കുറഞ്ഞ വിലക്ക് ക്യാമറകളുടെ വൻ ശേഖരം, 13,000 രൂപ മുതൽ DSLR

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.5K

  • @sathanxavier6617
    @sathanxavier6617 4 ปีที่แล้ว +1353

    എപ്പോഴും Amazon - ലും flipcart - ലും കേറി ക്യാമറ നോക്കി. സ്വപ്നം കണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടോ 😪😢

  • @jobinjosephjohnson134
    @jobinjosephjohnson134 4 ปีที่แล้ว +481

    കമന്റ് വായിച്ചപ്പോളാണ് മനസിലായത് എന്നെപോലെ പൈസ ഇല്ലാത്ത കുറെ പേർ ഉണ്ടെന്നു.... ഫോട്ടോഗ്രാഫി ഇഷ്ടം.

  • @mhdfadi7361
    @mhdfadi7361 4 ปีที่แล้ว +1825

    വാങ്ങാൻ ഉള്ള പൈസ ഇല്ലേലും കണ്ടിരിക്കാൻ നല്ല രസാണ് 😁
    ആദ്യായിട്ട 1k like നന്ദിയൊണ്ട് സാറേ 😭

    • @MRushi
      @MRushi 4 ปีที่แล้ว +12

      സത്യം

    • @_mr_unic
      @_mr_unic 4 ปีที่แล้ว +7

      Reality 😂😂

    • @ishootphotography
      @ishootphotography  4 ปีที่แล้ว +74

      ഇത് വില കുറവല്ലേ

    • @shifadch5511
      @shifadch5511 4 ปีที่แล้ว +5

      sathyam

    • @shalinishaluz925
      @shalinishaluz925 4 ปีที่แล้ว +4

      😄😄😄

  • @amaldev6028
    @amaldev6028 4 ปีที่แล้ว +310

    കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമാണ് ഒരു ഡിജിറ്റൽ ക്യാമറ വാങ്ങണമെന്നത്... ഇതുവരെ സാധിച്ചിട്ടില്ല...അച്ഛൻ പണ്ടു വാങ്ങിയ film ഇടുന്ന ക്യാമറ ഇപ്പഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് 🖤

    • @shabzyworld4260
      @shabzyworld4260 4 ปีที่แล้ว +6

      അതിന്റെ battery eetha

    • @gamingwithtrappe5760
      @gamingwithtrappe5760 3 ปีที่แล้ว +4

      th-cam.com/users/shortsyfFJDBMmYQU

    • @gamingwithtrappe5760
      @gamingwithtrappe5760 3 ปีที่แล้ว +2

      Subscribers

    • @akshayanand9056
      @akshayanand9056 3 ปีที่แล้ว +4

      Ninte agrhm nadakte❤💙

    • @amaldev6028
      @amaldev6028 3 ปีที่แล้ว +3

      @@shabzyworld4260 normal battery aanu bro... Clock നു ഇടുന്ന type.

  • @vyshnav5401
    @vyshnav5401 4 ปีที่แล้ว +89

    ക്യാമറ വാങ്ങണം എന്നാ ആഗ്രഹം ഉണ്ട് എന്നാൽ പൈസ ഇല്ല
    എന്റെ അവസ്ഥ ഉള്ളവർ വാ 👍

  • @zcoresandy9301
    @zcoresandy9301 4 ปีที่แล้ว +231

    Photography ishtamullavr ( camera illa)onnu like adikkuvoo💜

  • @adithec1740
    @adithec1740 4 ปีที่แล้ว +29

    ക്യാമറ എടുക്കാൻ പ്ലാൻ ഉള്ള എനിക്ക് ഏറ്റവും ഉപകാരപ്പെട്ട ഒരു വീഡിയോ ആയി ഇത് നന്ദി ഉണ്ട് ചേട്ടാ....... 🥰🥰🥰

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 4 ปีที่แล้ว +45

    Very useful video👍🏼

  • @tectokbyhareesh
    @tectokbyhareesh 4 ปีที่แล้ว +18

    Great job Najmu bhai, Very useful video for beginners.👏👏👏👏

  • @mathewalex
    @mathewalex 4 ปีที่แล้ว +23

    Njaan beginner photographer aane. Athunde ithile enike ariyana oru camera de karyam parayam. 13:01 le kanikkane sony a6000 mirrorless camera. Shashi annan athe vloggers ne ullathe aanenne paranje kanikkunne. Pakshe athine audio in illa, flip up screen illa, pinne ente vloggers camera aane???
    Pinne athine paranja vela 35000. Athe 2014 le release aaya camera aane. Ippo online le puthiyathine 42000 roopaye ullu brand new with 2 years warranty and accessories.
    So ithe bayangara overpriced aane. Don't blindly go with it

    • @jeffzin7
      @jeffzin7 4 ปีที่แล้ว +2

      Yes sony a6000 is overpriced. We will get used a6000 from around 28k on olx

  • @throttle1806
    @throttle1806 4 ปีที่แล้ว +17

    Used gopro ന്റെ shop ന്റെ review cheyyuu

  • @vipin483
    @vipin483 4 ปีที่แล้ว +43

    ഇക്കാ lens കളെ പറ്റിയുള്ള കൂടുതൽ videos ഇടാമോ plz,,, കാരണം ഈ video കണ്ടപ്പോൾ ആണ് lens നെ പറ്റി നമക്ക് ഒരു കുന്തോം അറിയൂലാന്ന് മനസ്സിലായത്

  • @sajeertp8045
    @sajeertp8045 4 ปีที่แล้ว +11

    നാജ്മുക്ക ഞാൻ പോയിട്ടുണ്ട് അവിടെ. ഞാനൊരു കാമറ ശശിയേട്ടന് വിറ്റക്ക്. വളരെ ഉപകാരമുള്ള വീഡിയോ. thanks നാജ്മുക്ക

  • @remziqbal5758
    @remziqbal5758 4 ปีที่แล้ว +10

    Njn oru second hand camera vaangi.. Oru varshathin sesham vitapol enik profit aan kitiyath 😇😇

  • @vista4531
    @vista4531 4 ปีที่แล้ว +107

    Ishoot പറഞ്ഞാൽ പിന്നെ ഇടം വലം നോക്കില്ല.

    • @ishootphotography
      @ishootphotography  4 ปีที่แล้ว +6

      🤩🤩

    • @shafisha6635
      @shafisha6635 4 ปีที่แล้ว +11

      ആ ഭാഗത്തേക്ക് പോകണ്ട. ഐഷൂട്ടിനു തെറ്റി. ഇയാൾ മഹാ മോശമാണ്

    • @midhun8869
      @midhun8869 4 ปีที่แล้ว +2

      @@shafisha6635 athentha

    • @mohammedjazim5064
      @mohammedjazim5064 4 ปีที่แล้ว +2

      @@shafisha6635 athenthe angane parne??

    • @gamingwithtrappe5760
      @gamingwithtrappe5760 3 ปีที่แล้ว +2

      th-cam.com/users/shortsyfFJDBMmYQU

  • @amalappuzz1101
    @amalappuzz1101 4 ปีที่แล้ว +1

    Very useful video
    Chetta eth vishsican pattumo
    Nala cam undo

  • @vishnuskumar1900
    @vishnuskumar1900 4 ปีที่แล้ว +4

    Nice informative video..inganathe shops Trivandrum or kollam undenkil parichayapeduthamo?

  • @mrsnairmrsnair9262
    @mrsnairmrsnair9262 4 ปีที่แล้ว +2

    Used cameras vangunatilum nallath camera vangatirikunatanu....njan 2 companyde DSLR cameas ipol use cheyunund.. Randum vangiyath putyarh taneyanu... 2nd hand orikalum vangatirikuka...

  • @soothingambience3188
    @soothingambience3188 3 ปีที่แล้ว +7

    അതാണ് കോഴിക്കോട്
    നല്ല മനസിന്റെയ് ഉടമകൾ ❤

  • @NaadanBlogger
    @NaadanBlogger 4 ปีที่แล้ว

    Fujifilm xa7 available aaano avade..... exchange eadukkaarundo

  • @sreejitshashi
    @sreejitshashi 4 ปีที่แล้ว +11

    Nikkor 14-24 2.8 INR 50K great price.. Vaangiyaal Holy Trinity complete aagum :D... Ikka, I also use Nikon D810.. Learned a lot from you.. Valal nanni for the uploads :)

  • @akhilap4715
    @akhilap4715 4 ปีที่แล้ว +1

    Dealer mar ayath kond viswasikan patila.... Ivar parts oke Matti local parts vech tharum ..cmpany parts mattum so vila atrem kurayum ..purame kanumbo nml puthan lens body pole thonum ...

  • @naveenmanoj3993
    @naveenmanoj3993 4 ปีที่แล้ว +3

    Canon 1200 vaangan aayitt njan innu muthal workunu poovunnu...... ♥️Cam vaangi kazinj ee comment boxil thanne njan abhiprayam parayunnathanu..

  • @rohith4689
    @rohith4689 4 ปีที่แล้ว +1

    Chettayi calicut dubai bazarile e-mart onn keri nokk starting 10000 only❤️

  • @vishnudasn2587
    @vishnudasn2587 4 ปีที่แล้ว +4

    ഹായ് ഇക്കാ ഇത്തരത്തിൽ ഉള്ള ഷോപ്പുകൾ ഇനിയും പരിചയപ്പെടുത്തി തരണം. ഫോട്ടോഗ്രഫി മേഖലയിലേക് വരുന്നവർക്ക് പറ്റിക്ക പെടാതെ നല്ല ക്യാമറകൾ വാങ്ങാൻ കഴിയും. ശശിയേട്ടനേ പരിചയപെടുത്തിയതിൽ സന്തോഷം.

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Ok

    • @1sheru
      @1sheru 4 ปีที่แล้ว +2

      Chetta pattipane. Njan oru photographer aanu. Please belive me

  • @nadrannadruphotography5501
    @nadrannadruphotography5501 4 ปีที่แล้ว +2

    Calicut camera house , product okke und rate um vallya kuyappallya....but customers is king ennath ivide illa valere mosham perumattam aan ....bigginners orikkalum ivide pookatuth ....

  • @alphypj4071
    @alphypj4071 4 ปีที่แล้ว +7

    Njan oru thrissur kkariyanu...lockdown aya karanam nikk varan patoola.......😓 camera ...its my dream💓
    Online ayyitt enthelum .....

  • @trueroutescafe547
    @trueroutescafe547 2 ปีที่แล้ว +1

    ee video oru rand divasam munp kandirunnenkil 😢😢 Nikon d3500 with kit lens used 27K aayi.

  • @baburaj3619
    @baburaj3619 4 ปีที่แล้ว +3

    എനിക്ക് ഫോട്ടോഗ്രഫിയെ കുറിച്ച് ഒന്നും അറിയാൻ പാടില്ലെങ്കിലും, വളരെ താത്പര്യമുള്ള ഒരു ഫീൽഡാണ്, ആ കെ ഒരു പ്രശ്നം കയ്യിൽ പൈസ ഇല്ല, എന്നാലും ഇത് ഒരുInteresting field ആണ്

  • @anup4114
    @anup4114 4 ปีที่แล้ว

    1 year ആയിട്ട് 1200d use ചെയ്യുന്നു.. 2 ലെൻസും.. ഇപ്പോഴും ഫോട്ടോഗ്രഫി പഠിച്ചുകൊണ്ടേ യിരിക്കുന്നു.. beginer ആണ്..

  • @jaleelchowki2330
    @jaleelchowki2330 4 ปีที่แล้ว +3

    ക്യാമറ എങ്ങനെ സൂക്ഷിച്ചു വെക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ pls

  • @sarathmemories2969
    @sarathmemories2969 4 ปีที่แล้ว +1

    Videoyil kanum pole alla avide nalla rate anu...sasi ettante koode ulla aalk odukathe demand anu..venel eduthaal mathi enna pole...
    Athinte mukalil vere shop und avide ividekkal nalla rate kuravanu..

  • @mohammedshahid9498
    @mohammedshahid9498 4 ปีที่แล้ว +5

    Go pro seconds kittunna shop ny പറ്റി video cheyyo

    • @musicmediacochin3686
      @musicmediacochin3686 4 ปีที่แล้ว

      സെക്കന്റ്‌ രക്ഷയില്ല ഞാൻ gopro hero 7 silver ഒരെണ്ണം ബുക്ക്‌ ചെയ്ത്
      Relaince ഡിജിറ്റലിൽ ♥️♥️

  • @ridersparadise123
    @ridersparadise123 4 ปีที่แล้ว +1

    GOPRO kittumo?
    Kollam jillayil vallom undo?

  • @jaisevlogs2320
    @jaisevlogs2320 4 ปีที่แล้ว +8

    ചേട്ടൻ ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത് വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് അതാ ചോദിച്ചത്

  • @jeromeantony5930
    @jeromeantony5930 4 ปีที่แล้ว +2

    Bro oru camera free ayitu theravo

  • @vinuprathap1186
    @vinuprathap1186 4 ปีที่แล้ว +10

    i am looking to buy Canon EOS 850 D and i am a beginner to photography... is it worth for a beginner?? please reply....

  • @kirashmohd7955
    @kirashmohd7955 4 ปีที่แล้ว +1

    Iam looking to buy canon 200d mark 2

  • @dogswhomistookarockforacro4667
    @dogswhomistookarockforacro4667 4 ปีที่แล้ว +6

    What can be a cheapest telephoto lens for Canon 600D?

  • @vishnudasks
    @vishnudasks 4 ปีที่แล้ว +1

    Second hand camera വിൽക്കുന്ന കടകൾ കാണിക്കുന്ന മിക്ക വീഡിയോകളും കണ്ടിട്ടുണ്ട് പക്ഷെ അതിൽ ഒന്നും വില എത്രയെന്ന് മാത്രം പറയാറില്ല.... ഇതിൽ പാലതിന്റെയും വില പറഞ്ഞത് വളരെ നന്നായി

  • @Showtimeframes
    @Showtimeframes 4 ปีที่แล้ว +13

    Comment വായിച്ചു മതിയായി 🙏😁

  • @rexxajohn3705
    @rexxajohn3705 3 ปีที่แล้ว +1

    Scnd hnd nalla cmra aayirikkumoo vangan agraham und ith vgm kedavuooo🙂

  • @fansark1586
    @fansark1586 4 ปีที่แล้ว +8

    കോഴിക്കോട് അങ്ങാടിയിൽ പൈസ മറന്ന് വച്ചാൽ ചിലപ്പോ തിരിച്ചു കിട്ടുമായിരിക്കും , പക്ഷെ ശശിയേട്ടൻറെ കാമറ വാങ്ങിയിട്ട് ശശിയായ അനുഭവം കൊണ്ട് പറയുവാണ് , നല്ലോണം നോക്കീം കണ്ടിട്ടൊക്കെ മേടിച്ചോ അല്ലെങ്കിൽ ക്യാമറയും കൊണ്ട് തിരിച്ചു പോയാൽ ശശിയേട്ടൻ കോഴിക്കോട്ടങ്ങാടിയിൽ കണ്ട പരിചയം പോലും കാണിക്കില്ല

    • @ufcboxing3405
      @ufcboxing3405 3 ปีที่แล้ว +1

      Pattikumo bro

    • @fansark1586
      @fansark1586 3 ปีที่แล้ว +1

      @@ufcboxing3405 If you are expert in Dslr, Dont Worry

  • @anilkumarka9461
    @anilkumarka9461 3 ปีที่แล้ว +2

    1300 D ആണ് ഉപയോഗിക്കുന്നത് അതിൽ 75: 300mm Use ചെയ്യാൻ പറ്റുമോ ?

  • @ptbadusha
    @ptbadusha 4 ปีที่แล้ว +3

    Ithupolulla video iniyum pratheekshikkunnu👍

  • @1sheru
    @1sheru 4 ปีที่แล้ว +1

    Ellam kollaam.. Swaphavam mathram kollila. Sasi alla prasnam, athinappuram nilkunna th oru sambhavamane? Kollathu ninum kozikoduvare camera vangan poyatha. Vandikooliyum samayavum poyathu thanne micham.

  • @baboosbhoothamkarapillai8983
    @baboosbhoothamkarapillai8983 4 ปีที่แล้ว +4

    Viswsiche vanghan patumenkil ethu nallathe, kozhikode varukayanenkil onnu visit cheyanam,thanks I shoot

  • @hardtrailrider
    @hardtrailrider 4 ปีที่แล้ว +1

    50mm 1.4 mathi. athu mathram kondu adipoli photoes edukkam.

  • @sarathsreedharan9588
    @sarathsreedharan9588 4 ปีที่แล้ว +3

    Sony e mount lens like 85mm kitto chetta.

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 2 ปีที่แล้ว +1

    ശശിയേട്ടനെ പരിചയം ഉണ്ട്‌ ഒരുപാട് വർഷത്തെ നല്ല പെരുമാറ്റം നല്ല മനുഷ്യൻ

  • @TheYezdiarun
    @TheYezdiarun 4 ปีที่แล้ว +13

    I contacted this shope for a camera . He told rate 42k when I reached there he said that the rate he told was 45k .. I asked to show the device. Wn I checked the camera was switched on but the can't be able to take pictures.. it was not working. Then after a while it start working but AF was not working.. the other idiot who showed me the device was telling tht wn it gets heated up it will work ... I am hearing this for the first time .. he was pushing me hard to make payment befor checking the device properly.That idiot was in hurry to go somewhere (BABU). I felt some doubt and luckily I didn't buy the device (thank god).…

  • @alfa-bv5cl
    @alfa-bv5cl 4 ปีที่แล้ว

    നല്ല ക്വാളിറ്റിയിൽ വീഡിയോ ചെയ്യാൻ പറ്റിയ നല്ല കാമറ (expencive ആവാത്ത) ഒന്ന് sugest ചെയ്യുമോ ...pls

  • @vavaskc
    @vavaskc 4 ปีที่แล้ว +15

    Sony lense ഒന്നുമില്ലേ

  • @sarathsaseendran8204
    @sarathsaseendran8204 4 ปีที่แล้ว

    Nalloru lense touring nu pokumbam sujjest cheyyamo??? Forest roads anu main

  • @reenakumarivs8327
    @reenakumarivs8327 4 ปีที่แล้ว +38

    എന്റെ മോൾടെ സ്വപ്നമാണ് DSLR Camera.
    but എന്നെ പോലൊരാൾക്ക് സ്വപ്നത്തിൽ പോലും camera വാങ്ങാൻ പറ്റില്ല😒😒

    • @sadhikktm3646
      @sadhikktm3646 4 ปีที่แล้ว +2

      ellam redy aavum🥰

    • @mukeshsaajanmala705
      @mukeshsaajanmala705 4 ปีที่แล้ว +9

      Ldf ഇനീം വരും എല്ലാം ശരിയാവും 😄😄

    • @sandeepkannan4249
      @sandeepkannan4249 4 ปีที่แล้ว +1

      @@mukeshsaajanmala705 LDFinn kaliyakkiyathano😠🤔

    • @vishnuunniz3797
      @vishnuunniz3797 4 ปีที่แล้ว

      2nd cam kittum chechi... 20 K ku oke less used kittum..

    • @vishnuunniz3797
      @vishnuunniz3797 4 ปีที่แล้ว +1

      2nd cam kittum chechi... 20 K ku oke less used kittum..

  • @sarathsaseendran8204
    @sarathsaseendran8204 4 ปีที่แล้ว

    Chetta i have a camera canon250d which camera is better??? I mean which one is user friendly and good one. Auto ittu pic edukkunna pavam njan 😬😬😬travelling ishtamulla oru pavam 🤣😬😬🏃‍♂️🏃‍♂️🏃‍♂️

  • @nowyorkdood6172
    @nowyorkdood6172 4 ปีที่แล้ว +70

    നമ്മൾ പാവങ്ങൾ ക്ക് ഇതൊക്കെ കണ്ടു കൊതിക്കാൻ വിധി യൊള്ളോ

  • @autohubmalayalam1881
    @autohubmalayalam1881 4 ปีที่แล้ว +1

    Gopro? Evide kittum second

  • @petfarmingandtech4950
    @petfarmingandtech4950 4 ปีที่แล้ว +14

    എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബ്രോ ഒരു ഡി എസ് എൽ ആർ ക്യാമറ

  • @mohammednaseefc3015
    @mohammednaseefc3015 4 ปีที่แล้ว +2

    കൊറച്ചുകുടി ക്യാമറ പരിചയപെടുത്തുമോ.. sonya73etc

  • @farrhaan
    @farrhaan 4 ปีที่แล้ว +4

    Camera scan Kottayam
    Avdetha cameras koodi onnu video cheyyo

    • @ishootphotography
      @ishootphotography  4 ปีที่แล้ว +3

      കൊറോണ കഴിയട്ടെ പോവാം

    • @autheticvlogs
      @autheticvlogs 4 ปีที่แล้ว

      Koore camera und avide , ethinte 2 eratti Varun avide

  • @123watco
    @123watco ปีที่แล้ว

    Emi itt medikan patuo? Agraham kondu choich poyathane

  • @mohammedrashadk6007
    @mohammedrashadk6007 4 ปีที่แล้ว +7

    ഞാൻ കോഴിക്കോട്ട് കാരനാ..... കൊറേ ആയി ഒരു camera വാങ്ങണമെന്ന് മനസ്സിൽ വിചാരിക്കയുന്നു, ഇക്കയുടെ വീഡിയോ വളരെ ഉപകാരമായി.... insha allah, shashi ഏട്ടന്റെ ഷോപ്പിൽ പോയിരിക്യും ....... 👍👍👍

  • @Happy.kid_123
    @Happy.kid_123 4 ปีที่แล้ว +1

    6000 ththin camera unda

  • @hafeedali229
    @hafeedali229 4 ปีที่แล้ว +7

    Kollamm
    1200 rs muthan high QUALITY shoes nta channelil labyamaann

  • @shafeerkm6340
    @shafeerkm6340 4 ปีที่แล้ว

    Canan 1200 d കാമിൽ നമ്മൾക്കു പ്രൊഫഷണൽ lence യൂസ് ചെയ്യാൻ pattumo

  • @akp4895
    @akp4895 4 ปีที่แล้ว +4

    I don't suggest this shop for camera bodies,for lens it's okay.
    Don't go there if you dunno anything about cameras they'll cheat you for sure🙏

  • @offroadgram5128
    @offroadgram5128 4 ปีที่แล้ว

    Macro lens nallath etha

  • @sajeeshps9182
    @sajeeshps9182 4 ปีที่แล้ว +6

    എന്റെൽ ഒരു Canon 1200D ഉണ്ടായിരുന്നു അത് വിറ്റൂ, ഇനി കുറച്ചു ലോൺ ഉം കാര്യങ്ങളും കഴിഞ്ഞിട്ട് ഒരണ്ണം എടുക്കണം, ക്യാമെറയെ പറ്റി വലിയ അറിവ് ഒന്നുമില്ല എടുക്കാൻ വരുമ്പോൾ ഇക്കയെ വിളിച്ചാൽ വന്നു help ചെയ്യുമോ? പിന്നെ അവിടെ warranty കൊടുക്കുന്നുണ്ടോ?

  • @VijayaKumar-jr4hs
    @VijayaKumar-jr4hs 4 ปีที่แล้ว +1

    Nikon5300 D പുതിയതിന് rs 31500 ഒരു വർഷത്തിലധികം ഉപയോഗിച്ച ഇതിന് ഇവിടെ rs 28000 3500 രൂപ കൂട്ടിയാൽ ഫ്രഷ് പീസ് കിട്ടും കൂടെ മെമ്മറി കാഡ് ഉം ബേഗും കിട്ടും ഞാൻ തൽക്കാലം പെട്ടു .ആരെങ്കിലും അവിടെ കാമറ വാങ്ങാൻ പോകുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും

  • @shb5169
    @shb5169 4 ปีที่แล้ว +6

    I will visit this shop in december for sure, thanks ishoot.

    • @TheYezdiarun
      @TheYezdiarun 4 ปีที่แล้ว

      Not at all recommended

    • @vishnusankarkj408
      @vishnusankarkj408 3 ปีที่แล้ว

      @@TheYezdiarun any issues?

    • @TheYezdiarun
      @TheYezdiarun 3 ปีที่แล้ว +1

      @@vishnusankarkj408 over all experience with the shope is very bad. Their attitude I felt is that I went there for begging. An old man may be a staff doesn't know how to speak to customers

    • @vishnusankarkj408
      @vishnusankarkj408 3 ปีที่แล้ว

      @@TheYezdiarun okay .. thanks. How about the products? I am actually looking to buy a camera for my youtube channel...

    • @TheYezdiarun
      @TheYezdiarun 3 ปีที่แล้ว

      @@vishnusankarkj408 products not sure bcoz it's keep on changing , but customer approach horrible.if you want to be as a begger you can go there . Or if you want to be as a customer you can choose another shope

  • @sheenavision
    @sheenavision 3 ปีที่แล้ว

    ഈ shope എവിടെ ആണ് sir 🤔

  • @muhammedansil2941
    @muhammedansil2941 4 ปีที่แล้ว +5

    കോഴിക്കോട് 🔥🔥

  • @MALLUTROLLS1995
    @MALLUTROLLS1995 4 ปีที่แล้ว

    Emi ഉണ്ടോ second hand ക്യാമറയ്ക്ക്

  • @3dartistathul849
    @3dartistathul849 4 ปีที่แล้ว +4

    Cooking videos ചെയ്യാൻ പറ്റിയ ക്യാമറ ഏതാണ്?

  • @darkside2553
    @darkside2553 4 ปีที่แล้ว

    Brotha.
    Pudiya CANON 4000D yatre price?

  • @JKsTuto
    @JKsTuto 4 ปีที่แล้ว +3

    Thanks for this video. Inganoru shop search cheythondirikkyayirunnu🤩😍

  • @ytStory_teller
    @ytStory_teller 4 ปีที่แล้ว +2

    Next time Ith pole seconds sale ulla shop introduce cheyumbol sony camera,lens athinte rate oke onnu paranjirunel nallath aakum canon nikon mathrem aan mothathil paranjath sony lenskal onnu thanne kandila a6000 camera ozhich

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Sony കുറവാ, പറയാം

    • @ytStory_teller
      @ytStory_teller 4 ปีที่แล้ว

      @@ishootphotography ഒട്ടുമിക്ക youtuber സും സോണി lens ന്റെ കാര്യം പറയുന്നത് കണ്ടിട്ടില്ല... അടുത്ത വിഡിയോയിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ്😊😊

  • @harikrishnanmangeeri4172
    @harikrishnanmangeeri4172 4 ปีที่แล้ว +3

    Lumix and Fujifilm ulpaduthanam
    We need more videos

  • @teamshajipaappanmalta1282
    @teamshajipaappanmalta1282 3 ปีที่แล้ว

    Go pro അതുപോലെ dslr gimbal ഉണ്ടോ

  • @sarmakumarpn
    @sarmakumarpn 4 ปีที่แล้ว +136

    ഇതു പോലുള്ള നിരവധി ഷോപ്പുകളുടെ വീഡിയോ ഉണ്ട് . മിക്കവയും പ്രമോഷണൽ വീഡിയോ ആണ് .
    ഇത് പിന്നെ നിങ്ങള് പറഞ്ഞാ ഞങ്ങൾക്ക് വിശ്വാസം ആണ് .
    ഇക്കാ ങ്ങള് പൊളിയല്ലേ ....

    • @ishootphotography
      @ishootphotography  4 ปีที่แล้ว +7

      🥰🥰

    • @fightergaltalkies3158
      @fightergaltalkies3158 4 ปีที่แล้ว +3

      Correct

    • @mind_blower3825
      @mind_blower3825 4 ปีที่แล้ว +4

      Athe camera scan enn oru shop und kottayath.pakka udaippa. Kure perk pani kitty. Complaint aaya cams aan

    • @clipzmix6115
      @clipzmix6115 4 ปีที่แล้ว +1

      th-cam.com/video/XFLx9ujoscc/w-d-xo.html I like your video
      When is your next one
      Let's be TH-cam friends and support each other th-cam.com/video/XFLx9ujoscc/w-d-xo.html

    • @gamingwithtrappe5760
      @gamingwithtrappe5760 3 ปีที่แล้ว +1

      th-cam.com/users/shortsyfFJDBMmYQU

  • @RajeshKumarMuraleedharan
    @RajeshKumarMuraleedharan ปีที่แล้ว

    Hi bro.... You're doing such a wonderful work..... very informative and helpful..... thank you so much. I've subscribed your channel.

  • @nahasmk5508
    @nahasmk5508 4 ปีที่แล้ว +3

    സോണി ലെൻസ്‌ ഒന്നും ഇല്ലേ

  • @vjfx-cz9ve8yw2k
    @vjfx-cz9ve8yw2k ปีที่แล้ว

    Oru camera vangitharo?
    Wild life photography bhayangara ishta❤

  • @stevewithnojob
    @stevewithnojob 4 ปีที่แล้ว +3

    Nikon d3500 rate ethraya ?

    • @Souravdas-ye3nf
      @Souravdas-ye3nf 4 ปีที่แล้ว +1

      Vilich choikk bro... Number ille ☺️

  • @shuhaibng8923
    @shuhaibng8923 4 ปีที่แล้ว

    iyaludea varthannam oru mathiri anne orukhalum iyaleaa vishosiche vangandeaa anubavam indee iyaleaa orupppad kathi cam olx thaneaa nokhiyeaa kittum evideaa vangaane povandea

  • @sharafunc2875
    @sharafunc2875 4 ปีที่แล้ว +37

    എൻറെ NIKON ക്യാമറ ശശിയേട്ടന് വിറ്റു, കഴിഞ്ഞ വർഷം..

  • @pratheeshprabhakaran3264
    @pratheeshprabhakaran3264 4 ปีที่แล้ว +1

    Rate kooduthal ane nallonam..
    35mm tamron lens 28000 ane 2 year pazhakkam ullathe ivide. New one 38 undayirunnathne..
    Mattoru shopil 15000 ullooo same lensine

  • @nazarmahe8810
    @nazarmahe8810 4 ปีที่แล้ว +4

    നജ്മൂക്ക ഇങ്ങള് മുത്താണ് ഭായ്😍😍😀

  • @vivarevolution4089
    @vivarevolution4089 3 ปีที่แล้ว +1

    I am having a big air booz sound with my dialogue while playing my videos. Can u help me out?

  • @theediterjk1551
    @theediterjk1551 4 ปีที่แล้ว +14

    ക്യാമറ വാങ്ങണം എന്നുണ്ട് but ക്യാഷ് ഇല്ല.. 😁😁

  • @HK-rg6jx
    @HK-rg6jx 4 ปีที่แล้ว

    Avide used DJI copters undako

  • @കരേക്കാടൻ
    @കരേക്കാടൻ 4 ปีที่แล้ว +3

    STM 50mm ലെൻസിന് പുതിയതിന് 8 ന് താഴെയല്ലെ ഉള്ളു അവിടെ 6 അല്ലെ പറഞത്

    • @jackeagle2734
      @jackeagle2734 4 ปีที่แล้ว

      Ath sheriyanallo

    • @vishnuak5291
      @vishnuak5291 4 ปีที่แล้ว

      STM ALLAA EF AANU 8000 NU KITTUKA

    • @muhammed9847
      @muhammed9847 4 ปีที่แล้ว

      4 muthal 6 vare ennale paranjath nalla quality ullathakum 6 🙄

    • @കരേക്കാടൻ
      @കരേക്കാടൻ 4 ปีที่แล้ว

      @@muhammed9847 ഇവിടെ സൗദിയിൽ 300 ന് Stm കിട്ടും ഇന്ത്യൻ മണി 6 ന് താഴെ

    • @muhammed9847
      @muhammed9847 4 ปีที่แล้ว +1

      കർമദീരൻ ഫ്രഞ്ചി dufayil 300 inr 6000 aduth chilapo valla mistake patiyathakum price paranjathil 🙄

  • @nijiljose9393
    @nijiljose9393 4 ปีที่แล้ว

    Canon 750 d padikkan thudagiye.. ini adutha step enna nilakku next cam eth edukkan nallath.... അത്യാവിശം out door oke edukkan patiye cam. Len's onn paranju tharavo.... kure samshayam ind.. number tharuvoo

  • @aswathymohan5795
    @aswathymohan5795 4 ปีที่แล้ว +79

    Camera മര്യാദയ്ക്ക് പിടിക്കാൻ പോലും അറിയാത്ത ഞാന്‍ ഈ video full കാണുന്നു.🤭

    • @gamingjafu805
      @gamingjafu805 4 ปีที่แล้ว +1

      Uppak better myre

    • @sirajumkd9011
      @sirajumkd9011 4 ปีที่แล้ว +7

      @@gamingjafu805 Endhuvadey endhina theri vilikkunne 🙄

    • @mohammedjazim5064
      @mohammedjazim5064 4 ปีที่แล้ว +8

      @@gamingjafu805 nthada... camera pidikkaan areellenkil cheetha vilikknn... inte oolonnum alllaaallo... naayiye

    • @soorajtr6692
      @soorajtr6692 4 ปีที่แล้ว +4

      @@mohammedjazim5064 ooro oolanmar

    • @ashishmanohar8369
      @ashishmanohar8369 4 ปีที่แล้ว +1

      @@gamingjafu805 enthuvaadeyy??

  • @jithuthottasseri9623
    @jithuthottasseri9623 4 ปีที่แล้ว +1

    Camera schanil poye oru video chayumo

  • @keralafishlovers3801
    @keralafishlovers3801 4 ปีที่แล้ว +7

    Nice video ❤️❤️😍😀✌️✌️

  • @mastertecworldoftechnology2266
    @mastertecworldoftechnology2266 3 ปีที่แล้ว +1

    Ikka oru video cam thrumo

  • @prasadnelluvai122
    @prasadnelluvai122 4 ปีที่แล้ว +4

    ഇക്കാ ഇങ്ങള് ഭയങ്കര സിംപിൾാണ്‌ട്ടാ

  • @praveenkumarpv9569
    @praveenkumarpv9569 ปีที่แล้ว

    Nikon 200-500 lense ethra aakum