- 81
- 1 894 088
Akhila Anand
India
เข้าร่วมเมื่อ 9 ธ.ค. 2016
Hi
This Is Akhila Anand Play Back Singer. My official TH-cam channel. Here you can find all my new songs, cover songs, my music sessions, travels and sometimes singing just for you from the heart.
This Is Akhila Anand Play Back Singer. My official TH-cam channel. Here you can find all my new songs, cover songs, my music sessions, travels and sometimes singing just for you from the heart.
PUNYARAATHRI | പുണ്യരാത്രി | AKHILA ANAND | FR. JOSHY KANNUKADEN CMI | JONATHAN BRUCE
പൂനിലാവൊഴുകുന്ന പുണ്യരാത്രി…
ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ഗാനം.
ശാന്തരാത്രിയുടെ മധുര സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ഈ ഗാനം തീർച്ചയായും ഇഷ്ടപെടും.
Song credits:
Singer- Akhila Anand
Lyrics- Fr. Joshy Kannukaden CMI
Music, mixed & mastered - Jonathan Bruce
Visuals - Vipin G Kumar
STAY CONNECTED
____________________
Facebook _ akhilaanand
Instagram - akhilaanandofficial
Subscribe - th-cam.com/channels/A2-idHxEsAC8fjdAkWbLaw.html
|| ANTI-PIRACY WARNING ||
This content is Copyrighted . Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
lyrics:
പൂനിലാവൊഴുകുന്ന പുണ്യ രാത്രി
പൂന്തെന്നൽ തഴുകുന്ന ധന്യ രാത്രി
പുൽക്കൂടിനുള്ളിൽ പൈതലാമീശോ
പുഞ്ചിരി തൂകുന്ന പൊന്നു രാത്രി
സ്നേഹം ചൊരിയുന്ന ശാന്തരാത്രി
പിറന്നു പൊന്നുണ്ണി ബെത് ലഹേമിൽ
പാടാം ജീവൻ്റെ നവ്യഗാനം
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഇൻ എക്സൽസിസ് ദേയോ
മാലാഖമാരെല്ലാം കിന്നരം മീട്ടി
ദൈവകുമാരനെ സ്തുതിച്ചിടുന്നു
അജപാലകന്മാർ കൊമ്പുകളൂതി
അജഗണനാഥനെ പുകഴ്ത്തിടുന്നു
മാനവരെല്ലാം തപ്പുകൾ കൊട്ടി
കന്യാതനയനെ വണങ്ങിടുന്നു
മന്നവരെല്ലാം കാണിക്ക നൽകി
മനുകുലരാജനെ നമിച്ചിടുന്നു
ഹൃദയസ്പർശിയായ ഒരു ക്രിസ്തുമസ് ഗാനം.
ശാന്തരാത്രിയുടെ മധുര സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ഈ ഗാനം തീർച്ചയായും ഇഷ്ടപെടും.
Song credits:
Singer- Akhila Anand
Lyrics- Fr. Joshy Kannukaden CMI
Music, mixed & mastered - Jonathan Bruce
Visuals - Vipin G Kumar
STAY CONNECTED
____________________
Facebook _ akhilaanand
Instagram - akhilaanandofficial
Subscribe - th-cam.com/channels/A2-idHxEsAC8fjdAkWbLaw.html
|| ANTI-PIRACY WARNING ||
This content is Copyrighted . Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
lyrics:
പൂനിലാവൊഴുകുന്ന പുണ്യ രാത്രി
പൂന്തെന്നൽ തഴുകുന്ന ധന്യ രാത്രി
പുൽക്കൂടിനുള്ളിൽ പൈതലാമീശോ
പുഞ്ചിരി തൂകുന്ന പൊന്നു രാത്രി
സ്നേഹം ചൊരിയുന്ന ശാന്തരാത്രി
പിറന്നു പൊന്നുണ്ണി ബെത് ലഹേമിൽ
പാടാം ജീവൻ്റെ നവ്യഗാനം
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
ഇൻ എക്സൽസിസ് ദേയോ
മാലാഖമാരെല്ലാം കിന്നരം മീട്ടി
ദൈവകുമാരനെ സ്തുതിച്ചിടുന്നു
അജപാലകന്മാർ കൊമ്പുകളൂതി
അജഗണനാഥനെ പുകഴ്ത്തിടുന്നു
മാനവരെല്ലാം തപ്പുകൾ കൊട്ടി
കന്യാതനയനെ വണങ്ങിടുന്നു
മന്നവരെല്ലാം കാണിക്ക നൽകി
മനുകുലരാജനെ നമിച്ചിടുന്നു
มุมมอง: 2 130
วีดีโอ
Uruguthey Maruguthey | cover | Akhila Anand |
มุมมอง 3.3K8 หลายเดือนก่อน
#urugutheymaruguthey #Urugudhe #akhilaanand #coversong It’s one of my favourite songs from the movie Veyil, beautifully composed by Sri. GV Prakash. Here I’m presenting a short cover version of this song originally rendered by Sri. Shankar Mahadevan and Shreya Ghoshal Cover credits: Vocals: Akhila Anand Backing: Athul Prabhakar Mixed at Sound O’Clock STAY CONNECTED Facebook _ akhil...
ഇനിയും കൃഷ്ണാ | Iniyum Krishna | Devotional | Akhila Anand | Praveen S Nair | S S Baiju
มุมมอง 3.9K9 หลายเดือนก่อน
#AkhilaAnand #devotional #ഇനിയും കൃഷ്ണാ ഇനിയും കൃഷ്ണാ…. ഋഷിമംഗലം ശ്രീകൃഷ്ണ ഭക്തി ഗാനം Singer: Akhila Anand Lyrics: Praveen S Nair Music: S S Baiju Producer: Prahladh S P, Prajval. S P Orchestration: Sreenath S Vijay Violin: Swetha Anandasivan Dop: Saran kumar Editing: Sambhu Mohan Record and Mixing: James - Iris Digital Studio Special Thanks to K.P. Sivasankaran Nair
Manjupeyyum | Christmas Song | Akhila Anand | Fr.JoshyKannukaden CMI | Ajith G Krishnan
มุมมอง 4.7Kปีที่แล้ว
#manjupeyyum #akhilaanand #FrJoshyKannukadenCMI #christiandevotionalsongs #christmassong #manjupeyyumratri #prayer Merry Christmas 🎅 Here is my Xmas gift for you all ♥️ മഞ്ഞുപെയ്യും രാത്രി….. ക്രിസ്മസ് ദിനത്തിലെ കുർബ്ബാന സ്വീകരണ ഗീതം Lyrics- Fr Joshy Kannukaden CMI Music- Ajith G Krishnan Singer- Akhila Anand Orchestration and Flute - Jaison Daniel Mixing and Mastering - Ajith G Krishnan ( AJ M...
Maayamanjalil | മായാമഞ്ചലിൽ | Akhila Anand | Cover
มุมมอง 23Kปีที่แล้ว
Maayamanjalil is an evergreen hit song composed by the Legendary Musician Sharrath sir. Here i am dedicating a cover version of it on his Birthday. Happy Birthday Sharrath sir... Original song credits : Movie - Ottayaalpattaalam Lyrics - PK Gopi Music - Sharreth Singers - G Venugopal, Radhika Thilak Cover credits: Vocals - Akhila Anand Programmed- Athul Prabhakar Mixed & mastered- Shaji Joosa S...
ഓണപ്പൂക്കാലം | Onappookkaalam | Akhila Anand | Hari.P.Nair | Praveen Sreenivasan
มุมมอง 3.9Kปีที่แล้ว
#onam #onamsongs #onapattu #akhilaanand ഓണപ്പൂക്കാലം | Onappookkaalam | ഓണപ്പാട്ട് - Akhila Anand ഏവർക്കും പൊന്നോണാശംസകൾ നേരുന്നു….. Song credits Singer- Akhila Anand Lyrics- Hari P Nair Music- Praveen Sreenivasan Programming: Babu Jose Percussion: Lalappan, Hari Flute: Anil Govind Backing Vocal: Shreya H Kurup Recorded, Mixed & Mastered- Anil M Arjun, Aarabhi Record inn Trivandrum Camera & Edi...
Neeyariyunnuvo | നീയറിയുന്നുവോ | Akhila Anand
มุมมอง 8Kปีที่แล้ว
#akhilaanand #neeyariyunnuvo #akhilaanandsinger Hi friends, I'm presenting my new song 'Neeyariyunnuvo' before you, composed by my beloved guru Sri. Perumbavoor G Raveendranath and penned by Sri. Rafeeq Ahamed. This is a dream come true moment for me to get a chance to work with these two legends in my own production Akhila's Music Room. So don't wait - tune into our TH-cam channel today and ex...
Kaval Malakhamare | കാവല്‍ മാലാഖമാരേ | Akhila Anand | JK |Christmas Song
มุมมอง 29K2 ปีที่แล้ว
#akhilaanand #kavalmalakhamare #christiandevotional May the special occasion of Christmas become merrier for you with good health and lots of smiles.... MERRY CHRISTMAS🎄⭐️🌟⭐️🎄 Cover credits: Singer: Akhila Anand keys : JK Mixed & Mastered: Ishaandev Camera & editing: Vipin G Kumar Original song credits: Album : Snehapratheekam Song : Kaval Malakhamare Singer: Sujatha Mohan Lyrics & Music: A J J...
Kinavum Nilavum | കിനാവും നിലാവും | Music Video | Akhila Anand | Praveen Sreenivasan | Ajayaghosh
มุมมอง 87K2 ปีที่แล้ว
#akhilaanand #AkhilaAnand #kinavumnilavum #single #musicvideo Hi all… I’m really happy to present before you my new Malayalam single, a soothing melody. Hope you all like it ❤️ Song credits: Lyrics: G. S. Ajayaghosh Music: Praveen Sreenivasan Programming & mixing: Binu B Sax/ Flute : Biju Kottayam Studios: Arabhi, Vykhari Video credits: Shots: Prasanth Krishna Cuts: Sobhin K Soman Colourist: Pr...
കിനാവില് പെരുന്നാൾ | Kinaavilu Perunnaal | Akhila Anand | Bappu Velliparamba | Ajith G Krishnan
มุมมอง 61K2 ปีที่แล้ว
#akhilaanand #bappuvelliparamba #kinaaviluperunnaal എല്ലാവർക്കും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ. 🌙🌙🌙🌙🌙🌙🌙🌙 Song credits : Lyrics : Bappu Velliparamba Music : Ajith G Krishnan Sung & Performed : Akhila Anand Orchestration, Programming and Flute : Jaison Daniel Tabla : Jaison Daniel, Shiju Elanthoor Recorded @ Pattupetty Studio Chengannur Mixed & Mastered : Ajith G Kr...
Malare mounama | short cover | Akhila Anand
มุมมอง 9K2 ปีที่แล้ว
#akhilaanand #malaremounama #valentinesday Happy Valentine’s Day❤️ Hi friends….. I’m presenting a beautiful romantic song on this romantic season ❤️❤️❤️ Do watch, like and comment and subscribe my channel… please share this to your dear ones too❤️ Cover credits Malare mounama…. Vocals- Akhila Anand Arranged, mixed & mastered- @ishaandev Studio- TKA, Trivandrum Original song credits Song- Malare...
Marannittumenthino | മറന്നിട്ടുമെന്തിനോ | cover | Akhila Anand | Faisal Muhammad
มุมมอง 28K2 ปีที่แล้ว
Marannittumenthino | മറന്നിട്ടുമെന്തിനോ | cover | Akhila Anand | Faisal Muhammad
ഈ പുണൃരാത്രി | Ee Punya Rathri | Christmas Song 2021 | Akhila Anand |Fr Joshy Kannukaden CMI|Praveen
มุมมอง 26K3 ปีที่แล้ว
ഈ പുണൃരാത്രി | Ee Punya Rathri | Christmas Song 2021 | Akhila Anand |Fr Joshy Kannukaden CMI|Praveen
Aattirambile kombile | ആറ്റിറമ്പിലെ കൊമ്പിലെ | Cover | Akhila Anand
มุมมอง 25K3 ปีที่แล้ว
Aattirambile kombile | ആറ്റിറമ്പിലെ കൊമ്പിലെ | Cover | Akhila Anand
Jagadodharana | Akhila Anand ft. Dr.Arya AR
มุมมอง 135K3 ปีที่แล้ว
Jagadodharana | Akhila Anand ft. Dr.Arya AR
അഴകാലില മഞ്ഞച്ചരടിലെ | Azhakaalila Manjacharadile | Akhila Anand | Cover
มุมมอง 78K3 ปีที่แล้ว
അഴകാലില മഞ്ഞച്ചരടിലെ | Azhakaalila Manjacharadile | Akhila Anand | Cover
Kabhi Alvida Naa Kehna | Akhila Anand | Cover
มุมมอง 3.9K3 ปีที่แล้ว
Kabhi Alvida Naa Kehna | Akhila Anand | Cover
ഓർമയിൽ ഓണം | Ormayil Onam | ഓണപ്പാട്ട് - Akhila Anand
มุมมอง 7K3 ปีที่แล้ว
ഓർമയിൽ ഓണം | Ormayil Onam | ഓണപ്പാട്ട് - Akhila Anand
Chalo Tumko Lekar Chale | Jism | Akhila Anand | Short Cover
มุมมอง 2.9K3 ปีที่แล้ว
Chalo Tumko Lekar Chale | Jism | Akhila Anand | Short Cover
Ellapugazhum | Akhila Anand Ft. Pavan Shyam | Azhagiya Tamil Magan | Vijay | A.R.Rahman
มุมมอง 8K3 ปีที่แล้ว
Ellapugazhum | Akhila Anand Ft. Pavan Shyam | Azhagiya Tamil Magan | Vijay | A.R.Rahman
അനുരാഗലോലഗാത്രി | Anuraga Lola Gathri | Akhila Anand
มุมมอง 17K3 ปีที่แล้ว
അനുരാഗലോലഗാത്രി | Anuraga Lola Gathri | Akhila Anand
ഓലത്തുമ്പത്ത് | Olathumbathu Cover | Pappayude Swantham Appoos | Akhila Anand | Reji JV
มุมมอง 67K3 ปีที่แล้ว
ഓലത്തുമ്പത്ത് | Olathumbathu Cover | Pappayude Swantham Appoos | Akhila Anand | Reji JV
Happy birthday Laletta | ഒന്നാംകിളി പൊന്നാംകിളി | Onnamkili Ponnamkili | Afsal | Akhila Anand
มุมมอง 2.8K3 ปีที่แล้ว
Happy birthday Laletta | ഒന്നാംകിളി പൊന്നാംകിളി | Onnamkili Ponnamkili | Afsal | Akhila Anand
എത്രയോ ജന്മമായ് | ETHRAYO JANMAMAYI | AKHILA ANANAD
มุมมอง 11K3 ปีที่แล้ว
എത്രയോ ജന്മമായ് | ETHRAYO JANMAMAYI | AKHILA ANANAD
ആലാപനം | Aalapanam | Akhila Anand | Cover
มุมมอง 49K3 ปีที่แล้ว
ആലാപനം | Aalapanam | Akhila Anand | Cover
പിന്നെയും പിന്നെയും | Pinneyum Pinneyum | Akhila Anand | Cover | Vidyasagar
มุมมอง 13K3 ปีที่แล้ว
പിന്നെയും പിന്നെയും | Pinneyum Pinneyum | Akhila Anand | Cover | Vidyasagar
Ehsan Tera Hoga Mujh Par | Akhila Anand Cover Song | Mohammad Rafi Hit Song
มุมมอง 3.6K3 ปีที่แล้ว
Ehsan Tera Hoga Mujh Par | Akhila Anand Cover Song | Mohammad Rafi Hit Song
Karunya Roopan En Jeevanathan | Christian Devotional | Akhila Anand |Rev.Fr.Dr.AugustinPuthuparambil
มุมมอง 1.5K3 ปีที่แล้ว
Karunya Roopan En Jeevanathan | Christian Devotional | Akhila Anand |Rev.Fr.Dr.AugustinPuthuparambil
valare manoharam
Nice
Super ❤
❤
അടിപൊളി voice 👌👌👌👌👏👏👏👏കിടു feel
Excellent Singing
Excellent
ആലാപനം അതി manoharam🎵👌👍
വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ കാത്തു കൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ..) നീല നീല വാനിലേതു കാവൽ മാടം തന്നിലോ നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ നീളെ.. പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ് ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം ഇന്നീ.. വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻ കുടം
Congratulations 💐
Technically not a difficult song, but these kind of easy songs prove the toughest, well done. Very awesome voice!
Akhila you ate something special with this sareee
വീണ്ടും ഒരു വട്ടം കൂടി കേൾക്കാൻ... ❣️❣️🥰🙏
ഗ്ലോറിയ 👏👏👏👏👏👏👍🎄beautiful carol song
റിമിയുടെ പാട്ട് കേൾക്കാറുണ്ട് എങ്കിലും കുറച്ചു ദിവസം മാത്രംആയി ഞാൻ റിമിയുടെ കൂടുതൽ പാട്ട് കേൾക്കുന്നു നല്ല ഫീൽ ആണ്, മനസ്സിൽ തട്ടി പോകുന്ന ഒരു ഫീൽ ആണ്. ഒരു ഡിഫെൻസ് പേർസൺ ന്റെ മക്കളെ ഇത്രയും നല്ല പാട്ടുകാരി ആക്കി ലോകത്തിന് സമർപ്പിച്ച ആ പിതാവ് എത്ര ഭാഗ്യം ചെയ്ത ആൾ ആണ്
❤❤❤
super 💚💚💚
Good
Thank you!
കരയാതെ ഈ പാട്ട് കേൾക്കാൻ പറ്റുന്നില്ല
Beautiful song 🙏🏻🙏🏻❤️❤️
Nice 😊
Thank you
Joshyachan ❤️
Good song
Nice song ❤
Beautiful song ❤
മനോഹരം ...
മനോഹരമായ ഗാനം 🙏
Super ❤❤❤
Thank you 🙏
Super
Thanks
super
ഒന്നും പറയാൻ ഇല്ല Robert UAE Dubai
❤
❤❤
Super ❤
Thanks 🔥
Superrr...❤❤
❤❤nice
Thank you
Good song ❤
Thank you
Super ❤👍
Thank you
👌👌
Good lines. Calm melody
Thank you
❤ super 🎉
Thank you
🎉
❤👌🏻
👌
Super.......❤
❤❤❤ Nice Melody Song❤❤❤
Thank you
Happy Christmas ❤
Same to you!
Good one 👍 absolutely mesmerizing! Your vocals are so beautiful + music + quality visuals 😍
Thanks a lot! 🙏
♥️♥️♥️♥️
രചനയും സംഗീതവും ചേച്ചിയുടെ ആലാപനവും സൂപ്പർ ശാന്തമായി ഒഴുകുന്ന അരുവി പോലെ ഗോഡ് ബ്ലെസ് യു 🙏❤🙏
Thank you