AP സമസ്തയിലും വഹാബികളുണ്ട് | Usthad Rahmathullah Qasimi Moothedam | Vahabism |AP Samastha | Islamic

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @abushakira1957
    @abushakira1957 4 วันที่ผ่านมา +145

    കാന്തപുരം ഉസ്താദിൻറെ സംഘടനയിൽ വഹാബികൾ ഉണ്ടെങ്കിൽ അത് തുറന്നു പറയാനുള്ള ധൈര്യം താങ്കൾ കാണിക്കണം.

    • @paredathtechmedia8617
      @paredathtechmedia8617 4 วันที่ผ่านมา +3

      ഹകീം, പേരോട്

    • @underworld2770
      @underworld2770 4 วันที่ผ่านมา

      ഉലക്ക യാണ് ​@@paredathtechmedia8617

    • @Aboorazi-g2o
      @Aboorazi-g2o 4 วันที่ผ่านมา +6

      ശരിയാണ്..അതാണ് ആത്മാർത്ഥതയുണ്ടെങ്കിൽ ചെയ്യേണ്ടത്.. അല്ലായെങ്കിൽ ഇത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കലാണ്..😮😮😮

    • @shamsupoyil2110
      @shamsupoyil2110 4 วันที่ผ่านมา +2

      ഉണ്ടെങ്കിൽ അല്ലെ

    • @MuhammedPk-i3d
      @MuhammedPk-i3d 4 วันที่ผ่านมา +1

      Hakeem ashari.

  • @livetoor8606
    @livetoor8606 4 วันที่ผ่านมา +124

    ധൈര്മായി അവരുടെ പേരുകൾ പറയൂ.... ഉള്ളത് ആണെങ്കിൽ തീർച്ചയായും പഠിക്കും..... അവരെ പുറത്താക്കുകയും ചെയ്യും... 100% ആ വിശോസം ഒരു ap കാരൻ എന്ന നിലയിൽ എനിക്ക് ഉണ്ട്.. അത് കൊണ്ട് ആരൊക്ക എന്ന് പറയാൻ ഉസ്താദ് തയ്യാറാകണം.... അല്ലങ്കിൽ അവരെ അറിയിക്കൂ.....

    • @unaisunaisalira1914
      @unaisunaisalira1914 4 วันที่ผ่านมา +4

      ❤❤❤

    • @KoroMan-n6e
      @KoroMan-n6e 3 วันที่ผ่านมา

      ആദ്യം ഹക്കീം. പേരോട് . ഇനിയും ഉണ്ട് കക്കാട് ഫൈസി ചോദിച്ചു നോക്ക്

    • @sulaimankvs4904
      @sulaimankvs4904 3 วันที่ผ่านมา

      ​@@KoroMan-n6eഇവർ വഹാബി ആകുന്നത് എങ്ങനെ എന്ന് കൂടി പറയൂ

    • @Musavvircvmanya
      @Musavvircvmanya 3 วันที่ผ่านมา

      ​@@KoroMan-n6eengane?

    • @kunheedubava6222
      @kunheedubava6222 3 วันที่ผ่านมา

      AP വിഭാഗത്തിൽ ഒഹാസികൾ ഉള്ളത് താങ്കൾക്ക് അറിയാമെങ്കിൽ തെളിവ് സഹിതം ഉത്തരാ വരപ്പെട്ടവരെ രഹസ്യമായെങ്കിലും താങ്കൾ അറിയിക്കണം, അത് താങ്കളുടെ ഇസ്ലാമികമായ ബാധ്യതയാണ്, ഇല്ലെങ്കിൽ താങ്കളും കുറ്റക്കാരനാകും

  • @SAEEDVK-o6y
    @SAEEDVK-o6y 4 วันที่ผ่านมา +74

    ഖാസിമി ഉസ്താദ് പേടിക്കണ്ട
    അവർ ആരെക്കയാണെന്ന് തുറന്നു പറയൂ

    • @Sajipamajlis
      @Sajipamajlis 4 วันที่ผ่านมา

      ഉസ്താദ്! എല്ലാം തുറന്നു പറയുക.അല്ലാഹു സഹായിക്കും ❤

    • @asharaf.m9396
      @asharaf.m9396 4 วันที่ผ่านมา

      Allengil qasimi are pedikkana

  • @ummerqi3239
    @ummerqi3239 4 วันที่ผ่านมา +102

    Ap സമസ്തയാണ് ധൈര്യത്തിൽ ആളുകളുടെ പേരുകൾ പറയണം ഉസ്താദേ, എടുത്തു പുറത്തിടും തീർച്ച

    • @kvmrahman6253
      @kvmrahman6253 4 วันที่ผ่านมา

      No 1 Hakeem

    • @redsea1849
      @redsea1849 4 วันที่ผ่านมา

      @@ummerqi3239 പേരോട് തന്നെ അയാളുടെ കറാ മത് നിഴൽ മുതലായവ മുജാഹിദ് ആശയങ്ങളാണ്

    • @paredathtechmedia8617
      @paredathtechmedia8617 4 วันที่ผ่านมา

      ഒന്ന് പേരോട്, രണ്ട് ഹകീം

    • @YaseenYusufYahya
      @YaseenYusufYahya 4 วันที่ผ่านมา +2

      ​@@kvmrahman6253You mean Azhari? Son of Kanthapuram?

    • @mubashirkozhisseri1894
      @mubashirkozhisseri1894 4 วันที่ผ่านมา

      ​@@kvmrahman6253ഈ വിവര ദോഷിയുടെ പിന്നാലെ സമസ്ത 😂

  • @abdurahimanvds7364
    @abdurahimanvds7364 4 วันที่ผ่านมา +160

    ഇദ്ദേഹത്തിൻ്റെ ഈ വെളിപ്പെടുത്തൽ നിസ്സാരമായി കാണേണ്ട - ജാഗ്രത - അനിവാര്യമാണ്

    • @Khalidkathirakottil
      @Khalidkathirakottil 4 วันที่ผ่านมา +2

      എന്നാലും മനുഷ്യൻ നന്നാവരുത് അല്ലെ

    • @rafiappolopositive6660
      @rafiappolopositive6660 4 วันที่ผ่านมา

      തീർച്ചയായും

    • @faisalnaduwakkad1585
      @faisalnaduwakkad1585 4 วันที่ผ่านมา

      ​@@Khalidkathirakottilവഹാബി മതഭ്രാന്തന്മാരായിയ്ക്കൊണ്ടാണോ നന്നാവൽ.

    • @ShuhaibTK-i9o
      @ShuhaibTK-i9o 4 วันที่ผ่านมา +2

      ഉറുമ്പ് ഉള്ളടുത്തു. ചിതൽ ഉണ്ടാവില്ല.

    • @AhammedMuhyudheen
      @AhammedMuhyudheen 4 วันที่ผ่านมา

      ​@@Khalidkathirakottil വഹാബി അര യുക്തി വാദി

  • @ZEYANAISHAQ786
    @ZEYANAISHAQ786 4 วันที่ผ่านมา +86

    Ap സമസ്തയിലെ വഹ്ഹാബികളെ തുറന്നു പറയുക... വഹാബികളാണ് എന്നറിഞ്ഞിട്ടും പുറത്ത് ചാടിക്കാതെ സൂക്ഷിച്ചു വെക്കുന്ന ek സമസ്ത യെ പോലെ ആവില്ല എടുത്തു പുറത്തിടും ☝🏻തുറന്നു പറയുക അതാണ് ദീനിന് ഗുണം..
    ഉണ്ട് ഉണ്ട് എന്ന ഉണ്ട വിഴുങ്ങാതെ... പുറത്ത് പറയുക

    • @ramshadshaTr
      @ramshadshaTr 4 วันที่ผ่านมา +3

      Ninde chelakkal kettal nale ni purathidum enn thonum😅😅

    • @redsea1849
      @redsea1849 4 วันที่ผ่านมา +4

      ആ നൗഷാദ് അഹ്‌സനി പറഞ്ഞപ്പോൾ അയാളെ കുറ്റം പറഞ്ഞു നടന്നു

    • @Sadhik-ty8sq
      @Sadhik-ty8sq 4 วันที่ผ่านมา +2

      ഒലക്ക 😂
      നൗഷാദ് അഹ്സനി എത്രകാലമായി പറഞ്ഞു നടക്കുന്നു.
      നിങ്ങൾ സാക്ഷാൽ നവജമാഅത്‌ കരാണെന്ന് തിരിയാൻ അഹ്സനി ഉസ്താദിന്റെ ഒരൊറ്റ പരിപാടി കേട്ടാൽ തിരിയും

    • @SOAOLSRY
      @SOAOLSRY 4 วันที่ผ่านมา +1

      തനിക്കറിയാത്ത കാര്യം ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചു വലിയവൻ ആകണ്ട. സമസ്ത അതിൻ്റെ ആഴത്തിൽ തന്നെ കാര്യങ്ങൾ നീക്കിയിട്ടുണ്ട്. എല്ലാതും മൈക്ക് കെട്ടി പറയുന്ന ശീലം സമസ്ഥക്കില്ല, ഒരു വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പഠിച്ചു ദീനനുസരിച്ച് പോകുന്ന മഹാ പ്രസ്ഥാനം ആണ് സമസ്ത.
      ഖാസിമി ഉസ്താദ് ap സമസ്തയിൽ വഹാബിസം ഉണ്ടെന്ന സൂചന പറയുമ്പോൾ തന്നെ ഇങ്ങനെ ചെളി വരിയേറിയുന്ന സംസ്കാരത്തിൽ പറയുന്നത് ഈ രാഷ്ട്രീയ രൂപം ആത്മീയ കാര്യങ്ങളിൽ വന്നത് കൊണ്ടാണ്. നേതാക്കളോട് കര്യങ്ങൾ മനസ്സിലാക്കാൻ പറ, എന്നിട്ട് മതി തർക്കിക്കാൻ

    • @mullamullakerala179
      @mullamullakerala179 4 วันที่ผ่านมา +2

      നൗഷാദിനെ പുറത്താക്കി

  • @islamicstorieschannel4701
    @islamicstorieschannel4701 4 วันที่ผ่านมา +52

    എ.പി വിഭാഗത്തിൽ നൂറല്ല ആയിരം റഹ്മത്തുള്ള മാർ ഉണ്ട്. അതിൻറെ ഒന്നും ആവശ്യമില്ല സംഘടന തന്നെ അവരെ എടുത്തു പുറത്തിടും. ആണത്തം ഉണ്ടെങ്കിൽ തുറന്നു പറയാണ് വേണ്ടത്

    • @faisalmon8436
      @faisalmon8436 4 วันที่ผ่านมา +6

      ശെരിയാണ്....1000 അല്ല 1001ഉളളത് കൊണ്ടാണ്... ഇത് ഈ രഹ്മതുള്ളക്ക് പറയേണ്ടി വന്നത് 😅😅😅
      ഒന്ന് പോ ചങ്ങായി 😅

    • @muhammadarif8414
      @muhammadarif8414 4 วันที่ผ่านมา +2

      നിങ്ങളുടെ പഴയ പ്രവർത്തനങ്ങളും പുതിയ പ്രവർത്തനങ്ങളും പരിശോധിച്ചാൽ മനസ്സിലാവും

    • @UmarFaisi
      @UmarFaisi 4 วันที่ผ่านมา

      😂​@@faisalmon8436

    • @abdullathweeflulu2391
      @abdullathweeflulu2391 4 วันที่ผ่านมา +1

      ആയിരം റഹ്മത്തുള്ള മാർ ഉണ്ടെങ്കിൽ വഹാബികളെ കണ്ടെത്താൻ എന്താ പ്രയാസം

    • @safasafa1150
      @safasafa1150 4 วันที่ผ่านมา

      Purathidan kazhiyilla

  • @sidheequechemmalassery6283
    @sidheequechemmalassery6283 4 วันที่ผ่านมา +61

    Ap വിഭാഗമുണ്ടായത്
    കൊണ്ട്
    പല വഹ്ഹാബികളിലും
    സു ന്നീ സം
    കടന്ന് കൂടിയിട്ടുണ്ട്
    അതിൻ്റെ
    ഒരു ഉദാഹരണമാണ്
    സിഹ്റ്
    ആദ്യം സിഹ്ർ
    ഇല്ലെന്ന് പറഞ്ഞവർ
    ഇപ്പോൾ
    ഉണ്ടെന്നായി......!!
    അങ്ങിനെ
    എത്രയെത്ര......?

    • @noufal990
      @noufal990 4 วันที่ผ่านมา

      😂😂😂😂

    • @noufal990
      @noufal990 4 วันที่ผ่านมา +3

      ശരിയാണ്... വല്ലപ്പുഴയിൽ ഒരു മുജാഹിദ് പോലും ഉണ്ടായിരുന്നില്ല കുറച്ചുകാലം മുമ്പ്.... എ പി ക്കാർ പ്രസംഗിച്ചു പ്രസംഗിച്ചു ഇപ്പോൾ അവിടെ മുജാഹിദിന്റെ കൂടാരമായി

    • @ZeenaBinthAli
      @ZeenaBinthAli 4 วันที่ผ่านมา +1

      Ap സുന്നികൾ ഉള്ളത് കൊണ്ട് വഹാബിസം വളരുന്നു😂😂

    • @influxelectricalsolution7600
      @influxelectricalsolution7600 3 วันที่ผ่านมา +3

      സിഹ്ർ, കണ്ണേർ ഒക്കെ പണ്ടേ ഉണ്ട് ബ്രോ നിങ്ങൾക്ക് ഇപ്പോഴാണ് സലഫികളുടെ പ്രഭാഷണം കേട്ട് തുടങ്ങിയത് 😂ഇതുവരെ നിങ്ങൾ സമസ്ത പറഞ്ഞത് മാത്രം കേട്ട് നടന്നു അത്രമാത്രം

    • @harisharis9017
      @harisharis9017 3 วันที่ผ่านมา

      ​@@noufal990ഇപ്പോൾ 14 ഗ്രൂപ്പ്‌ ആയി 😂

  • @pkvoice9951
    @pkvoice9951 3 วันที่ผ่านมา +19

    ബാലൻസ് ഒപ്പിക്കാൻ വേണ്ടി പറയണ്ട. ആത്മാർത്ഥതയുണ്ടെങ്കിൽ തുറന്നുപറയാൻ വെല്ലുവിളിക്കുന്നു

    • @safvansafvan5874
      @safvansafvan5874 3 วันที่ผ่านมา

      നിങ്ങൾക്ക് ആള് മാറി. നിങ്ങൾക്ക് റഹ്മത്തുള്ള ഖസിമിയെ മനസ്സിലായിട്ടില്ല. ബാലൻസ് ഒപ്പിക്കുന്ന പരിപാടി ഒന്നും ഈ ഉസ്താദിന്റെ അടുത്ത് ഇല്ല

  • @abusulthan7843
    @abusulthan7843 3 วันที่ผ่านมา +15

    ആളെ പേര് ധൈര്യമായി പറയു ക ളഡതാദെ ഒരുപടിയും പേടിക്കണ്ട് ' ഉണ്ടങ്കിൽ അവരെ ആ സമയം പുറംത്തിടും.

  • @abdulsamad1097
    @abdulsamad1097 4 วันที่ผ่านมา +9

    AP സമസ്തയിൽ അങ്ങിനെ ഒരു വഹ്ഹാബി ഉണ്ടെങ്കിൽ താങ്കൾക്ക് അറിയുമെങ്കിൽ തുറന്നു പറഞ്ഞോളൂ ഒരു AP ക്കാരും അതിന്റെ പേരിൽ അങ്ങയെ ഭ്രാന്തൻ ആക്കില്ല ആ വഹ്ഹാബിയെ എടുത്ത് പുറത്തു എറിഞ്ഞിരിക്കും. കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ തന്നെ ആണെങ്കിലും ന്യായികരിക്കാൻ ഒരു നേതാവിനെയും അനിയായികളെയും കിട്ടില്ല. അത്രക്ക് കണിഷമാണ് എ പി ഉസ്താത് ഞങ്ങളെ പഠിപ്പിച്ച ആശയവും ആദർശവും

    • @abdulgafoorvk6300
      @abdulgafoorvk6300 4 วันที่ผ่านมา +1

      ഒരുപക്ഷേ പേരോട് ആയിരിക്കും

  • @channelinternational7365
    @channelinternational7365 3 วันที่ผ่านมา +7

    ഉസ്താദ് ധൈര്യമായി പറഞ്ഞോളൂ വഴി പിഴച്ചവർ ആരായാലും അവരെ പുറത്താക്കിയ പാരമ്പര്യം ഉണ്ട് അതുകൊണ്ട് വെച്ചു പൊറുപ്പിക്കില്ല

  • @Dilmhd90
    @Dilmhd90 10 ชั่วโมงที่ผ่านมา +1

    ഉസ്താദ് ധൈര്യമായി പറയൂ ഞങ്ങളിൽ വഹാബികൾ
    കയറി കൂടിയിട്ടുണ്ടെങ്കിൽ അപ്പൊ പുറത്തിടും ഒരു സംശയവും ഇല്ല....

  • @aboobackersaquafimaniyoor9224
    @aboobackersaquafimaniyoor9224 8 ชั่วโมงที่ผ่านมา +1

    കുരുവട്ടൂരികളുടെ പ്രേതബാധ ബാധിച്ചാണ് പറച്ചിലെങ്കിൽ, ആ പരിപ്പ് ഈ അടുപ്പിൽ വേവില്ല.

  • @kasimiMailampadam
    @kasimiMailampadam 3 วันที่ผ่านมา +10

    എന്താണ് ഉസ്താതെ Ap സമസ്തയിലെ ബിദ്അത്തുകാരുടെ പേര് പറഞ്ഞൂടെ?

    • @oachirashafi
      @oachirashafi 2 วันที่ผ่านมา

      കുരുവട്ടൂരീ...... കുഫ്രിയ്യത്തിൽ നിന്നും രക്ഷപെടാൻ നോക്ക്

  • @DEECENTYT6676
    @DEECENTYT6676 4 วันที่ผ่านมา +26

    Ap വിഭാഗത്തിലെ വഹാബിയെ പേര് പറയണം എടുത്ത് പുറത്തെറിയും

    • @redsea1849
      @redsea1849 4 วันที่ผ่านมา +1

      @DEECENTYT6676 no 1 പേരോട് ബാക്കി പിന്നാലെ പൊയ്ക്കോളും

    • @mazin-d2j
      @mazin-d2j 4 วันที่ผ่านมา

      Araan vahabi ennu jananghalk kannichu thanna perod usthadine vahabi akaan arenfhilum urapicho avan etho kallathareeqathil kudingheetundennu

    • @NjanoruMalayali-sm6hi
      @NjanoruMalayali-sm6hi 4 วันที่ผ่านมา

      ​@@redsea1849പേരോട് ഉസ്താദ് നിങ്ങളെ നല്ലോം വേദനിപ്പിക്കുന്നുണ്ടല്ലേ.😂
      ക്ഷമിച്ചേക്ക്

    • @KoroMan-n6e
      @KoroMan-n6e 3 วันที่ผ่านมา

      ഒന്നും ചെയ്യൂല

    • @oachirashafi
      @oachirashafi 2 วันที่ผ่านมา

      ​@@redsea1849 കുരുക്കൾ കുരച്ചോളൂ

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 4 วันที่ผ่านมา +49

    ഇദ്ദേഹം ഇതിൻ്റെ പുറകിൽ ബിരുദം നേടി ആളാണ് തള്ളി കളയേണ്ട❤

    • @ABBASPARAMBADAN
      @ABBASPARAMBADAN 4 วันที่ผ่านมา +1

      ഖുബൂരിസത്തിലാണോ ഗവേഷണം ?

    • @Sadhik-ty8sq
      @Sadhik-ty8sq 4 วันที่ผ่านมา +3

      @@ABBASPARAMBADANഅല്ല ബൾഭൂരിസ്ഥാനിൽ

    • @sameer31
      @sameer31 4 วันที่ผ่านมา

      വഹിഹാബിക്ക് കുരു പേട്ടും ഉസ്ഥാദ് വഹഹാബിസത്തിൻ്റെ തലയിൽ ആണി അടിച്ചു

    • @YaseenYusufYahya
      @YaseenYusufYahya 4 วันที่ผ่านมา

      ​@@ABBASPARAMBADAN വഹാബികളെ വറുത്തു പൊരിക്കുന്നതിൽ 😎

    • @shamsupoyil2110
      @shamsupoyil2110 4 วันที่ผ่านมา

      ഞാൻ വലിയ സംഭവം ആണെന്ന് സ്വയം പറഞ്ഞു നടക്കുന്നവൻ

  • @hamzaahsani8974
    @hamzaahsani8974 4 วันที่ผ่านมา +23

    താങ്കൾ ഒന്നും മാച്ച് വെക്കണ്ട തുറന്നു പറയൂ എങ്കിലല്ലേ കേടുകൾ തീർക്കാൻ കഴിയൂ
    ഉൾ കണ്ണുകൾ ഉള്ള താങ്കൾ തുറന്നു പറയൂ

    • @Butterfly1384-w5b
      @Butterfly1384-w5b 4 วันที่ผ่านมา

      പേരോട് പൊന്മള വാളക്കുളം ഇവരെല്ലാം ആരാ.. ഇതെന്ത് തെളിച്ചു പറയാനാ??? അകക്കണ്ണില്ല നിങ്ങൾക്ക്

  • @HM-familyvlog
    @HM-familyvlog 4 วันที่ผ่านมา +18

    അതെ, സ്വന്തം ആദർശം പണയം വെച്ച് balance ചെയ്യുന്നവർ സുന്നികളിൽ കൂടിക്കൂടി വരുന്നു. ആരുടെ മുന്നിലും തല കുനിക്കാതെ, നട്ടെല്ല് വളക്കാതെ ആദർശം തുറന്നു പറയാൻ നേതാക്കൾ ഒരുമിച്ചു തയ്യാറാവണം. രാഷ്ട്രീയത്തിൽ വീണു പോകരുത്

  • @Nizarudeennizar-d1e
    @Nizarudeennizar-d1e 4 วันที่ผ่านมา +30

    ഉസ്താദ് ന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആണ്.. ചിന്തിക്കുന്നവർക് ദിർഷ്ടാന്തം ഉണ്ട്

  • @Abulhasan-f6c1v
    @Abulhasan-f6c1v 4 วันที่ผ่านมา +34

    ✅✅✅ ഹഖ് ആണ് ഉസ്താദ് പറഞ്ഞത്. എന്റെ സ്വന്തം അനുഭവം

    • @abdhulrahimanmv5495
      @abdhulrahimanmv5495 4 วันที่ผ่านมา +4

      പേര് അടക്കം അനുഭവം പറയു കള്ളം പറഞ്ഞു മുങ്ങല്ല

    • @Abulhasan-f6c1v
      @Abulhasan-f6c1v 4 วันที่ผ่านมา +1

      @abdhulrahimanmv5495 മുങ്ങാൻ ഞാൻ നിങ്ങളുടെ വീട്ടിൽ കയറി ഒന്നും എടുത്ത ആളല്ല. ഒരു ബന്ധവുമില്ലാത്ത നിങ്ങളോട് എന്റെ അനുഭവം പറയേണ്ട ഒരു ആവശ്യം എനിക്കില്ല

    • @mskc6523
      @mskc6523 4 วันที่ผ่านมา +1

      Oru noushad undayirunnu avane pidich purathittu

    • @veerankuttymadani8517
      @veerankuttymadani8517 4 วันที่ผ่านมา

      ആരാ

    • @abdulshukoor2394
      @abdulshukoor2394 4 วันที่ผ่านมา +2

      ഒരു ആശ്വാസ'ത്തിന് വേണ്ടി പറഞ്ഞോ ആളെ പറ അല്ലങ്കിൽ നീ കളവ് പറയുന്നവനാവും ' ഈ കാസിമി ഒക്കെ ആരാന്ന് നമുക്ക് നന്നായറിയാം.

  • @harisarattukadavu8866
    @harisarattukadavu8866 4 วันที่ผ่านมา +18

    E K സമസ്ത യിലേതു പറഞ്ഞത് പോലെ തുറന്നു പറയൂ..
    ഇല്ല....
    എനി ഉണ്ടങ്കിൽ തെളിവ് തന്നാൽ ന്യായീകരിക്കാൻ തയ്യാറാവില്ല..
    വെറും ബാലൻസ് ഒപ്പിക്കാനാണ് പറഞ്ഞതെങ്കിൽ ശരിയായില്ല എന്നേ ഇപ്പോൾ പറയുന്നുള്ളൂ....

    • @HM-familyvlog
      @HM-familyvlog 4 วันที่ผ่านมา

      ഖാസിമി ഒന്നും കാണാതെ പറയൂല.kuruvatoorine pole balance oppikkunnavare kandittundakum

    • @Scbk3313
      @Scbk3313 4 วันที่ผ่านมา

      Ponm...

    • @nazarmanipuram2118
      @nazarmanipuram2118 4 วันที่ผ่านมา

      സത്യം

    • @Sadhik-ty8sq
      @Sadhik-ty8sq 4 วันที่ผ่านมา

      എന്ത് തെളിവ് ആണ് നിങ്ങൾ ചോദിക്കുന്നത് വഹാബികളും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്

    • @SOAOLSRY
      @SOAOLSRY 4 วันที่ผ่านมา

      എന്ത് ബാലൻസ് 😂
      കാര്യം മനസ്സിലായോ എന്തോ 😅

  • @abdulsaqafikadambar1034
    @abdulsaqafikadambar1034 4 วันที่ผ่านมา +27

    ഈ ഉണ്ട് എന്ന് പറയുന്ന ഉണ്ട പുറത്ത് കാണിച്ച തരണം ഖസിമീ..

  • @latheefipadanthara8064
    @latheefipadanthara8064 3 วันที่ผ่านมา +5

    എ പി വിഭാഗത്തിൽ മെമ്പർഷിപ്പ് ഉള്ള ആരെങ്കിലുംവഹാബികൾ ഉണ്ടെങ്കിൽ ധൈര്യത്തിൽ പറയു ഉസ്താദ്

  • @ashrafthekkil5559
    @ashrafthekkil5559 4 วันที่ผ่านมา +7

    ഞങ്ങൾക്ക് സുന്നത് ജമാഅത്ത് പഠിപ്പിച്ചത് വ്യാജ സിദ്ധമ്മറാുടെ മുഖമൂടി തുറന്ന് കാട്ടിത്തന്നത്ത് പേരോട് ഉസ്താദും പൊന്മള ഉസ്താദും ശിശ്യരുമാണ്. അവരെ വഹാബി ആക്കുന്ന നൗഷദിൻ്റെയും കുരുക്കളുടെയും വാക്കുകൾ കോപ്പി അടിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ആ പരിപ്പ് വേവില്ല എന്ന് മുൻകൂട്ടി പറയുന്നു

  • @muhammedkt3773
    @muhammedkt3773 3 วันที่ผ่านมา +5

    ഏപിവിഭാഗത്തിൽവഹാബിഉണ്ടാവാൻഒരുസാധ്യതയുംഇല്ല ആകാര്യംതീർച്ചയാണ്ഒരിക്കലുംവഹാബിയത്തിനെഅടുപ്പിക്കൂലമൊയ്ലിയാരെ..

  • @mydreams5083
    @mydreams5083 4 วันที่ผ่านมา +6

    നിങ്ങൾ പറഞ്ഞത് ശരിയാകാൻ സാധ്യത യുണ്ട് എങ്ങനെ എന്ന് വെച്ചാൽ ഏതൊരു സങ്കടനയെയും തകർക്കാൻ ചാര പ്രവർത്തി ചെയ്യുന്നവർ ഉണ്ടാകും. നിങ്ങളെ കുറിച്ചും ചാരൻ എന്ന് ഒരർത്ഥത്തിൽ പറയുന്നുണ്ട് ശരിയല്ല യെങ്കിലും കുറെ ശരികൾ ഉണ്ട്. നിങ്ങളുടെ പഠന കാലം മുതൽ പരിശോധിക്കുമ്പോൾ അങ്ങനെ പറയും. പക്ഷെ അതു വലിയ ഖൈർ ആയി. ഇപ്പോൾ ആണ് ek വിഭാഗത്തിന്ന് സുന്നിസം പിടികിട്ടി. ജിഫ്രി തങ്ങളെ കുറിച്ചും അങ്ങനെ പറയുന്നുണ്ടല്ലോ.
    തിരിച്ചു ap വിഭാഗത്തിൽ വഹാബി ചരന്മാർ ഉണ്ടെങ്കിൽ വ്യക്തമാക്കണം. അത് തിരുത്താൻ എന്താണ് ഒരു പ്രയാസവും ഇല്ല

  • @Dilmhd90
    @Dilmhd90 10 ชั่วโมงที่ผ่านมา

    ഉസ്താദ് പേര് പറയൂ... സത്യമാണെങ്കിൽ ഞങ്ങൾ പുറത്തിടും... വഹാബികളെ വെറുതെ വിടൂല ഞങ്ങൾ.. Inshaallah

  • @SafarAli-p4z
    @SafarAli-p4z 3 วันที่ผ่านมา +2

    താങ്കൾക്ക് പ്രസംഗിക്കാം ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് അത് ചിലപ്പോൾ ആഖിബത്ത് മോശമാകാൻ കാരണമാകും അതുകൊണ്ട് സൂക്ഷിക്കുക🧨 കാരണമാകും

  • @zubairhimami2577
    @zubairhimami2577 4 วันที่ผ่านมา +3

    ആരും സംശയിക്കേണ്ട നാളെ മാറ്റിപ്പറയും

  • @ശഹ്റാനി999
    @ശഹ്റാനി999 4 วันที่ผ่านมา +3

    ആണായി പിറന്ന റഹ്മത്തുള്ള യാണെങ്കിൽ AP സമസ്ത്തയിൽ ഉള്ള വഹാബികളെ തുറന്നു പറയണം

    • @muhammadarif8414
      @muhammadarif8414 4 วันที่ผ่านมา +1

      കാസിമുസ്താദ് പറയുന്നത് മനസ്സിലാക്കാൻ പിന്നീട് നിങ്ങൾക്ക് സാധിക്കും
      പൂർണ്ണമായ ഒരു വഹാബി അല്ല കാസിം ഉസ്താദ് ഉദ്ദേശിക്കുന്നത് മറിച്ച് പലനിലക്കും വഹാബി ചിന്തകൾ കടന്നുകൂടിയ പ്രത്യേകിച്ചും പുറം നാടുകളിൽ പോയി പഠിച്ച അസ്ഹരി വിരുദം നേടിയവർ അവർക്ക് ലഭിച്ചത് വഹാബിസം കലർന്ന ഇൽമാണ് മുൻകാലങ്ങളിൽ നമ്മുടെ പണ്ഡിതന്മാർക്ക് നമ്മുടെ നാട്ടിലെ വറഉള്ള പണ്ഡിതന്മാരിൽ നിന്ന് മാത്രം ഇൽമ് നേടിയവരായിരുന്നു അപ്പോൾ അവരുടെ സൂക്ഷ്മത അവരിൽ നിന്നും പഠിക്കുന്ന വിദ്യാർഥികൾക്കും ഉണ്ടായിരുന്നു.

    • @ശഹ്റാനി999
      @ശഹ്റാനി999 4 วันที่ผ่านมา

      @@muhammadarif8414പേര് പറയാൻ പറ നിൻ്റെ ഖാസിമിയോട്
      ഖാസിമി ബിരുധവും ദയൂബന്തിൽ നിന്നല്ലെ
      അപ്പോ ഈ റഹ്മത്തുള്ള യും വഹാബിയാണോ
      ഊഹം വെച്ചാടോ വലിയ പണ്ഡിത സഭയെ കൊഞ്ഞനം കുത്തുന്നത്

    • @KoroMan-n6e
      @KoroMan-n6e 3 วันที่ผ่านมา

      ​@@muhammadarif8414പിന്നേ അന്റെ വിരട്ട് വേണ്ട നിങ്ങൾ ഒക്കെ ടൈഗർ സുന്നി അല്ലേ

    • @EbrahimKp-nd7qb
      @EbrahimKp-nd7qb 3 วันที่ผ่านมา +1

      ശിഹാബ് തങ്ങളും അസ്ഹരി ബിരുദം വാങ്ങിയിട്ടുണ്ട്

  • @zamindal283
    @zamindal283 4 วันที่ผ่านมา +10

    അതില് വഹ്ഹാബികൾ ഉണ്ടാവാറില്ല ,കാരണം അവരെ പിശാജ് വഴി പിഴപ്പിക്കില്ല , ആൾറെഡി അവര്‍ പിഴച്ചവരാണ് ....😂😂😂

    • @noushadkattoor5661
      @noushadkattoor5661 4 วันที่ผ่านมา

      😂😂പൊട്ടന്മൂരി വന്നല്ലോ. പിഴച്ചവരാരെന്നു ഇത്രയും കിട്ടിയിട്ടും പഠിച്ചിട്ടില്ല എങ്കിൽ നീ വെറും പൊട്ടനല്ല മരപൊട്ടനാണ്.
      എവിടെയൊക്കെ ആരൊക്കെ ap യെ പറഞ്ഞോ അവർക്കൊക്കെ അതെ നാണയത്തിൽ അല്ലാഹു കൊടുത്തു. അതൊക്കെ കാണുമ്പോൾ ചിന്തിക്കണം. അപ്പോൾ പിടികിട്ടും കാര്യങ്ങൾ. അവസാനം ap മുപ്പതു കൊല്ലം മുൻപ് മുന്നോട്ട് വെച്ച കാര്യം കൊണ്ടുതന്നെ സമസ്ത ഇപ്പോൾ തമ്മിൽ തല്ലുന്നു. Ap സമസ്ത ലോകം മുഴുവൻ പടർന്നു പന്തലിക്കുന്ന കാഴ്ച നീ കാണുന്നില്ലേ. ഇന്ത്യയിൽ ഇന്ന് ap കൊപ്പം നിൽക്കാൻ കേൾപ്പുള്ള ഒരു ഇസ്ലാമിക വ്യക്തിത്വം വേറെയുണ്ടോ. ഇല്ല.
      അവിടെവരെ എത്തിയ ap യെ നോക്കി ഓരിയിടുന്ന നിന്നെ കാണുമ്പോൾ ബാങ്ക് വിളിക്കുമ്പോൾ കൂവുന്ന കുറുക്കന്റെ കാര്യം ഓർമ്മവരുന്നു.
      പണ്ഡിലോറിക്ക് പിന്നാലെ കൊടിച്ചിപട്ടികൾ കുരച്ചു വരും.
      വല്ല കാര്യവുമുണ്ടോ
      Ap ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഒലിച്ചു വരുന്നതും കാത്തു ഒരു മൈലാഞ്ചി താടി കാത്തിരിക്കുന്നുണ്ട്, അവന്റ കൂടെ കൂടി കാത്തിരിക്കൂ. അവസാനം നാട്ടിക മൂസ ചത്ത പോലെ ചാകാം. നന്നാവാൻ നോക്ക് ചങ്ങായി.

    • @khairuismayil2784
      @khairuismayil2784 4 วันที่ผ่านมา

      തമാശ

    • @iqfirst6033
      @iqfirst6033 4 วันที่ผ่านมา

      എടുത്ത നിലപാടിന്റെ പേരിൽ ഒരിക്കൽപോലും ഖേദിക്കേണ്ടി വന്നിട്ടില്ല ഈ പ്രസ്ഥാനത്തിന്. 1989 ൽ അഭിവന്ദ്യരായ താജുൽ ഉലമയുടെ നേതൃത്വത്തിൽ കൈക്കൊണ്ട തീരുമാനം കേരളത്തിലെ മുസ്‌ലിം ആദർശ, സാമൂഹിക ജീവിതത്തെ പിൽക്കാലത്ത് എങ്ങനെ മാറ്റി മറിച്ചു എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ഇന്ന് രാജ്യവ്യാപകമായി കാണുന്ന മുസ്‌ലിം മുന്നേറ്റത്തിലേക്ക് കൂടി വഴി തുറന്ന ഉജ്ജ്വല തീരുമാനം ആയിരുന്നു അത്.
      മത-ഭൗതിക സമന്വിത വിദ്യാഭ്യാസത്തിലൂടെ സംഘകുടുംബം വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചു. ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മസ്ജിദുകളും മദ്രസകളും നിർമിച്ചു. പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നൽകി. അച്ചടക്കമുള്ള ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേക്കും ഈ നവോത്ഥാനത്തിന്റെ സ്പന്ദനങ്ങൾ പകർന്ന് ലോക തലത്തിൽ തന്നെ സമസ്ത ശ്രദ്ധനേടി. രാജ്യാന്തര മുസ്‌ലിം സ്ഥാപന-സംഘടന നേതാക്കളുമായി ഊഷ്മള ബന്ധം സ്ഥാപിച്ചു. ആഗോളാടിസ്ഥാനത്തിൽ അഹ്‌ലുസ്സുന്നയുടെ നിലപാടറിയാൻ കേരളത്തിലേക്ക് കാതോർക്കുന്ന നിലയിലേക്ക് ഈ പ്രസ്ഥാനത്തെ എത്തിക്കുക വഴി ഈ സമുദായത്തിന്റെ സമുദ്ധാരകനും നവോത്ഥാന നായകനുമായിരിക്കുകയാണ് ഖമറുൽ ഉലമാ ഉസ്താദവർകൾ.
      സുന്നത്ത് ജമാഅത്തിന്റെ
      എതിരാളികളെ തെരുവുകളിലും സ്റ്റേജുകളിലും നേരിടുക വഴി
      നജ്ദിയൻ ഉസൂലിൽ നിന്ന് പരിണാമം നേടി
      ഒരറ്റ ഗ്രുപ്പിൽ അഭയം പ്രാപിച്ചിരുന്ന വഹാബി - മുജ കളെ ഉറക്കം കെടുത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുക വഴി അവരുടെ ഇടയിൽ തന്നെ വിഭചനം ഉണ്ടാക്കാൻ അത് കാരണമാവുകയും, തൗഹീദ് ഉറക്കാതെ 8ൽ നിന്ന് 16ലും അതിൽ കൂടിയ അളവിലും പല പല ഗ്രുപ്പുകളായി മാറി.
      ഇപ്പോഴു അതിൽ വിഭചനം തുടർന്ന് കൊണ്ടേയിരിക്കുന്നു...,തൗഹീദ് ഉറക്കാതെ ദമാജ്ജ് ആയും , ആട് സലഫിയായും അങ്ങിനെ തുടരുന്നു..
      ഇവിടെയൊക്കെ സുന്നത്ത് ജമാഅത്തിന്റെ ഇസ്സ്ത്ത് ഉയരാനും ഇത്തരക്കാരെ നേരിടാൻ പക്വമതികളായ ശിഷ്യൻ മാരെ വാർത്തെടുത്തു കളത്തിൽ ഇറക്കി നേതൃത്വം നൽകി കൊണ്ടിരിക്കുന്നു.
      സ്വലാത്ത് മജ്‌ലിസുകളും ജെൽസകളും ദുആ സദസ്സുകളും ഉണ്ടാക്കി ജന മനസ്സുകളിലെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കാരണമായി, ആത്മീയമായും ഭൗതികമായും ജനങ്ങളെ ഉത്ബുദ്ധരാക്കി തഖ്‌വയിൽ അധിഷ്ഠിത മാം ദിക്‌റുകളും, ഔറാദുകളും ചൊല്ലിച്ച് ആത്മീയ വീര്യം പകർന്ന് കൊടുത്തു.
      ഇനി വിദ്യാഭ്യാസ രംഗത്തും സുന്നികള്‍ ഇന്ന് പുരോഗമന വിഭാഗത്തെ പോലും അതിശയിപ്പിക്കും വിധം വളര്‍ച്ചയുടെ പാതയിലാണ്. മലയാളമോ ഇംഗ്ലീഷോ പോകട്ടെ ഭാഷയെന്ന നിലയില്‍ അറബി പോലും അറിയാത്ത, നഹ്‌വും സ്വര്‍ഫും മാത്രം കലക്കി കുടിച്ചവരായിരുന്നു മുമ്പ് കാലത്ത് സുന്നി സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അറബിയും ഉര്‍ദുവും മലയാളവും ഇംഗ്ലീഷും നന്നായി അറിയുന്ന എത്രയോ പേര്‍ സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്.😊

    • @maagla9154
      @maagla9154 4 วันที่ผ่านมา

      Ninak thettiii.. mone..

    • @zamindal283
      @zamindal283 4 วันที่ผ่านมา

      @@iqfirst6033 ആളുകളെ കമ്മ്യൂണസത്തിലേക്ക് കൊണ്ടുപോയതിലും വല്യ പങ്കുണ്ട് അപ്പിക്കും തങ്ങക്കും ...
      വഹ്ഹാബി ലീഗെന്നു പറഞ് പണിയെടുത് ആളുകളെ കമ്മ്യൂണിസത്തിലേക്ക് recruit ചെയ്തതിനു ഉത്തരം പറയേണ്ടി വരും ..
      ലീലാഗിനേക്കാൾ കമ്മ്യൂണിസം മുസ്ലിം സമുദായത്തിനോ , സുന്നി സമൂഹത്തിനോ ചെയ്ത ഉപകാരം പറയാൻ കഴിയുമോ സക്കീർ ഭായിക്ക് ....???
      ഇല്ല അങ്ങനെ ഒരു ഉപകാരം ഇല്ല

  • @SalmaAliKK
    @SalmaAliKK วันที่ผ่านมา

    Vakrabuddhi AnnalEnth?

  • @AbdulKareemEKHydross
    @AbdulKareemEKHydross 4 วันที่ผ่านมา +6

    റഹ്മത്തുല്ല ഖാസിമിക്ക് ബദലായി അവർക്ക് ഖുർആൻ ക്ലാസ്സിന് വേണ്ടി അവർ പ്രൊജക്ട് ചെയ്ത റഹ്മത്തുല്ല സഖാഫി എളമരം ഉണ്ടല്ലൊ

    • @badrulhuda389
      @badrulhuda389 4 วันที่ผ่านมา

      @@AbdulKareemEKHydross
      ശാഫി സഖാഫി മുണ്ടമ്പ്ര
      റഹ്മത്തുള്ള സഖാഫി എളമരം
      ഹാഫിസ് മസ്ഊദ് സഖാഫി
      ഡോ. ഫാറൂഖ് നഈമി
      ♥️♥️♥️♥️

  • @MAMajeedBaquavi
    @MAMajeedBaquavi 4 วันที่ผ่านมา +3

    അവരുടെ കൂട്ടത്തിൽ ഒരു റഹ്മത്തുള്ള ഇല്ലാതെയായത് അവരുടെ നഷ്ടം.. എന്നൊക്കെ പറയുമ്പോൾ ആയിരക്കണക്കിന് പണ്ഡിതന്മാർ ഉള്ള നിങ്ങൾ ഉദ്ദേശിച്ച വിഭാഗത്തിൽ നിങ്ങളെപ്പോലെ ചിന്തിക്കുകയും ദീർഘവീക്ഷണം നടത്തുകയും കാര്യങ്ങൾ തുറന്നുപറയുകയും ചെയ്യുന്ന ആരുമില്ല എന്നുള്ള നിങ്ങളുടെ പ്രയോഗം നിങ്ങളുടെ ഉള്ളിൽ ഇരിപ്പും നിങ്ങൾ ഉദ്ദേശിക്കുന്ന വിഭാഗത്തിലെ ആളുകൾ ഒന്നടങ്കം നിങ്ങളുടെ അടുക്കലേക്ക് എത്തുന്നവർ ആരുമില്ലാത്ത ഒരു വിഭാഗം ആണെന്ന് വരുത്തി തീർക്കുന്നതൊക്കെ നിങ്ങളെ വിലയിരുത്താൻ യഥേഷ്ടം മതിയായതാണ്.

  • @hamzaahsani8974
    @hamzaahsani8974 4 วันที่ผ่านมา +6

    വല്ലാതെ ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കണ്ട .അപകടകരമാണ്

  • @MAMajeedBaquavi
    @MAMajeedBaquavi 4 วันที่ผ่านมา +2

    താങ്കൾക്ക് മറ്റേ വിഭാഗത്തിൽ വഹാബികൾ ഉണ്ട് എങ്കിൽ ഇതുപോലുള്ള പൊതു പ്ലാറ്റ്ഫോമിൽ വന്നു കൊണ്ട് പറഞ്ഞ് പരത്തി താറടിക്കുകയല്ല വേണ്ടത്,ആരാണ് അല്ലെങ്കിൽ ആരൊക്കെയാണ് വഹാബികൾ ആയിട്ടുള്ളത്,വഹാബിസത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത നിങ്ങൾ ഉദ്ദേശിച്ച വിഭാഗക്കാരിൽ നിന്ന് നിങ്ങൾ പരിചയമുള്ള നിങ്ങൾ അടുത്ത ബന്ധമുള്ള ആളുകളോട് പറഞ്ഞു ജാഗ്രത പാലിക്കാൻ പറയുകയാണ് വേണ്ടത്.ഇത് ഒരിക്കലും കുറെ മശായിഖുമാരുടെ മുരീദായ താങ്കൾക്ക് യോജിച്ച വേലയാണെന്ന് തോന്നിയില്ല. താങ്കളുടെ ബുദ്ധി ചിന്തയ്ക്ക് വിധേയമാക്കും എന്ന് പ്രതീക്ഷിക്കുന്നു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ദൃഷ്ടാന്തമുണ്ട്.....

  • @ShabiShabeer-m9i
    @ShabiShabeer-m9i 4 วันที่ผ่านมา +8

    ഖാസിമി 🌹👍🌹🌹🌹🌹ഖാസിമി 🌹🌹🌹🌹❤️❤️❤️

  • @rahmathtipsmeadia1239
    @rahmathtipsmeadia1239 2 วันที่ผ่านมา

    ഈ പറഞത് 100 % ശരിയാണ് എനിക്കറിയാം ഞാനത് നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്

  • @Kareeml-hq6yl
    @Kareeml-hq6yl 4 วันที่ผ่านมา +3

    നിങ്ങൾ വഹാബിസം എന്ന് പറയുന്നത്, അതാണ് യഥാർത്ഥ സുന്നത് ജമാഅത്. സമസ്തകളിൽ ശിർക്കും ബിദ് അതും ആണ്.

  • @ArafathAhsani
    @ArafathAhsani 2 วันที่ผ่านมา

    👇👇👇👇👇👇👇👇👇
    ഉസ്താദ്...
    നിങ്ങൾക്ക് എപി സുന്നിയെ തിരിഞ്ഞിട്ടില്ല
    അങ്ങനെ ഒരാളുണ്ടെങ്കിൽ അവൻ എ പി ക്കാരൻ അല്ല
    കാരണം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മജ്ലിസിൽ മുനാഫിക്ക് ഉണ്ടായിരുന്നു
    അതുകൊണ്ട് അവൻ സ്വഹാബികളിൽ പെട്ടവൻ ആണെന്ന് നിങ്ങൾ പറയേണ്ടിവരും ഖാസിമിമീമീമീ....

  • @AmeerHamza-he2lu
    @AmeerHamza-he2lu 32 นาทีที่ผ่านมา

    സമസ്ത യിലുള്ളവർ തൗഹീദ് പറഞ്ഞാല് വഹാബി പുതിയ കണ്ടു് പിടുത്തം
    . ബഹു ദൈവം പറഞ്ഞാല് സമസ്ത മത ക്കാരും

  • @Fathi_Media
    @Fathi_Media วันที่ผ่านมา

    ആരോ ക്യാഷ് കൊടുത്തിട്ട് പറയിപ്പിച്ചതാണ്😅

  • @ummerfaizy1777
    @ummerfaizy1777 4 วันที่ผ่านมา +1

    വ്യം ഗമായി പറഞ്ഞ് പുകമറ സൃഷിടിക്കാതെ വ്യക്ത മായി പറയൂ. A P സമസ്ഥ സമസ്ഥ തന്നെ ! അതിൽ കലർപ്പില്ല. അതാണല്ലൊ അതുണ്ടായത് ......... !

  • @Strong-i3
    @Strong-i3 2 วันที่ผ่านมา

    സംശയിക്കുന്നവരും സംശയിപ്പിക്കുന്നവരും എത്തിക്കുകയില്ല... ഇമാം ഗസ്സാലി (റ)

  • @ashraflatheefi1283
    @ashraflatheefi1283 วันที่ผ่านมา

    ഇയാൾ ധൈര്യമുണ്ടെങ്കിൽ പറയട്ടെ... AP ക്കാർ അവരെ ഉടൻ പുറത്തിടും

  • @A-ws5is
    @A-ws5is 4 วันที่ผ่านมา +14

    വാഹാബി പ്രസ്ഥാനങ്ങളിൽ വരെ സുന്നീസം മുളച്ചു തുടങ്ങി...

  • @aboobackersaquafimaniyoor9224
    @aboobackersaquafimaniyoor9224 8 ชั่วโมงที่ผ่านมา

    താങ്കളുടെ 101ആവർത്തിച്ചുള്ള പറച്ചിലുകൾ നിർത്തുക.ധൈര്യമുണ്ടെങ്കിൽ,പറച്ചിലിൽ ആത്മാർഥതയുണ്ടെങ്കിൽ, എപി സമസ്തയിലെ വഹാബികളുടെ പേര് തുറന്നു പറയൂ.

  • @MohdIsmail-mi5gg
    @MohdIsmail-mi5gg 4 วันที่ผ่านมา +4

    ഉണ്ടെന്നു പറയുന്നതിന് പകരം പേര് പരസ്യമായി പറയൂ, ഒളിച്ചു വെയ്ക്കണ്ട,

    • @Butterfly1384-w5b
      @Butterfly1384-w5b 4 วันที่ผ่านมา

      എന്ത് പരസ്യമാക്കാനാ??? പേരോട് പൊന്മള പോലോത്തവരെ നിങ്ങൾ തിരിച്ചറിയാത്തത് അകക്കണ്ണില്ലാത്തത് കൊണ്ടാണ്

    • @MohdIsmail-mi5gg
      @MohdIsmail-mi5gg 4 วันที่ผ่านมา

      @Butterfly1384-w5b അങ്ങിനെ പലരെയും സ്വന്തം അകക്കണ്ണ് ന്നോക്കി ഒന്നുമല്ലാതാക്കാം

  • @ahammadshakeel4886
    @ahammadshakeel4886 4 วันที่ผ่านมา +6

    പത്രം വേണ്ടാ ചാനൽ വേണ്ടാന്നു യൂട്യൂബിൽ വന്നു പറയുന്ന നിങ്ങളെ സമ്മതിക്കണം😅

    • @SOAOLSRY
      @SOAOLSRY 4 วันที่ผ่านมา +2

      ഇത് യൂട്ടൂബിൽ അല്ല സുഹൃത്തേ പറയുന്നത്. 100 കണക്കിന് ആളുകൾ നിത്യേന പങ്കെടുക്കുന്ന വേദിയിലാണ് പറയുന്നത്.
      നിലവിൽ പ്രബോധന രംഗത്ത് യൂട്യൂബ് ഒരവസരം ആണ്, അതുപയോഗപെടുത്തുന്നത് എന്താണ് തെറ്റ്? പ്രഭാഷണം മുഴുവൻ കേൾക്കുക , പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കിയാൽ ഇങ്ങനെ താങ്കൾക്ക് പറയേണ്ടി വരില്ലായിരുന്നു.

    • @abdlatif-fm9mf
      @abdlatif-fm9mf 4 วันที่ผ่านมา

      @@ahammadshakeel4886 അദ്ദേഹത്തിന് ജിന്ന് സേവ ഉണ്ട്. ചില ജിന്നുകൾ ഢബിൾ ഏജൻറുമാരായി പ്രവർത്തിക്കുന്നുണ്ട്. അവരെ ഒരെ സമയം മർകസ്സിലും ഹിറാ സെന്ററിലും കണ്ടവരുണ്ട്

    • @rabeehkc309
      @rabeehkc309 4 วันที่ผ่านมา

      നല്ലകോമഡിനിങ്ങൾഇത്കാണുന്നത്യൂട്യൂബിൽഅല്ലേ​@@SOAOLSRY

    • @sameer31
      @sameer31 4 วันที่ผ่านมา

      ഇന്ത്യയിൽ നിന്നിട്ടാണ് ബ്രിട്ടീഷ്കാർ ഇന്ത്യ കേള്ളയാടിച്ച ദ്

    • @SOAOLSRY
      @SOAOLSRY 4 วันที่ผ่านมา

      @rabeehkc309 അതിനെന്താ കുഴപ്പം ? യുട്യൂബിൽ അല്ലേ നമ്മൾ സംവദിക്കുന്നതും ?

  • @jazeermovval
    @jazeermovval 2 วันที่ผ่านมา

    സമസ്ത AP സുന്നി പ്രസ്ഥാനത്തിൽ ഒരാളെ പ്പോലും വഹാബികളെ കാണിച്ചു തരാൻ സാധിക്കുകയില്ല... കാരണം സമസ്ത AP സുന്നികളിലെ പണ്ഡിതന്മാർ 1989 ന് മുമ്പും ശേഷവും വഹാബികളെ ശക്തമായി എതിർക്കുകയും അവരുമായി വിട്ടു നിൽക്കുകയും ചെയ്‌തവരാണ്...! നിങ്ങളെ പ്പോലുള്ളവർ ഈ അടുത്ത കാലത്താണ് വഹാബികളെ എതിർക്കാൻ തുടങ്ങിയത് എന്ന് ഓർക്കുക

  • @SudhiPn
    @SudhiPn 4 วันที่ผ่านมา +3

    ഉസ്‌തതിന്റ ഉദ്ദേശ്യം റബ്ബിലേക് ലയ്ക്കുക എന്നുള്ളതാണ് വേറെ ഒര് ലക്ഷ്യവും ഇല്ല

    • @livetoor8606
      @livetoor8606 4 วันที่ผ่านมา

      എങ്കിൽ തീർച്ചയായും അവർ ആരൊക്ക എന്ന് പറയണം...
      100% ഉറപ്പ്.... പഠിച്ചിട്ട് മാത്രമേ ചെയ്യൂ... എന്ന് മാത്രം..

  • @entevavachisanthi
    @entevavachisanthi 4 วันที่ผ่านมา +3

    പിന്നെ ഈ പറയുന്നത് കുറ്റമല്ല, undagil നിങ്ങൾ സുദികരിക്കുക, എന്തിനാണ് സ്റ്റേജിൽ kayari തമ്മിൽ അറിയിക്കുന്നത്, വേദന ഉണ്ടകിൽ നിങ്ങൾ കൂടി ഇരുന്നു ആലോചിക്കണം എന്തിനാണ് പരസ്പരം മുസ്ലിങ്ങൾ തമ്മിലടിക്കുന്നു...

    • @livetoor8606
      @livetoor8606 4 วันที่ผ่านมา +1

      ആത്മാർത്ഥ ഉണ്ടങ്കിൽ... ദീൻ ആണ് ഉദ്ദേശിമെങ്കിൽ.... ബന്ധപെട്ടവരെ അറിയിക്കുക... അതിന്റെ പേരിൽ ഉസ്താദ് ഒരു ദോഷവും വരില്ല.. സതിയിമായിരിക്കണം എന്ന് മാത്രം

  • @Madeeena2221
    @Madeeena2221 2 วันที่ผ่านมา

    ഇതാണോ മുഅ മിനീങ്ങളായ ആളുകളുടെ സംസ്കാരം. പറഞ്ഞത് സത്യമാണോന്ന് സ്വയം പരിശോദിക്കാതെ പറഞ്ഞ ആളെ തെറി പറയുന്നവർ പിന്നെ ആരാണ്. വഹാബിസം അറിയാതെ പടർന്നു പിടിക്കുന്ന ക്യാൻസർ പോലെയാണ്

  • @muhammadarif8414
    @muhammadarif8414 4 วันที่ผ่านมา

    പല ഏ പി കുട്ടികളും പറയുന്നു ഞങ്ങൾക്ക് പറഞ്ഞു തന്നാൽ ഞങ്ങൾ പുറത്തിടുമെന്ന് എന്നാൽ നിങ്ങൾ മനസ്സിലാക്കുന്നത് പോലെ പൂർണ്ണമായ ഒരു വഹാബി അല്ല കാസിമി ഉസ്താദ് ഉദ്ദേശിക്കുന്നത്.
    കേരളത്തിൻ്റെ പുറത്തുപോയി പഠിച്ച പലർക്കും പ്രത്യേകിച്ച് ഈജിപ്തിലെ അൽ ഹസ്ഹറിലൊക്കൊ പടിച്ച വിദ്യാർഥികൾക്ക് പലവിധത്തിലും വഹാബി സ്വാധീനവും അവിടെയുള്ള തായ് കൾച്ചറും അവരുടെ ജീവിതത്തിലെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരിൽ പെട്ടവരാണ് നിങ്ങളെ ശൈഖുനാൻ്റെ മോന്
    അത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവില്ല.
    മുമ്പുള്ള നമ്മുടെ നാട്ടിലെ പണ്ഡിതന്മാർ അവർ നല്ല വറ ഉള്ള പണ്ഡിതന്മാരുടെ അടുക്കൽനിന്ന് കുറേ വർഷം ഓതി പഠിക്കുകയും ആ ഉസ്താദിൽ നിന്നും ലഭിക്കുന്ന ആഴത്തിലുള്ള ഇൽമും അതോടൊപ്പം ലഭിക്കുന്ന സൂക്ഷ്മതയും ഈ പുറത്തുപോയി പഠിച്ചവർക്കൊന്നും ലഭിക്കുന്നില്ല
    അതുകൊണ്ടുതന്നെ അവരിൽ വഹാബി സ്വാധീനം ഉള്ളിൽ നിറഞ്ഞിരിക്കും അത് പുറത്തുവരാൻ കുറച്ചുകാലം എടുക്കും അല്ലാഹു കാക്കട്ടെ❤

  • @jamsheerjamshi5367
    @jamsheerjamshi5367 4 วันที่ผ่านมา +5

    നിസാരമാക്കേണ്ട ആരും...

  • @zubinalappad1239
    @zubinalappad1239 2 วันที่ผ่านมา

    Ap യിൽ വഹാബികൾ എങ്ങനെ വാഴും എന്ന് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല..ഇനി അറിയുമെങ്കിൽ 👆🏻എല്ലാരും പറയും പോലെ ആ ആളെ or ആൾക്കാരെ തുറന്നു പറയൂ.പുറത്താക്കാൻ ഒരു നിമിഷം വേണ്ട

  • @isavibes2847
    @isavibes2847 4 วันที่ผ่านมา +1

    ഒരിക്കൽ ചക്ക ഇട്ടപോൾ മുയലിനെ കിട്ടി എന്ന് വെച്ച് ഇപ്പോഴും അതിന് നിൽക്കല്ലേ.....
    നിങൾ പഠിച്ചതും വായിച്ചതും പറയാം... പക്ഷേ ഇദ്ദേഹത്തിൻ്റെ പല കാഴ്ചപ്പാടും സമൂഹ്യ വ്യവസ്ഥിതിക്ക് ചേർന്നതല്ല....

    • @hubburasool5719
      @hubburasool5719 4 วันที่ผ่านมา

      ചക്ക നോക്കിയും കണ്ടു തന്നെ ഇടുക യുള്ളൂ കുറച്ചു കഴിഞ്ഞാൽ അറിയാം നീ കമൻറ് ഡിലീറ്റ് ചെയ്യേണ്ടിവരും

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 4 วันที่ผ่านมา +5

    ധൈര്യമുണ്ടെങ്കിൽപേര് പറയൂ. ഇന്ന് 12 മണിക്ക് മുമ്പ്പുറത്താക്കും. ആധികാരികമായിതന്നെ യാണ്പറയുന്നത്. ചുമ്മാ പറഞ്ഞാൽപോരെ. തെളിവുകൾകൂടിവേണം.

    • @ahammedkoya7526
      @ahammedkoya7526 4 วันที่ผ่านมา +1

      അതെ. അത് തന്നെ. ധൈര്യമുണ്ടെങ്കിൽ ഉളുപ്പുണ്ടെങ്കിൽ തെളിവു പറയൂ. എന്തിന് വ്യംഗ്യ ഭാഷയിൽ സംസാരിക്കുന്നു. തുറന്ന് പറഞ്ഞാൽ പറ്റിയ നടപടി ഉടനെ ടുക്കും. നട്ടെല്ല് ഉണ്ടെങ്കിൽ ആ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ലക്ഷ്യസഹിതം തുറന്ന് പറയു.

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 4 วันที่ผ่านมา

      ഇത് ഒരു സൂചനയാണ് വേണേങ്കിൽ ശ്രദ്ധിക്കുക

    • @abdusteps9881
      @abdusteps9881 4 วันที่ผ่านมา

      Ap തന്നെ കുവൈറ്റ്‌ കരാർ ഉണ്ടാക്കിയ ആളല്ലേ പിന്നെ ദുബായിൽ kutbakk നേത്രതം കൊടുക്കുമ്പോൾ മഹ്ശറ വേണ്ട, വാൾ വേണ്ട, സ്ത്രീകൾ ഉണ്ടാവും അതൊന്നും കുഴപ്പം. Illaade chaitittille

    • @BasheerC-rf8cw
      @BasheerC-rf8cw 4 วันที่ผ่านมา +1

      പുറത്താക്കുമെന്ന് പറയാൻ താങ്കൾ ആ സംഘടനയുടെ ആരാണ്?

    • @abdulrasheedmullappalli7543
      @abdulrasheedmullappalli7543 4 วันที่ผ่านมา

      ആകെ ഇത് വരെ ഉസ്താദ് തഴുകി മെഴുകി വെളുപ്പിച്ചെടുത്തത് ഒരു ഹിന്ദുത്വ പാർട്ടിയെ മാത്രം 😢😢😢

  • @musthafavayoli8700
    @musthafavayoli8700 2 วันที่ผ่านมา

    കാസിമിഉസ്താദെ തുറന്നു പറയു താങ്കൾ ആരെയാണ് പേടിക്കുന്നത് ആളെ പറഞ്ഞുകൊടുക്കി എടുത്തു പുറത്തിടും ഉറപ്പാ. തെളിവ് വേണം

  • @Universal-143-l8d
    @Universal-143-l8d 4 วันที่ผ่านมา +3

    😢😢 *നൗഷാദ് അഹ്‌സനി ഉസ്താദ് ഇക്കാര്യം പറയാൻ തുടങ്ങിയിട്ട് ആറേഴ് കൊല്ലമായി...* 😢😢

    • @bujair-indian
      @bujair-indian 3 วันที่ผ่านมา

      😂😂😂😂

    • @ajmaladanykvm4765
      @ajmaladanykvm4765 3 วันที่ผ่านมา

      നൗഷാദ് ഉസ്തദോ😮

    • @ibrahimmukkallil871
      @ibrahimmukkallil871 3 วันที่ผ่านมา +1

      നൗഷാദിന് സുലൈമാൻ ഉസ്താദിൻ്റെ പൊരുത്തക്കേടാണ്. അയാൾ പറയുന്നതിൽ അർഥമില്ല

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 3 วันที่ผ่านมา

      അതിന് നൗഷാദിന്റെ കാര്യം തന്നെ വലിയ കഷ്ടമാണ്. ഉന്നത ഹളറത്തിൽ നിന്ന് കിട്ടുന്നതും വിഷയങ്ങൾ പിൻവലിക്കുന്നതും 😂

  • @badhardhujadhuja554
    @badhardhujadhuja554 2 วันที่ผ่านมา

    കാര്യങ്ങൾ തുറന്ന് പറയാതെ പുകമറ സൃഷ്ടിച് ഇഷ്‌കൽ ഉണ്ടാക്കുന്നത് പണ്ഡിതന് യോജിച്ച പരിപാടിയല്ല അങ്ങയുണ്ടങ്കിൽ തുറന്ന് പറയണം എന്തിന് പേടിക്കണം

  • @AfnanTp-s5w
    @AfnanTp-s5w 3 วันที่ผ่านมา +1

    നൂരിഷാ ത്വരീഖത്തിനുമുണ്ട
    ല്ലോ പത്രം.സൂഫിസവുമായി
    ഈ ത്വരീഖത്തിനൊരുബന്ധ
    മില്ല.റഹ് മത്തുല്ലാഹ് ഖാസി
    മി.

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 4 วันที่ผ่านมา +1

    ഫള്ഫരിയുടെ പേര് വെളിപ്പെടുത്തിയത് പോലെ
    എ. പി. വിഭാഗത്തിലെ വഹ്ഹാബികളുടെ പേര് വെളുപ്പെടുത്തിക്കൂടേ.
    അതല്ലാ ,,, തൂക്കം ഒപ്പിക്കാൻ പറഞ്ഞതാണോ ?

  • @hameedkalathil961
    @hameedkalathil961 2 วันที่ผ่านมา

    ഇദ്ദേഹം പക്കാ ശിയാ വിശ്വാസിയാണ് അത് മറച്ച് വെക്കാനണ് ഞാൻ സമസ്ഥ ക്കാരനെന്ന് തുടരെ തുടരെ പറയുന്നത്

  • @abushakira1957
    @abushakira1957 4 วันที่ผ่านมา +3

    താങ്കളും വഹാബികളെ ന്യായീകരിച്ച കാലം കഴിഞ്ഞു പോയിട്ടുണ്ട്.

    • @GggGggs-v7q
      @GggGggs-v7q 4 วันที่ผ่านมา

      ഏയ് ഇല്ല

    • @hubburasool5719
      @hubburasool5719 4 วันที่ผ่านมา

      എന്തിനും തിരിച്ചറിവാണ് വലുത് അതാണ് മനുഷ്യൻറെ കഴി വ്

    • @pkavaidyar4031
      @pkavaidyar4031 4 วันที่ผ่านมา

      അങ്ങിനെ ഒരഭിപ്രായം ഹയത്തുള്ള ഖാസിമി പറയുമ്പോൾ ഒന്ന് പരിശോധിക്കുന്നത് നല്ലതല്ലേ നോളജ് സിറ്റിയിലായിരിക്കുമോ മൂപ്പരുടെ കണ്ണ് തുറന്നു പറയാൻ താമസിക്കരുത് ഖാസിമി '' മൂത്തേടം വരെ വരാം പായുമെങ്കിൽ

    • @aslampatla
      @aslampatla 3 วันที่ผ่านมา

      Yes... അവരും അദ്ദേഹയും !
      എന്തോ ഒരു പ്രശ്നം ഉണ്ടായി !
      EK നേതൃത്വം ഇയാൾക്കും ഒന്നും കൊടുത്തില്ല. ആ ദേഷ്യം ഇപ്പോഴും ഉണ്ട് 😎

  • @soudhamoideen9013
    @soudhamoideen9013 4 วันที่ผ่านมา +3

    വഹാബി ആശയം ഭയങ്കര danger ആണ്. സൂക്ഷിക്കണം പിഴച്ചു പോകാൻ വേറൊന്നും വേണ്ട.....

    • @abdullakuttasseri9103
      @abdullakuttasseri9103 3 วันที่ผ่านมา

      സമസ്ത മതം ഏറ്റ ഭയാനകം
      പടച്ച റബ്ബിൻ്റെ കൂടെ വേറെ ഇലാഹുകൾ ഉണ്ട് എന്ന പിഴച്ച വിശ്വാസം
      ഉദാ
      cm ലോകം നിയന്ത്രിക്കുന്നു
      മുഹ് യു ദ്ധീഷൈഖ് (റ)
      ഏത് രാജ്യ ത്തിൽ നിന്നും
      ഏത് ഭാഷയിൽ
      ഏത് സമയത്തും
      വിളിച്ചാലും കേൾക്കുംഎന്ന
      വിശ്വസം
      ഇനിയും ഒരുപാട് ഉണ്ട്
      തൽകാലം നിർത്തുന്നു
      ചിന്തിക്കുക

    • @soudhamoideen9013
      @soudhamoideen9013 2 วันที่ผ่านมา

      @@abdullakuttasseri9103 സ്വലള്ളാഹു അലാമുഹമ്മദ്‌ സ്വലള്ളാഹു അലൈഹിവസല്ലം എന്ന് ചൊല്യ ശിർക്കുണ്ടോ അതിനു കൂലി കിട്ടോ ❓

    • @abdullakuttasseri9103
      @abdullakuttasseri9103 23 ชั่วโมงที่ผ่านมา

      @@soudhamoideen9013
      അനക്ക് സംശയം ഉണ്ടാ ?

    • @soudhamoideen9013
      @soudhamoideen9013 23 ชั่วโมงที่ผ่านมา

      @@abdullakuttasseri9103
      അത് കൊണ്ടല്ലെ ചോദിച്ച

    • @soudhamoideen9013
      @soudhamoideen9013 19 ชั่วโมงที่ผ่านมา

      @@abdullakuttasseri9103
      അത് കൊണ്ടല്ലെ ചോദിച്ച

  • @jumanascreativehive
    @jumanascreativehive 3 วันที่ผ่านมา

    വ്യൂസ് കിട്ടാനുള്ള പണി യല്ലേ ഉസ്താദേ. അല്ലെങ്കിൽ തുറന്നു പറയണം. ഇത് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന പണിയായി പോയി.

  • @abdulkadher3525
    @abdulkadher3525 4 วันที่ผ่านมา +2

    നാളത്തെ വിഷയം:
    കാട്ടാമ്പള്ളിപ്പുഴയിലെ മീനുകളിലും വഹാബികളുണ്ട്

  • @alivlogs9102
    @alivlogs9102 3 วันที่ผ่านมา

    AP വിഭാഗത്തിൽ ഒരു വഹാബിയെങ്കിലും ഉണ്ടെങ്കിൽ പേര് പറയൂ ഉസ്താദ് നട്ടെല്ലിന്റെ സ്ഥാനത്ത് വായ്പ്പിണ്ടി അല്ലെങ്കിൽ പേര് ഒരെണ്ണം പറയും ഉസ്താദേ

  • @abdullakuttasseri9103
    @abdullakuttasseri9103 3 วันที่ผ่านมา

    ഇയാൾ കുറെ ബുക്ക് വാങ്ങിയിട്ടുണ്ട്
    ചില ആളുകൾ ഇയാൾ പറയുന്നത് മുഴുവനും സത്യമാണ് എന്ന് വിശ്വസിച്ച്
    അതിനു അവർക്ക് പുണ്ണ്യം കിട്ടും എന്ന് കരുതി
    ബുക്ക് വാങ്ങാൻ
    പൈ സ യും കൊടുത്തു
    ആ ബുക്കിൽ ഉള്ളത് നോക്കി മനസിലാക്കി
    ഇങ്ങി ഒരു ഗുണവുമില്ലാത്ത
    കാര്യങ്ങൾ പറഞ്ഞ്
    സമയം കളയുന്നു
    കഷ്ടം
    ഈ സമയം പരിശുദ്ധ ഖുർആനും
    സുഹീഹായ ഹദിസ് പറഞ്ഞാൽ
    ജനങ്ങൾക്ക് ഹിദായത്ത് കിട്ടും
    വെറുതെ എന്തൊക്കെ കുറ കഥകള് ആരോക്കെ എഴുതിവച്ചത്
    വാരി വലിച്ച് ചർദ്ദിക്കുന്നു
    കൂടെ സലഫുകളുടെ മാർഗ്ഗം തേടി പടച്ച റബ്ബിനെ മാത്രം വിളിച്ച് തേടാവു എന്ന് റയുന്ന സലഫികളെയും കൂട്ടിയാൽ
    കഥക്ക് ഒരു എരിവു ഒക്കെ കിട്ടു എന്ന് തോന്നൽ
    എത്ര കുരച്ചു.
    കുറെ ആയി
    എത്ര ആൾ തിരിച്ചു പോയി
    അങ്ങിനെ കുരച്ച് കുരച്ച് തീരും
    അതിന്ന് മുമ്പ് ചിന്തിക്കാൻ കഴിഞ്ഞാൽ രക്ഷപെടും

  • @muhammedijlan1408
    @muhammedijlan1408 3 วันที่ผ่านมา +1

    Und ഇല്ലായിരുന്നെങ്കിൽ മദ്രസ പാഠപുസ്തകത്തിൽ ഇടക്കാലത്ത് വന്ന ബിദ്അത്ത് കാരോട് സലാം പറയുന്ന വിഷയം വരില്ലായിരുന്നു ശേഷം പുസ്തകത്തിൽ തിരുത്തിയിട്ടുണ്ട് അതിൻറെ വ്യക്തികൾ മാറിയിട്ടില്ല . തിരുത്തിയത് റെയിഞ്ച് അടിസ്ഥാനത്തിൽ വന്ന ചർച്ചകളുടെ ഫലമായി ഉസ്താദുമാരുടെ നിർബന്ധബുദ്ധി കൊണ്ട് . ആ പരാമർശിച്ച ഭാഗത്ത് ഒട്ടിക്കാൻ തിരുത്തിയ പേപ്പർ കൊടുത്തു വിട്ടത് ഉസ്താദുമാർ ഓർക്കുന്നുണ്ടാകും

  • @abufahma2137
    @abufahma2137 2 วันที่ผ่านมา

    നിങൾ ജാമിഅയിൽ ഉള്ള വഹാബിയുടെ പേര് തന്നെ പറഞ്ഞല്ലോ... അത് പോലെ Ap കാരിൽ ഒരു വഹാബി ഉണ്ടെങ്കിൽ ആണായി പറഞ്ഞോളൂ..ഉണ്ടെങ്കിൽ..AP കാർ അറിഞ്ഞിട്ട് താങ്ങി നിൽക്കില്ല.ഉണ്ടെങ്കിൽ ഏത് വലിയവനെയും എടുത്ത് പുറത്ത് ഇടും

  • @ishaq4852
    @ishaq4852 4 วันที่ผ่านมา +10

    അവരെ കൂട്ടത്തിൽ ഒരു റഹ്മത്തുള്ള ഇല്ലാതെ പോയി എന്നൊക്കെ പറയുന്നതിൽ താൻ പോരിമ ഇല്ല എന്ന് കരുതാം.

  • @aboobackarsaqafi6640
    @aboobackarsaqafi6640 3 วันที่ผ่านมา

    കാസിമിക്ക് ധൈര്യമുണ്ടെങ്കിൽ എപി സമസ്തയിലെ വഹാബി ആരാണെന്ന് തുറന്നു പറയുക. ഇതൊക്കെ ഞാൻ മാത്രം വലിയാളാണെന്ന് പറയാതെ പറയുന്നത് സാധാരണക്കാർ വിശ്വസിച്ച് കൂടെ കൂട്ടാനുള്ള ചെപ്പടിവിദ്യ യല്ലേ...

  • @AbduLatheef-y4v
    @AbduLatheef-y4v 4 วันที่ผ่านมา +1

    എൻ്റെ ഉസ്താദാണ് ഇദ്ദേഹം ബഹു: മനസ്സിലാക്കിക്കാൻ വളരെ പ്രയാസമാണ്. ഉസ്താദിനെ ഗൗനിക്കാൻ തൗഫീുള്ളവർക്ക് ഇതും മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ആത്മാർത്തമായി പ്രാർത്തിക്കുന്നു أجيبني عزيزي ربي

    • @mool6574
      @mool6574 4 วันที่ผ่านมา

      ധൈര്യമുണ്ടെങ്കിൽ കാസിമിഅത് തുറന്നു പറഞ്ഞുജനങ്ങൾക്ക്മനസ്സിലാക്കിക്കൊടുക്കുകഅല്ലെങ്കിൽനിങ്ങളല്ലേ കുറ്റക്കാരൻഞങ്ങളെപ്രസ്ഥാനത്തിൽഅങ്ങിനെ ഒരാളുണ്ടെങ്കിൽചൂണ്ടിക്കാണിക്കു ഞങ്ങൾഎടുത്തു പുറത്തേക്ക് ഉട്ടോളാം ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്

    • @musthafadzaine2751
      @musthafadzaine2751 3 วันที่ผ่านมา

      ഇയാൾ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കും സൂഫി... Rss ഒന്നും അയാൾക്ക് പ്രശ്നമല്ല

  • @mohammedvn4032
    @mohammedvn4032 2 วันที่ผ่านมา

    ഉസ്താതെ അങ്ങിനെ വഹാബികൾ AP സുന്നി യിലും ഉണ്ടെങ്കിൽ നിങ്ങൾ എന്താണ് പറയാൻ പേടിക്കുന്നത് - അങ്ങിനെ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഉടനെ പുറത്താക്കാൻ മടിയുള്ളവർ എല്ല AP യിലെ നേത്ര ത്തം എന്ന് നിങ്ങൾ അറിയണം

  • @alavipathiyil3121
    @alavipathiyil3121 วันที่ผ่านมา

    Ap സമമസ്തയിൽ
    മയ്യിതിനോട് ചോദിക്കാത്തവരോ?

  • @abdulshukoorek6085
    @abdulshukoorek6085 2 วันที่ผ่านมา

    ഖാസിമി ഉസ്താദ് പറഞ്ഞത് ശരി ആദ്യം പറയേണ്ടത് അവസാനം പറഞ്ഞത്. സംഭിവിച്ച് കൊണ്ട് രിക്കുന്നത്. സുൽതാനുൽ ഉലുമസ മസ്തയിൽ ഉണ്ടകിൽ നോക്കി നിൽയില്ല😅

  • @abuabdulmalik9282
    @abuabdulmalik9282 2 วันที่ผ่านมา

    അങ്ങനെ കപട വിശ്വാസി കൾ ഞങ്ങളിൽ ഉള്ളതായിട്ട് ഞമ്മള് കണ്ടിട്ടില്ല. തെളിവ് സഹിതം വേണം പറയാൻ

  • @aboobackersaquafimaniyoor9224
    @aboobackersaquafimaniyoor9224 8 ชั่วโมงที่ผ่านมา

    താങ്കൾ തിരിച്ചറിവിൻറെ ഒരു യൂണിവേഴ്സിറ്റി തുടങ്ങിയാൽ നന്നായിരുന്നു

  • @pkavaidyar4031
    @pkavaidyar4031 4 วันที่ผ่านมา +1

    സുന്നത്ത് ജമാഅ് ത്തിന് അന്ത്യനാൾ വരെ അതിൻ്റെ എല്ലാ അഭിമാനത്തോടെയും കാത്ത് സൂക്ഷിക്കുക അതിന് തുറന്ന് പറയുന്നവരെ പഴിചാരാതെ അയളെ കാണാൻ വഴി ഉണ്ടാക്കി ഉറപ്പിക്കുക ചോദിക്കുക ആരാണെന്ന് ഇവിടെത്തന്നെ ഉണ്ടല്ലോ

  • @ismailvattappara9867
    @ismailvattappara9867 2 วันที่ผ่านมา

    ഇയാൾക്ക് േവ റെ പണിയൊന്നുമില്ലേ വല്ല പഠിക്കാനുള്ള ദീനീ കാർയ്യങ്ങളൊന്നും പറയാതെ ഈ പഹയൻ പറയുന്നത് കേട്ടിലെ

  • @saidalavick1356
    @saidalavick1356 3 วันที่ผ่านมา

    ഖാസിമി,, ഒരു കാര്യം തുറന്നു പറയുമോ?
    സുന്നികളല്ലാത്തവരൊക്കെ നരകത്തിലാണോ, അഥവാ ഇസ്ലാമിൽ നിന്ന് പുറത്താണോ?
    ആണെങ്കിൽ ഒന്ന് ഓപ്പൺ ആയി പറയൂ 🙏🏼🙏🏼🙏🏼

  • @Salublm
    @Salublm 4 วันที่ผ่านมา +2

    എന്താണ് ഈ വഹാബി എന്നതുകൊണ്ട് ഇയാളെ പോലുള്ളവർ ഉദ്ദേശിക്കുന്നത്...
    ഇവരുടെ കണക്കിൽ ഒരാൾ വഹാബി ആണെന്ന് എങ്ങനെ തിരിച്ചറിയാം ?

    • @abdulraoof9858
      @abdulraoof9858 4 วันที่ผ่านมา

      മുഹമ്മദ്‌ ഇബ്നുൽ അബ്ദുൽ വഹാബിന്റെ ആശയങ്ങളിൽ നിന്ന് മുളച്ച ആശയങ്ങൾ കൊണ്ടുനടക്കുന്നവർ. അത് പരിണമിച്ചുകൊണ്ടിരിക്കുന്ന ആശയമായത്കൊണ്ട് കൃത്യമായ ഒരു ആശയമല്ല.

    • @Sadhik-ty8sq
      @Sadhik-ty8sq 4 วันที่ผ่านมา

      അതായത് മക്ബറ പോളിയന്മാർ
      ഇവറ്റകൾക് യഥാർത്ഥ ഇസ്ലാമുമായി ഒരുബന്ധവുമില്ല.
      അതാത് കൊല്ലം തൗഹീദ് മാറ്റി ഓരോ കാലഘട്ടങ്ങളിലെയും ജനങ്ങളെ പിഴപിച്ചു അവരുടെ മരണശേഷം ഇവരുടെ തൗഹീദ് വീണ്ടും മാറ്റീട്ടുണ്ടാകും അപ്പളത്തിനും ഈ മാറ്റിയോനും തീർന്നിട്ടുണ്ടാകും അപ്പോ ബാക്കി ഉള്ളവർ വീണ്ടും മാറ്റീട്ടുണ്ടാകും 😜 തൗഹീദ് 2012 പോലെ

  • @chmsshk661
    @chmsshk661 4 วันที่ผ่านมา +1

    തങ്ങൾക്ക് സുന്നിയന്ന് ലക്ഷ്യം എന്നുണ്ടെങ്കിൽ തുറന്ന് പറയാൻ ആർജവം കാണിക്കണം ദീൻ പറയാൻ നിങ്ങൾക്ക് സംഘടന തടസമോ

  • @mohamedmadathil9366
    @mohamedmadathil9366 4 วันที่ผ่านมา +3

    ഇറാൻ ഏജന്റായ ഇവൻ കുറച്ചു കാലമായി ഇവിടെ ഷിയായിസം വേരുപിടിപ്പിക്കാൻ ശ്രമിക്കുന്നു നടക്കാത്തത്കൊണ്ട് ഓരോ ആഴ്ചയിലും വിത്യസ്ത വാദങ്ങളുമായിവരും അതിലൊന്നായി കണ്ടാൽ മതി...

  • @nabeelthayath3484
    @nabeelthayath3484 4 วันที่ผ่านมา

    ഉസ്താദിനെ ബഹുമാനിക്കുന്നു.
    Ap സമസ്ത യിൽ വഹാബികളോ 😂
    അത് no..
    അത് ആർജ്ജവമുള്ള..
    വഹാബിസത്തെ തകർക്കുന്ന സംഘടനയാണ്.

  • @salahudeent4408
    @salahudeent4408 3 วันที่ผ่านมา

    അതങ്ങനെ അങ്ങനെ ഉണ്ടെങ്കിൽ Ap വിഭാഗം എന്ന് പറയില്ലല്ലോ വഹാബികൾ എന്നല്ലേ പറയുക... ടൈംലൈൻ ഇങ്ങനെ കൊടുത്ത് അദ്ദേഹത്തെ തെറിവിളിപികണ്ട....എപി വിഭാഗം വഹാബിസ ത്തിനെതിരെ ശബ്ദിച്ച പോലെ ഇവിടെ ആരാ ശബ്ദമുയർത്തിയത്..

  • @AbdhurhmnT
    @AbdhurhmnT 2 วันที่ผ่านมา

    ഇയാൾ ek.. സമസ്തയിൽ വഹാബി ഉണ്ടെന്നു പറഞ്ഞു എല്ലാ വഹാബികളെയും പുറത്ത് ആക്കി ഇപ്പോൾ പറയുന്നു ap.. ക്കാരുടെ കൂടെ വഹാബി ഉണ്ട്‌ എന്ന് ap.. കാർ ഇപ്പൊ ൾ വഹാബികൾ ലേ പുറത്തുആക്കന് തിരക്കിൽ ലാ

  • @NoorudheenIrshadi
    @NoorudheenIrshadi 2 วันที่ผ่านมา

    ഈ ചങ്ങാതിയുടെ വർത്താനം കേട്ടിട്ട് ചിരി വരുന്നു😂😂😂😂😂

  • @raheemk2003
    @raheemk2003 3 วันที่ผ่านมา +1

    നിങ്ങൾ, കാണിച്ചാൽ ഞങ്ങളുടെ
    ED അന്വേഷിക്കും,,,😅

  • @muhammedfaisal.p9648
    @muhammedfaisal.p9648 4 วันที่ผ่านมา +1

    AP സമസ്തയിൽ ഉണ്ടെങ്കിൽ പേര് തന്നെ പറഞ്ഞോളൂ ആരും ന്യായീകരിക്കില്ല എടുത്ത് പുറത്തിടും. അല്ലാതെ ബാലൻസ് ചെയ്യാൻ വേണ്ടി ഇങ്ങനെ പറയരുത്.

    • @hubburasool5719
      @hubburasool5719 4 วันที่ผ่านมา

      തരികിട ഒന്നും സൂഫിയ ഉസ്താദിന് ഇല്ല മനസ്സ് ശുദ്ധമാണ്

  • @hashim582
    @hashim582 3 วันที่ผ่านมา

    ഭയങ്കര കണ്ട് പിടുത്തം....
    ഇതും യൂ ഫ്ര ട്ടീസിലെ സ്വർണമാല പോലെ യാകും😂😂😂

  • @abdullafaizimp7802
    @abdullafaizimp7802 4 วันที่ผ่านมา +9

    ചെമ്പരിക്ക ഖാസിയുടെ മരണത്തിന് പിന്നിൽ ആരെന്ന് ഖാസിമി പറയണം

    • @noorulhakhu4599
      @noorulhakhu4599 4 วันที่ผ่านมา +4

      Police nte pani po edukkunnilla

    • @mtpali
      @mtpali 4 วันที่ผ่านมา

      ജിന്നുകളോട് ചോദിച്ചു കൊലയാളിയെ പരിചയപ്പെടുത്തൂ

  • @islamicmedia6600
    @islamicmedia6600 3 วันที่ผ่านมา

    നിങ്ങൾക്ക് ഒരു ചുക്കും Ap സമസതലി യിൽ ഒരു വഹാബിയുടെ രോമം കാണിക്കാൻ ക്കഴിഞ്ഞാൽ നീ ങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും വെറുതെ ആഖിബത്ത് നഷ്ടമാകും

  • @muhyadheenpt2778
    @muhyadheenpt2778 4 วันที่ผ่านมา +2

    AP.സമസ്തയിലേക്ക്. മുജാഹിദ് ആദർശം ഒഴിവാക്കി. സുന്നത്ത് ജമാഅത്തിലേക്ക് വന്നിട്ടുണ്ടാവും

    • @Farookmc-sg8lo
      @Farookmc-sg8lo 4 วันที่ผ่านมา

      ഉവ്വ്വ്വ്

  • @badaru3
    @badaru3 4 วันที่ผ่านมา +2

    സൂഫികളെ കുറിച്ച് പറയേണ്ട ഏറ്റവും വലിയ ഗുണം അദ്ദേഹം പറഞ്ഞില്ല ? സൂഫികൾ അറിയുന്ന വിഷയങ്ങളിലും അറിയാത്ത വിഷയങ്ങളിലും ഇദ്ദേഹത്തെ പോലെ വായാടിയാവുകയില്ല !!! അത് പറഞ്ഞാൽ ഇത് പോലെ വിഡിയോ ചെയ്യാൻ പറ്റില്ല 😂

  • @ismailvayalil5339
    @ismailvayalil5339 2 วันที่ผ่านมา

    ഇയാൾ പലതും പറയും അതിൻ്റെ പിന്നാലെ കൂടണ്ടാ
    ഇയാൾ ചേളാരിക്കാരുടെ കൂടെ കിടന്നതാ അത് കൊണ്ടാണ് അവരുടെ രാപ്പനി അറിഞ്ഞത്

  • @Khalidkathirakottil
    @Khalidkathirakottil วันที่ผ่านมา

    നീ വേദനച്ചിട്ട് ഒന്നും കാര്യം ഇല്ല ആളുകൾ ഒക്കെ ശെരിയായ ഇസ്ലാമിലെക്ക് വരട്ടെ