Nilambur Kovilakam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • നിലമ്പൂർ കോവിലകത്തിന്റെ കുറച്ചു കാഴ്ചകൾ കാണാം...

ความคิดเห็น • 509

  • @salmantp3586
    @salmantp3586 2 ปีที่แล้ว +55

    മ്മളെ നാട് ❤️ നിലബൂർ കാര് ഇണ്ടാകിൽ അടി 🙌🏻😸

  • @MIJASDON007
    @MIJASDON007 4 ปีที่แล้ว +252

    ഇത് ആദ്യം കണ്ട നിലമ്പൂര് കരൻ 💪
    ഇനി വരുന്ന നിലമ്പൂര് കാര് ഇവിടെ ലൈക് അടിച്ചു നമ്പർ വങ്ങേണ്ടത് ആണ്

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +43

    എന്തൊരു ഐശ്വര്യം ഒരു ക്ഷേത്രത്തിൽ നിൽക്കുന്ന പ്രതീതി നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്

    • @geethanair591
      @geethanair591 3 ปีที่แล้ว +2

      True. The devotional song swagatham krishna's back ground music.

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 หลายเดือนก่อน +3

    കോവിലകം, മന, നാലുകെട്ട്, കൊട്ടാരം അങ്ങനെ കേരളത്തിന്റെ പാരമ്പര്യം ഇപ്പോഴും നില നിൽക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.ഇതെല്ലാം കാണാനുള്ള യോഗം വേണമല്ലോ. നന്ദി. നല്ലൊരു വീഡിയോ ഷെയർ ചെയ്തതിനു. 🙏🏼👍🏼🌹

  • @josephdevasia6573
    @josephdevasia6573 3 ปีที่แล้ว +11

    കോവിലകത്തെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പോൾ ഈ വീഡിയോകണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിൽ ആയി എന്ത് നല്ല മനുഷ്യർ ആണ്അവർ ആ രാവിവർമ്മ സർ എന്ത് സിമ്പിൾ ആണ് മത സൗഹാർദ്ദം അവരുടെ നന്മയെ എടുത്തു കാണിക്കുന്നു

  • @Hussain-976
    @Hussain-976 4 ปีที่แล้ว +164

    Nice explanation 👍🏻കൂടുതൽ പേരും മറ്റു രാജ്യങ്ങളെ തലയിലേറ്റി വെക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും മാറി നമ്മുടെ കേരളത്തിൽ നടന്ന കാര്യങ്ങൾ പറയുന്ന ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ. Go ahead, full support bro

  • @Armstrong1972
    @Armstrong1972 3 หลายเดือนก่อน +3

    നല്ല വീഡിയോ, നല്ല അവതരണം,കാഴ്ച്ചകൾക്ക് ചേർന്ന മ്യൂസിക് 🎉🎉🎉

  • @anshifnpanshif5519
    @anshifnpanshif5519 4 ปีที่แล้ว +525

    നിലമ്പുർ കാർ ലൈക്‌ അടി

    • @bava7020
      @bava7020 4 ปีที่แล้ว +10

      Anshif np Anshif ഞാനും nilambur kari ആണ് but ഞാൻ ഈ സ്ഥലം പുറത്തു നിന്നും കണ്ടത്തെ ഉള്ളു നേരിട്ട് kanilldilla

    • @riya1059
      @riya1059 3 ปีที่แล้ว +3

      💪

    • @ansijams466
      @ansijams466 3 ปีที่แล้ว +1

      Njanum

    • @anunilambur
      @anunilambur 3 ปีที่แล้ว

      Njaanum

    • @LOVEFORALL8273
      @LOVEFORALL8273 3 ปีที่แล้ว

      @@bava7020 🙄🙄അത് ആരും അറിയണ്ട 😂

  • @adhidhevanchekavar7822
    @adhidhevanchekavar7822 3 ปีที่แล้ว +30

    ആ കവാടത്തിൽ മഴവെള്ളത്തിനുള്ള പൈപ്പ് അടിച്ചത് ഞാൻ ആണ്. കൂടാതെ അതിനു ചേർന്നുള്ള വീടിന്റെ വയറിംഗ് പ്ലംബിങ് ഞാൻ ആണ് ചെയ്തത്.

  • @user-xp7qp6hq5e
    @user-xp7qp6hq5e 2 หลายเดือนก่อน +2

    വളരെ നല്ല അവതരണം
    ഒരിക്കൽ കാണാൻ പോകണം പൂന്താനം ഇല്ല

  • @aravindakshanmk9124
    @aravindakshanmk9124 3 หลายเดือนก่อน +2

    ഇത്തരത്തിൽ വിവരങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നതിന് താങ്കൾ എടുത്ത ശ്രമത്തിന് അഭിനന്ദനങ്ങൾ 🙏

  • @rameshbaburameshbabu5443
    @rameshbaburameshbabu5443 4 ปีที่แล้ว +12

    ഒരുപാട് നന്ദി. കോവിലകത്തെ കുറിച്ച് കേട്ടു കേൾവി ഉണ്ടായിരുന്നു ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞു

  • @ajithlal485
    @ajithlal485 4 ปีที่แล้ว +47

    യൂട്യൂബിൽ ഒരുപാട് വീഡിയോസുകൾ ഞാൻ കാണാറുണ്ട് പക്ഷേ നിങ്ങളുടെ വീഡിയോസുകൾ ഒരു പ്രൊഫഷണൽ ടിവി ചാനൽ കാണിക്കുന്ന പ്രോഗ്രാം പോലെയാണ് തോന്നുന്നത്അത്രയ്ക്ക് സൂപ്പർ ആണ് അതുപോലെ അവതരിപ്പിക്കുന്ന രീതി ഒന്നും പറയാൻ ഇല്ല ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ഇനി വീഡിയോ സുകൾ ഒരുപാട് പേർക്ക് ഞാൻ ഷെയർ ചെയ്യുന്നതാണ്💓💓💓💓

  • @Godsownmedia
    @Godsownmedia 4 ปีที่แล้ว +113

    എന്റെ നാട്.
    നമ്മുടെ സ്വന്തം നിലമ്പൂർ.. 🧡💚

    • @bava7020
      @bava7020 4 ปีที่แล้ว +1

      Gods own media endyum

    • @princetd1228
      @princetd1228 ปีที่แล้ว

      പുറത്ത് നിന് ഉള്ളവർ വന്നാൽ കോവിലകം കാണാൻ പറ്റുമോ

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว +5

    പഴയ ചരിത്രം പുതുതലമുറക്ക് പറഞ്ഞും കാണിച്ചും തരുന്നതിന് താങ്കൾ കാണിച്ച ഉദ്യമം നന്നായി, ഇതുപോലെയുള്ള അറിവുകളാണ് നിങ്ങളെ പോലെയുള്ള ചെറുപ്പക്കാർ പകർന്നു നൽകേണ്ടത്, മിടുക്കൻ!!നന്ദി!

  • @sininstar4470
    @sininstar4470 2 ปีที่แล้ว +7

    രവി വർമ്മ തമ്പുരാനു എന്റെ നമസ്കാരം 🌹🌹🌹🌹🙏🙏🙏🙏🙏

  • @sujeshmpm8441
    @sujeshmpm8441 4 ปีที่แล้ว +33

    പഴമയെ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല മനുഷ്യൻ... നമ്മൾ മറന്നു പോവുന്ന നമ്മളെ തിരിച്ചു തരുന്നതിനു നന്ദി.....

    • @Malabarstudio
      @Malabarstudio  4 ปีที่แล้ว +1

      Thank u

    • @anuvpdxb
      @anuvpdxb 4 ปีที่แล้ว

      രണ്ടു വർഷം മുൻപ് ഇവിടെ സന്ദർശിച്ചിരുന്നു. ഇദ്ദേഹം ചിറക്കൽ കോവിലകത്തെ ആണ് ഇവിടെ കല്യാണം കഴിച്ചത് ആണ്. ചിറക്കൽ (kannur) കോവിലകത്തു വരുമായി സൗഹൃദം ഉണ്ട് . അറക്കൽ ചിറക്കൽ ചരിത്രത്തെ ബന്ധപ്പെട്ട പഠനം നടത്തിയിട്ടുണ്ട്.

  • @vinuartline3554
    @vinuartline3554 3 ปีที่แล้ว +7

    നിലമ്പൂർ ക്കാരി ആയ ഞാൻ ഇത്തൊക്കെ ഇപ്പോൾ ആണ് കാണുന്നത്. Thank bro

  • @sreeharisarma3268
    @sreeharisarma3268 4 ปีที่แล้ว +224

    പഴമകളെ ബഹുമാനിക്കുന്ന യൂട്യൂബർ

  • @savithrit.k4772
    @savithrit.k4772 3 ปีที่แล้ว +3

    അപൂർണം ഇനിയും ഒരുപാട് പറയാനുണ്ട്.മാനവേദൻ ഹൈസ്കൂളിലെ പൂർവവിദ്യാർഥി. ഓർമകളെ ഉണർത്തുന്നു ഈ ചിത്രം.പാറ കടവിലെ നീന്തൽ വേട്ടക്കൊരുമകൻ ക്ഷേത്രം പാട്ട് മഹോത്സവം വെടിക്കെട്ട് പാലുംവെള്ളരി കോമരം കോവിലത്തെ സതീർത്യർ തങ്ക ടീച്ചർ കുട്ടികുപ്പായം ഷൂട്ടിംഗ് ഓർമകൾക്ക് എന്തു സുഗന്ധം👌👌

    • @mujeebmujeeb6030
      @mujeebmujeeb6030 2 หลายเดือนก่อน

      Kuttikupayam filim shoot undayirunno ivide

  • @manojunni1307
    @manojunni1307 4 ปีที่แล้ว +66

    ഒരുകാരൃം വിട്ടുപോയി. ഗുരുവായൂൂര്‍ കേശവന്‍ ഇവിടത്തെ അന്തേവാസി ആയിരുന്നു.മാപ്പിളലഹള കാലത്ത് നഷ്ടപ്പെട്ട കേശവനെ നേര്‍ച്ചയുടെ ഫലമായി തിരിച്ചുകിട്ടിയപ്പോള്‍ ഗുരുവായൂരപ്പന് നല്‍കി.

  • @user-vm4ir7km9w
    @user-vm4ir7km9w 7 หลายเดือนก่อน +3

    നിലമ്പൂരിന്റെ മുഖച്ഛായ ആണ് ഇത് ഇത് ഒന്ന് പെയിന്റിംഗ് ചെയ്തു വൃത്തിയായി സൂക്ഷിച്ചാൽ നന്നായിരുന്നു പൈതൃക സ്വത്താണെന്ന് കരുതി ഇത് പെയിന്റ് ചെയ്യാൻ പാടില്ലെന്ന് ഒന്നും ആരും പറയില്ല റോഡിൽ കയറിയാൽ ഒരു പ്രത്യേക ഫീലാ. അവിടുത്തെ അമ്പലവും എല്ലാം പൊള്ളിക്കാഴ്ചകളാണ് നമുക്ക് നൽകുന്നത് എന്ത് വിഷമമുണ്ടെങ്കിലും ആൽമരത്തിന്റെ അടിയിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേക ഫീലാ ❤

  • @rejikumarpr8929
    @rejikumarpr8929 4 ปีที่แล้ว +8

    നല്ല വിവരണം..അഭിനന്ദനങ്ങൾ..💐💐💐

  • @vahabkp4258
    @vahabkp4258 4 ปีที่แล้ว +40

    ഞമളെ നിലമ്പൂർ,, ഞമളെ കോലോ കാരും,,,,,,, ഞമ്മളെ പാട്ടും,, ചാലിയാറും,,

  • @sanchush969
    @sanchush969 4 ปีที่แล้ว +6

    കാഴ്ച്ച പോലെ തന്നെ അവതരണവും മനോഹരം. 👌

  • @abdulrasik9808
    @abdulrasik9808 4 หลายเดือนก่อน +3

    നിലമ്പൂർ കോവിലകം മലപ്പുറം ❤️

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +48

    വീഡിയോ ആദ്യമായാണ് കാണുന്നത്. നല്ല മാന്യമായ അവതരണം, നല്ല ഭാഷ , സീനുകൾ മടുപ്പിക്കാതെ നല്ല flow ഉണ്ട്. ഇനിയും ഭംഗിയായി വീഡിയോകൾ എടുക്കൂ.👍💐✌💖

  • @vvp8120
    @vvp8120 2 ปีที่แล้ว +6

    എനിക്ക് നിലമ്പൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നിലമ്പൂർ കാടുകളിലെ ആനകളെയാണ്. പണ്ട് ആന പിടുത്തം ഉള്ള കാലത്ത് ഏറ്റവും കൂടുതൽ look ഉള്ള ആനകൾ നിലമ്പൂർ ആണ്

  • @Traveladvisorlyson
    @Traveladvisorlyson 4 ปีที่แล้ว +18

    വളരെ നല്ല അവതരണ ശൈലി......
    ചരിത്രം അറിയാൻആഗ്രഹിക്കുന്നവർക്ക് ഒരുപാട്ഉപകാരംആകുന്നഅറിവുകൾ

  • @sreelathakp15
    @sreelathakp15 3 ปีที่แล้ว +6

    I remember Meera Raja,sister of famous playback singer Krishna Chandran, my class and hostel mate who is a family member of Nilambur Kovilakam as well.

  • @aleena8171
    @aleena8171 3 ปีที่แล้ว +1

    Oru nilambur kari aanenkilum kovilakam kanunnathu aadhyamayittu aanu... Supper...🤩🤩

  • @soumyapv6438
    @soumyapv6438 4 ปีที่แล้ว +3

    താങ്ക്സ് താങ്കളുടെ അവതരണം കേട്ടാൽ അവിടെ പോയപോലെ ആണ് 👍👍👍👍

  • @raghuthamannambissan1461
    @raghuthamannambissan1461 2 ปีที่แล้ว +6

    നിലമ്പൂർ തമ്പാക്കന്മാരുടെ നല്ല മനസ്സിനെ നമിക്കുന്നു🙏

  • @bhanumusthafa9839
    @bhanumusthafa9839 4 ปีที่แล้ว +12

    ഞാൻ ഒരുപാട് കണ്ട സ്ഥലം ആണ്. പക്ഷെ അവിടെത്തെ ചരിത്രം അറിയില്ല. ഇപ്പോൾ മനസ്സിൽ ആയി. താങ്ക്സ്

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്..... നല്ല വിവരണം..... കലക്കി....... ഇങ്ങനെ വേണം വിവരിക്കാൻ........

  • @bipinharidas4184
    @bipinharidas4184 4 ปีที่แล้ว +3

    Eatra kandalum matiyavilla super anu.... nalla explanation

  • @ak68812
    @ak68812 4 ปีที่แล้ว +3

    👌🏽✨ very nice vlogs .. very informative, interesting and engaging .. I Love History especially our ancient Indian as well as Kerala. I Love visiting sites of heritage

  • @shajuvasudevan7174
    @shajuvasudevan7174 3 ปีที่แล้ว +1

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിയതിന് അവതാരകന് പ്രത്യേകം നന്ദി,,

  • @tkadavdairy3184
    @tkadavdairy3184 4 ปีที่แล้ว +15

    മാപ്പിള ലഹള ക്കാർ
    കൈക്കലാക്കി ഇരുന്നു എങ്കിൽ
    ഇത് ഇന്ന് കാണില്ലയിരുന്ന്....
    വേട്ട കൊരു മകന് നന്ദി...

    • @learning6094
      @learning6094 2 ปีที่แล้ว +1

      മാപ്പിള വിപ്ലവകാരികൾക്ക് അത്തരത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നില്ല..

  • @bimalmuraleedharan2688
    @bimalmuraleedharan2688 4 ปีที่แล้ว +2

    Very good beautiful video thank you so much for this video🙏

  • @zubairarchitecture6307
    @zubairarchitecture6307 3 ปีที่แล้ว +2

    Good video..and very Good report
    Congratulation...

  • @maryjohn3905
    @maryjohn3905 4 ปีที่แล้ว +7

    We need to know all these things. Thanks Mone, our youths should know. In Europe they make money out of everyone. But we destroy. Let us keep and admire it. It's not important Hindu, Muslim, or Christians. Admire and know the richness of our country.

  • @MRIVlog151
    @MRIVlog151 3 ปีที่แล้ว +1

    കണ്ടാലും കണ്ടാലും മതിവരാത്ത ഒരു വീഡിയോ ചരിത്രം പൊളി റിവ്‌യു 💚💚💚💚💚

  • @aswathic9352
    @aswathic9352 4 ปีที่แล้ว +19

    ഞാനും ഒരു നിലംബുരുകാരിയാണ് .Nalla അവതരണം ✌✌✌

  • @nandanakrishna1920
    @nandanakrishna1920 3 ปีที่แล้ว +4

    സൂപ്പർ ചേട്ടാ 👌👌👌👌👌👌👌👌

  • @m.asif.n9233
    @m.asif.n9233 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ 👍👍♥️♥️

  • @aneeshtp1418
    @aneeshtp1418 4 ปีที่แล้ว +52

    ആനകാര്യം പറഞ്ഞപ്പോൾ ഒരു കാര്യം വിട്ടു പോയി. ആനകളിലെ യോഗ്യൻ ഗുരുവായൂർ കേശവനെ ഗുരുവായൂർ നടയിരിത്തിയത് നിലമ്പൂർ കോവിലകം ആണ്

  • @dileeptej6314
    @dileeptej6314 2 ปีที่แล้ว +2

    വിവരണം സൂപ്പർ...... ചുമ്മാ vlog ചെയ്താൽ പോരാ ഇതുപോലെ ഓരോ സ്ഥലത്തിന്റെയും ചരിത്രവും പ്രത്യേകതകളും പഠിച്ചു ചെയ്യണം 👏👏👏🤝🤝🤝

  • @vyshakvyshak9790
    @vyshakvyshak9790 3 ปีที่แล้ว +4

    Aduthathe എടവണ്ണ 100 റൂം ഉള്ള ഒരു വീട് ഇല്ലെ അത് ചെയ്

  • @stargamingpes6013
    @stargamingpes6013 2 ปีที่แล้ว +1

    എന്റെ നിലമ്പുർ എന്താ ലെ വല്ലാത്ത ഒരു ഫീൽ.... നേരിട്ട് കാണാൻ ഒരുപാട്.. ആഗ്രഹം ഉണ്ടായിരുന്നു.... എന്നാലും ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ

  • @samuelcd7245
    @samuelcd7245 3 ปีที่แล้ว +2

    A big heritage building and it's compound. Very nice and silent place for tour and picnic. We proud to say it's in Kerala. Authorities should take every step to keep the same in tact.

  • @sureshanu3379
    @sureshanu3379 3 ปีที่แล้ว +1

    നിലബുർ വിഡിയോ സൂപ്പർ ഞാൻ നിലബുർ kariyatto

  • @anithabalasubramanian7113
    @anithabalasubramanian7113 4 ปีที่แล้ว +7

    Feeling respect to people like you who value our history🙏🙏🙏

  • @vijithavasudevan8410
    @vijithavasudevan8410 4 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്. കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. വളരെ സന്തോഷം. ഇനിയും അറിയാൻ തോന്നുന്നു. ഗുരുവായൂര്‍ കേശവന്റെ കഥ puthiyorarivanu. സൂപ്പർ vdo. Thank you 💕💕💕👍👍

  • @jaykumarnair5492
    @jaykumarnair5492 4 ปีที่แล้ว +4

    Excellent presentation and beautiful video.

  • @SKVBrosvlog
    @SKVBrosvlog 2 ปีที่แล้ว +1

    കൊള്ളാം നല്ല അവതരണം..... കോവിലകത്തെ ചരിത്രം നല്ല രീതിയിൽ പറഞ്ഞു തന്നു.... പഴയ തൂക്കുമൊന്തയും, വെറ്റില ചെല്ലവും, കെറ്റിലും, മേശയും,, ചാരു ബെഞ്ചും മാത്രം കാണിച്ചോള്ളൂ, ബാക്കികൂടി അടുത്ത് കാണിക്കുമെന്ന് കരുതി...... എന്തായാലും നല്ല ഒരു വീഡിയോ ആയിരുന്നു. Thank's....

  • @shahulhameed3712
    @shahulhameed3712 4 ปีที่แล้ว +24

    എന്റെ നാട്ടിൽ വിഡിയോ കോവിലകത്തെ വിശേഷം. ഗുഡ്

  • @bindhurajesh5316
    @bindhurajesh5316 2 ปีที่แล้ว +1

    Thankalude saily orupad eshtappettu. Lalithamaya presentation

  • @mppramosh8940
    @mppramosh8940 4 ปีที่แล้ว +3

    Very good presentation and good language

  • @x6623
    @x6623 3 ปีที่แล้ว +1

    Beautiful place on the earth. When I was working in CSB, I tried several times to visit this beautiful place. But I could not make it because of hectic work in Bank. Now I can see this place only through videos.

  • @shajilsachin5274
    @shajilsachin5274 2 ปีที่แล้ว +1

    Haiiii.... Bro.....
    Nilambur... Kovilakam... Vlog.. Super...
    Namichu... Poyi.. Bro...
    Back ground music.. Super...
    Vlog kanunnathodoppam
    Bakthiyil... Layichu poyi....
    Nalla.. Avatharanam.... Super..
    Iam... From,
    Shajil sachin Aachari....
    Kakkur, calicut

  • @pulikkal.kundilsreenivasan8414
    @pulikkal.kundilsreenivasan8414 3 ปีที่แล้ว +2

    Beautiful video, also my native place, from Trivandrum

  • @fahasfaisal5406
    @fahasfaisal5406 4 ปีที่แล้ว +2

    കൊള്ളാം നല്ല വീഡിയോ 👍👍👍👍

  • @surendranp8227
    @surendranp8227 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് ❤❤❤

  • @manikandanparameswaran9963
    @manikandanparameswaran9963 4 หลายเดือนก่อน +1

    I am missing my beautiful native place and the temple🙏

  • @vishnupriyap5448
    @vishnupriyap5448 4 ปีที่แล้ว +3

    എന്റെ നാട്, നല്ല അവതരണം, All the best

  • @habeebullachembreri7885
    @habeebullachembreri7885 3 ปีที่แล้ว +2

    നല്ല അവതരണം ഇങ്ങനെ വേണം വിഡിയോ ഇടാൻ ഒരുപാട് ചരിത്രങ്ങൾ അറിയാൻ സാധിച്ചു 👍

  • @vinumkkunjan5914
    @vinumkkunjan5914 4 ปีที่แล้ว +32

    മച്ചാനെ ഇനാണു നിങ്ങടെ വീഡിയോ കണ്ടത് നല്ല അവതരണം. 3.4 എപ്പിസോഡ് കണ്ടു ഇ ന്നു...

  • @ambikakamalamma6226
    @ambikakamalamma6226 2 ปีที่แล้ว +1

    Very good vedio. Very good narration...nice camera work

  • @jayalekshmi8239
    @jayalekshmi8239 3 ปีที่แล้ว +4

    ചേട്ടൻ നല്ല സുന്ദരൻ ആണ്ട്ട്ടോ 🥰വീഡിയോ നല്ല രസമുണ്ട് 🥰

  • @UshaKumari-vd3wv
    @UshaKumari-vd3wv 3 ปีที่แล้ว

    നല്ല കാഴ്ചകളാണ് കേട്ടൊ 🙏🏻

  • @abuashfaqnbr7522
    @abuashfaqnbr7522 4 ปีที่แล้ว +24

    എന്റെ നിലമ്പുർ...
    ധനു 23 ( ജനുവരി 7) നിലമ്പൂർ പാട്ടുത്സവം.

  • @shareefchola9695
    @shareefchola9695 7 หลายเดือนก่อน +1

    Haretharm.urgunna..kovelagm.annumkaattukollattashareef

  • @anilambady7569
    @anilambady7569 4 ปีที่แล้ว +7

    നല്ല അവതരണം... ഒരു അപേക്ഷ പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തെക്കുറിച്ച് അറിയാൻ ആഗ്രെഹം ഉണ്ട് അതൊന്നു ചെയ്യുവോ..

  • @gireeshmoloormadathil4620
    @gireeshmoloormadathil4620 3 ปีที่แล้ว +3

    Nice bro Nilambur Kovilakathaanu ente veedum

  • @kannanbdm6955
    @kannanbdm6955 4 ปีที่แล้ว +27

    ഗുരുവായൂർ കേശവനെ ഗുരുവായൂർ അമ്പലത്തിൽ നടക്കൂ സമർപ്പിച്ച കോവിലകം ആണ് നിലമ്പൂർ

  • @asmabimankada4476
    @asmabimankada4476 5 หลายเดือนก่อน +1

    ❤ ഇപ്പോ അവിടെ കാണാൻ പറ്റുമോ പ്രവേശനം അനുവദിക്കുന്നുണ്ടോ

  • @sarath3287
    @sarath3287 4 ปีที่แล้ว +55

    ഒരു സമയത് 100 ആന നിന്ന കോവിലകം😢😢😢😢

  • @maryjohn3905
    @maryjohn3905 4 ปีที่แล้ว +7

    How we respected different religion.

  • @smiroshkiran2927
    @smiroshkiran2927 2 ปีที่แล้ว +1

    നല്ല അവതരണം ആണ് സുഹൃത്തേ 👌👌😊ചരിത്രതാളുകൾ ഒരുപാട് പുറകോട്ട് മറിച്ച ഒരു പ്രതീതി ആണ് ഉണ്ടായത് ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 🙏🙏👍

  • @rkentertainment65
    @rkentertainment65 4 ปีที่แล้ว +2

    Very interesting nilamboor mana super

  • @alfasworld5239
    @alfasworld5239 3 ปีที่แล้ว +5

    നമ്മുടെ സ്വന്തം നിലംമ്പൂർ

  • @mavikannoor5602
    @mavikannoor5602 4 ปีที่แล้ว +11

    നല്ല അവതരണം നന്മകൾ നേരുന്നു.🌹🌹🌹💐💐💐

  • @indulekhaindulekha766
    @indulekhaindulekha766 4 ปีที่แล้ว +1

    നല്ല വീഡിയോ നല്ല അവതരണം best of lack

  • @ajaykumarc2071
    @ajaykumarc2071 4 ปีที่แล้ว +4

    നമ്മുടെ ഈ ടു വെപ്പുകൾ
    ഇനിയും അവതരിപ്പിക്കാൻ
    കഴിയട്ടെ. മനോഹരമായി
    രി ക്കുന്നു.
    പണ്ടു കാലം - പ്രയോഗം
    ശരിയല്ല. പണ്ടു -എന്നു മതി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 9 หลายเดือนก่อน +1

    Thanku Sir Nalla Adipoli Super Video Ellaa Kaaryangalum Nalla Clear Aayitu Paranju Thannutta Nallathane Ishtayi, Sughano. GOD BLESS YOU TAKE CARE ALL THE BEST CONGRATS GOOD NIGHT SWEET DREAMS 🙏😊👍👌😍

  • @ravikumarmuralidar9761
    @ravikumarmuralidar9761 3 ปีที่แล้ว +2

    എൻറെ അമ്മ എൻറെ കൊച്ചിയിലെ നിലമ്പൂർ കോവിലകത്ത് ശാരദാമ്മ തമ്പുരാട്ടിയെ കാണാൻ പോയിട്ടുണ്ടായിരുന്നു അതെനിക്ക് ഓർമ്മയുണ്ട് ഞങ്ങൾ നിലമ്പൂർ മൈലാട്ടിയിൽ ആയിരുന്നു താമസിച്ചുകൊണ്ടിരുന്ന ബാംഗ്ലൂർ ആണ് താമസം mmm

  • @shabeercheruthodika1388
    @shabeercheruthodika1388 4 ปีที่แล้ว +36

    നിലമ്പൂരിലെ ഇന്ന് കാണുന്ന വികസനത്തിന്റെ മുഖ്യ പങ്ക് കോവിലകത്ത്കാരുടെ വലിയ മനസ്സ് തന്നെ ആണ്

  • @unninair6452
    @unninair6452 3 ปีที่แล้ว +3

    Interesting video
    Nilambit rajas was interesting to develop
    Surrounding areas. That is why they donated 18 acre land with building for school and required land teak wood for electricity connection and land teak wood for railway line

  • @imnirmal3829
    @imnirmal3829 4 ปีที่แล้ว +4

    Only one request: Pls continue this journey!! Nammal enthayirunnu ennu njangalku paranjutharuka...

  • @nilamburvlog147
    @nilamburvlog147 4 ปีที่แล้ว +9

    ഞാൻ അടിച്ചു. നിലമ്പൂർ കാരൻ

  • @nishandattur2487
    @nishandattur2487 3 ปีที่แล้ว +7

    കൃഷ്ണഗുടിയിൽ ഒരു പ്രേണയകാലത് ഷൂട്ട്‌ നിലംപുർ

    • @ammus2501
      @ammus2501 3 ปีที่แล้ว +2

      പുതിയ അറിവാട്ടോ. Tnx👍

  • @jabiralicheelath132
    @jabiralicheelath132 4 ปีที่แล้ว +2

    Kandu Avatharanam ishttappettu subscribe cheythu machaane

  • @manuppapalad9380
    @manuppapalad9380 4 ปีที่แล้ว +27

    Nilambur manavedan schoolil padichavar likooo..
    👍

  • @swalihgudallur8844
    @swalihgudallur8844 4 ปีที่แล้ว +11

    *ആദ്യമായ ചാനൽ കാണുന്നെ sooper bro പിന്നെ ഞാൻ പോയിട്ടിണ്ട് ആ റോഡിൽ കൂടെ നടന്നു പുഴയുടെ അടുത്ത് വരെ എത്തി ഇതൊന്നും കാണാൻ പറ്റിയില്ല പിന്നെ ഈ വിഡിയോയിൽ നിന്ന് കോവിലകംത്തേ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു താങ്ക്സ്*

  • @vyshakanvs6474
    @vyshakanvs6474 4 ปีที่แล้ว +3

    I loved it💚

  • @sunilpk7512
    @sunilpk7512 3 ปีที่แล้ว +1

    അവതരണം കൊള്ളാം അടിപൊളി

  • @divyamariajoy3240
    @divyamariajoy3240 4 ปีที่แล้ว +2

    U r presentation is good ...keep going

  • @sreela9951
    @sreela9951 3 ปีที่แล้ว

    നല്ല വീഡിയോസ് ആണ് എല്ലാം. Thanks

  • @bismilkumban_kl_7191
    @bismilkumban_kl_7191 4 ปีที่แล้ว +6

    Njan bismil nilambur aanu chungathara
    Oruthambura kollapettitunde adhu ithil ulpettitilla