ എത്തി. ഇനി എയർ ഇന്ത്യ കമ്പനിയുടെ കഷ്ടകാലം കഴിഞ്ഞു എന്നു പ്രതീക്ഷിക്കാ൦. പൊതുമേഖല എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈയിട്ടു വാരാനുള്ള സ്ഥാപനങ്ങളായി ഇന്ത്യയിൽ മാറി. കഷ്ടം. പൊതുമേഖല നിലനിർത്താൻ വേണ്ടി മുറവിളി കൂട്ടുന്നവർ ഈ പരാഹ്നഭോജികളു൦ അവരുടെ കുഴലൂത്തുകാരുമാണ്.
കേന്ദ്ര സര്‍ക്കാര്‍ വെറുതേ അങ്ങ് പിടിച്ചെടുത്തത് ആയിരുന്നില്ലല്ലോ പണ്ട്. ഇപ്പോൾ ഒരു വിമാന സര്‍വീസ് പോലും നന്നായി നോക്കി നടത്താന്‍ കഴിയാത്ത എല്ലാ കേന്ദ്ര സര്‍ക്കാരുകളും കൂടി ഇന്ത്യക്ക് മറ്റൊരു നഷ്ടം കൂടി നല്‍കി. ഇപ്പോഴത്തെ നേതൃത്വവും കഴിവില്ലായ്മ തെളിയിച്ചു 😞🙏🏼 ഒരു കമ്പനി നടത്താന്‍ പറ്റാത്തവര്‍ക്ക് രാജ്യം നടത്താന്‍ കഴിയുമോ 🥺
The Indian brand-TATA. Service meets quality. I had heard that Air India was one of the world's best airlines under the leadership of JRD Tata. He even cleaned toilets of Air India Aircrafts to make sure the planes were 100 percent clean. It had very good Air Hostess and Cabin crews. When Morarji Desai sacked JRD Tata from Air India, heavy protests came from Air India staffs-because all Air India staff at that time loved JRD Tata for his professionalism and behaviour towarda the employees and passengers.
ഓരോ പ്രവാസിയും ഈ വിമാനത്തിൽ ഒരിക്കൽ കയറിയാൽ വീണ്ടും കയറേണ്ടി വരരുതേ എന്ന് ആഗ്രഹിച്ച് പോകുന്നത്ര മികച്ച പെരുമാറ്റവും സർവ്വീസ്സും കരുതലുമായിരുന്നു ഇതിലെ ജീവനക്കാരെന്ന് പറയുന്ന ഊളകൾ നമ്മൾ മലയാളികൾക്ക് തന്നിരുന്നത് ലോകോത്തര വിമാനകംബനികൾ കേരളത്തിലേക്ക് വരുന്ന സർവ്വീസുകളിൽ ഒരു മലയാളിയെയെങ്കിലും കാബിൻ ക്രൂകളിൽ ഉൾപെടുത്താൻ സ്രമിക്കുംബോൾ ഇവന്മാർ മലയാളികളെ വംശീയമായി അകറ്റിനിർത്താൻ സ്രമിച്ചിരുന്നു എന്തായാലും ട്ടാറ്റയുടെ സർവ്വീസ്സ് നന്നാവട്ടെ എന്ന് ആശിക്കാം പ്രദീക്ഷിക്കാം
മാതൃഭൂമി യുടെ തള്ള് കേട്ടാൽ തോന്നും ഇതെന്തോ മഹത്തായ സംഭവം ആണെന്...നടത്തി കൊണ്ടു പോകാൻ ത്രാണി ഇല്ലാതെ വിറ്റ് തുല്ക്കുന്നതിനാണ് ഈ തള്ള്...എന്ത് വിദഗ്ധമായി ആണ് രാജ്യം വിറ്റു തുലക്കുന്ന സംഘപരിവാരിനെ ഇവന്മാർ വെള്ള പൂശുന്നത്.രാജ്യം വിറ്റു തുലച്ചു മുടിചു കൊളം തോണ്ടുന്ന ഭരണകൂടത്തിന് എതിരെ ഒരു വാക്കില്ല എന്നു മാത്രമല്ല... അതിനെ മറച്ചു വെച്ചു ജനങ്ളെ തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയുന്നു...
Engine Overhauling department maintanance ഡിപ്പാർട്മെന്റിലേക്കു ക്വാളിറ്റി ഉള്ള എഞ്ചിനീഴ്സിനെ റിക്രൂട്ട് ചെയ്യേണം hangerilekku നല്ല ടെക്‌നിഷ്യൻസിനെ കൊണ്ടുവരണം ha, je,AME's നെ recruit cheyyanam engineer aya ente ഒരു suggesion അങ്ങനെയെങ്കിൽ ഖത്തർ ഐർവേസ് പോലെ സേഫ്റ്റി എയർലൈൻ പട്ടികയിൽ വരും Airindia
@@pareedchameed1227 2014 il air india labhathil arunnenu ano parayunath. Kannil thimiram badhich irikunnrnte keda ningalkoke. Eth sthapanam govt nte under il fully vannalum ath maryadak nadathan pattilla. Athinte udaharam aanu air india um indian railways um
കോൺഗ്രസ് പിടിച്ചേടുത്തു എന്നല്ലേ പറയണ്ടതു...... അല്ലാതെ അവർ vittathu അല്ലാലോ. പിന്നെ എയർ ഇന്ത്യയുടെ നഷ്ട കണക്കു ഈ 6 കൊല്ലത്തിനു ഇടക് തുടങ്ങിയെ അല്ലാലോ അത് മൻമോഹൻ ഉള്ള സമയം മുതലേ ഉണ്ടല്ലോ....
എന്താ എന്നറിയില്ല എന്തൊ വല്ലാത്ത ഇഷ്ടം കൂടി വരികയാണ് TATA എന്ന കമ്പനിയോട്.. സത്യം പറഞ്ഞാൽ ഇന്ത്യയുടെ ഒരു അഭിനമാനം തന്നെയാണ് TATA
Sathyama bro
കേട്ടത് ശരിയെങ്കിൽ സാമൂഹിക ഉത്തരവാദിത്വം കൂടി നോക്കുന്ന ബിസിനസ് ഗ്രൂപ്പാണ് TATA. 👍👍
TATA is awesome
Ie y Tata is known as industrialist ...not a business man
Good
താങ്കൾ പറഞ്ഞത് 100% ശരിയാണ്
കോപ്പ് ആണ് ഇത് പ്രധാനമന്ത്രി ക്യാഷ് വാങ്ങി മറച്ചു വിറ്റത് ആണ് എന്ന് അറിയാതെ ആരു ഉണ്ട് ഇവിടെ
TATA ഇന്ത്യ എന്നാ നമ്മുടെ രാജ്യത്തിന്റെ ഒരു അഭിമാനം തന്നെയാണ് ___എല്ലാവിധ ആശംസകൾ പ്രാർത്ഥനകൾ ❤❤❤❤🇮🇳🇮🇳
Swatham Flight ellata രാജ്യം ആയി നമ്മുടെ ഇന്ത്യ
@@Princess_Airin ayin eee air india pande tatade ayerunn 😏
@@Princess_Airin oh pinne ine oru flight um koodi madhi baaki ellam thikajallo
ശക്തമായി ഇത് എല്ലാവരും പ്രതികരിക്കണം ആരും ആ വണ്ടിയിൽ കയറരുത് അപ്പോൾ പിന്നെ പൊളിയും അപ്പോൾ നമുക്ക് കേരളത്തിന് വാങ്ങുവാൻ പറ്റും എങ്ങനെ ഉണ്ട് ഐഡിയ
@@sasipa4579 vere aaru vaagichalum KERALAM vaagikanda. Keralam orupade develop cheyanunde pinne kure kadavum unde .
പൈലറ്റ് ലൈസൻസ് നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ കൂടിയാണ് JRD TATA.
TATA യുടെ വിമാന കമ്പനി ഏറ്റെടുത്ത് കുളമാക്കിയ ശേഷം, നടത്താൻ കഴിയാതെ, അവസാനം ഇന്ത്യാ ഗവൺമെൻ്റ് ഉടമക്കു തന്നെ തിരികെ നൽകി എന്നു കരുതിയാൽ അതു തന്നെയാണു വാസ്തവം.
Ningale polullavarude contribution undengil nammlkkk thirich edukaam bro
ടാറ്റാ എയർ ലൈൻസ് ഭംഗിയായി
മുന്നോട്ട് പോകട്ടെ എന്ന് നമുക്ക്
ആശംസിക്കാം താപ്പന മാനേജർ
മാരുടെ കയ്യിൽ നിന്നും വിവരമുള്ള
മാനേജ്‌മെന്റിന്റെ കയ്യിൽ എത്തിയസ്ഥിതിക്ക് ഇനി രക്ഷപെട്ടു എന്ന് കരുതാം
Tata ലാഭം കൊതിച്ചല്ല ഇ നശ്ടക്കമ്പനി വാങ്ങുന്നത് ഇന്ത്യയിലേ ജനങ്ങൾക്ക് വേണ്ടി ആണ് എന്ന് ബോധ്യമാണ്
അത് കൊണ്ടാണല്ലോ ജി യുടെ മുതലാളിമാർ വാങ്ങാത്തത്
@@travelfoodiesfoodies3548 yes avar ke ootiyal pore
Tata യുടെ അഭിമാന പ്രശനം ആയിരുന്നു ഇത്
@@pareedchameed1227 ok da angane annel indiayude valya bhagam tatakyi vendi varumpol
മോഡി ചെയ്‌ത ഒരേയൊരു നല്ല കാര്യം ഇതാണ്, ദിവസം 20 കോടി നഷ്ടം ഉണ്ടാക്കിയ എയർ ഇന്ത്യ, ടാറ്റാ ലാഭത്തിലാക്കും
സംശയമാണ്.. വ്യോമയാന ത്തിൽ നിന്ന് ലാഭം ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ്.. കിംഗ്ഫിഷർ, ജെറ്റ്.. ഉദാഹരണങ്ങൾ മുന്നിലുണ്ട്
appo nashtam undakunna govt companikal privatise cheyyunnathu nallathanenn sammathikunnu.....
@@mnbiar3760 tata onnum kanathe thirichu pidikkillallo
എയർ ഇന്ത്യ സ്വാഗറിയവത്കരണം മികച്ച തീരുമാനം 👍
Tata യ്ക്ക് ആശംസകൾ
ഒരു കാലചക്രം പൂർത്തി ആയി നല്ലതു വരട്ടെ , JRD ഒരു ദീർഘ ദർശി ആയിരുന്നു
ശരിക്കും
ഉപ്പ് തൊട്ട് വിമാനം വരെ..tata...ഒരിക്കൽപോലും ടാറ്റ ഉപയോഗിക്കാത്തവർ ആണ് ടാറ്റ യെ വിമർശിക്കുന്നവരിൽ കൂടുതലും...
Vistara
Vistara is a joint venture of Tata Sons Private Limited and Singapore Airlines Limited (SIA), wherein Tata Sons holds 51% stake in partnership and Singapore Airlines owns 49% stake. The company is registered as TATA SIA Airlines Limited
Correct
കേന്ദ്ര സർക്കാർ എല്ലാം വിറ്റ് ത തുലക്കുന്നു.
@@z-4tec696 pinne enthu venam?? Nashtathillakia airlines?
കേരളത്തിൽ KSRTC RUBCO ഖാദി എന്നിങ്ങനെ ഒരുപാട് പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ ഓടുന്നുണ്ട് അതൊക്ക എത്രയും പെട്ടന്ന് സ്വകാര്യവൽക്കരിച്ചാൽ കേരളത്തിൽ കൂടിവരുന്ന ആളോഹരി കടം കൂടാതെ പിടിച്ചുനിൽക്കാൻ കഴിയും
ലോകത്ത് എവിടെയും പൊതുമേഖലാസ്ഥാപനങ്ങൾ വിജയിച്ചിട്ടില്ല
നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്തണം ഇന്ന് പറയുന്നവർ ആണ് സത്യത്തിൽ അഴിമതിക്കാരും കള്ളെന്മാരും
കാരണം
നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനത്തിൽ എത്രയും കൊള്ളയടിക്കാം
എല്ലാം നഷ്ടക്കണക്കിൽ പെടുത്താൻ കഴിയുകയും ചെയ്യാം
Kodipidich mudippikaan aalullidath oru businessukaaranum vangan varilla
Tata ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏
നന്നായിട്ട് നടന്നിരുന്ന സ്ഥാപനം 1953 ൽ ദേശസൽക്കരിച്ചു മിസ് മാനേജ്മെന്റിലൂടെ കുളമാക്കി നഷ്ടത്തിലാക്കി. ഇപ്പോൾ വീണ്ടും ടാറ്റയുടെ കീഴിൽ എത്തി. ഇനി എയർ ഇന്ത്യ കമ്പനിയുടെ കഷ്ടകാലം കഴിഞ്ഞു എന്നു പ്രതീക്ഷിക്കാ൦. പൊതുമേഖല എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് കൈയിട്ടു വാരാനുള്ള സ്ഥാപനങ്ങളായി ഇന്ത്യയിൽ മാറി. കഷ്ടം. പൊതുമേഖല നിലനിർത്താൻ വേണ്ടി മുറവിളി കൂട്ടുന്നവർ ഈ പരാഹ്നഭോജികളു൦ അവരുടെ കുഴലൂത്തുകാരുമാണ്.
ഈ മികച്ച തീരുമാനത്തെ ദയവായി ഒരു പാര്‍ട്ടിക്കാരും സമരം ചെയ്ത് തിരിച്ച് കേന്ദ്രസര്‍ക്കാറിന്‍െറ കയ്യിലേക്ക് തന്നെ കൊടുക്കരുത്..ഇതെങ്കിലും മെച്ചപ്പെട്ടെ
TATA is built on values wont crack under pressure
സന്തോഷം..
TATA❤.... ഇന്ത്യ ❤
ഇനി Air India പൊളിക്കും. TATA❤❤
അനിമേഷൻ ചെയ്തപ്പോൾ എയർപോർട്ട് റൺവേ യിൽ സീബ്ര ലൈൻ വരച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്
ഇ സന്തോഷ നിമിഷത്തിൽ നമ്മുടെ KSRTC (Road Kerala) യെ ഏറ്റെടുക്കൻ വല്ലവരും വരണെയെന്ന് ഞാൻ മാത്രമാണോ ആഗ്രഹിക്കുന്നത്
ഇനിയെങ്കിലും സാധാരണ കാർക്ക് താങ്ങാൻ പറ്റിയ ടിക്കറ്റ് രേറ്റസ് അകണേ ദൈവമേ 🙏🏻
ഇന്ത്യക് അഭിമാനം ആണ് എയർ ഇന്ത്യ എന്ന് പറഞ്ഞാൽ താക്കൾക് ഇതിൽ വലിയ ഐഡിയ ഇല്ല
കേന്ദ്ര സര്‍ക്കാര്‍ വെറുതേ അങ്ങ് പിടിച്ചെടുത്തത് ആയിരുന്നില്ലല്ലോ പണ്ട്.
ഇപ്പോൾ ഒരു വിമാന സര്‍വീസ് പോലും നന്നായി നോക്കി നടത്താന്‍ കഴിയാത്ത എല്ലാ കേന്ദ്ര സര്‍ക്കാരുകളും കൂടി ഇന്ത്യക്ക് മറ്റൊരു നഷ്ടം കൂടി നല്‍കി.
ഇപ്പോഴത്തെ നേതൃത്വവും കഴിവില്ലായ്മ തെളിയിച്ചു 😞🙏🏼
ഒരു കമ്പനി നടത്താന്‍ പറ്റാത്തവര്‍ക്ക് രാജ്യം നടത്താന്‍ കഴിയുമോ 🥺
Ksrtc യും വിൽക്കണം.
😹
Tata ഇന്ത്യൻസിനു വേണ്ടി ബിസിനസ് ചെയുന്നു മറ്റുള്ള amabani etc അവരുടെ പോക്കറ്റ് narakkan ബിസിനസ് നടത്തുന്നു
Tata ennum indiayude abhimanam❤❤
Public sector ആകുമ്പോ നഷ്ട്ടം... Private sector ആകുമ്പോ ലാഭം... അത് എന്തായാലും കൊള്ളാം...
TATA അത്യാഗ്രഹി അല്ലാത്തതിനാൽ ടിക്കറ്റ് പ്രൈസ് ഇനിയും കുറയനെ സാധ്യത ഉള്ളു.
പുറകിൽ കാണിക്കുന്ന ഈ വിമാനത്തിന് ഡോർ ഇല്ലേ ?
Matte sidel aa
എയർ ഇന്ത്യ ഇനി നന്നാകും
✈️ ... 💗💗💗
💚💚TATA❤️❤️
ടാറ്റക്കാണ് കൊടുക്കുന്നതെങ്കിൽ ഞമ്മക്ക് പ്രഷ്ണല്ല...
Very good ❤️❤️❤️
എയർ ഇന്ത്യയ്ക്ക് പുതുജീവൻ നൽകി Tata
The Indian brand-TATA. Service meets quality. I had heard that Air India was one of the world's best airlines under the leadership of JRD Tata. He even cleaned toilets of Air India Aircrafts to make sure the planes were 100 percent clean. It had very good Air Hostess and Cabin crews. When Morarji Desai sacked JRD Tata from Air India, heavy protests came from Air India staffs-because all Air India staff at that time loved JRD Tata for his professionalism and behaviour towarda the employees and passengers.
So the golden days of air india is coming...
കേന്ദ്രം വിറ്റ് തുലക്കുന്ന ഓരോ നിമിഷവും ഉള്ളിൽ സങ്കടമാണ്..
എന്നാൽ ഇത് ടാറ്റ ക്ക് ആണല്ലോ എന്നതിൽ ഒരൽപ്പം സന്തോഷവുമുണ്ട്..
ഓരോ പ്രവാസിയും ഈ വിമാനത്തിൽ ഒരിക്കൽ കയറിയാൽ വീണ്ടും കയറേണ്ടി വരരുതേ എന്ന് ആഗ്രഹിച്ച് പോകുന്നത്ര മികച്ച പെരുമാറ്റവും സർവ്വീസ്സും കരുതലുമായിരുന്നു ഇതിലെ ജീവനക്കാരെന്ന് പറയുന്ന ഊളകൾ നമ്മൾ മലയാളികൾക്ക് തന്നിരുന്നത് ലോകോത്തര വിമാനകംബനികൾ കേരളത്തിലേക്ക് വരുന്ന സർവ്വീസുകളിൽ ഒരു മലയാളിയെയെങ്കിലും കാബിൻ ക്രൂകളിൽ ഉൾപെടുത്താൻ സ്രമിക്കുംബോൾ ഇവന്മാർ മലയാളികളെ വംശീയമായി അകറ്റിനിർത്താൻ സ്രമിച്ചിരുന്നു എന്തായാലും ട്ടാറ്റയുടെ സർവ്വീസ്സ് നന്നാവട്ടെ എന്ന് ആശിക്കാം പ്രദീക്ഷിക്കാം
TATA cngratzz 😍
Tata എന്ന് കേൾക്കുബോൾ തന്നെ അഭിമാനം
എന്തായാലും പോയത് nalla കൈ കളിലേക് തന്നെ 👍🏻👍🏻👍🏻
Welcome TATA
തറവാട്ടിലേക്കുള്ള മടക്കം
ഇന്ത്യന്റ് അഭിമാനം ആണ് tata
TATA is the best prestigious business of our country 🥰🥰🥰
Air Tata 💪💪💪💪💪💪
Proud Moment TATA ❤️
Just because it's... Tata.... Iam happy.... (personally) .......
They have social commitment...
മാതൃഭൂമി യുടെ തള്ള് കേട്ടാൽ തോന്നും ഇതെന്തോ മഹത്തായ സംഭവം ആണെന്...നടത്തി കൊണ്ടു പോകാൻ ത്രാണി ഇല്ലാതെ വിറ്റ് തുല്ക്കുന്നതിനാണ് ഈ തള്ള്...എന്ത് വിദഗ്ധമായി ആണ് രാജ്യം വിറ്റു തുലക്കുന്ന സംഘപരിവാരിനെ ഇവന്മാർ വെള്ള പൂശുന്നത്.രാജ്യം വിറ്റു തുലച്ചു മുടിചു കൊളം തോണ്ടുന്ന ഭരണകൂടത്തിന് എതിരെ ഒരു വാക്കില്ല എന്നു മാത്രമല്ല... അതിനെ മറച്ചു വെച്ചു ജനങ്ളെ തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയുന്നു...
അഭിനന്ദനങ്ങൾ 🌹ആശംസകൾ
TATA😍😍😘😘😘
KSRTC onnu privatize cheitha rekshapedum
Pakahe cheyyila :)) kakkan pattillallo
Emirates thanne sammathichu avrekke air india oru velluviliakum 🤩
THE GREAT TATA
Tata യുടെ product ഉപയോഗിക്കാത്ത ആരുംതന്നെ ഉണ്ടാകില്ല ഞാൻ ഒരു പുതിയ മൺവെട്ടിവാങ്ങി നല്ല performance ആണ് ആ മൺവെട്ടി കാഴ്ച്ച വെക്കുന്നത്
😊
Tata manveti oke undo
@@muhammedafroos909 കെള്ളാം മൺവെട്ടി മുതൽ വിമാനം വരെ ഒണ്ട്
@@muhammedafroos909 safety pin വരെ ഉണ്ട്
Tata build this nation
Now adani, ambani groups continue building process
@@mohamedmubaris9200 ss but socialism venam so government num kurachokke power venam
Part of the agreement was that the name AIRINDIA should not be changed for 5 years
Tata❤
TATA 🔥🔥🔥💪💪
Tata all the best 👍👍👍👍👍👍👍👍👍👍👍
Very good
നന്നായി.... ഇനിയെങ്കിലും രക്ഷപ്പെടുമല്ലോ.....
Engine Overhauling department maintanance ഡിപ്പാർട്മെന്റിലേക്കു ക്വാളിറ്റി ഉള്ള എഞ്ചിനീഴ്സിനെ റിക്രൂട്ട് ചെയ്യേണം hangerilekku നല്ല ടെക്‌നിഷ്യൻസിനെ കൊണ്ടുവരണം ha, je,AME's നെ recruit cheyyanam engineer aya ente ഒരു suggesion അങ്ങനെയെങ്കിൽ ഖത്തർ ഐർവേസ് പോലെ സേഫ്റ്റി എയർലൈൻ പട്ടികയിൽ വരും Airindia
Indians abroad rakshapettu. Modi oru nalla karyam cheythu
ആയിശേരി കടത്തിൽ ആയത് കൊണ്ട് ആണ് വിട്ടത്
രാജ്യം തന്നെ കടത്തിൽ ആക്കി മോഡി ഭരണം
@@pareedchameed1227 2014 il air india labhathil arunnenu ano parayunath. Kannil thimiram badhich irikunnrnte keda ningalkoke. Eth sthapanam govt nte under il fully vannalum ath maryadak nadathan pattilla. Athinte udaharam aanu air india um indian railways um
Super 👍
കോണ്ഗ്രസ് ഏറ്റെടുത്തു ബിജെപി വിറ്റു അന്ന് ടാറ്റ മനസോടെ കൊടുത്തു ഇപ്പൊ മനം മടുത്തു തിരിച്ചു വാങ്ങി
Air ഇന്ത്യ സ്വന്തം ആക്കണം എന്നത് ടാറ്റാ companiyude അഭിനയത്തിന്റെ പ്രശ്നം ആയിരുന്നു 👍
Tata 🔥🔥🔥🔥
TATA ♥️♥️♥️
Tata is the best Indian company.........
TATA💥💥❤❤👍👍
ഇത് കാണുന്ന 24 😖
T A T A 🇮🇳🇮🇳🇮🇳
TATA BYE BYE OK SEE YOU..✈️
Big salute to tata group
Soooo happy ❤️
He is coming 🔥tata
If TATA want to run successfully, they should clear out the present employees of Air India .
Tata will take care of our skies very well
അവിടെ വർക്ക് ചെയ്യുന്ന ജീവനക്കാർ എന്തു ചെയ്യും
പേര് മാറ്റരുത് എന്ന് ഞാൻ ടാറ്റ ക്ക് ഇമെയിൽ ചെയ്തിട്ടുണ്ട്, മാറ്റാതിരിക്കട്ടെ
എനി വിമാന ടിക്കറ്റിന് കമ്പനികൾ പറഞ്ഞ തുക.
🙋♀️ TA TA bai bai 🙋♀️
എയർ ഇന്ത്യ മാത്രമല്ല.. ഇന്ത്യയുടെ എല്ലാ പൊതു സ്വത്തും കോടീശ്വരൻമ്മാരുടെ കൈ കളിൽ എത്തും.
Arun sir bayangara missing aane😔
Ambanikkum adhaanikkum kodukaathath bagyam
Tata 🔥💪
AirIndia rekshapedum ini. TATA ❤
Tata air 👍
Ksrtc ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോ?
എല്ലാം കട്ട് മുടിച്ചു
നല്ല മാന്തിരി...എനിയും മോഡി തന്നെ വരണം.എന്നാൽ.........
എയർ ഇന്ത്യ എന്നു മതി ആരുന്നു 🔥
👌🏻👌🏻
❤
Content ന് ഉപരി gimmick ൽ അടിസ്ഥാന പെടുത്തിയുള്ള വാർത്ത അവതരണം
അങ്ങനെ കുറച്ച് കൂടെ കഴിഞ്ഞാൽ ഇന്ത്യയുടെ പേരും ഞങ്ങൾ മാറ്റി ബ്രിട്ടീഷ് എന്നാക്കും 😜😜
TATA ❤️
TATA pride of INDIA
💙
കോൺഗ്രസ് ഭരിച്ചപ്പോൾ രാജിയം അത് വാങി. സങ്കി വന്നബോൾ അത് വിറ്റു 🤣
കോൺഗ്രസ് പിടിച്ചേടുത്തു എന്നല്ലേ പറയണ്ടതു...... അല്ലാതെ അവർ vittathu അല്ലാലോ. പിന്നെ എയർ ഇന്ത്യയുടെ നഷ്ട കണക്കു ഈ 6 കൊല്ലത്തിനു ഇടക് തുടങ്ങിയെ അല്ലാലോ അത് മൻമോഹൻ ഉള്ള സമയം മുതലേ ഉണ്ടല്ലോ....
Samadhanam ende ammoooAhh seat onnu mathumooo plz
Congrats