എവിടേയും കൂടാനും ഇനി ആരേയും പേടിക്കണ്ട പണ്ടായിരുന്നെങ്കിൽ എന്ത് പൊല്ലാപ്പായിരുന്നു ഈ ഒരു നിലപാടിൽ നിന്ന് ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബും മുസ്ലിം ലീഗും പിന്നോട്ട് പോവരുത് നിങ്ങളെ എല്ലാവർക്കും ആവശ്യമാണ് എല്ലാവരേയും നിങ്ങൾക്കും
ഇങ്ങനെയുള്ള മുസ്ലിം സംഘടന ഐക്യം ആണ് മുസ്ലിം ലീഗിന്റെ പ്രതീക്ഷ ഈ ഐക്യം നമുക്ക് എല്ലാകാലത്തും സാധ്യമാവട്ടെ അല്ലാഹുവിനോട് നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം രാഷ്ട്രീയവും സംഘടനയും എല്ലാകാലത്തും ഒരു മനസ്സോടെ പ്രവർത്തിക്കാം എന്നാൽ നമുക്ക് വിജയം കണ്ടെത്താം അല്ലാഹു നമുക്ക് സാധിച്ചു തരട്ടെ
ഞാൻ ചെറിയ പ്രായത്തിൽ Ap ക്കാരേ പരിപാടി കട്ട് കേൾക്കാറുണ്ടായിരുന്നു അപ്പോൾ ഒന്നും ലീഗ് നേതാക്കളെക്കാണാറില്ലായിരുന്നു ഇപ്പോൾ എവിക്കാർക്കും എൻ്റെ ലീഗ് ൻ്റെ മഹത്വം മനസ്സിലായി ഇത് എൻ്റെ അഭിമാനം ലീഗ് ൻ്റെ വിജയം❤❤❤❤❤ Ap
നിങ്ങൾക്ക് തെറ്റ് പറ്റി എത്രയോ സുന്നിസമ്മേളനത്തിൽ ലീഗിന്റെ നേതാക്കളെ ക്ഷണിച്ചാൽ അവർ വരാറില്ലായിരുന്നു. ഏതോ ഒരു ശക്തി അവരെ അന്ന് പിന്നോട്ട് നയിക്കുകയായിരുന്നു. ഇന്ന് മാറ്റം ലീഗിന് വന്നു എന്ന് പറ.
അവരെ വിളിച്ചാൽ അന്ന് അവർ വരൂല. പരിപാടി മുടക്കാനേ പണ്ട് ലീഗുകാർ ശ്രമിച്ചിരുന്നത്. ഇന്ന് അവർക്ക് ap ക്കാർ ആരാണെന്ന് മനസ്സിലായി, ഇപ്പോൾ ഞങ്ങളെയും ഒന്ന് വിളിച്ചെങ്കിൽ എന്ന് എല്ലാ ലീഗുകാരും ആഗ്രഹിക്കുന്നു
SYS സമ്മേളനം എല്ലാ നിലക്കും വളരെ അഭിനന്ദനങ്ങൾ നേരുന്നു..... വെല്ല് വിളിയില്ല പിണ്ഡം വെക്കലില്ല ആദർശം ഉയർത്തിപ്പിച്ച് മുന്നോട്ട്........ അതിവിശാലമായ മൈദാനത്ത് എത്തിച്ചേർന്നത് അച്ചടകമുള്ള പതിനായിരകണക്കിന് പ്രവർത്തകർ അക്ഷരാർത്ഥത്തിൽ ആമ്പലുർ ജനങ്ങളെ കൊണ്ട് വീർപ്പു മുട്ടി.....
മുഖ്യമന്ത്രി എന്ന നിലക്ക് പിണറായി വിജയൻ പങ്കെടുത്തു പ്രതിപക്ഷ ഉപ നേതാവ് എന്ന നിലക്ക് കുഞ്ഞാലിക്കുട്ടി പങ്കെടുത്തു ആ നിലക്ക് വിലയിരുത്തിയാൽ മതി വോട്ട് കിട്ടാൻ വേണ്ടിയാണെന്നുള്ള വിലയിരുത്തൽ വേണ്ട വോട്ടവകാശം വിനിയോഗിക്കാൻ ഓരോരുത്തർക്കും അറിയാം
ഗതികെട്ടാൽ പുലി പുല്ലുംതിന്നുമെന്നു ഒരു ചൊല്ലുണ്ട് അതാണ്‌ിപ്പോ നടത്തുന്നത് പിന്നെ ap ക്കാരുടെ 100 സുന്നി പോയി അര സുന്നിയായിരിക്കുന്നു രണ്ടും നന്ന് നന്നാവാൻ പോണില്ല
ക്ഷണിച്ചാൽ വരാത്ത വരുന്നവരെ വഴിതടഞ്ഞിരുന്ന മുടക്കിയിരുന്ന അവസ്ഥകളിൽ നിന്ന് ഈ അവസ്ഥയിലേക്ക് എത്തിയില്ലേ അതാണ് മഹാനായ ഖമറുൽ ഉലമ കാന്തപുരം ഉസ്താദിൻ്റെ നേതൃത്വം ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകണേ الله സുന്നത്ത് ജമാഅത്തിൻ്റെ എല്ലാ ആലിമീങ്ങൾക്കും പ്രവർത്തകർക്കും നീ കാവൽ നൽകണേ الله എല്ലാവർക്കും ഒത്തൊരുമയിൽ മുന്നേറാൻ നീ സഹായിക്കണേالله
അവരുടെ നേതാക്കൾ ആണ് സ്റ്റേജിൽ ഉള്ളത് അല്ലാതെ യുവജനങ്ങൾ അല്ല അവർ പുറത്താണ് സമ്മേളനം കണ്ടിട്ടില്ലേ 🤔 അല്ലാതെ മുജാഹിദ് സമ്മേളനം പോലെ എല്ലാ സമ്മേളനത്തിലും എല്ലാവരും പങ്കെടുക്കണം എന്നാരും പറയില്ല 😂😂
Ek സമസ്തക്കാർ വല്ലാതെ ലീഗിന്റെ തലയിൽ കേറുകയാണെങ്കിൽ, മറ്റൊരു ഓപ്ഷൻ ഉണ്ട് എന്ന് എന്ന് മുതുക്കോയ തങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നറീച്ചു കൊള്ളുന്നു 😄😄😄
എപി വിഭാഗം മുടിയിൽ കുടുങ്ങി നോളജ് സിറ്റിയിൽ വഹാബികളും മൗദൂദികളും ഷെയർ കൂടിയത് കാരണം ഇന്നവർക്ക് മുഖാമുഖം പരിപാടിയില്ല ആദർശ സമ്മേളനങ്ങളും ഇല്ല എന്ന് പറഞ്ഞാൽ വഹാബികളും ആയി യോജിച്ചു പോകുന്നു അത് യഥാർത്ഥ സമസ്തയെ അതിന് കിട്ടില്ല അവർ സുന്നത്ത് ജമാഅത്ത് പറഞ്ഞുകൊണ്ടിരിക്കും ആര് എങ്ങോട്ട് മറിഞ്ഞാലും ശരി ആരെ തൃപ്തിപ്പെടുത്തിയ ആഴം ശരി അല്ലാഹുവിൻറെ റസൂൽ കാണിച്ചുതന്ന ഇസ്ലാം അത് വള്ളിക്കും പുള്ളിക്കും തെറ്റാതെ ശക്തിയുക്തം അതിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാവലിരിക്കും രാഷ്ട്രീയക്കാർക്ക് അവരുടെ പണി നോക്കാം ഒരു രാഷ്ട്രീയ പാർട്ടിയെയും കണ്ടിട്ടല്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത് ഇതിലും വലിയ പ്രതിസന്ധി കാലഘട്ടത്തിലാണ് അന്ന് മുസ്ലിം ലീഗ് പോലുമില്ല
എവിടേയും കൂടാനും ഇനി ആരേയും പേടിക്കണ്ട
പണ്ടായിരുന്നെങ്കിൽ എന്ത് പൊല്ലാപ്പായിരുന്നു
ഈ ഒരു നിലപാടിൽ നിന്ന് ബഹുമാന്യനായ കുഞ്ഞാലിക്കുട്ടി സാഹിബും മുസ്ലിം ലീഗും പിന്നോട്ട് പോവരുത്
നിങ്ങളെ എല്ലാവർക്കും ആവശ്യമാണ്
എല്ലാവരേയും നിങ്ങൾക്കും
ഇങ്ങനെയുള്ള മുസ്ലിം സംഘടന ഐക്യം ആണ് മുസ്ലിം ലീഗിന്റെ പ്രതീക്ഷ ഈ ഐക്യം നമുക്ക് എല്ലാകാലത്തും സാധ്യമാവട്ടെ അല്ലാഹുവിനോട് നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം രാഷ്ട്രീയവും സംഘടനയും എല്ലാകാലത്തും ഒരു മനസ്സോടെ പ്രവർത്തിക്കാം എന്നാൽ നമുക്ക് വിജയം കണ്ടെത്താം അല്ലാഹു നമുക്ക് സാധിച്ചു തരട്ടെ
ഈയൊരു ഐക്യം ഭിന്നതയില്ലാതെ മുന്നോട്ടുപോയാൽ മുസ്ലിം ലീഗിന് തന്നെ വൻ വിജയമുണ്ടാക്കാൻ സാധിക്കും തീർച്ചയായും
കുഞ്ഞാപ്പ 👍👍👍sys👍👍👍👍
യ്യാൾ Ap സുന്നിയായി@@muhammeddelambady9658
PK കുഞ്ഞാലിക്കുട്ടി ❤❤❤
ഞാൻ ചെറിയ പ്രായത്തിൽ Ap ക്കാരേ പരിപാടി കട്ട് കേൾക്കാറുണ്ടായിരുന്നു അപ്പോൾ ഒന്നും ലീഗ് നേതാക്കളെക്കാണാറില്ലായിരുന്നു ഇപ്പോൾ എവിക്കാർക്കും എൻ്റെ ലീഗ് ൻ്റെ മഹത്വം മനസ്സിലായി ഇത് എൻ്റെ അഭിമാനം ലീഗ് ൻ്റെ വിജയം❤❤❤❤❤ Ap
നിങ്ങൾക്ക് തെറ്റ് പറ്റി എത്രയോ സുന്നിസമ്മേളനത്തിൽ ലീഗിന്റെ നേതാക്കളെ ക്ഷണിച്ചാൽ അവർ വരാറില്ലായിരുന്നു. ഏതോ ഒരു ശക്തി അവരെ അന്ന് പിന്നോട്ട് നയിക്കുകയായിരുന്നു. ഇന്ന് മാറ്റം ലീഗിന് വന്നു എന്ന് പറ.
അവരെ വിളിച്ചാൽ അന്ന് അവർ വരൂല. പരിപാടി മുടക്കാനേ പണ്ട് ലീഗുകാർ ശ്രമിച്ചിരുന്നത്. ഇന്ന് അവർക്ക് ap ക്കാർ ആരാണെന്ന് മനസ്സിലായി, ഇപ്പോൾ ഞങ്ങളെയും ഒന്ന് വിളിച്ചെങ്കിൽ എന്ന് എല്ലാ ലീഗുകാരും ആഗ്രഹിക്കുന്നു
എല്ലാ പരിപാടികളിലും എല്ലാവരും പങ്കെടുക്കട്ടെ.. എന്താണ് തെറ്റ്.. എല്ലാ കാര്യങ്ങളെയും കണ്ണടച്ച് വിമർശിക്കരുത്
ശജറകളോട് നന്ദിയുണ്ട്. ശ്വാസം മുട്ടലിലാതെ ഈ സമ്മേളനത്തിൽ ലീഗിന്റെ നേതാവിന് പന്കെടുക്കുവാന് സാധിച്ചതില്.
Pk💚💚
മാഷാ അല്ലാഹ്
കുഞ്ഞാലി കുട്ടി
സാഹിബ് ❤❤❤❤❤💚💚💚💚
Nalla prasangam.
യോജിക്കാവുന്ന മേഖലകളിൽ മുസ്‌ലിം മത - രാഷ്ട്രീയസംഘടനകളല്ലാം പങ്കെടുക്കണം. അല്ലാതെ പരസ്പര ലയനമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
👍👍👍❤️❤️❤️ അഭിനന്ദനങ്ങൾ
SYS സമ്മേളനം
എല്ലാ നിലക്കും വളരെ അഭിനന്ദനങ്ങൾ നേരുന്നു.....
വെല്ല് വിളിയില്ല
പിണ്ഡം വെക്കലില്ല
ആദർശം ഉയർത്തിപ്പിച്ച് മുന്നോട്ട്........
അതിവിശാലമായ മൈദാനത്ത് എത്തിച്ചേർന്നത് അച്ചടകമുള്ള പതിനായിരകണക്കിന് പ്രവർത്തകർ
അക്ഷരാർത്ഥത്തിൽ ആമ്പലുർ ജനങ്ങളെ കൊണ്ട് വീർപ്പു മുട്ടി.....
ഈ പ്രസ്ഥാനത്തിനോട് ചേർന്ന് നിക്കാൻ കഴിയുന്നതും അഭിമാനം കൊള്ളുന്നു.... അൽഹംദുലില്ലാഹ്
🎉🎉🎉🎉🎉
ഇനി ഇപ്പൊ അതാണ് നല്ലത് 🤣🤣🤣🤣
മുഖ്യമന്ത്രി എന്ന നിലക്ക് പിണറായി വിജയൻ പങ്കെടുത്തു പ്രതിപക്ഷ ഉപ നേതാവ് എന്ന നിലക്ക് കുഞ്ഞാലിക്കുട്ടി പങ്കെടുത്തു ആ നിലക്ക് വിലയിരുത്തിയാൽ മതി വോട്ട് കിട്ടാൻ വേണ്ടിയാണെന്നുള്ള വിലയിരുത്തൽ വേണ്ട വോട്ടവകാശം വിനിയോഗിക്കാൻ ഓരോരുത്തർക്കും അറിയാം
❤
പ്രതിപക്ഷനേതാവ് VD സതീശനും പങ്കെടുത്തു
നല്ല നേതാവ് pkk 🎉
എല്ലാം ഖൈറാവട്ടെ.''
കു ഞാ പ്പ 👍👍👍👍
ഗതികെട്ടാൽ പുലി പുല്ലുംതിന്നുമെന്നു ഒരു ചൊല്ലുണ്ട് അതാണ്‌ിപ്പോ നടത്തുന്നത്
പിന്നെ ap ക്കാരുടെ 100 സുന്നി പോയി അര സുന്നിയായിരിക്കുന്നു
രണ്ടും നന്ന്
നന്നാവാൻ പോണില്ല
കേരള രാഷ്ട്രീയത്തിലെ വല്യപ്പ ❤️
👍🏻👍🏻
സഗാക്കൽ മോങ്ങുന്നു പല കുത്തിത്തിരിപ്പ് കമന്റുമായി പരാക്രമം കാണിക്കുന്നു
ക്ഷണിച്ചാൽ വരാത്ത
വരുന്നവരെ വഴിതടഞ്ഞിരുന്ന
മുടക്കിയിരുന്ന അവസ്ഥകളിൽ നിന്ന്
ഈ അവസ്ഥയിലേക്ക് എത്തിയില്ലേ
അതാണ് മഹാനായ ഖമറുൽ ഉലമ കാന്തപുരം ഉസ്താദിൻ്റെ നേതൃത്വം
ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകണേ الله
സുന്നത്ത് ജമാഅത്തിൻ്റെ എല്ലാ ആലിമീങ്ങൾക്കും പ്രവർത്തകർക്കും നീ കാവൽ നൽകണേ الله
എല്ലാവർക്കും ഒത്തൊരുമയിൽ മുന്നേറാൻ നീ സഹായിക്കണേالله
ഇപ്പോഴാണ് യഥാർത്ഥത്തിൽ മുസ്ലിംലീഗ് ആയത് എല്ലാവരെയും ഒരുപോലെ കാണുക ഇന്നല്ലങ്കിൽ നാളെ അത് നേട്ടമാകും പുതിയ തലമുറ വെറുപ്പും വിതോഷവും ഒഴിവാക്കും തീർച്ച
❤
കുഞ്ഞാലി കുട്ടിക്ക് അവസരത്തിന് ഒത്ത് നീങ്ങാൻ അറിയാം
അൽഹംദുലില്ലാഹ്
രാഷ്ട്രീയ ത്തിൽ കുഞ്ഞാപ്പയുടെ ഭാവി സ്വാഹ
സ്റ്റേജിൽ കാണുന്നവരെല്ലാം യുവ ജനങ്ങൾ തന്നെ
അവരുടെ നേതാക്കൾ ആണ് സ്റ്റേജിൽ ഉള്ളത് അല്ലാതെ യുവജനങ്ങൾ അല്ല അവർ പുറത്താണ് സമ്മേളനം കണ്ടിട്ടില്ലേ 🤔 അല്ലാതെ മുജാഹിദ് സമ്മേളനം പോലെ എല്ലാ സമ്മേളനത്തിലും എല്ലാവരും പങ്കെടുക്കണം എന്നാരും പറയില്ല 😂😂
സ്റ്റെജിൽ പിന്നെ അര ഇരിക്കേണ്ടത് 🤔ഏതായീ മരവാഴ 😂😂നേരം വെളുക്കാത്തവൻ 😂😂😂
വരച്ച വരയിൽ
കുഞ്ഞാപ്പ ആണത്. ഇലക്ഷൻ വരികയല്ലേ...😂
❤️❤️😂😂
ആ ഇനി വഹ്ഹാബി ലീഗല്ല , 110 സുന്നി ലീഗ് .... 😂😂😂😂😂❤❤❤
നിങ്ങളെ നമ്പാൻ ആയിട്ടില്ല അത്രവലിയ ലുൽമു ആയിരുന്നു നിങ്ങളുടെ ത് നോക്കട്ടെ
നീ നോക്കി എയർ വിട്ട് ഈച്ചനേം ആട്ടി അവിടെന്നെ ഇരുന്നോളിൻ 😂😜
പുതിയാപ്പിളയുടെ സമ്മേളനത്തിൽ കുഞ്ഞാപ്പ
Ith kand kann niranju🥹😊
ഇനി നിയമ സഭ കാണിില്ല കുഞ്ഞാപ്പ
Ek സമസ്തക്കാർ വല്ലാതെ ലീഗിന്റെ തലയിൽ കേറുകയാണെങ്കിൽ, മറ്റൊരു ഓപ്ഷൻ ഉണ്ട് എന്ന് എന്ന് മുതുക്കോയ തങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നറീച്ചു കൊള്ളുന്നു 😄😄😄
എപി വിഭാഗം മുടിയിൽ കുടുങ്ങി
നോളജ് സിറ്റിയിൽ
വഹാബികളും മൗദൂദികളും
ഷെയർ കൂടിയത് കാരണം
ഇന്നവർക്ക് മുഖാമുഖം പരിപാടിയില്ല
ആദർശ സമ്മേളനങ്ങളും ഇല്ല
എന്ന് പറഞ്ഞാൽ വഹാബികളും ആയി യോജിച്ചു പോകുന്നു
അത് യഥാർത്ഥ സമസ്തയെ അതിന് കിട്ടില്ല
അവർ സുന്നത്ത് ജമാഅത്ത് പറഞ്ഞുകൊണ്ടിരിക്കും
ആര് എങ്ങോട്ട് മറിഞ്ഞാലും ശരി
ആരെ തൃപ്തിപ്പെടുത്തിയ ആഴം ശരി
അല്ലാഹുവിൻറെ റസൂൽ കാണിച്ചുതന്ന ഇസ്ലാം
അത് വള്ളിക്കും പുള്ളിക്കും തെറ്റാതെ
ശക്തിയുക്തം അതിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാവലിരിക്കും
രാഷ്ട്രീയക്കാർക്ക് അവരുടെ പണി നോക്കാം
ഒരു രാഷ്ട്രീയ പാർട്ടിയെയും കണ്ടിട്ടല്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്
ഇതിലും വലിയ പ്രതിസന്ധി കാലഘട്ടത്തിലാണ്
അന്ന് മുസ്ലിം ലീഗ് പോലുമില്ല
കാലംസാക്ഷി...👍👍🤣
Orumichu munneran padachon thoufeeq nalkatte
😂😂😂
തറഞ്ഞാടുപ് വരുന്നുണ്ട് വോട്ട് നമ്മക് വേണം
കുഞ്ഞാപ്പ മുസ്ലിം ങ്ങള് ടെ രെക്ഷ കൻ 🥰😍
😂😂😂😂😂😂 ഇവറ്റങ്ങളുടെ വോട്ട് പ്രതീക്ഷിക്കണ്ട കുഞ്ഞാപ്പാ😢 അരിവാൾ ചുറ്റിക വിട്ട് താമരക്ക് വോട്ടുചെയ്യുന്ന അരിവാൾ സുന്നികൾ😂😂😂😂😂❤❤❤
1oo%
ഞാൻ ഒരു AP യുടെ ആശയം ഉൾകൊള്ളുന്ന വ്യക്തിയാണ് 90% UDF ന് വോട്ടുചെയ്യുന്നവനുമാണ് , പക്ഷെ 'നിന്നെ പോലെ മരമൂരിയല്ല
ഗ്റൗണ്ടറിഞ്കളിക്കുന്നു
എന്നാലും സൂക്ഷിക്കണം
സുന്നി,മുജ,ജമ, തബ്, കാദി എല്ലാം കൂടെ ഒരുമിച്ച് ലീഗിനെ ശക്ക്തിപ്പെടുത്തുക
Ath pattoola
Alameen. Thanikku yojicha peralla ith
Mmdarimi,ninakkumnilanilptanne,aavasiyam
Shajarakalsttalamvidam
Ap ennal kuthithirippu partiyanu
കുഞ്ഞാലി സാഹിബിന്റെ നോക്കണ്ട രാഷ്ട്രീയക്കാരെ നിലനിൽപ്പിന് വേണ്ടി പലതും ചെയ്യും
പിന്നെ നിന്നെയാണോ നോക്കേണ്ടത്
Darmapattnam
Kerala
India
PK കുഞ്ഞാലിക്കുട്ടി ❤❤❤
Pk💚💚💚
❤
കുഞ്ഞാപ്പ മുസ്ലിം ങ്ങള് ടെ രെക്ഷ കൻ 🥰😍
സംഘി ആണല്ലെ
നിനക്ക് ദഹിക്കുന്നില്ല അല്ലെ
അതണ് നിന്റെ ചൊറിച്ചിൽ
തള്ള്