വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ | Vazhthidunnitha Swarganayaka | Akhila Anand | Johnson master | ONV

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025
  • เพลง

ความคิดเห็น • 530

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 5 หลายเดือนก่อน +15

    എന്റെ ജീവിതത്തിൽ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് എന്റെ ഈശോ പല രൂപത്തിൽ എന്റെ അടുക്കൽ വന്ന് എന്നെ സഹായിച്ചു എന്നെ താങ്ങി നിർത്തി 😭🙏🙏🙏🙏 അങ്ങ് അല്ലാതെ ആരും ഇല്ല എനിക്കും കുടുംബത്തിനും 🙏🙏🙏🙏

  • @jacobjeby7075
    @jacobjeby7075 3 ปีที่แล้ว +182

    എന്റ ഈശോയെ എന്തൊരു ഫീല്ലാ. Ee പാട്ടു കേൾക്കുമ്പോ ഞാൻ karayum😭😭😭

    • @reyonajoywin5868
      @reyonajoywin5868 3 ปีที่แล้ว +5

      ഞാനും കരയും

    • @joshismith2373
      @joshismith2373 3 ปีที่แล้ว +7

      അപ്പോ. S. Janaki പാടിയത് കേട്ടിട്ടില്ലേ. അത്‌ ആദ്യം കേൾക്ക്

    • @girishm8246
      @girishm8246 2 ปีที่แล้ว +2

      S janaki amme kelku

    • @jaisammababu1515
      @jaisammababu1515 2 ปีที่แล้ว

      th-cam.com/video/CH8b_7JQ5Qc/w-d-xo.html

    • @manackalathnirmal
      @manackalathnirmal ปีที่แล้ว +2

      സത്യം👍👍

  • @saminileenas6152
    @saminileenas6152 ปีที่แล้ว +26

    വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായക കാത്തുകൊൾക നീ സർവ്വദായകാ
    വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻനാമം പാവനം
    (വാഴ്ത്തിടുന്നിതാ...)
    നീല നീലവാനിലേതു കാവൽ മാടം തന്നിലോ
    നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
    നീളെ പൂ‍വിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
    അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ്
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
    ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
    കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻകുടം

  • @saloshiaaloysious4660
    @saloshiaaloysious4660 5 หลายเดือนก่อน +26

    2024 ill kelkunnavar undoo

  • @ShaniDaminsHome
    @ShaniDaminsHome 7 หลายเดือนก่อน +14

    ദൈവം നേരിട്ട് കൊടുത്ത ട്യൂൺ 👌

  • @AJA-91o5
    @AJA-91o5 หลายเดือนก่อน +4

    പാട്ടുകേട്ട് കണ്ണുനീർ വരുന്നുണ്ടേൽ ഉറപ്പികാം "Broken Heart"❤... കണ്ണുനീരോടെ

  • @akhiljy
    @akhiljy 2 ปีที่แล้ว +12

    എന്റെ മോൾ ഇത് കേട്ട് ആണ് ഉറങ്ങുന്നേ .

  • @shyjasuresh8569
    @shyjasuresh8569 หลายเดือนก่อน +3

    Daily ഒരു 20 പ്രാവശ്യം എങ്കിലും കേൾക്കും ❤

  • @minisebastian5222
    @minisebastian5222 5 หลายเดือนก่อน +6

    ഞാനും തിരഞ്ഞു വന്നത്..... Good job..... സൂപ്പർ

  • @sukumarankg1458
    @sukumarankg1458 3 ปีที่แล้ว +8

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും അഖിലക്ക് ആശംസകൾ നേരുന്നു

  • @mathewt.g4418
    @mathewt.g4418 9 หลายเดือนก่อน +6

    ഈ മനോഹരമായ ആലാപനം കേൾക്കാൻ വൈകി, സോറി. 👍🙏🌹

  • @biju.achankutty
    @biju.achankutty หลายเดือนก่อน +3

    Jesus Loves You unconditionally. Ask him to come to your life.

  • @eyememyself6307
    @eyememyself6307 3 ปีที่แล้ว +4

    Johnson master ..missing ..talented n called back so quickly ...
    the feel and fragrances of neela neela vaanil ..congrats ..

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +5

    ചേച്ചിമാർ ( സിന്ധു, ഷൈനി ) പാടി തരുന്ന പാട്ടാണിത്! കണ്ണുകൾ നിറയുന്നു കേൾക്കുമ്പോൾ!

  • @jobalexanderalexander3503
    @jobalexanderalexander3503 4 ปีที่แล้ว +4

    Super chechi

  • @sonabenny5382
    @sonabenny5382 ปีที่แล้ว +9

    Vaazhthidunnithaa Swarganaayakaa
    Kaathu Kolka Nee Sarvadayakaa
    Vinnil Vaazhum
    Ninte Raajyam Vanneedename
    Madhuram Nin Naamam Paavanam
    Vaazhthidunnithaa Swarganaayakaa
    Kaathu Kolka Nee Sarvadayakaa
    Neela Neela Vaaniletho
    Kaaval Maadam Thannilo
    Nirnnimesha Nethranaay Nee
    Kaatharulvoo Njangale
    Neele Poovin Kaathil
    Kaattin Eenamaay Varoo Nee
    Allithean Mullaykkum Poochundil
    Aliyoo Paalthulliyaay
    Devadootharo Venpiraakkalaay
    Poo Chorinjuvo Ponnoleevukal
    Snehalolamaaya Maaril
    Chanjurangum Paithale
    Ammamaar Thaaraattu Paadum
    Ankanam Ninnaalayam
    Innee Veede Swarggan
    Sneha Geethamaay Varoo Nee
    Kaikkumpil Neettum Ponnunniykkum
    Kanivin Theertham Tharoo
    Devadootharo Venpiraakkallay
    Poo Chorinjuvo Ponnoleevukal
    Njangal Paadumankanangal
    Pookkalangalaay
    Malarin Kaikalil Thenkudam

  • @Jagansan
    @Jagansan 3 ปีที่แล้ว +3

    Touching the inner Soul...Who ever reading this...Jesus Loves you unconditionally, He is with you all the time..you’re beautiful creation of our Heavenly Father..God Bless ❤️🙏🏻

  • @achuszworld5749
    @achuszworld5749 3 ปีที่แล้ว +5

    ചേച്ചി നന്നായിട്ട് പാടുന്നുണ്ട്... Feeling ഉള്ള song ആണ് . ചേച്ചിയുടെ വോയിസ്‌ സൂപ്പർ anu♥️♥️♥️♥️🥰🥰

  • @mayaadeeannu4664
    @mayaadeeannu4664 3 ปีที่แล้ว +4

    എപ്പോളും കേൾക്കാൻ ഇഷ്ട മുള്ള ക്രിസ്ത്യൻ song ആണ് വളരെ മനോഹരമായ വോയിസ്‌ god bless u

  • @sainanoop5023
    @sainanoop5023 4 หลายเดือนก่อน +5

    Eshoye❤❤

  • @sarigaxavier5472
    @sarigaxavier5472 3 หลายเดือนก่อน +6

    Praise the Lord

  • @theindian2226
    @theindian2226 7 หลายเดือนก่อน +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @shithiniype5352
    @shithiniype5352 3 ปีที่แล้ว +27

    തെരഞ്ഞുപിടിച്ചു വന്നതാണ് ഇവിടെ...... thank you ❤️

  • @anjusabu6317
    @anjusabu6317 2 ปีที่แล้ว +8

    My Day starts with this Song🥰

  • @ebinpaul5357
    @ebinpaul5357 3 ปีที่แล้ว +15

    വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ
    കാത്തു കൊൾക നീ സർവ്വദായകാ
    വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ
    മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ..)
    നീല നീല വാനിലേതു കാവൽ മാടം തന്നിലോ
    നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
    നീളെ.. പൂ‍വിൻ കാതിൽ
    കാറ്റിൻ ഈണമായ് വരൂ നീ
    അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ
    അലിയൂ പാൽത്തുള്ളിയായ്
    ദേവദൂതരോ വെൺ പിറാക്കളായ്
    പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ
    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം
    ഇന്നീ.. വീടേ സ്വർഗ്ഗം
    സ്നേഹഗീതമായ് വരൂ നീ
    കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും
    കനിവിൻ തീർത്ഥം തരൂ
    ദേവദൂതരോ വെൺ പിറാക്കളായ്
    പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ്
    മലരിൻ കൈകളിൽ തേൻ കുടം

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +5

    Johnson master prenamam 🙏🌹♥️

  • @clintonclive629
    @clintonclive629 ปีที่แล้ว +7

    Power of Music... I'm an atheist but my love for this song is endless... Such a soothing song❤With due respect to Janakiyamma, I would say you have sung it so amazingly

  • @anilajoseph2297
    @anilajoseph2297 2 ปีที่แล้ว +5

    എനിക്കീ പാട്ടുകേൾക്കുമ്പോൾ എല്ലാം കമന്റ്‌ ഇട്ടു കൊണ്ടിരിക്കാന് തോന്നുന്നു... അത്രക്കും ഭംഗിയായി പാടീട്ടുണ്ട്... 👍👍👍

  • @sumiantony7837
    @sumiantony7837 3 ปีที่แล้ว +4

    Heart Touching song Akhila
    God bless you

  • @bobbymathew9857
    @bobbymathew9857 3 ปีที่แล้ว +18

    29 ഡിസ്‌ലൈക്ക് കൊടുത്തവരോട് നമുക്ക് ക്ഷമിക്കാം 🙏🏻

  • @thomaslee577
    @thomaslee577 3 หลายเดือนก่อน +5

    Wowo super 🙏 god bless you always 🙏

  • @FoodStart-x7o
    @FoodStart-x7o 5 หลายเดือนก่อน +5

    This song is played in movie SAMAGAMAM(Thilakan and Rohini)

  • @patricksebastiangomes6155
    @patricksebastiangomes6155 3 ปีที่แล้ว +4

    Sweet voice Akhila. Very nice presentation..... Pranamam Johnson master.

  • @philipeapen-xg1pv
    @philipeapen-xg1pv 11 หลายเดือนก่อน +6

    Amen

  • @VincyS-l4d
    @VincyS-l4d 3 หลายเดือนก่อน +5

    Favourite song ❤️

  • @dhanishapradeep3882
    @dhanishapradeep3882 ปีที่แล้ว +4

    Chechi super❤️❤️❤️👏👏👏

  • @binuvd7546
    @binuvd7546 2 ปีที่แล้ว +4

    കംമെന്റിനു റിപ്ലേ കണ്ടു 🙏 സംഗീതം കൈവിടാതെ ഹൃദയത്തോട് ചേർത്തുപിടിക്കുക സംഗീതം ഇനിയും പഠിക്കുക ഉയരങ്ങളിൽ എത്തും 👍👍👍🙏🙏🙏

  • @regik.varghese6059
    @regik.varghese6059 3 ปีที่แล้ว +3

    എൻെറ ഒ എൻ വി സാറിൻെറ പാട്ടുകൾ കവർ വെർഷൻസ്, സുജുച്ചേച്ചീടേതല്ലാതെ എനിക്കിഷ്ടമാവാറില്ല...പക്ഷേ.. ഇത്...അസാദ്ധ്യ ഫീൽ!👍👌💐

  • @WisdomwWave
    @WisdomwWave 2 ปีที่แล้ว +4

    That nostalgic feeling brings tears in my eyes……… missing Changanacherry and good old memories.
    Hats off to Johnson Master 🙏🏻

  • @svsscaria.v.s7534
    @svsscaria.v.s7534 5 หลายเดือนก่อน +3

    Super Sharing! Hearty Tribute to Johnson master.❤

  • @samts3132
    @samts3132 3 หลายเดือนก่อน +4

    Onv mash ❤❤ lyrics power 🔥🔥

  • @lizypaul5484
    @lizypaul5484 ปีที่แล้ว +4

    Amazingly lovely and beautiful ❤🎉

  • @jameemajohn8095
    @jameemajohn8095 2 ปีที่แล้ว +4

    My fav singer❤️ excellent singer👍👍

  • @nauticaltimeskerala866
    @nauticaltimeskerala866 3 ปีที่แล้ว +3

    ഈ ആലാപനം മനസ്സിനെ ക്രിസ്തുമസ്സ് രാവിന്റെ സ്മൃതികളിലേക്ക് കൊണ്ടുപോകുന്നു..

  • @jobs1015
    @jobs1015 5 หลายเดือนก่อน +4

    wonderful voice! .....Bless all behind this song, Jesus

  • @shynivj9155
    @shynivj9155 3 ปีที่แล้ว +3

    Akhila u are super

  • @sudhachandran2471
    @sudhachandran2471 4 ปีที่แล้ว +2

    Akhila, excellent 👌👌

  • @reshmamichael4451
    @reshmamichael4451 5 หลายเดือนก่อน +5

    Ente eshoyee i love uu❤❤

  • @LS-ib7pn
    @LS-ib7pn 3 ปีที่แล้ว +6

    ചേച്ചീ നന്നായി പാടി ., ഈ Song ൻ്റ പലversion നും കേട്ടിട്ടുണ്ട് എങ്കിലും ചേച്ചിടെ Voice ൽ കേൾക്കാൻ പ്രത്യേക feel ആണ് .Thank y‌ou .ഇനിയും നല്ല Songട പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @lthomas5609
    @lthomas5609 17 วันที่ผ่านมา +1

    വീണ്ടും ഒരു വട്ടം കൂടി കേൾക്കാൻ... ❣️❣️🥰🙏

  • @sheenajoseph6972
    @sheenajoseph6972 2 ปีที่แล้ว +6

    അഖില ഈ പാട്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട്. എല്ലാ ദിവസവും കേൾക്കാറുണ്ട്.അത്രയ്ക്ക് ഇഷ്ടമായി. 🙏

  • @sonujeju7870
    @sonujeju7870 6 หลายเดือนก่อน +4

    Hallelujah...❤❤❤❤ Amen....eeshoyee❤❤

  • @renju09
    @renju09 11 หลายเดือนก่อน +4

    സൂപ്പർ ❤️❤❤

  • @Leena-hc1sr
    @Leena-hc1sr 11 หลายเดือนก่อน +4

    Ee pattu ethra kettaalum mathi varilla❤️❤️❤️

  • @annuzintatom1893
    @annuzintatom1893 3 ปีที่แล้ว +3

    So sweet voice... 💖💖💖💖 love you dear Akhila 💖

  • @agustinelaveena1030
    @agustinelaveena1030 2 ปีที่แล้ว +4

    ഞാൻ ദിവസവും കേൾക്കും എന്നാ ഒരു ഫീൽ 🥰🥰👌🏽👌🏽

  • @somannair7277
    @somannair7277 10 หลายเดือนก่อน +3

    Magneficent🌹🌹🌹🌹👌❤️❤️Melodious❤️❤️❤️🙏🙏

  • @ebyxavier211
    @ebyxavier211 หลายเดือนก่อน +2

    What a feel ❤😢😮Great Singing and song❤😢🤩😘🥰😍

  • @nidhinzachariah7907
    @nidhinzachariah7907 ปีที่แล้ว +5

    Brilliant singing. May God bless you Akhila

  • @shijo2003
    @shijo2003 2 ปีที่แล้ว +3

    Vazhthidunnitha … Swarga Nayaka… 🙏🙏🙏 … Wonderful singing Akhila 😊😊

  • @raisontdamen8738
    @raisontdamen8738 9 หลายเดือนก่อน +3

    Amen 🙏🙏🙏🙏🌹 price the lord 🌹🙏

  • @ipsGems
    @ipsGems 4 หลายเดือนก่อน +3

    Entameee... Ullu thanuthu ❤❤❤

  • @shijovarghese1623
    @shijovarghese1623 ปีที่แล้ว +4

    Johnson master ❤

  • @thomasmathew1791
    @thomasmathew1791 หลายเดือนก่อน +2

    Love this song from my childhood

  • @simieapen6706
    @simieapen6706 3 ปีที่แล้ว +5

    Marvelous 💐💐💐Sweet.... Singing... God bless you🙏

  • @rukbaej101
    @rukbaej101 3 ปีที่แล้ว +3

    Woww chechii🔥.... Enthu rasaaa😍

  • @ashnakiran3043
    @ashnakiran3043 2 ปีที่แล้ว +6

    Love u Jesus

  • @abdulazizmm1614
    @abdulazizmm1614 3 ปีที่แล้ว +3

    What a feel. Excellent 👌 We expect more songs

  • @hannah57890
    @hannah57890 3 ปีที่แล้ว +2

    Super.... ayittundu dear ......Akhila aunty❤️

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 4 ปีที่แล้ว +4

    Very nice Akhila 👌👌👌❤❤

  • @neethuthomas6479
    @neethuthomas6479 2 ปีที่แล้ว +4

    Daivame ente papangal porukaname🙏🙏😥😥😥angek mahathwam🙏🙏🙏

  • @bindujoy356
    @bindujoy356 3 ปีที่แล้ว +3

    Excellent👍👏💯

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 2 ปีที่แล้ว +3

    Johnson mash soul is in this song
    What a brilliant composing.
    Genius music director Johnson mash.
    I miss you mash.
    Sung very well without loosing the feel of this song. I truly enjoyed.
    May God use your Voice to comfort many Broken heart people & one who lost the peace in life.
    Bless you akhila anad.christian devotional songs are very powerful to comfort those who are weak , sick and lost peace and happiness. Therefore I advise you to sing more songs Like this.

  • @georgethampan3531
    @georgethampan3531 10 หลายเดือนก่อน +3

    സൂപ്പർ സൂപ്പർ 🙏🙏🙏

  • @HakunaMatata-z3n
    @HakunaMatata-z3n ปีที่แล้ว +3

    വിണ്ണിൽ വാഴുന്ന നിൻ രാജ്യം തന്നിടണമേ 😢😢😢😢

  • @sunnythomas4146
    @sunnythomas4146 2 ปีที่แล้ว +5

    What an amazing voice and feel. God bless you abundantly

  • @jgeorge8787
    @jgeorge8787 10 หลายเดือนก่อน +2

    എന്റെ ചെറുപ്പം മുതലേ ഒത്തിരി ഇഷ്ടപ്പെട്ട പാട്ട് ഒന്നൂടെ കേൾക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം... നല്ല ശബ്ദം, നല്ല ഫീൽ 👍👍🙏🙏🔥🔥

  • @sothuzzcraft6789
    @sothuzzcraft6789 2 ปีที่แล้ว +4

    Chechi songs poli anu❤

  • @ChrisCharly-k6v
    @ChrisCharly-k6v 2 ปีที่แล้ว +5

    No words.....😍😍😍ur voice is so soothing...

  • @anuchirayil3565
    @anuchirayil3565 3 ปีที่แล้ว +4

    Amazing

  • @bijimolmathai6501
    @bijimolmathai6501 ปีที่แล้ว +3

    Beautiful singing. As good as the original 👌👌👌👏👏👏👏🙏

  • @Eliahseb70
    @Eliahseb70 2 ปีที่แล้ว +3

    Can anyone stop loving jesus likeee its impossible the songs the mass's makes us feel so special dont u think y'all??

  • @puthuhouse3486
    @puthuhouse3486 ปีที่แล้ว +4

    something pure entered my heart. soothing voice...all the love and prayers

  • @chackopaulthoppil8795
    @chackopaulthoppil8795 ปีที่แล้ว +3

    Gereat rendering ... Johnson Masters mesmerising Music❤

  • @subisn2200
    @subisn2200 3 ปีที่แล้ว +2

    Ea song palliyil padanam .janangal motham orefeelilayirikum.

  • @zamajyabeautytips8314
    @zamajyabeautytips8314 4 ปีที่แล้ว +1

    Beautiful.. Suuper akhila..♥️👌👌

  • @user-mi7yz8sg4p
    @user-mi7yz8sg4p 3 ปีที่แล้ว +2

    You sang well.God bless you Akhila mole

  • @nyethingeorge8629
    @nyethingeorge8629 3 ปีที่แล้ว +5

    My favourite song I love it🎶

  • @ranimerin1725
    @ranimerin1725 2 หลายเดือนก่อน +3

    Blessed to listen to this song.. On repeat mode..

  • @jobyjo83
    @jobyjo83 2 ปีที่แล้ว +3

    Fine voice & singing. God bless you dear 🙏🏻🙏🏻🙏🏻

  • @reghuvarma4164
    @reghuvarma4164 3 ปีที่แล้ว +3

    EXCELLENT. 👌👌

  • @achammamathew714
    @achammamathew714 ปีที่แล้ว +4

    Feel❤❤❤❤❤❤❤❤❤❤

  • @bijujoseph3654
    @bijujoseph3654 3 ปีที่แล้ว +2

    Wonderful feeling ,voice 👌😍.. visualization too excellent

  • @santhoshsebastian8254
    @santhoshsebastian8254 3 ปีที่แล้ว +3

    What a feel....
    God bless you Akhila....🙏

  • @anjusarath2144
    @anjusarath2144 3 ปีที่แล้ว +3

    So super voice 👌

  • @sreenathsvijay
    @sreenathsvijay 4 ปีที่แล้ว +2

    😍😍

  • @pappachanmjoseph7962
    @pappachanmjoseph7962 3 ปีที่แล้ว +4

    തികച്ചും മധുരമായ ആലാപനം..

  • @vinodchakkoarakkal
    @vinodchakkoarakkal 3 หลายเดือนก่อน +4

    മനോഹരം ❤️❤️❤️❤️❤️❤️❤️❤️

  • @eliasmanavathu5246
    @eliasmanavathu5246 11 หลายเดือนก่อน +2

    Fabulous voice and singing! Even excel the original artist.

  • @jomolprakasan2355
    @jomolprakasan2355 8 หลายเดือนก่อน +4

    Super and sweet❤️