കോഴിക്കോട് ഓട്ടോ ചേട്ടൻ 🥰🥰 ..പുള്ളി കലിപ്പിൽ വന്നതല്ലാ..താൻ സ്നേഹിക്കുന്ന വണ്ടിയുടെ ഒരു കിടു pic കിട്ടാൻ വന്നതാ ഉറപ്പ് ...അതാണ് ഞങ്ങൾ കോഴിക്കോട്ടുകാർ ....മാമനോടൊന്നും .....😅😀..photo& photography 💯👌👌👌thanks bro..
താങ്ക്സ് അണ്ണാ.. Simple ആയിട്ടു മനസിലാക്കാൻ പറ്റുന്നിന്നുണ്ട്.. 😍😍ക്യാമറ മേടിച്ചപ്പോ മുതൽ അണ്ണന്റെ വീഡിയോ കാണാറുണ്ട്. 🥳അത് നോക്കിയാണ് ഞൻ എല്ലാം പഠിക്കുന്നെ 💝🤗
എന്റെ പൊന്നിക്കാ, പൊളി സാനം.. ഇത് ഒന്ന് ഡീറ്റൈൽഡ് ആയിട്ട് ചെയ്യാമോ..? ബേസിക് DSLR ക്യാമറയിൽ ചെയ്യാൻ പറ്റുമോ..? കാനോൻ ആണ് എന്റെ ക്യാമറ.. മറുപടി പ്രതീക്ഷിക്കുന്നു.. 😍✌️✌️😍😍
4:14 ഓട്ടോകാരൻ കലിപ്പിൽ വന്നതാ എന്ന് തോനുന്നു😨!! പക്ഷെ ഇക്ക അത് നന്നായി ഹാൻഡിൽ ചെയ്തു പുള്ളിയെ ഹാപ്പിആക്കി എന്ന കണ്ടപ്പോ തോന്നിയത്. 😊😊
😅
എനിക്കും അങ്ങനെ തോന്നി
സത്യം
സത്യം
Enikum angana thonni ,,,
nammada natil cam kond public ayt nikumbo negative think akna kore teams ind,,🤦♂️
ഫോട്ടോഗ്രാഫി ഒരു പ്രത്യേക കഴിവ് തന്നെ 🥰
Yes
Yes
Ath kazhivalla Kalayaan
ഇതു ഒരിക്കൽ ഞാൻ അറിയാതെ ഫോട്ടോ എടുത്തപ്പോൾ സംഭവിച്ചിട്ടുണ്ട് 🤩 .
😁
@@ishootphotography അതും എൻറെ മൊബൈലിൽ ☺️
കോഴിക്കോട് ഓട്ടോ ചേട്ടൻ 🥰🥰 ..പുള്ളി കലിപ്പിൽ വന്നതല്ലാ..താൻ സ്നേഹിക്കുന്ന വണ്ടിയുടെ ഒരു കിടു pic കിട്ടാൻ വന്നതാ ഉറപ്പ് ...അതാണ് ഞങ്ങൾ കോഴിക്കോട്ടുകാർ ....മാമനോടൊന്നും .....😅😀..photo& photography 💯👌👌👌thanks bro..
ഭായുടെ ഫ്രണ്ട്ലിയായിട്ട് മനസിലാക്കി തരുന്ന സംസാരം സൂപ്പറാ....
❤️❤️
വീഡിയോയുടെ അവസാന ഭാഗം ആണ് ശ്രദ്ധിക്കേണ്ടത്. അതാണ് ശരിക്കും key, അഭിനന്ദനങ്ങൾ നജുമുക്കാ 🥰❤️
പൊളിച്ചു ചേട്ടാ👏👏👏👏thumbnail കണ്ടു നോക്കിയതാ....ഞാനും ഫോട്ടോഷോപ്പിലാണ് ഈ ബ്ലർ ഓപ്ഷൻ ചെയ്തിരുന്നത്😂😂😂😂😂
നിങ്ങൾ ആ സംശയം തീർത്തു നന്ദി🙏🙏🙏🙏
നിങ്ങളുടെ ഒരു പ്രത്യേകത എന്തെന്നാൽ കാണുന്നവന് ലൈവ് ക്ലാസ്സിൽ ഇരിക്കുന്ന ഒരു പ്രതീതിയാണ് ...താങ്കൾ നല്ലൊരു അധ്യാപകനാണ് .
🙂🙂
Fujifilm X-T4 നെ പറ്റി എന്താണഭിപ്രായം .വാങ്ങണം എന്നുണ്ട് ,ഉപദേശം വേണം
MUZIK BEATZ മാനസികമായി rich ആണ്
ഈ video കണ്ടു ഞാനും എടുത്തു. Like this pic.. Thanks.. Fujifilim xA7
അടിപൊളി ഇക്കാ... പൊളിച്ചു..
ഞാൻ മൊബൈൽ വെച്ച് എടുത്ത് നോക്കി കിടിലൻ പിക് കിട്ടി...
Tnx.. ikkaa... പുതിയ ഒരു അറിവ് കൂടി.. കിട്ടി
താങ്ക്സ് അണ്ണാ.. Simple ആയിട്ടു മനസിലാക്കാൻ പറ്റുന്നിന്നുണ്ട്.. 😍😍ക്യാമറ മേടിച്ചപ്പോ മുതൽ അണ്ണന്റെ വീഡിയോ കാണാറുണ്ട്. 🥳അത് നോക്കിയാണ് ഞൻ എല്ലാം പഠിക്കുന്നെ 💝🤗
❣️kidu , digital camera clarity❣️njan 8 year mobile photigraphy continue cheithu kondirikkunnu
ഇക്കാ...ഞാൻ sony a6000 എടുത്തു... ഇങ്ങടെ കയ്യിൽ ഇരിക്കുന്ന കണ്ട വിശ്വാസത്തിൽ എടുത്തതാണ്...
Tnx a lot..very happy..very satisfied...
നിങ്ങളാണ് നമ്മളെ മുത്ത്.നജ്മുക്കാ ഇഷ്ടം❤️❤️
ഓട്ടോകാരൻ കലിപ്പിൽ വന്നതാ എന്ന് തോനുന്നു😨!! പക്ഷെ ഇക്ക അത് നന്നായി ഹാൻഡിൽ ചെയ്തു പുള്ളിയെ ഹാപ്പിആക്കി എന്ന കണ്ടപ്പോ തോന്നിയത്. 😊😊
Super bro ഇപ്പോൾ ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കണ്ടിട് ഫോട്ടോഗ്രാഫി iഷ്ടപെടുന്നു
ഒരുപാടു കാലത്തെ ഡൌട്ട് ആയിരുന്നു panning photography.... താങ്ക് u.....
Iklade video kand njan ippo manual aayi photo edukkan padichu..thank you so much 🌹
ആദ്യം പോയ ksrtc ബസ് അല്ലല്ലോ ഫോട്ടോയിൽ കാണിച്ചത്. എന്തായാലും കൊള്ളാം പൊളിച്ചു👍
Thank you so much ikka....njaan koree videoyil paranjirunnu..panning photography tutorial cheyyan...thank you for accepting the request😍😍
Yes its for u❤️
@@ishootphotography thanks ikka....njaan ithu poole oru photo edth instayil post cheyyumboo njan ikkaye tag cheyyum..onn chekk cheyyoo...please...
🥰🥰🥰 താങ്ക്സ് , ഞാൻ കരുതി ഇത് എഡിറ്റ് ചെയ്യുന്നതാണെന്ന്....
👌👌 അടിപൊളി,
കൂടെ, .
ആ.. ഓട്ടോ ചങ്ങായിയെ നൈസ് ആയ്ട്ട് ഹാൻഡിൽ ചെയ്തതും..
Njammale nattukaran muthann 😍😍👍
Camera illenkilum ella videosum kaanum njan😀
*എന്റെ പൊന്നോ വേറെ ലെവൽ*
Ikkaa adipoli.. nala tutorial.. please continue...
Very usefull tutorial... 😍
...ininm ithupolathe tutorials pradheeshikunnu
Auto karane lottery adichu 🎈🎈🎈🔥🔥🔥
🙂
ആ ഓട്ടോറിക്ഷ pic പൊളിച്ചു...
Njammale
Kozhikode.. pwoli
Pwoli... photography ishtam😍🔥👍🙌🏼
Ikka .. used camera shop inte video kandu keriyadha bt orupad videos vereyum kandu ellam super adipoli kandirikkan thonnum .. thank you ikka ❤️❤️❤️👍🏼🙏
സൂപ്പർ മാഷേ.....
ഇതുപോലുള്ള വീഡിയോകൾ ഇനിയും പോരട്ടെ....
Ikka keep posting this kind of tutorials.. expect love from you..
👍👍
Thanks ikka😀🥰
Poli
വീഡിയോ ഞാൻ കണ്ടായിരുന്നു ഫോട്ടോസ് അടിപൊളി
ഇത് ഫോണിൽ എടുക്കാൻ പറ്റുമോ. ഇതുപോലുള്ള വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട്
ചെയ്യാം
@@ishootphotography Aa
ചേട്ടൻ ഒരു സംഭവം തന്നെ🔥
എന്റെ പൊന്നിക്കാ, പൊളി സാനം.. ഇത് ഒന്ന് ഡീറ്റൈൽഡ് ആയിട്ട് ചെയ്യാമോ..? ബേസിക് DSLR ക്യാമറയിൽ ചെയ്യാൻ പറ്റുമോ..? കാനോൻ ആണ് എന്റെ ക്യാമറ.. മറുപടി പ്രതീക്ഷിക്കുന്നു.. 😍✌️✌️😍😍
പറ്റും ഈസി ആണ്
Ikk ethu nikon d3500 illpatumo???
@@coolfactsof365days പറ്റും
ADI Poli....chetaaye... kalaki
Very nicely done...
Love from a fellow kozhikodan...
Godbless❤️
Photo vara leval bro👍👍
🚀മുഹബത്താണ് ആ കയ്യിലെ സാധനത്തോട് 🚀
ഇങ്ങള് മുത്താണ്......
പോളി ഇക്കാ 💖
Thanks chetta ..pls do more tutorials like this ❤️
Photo is better than the real vehicle
👌👋👋good information, good presentation, good photos... congrats dear...
❤️
love from. .....kkd. ...........
ഇങ്ങള് പോളിയാണ് കെട്ട.... ഒരു ഹായ് from Gudalur, നിലഗിരി
Very nice✌️✌️😊😊informative
ningalu poliyanutta supper machaney
ആ ഓട്ടോ കാരന്റെ വരവ്.കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഒരു അടി കാണാം എന്ന്... പക്ഷെ നിങ്ങൾ നിരാശപ്പെടുത്തി😎
adipoli presentation nejumukka
Oru Rakshayumillatha Photos❤️❤️❤️
പൊളിച്ചു ഇക്കാ,, അടിപൊളി അറിവ് ♥️💯✌️👌😍👍💪🌱🤲
Hai Najmu ...Thanks fo the knowledge..
Niga sambhavam thanne. Thank you.
കണ്ട നിങ്ങളും ❤️
ikkaaaa we neeed more tutorials like thissss
❤️
Chettan poliyanu ishtayiiii bro
വളരെ simple ആയി പറഞ്ഞു തന്നു. Thanks a lot😊❣️
Thanks dear... very nice tutorials...
Super teaching.
Tkhs ekka
ഇക്ക സൂപ്പർ...
ingerda katta fan ayi varunu
Very useful info..
Thnkyou chettaa
നജ്മു മുത്തേ സൂപ്പർ
ഒരു canon 250d കൊടുക്കാൻ ഉണ്ട് ഞാൻ ദുബൈന്ന് വാങ്ങിയതാ കുറച്ച് യൂസ് ചെയ്തു ഇപ്പോൾ കാസറഗോഡ് ഉണ്ട്
Superb 👍👍👍
Kolaam super
😍 from tamilan
Ikkaa nigal vere level aanuttaa
❤️
Ikka polich super
Ikkaa.. ❤️
Adipoli... Thanks for this. ❤️👍
Wow👌, sir etanu lens?
Thanks for great information Bhai....👏👏👏
Kure ayi e photo egnea adukkum ennu orkunnu thx najummu ikka
Welcome
@@ishootphotography personal contact number kittumo
7902332337
Shedaa ee channel njan neratheyee...kananamayirunu.
Congrats bro❤
Najmu ikka ..... Thanks a lot for this info.. ❣️💯🙏
Super .... i like your videosso much.....
Very useful video ikka thanks for sharing
Which lens ikka?
Nice video 😁
24 70 f4
Super ഇക്കാ
Video and photo ക്ക്
പറ്റിയ ഒരു നല്ല camera suggest cheyyumo
Under 30000
1500 canon 3500nikon എന്നിവ നോക്കു
😍😍😍😍
Bro editing vedio chyo
ചേട്ടൻ സൂപ്പറാ അവതരണം ഒരുപാട്ഇഷ്ടപെടുന്നുണ്ട് 🤍👌🏼
Panning shot അടിപൊളി 💥
👍👍🙂
Chetta evide vechu Oru virl video undayitunde Oru vellamaticha pulli cycle chivitunna Oru video
ഗുഡ് വർക്ക്
പുതിയ അറിവ്. ഒരുപാട് നന്ദി
Adipoli broo
Nice 😍😍😍😍😍🥰
Wishes from Trivandrum 😎 brooooooooo......
നന്നായിട്ടുണ്ട് ബ്രോ
You are a good teacher 👍
Interesting video 👍👏👏
അടിപൊളി ആയി പടം പിടിച്ചു
Movie camera ye paty review idamo like red epic dragon, arri alexa, how it can be used and how can we available those cam.
Great information!
chetta canon 2000d onnu reveal cheyyumo..njangal beginnersinu orupaadu upakaaram aavum..please request aanu..
autokkarane kandapo najumu ikka onnu njetti.... ennalum nice ayit deal cheythu vittu..
Ikka image stabilization kurichu oru video chayyo ennu vacha athenda settings kutichu oru short video
ഉണ്ടല്ലോ
@@ishootphotography let me check,tnx ikka
ൻ്റെ സാറെ നിങ്ങടെ വീഡിയോക്ക് ലൈക്കും , സസ്ക്രൈബും
ചെയ്യാത്തവര് മനുഷ്യരാണോ തീർച്ചയായും ചെയ്തിരിക്കും
വല്ല ഫിലിം സ്റ്റാറ്കളെ ആരാധിക്കാനും സ്നേഹിക്കുന്നതിലും വലുത് നിങ്ങളെ ഫോളോ ചെയ്യുന്നതാ ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവരുടെ ജീവിതം രക്ഷപ്പെടും , അതാണ്
Nannayittund....
Thank you for the tutorial ikka😍😍😍