Eye infection in exotic birds || Homeopathic treatments || treatment results

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • for queries on buying pets call 9400988814
    Dr Radhakrishnan
    9446178751
    This video os an outcome of the experiences which i had gained while treating birds with pox and eye infection.The medicine combinations by Dr.Radhakrishnan proved to be effective against the deadly viral eye infection and pox diseases in african lovenirds and such other exotic birds.
    നമ്മുടെ ഫേസ്ബുക് പേജിന്റെയും ടെലിഗ്രാം ചാനലിന്റെയും ലിങ്ക് ആണ് എല്ലാരും ഫോളോ ചെയ്യണേ
    / junctionclubt20
    t.me/jbpetbazar

ความคิดเห็น • 115

  • @arjunj7540
    @arjunj7540 3 ปีที่แล้ว +1

    Chettaa....ee video kandappol enikke Kure arivukal kitti.....pakshiye valarthunnavarkke athyavashyamaya karaymaane ithe......Eye infection nte complete details manassilaayi......homeo marunnukalum okke manassilaayi..... vitamin a gulikane kurichum manassilaayi....kannile pazhuppine kurichum valare nannayitte manassilaayi... Thank you

  • @sanjay_j675
    @sanjay_j675 3 ปีที่แล้ว +1

    ചേട്ടാ ഇതൊരു നല്ല അറിവ് ആണ് ഈ video startersinu useful ആയിരിക്കും ഈ birds saler marokke മിക്കവാറും desease വന്ന birdsine aayirikum birdsine kurich onnum ariyathe burdsine vangan pogunnavarkk kodukkuga chettande videos kanumbol ethokke aanu desease vannathu ennoke thirichariyan sathikkum

  • @sunithps3820
    @sunithps3820 3 ปีที่แล้ว

    A very detailed video explaining primary and secondary eye infection levels with tested and proven treatments by Dr. Radhakrishnan. A must watch for all aviary and bird owners. Truly disheartened to hear many aviarists have shut down their business after observing such infections in their birds. As always, preventing the disease before occurrence is wiser than trying to cure it after it occurs. Superb. 👌🏻👌🏻👌🏻

  • @legendarypets319
    @legendarypets319 3 ปีที่แล้ว +4

    പാവം BIRDS 🐦. 🤝Thanks for this great information.

  • @rishal6023
    @rishal6023 3 ปีที่แล้ว +1

    Birdssinte rokangale patti ariyaathavarkk ith oru nalla informative video aan👍

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +1

    Very informative nd knowledgble video for all love birds lovers thanks❤

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    Good information video

  • @akhilkannan2069
    @akhilkannan2069 3 ปีที่แล้ว +1

    പക്ഷികളെ വളർത്തുന്ന ഭൂരിഭാഗം ആൾക്കാരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് പക്ഷികളിൽ ഉണ്ടാകുന്ന രോഗങ്ങൾ. പ്രത്യേകിച്ച് eyedisease ഒക്കെ വളരെ മാരകമായ രോഗം തന്നെയാണ്. ഇതിന് മരുന്നുകളൊന്നും വേണ്ടരീതിയിൽ ഫലപ്രദമാകുന്നില്ല എന്നത് കിളിയെ വളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ്. അങ്ങനെയുള്ളവർക്ക് ആശ്വാസമാണ് ചേട്ടൻ ഇന്ന് ചെയ്ത വീഡിയോയും അതിലൂടെ പരിചയപ്പെടുത്തിയ രാധാകൃഷ്ണൻ എന്ന ഡോക്ടറും. ഇത് വളരെയധികം പേർക്ക് ഉപകാരപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല. 👍

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Ee video dr Radhakrishnan sirinte number koduthe valare athikam useful ayi nte evde okke exotic birdsine kanikan pattune hospital oo alle doctor's oo ella eth nthayalum nalla useful ayitund

  • @rameesramees4788
    @rameesramees4788 3 ปีที่แล้ว

    Eye infection ill നിന്ന് birds ഇനെ രക്ഷ പെടുത്താൻ ഉള്ള tips പറഞ്ഞു തന്നത്തിൽ നന്ദി 🙏❤️👌👌

  • @philsonsaji9497
    @philsonsaji9497 3 ปีที่แล้ว +1

    birds ന്റെ രോഗങ്ങളെക്കുറിച്ച് ഒരു നല്ല അറിവ് കിട്ടുന്ന വിഡീയോയാണ് ഇത്

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Very valuable informations in future it will help me in while having birds and others who have birds .
    # J C 💌

  • @abusalim2210
    @abusalim2210 3 ปีที่แล้ว +2

    നമുക്ക് പ്രിയപ്പെട്ട
    കിളി കുഞ്ഞുങ്ങൾക്ക്
    Infection ഉണ്ടാകുമ്പോൾ നമുക്ക് വലിയ വിഷമം ആവും അത് ഇല്ലാതിരിക്കാൻ എല്ലാവരും അവറ്റകളെ നന്നായി പരിചരിക്കാൻ ശ്രദ്ധിക്കണം🤗💖

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 ปีที่แล้ว

    Valare nalla information airunu kilikalile eye infection ne kurichu aryan kazhinju .kudathe aa Doctoreum

  • @rasheedarashi3859
    @rasheedarashi3859 3 ปีที่แล้ว

    ഈ അസുഖം വന്നിട്ട് ധാരാളം ആളുകളുടെ പക്ഷികൾ ചത്ത പോയിട്ടുണ്ട് കാരണം അവർക്ക് ഇതിന് പരിഹാരം അറിയില്ലായിരുന്നു എന്നാൽ ഈ വീഡിയോ വളരെ ഉപകാരമാകും

  • @user-mp5pb7rp1t
    @user-mp5pb7rp1t 3 ปีที่แล้ว

    Nalla ariv kitti.thank you

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว

    Thanks ഉണ്ട് ഇതു പോലൊരു വളരെ വലിയ ഇൻഫർമേഷൻ ഷെയർ ചെയ്തതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geenageorge5811
    @geenageorge5811 3 ปีที่แล้ว +1

    Thanku health problems പറഞ്ഞു തന്നതിന് നന്ദി

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Amazing information..
    Teerchayayum sredikkum...
    Nammude kunju kilikal eppolum
    Active aai irikanam..
    Thank you 🔥

  • @mohammedroshan5844
    @mohammedroshan5844 3 ปีที่แล้ว

    Very good information I have seen this types of disease pet shop thank u for information

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว

    സത്യത്തിൽ give away participate ചെയ്യാൻ വീഡിയോസ് കണ്ടു വന്നത് ആയിരുന്നു.... കുറെ നാളായി എന്റെ ലൂറ്റിനോ പീച്ച് eye ഒരു കണ്ണ് അടച്ചു പിടിച്ചു ഇരിപ്പാണ്.... ഏതായാലും രാധാകൃഷ്ണൻ ഡോക്ടർനെ contact ചെയ്യാം....thanks👌👍

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    സ്ട്രെസ്സ് ഐ ഇന്ഫെക്ഷന് കാരണമാവും !!!നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത റീസൺസ് കൊണ്ടാണ് ഒരോ അസുഖങ്ങൾ ഉണ്ടാകുന്നത് .. നന്ദി അഖിലേട്ടാ ഇതൊക്കെ പറഞ്ഞു തരുന്നുന്നതിന്

  • @amnfouz
    @amnfouz 3 ปีที่แล้ว

    Valuable

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว +1

    എല്ലാവരും വാങ്ങാൻ കൊതിക്കുന്നതും സ്വപ്നവും ആയ ഏക muthal ❤🔥

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว

    Relevant topic..good information ❤️
    Ith polea bird health tips kuditahal preatheeshikunnu....

  • @nishad987
    @nishad987 3 ปีที่แล้ว

    പക്ഷി വളർത്തുന്നവർക്കിടയിലെ പേടിസ്വപ്നമാണ് ഒരുപക്ഷേ eye infection. പലരും വളരെ വൈകിയായിരിക്കും ഇത് തിരിച്ചറിയുന്നത്. അപ്പോഴേക്കും മറ്റുള്ളവരിലേക്കും ഇത് പകർന്നിട്ടുണ്ടാവും. അത്രമേൽ അപകടകരമായ ഈ അസുഖത്തെ കുറിച്ചും അതിന്റെ കാരണങ്ങൾ, ചികിത്സ, വരാതിരിക്കാനുള്ള മുൻകരുതലുകൾ തുടങ്ങി എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അസുഖം ബാധിച്ച പക്ഷിയെ മാറ്റി ഇടുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഹോമിയോ മരുന്ന് ഈ അസുഖത്തിനു വളരെ ഫലപ്രദമാണെന്ന് കേട്ടിട്ടുണ്ട്. 👍🏼👍🏼
    അറിവു പങ്കു വച്ചതിനു നന്ദി

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 ปีที่แล้ว

    Edhu kanunnavarkku veeti bird undegil valare useful aayirikkum

  • @hrithik0369
    @hrithik0369 3 ปีที่แล้ว +1

    Birdinte asugale kurich oru vedio cheyyumo

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Viral infection varathirikan yenth cheyanam pinee stress varathirikan yenth cheyanam

  • @devtechsandcubing7197
    @devtechsandcubing7197 3 ปีที่แล้ว +1

    അങ്ങനെ അത്ര എത്ര ഉമ്മകൾ, good information thank you

  • @aravindsnair408
    @aravindsnair408 3 ปีที่แล้ว

    Mikka breeders parayatha karyangal , very useful

  • @santhoshappu776
    @santhoshappu776 2 ปีที่แล้ว +1

    👍👍👍👍

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Yes bro my support will be there bro thkazzz bro for the new medicine adivice and extra your advice about the immunity increase methods thkazzz broo thkazz very much 🙏🙏🥰🥰🥰

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    ഇത് ഏല്ലാവർക്കും ഉപകാരമാകും തീർച്ച സൂപ്പർ കണ്ടന്റ്

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว +1

    Eye infectionte kaaranangalum treatmentineyum poxineyum patti paranj thannathin thanks

  • @muhammadsuhailsalim1490
    @muhammadsuhailsalim1490 3 ปีที่แล้ว

    Thanks bro information njn nte frnsnoke share chythu

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 ปีที่แล้ว +1

    Eye infection probleam thanks 👍

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Eye infection ne pattiyum athinte treatment ne pattiyum manassilayi.very informative video.

  • @gokul5368
    @gokul5368 3 ปีที่แล้ว

    Important messege

  • @abinl59
    @abinl59 3 ปีที่แล้ว

    Ithrayum rogam ok varan sathyatha onttalla
    grey parrot is my favourate
    Eye infashana kurichee parnjathine thanks
    ithrayum detail ayyi parnjathinne thanks
    ithrayum informative aya video
    ittathine thanks

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    nalla oru informatiive aayit ulla video.100%

  • @anandhuns1899
    @anandhuns1899 3 ปีที่แล้ว +2

    Bro parblue birds nte video cheyyumo plzz

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the information 👍❤️

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Very informative video after so many days🙏

  • @Mylittlepets470
    @Mylittlepets470 3 ปีที่แล้ว +1

    My pigeon has this problem he is recover what is the name of grey parrot

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว

    Eye infectione kirich koree kaaryangal mansilaakki thannathin thanx chetta
    💕💝💞💞😍😍

  • @albinsanish8133
    @albinsanish8133 3 ปีที่แล้ว

    thanks for giving this information,

  • @sajinas4780
    @sajinas4780 3 ปีที่แล้ว

    Ee ariv enik nerathey kitti irunnu enki enta kozhiye rekshikam aayirunu.......ee ariv thana Akhil bro k thanks ❤️

  • @jangossyt5060
    @jangossyt5060 3 ปีที่แล้ว +1

    Manushyare pole birds inum indelle kore theram asukam

  • @aju4949
    @aju4949 3 ปีที่แล้ว

    Bird's ഇടയിലുള്ള eye ഡിസീസസ് ചെയ്തത് വളരെ ഉപകാരം ആയ വിഡിയോ ആണ്. Eye ഡിസീസ് കാരണം ബാക്ടീരിയ വൈറസ് ആണെന്ന് അതിൽ വൈറസ് രോഗം വന്ന് വളരെ കൂടുതലാകും
    കൂടാതെ ഇതിനുള്ള പ്രതിവിധി മരുന്നും ചികിത്സയും ഡോക്ടർ നമ്പറും നൽകിയത് വളരെ ഉപകാരം ആയി.....

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว

    New information
    Today's topic about eye infections.
    They are viral decrease and bacterial decrease.
    They can separate very fast all birds.
    Can come in different way.
    Like in stress.
    Without quarantine
    Heat
    Climate variation
    Need to identify in the beginning.
    Can treat them easily.
    Otherwise it affects very badly.
    Medicine suggests here.
    Must change to different and separate from
    other birds.
    Thanks to trivandrum doctor.
    Breeders must watch video.
    Thank you ❣️

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    Most informative video bro💯👌

  • @TECH-qb2se
    @TECH-qb2se 3 ปีที่แล้ว

    ammie pewer 👍👍👌👌

  • @kjmison
    @kjmison 3 ปีที่แล้ว

    Information നു thanks 👍

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Good,Informative information...💜💙❤️

  • @sainudeenshaji5654
    @sainudeenshaji5654 3 ปีที่แล้ว

    Informative video ❤️

  • @afsalali4249
    @afsalali4249 3 ปีที่แล้ว

    എനിക്കറിയാവുന്ന ഒരാളുടെ കിളിക്ക് പോക്സ് വന്നു കഴിഞ്ഞ ആഴ്ച പോയി. ഈ വീഡിയോ കണ്ടിരുന്നെങ്കിൽ രക്ഷിച്ചെടുക്കാമായിരുന്നു

  • @aneeshchully8549
    @aneeshchully8549 3 ปีที่แล้ว

    Good information mashae

  • @sujinsajijoseph8051
    @sujinsajijoseph8051 3 ปีที่แล้ว

    Superb information......

  • @vezhambalaviary4534
    @vezhambalaviary4534 3 ปีที่แล้ว

    Chetta enikkum ethupolulla asukam vannittund treatment cheytittum rekshikkan kazhinjilla

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว

    ആമി കുഞ്ഞുന ഫുൾ വൈറ്റി ഫുൾ ആക്റ്റീവും ആണല്ലോ red colour ullath vairty ayallo. Cray parrot poli thanne

  • @DPTTech
    @DPTTech 3 ปีที่แล้ว +3

    14:21 did you notice that the grey parrot is regurgitating...

    • @junctionclub
      @junctionclub  3 ปีที่แล้ว +2

      Yes...it was fed just before the video and is normal

  • @shanvlogger1472
    @shanvlogger1472 3 ปีที่แล้ว

    പാവം പക്ഷികൾ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @sadikakhan4410
    @sadikakhan4410 ปีที่แล้ว

    How to treat my bird is having same plz rply

  • @gokul5368
    @gokul5368 3 ปีที่แล้ว

    Helpfull video

  • @homoworks6823
    @homoworks6823 3 ปีที่แล้ว

    Bacteria disease കൂടുതലും കൂടിന് വൃത്തില്ലാത്തതുകൊണ്ടാണ്.
    African lovebirds immunity കൂടുതലാണ്ണോ, കുറവാണോ.
    വളരെ ഉപകാരപെടുന്ന video ആണ്
    Thanks fir the infirmation. ❤
    കുറെ points ഈ വിഡിയോയിൽ ഉണ്ട്.

  • @legendarypets319
    @legendarypets319 3 ปีที่แล้ว +2

    127th like. 😉

  • @sravanimenon9769
    @sravanimenon9769 3 ปีที่แล้ว +1

    Ithe pole birdsinu varunna asukham onnu mention cheyyamo

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Dr nde contact number adinde benefits okke share cheydatu helpful aakum. Edu variety il aanu koodutal aayi infection undakunnatum ennu share cheydatu valare useful aanu

  • @rworld5241
    @rworld5241 3 ปีที่แล้ว

    വെരി ബ്യൂട്ടിഫുൾ ഗ്രേ പാരറ്റ്

  • @rworld5241
    @rworld5241 3 ปีที่แล้ว

    ഗ്രേ പാരറ്റ് സൂപ്പറാ അതുപോലെതന്നെ ചേട്ടനും സൂപ്പറാ

  • @user-it2kk1ug1l
    @user-it2kk1ug1l 3 ปีที่แล้ว

    Nalla aarivanu

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +1

    ഈ വീഡിയോ bird നെ വളർത്തുന്നവർക്ക് ഒരു മുതൽ ക്കുട്ടായിരിക്കും❤️❤️❤️👍

  • @shameenanahas6793
    @shameenanahas6793 3 ปีที่แล้ว

    E no last yr kittirunnenkil ente 60 birds nashtamakillaerunnu.

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Today's topic about eye infections.
    They are viral decrease and bacterial decrease.
    They can separate very fast all birds.
    Can come in different way.
    Like in stress.
    Without quarantine
    Heat
    Climate variation
    Need to identify in the beginning.
    Can treat them easily.
    Otherwise it affects very badly.
    Medicine suggests here.
    Must change to different and separate from other birds.
    Thanks to trivandrum doctor.
    Breeders must watch video.
    Thank you

  • @ithnjaan
    @ithnjaan 3 ปีที่แล้ว

    Bro handfeeding cocktailinte full detail vedio cheyyumoo plzzz
    Nest arrangement
    Temperature
    Weekly amount of food
    Just do it
    Plzzzzz replay 🙏🙏🙏🙏🙏

  • @charlsthomas9224
    @charlsthomas9224 3 ปีที่แล้ว

    Ingane ulla asugangale patty paranje thannath nannayi...birds ine onnum ingane vaarathe iriykkatte...

  • @gokulks3631
    @gokulks3631 3 ปีที่แล้ว

    ശരിയാണ് കിളിക്ക് രണ്ട് കൺപോളയുണ്ട് ഞാൻ നോക്കി....

  • @sanal.k1571
    @sanal.k1571 3 ปีที่แล้ว

    പുതിയ കിളികളെ വാങ്ങുമ്പോൾ ocke ഇങ്ങനെ viral infection വരാൻ ചാൻസ് ഉണ്ടല്ലേ ? Stress ആണോ മെയിൻ പ്രോബ്ലം

  • @dreamfarm2445
    @dreamfarm2445 3 ปีที่แล้ว

    Male female ഡിയാന്നെ എടുക്കാതെ തിരിച്ചു അറിയാൻ പറ്റുവോ

  • @nabeelpazhedath5656
    @nabeelpazhedath5656 3 ปีที่แล้ว

    Woow

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Bro ith temprecher kudunbo varoo

  • @godsowncountry4597
    @godsowncountry4597 3 ปีที่แล้ว

    ചേട്ടാ നമ്മൾ വളർത്തുന്ന കിളികൾക്ക് എന്തെങ്കിലും ഒരു അസുഖം വന്നാൽ അത് ഡോക്ടറിനെ കാണിക്കുന്നതാണ് നല്ലത് ചേട്ടനെ പോലെ വലിയ എക്സ്പീരിയൻസ് ആയിട്ടുള്ള ബ്രീഡേഴ്സ് കാണിക്കുന്നതാണ് നല്ലത്🤔

  • @azadaryadan6491
    @azadaryadan6491 3 ปีที่แล้ว

    Green cheek conure chik undo

  • @aswin5971
    @aswin5971 3 ปีที่แล้ว

    Bro ente pineapple conure parannu poyi 2 month prayam ondu njan enthu cheyanna reply tharanne...

  • @sachink2411
    @sachink2411 3 ปีที่แล้ว

    Green leaves use mansil akkan pattii ....athu pole birds enta eyes 2 layers undanum .... Saline water vachu clean cheyannum annu paraju thannathinnu thanks ✨ doctor contact number share 👍👌

  • @saleemerekkal2992
    @saleemerekkal2992 3 ปีที่แล้ว

    എന്റെ സുഹുത്തിന്റ 20ആഫ്രിക്കൻ lovebird eye ഇൻഫെക്ഷൻ കാരണം ഡെഡ് ആയി

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Highlights
    Eye infection medicine name: ciplox (starting stage il effective aanu)
    Viral infection aanangi speed aayittu kiligalil spread aavum
    Prevention:
    1.Immunity kittaan ulla items continue aayittu kodukkanum like thulasi elai, kodangalai, vitaminA foods
    Stress aayittu ulla bird nu affect cheiyaanulla chance undu athu nokkikanum

  • @shaibyjoseph4745
    @shaibyjoseph4745 3 ปีที่แล้ว +1

    Cocktail chikk undo

  • @shameenahamza4456
    @shameenahamza4456 3 ปีที่แล้ว

    Cocatail chiks undo

  • @rworld5241
    @rworld5241 3 ปีที่แล้ว

    ചേട്ടാ എന്നെ തന്നെ തിരഞ്ഞെടുക്കാൻ

  • @shacreation7694
    @shacreation7694 3 ปีที่แล้ว

    ബ്രോ അവൻ(ഗ്രെ parrot )ഫീഡ് ചോദിക്കുന്നു

  • @abdrachu6836
    @abdrachu6836 3 ปีที่แล้ว

    First comment

  • @rworld5241
    @rworld5241 3 ปีที่แล้ว

    ചേട്ടാ എന്നെ ഈ ഗിവ് എ വിന്നർ ആക്കണേ

  • @justinjustin2312
    @justinjustin2312 3 ปีที่แล้ว

    Konoor chick undo

  • @shaibyjoseph4745
    @shaibyjoseph4745 3 ปีที่แล้ว

    Full grown ayalum mathi pinne rate

  • @zanishrahman5327
    @zanishrahman5327 3 ปีที่แล้ว

    Bro ippo grey chick ethraya rate?

  • @7s707
    @7s707 3 ปีที่แล้ว

    Cocktail handfeeding chicks undo

  • @adhilmohammad8187
    @adhilmohammad8187 3 ปีที่แล้ว

    Place avide annu sir

  • @nihalop1258
    @nihalop1258 3 ปีที่แล้ว

    Live varoole