കാലം|എം ടി വാസുദേവൻ നായർ|

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 4

  • @prasannakumar-o5e
    @prasannakumar-o5e 4 หลายเดือนก่อน

    ഞാൻ തന്നെയാണ് സേതു എന്ന് ഓരോ വായനക്കാരനും തോന്നിപ്പോയ വായനാ അനുഭവം.
    ഭാഷ അതിമനോഹരം.
    സുമിത്ര ഇപ്പോഴും വിങ്ങുന്ന ഓർമ്മയായി അവശേഷിക്കുന്നു. തങ്കമണിയോട് തോന്നുന്ന പ്രണയം അനുഭവവേദ്യമാക്കിയ ഭാഷ ഉജ്ജ്വലം❤

  • @dineshbabytha7898
    @dineshbabytha7898 ปีที่แล้ว

    നല്ല വീഡിയോകൾ ആണ് നല്ല അവതരണം. മുഖം?

  • @prasannakumar-o5e
    @prasannakumar-o5e 4 หลายเดือนก่อน

    ശ്രീകോവിലിൽ നിന്ന് അടിച്ചു വാരി പുറത്ത് കളഞ്ഞ തലേന്നത്തെ പൂക്കളെ പോലെ ഒരു വാടിയ പുഞ്ചിരി സുമിത്രയുടെ മുഖത്ത് തെളിഞ്ഞു😢