World 's First Bulb Model Making DIY|ലോകത്തിലെ ആദ്യത്തെ ബൾബ് നമ്മൾ ഉണ്ടാക്കി നോക്കിയപ്പോൾ സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2024
  • World 's First Bulb Model Making DIY|ലോകത്തിലെ ആദ്യത്തെ ബൾബ് നമ്മൾ ഉണ്ടാക്കി നോക്കിയപ്പോൾ സംഭവിച്ചത്
    #spmtechtravelbyshijin #m4tech #tranding #worldfirstbulb
    #firstbulb #malayalamhot #led #bulb

ความคิดเห็น • 8

  • @vvstarmediapro

    M4tech നേ അനുകരിക്കുകയണല്ലെ കൊള്ളാം. മച്ചൻമാരെ എന്ന introduction അത് സീൽ ആയി m4 ടെക്കിന് മാത്രം അവകാശം ഉള്ളതാണ്.അത് മാറ്റി പിടിച്ചിട്ട് വേറെ എന്തെങ്കിലും നിങ്ങളുടെതയിട്ടുള്ള എന്തെങ്കിലും പറയാൻ ശ്രമിക്കുക

  • @poochakuttii

    Swantham aayt content undaaki koode 🚶‍♂️mattulavarude paathrathil kayyit vaari visappu maatunna paruvady

  • @muhammedfasil1366

    ഏതിന ഓണാക്കൻ ഇത്ര പേടി

  • @rijilvachu

    ഇതിലിപ്പൊ നമ്മുക്ക് യാതൊരു ഗുണവും ഇല്ലല്ലോ😀🤞 കാരണം ഇത് ഉണ്ടാക്കിയാലും അടിച്ചു പോവും പിന്നെ ജോലി തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാർക്കും പ്രശ്നം യൂറ്റ്യൂബ് വരുമാനം കൊണ്ട് ജീവിക്കുന്നവരും ഉണ്ട് ഇല്ലന്നല്ല . പക്ഷെ അത് ശാശ്വതം ആണെന്ന് ഒരിക്കലും പറയാനും പറ്റില്ല കാരണം നമ്മുടെ സാങ്കേതിക വിദ്യകൾ ഓരോ ദിവസവും വികസിക്കുന്നു. ഇനിപ്പോ യൂറ്റ്യൂബിന് ഒരു പകരക്കാരൻ വന്നാപ്പോലും പലരുടെയും ട്രൗസർ കീറും.

  • @abdulnisar6617

    Filament angane kodukkan padilla spring type venam kodukkan straite koduthondann adich poyath bro....good job kep it up