എം.ടി യുട കാലവും, രണ്ടാമൂഴവും അതിരുകളില്ലാത്ത ചിന്തയിലേക്ക് അനുവാചകരെ ആനയിക്കുന്നു. മഹാഭാരത കഥാപാത്രമായ ഭീമനെ എം ടി വേറൊരു തലത്തിലെത്തിച്ചു. വ്യാസൻ മൗന അവലംബിച്ച ഭാഗങ്ങളിൽ ഒരു തുടർച്ച. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ട് കാലo സിനിമയായില്ല. ചിലപ്പോൾ കാലത്തിലെ സേതു അവസാനമില്ലാത്ത മനുഷ്യ ജീവിതത്തിന്റെ തുടർച്ചയാവാം.. അതെങ്ങനെ അഭ്രപാളികളികളിൽ പ്രതിഷ്ഠിക്കും. ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട്. viewers കൂടി കൊള്ളും.. Social mediayude ആധുനികതയിലല്ല.. എല്ലാക്കാലത്തും പുസ്തകം തേടുന്നവർ അംഗുലീപരിമിതമല്ലേ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
I am so happy that u r listening to the stories presented here and giving good review and feedback.I guess..u r also an ardent reader....Thanks for ur wishes....stay connected
നാഹം പണ്ഡിതാഹാ, പണ്ഡിതാഹ ദാസോ ഹം. അതാണു ഞാൻ... Thanks chechi, പിന്നെ ഒരു request undu.. ഗബ്രിയേൽ മർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷം ഒന്നു വായിക്കുമോ, His all stories " magical realism" .. ആധുനിക നോവലിന്റെ കാലത്ത് പുതിയൊരു ഏട്... തുടർന്നും അങ്ങയ്ക്ക് ഒരു പാട് നല്ലത് ഉണ്ടാവട്ടെ.. God blessed U..
@@ezhuthola6... എന്റെ ദീർഘ യാത്രയിൽ ആണ് ഞാൻ എല്ലാം കേൾക്കാറുള്ളത്... വല്ലാത്തൊരു അനുഭവം തന്നെയാണ്.. നല്ല ഫീൽ കിട്ടുന്നുണ്ട് നിങ്ങൾ കഥ പറയുമ്പോൾ. താങ്ക്സ്
Yes...many stories by M T are warm memories of his childhood...Thanks a lot for listening to the review also.Usually many viewers listen to story alone.So special thanks to you..
Thank u Shabina..I couldn't present a story by M T on his birthday..even though you reminded me of it..So this is a belated birthday wish for M T from Varada's Reading Room...
Thank you so much Panchami, Varadayude vaayana muriyil veendum MT Sir inte kadhakal vaayichathinu.... othiri santhosham dear, kadha kelkkatte, ennittu namukku veendum kaanaam.
Sound Oru Rakshem illa Super Teacher 😍. Enik Orupad Manassilayi Teacher... Ee Samayath ningal ithpole ulla Class Eduth thannal Nyangalk Nallam upakaram.ayirunnu.. Thank you very Much.🙏🙏🙏🙏🙏🙏 Tnx Teacher...👍
I will definitely suggest.. N S Madhavan' s Kani,C V Sreeraman' s Sakshi,O V Vijayan' s Snehathinte Sradham... these stories I have uploaded in Varada's Reading Room. I have always imagined the characters in these stories just like a short movie.Just go through and study the story n characters and find for yourself whether they are suitable for short movies..all the best
@@jacksparow8083 Believe me..I don't have an insta account.But I do have FB account.. Panchami Pratheesh...but not very active..U may contact me in my email id. panchamipratheesh@gmail.com
Oh.. that's an altogether different area of literature. Writing skills need to be developed and polished...I don't think I am the right person to give tips on it..☺️☺️☺️..
Hi , your class was super actually I don't know Malayalam so I listen to your video chapter reading and I think that you can also say some hard words meaning while reading chapters. Ok fine a good luck to your life.
ഇത്ര പഴക്കം ഇല്ലെങ്കിലും പുതിയ വസ്ത്രങ്ങൾ, ഇത്തരം സന്ദർഭങ്ങളിൽ എനിക്കും എന്നും ഒരു കൊതിയും, വെല്ലുവിളിയും ആയിരുന്നു.. എൻ്റെ പുസ്തകത്തിൽ ഞാൻ അത് എഴുതിയിട്ടുണ്ട്. ഒരിക്കൽ എൻ്റെ ഒരു മേമ എന്നോട് വന്ന് പറയുകയും ഉണ്ടായി ഞാൻ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോൾ, കല്യാണത്തിന് വരുമ്പോൾ നല്ല ഉടുപ്പ് ഇട്ടോളോ.. ഇങ്ങനെ തുണിയെടുത്ത് തുന്നിയ സാധാരണ ചുരിദാർ ഒന്നും ഇട്ട് വരരുത് എന്ന്.. എൻ്റെ അമ്മയ്ക്കും അതിനെ പ്രതി വലിയ എന്നല്ല ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല... അതു കൊണ്ടു തന്നെ ഇപ്പോഴും ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ ഞാൻ മോശം ആണ്..
Welcome to Varada's Reading Room...Thank you for listening...M T ude " Kaalam" I will definitely try to include... please do keep watching..stay connected....
@@VARADASREADINGROOM thanks for reply. നന്നാവുണ്ട് പ്രോഗ്രാം. ഒരുപാട് കഥകൾ കേൾക്കനുണ്ട്. കാലം അധികം താമസിക്കാതെ കേൾക്കാൻ പറ്റുമെന്നു വിശ്വസിക്കട്ടെ. സ്‌നേഹത്തോടെ ഒരു കുഞ്ഞനിയൻ.
എം.ടി യുട കാലവും, രണ്ടാമൂഴവും അതിരുകളില്ലാത്ത ചിന്തയിലേക്ക് അനുവാചകരെ ആനയിക്കുന്നു. മഹാഭാരത കഥാപാത്രമായ ഭീമനെ എം ടി വേറൊരു തലത്തിലെത്തിച്ചു. വ്യാസൻ മൗന അവലംബിച്ച ഭാഗങ്ങളിൽ ഒരു തുടർച്ച. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ട് കാലo സിനിമയായില്ല. ചിലപ്പോൾ കാലത്തിലെ സേതു അവസാനമില്ലാത്ത മനുഷ്യ ജീവിതത്തിന്റെ തുടർച്ചയാവാം.. അതെങ്ങനെ അഭ്രപാളികളികളിൽ പ്രതിഷ്ഠിക്കും. ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട്. viewers കൂടി കൊള്ളും.. Social mediayude ആധുനികതയിലല്ല.. എല്ലാക്കാലത്തും പുസ്തകം തേടുന്നവർ അംഗുലീപരിമിതമല്ലേ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
I am so happy that u r listening to the stories presented here and giving good review and feedback.I guess..u r also an ardent reader....Thanks for ur wishes....stay connected
നാഹം പണ്ഡിതാഹാ, പണ്ഡിതാഹ ദാസോ ഹം. അതാണു ഞാൻ... Thanks chechi, പിന്നെ ഒരു request undu.. ഗബ്രിയേൽ മർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷം ഒന്നു വായിക്കുമോ, His all stories " magical realism" .. ആധുനിക നോവലിന്റെ കാലത്ത് പുതിയൊരു ഏട്... തുടർന്നും അങ്ങയ്ക്ക് ഒരു പാട് നല്ലത് ഉണ്ടാവട്ടെ.. God blessed U..
Kadha kettirunu
Valare nanayitundu
Etra kalam àyi thiranju nadakuvarnu , kadha kelkan ingane oru option ..
Wow super
Thank u so much.. please watch other videos too in Varadas reading room..and give ur comments
Valarae nannaitund chechi ...samayam kitubol okkae njan kelkarund....orupad santoshm.....orikalum nirthallae.....
Thank u so much..
H
🙏
നന്നായി കേട്ടോ
Thanks a lot
@@ezhuthola6.. മുന്നേ കേട്ടതായിരുന്നു എന്റെ മോളോട് കേൾക്കാൻ പറയാം ok
@@ezhuthola6... എന്റെ ദീർഘ യാത്രയിൽ ആണ് ഞാൻ എല്ലാം കേൾക്കാറുള്ളത്... വല്ലാത്തൊരു അനുഭവം തന്നെയാണ്.. നല്ല ഫീൽ കിട്ടുന്നുണ്ട് നിങ്ങൾ കഥ പറയുമ്പോൾ. താങ്ക്സ്
ബ്യൂട്ടിഫുൾ
Thanks chechiii
Welcome,,,keep watching
Kadha vaayana maathramalla , sheshamulla vishakalanavummm like
Orupadu santhosham...keep watching
വളരെ നന്നായിട്ടുണ്ട്
Thank you.. keep watching
Nice story nice review MT itu poole pala kathakalilum tante baalyakaalam parayunnundu
Yes...many stories by M T are warm memories of his childhood...Thanks a lot for listening to the review also.Usually many viewers listen to story alone.So special thanks to you..
Maminte class kelkan eppozhum nalla interest annu😘
Thank u so much... please watch other videos too in Varada's Reading room
Nalla Katha ... Avatharanavum... 🌼
Thank u...pls keep watching
സൂപ്പർ കഥയാണിത്👍👍👍
Hai
S
Yes
Adipoli
Good selection chechi.. nalla avadharanam !!
Thanks a lot...
th-cam.com/video/tvHZh9oi5Ic/w-d-xo.html
നല്ല കഥ🎉
Thank you
അഭിനന്ദനങ്ങൾ
Oru, cinema kanda pole undaayirunnu, athyrayum manoharam Panchamiyude avatharanam👌👌👌❤️, MT eppolum eppolum ishtam. Veendum varadayude vaayana muriyil nalla nalla kadhakal, novel, lekhanam anghane vythyastha thalanghalumaayi varanam. Othiri sneham❤️💖❤️💖ishtam❤️💖❤️💖❤️
Thank u Shabina..I couldn't present a story by M T on his birthday..even though you reminded me of it..So this is a belated birthday wish for M T from Varada's Reading Room...
Hi varada ❤️orupad ishtamm ❤️
Thank u..so much..
ബാല്യകാല കൗമാര അനുഭവങ്ങളിൽ രമിച്ചു.
🙏🙏🙏
Thank you so much Panchami, Varadayude vaayana muriyil veendum MT Sir inte kadhakal vaayichathinu.... othiri santhosham dear, kadha kelkkatte, ennittu namukku veendum kaanaam.
Thank u Shabina..
Super class i loved it
Thank you so much
👍👍👍thankyou for this chechi!!!!!
Mostwelcome 😊 dear...
Super...
വരദയുടെ വായനാ മുറിയിലെ വീഡീയോസ് ഒന്നൊന്നായി ദിവസവും കേട്ട് വരികയാണ്..
കേട്ടതെല്ലാം ഒത്തിരി ഇഷ്ട്ടപ്പെട്ടു..
Thank you very much
I am so happy that u r watching my videos....and giving feed back....pls feel free to comment and give suggestions so that I can improve..
Great story telling. Impressed by the analysis too. Keep the good work going.
Thank you
Thank you very much...
Welcome!
Why no book reading? O loved your reading. Plz come back.
Some issues..Will be back soon.. Thank u for your words
Good Class
Thank you
ആൽക്കെമിസറ്റ് part 7 ഉടനെ ഇടേണ please
Sure...
👍
#valarunnakairali#
Sound Oru Rakshem illa Super Teacher 😍.
Enik Orupad Manassilayi Teacher... Ee Samayath ningal ithpole ulla Class Eduth thannal Nyangalk Nallam upakaram.ayirunnu.. Thank you very Much.🙏🙏🙏🙏🙏🙏
Tnx Teacher...👍
Most welcome dear..I have done other videos too.. please do watch and share your feedback
Ok Teacher😘😘
@@ramyamelethodi82 ☺️☺️
Nice story
Thank you Sreedev
Thank you for this wonderful class
Most welcome... keep watching
ടീച്ചർ വായനക്കുറിപ്പ് ഒന്ന് പറയുമോ
thanks my dear panchami
Most welcome 😊
👌👌👌
Teacher class kolam so wonder full class
Thank you
👍
Nice class i love❤ this claas nice voice ❤
Thank you so much... keep watching..stay connected
Hai teacher Iam Diya Aneesh very nice class thank you so much beautiful presentation 👍👍👍👍
Hi Diya...thank u for listening... please do keep watching..
☺️
സുകൃതം ഒന്ന് റിവ്യൂ ചെയ്യാമോ. Story in vaanaprastham
ശ്രമിക്കാം
Nice
Thank you
Good
Thanks
Nice class
Thanks
💖💖
👍👍👍
ടീച്ചർ.. ഈ പാഠത്തില്‍ നിന്ന് enganathe questions aanu വരുക എന്ന് parayo?
Cheyche.. Oru short film edukkan pattiya kurachu short stories suggest cheeyuvo... പത്മരാജന്റെ കള്ളൻ polle ollavaa, Cheyche athu polle adhiyam characters onnullatha nalla items
I will definitely suggest..
N S Madhavan' s Kani,C V Sreeraman' s Sakshi,O V Vijayan' s Snehathinte Sradham... these stories I have uploaded in Varada's Reading Room. I have always imagined the characters in these stories just like a short movie.Just go through and study the story n characters and find for yourself whether they are suitable for short movies..all the best
@@VARADASREADINGROOM Thnks cheyche
@@VARADASREADINGROOM cheyche kadha okke ezhuthunna kuttathil anno...?
@@VARADASREADINGROOM Instagram Id tharuvo?
@@jacksparow8083 Believe me..I don't have an insta account.But I do have FB account.. Panchami Pratheesh...but not very active..U may contact me in my email id.
panchamipratheesh@gmail.com
Book writing steps പറയാമോ??
Oh.. that's an altogether different area of literature. Writing skills need to be developed and polished...I don't think I am the right person to give tips on it..☺️☺️☺️..
Hi Chaychi
Yes
Nice class✨️ tnxx for this class😍
Welcome... keep watching
ഉണ്ണിക്കുട്ടൻ്റെ ലോകം എന്ന കഥ വായിക്കാമോ
Urappayum Sramikkaam
@@VARADASREADINGROOM ok
th-cam.com/video/tvHZh9oi5Ic/w-d-xo.html
Oᴘ ᴄʟᴀᴀs ɪʟᴏᴠᴇᴅ ɪᴛ❣️
Thank u
Hi , your class was super actually I don't know Malayalam so I listen to your video chapter reading and I think that you can also say some hard words meaning while reading chapters. Ok fine a good luck to your life.
Nice to know that😊😊.I accept your suggestion too. If u want me to present any of your lessons please do let me know. Thank u so much for listening
Seriyanu. Pattupoya sesham vellamizhichittu karyamilla....
That's true..oru paridhi vare...
വിനോയ് തോമസിന്റെ ഏതെങ്കിലും ഒരു കഥ വായ്ക്കാമോ♥️
Sure..vayikkaam
@@VARADASREADINGROOM താങ്ക്സ്♥️
Very good... this effort is the future of pure literature
Thanks a lot...keep watching
ഇത്ര പഴക്കം ഇല്ലെങ്കിലും പുതിയ വസ്ത്രങ്ങൾ, ഇത്തരം സന്ദർഭങ്ങളിൽ എനിക്കും എന്നും ഒരു കൊതിയും, വെല്ലുവിളിയും ആയിരുന്നു.. എൻ്റെ പുസ്തകത്തിൽ ഞാൻ അത് എഴുതിയിട്ടുണ്ട്. ഒരിക്കൽ എൻ്റെ ഒരു മേമ എന്നോട് വന്ന് പറയുകയും ഉണ്ടായി ഞാൻ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോൾ, കല്യാണത്തിന് വരുമ്പോൾ നല്ല ഉടുപ്പ് ഇട്ടോളോ.. ഇങ്ങനെ തുണിയെടുത്ത് തുന്നിയ സാധാരണ ചുരിദാർ ഒന്നും ഇട്ട് വരരുത് എന്ന്.. എൻ്റെ അമ്മയ്ക്കും അതിനെ പ്രതി വലിയ എന്നല്ല ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല... അതു കൊണ്ടു തന്നെ ഇപ്പോഴും ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ ഞാൻ മോശം ആണ്..
Thats a great memory being shared here Mam..
🤭🤭🤔
Entheee????
8c
❤❤❤❤❤❤❤❤😂😂😂😂
കഥകൾ കേൾക്കാൻ ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ള കാര്യം അറിയാൻ വൈകി പോയി 😊😊😊 എംറ്റിയുടെ കാലം നോവൽ വായിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതൊരു റിക്വസ്റ്റ് ആയി എടുക്കണം 🙏🙏
Welcome to Varada's Reading Room...Thank you for listening...M T ude " Kaalam" I will definitely try to include... please do keep watching..stay connected....
@@VARADASREADINGROOM thanks for reply. നന്നാവുണ്ട് പ്രോഗ്രാം. ഒരുപാട് കഥകൾ കേൾക്കനുണ്ട്. കാലം അധികം താമസിക്കാതെ കേൾക്കാൻ പറ്റുമെന്നു വിശ്വസിക്കട്ടെ. സ്‌നേഹത്തോടെ ഒരു കുഞ്ഞനിയൻ.
@@dhinukrishna1367 Orupadu santhosham....sneham... keep watching... stay connected..
ഒരു പട്ടാമ്പി കാരിയെ പോലെ കഥ പറഞ്ഞു..
ᵍᵘᵉˢᵗⁱᵒⁿ&ᵃⁿˢʷᵉʳ ⁱᵈᵃᵐᵒ
👌👌👌👌👌👍👍👍🌹🌹🌹🌹🌹👍👌
ഇത്രയും നീട്ട്ആമുഖം വേണോ..!??
കുറയ്ക്കാം...
Good class
👍👍
❤
Book writing steps പറയാമോ??
❤❤❤❤❤❤❤❤😂😂😂😂
👍👍