50,000 രൂപക്ക് താഴെ കിട്ടുന്ന 4 കിടിലൻ ക്യാമറകൾ.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 438

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +27

    ക്യാമറ നോക്കാൻ വന്നു പക്ഷേ അതിലും വലിയ ഒരു സന്ദേശം ആണ് കേൾക്കാൻ കഴിഞ്ഞത്😍😍😍😍

  • @nabeelnasar7935
    @nabeelnasar7935 4 ปีที่แล้ว +14

    Sony a6000, is still relevant in 2020. For 50k, you get kit 16-50 lens and 55-210 zoom lens. You get kit + body for 40k. It has 179 auto focus point, hence you get super fast auto focus. 1080p at 60fps. Few disadvantages are: absence of 4k, mic port.

  • @adwaith4926
    @adwaith4926 4 ปีที่แล้ว +23

    Enthinaa sony a6000 avoid cheythe

  • @vishnu_kasinadh
    @vishnu_kasinadh 4 ปีที่แล้ว +24

    കഴിഞ്ഞ രണ്ടു വര്‍ഷമായി nikon d5300 ഉപയോഗിക്കുന്നു. Semi professional കാറ്റഗറി ഇല്‍ വരുന്ന വാല്യൂ ഫോര്‍ money gadget ആണ്, sharp images, color saturation എല്ലാം കൊണ്ട് നല്ലോരു product ആണ്.

    • @Member_Bro
      @Member_Bro 4 ปีที่แล้ว +2

      Video എങ്ങനെ

    • @SreegovindM
      @SreegovindM 4 ปีที่แล้ว +2

      Bro video edukan egneyan.....lens ethaan use cheynth?

    • @rahulharidas521
      @rahulharidas521 4 ปีที่แล้ว +2

      Prime lens with lows aperture below 1.8 will provide good video quality

    • @raneesh1223
      @raneesh1223 3 ปีที่แล้ว +1

      Video edukkumbol focus aavatha issue und, better avoid for videography

    • @kickoffkannur8529
      @kickoffkannur8529 3 ปีที่แล้ว

      Me too...

  • @josephdavid2846
    @josephdavid2846 4 ปีที่แล้ว +56

    Bro- ഞാൻ 23 വർഷം Studio -യിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് താങ്കൾക്കറിയാമല്ലൊ ഒരു Studio തൊഴിലാളിയുടെ വേതനം ഞാൻ പണി നിർത്തി . ഇപ്പോൾ പെയിംന്റിംഗാണ് പക്ഷേ താങ്കളുടെ വീഡിയോ എല്ലാ ദിവസവും കാണും എനിക്ക് ഫോട്ടോഗ്രാഫി വലിയ ഇഷ്ട്ടമാണ് എന്നെങ്കിലും ഒരു ക്യാമn വാങ്ങിയാൽ താങ്കൾ പറയുന്ന അറിവുകൾ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു,,
    നന്ദി -

    • @ishootphotography
      @ishootphotography  4 ปีที่แล้ว +8

      Sadhikatte ❤️❤️❤️❤️

    • @anonymous-wp1pd
      @anonymous-wp1pd 3 ปีที่แล้ว +1

      You can 😍.

    • @jithkaranath6271
      @jithkaranath6271 3 ปีที่แล้ว +2

      ജീവിതത്തിൽ നല്ലൊരു ഭാഗം സ്റ്റുഡിയോ യിൽ ആയിരുന്നു അല്ലേ
      താങ്കൾ തിരിച്ചു വരു
      എല്ലാം ശരിയാകും

    • @nithin4878
      @nithin4878 3 ปีที่แล้ว +1

      @@ishootphotography chetta sony Alpha 6000 ne kurichu oru review cheyyo

  • @DeepakPonkunnam
    @DeepakPonkunnam 4 ปีที่แล้ว +254

    എനിക്ക് കാമറ ഇല്ല. എന്നാലും എല്ലാ വീഡിയോയും കാണും..

  • @___jinnn9347
    @___jinnn9347 4 ปีที่แล้ว +39

    1:57 😓😓😓 ikka njan oru pravaasiyaanu avde job poyi 4 months visiting visayil aayrunnu ippo naattil vannitt 4mnth aayi varunna vazhikk ente oru friend Malappuram district ullathaanu kurachu paisa ente kayyil thannu ennod paranju onnumillathe alle vannath ith kayyil vecholoo ennu 😓😓😓 nammade chunk dosthy aanu ...

  • @keralacyclebells2075
    @keralacyclebells2075 4 ปีที่แล้ว +47

    ഭായി പറഞ്ഞത് ശരിയാണ് ഈ സമയത്ത് ആശ്വാസവാക്കുകൾ ആണ് നമ്മൾ സ്പ്രെഡഡ് ചെയ്യേണ്ടത്.

  • @nithinps9891
    @nithinps9891 4 ปีที่แล้ว +13

    Fujifilm xt100
    Review ചെയ്യാമോ.....

  • @jbmedia9898
    @jbmedia9898 4 ปีที่แล้ว +6

    DSLR Camera cleaning cheyunnathinepatti oru video cheyyamo?

    • @paulbenv
      @paulbenv 4 ปีที่แล้ว +1

      Self cleaning is dangerous to the camera let the professionals do that

  • @monutechmonu8998
    @monutechmonu8998 4 ปีที่แล้ว +1

    Kuttikalkk Patia touch screen camera ഏതൊക്കെ ഒന്ന് കാട്ടിത്തരുമോ ഞാൻ ഒരു കുട്ടിയാണ് അതുകൊണ്ടാണ് എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ് ഫോട്ടോഗ്രാഫി

  • @sajivallothiyamala9786
    @sajivallothiyamala9786 4 ปีที่แล้ว +1

    മലയാള സിനിമ ഷൂട്ടു ചെയ്യുന്നതിനു പയോഗിക്കുന്ന പ്രധാന ക്യാമറകളെക്കുറിച്ചൊന്നു വിശദീകരിക്കാമോ? (Red, Carry type)

  • @dreamskeralamastermanaf8147
    @dreamskeralamastermanaf8147 3 ปีที่แล้ว

    Movie.edukkan.kuranja.camera.ethanu

  • @Jerincreativevlogs
    @Jerincreativevlogs 4 ปีที่แล้ว +1

    Which camera is best for shooting craft and Diy videos?

  • @shamsudheenkuwait8880
    @shamsudheenkuwait8880 3 ปีที่แล้ว

    1982 ൽ ഞാൻ ഫോട്ടോഗ്രാഫിയിലേക്ക് പ്രവേശിക്കുന്നത് . ഡിജിറ്റൽ യുഗം വന്നതോട് കൂടി നിലനിൽകഴിയാതെ വന്ന പ്പോൾ 2005 ൽ വിദേശ യാത്ര, 2021 ൽ ആ കരിയറും അവസാനിച്ചു. സo മ്പാദ്യം ദൈവാനുഗ്രഹം കൊണ്ട് പ്ര യാ സമില്ലാതെ മുന്നോട്ട് പോയി. വിദേശത്ത് ഫോട്ടോഗ്രാഫി അല്ലാ യിരുന്നു എന്റെ തൊഴിൽ . ഇപ്പോഴും ഞാൻ ഫോട്ടോഗ്രാഫി യെ സ്നേഹിച്ചു കൊ ണ്ടേയിരിക്കുന്നു. ഫോട്ടോഗ്രാഫിയെ നിലനിർത്താൻ നിങ്ങ ളുടെ ഈ വീടിയോ വളരെ ഉപകാരമായി. 50 ന് താഴെ വിലവരുന്ന ഒരു കേമറ മിറർ ലസ് സ്റ്റിൽ എടുക്കുവാൻ വേണമായിരുന്നു . നിങ്ങളുടെ അഭിപ്രയം അറിയിക്ക മല്ലോ. സ് നേഹത്തോടെ .

  • @snipergaming7685
    @snipergaming7685 4 ปีที่แล้ว +2

    ikka.... Canon EOS M200 camera Nallathano... reply tharumennu vicharikkunnu

  • @abhijithabhi1272
    @abhijithabhi1272 4 ปีที่แล้ว

    FUGI XT 200. SETTINGS VIDEOS POST CHAYYUMO.and Tips

  • @Abhinav-ff2fw
    @Abhinav-ff2fw 4 ปีที่แล้ว +6

    200d mark ii ല്‍ flash 3rd party use ചെയ്യാൻ ഒരു വഴിയും ille

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 ปีที่แล้ว

      Third party aayit mount vekan pattum bro

    • @Abhinav-ff2fw
      @Abhinav-ff2fw 4 ปีที่แล้ว +1

      @@PHOENIX-xj3gz ethan aa conversion mount

    • @bennymathew8313
      @bennymathew8313 4 ปีที่แล้ว

      Und oru vazhi und

    • @abhinav1197
      @abhinav1197 4 ปีที่แล้ว

      No

  • @nevilraijan6367
    @nevilraijan6367 2 ปีที่แล้ว

    Hai ishoot
    buying 5d mark 1 is relevant in 2022 ?

  • @linorajan8429
    @linorajan8429 4 ปีที่แล้ว +1

    Sony compact camera zv-1 aano rx100-7 aano best??

  • @vaheedalatheef2139
    @vaheedalatheef2139 4 ปีที่แล้ว

    Bro Nikon vlog enthayi pls oru video cheyy

  • @ajiteuu
    @ajiteuu 4 ปีที่แล้ว +1

    ente opinion sony a6000 aanu. 2016il irangiyathaanegilum still better than others.. image quality was too good

  • @nihalkc7036
    @nihalkc7036 4 ปีที่แล้ว +1

    Bird photography kk Nikon d 5600 nallathaano??

  • @faizbin
    @faizbin 4 ปีที่แล้ว +1

    Canon 800d um nalla option alle

  • @midhunjohn5894
    @midhunjohn5894 4 ปีที่แล้ว +1

    Ikka.. 30,000 under il ulla camerasinte ore video cheyaavo

    • @paulbenv
      @paulbenv 4 ปีที่แล้ว

      Nikond3500 is the best

    • @krishnarajkallar3108
      @krishnarajkallar3108 4 ปีที่แล้ว

      @@paulbenv what about canon 1500D ?

  • @sonutechtravel
    @sonutechtravel 3 ปีที่แล้ว +2

    ക്യാമറ എന്റെ ഒരു സ്വപ്നം ആണ് ജാൻ എല്ലാം വിഡിയോസും കാണും

  • @suryakiranangal
    @suryakiranangal 4 ปีที่แล้ว +1

    1lakh ullathu mirrorless 📷 ethanu good stabilization venam use vlog &Short film

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว

      Sony a6500

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว

      Stabilisation vendengil sony a6400........Oru gimbal vaangiyal mathyallo stabilisationu

  • @abhijithks9648
    @abhijithks9648 4 ปีที่แล้ว

    60000rs kittunna best photography camerakal suggest cheythu kond video idaamo sony,canon,nikkon okke aan preference

  • @jophotography5324
    @jophotography5324 3 ปีที่แล้ว

    Bro my camera canon 250d anu engane undu athine kurichu oru video cheyane

  • @lazimbinumer4465
    @lazimbinumer4465 4 ปีที่แล้ว +1

    35k thaaye ullathu koode paranju tharavo

  • @MUHAMMADARIF-fh2fo
    @MUHAMMADARIF-fh2fo 4 ปีที่แล้ว

    Ikka fashion photographye kuricchu seperate oru video cheyyuvo

  • @muhammedasharafkp808
    @muhammedasharafkp808 4 ปีที่แล้ว +6

    ഞാൻ ഉപയോഗിക്കുന്നത് നിക്കോൺ കൂൾപിക്‌സ് സീരീസിലെ കാം ആണ്, ബ്രിഡ്ജ് കാമറകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @nabhankp5576
    @nabhankp5576 4 ปีที่แล้ว

    Najmukka, njaan Beginner aan, videographykk pattiya nalla camera suggest cheyyo ?

  • @MaskPerfect
    @MaskPerfect 4 ปีที่แล้ว +3

    Studio lighting ne patti oru video cheyyamoo plss🤗🤗

  • @moviecutsinbgm8360
    @moviecutsinbgm8360 2 ปีที่แล้ว

    Bro ippo 50000 thnu kittunna nalla camara edhennu oru video cheyyumoo

  • @vishnuap3754
    @vishnuap3754 4 ปีที่แล้ว

    Nikon coolpix p900 എന്താ പാട്..
    Pls replay

  • @paulsonjohn4090
    @paulsonjohn4090 ปีที่แล้ว

    lumix g 85, sony zv e10....Which of these cameras is suitable for shortfilm production?

  • @dcompany5509
    @dcompany5509 3 ปีที่แล้ว

    ikka ikk oru cam vanganam starters pattiya oru cam paranju tharumo

  • @vishnur8657
    @vishnur8657 4 ปีที่แล้ว

    Canon 200d ii ano 5600 ano best for PHOTOGRAPHY and wide photos and worth full

  • @scoobygaming3540
    @scoobygaming3540 2 ปีที่แล้ว

    Chetta M50 photographyk nalathano

  • @sadikmohammed9438
    @sadikmohammed9438 3 ปีที่แล้ว

    Canon m50 mark ii oru video edumoo mutheeee

  • @sivasankar2892
    @sivasankar2892 4 ปีที่แล้ว

    Ikka fujifilm t100 engna travel videos and photos edukan suit ahno ee segmentil ulpeduthan patumo

  • @blog2703
    @blog2703 2 ปีที่แล้ว

    ചേട്ടൻ ഇപ്പോൾ യുസ്സ് ചെയുന്നത് ഏത് ക്യാമറയാന്ന്

  • @binshubinsha2363
    @binshubinsha2363 4 ปีที่แล้ว +1

    Canon 1200D
    Canon 4000D
    Canon 600D
    Canon 700D
    Canon 7D
    Canon 200D
    Nikon 3400D
    Nikon 3500D edhil edhu cameraya best onnu paranju taa ikkaa

    • @nabeelnasar7935
      @nabeelnasar7935 4 ปีที่แล้ว

      Canon nte number kuryanthin anusarich better ayit veral ahn. For eg 1200 is placed behind 700 series placed behind 200 series placed behind 80 series placed behind 7 series. Nikon nera thala thirich ahn. Number kuudnth anusarich better ayit verum

  • @sreekanthraja4961
    @sreekanthraja4961 4 ปีที่แล้ว +9

    Sony a6000 ഒരു നല്ല option അല്ലേ ?

    • @moncypaulose5056
      @moncypaulose5056 4 ปีที่แล้ว

      sreekanth raja തീർച്ചയായും ഒരു നല്ല ഓപ്ഷൻ... Far better than any other entry level models

    • @SreegovindM
      @SreegovindM 4 ปีที่แล้ว +1

      @@moncypaulose5056 etra roopa varum ..lens oke oru video edukunna use aanel ethaayrkm better?

    • @soorajmprabhakar9413
      @soorajmprabhakar9413 4 ปีที่แล้ว +1

      @@SreegovindM നല്ല option ആണ് single lens ആണേൽ 40k um dual lens ആണേൽ 50K, bt lense system നല്ല expensive ആണ്.. kit lens മാത്രം use ചെയ്യാൻ ആണേൽ ok.. vintage lens ഉം use ചെയാം bt autofocus കിട്ടില്ല.. പിന്നെ touch screen ഉം 4k ഉം ഇല്ല.. bt qualitie wise best anu... അല്പം കൂടെ cash ഇട്ട് a6300 എടുക്കു...

    • @The_couplez
      @The_couplez 4 ปีที่แล้ว

      Njn use cheynundu...super performance annu

  • @cijoynelson9089
    @cijoynelson9089 4 ปีที่แล้ว

    Ikka... Nikon d5600 ano atho canon 200d mark 2 ano nalath...? Nthaan ikkayure abhiprayam???

  • @aneegayaaaru
    @aneegayaaaru 2 ปีที่แล้ว

    Sir njangal youtubers onnumalla....Video de avasyam onnumilla.....Nalla kidilam photos venam......Athre ullu.....Wifi support undakanam....50000 to 60000 aakam budjet.....Oru camera suggest cheyamooo

  • @robinroy1185
    @robinroy1185 4 ปีที่แล้ว

    Chetta MARK II 200d price kurache evidunn kittum?

  • @sanviews9819
    @sanviews9819 4 ปีที่แล้ว +5

    Very informative content, thank you!. Sir, for photography, is canon m50 good enough( video is secondary to me)?, should I move to M6 instead?. thanks

    • @moncypaulose5056
      @moncypaulose5056 4 ปีที่แล้ว +1

      Sanviews don’t move to canon now. They may introduce crop sensors camera with rf mount. It would be far better if it happen this year. Or you can choose a6400. You will not regret it.

    • @sanviews9819
      @sanviews9819 4 ปีที่แล้ว

      @@moncypaulose5056 thank you!

  • @shanisajinimal199
    @shanisajinimal199 3 ปีที่แล้ว

    Nikon p1000 camera photo edukkan nallathaano

  • @Sufiyan_Shaiz
    @Sufiyan_Shaiz 4 ปีที่แล้ว

    Thanks aloooot ഇക്ക.. ഇങ്ങനൊരു video പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. video vlog ചെയ്യാൻ പറ്റുന്ന (youtubersin) best camera video കൾ ഇനിയും പ്രതീക്ഷിക്കുന്നു..നല്ല ബാറ്ററി backup കിട്ടുന്ന ക്യാമെറകൾ 1 lack range ൽ വരുന്നത്

  • @vtvcentertainment3547
    @vtvcentertainment3547 4 ปีที่แล้ว

    200d ano 200d mark 2 ano videokku besr

  • @puthupparambil6646
    @puthupparambil6646 4 ปีที่แล้ว

    Fujifilm edukkamo

  • @jasamsiju
    @jasamsiju 4 ปีที่แล้ว

    selectable focus points detail review cheyoo plzzz ikka

  • @viznuoo
    @viznuoo 4 ปีที่แล้ว +1

    1500D camerayil external flash cheyyan pattiya valla adapters undo?

  • @ugilesh
    @ugilesh 4 ปีที่แล้ว +5

    U r right helping each other . Spread peace and love help each other .

  • @mohammedshafeekarikkare9498
    @mohammedshafeekarikkare9498 4 ปีที่แล้ว

    200dmark2
    800d
    ഇതിൽ എത് Camera നല്ലത്.
    Vere nalla camera’s suggest cheyyamo

  • @midhunpt4889
    @midhunpt4889 4 ปีที่แล้ว

    Sir nikon p950ne kurich oru video cheyyamo

  • @anwarsadique7074
    @anwarsadique7074 4 ปีที่แล้ว

    TTL , E TTL ithine kurichu details aayi oru video cheyyamo....?plzzz

  • @mvm7757
    @mvm7757 4 ปีที่แล้ว +1

    Bro , can you make a video on Panasonic LUMIX GX9 camera and it’s settings

  • @krishnadasps7208
    @krishnadasps7208 4 ปีที่แล้ว

    Chetta sony a6000 enganind njan photography aan main aayitt nookanath. Appo mirrorless vanganathaano nookande athe dslr aano. Ee sony a6000 rnganindennu onnu parayaamo. Photography kku ath nallathaano

  • @rarecollections5454
    @rarecollections5454 3 ปีที่แล้ว +1

    Thanks.....
    Love your content subscribed on the first day of watching your videos, I get so much to learn from your different types of videos.
    Please keep up the good work.
    I want to witness your channel grow towards with millions of subs.....
    Wish you all the best.....
    Thanks and regards,
    Lathif.

  • @shashamla4617
    @shashamla4617 4 ปีที่แล้ว +1

    sir Canon m50 yil extra Mic support aakumo ee camerayil short film cheyann sadikumo ? stabilize undo ?

  • @JacobKieron88
    @JacobKieron88 4 ปีที่แล้ว

    Najmu ikka njna 1300 D ane use cheyunne onne updgrade cheyanam ennu unde etha better option for video and photo in canon/ sony models 50000 range il pine dslr lenses mirrorless il use cheyan pattumo

  • @AjayRaj-lw4ou
    @AjayRaj-lw4ou 4 ปีที่แล้ว +2

    Hope you're safe now... Bro, Is there any chance of a releasing a new camera in the range of Canon 200D ? I'm planning to buy a Canon 200D. Should i wait some time ?

    • @Loki-i5t
      @Loki-i5t 3 ปีที่แล้ว +1

      No you take it

  • @sachinmanoharan3446
    @sachinmanoharan3446 4 ปีที่แล้ว +1

    തുടക്കക്കാർക്ക് ഏതാണ് നല്ലത് DSLR or Mirrorless (both photography and videography)

    • @binujosephbinujoseph
      @binujosephbinujoseph 4 ปีที่แล้ว +1

      തുടക്കകാർക് mirorles costly anu. Beter use dslr 25k down kittum

    • @paulbenv
      @paulbenv 4 ปีที่แล้ว +1

      Yes there is no something called beginner camera

  • @fayazfinger7269
    @fayazfinger7269 4 ปีที่แล้ว +1

    CANON 800D vs CANON 250D : ഇതിൽ ഏത് camera ആണ് photography ക് വേണ്ടി വാങ്ങുന്നുണ്ടെങ്കിൽ നല്ലത്.

  • @sarathnsreenivas
    @sarathnsreenivas 4 ปีที่แล้ว +1

    Sony a6000 alle mirror less il canon m50 yekkalum lumix g85 nekallum nallath ikka ?? Njn a6000 edukkan nilkaanu athanu chodichath .... Ikkayude oru suggestion parayamo ??

  • @nizammaheen9753
    @nizammaheen9753 4 ปีที่แล้ว

    ക്യാമറ ഉപയോഗിക്കാതെ കുറച്ചുകാലം ഇരുന്നാൽ കേടാകുമോ

  • @shammas8190
    @shammas8190 4 ปีที่แล้ว +1

    Mirror less vs dslr etha nallad?

  • @sanoojsaid
    @sanoojsaid 4 ปีที่แล้ว

    Canon G7X Enganeyundu

  • @salmanfariz8660
    @salmanfariz8660 4 ปีที่แล้ว

    Canon 1500 D rivew ചെയ്യാമോ

  • @pxrth1p
    @pxrth1p 4 ปีที่แล้ว +1

    35mm film camera review?

  • @muhammedsalman1737
    @muhammedsalman1737 4 ปีที่แล้ว

    Fujifilm XT100 um oru nalla mirrorless cam aanu ...njn athaanu use cheyyunnath....battery athyaavashyam nalla pole nikkunnund....pakkaa photos kittum...spr clarity...lots of options...vila valare kuravum aaanu....

  • @fayassaneem2381
    @fayassaneem2381 4 ปีที่แล้ว

    Canon m50de negative orupad per ittkn heat aavnd nallam 4kl edukumbol

  • @ahmedjaneesh3383
    @ahmedjaneesh3383 4 ปีที่แล้ว +1

    എൻ്റെ അടുത്ത് Nilkon D5600 കാമറയാണ് ഉള്ളത്. പക്ഷെ നല്ല ലെൻസുകളില്ല. നല്ല ബഡ്ജറ്റ് ലെൻസുകൾ പറയാമൊ?

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว +1

      Prime lense vangikk bro. Photography improve chaiyan ithaan best

    • @ahmedjaneesh3383
      @ahmedjaneesh3383 4 ปีที่แล้ว +1

      @@shebinbiju7238
      ഒരു കാമറ വാങ്ങി എന്നെ ഉള്ളു. ഫോട്ടോഗ്രാഫിയെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. എൻ്റെ കയ്യിലുള്ള ലെൻസ് 10-55 ൻ്റെ VRലെൻസാണ്. പോർട്ടറേറ്റ് ഫോട്ടോകൾക്ക് പറ്റിയ ലെൻസ് സജസ്റ്റ് ചെയ്യുമൊ?
      സൂം ചെയ്യാൻ പറ്റിയ ലെൻസും പറയുമൊ? രണ്ടിനും കൂടെ പറ്റുന്ന ലെൻസുണ്ടൊ?

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว

      @@ahmedjaneesh3383 portrait photographykum athupole bokeh photographykum Prime Lense nallathaan

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว

      @@ahmedjaneesh3383 zoom lense Nikon AF 70-300 mm lense nallathaan.

    • @ahmedjaneesh3383
      @ahmedjaneesh3383 4 ปีที่แล้ว

      @@shebinbiju7238
      Thanks

  • @binujosephbinujoseph
    @binujosephbinujoseph 4 ปีที่แล้ว +2

    D5600 arelum undo

    • @shij8536
      @shij8536 4 ปีที่แล้ว

      👍

  • @dan-ek5vy
    @dan-ek5vy 4 ปีที่แล้ว

    Nikon p1000 p900 video cheyumo

  • @iarjuna
    @iarjuna 4 ปีที่แล้ว +2

    Bro beginners inu patti cam undo☺️

    • @paulbenv
      @paulbenv 4 ปีที่แล้ว

      There is nothing such as a beginner camera bro

    • @shebinbiju7238
      @shebinbiju7238 4 ปีที่แล้ว

      Canon 1500D

  • @Shahid_-io4uz
    @Shahid_-io4uz 4 ปีที่แล้ว

    Canaon 700d nalla camara ano ikkah

  • @reghunathbabau2693
    @reghunathbabau2693 4 ปีที่แล้ว

    Sony 6100 engane undu

  • @LordLeoJo2
    @LordLeoJo2 4 ปีที่แล้ว

    In mirrorless camera which is the best one to photograph.

  • @dericksraju7257
    @dericksraju7257 4 ปีที่แล้ว

    Chettaye eh 15 k tazhe ollu oru cam giveaway chyeyumo..... camera edukan cash ellatha konda...... video de 1st il paranja karyam pwolichu...

  • @adlinvinu1765
    @adlinvinu1765 3 ปีที่แล้ว

    Canon 1500d suitable external flash light model tell me sir minimum budget i am bigginar

  • @mathewthomas7834
    @mathewthomas7834 4 ปีที่แล้ว +1

    Canon 1500 egnay undd

  • @anandu2245
    @anandu2245 4 ปีที่แล้ว

    ente phone complaint aayi ikka puthiya hone vaangiyal aa number okke kittumo nte kure friendsne miss cheyyunnu.. gulfil und palarum avidokke corona valya prashnamalle

  • @sajuthetecksoft
    @sajuthetecksoft 4 ปีที่แล้ว

    Njan oru phitographer ane eniku oru mirror less cam onnu sujest chayamo Nikon z6,z7 or Sony

  • @noblejohn5213
    @noblejohn5213 3 ปีที่แล้ว

    77D orupad Pazhaya Camera ano??

  • @arjungovind7517
    @arjungovind7517 4 ปีที่แล้ว +1

    Which is better for photography 200d mark 2 or d5600??

  • @aswinappu7740
    @aswinappu7740 4 ปีที่แล้ว +1

    ആദ്യം മായി ഉബയോഗിക്കുന്നവർക് canon 6d പറ്റുമോ replay plzz

    • @paulbenv
      @paulbenv 4 ปีที่แล้ว

      Yes there is no something called beginner camera

    • @paulbenv
      @paulbenv 4 ปีที่แล้ว

      Yes there is no something called beginner camera

  • @nabeelnasar7935
    @nabeelnasar7935 4 ปีที่แล้ว

    50k below til attavum adipowli ayit photo adkan kayuna camera ahn Fujifilm xt-100 at 35k. Video adkan kollulnkium photo adkan sadnam vera level ahn. Photo + Video combination vanmkil look into sony. A6000,A6100 etc..

  • @rumman_aw6921
    @rumman_aw6921 4 ปีที่แล้ว

    canon d 7 mark 2 video idammo

  • @BCFSreehariRaman
    @BCFSreehariRaman 2 ปีที่แล้ว

    Ith ellam beginner cameras aano?

  • @EveryThingTechet
    @EveryThingTechet 4 ปีที่แล้ว +1

    I am planning to get Cannon 200d mark 2 for TH-cam videos. As per my research m50 and 200d m2 is similar in picture quality. But 200d has clean hdmi output. Size is not an issue for me. Your suggestion?

  • @KARTHIZZTECHY
    @KARTHIZZTECHY 3 ปีที่แล้ว +1

    G85

  • @shibilramla5549
    @shibilramla5549 4 ปีที่แล้ว

    അടിപൊളി ആയിരുന്നു ഇക്കാ... it was really useful
    ...
    U r a good person too.... respect u 👍👍

  • @Ohiogyatt-x8t
    @Ohiogyatt-x8t 4 ปีที่แล้ว

    Athentha a6000 review cheyyathath

  • @aswinbsreekumar
    @aswinbsreekumar 4 ปีที่แล้ว

    M50 and 200d compare cheyumbo eatha nallath preferring both vid and photo

  • @sanusanthosh4752
    @sanusanthosh4752 4 ปีที่แล้ว +1

    brtr ,njn use cheyunath 750 D aanu , athine kurich enthanu abhiprayam..?
    nalla picturesnu pattiya lence prefer cheyavo ..?

    • @rahulharidas521
      @rahulharidas521 4 ปีที่แล้ว

      It's a competitive model but bit outdated and bulky in hand (as compared to new models).
      I would suggest you to buy canon 50mm 1.8 STM lens to get best portrait photos .
      If you are looking for 35mm go for sigma 35mm ART 1.4 lens

  • @sonujamsheer4261
    @sonujamsheer4261 4 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച വീഡിയോ. Sony 6300 എങ്ങനെ ഉണ്ട്? ഒന്ന് പറഞ്ഞു തരുമോ