ആരുടെ ഗുരുനിന്ദ?| DEBATE WITH SMRUTHY PARUTHIKAD
ฝัง
- เผยแพร่เมื่อ 2 ม.ค. 2025
- ആരുടെ ഗുരുനിന്ദ?| DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Controversy in Sanatana Dharma
Guest Panel: N Sreekumar, M Jayachandran, Adv S Jayasuryan, Shyamkumar T S
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikad #pinarayivijayan #sreenarayanaguru #vellapallynatesan #vmuralidharan
-----------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ഗുരു ആരാണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. Bjp കിടന്ന് എത്ര തലകുത്തി മറിഞ്ഞാലും ഗുരുവിൻ്റെ സ്വന്തം വാക്കുകൾകൊണ്ടു തന്നെ അത് cancel ആയി പോകും. ശ്യാംകുമാർ ❤
ശ്യാംകുമാർ വളരെ വ്യക്തമായി പറഞ്ഞ്
ശ്യാംകുമാർസാർ👍ബിജെപി പ്രതിനിധി😭
മഹാഭാരതത്തിൽ സനാതന ധർമ്മത്തെക്കുറിച്ച് ധാരാളം വിശദീകരണങ്ങൾ ഉണ്ട്
അങ്ങനെ കാലഘട്ടത്തിന്റെ ഒരു അപചയമാണ് കമ്മ്യുണിസവും....
അബ്രാഹ്മണപൂജാരിയെ വച്ചാൽ നാളെ ജയസൂര്യന്റെ പാർട്ടി നാമജപ ഘോഷയാത്ര നടത്തില്ലെന്ന് ഉറപ്പുണ്ടോ?
തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡന്‍മാരുടെ ഭരണകാലത്ത് സ്ത്രീകളും മാറുമറക്കാതെയാണ് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറുള്ളത്.
അതും സനാതനം എന്നുപറഞ്ഞാണ് കര്‍ശനമായി നടപ്പാക്കിയത്.
Padmanabha temple women were allowed only after removing the blouse 100 years ago
ശ്യാംകുമാറിനെപ്പോലെ, വേദങ്ങളും ഇതിഹാസങ്ങളും പഠിക്കുകയും അതിലെ മനുഷ്യധവിരുദ്ധവും ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്ക് നിരക്കാത്ത കാര്യങ്ങളും നന്നായി മനസ്സിലാക്കിയ ഒരാൾ ഇരിക്കുന്ന വേദിയിൽ വന്നു പതിവ് പടക്കങ്ങൾ പറഞ്ഞു പിടിച്ചു നിൽക്കാൻ ആവില്ല എന്ന് ജയസൂര്യയെ പോലെയുള്ള BJP നേതാക്കൾ മനസ്സിലാക്കണം!!!
ബിജെപി ക്കും കോൺഗ്രസ്സിനും സവർണ മാനസികാവസ്ഥ ആയതുകൊണ്ട് അവരുട അഭിപ്രായം ഒന്നായിരിക്കും.... എന്തുകൊണ്ടാണ് ഇവർ ശിവഗിരി മഠധിപതിയെ വിമർശിക്കാത്തത്
മനു സ്മൃതിയും, സ്മൃതി പരുത്തിക്കാടും ഒരു ജീർണ്ണത തന്നെയാണ്
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു സനാതനികളെ വെല്ലുവിളിക്കുകയായിരുന്നു
ബിജെപി പ്രതിനിധി പറയുന്നു ഞാൻ ഒറ്റക്കാണ് അത് ഒരിക്കലും സെരിയല്ല എൻ ശ്രീകുമാർ ഉണ്ട് നിങ്ങളുടെ കൂടെ
സ്മൃതി ❤️ഹിന്തു മുസ്ലിംx സ്സു 🙏🙏അത് പോട്ടെ ബാക്കി ഉള്ള 2ടീം കേരളത്തിൽ ഒരു പ്രശ്നം ഇല്ല 🙏🙏👍👍
16:43
ബ്രഹ്മജ്ഞാനി ആരോ അവൻ ബ്രാഹ്മണൻ!!
അദ്വൈത വേദാന്തി ആയ ഗുരുദേവൻ ബ്രഹ്മജ്ഞാനി അല്ല എന്ന് പറയുന്നവന്റെ ബുദ്ധിശൂന്യതയെ പറ്റി ചിന്തിച്ചു ചിരിക്കാതെ വയ്യ 😂😂😂
RSS ശബരിമല ശാന്തി ഈഴവർക്കും കിട്ടാൻ ഒരു ശക്തമായ സമരം നടത്തണം
Dr.Shyam kumar ❤❤❤❤
Body waste reference by Vijayan is literally favouring quranic doctrines.
സാനാധനത്തെപറയുന്നത് സതിശൻ ജിക്ക് ഇഷ്ടമല്ല ; അതോണ്ട് സ്മൃതി ജിക്കും
Anyone who contributed to society is God
ദേശാഭിമാനി മാത്രം വായിക്കുന്ന ജയചന്ദ്രന്‍ എങ്ങിനെ sanadhana dharmam , ഹിന്ദു സംസ്കാരം അരിയും.
Pinnaraayi❤
15 C Europe യിൽ Pure Christanity എന്തായിരുന്നു?.എന്ത് കൊണ്ട് Protestant കളും, Penthakosthu കളും Communist കളും ഉണ്ടായി.Pure Islam Afghanistan യിൽ കാണാം. Pure judaism എന്താണ്. Pure Communism എന്താണ്. Indian parliament യിൽ പോയി നോക്കു അപ്പോൾ മനസിലാകും BJP യുടെ രാഷ്ട്രീയo. Hindu ക്കൾ ഏത് ദൈവത്തെ പിടിച്ച് പ്രാർത്ഥനനടത്തണം അതു കൂടി പറഞ്ഞു തരണം.
ജയസൂര്യൻ സൂപ്പർ തകർത്തു💪💪💪💪
😂😂😂😂
ഇവർ ഹിന്ദു വിരോധം കാണിക്കുകയാണ്. സ്വാമിമാരെ ചർച്ചക്കു വിളികൂല. രവിചന്ദ്രൻ vs സ്വാമി ചിദാനന്ദപുരി ഡിബേറ്റ് ഉണ്ട് പോയി കാണൂ 👌👌
ജയസൂര്യൻ ❤❤❤
Dr.Shyam kumar rock ❤❤❤
യാഥാർത്ഥ്യം വെളിവാക്കിയത്
ശ്യാംകുമാർമാത്രം!
Jai jai suriyan ❤❤❤❤❤❤❤
😂😂😂😂😂
ഗുരുവിൻ്റെ കഴുത്തിൽ കയറു കെട്ടിവലിച്ചുവരുടെ ഗുരു സ്നേഹം
എങ്ങനെയെങ്കിലും സിപിഎമ്മിനെ കരിവാരി തേക്കാൻ ആണ് സ്മൃതിശൻ വിവരക്കേടിൻ്റ് യൂം സ്മൃതി കുരുത്തക്കേടിൻ്റെയും ആഗ്രഹംആഗ്രഹം
His argument was 100%correct.
തമിഴ് നാട്ടിൽ ചേട്ടിയർ പൂണിൽ ഇടുന്നുണ്ട് ( ബ്രാമനാണോ ).
Guruvine mattoru caste num vittukodukilla🎉jai hind
മദ്യത്തിനെതിരെ ജാതിമത വർഗീയ വിദ്വാഷത്തിനെതിരെയുള്ള ശ്രീനാരായണഗുരു ആശയത്തിന് ലിഘാതം സൃഷ്ടിച്ച ഭരണാധികാരിയാണ് പിണറായി വിജയൻ മദ്യത്തിൽ മുക്കി മൂകറ്റം കുടിയരാക്കി ജനങ്ങളെ പോകറ്റ്കാലിയാക്കി പണം അധാർമികം സ്വരൂപിക്കുന്നു. മുസ്ലീംവിദ്വാഷ കേസും അഴിമതികേസും ഇല്ലാതാക്കി നവോത്ഥാനനായക സ്ഥാനം നൽകിയ വെള്ളാപള്ളി തന്റ മതവിദ്വാഷ മുസ്ലിംവിരോധം ഇടക്കെല്ലാം പ്രകടിപിക്കുമ്പോൾ അവയോട് സഹകരിച്ചു നിന്നുകൊടുക്കുന്ന ആഭ്യന്തര വകുപ്പ് ഉദ്യാഗതലത്തിലെ ബിജെപി RSS വിടുവേലചെയ്തു വന്നും വിവാദം ഉണ്ടായി ഇസ്ലാമോഫോബിയ ശക്തമായ കേരളത്തിലിപ്പോൾ വെള്ളാപള്ളിയും മകനും ഇരുലെള്ളവും തുഴഞ്ഞു വർഗ്ഗീയ രാഷ്ട്രീയം കളിക്ക് ഭരണ ഒത്താശയും ചെയ്തുവന്നു എന്നിട്ട് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകവേ വലിയ വാചകമടി നടത്തി ഇനിയെന്ത് കാര്യം. ഇതൊക്കെ പ്രവർത്തി നന്നാക്കിയേ പറഞ്ഞിട്ട് ഫലമുള്ളൂ .
ഇപ്പോൾ എല്ലാം കൈവിട്ടു പോയി
ഇസ്ലാമിൽ വർണങ്ങളില്ല ദൈവത്തിന്റെ മുന്നിൽ എല്ലാവരും ഒന്ന്
Shia Sunni എന്ന് പറഞ്ഞു ലോകം മുഴുവൻ ലക്ഷങ്ങളെ കൊന്നൊടുക്കുന്നത് എന്തിനാണ്. Ashraf, അഫ്ജൽ, ajlaf ഒക്കെ എന്താണ്. എന്താണ് pasmandas?.
Dr. Bhimrao Ramji Ambedkar അദ്ദേഹത്തിന്റെ പുസ്തകം " Who was Shudras " അതിന്റെ ആദ്യ പേജിൽ തന്നെ അദ്ദേഹം എഴുതിയിരിക്കുന്നു " The present day SC/STs have no relation with ancient shudras. ഈ shyamkumar Dr. അംബേദ്‌കരേക്കാൾ കൂടിയ വിദ്വാൻ ആണോ. അപ്പോൾ മഹാഭാരതത്തിൽ എഴുതിയത് സെലക്റ്റീവ് ആയി എടുത്തു പറഞ്ഞു ഹിന്ദുക്കൾക്കിടയിൽ ജാതി സ്പർദ്ധ നിലനിർത്തി കമ്മ്യൂണിസ്റ്റ് നേട്ടങ്ങൾക്ക് വേണ്ടി പൊരുതുന്ന shyamkumar.
ഉടമയും അടിമയും മാത്രമേ ഉള്ളൂ 😂😂😂
Vijaya suriyan ❤❤❤❤❤❤❤
ശംഖു ഏത് മത്തങ്ങാ ഏത് എന്ന് തിരിച്ചറിവില്ലാത്ത സ്‌മൃതിയുമായി എന്ത് സംവാദം? പോത്തിനെന്തു ഏത്ത വാഴ, TG. മോഹൻദാസോ ശ്രീപദ്മനാഭനോ വേണ്ടിയിരുന്നു.ഇ.എം.എസ് ന്റെ " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം " എന്ന പുസ്തകത്തിൽ ഗുരുവിനെ ഇന്ത്യൻ നവോധാനത്തിന്റെ ജീർണ്ണ മുഖമായാണ് അവതരിപ്പിക്കുന്നത്, കമ്മികൾക്ക് ഇപ്പൊ അച്ഛൻ മാറി വന്നോ?
ഇവിടെ വിദ്വേഷത്തിൻ്റെ മതം പരത്തുകയാണ് സ്മൃതിയും മറ്റു ചിലരും '
Paruthi kuru mapraa
ബ്രഹ്മാവിന്റെ തല മുതൽ പാതം വരെയുള്ള അവയവങ്ങൾ സൃഷ്ടിക്കുന്നത് 4 വർണ്ണങ്ങളിലുള്ള മനുഷൃരെയാണ്. ജയസൂരൃന്റേതു പോലുള്ള വിശദീകരണങ്ങൾ നടത്തുന്നവർ ബ്രഹ്മാവിന്റെ സൃഷ്ടികളുടെ category manipulate ചെയ്യുന്നു. ചെയ്യൂന്ന പണിക്കനുസരിച്ച് Brahma assigned category മാറ്റുകയാണോ ജയസൂര്യേ?. ബ്രഹ്മാവിന്റെ കോപം നിങ്ങൾക്കുണ്ടാകും.
ബ്രഹ്മാവിന്റെയോ? 😂😂😂
Anchor kashttam 😂😂😂😂😂😂
Ara ee ma&₹&& shreekumarine vilichath😊
Swami pinarayude pankkupattiyalanu annu thonnunnu illankil swamikku vivaram illathayi poyi karanam swami parnjadhumushuvan gurudhevande athirayittulla kariyanghal aanu sreenarayanaguru thirchayayittum sanadhanadharmathil uracha guruvayirunnu adhine illadhakkan nokkuvanu swamiyum pinarayi koodi pinarayikkuvenddi samsarikkuvayirunnu annu manasilakkan aadhikam buthi onnum vendda r
ഈ ചാനലുകാർക്ക് നേതാക്കൻമാർക്ക്സനാതന ധർമ്മത്തെ നന്നാക്കാൻ മാത്രമേ ശ്രദ്ധയുള്ളു ക്രിസ്ത്യൻ ഇസ്ലാം മതത്തിൽ ഒരു മാറ്റവും വരുത്താൻ ശ്രദ്ധിക്കണ്ടേ?
ആണോടാ തിവ്ര sangi😂????
Eee. Sree. Kumar. Maha. Oulayaano.
സ്വതന്ത്ര നിരീക്ഷക ,അന്ധവിശ്വാസവും ,ആചാരങ്ങളും ഒന്നല്ല, അതെങ്കിലും അറിവിൻ്റെ ഭണ്ഡാ കാരമായ അങ്ങേക്ക് തിരിച്ചറിയാഞ്ഞിട്ടാണോ?
അന്ധവിശ്വാസവും, ആചാരങ്ങളും എല്ലാ മതത്തിലും ഉണ്ട്,
ഇയാളെ എന്തിനു അവിടെ കയറ്റി, ഈ വിഷ സർപ്പത്തെ കയറ്റാൻ പാടില്ല, കാളകൂട വിഷം,
നിന്റെ പിതാശ്രീ ഉണ്ടായോ അവിടെ? കണ്ടില്ല 😂