മയക്കുവെടി കൊള്ളുന്ന ആനകൾക് | Onakkoor Ponnan | Elephant Frames | PART 17

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 81

  • @ANASJ-kr7dc
    @ANASJ-kr7dc 2 ปีที่แล้ว +27

    അണ്ടർടേക്കർ നെ വിട്ടൊരു കളിയും ഇല്ല ആശാന് 🥰🥰🥰

  • @jithbijith9695
    @jithbijith9695 2 ปีที่แล้ว +57

    ഓണക്കൂർ പൊന്നൻ ചേട്ടൻറെ വീഡിയോകൾക്കായി കാത്തിരിക്കുന്ന ഒരുപാട് അനസ്നേഹികൾ ഒരാളാണ് ഞാൻ. ❤️❤️❤️❤️👍👍👍👍

  • @prasanthkumar414
    @prasanthkumar414 2 ปีที่แล้ว +14

    ഓണക്കൂർ പൊന്നൻ ചേട്ടൻ.... എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അനുഭവങ്ങൾ... തികഞ്ഞ ചട്ടക്കാരൻ... 😍

  • @vishnupkarottu
    @vishnupkarottu 2 ปีที่แล้ว +10

    ആനയെല്ലേ തോറ്റുപോയൊള്ളു പൊന്നൻ തോറ്റില്ലല്ലോ. അതാണ് പൊന്നൻ പവർ 🔥🔥🔥. പോളക്കുളം ആനയെ കൊണ്ടുപോയത് ഒരു സംഭവമാരുന്നു അന്ന് പലരുമുണ്ടാരുന്നു പക്ഷെ പൊന്നൻ ചേട്ടൻ വന്നത് ഒരു വരവാരുന്നു ❤️

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว +9

    പാമ്പാടി രാജനെ കുറിച്ച് പൊന്നാൻചേട്ടൻ പറഞ്ഞത് പാമ്പാടി രാജന്റെ മുതലാളിമാർ കേട്ടെങ്കിൽ എന്ന് പാമ്പാടിക്കാരനായ ഞാനും ആശിക്കുകയാണ് നല്ല പക്വതഉളള ഒരു ചട്ടക്കാരൻ രാജന് ഉണ്ടാവട്ടെ

  • @shaijucp3987
    @shaijucp3987 2 ปีที่แล้ว +12

    ഇദ്ദേഹം ആറാട്ടുപുഴ പൂരത്തിന് വന്നിട്ടുണ്ടോ ഞാൻ ഒരു ആറാട്ടുപുഴ ക്കാരനാ പൊന്നേട്ടന്റെ അനുഭവം കേൾക്കാൻ ഒരുപാട് ഇഷ്ടം ❤🔥🔥

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 2 ปีที่แล้ว +14

    വൗ വീണ്ടും എത്തി നമ്മുടെ ആശാൻ പത്തര മാറ്റ് പൊന്നൻ ♥️♥️♥️

  • @Lil_unda4k
    @Lil_unda4k 2 ปีที่แล้ว +20

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ കുറിച്ച് പറഞ്ഞല്ലോ 🥰🥰🔥🔥❤️🔥💥💥💥

  • @vishnuprasad981
    @vishnuprasad981 2 ปีที่แล้ว +17

    ഇതൊക്കെ എത്ര കേട്ടാലും മതിവരില്ല...ഒരു ഒന്ന് ഒന്നര മൊതല്🔥💥

  • @sureshrajesh7806
    @sureshrajesh7806 ปีที่แล้ว +2

    ഞാനും പൊന്നൻ ചേട്ടന്റെ വിഡിയോ എല്ലാം മുടങ്ങാതെ കാണും

  • @ratheeshkumara.r2886
    @ratheeshkumara.r2886 2 ปีที่แล้ว +3

    ഇടത്തോട്ടി സുകുമാരൻ വിട്ടൊരു കളി പൊന്നേട്ടാനില്ല

  • @kpn82
    @kpn82 2 ปีที่แล้ว +2

    എത്ര കേട്ടാലും മതി ആവുല്ല.... പൊന്നൻ ആശാന്റെ ആന വിശേഷങ്ങൾ

  • @ഓംകാളി
    @ഓംകാളി 2 ปีที่แล้ว +8

    പൊന്നൻ ചേട്ടൻ power💥💥💥💥💥💥💥💥

  • @anirudhms3221
    @anirudhms3221 2 ปีที่แล้ว +4

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ, ഓണാക്കൂർ പൊന്നൻ ചേട്ടൻ, തൃത്താല രാമചന്ദ്രൻ ചേട്ടൻ ഇവർ മൂന്നുപേരും ഒന്നിച്ചു ഒരു ഇന്റർവ്യു വന്നാൽ 🔥💫

    • @rajuav1335
      @rajuav1335 2 ปีที่แล้ว +3

      🔥🔥🔥

  • @anilvilayil9518
    @anilvilayil9518 2 ปีที่แล้ว +11

    ആശാൻ കൂടെ കൂടെ പറയുന്ന ബാലൻ മാഷേനിക്കുറിച്ച് ഒര് വീഡിയോ ചെയ്യൂ

    • @regal3992
      @regal3992 2 ปีที่แล้ว

      ചെറായി ബാലൻ മാഷ്....

  • @vishnupkarottu
    @vishnupkarottu 2 ปีที่แล้ว +7

    പൊന്നൻ ചേട്ടന്റെ കോലുകൊണ്ടുള്ള ഒരു ഇടിക്ക് ഒരു മയക്കവെടി ഒന്നുമല്ല 🔥🔥

    • @jayasankeron4310
      @jayasankeron4310 2 ปีที่แล้ว +2

      കാണാൻ അവസരം ഉണ്ടായിട്ടുണ്ടാ?
      അത് ഒരു കാഴ്ചയാണ്
      ഞാൻ പലവട്ടം കണ്ടിട്ടുണ്ട്

    • @vishnupkarottu
      @vishnupkarottu 2 ปีที่แล้ว +2

      @@jayasankeron4310 ആ ഭാഗ്യം ഉണ്ടായിട്ടില്ല

    • @gouthamgiri2016
      @gouthamgiri2016 2 ปีที่แล้ว

      ആനയുടെ ചെവിയുടെ അറ്റത് വെക്കുന്ന കോലാണോ കുന്തക്കോൽ? അതുകൊണ്ടാണോ ഇരിക്കുന്നത്???

    • @afsalafsal3659
      @afsalafsal3659 ปีที่แล้ว

      @@jayasankeron4310 ഞാൻ കുറേ കണ്ടിട്ടുണ്ട് 🙏🏻

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +1

    പൊന്നായി ഇത് വെറും 🔥🔥🔥ആണല്ലോ

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว +6

    എത്രയോ അറിവുള്ള മനുഷ്യൻ പുതിയ പാപ്പാൻമാർ ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു പഠിക്കണം 🙏

  • @rajuav1335
    @rajuav1335 2 ปีที่แล้ว +6

    വീണ്ടി ബാലകൃഷ്ണൻ കൊല്ലൻ രാമകൃഷ്ണൻ അവർ ഒരുമിച്ചു ഒരുപാട് ആനകളെ അഴിച് കെട്ടീണ്ട് നല്ല ഒരു കൂട്ടുകെട്ട് ആയിരുന്നു

  • @ssjkk7714
    @ssjkk7714 2 ปีที่แล้ว +1

    💪💪💪💪പത്തു മുട്ടയിൽ.... ആശാൻ ഒരെണ്ണം... 😜😜😜🔥🔥🔥🔥🔥ഒരു സംശയം 😊

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 7 หลายเดือนก่อน

    കുത്തെടാ സുകുമാരൻ എന്റെ എറച്ചി നിനക്ക് കൈക്കും കേട്ടൊ

  • @rajura9079
    @rajura9079 2 ปีที่แล้ว +1

    രാജൻ രാജാവ് തന്നെ ആശാനെ 🙏🙏🙏🙏🙏🙏🙏

  • @georgev8934
    @georgev8934 2 ปีที่แล้ว

    പൊന്നൻ ചേട്ടൻ പണ്ടും പേരുകേട്ടതാണ്.

  • @sukumaran7248
    @sukumaran7248 2 ปีที่แล้ว +5

    Kollan ramakrishnan💪

  • @pramodn4813
    @pramodn4813 2 ปีที่แล้ว +5

    പൊന്നൻ ആശാന്റെ ആനകളെപ്പറ്റി യുള്ള കഥ കേട്ടാൽ മതി വരില്ല,

  • @joseph_Kasaragod11
    @joseph_Kasaragod11 2 ปีที่แล้ว +6

    Ponnettan💚💚

  • @sudheeshkn9911
    @sudheeshkn9911 2 ปีที่แล้ว +4

    GREAT Episode

  • @sijisiji5662
    @sijisiji5662 2 ปีที่แล้ว +2

    അടുത്ത എപ്പിസോഡ് waiting

  • @akhilambadi4499
    @akhilambadi4499 2 ปีที่แล้ว +3

    ഓണക്കൂർ വിനോദ് ചേട്ടാന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റോ?

  • @aravindrajappan2287
    @aravindrajappan2287 2 ปีที่แล้ว

    ആശാൻ പവർ

  • @mithunashokashok5701
    @mithunashokashok5701 2 ปีที่แล้ว +2

    Great master

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 7 หลายเดือนก่อน

    ഓണാക്കൂർ സിംഗം

    • @ElephantFrames
      @ElephantFrames  7 หลายเดือนก่อน

      ഒണക്കൂർ സിങ്കം എന്ന് പൊന്നേട്ടനെ ആദ്യം വിളിക്കുന്നത്‌ നമ്മുടെ ചാനലാണ്. ആനകേരളം അതേറ്റെടുത്തതിന് നന്ദി 🙏🏻

  • @kaladybinukaladybinu4482
    @kaladybinukaladybinu4482 2 ปีที่แล้ว +2

    ആശാൻ ഉയിര് ആണ്

  • @fawasnalakath1993
    @fawasnalakath1993 2 ปีที่แล้ว

    പാണ്ടിയൻ സിങ്കം🔥🔥🔥🔥🔥🔥🔥

  • @user-xb1wg8td9u
    @user-xb1wg8td9u 2 ปีที่แล้ว

    Nalla oru thozhil karan...njan neril kandittund...othiri vinaym ond..

  • @girishkr3224
    @girishkr3224 2 ปีที่แล้ว +2

    ഒരു പാട് താമസം ഉണ്ടാക്കരുതേ ....🙏🙏

  • @sudheeshkn9911
    @sudheeshkn9911 2 ปีที่แล้ว +6

    ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളായ പൊന്നൻ ആശാന്റെയും പാറശ്ശേരി ചാമി ആശാന്റെയും ഒരു intervew എടുക്കണം എന്ന് ഒരു പ്രമുഖ ചാനലിൽ കമന്റ്റ് ഇട്ടിരുന്നു. അപ്പോൾ കിട്ടിയ മറുപടി .അർഹതയുണ്ട് എങ്കിൽ തീർച്ചയായും കാണാം എന്നാണ് .അപ്പോൾ ഞാൻ മറുപടി ഇട്ടത് ഇവർക്ക് അർഹത യില്ലേ കഷ്ടം എന്നാണ് .ഞാൻ മനസ്സിലാക്കിയത് പൊന്നേട്ടനുമായി എന്തോ സ്വരച്ചേർച്ച ഇല്ലായ്മ ആണ് തന്ന് തോന്നുന്നു. അത് ഒന്ന് ചോദിച്ച് നോക്കു

    • @elephantlover3037
      @elephantlover3037 2 ปีที่แล้ว

      @@jayasankeron4310 eath chanela

    • @vishnupkarottu
      @vishnupkarottu 2 ปีที่แล้ว +1

      @@elephantlover3037 famous chanela. Njnum aa comment note cheytharunnu. Pullide sthiram kurch alkarund avarane main

    • @rohanmadhav6179
      @rohanmadhav6179 2 ปีที่แล้ว +1

      @@vishnupkarottu sree 4 elephant aano??

    • @vishnupkarottu
      @vishnupkarottu 2 ปีที่แล้ว

      @@rohanmadhav6179 ys

  • @mithunashokashok5701
    @mithunashokashok5701 2 ปีที่แล้ว +1

    916 clear man

  • @sreejith6918
    @sreejith6918 2 ปีที่แล้ว +3

    ponnan chettan🙏❤

  • @sreeharisree7676
    @sreeharisree7676 2 ปีที่แล้ว +2

    വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി episodes upload cheyu

  • @anilvilayil9518
    @anilvilayil9518 2 ปีที่แล้ว +3

    ആശാന്റെ മകൻ ഇല്ലേ അവിടെ അദ്ദേഹതിനെയും വീഡിയോയിൽ ഉൾപ്പെടുത്തു

  • @mithunashokashok5701
    @mithunashokashok5701 2 ปีที่แล้ว

    Good. Master

  • @dileeppr8913
    @dileeppr8913 2 ปีที่แล้ว +1

    Episode niruthalle

  • @akhilayyappan3278
    @akhilayyappan3278 2 ปีที่แล้ว +1

    പാദരോഗതെപ്പറ്റി ചോദിക്കണേ

  • @sukumaran7248
    @sukumaran7248 2 ปีที่แล้ว +4

    1st comment

  • @appu2838
    @appu2838 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @bibinvijayan5652
    @bibinvijayan5652 2 ปีที่แล้ว +1

    ♥️♥️♥️

  • @jeethukumar8843
    @jeethukumar8843 2 ปีที่แล้ว +1

    👑

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +1

    ❤️🙏

  • @renjithpr4090
    @renjithpr4090 2 ปีที่แล้ว

    Asanda number undoo?

  • @satheeshak7556
    @satheeshak7556 2 ปีที่แล้ว

    Ponnan chettante number tharamo

  • @krunni3406
    @krunni3406 2 ปีที่แล้ว +1

    💝💝💝💝💝💝💝💝💝💝💝💝💝💝

  • @mithunashokashok5701
    @mithunashokashok5701 2 ปีที่แล้ว

    Ashan

  • @rajeevks2370
    @rajeevks2370 2 ปีที่แล้ว +1

    Ethupole WWE yude oru aaradhakan veree ellaaa

  • @dileeshkscaca1753
    @dileeshkscaca1753 2 ปีที่แล้ว

    Panathanam janarthanan

  • @dileeshkscaca1753
    @dileeshkscaca1753 2 ปีที่แล้ว

    Panathanam

  • @pavindas2673
    @pavindas2673 12 วันที่ผ่านมา