വീടിന്റെ വാർക്കലിന് താഴെ കാണുന്ന ചെറിയ വിള്ളലുകൾക്ക് കാരണം | Reason behind the cracks in your walls

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 153

  • @chemmu1001
    @chemmu1001 2 ปีที่แล้ว +10

    explanation is good, try to include how they do it. so it will be easy to understand for all

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +3

    ഏറെ ഉപകാരപ്രദം 😊👍👍

  • @abhishekpr7795
    @abhishekpr7795 2 ปีที่แล้ว +6

    Ente veedu 26 varsham aayi ithu vare oru thari pottal polum illa. But veedinodu chernnu oru shop ketti ippo randu kollam aayi crack pala idathu kanunnu undu.

  • @mehroofnv
    @mehroofnv 2 ปีที่แล้ว +2

    @ibadurahman,Thanks for info.
    Aa paperum processum koode onnu kaanichirunnenkil ushaar aayene…

  • @raghuvarma6346
    @raghuvarma6346 ปีที่แล้ว

    Very good information, Thank you

  • @shankardasshivas
    @shankardasshivas 2 ปีที่แล้ว +4

    നല്ല മനോഹര വിവരണം,
    സഹോദരാ ഒരു RCC building അഥവാ വീടിന്റെ life(നിലനിൽപ് ) എത്ര വർഷം വരെയാണെന്നാണ് പൊതുവെ കണക്കാക്കപ്പെട്ടിട്ടുള്ളത്? ദയവായി അറിയിക്കാൻ അപേക്ഷിക്കുന്നു. 🙏🏾❤️🌹

    • @karoly365
      @karoly365 ปีที่แล้ว

      50 years

    • @angelheart3011
      @angelheart3011 4 หลายเดือนก่อน

      40 yrs,

    • @angelheart3011
      @angelheart3011 4 หลายเดือนก่อน

      Concrete choose ചെയ്യുന്നത് അനുസരിച്ച് മാറും...

  • @shanu121100
    @shanu121100 2 ปีที่แล้ว +2

    Upsultey correct.

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +1

    Good and Valuable information Bro... Thanks ❤️❤️👍👍

  • @abdulbasheer4930
    @abdulbasheer4930 2 ปีที่แล้ว +6

    സാർ എൻറെ വീട്ടിൽ മുകളിലത്തെ നിലയിൽ പല സ്ഥലത്തും ഉണ്ട് ചെറിയ ചെറിയ വിളൽ ഞാൻ പത്തുവർഷമായി വീട് വെച്ചിട്ട് അതിൻറെ പ്രതിവിധി എന്താണ് അറിയാൻ താല്പര്യമുണ്ട്

  • @thekkumkudycreations
    @thekkumkudycreations 2 ปีที่แล้ว +5

    ഒരു കാര്യവുമില്ല... പേപ്പർ ഒക്കെ ഇട്ടതാണ് 3year ആയപോഴേക്കും വിള്ളൽ വന്നു

  • @salahudheenayyoobi9652
    @salahudheenayyoobi9652 2 ปีที่แล้ว +1

    സീലിംഗ് , ഭിത്തിയും ചേരുന്നു ഭാഗത്ത് തേപ്പിന്റെ സമയത്ത് ഒരു പെന്റീമീറ റെ ങ്കിലും Gape ഇട്ടാൽ ഈ പ്രശ്നം ഒഴിവാക്കാം. 35 വർഷം മുമ്പ് പണ്ടിത എന്റെ തറവാട്ടു വീട്ടിൽ ഇത് ചെയ്തിട്ടുണ

  • @alameena8685
    @alameena8685 2 ปีที่แล้ว +1

    Valichuneetal kurakkanam

  • @althafn007
    @althafn007 2 ปีที่แล้ว +8

    Ente veedinum ethe issues und... Summer seasonilanu ee crack undaye..

  • @saamikp9759
    @saamikp9759 2 ปีที่แล้ว +2

    Ente veetilund...9 masame ayullu veedpani kayinjit..eni entnklm solution undo

  • @vineethvijayan1320
    @vineethvijayan1320 2 ปีที่แล้ว

    ഹായ് ഇക്കാ,
    വീടിന്റെ വർക്ക്‌ എഗ്രിമെന്റ് ചെയ്യുമ്പോൾ ശ്രദിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @faizalmansaralam4229
    @faizalmansaralam4229 2 ปีที่แล้ว +5

    Sir,
    Do we need to fix tar-fill or oil sheet for both floors (GF+1) or only for the top floor concrete which is expose to external weather?

    • @pavenraj2108
      @pavenraj2108 2 ปีที่แล้ว +2

      Both floors because temperature alone isn't the reason for cracks

    • @faizalmansaralam4229
      @faizalmansaralam4229 2 ปีที่แล้ว +1

      @@pavenraj2108 Highly informative contents, I am following up the checklist shared by you for my ongoing house construction
      Thank you for the replay 🙏

  • @salimjamal8372
    @salimjamal8372 ปีที่แล้ว +3

    ഞാനും ഈ പറയുന്ന കറുത്ത ഒരു പേപ്പർ ഇട്ടത് തന്നെ എനിക്കും ഈ ക്രാക്ക് ഉണ്ട്

  • @abheeshkumar666
    @abheeshkumar666 2 ปีที่แล้ว +66

    1 min il പറയണ്ട കാര്യം വലിച്ചു നീട്ടി ഒരു എപ്പിസോഡ് ആക്കി സമയം കളഞ്ഞു

    • @nandhunarayanan1026
      @nandhunarayanan1026 2 ปีที่แล้ว +2

      😂😂😂😂പരസ്യം കിട്ടേണ്ട

    • @alameenn3330
      @alameenn3330 2 ปีที่แล้ว +2

      Nalla reethiyill nammakk manazilaki thannu

    • @khaleelm7131
      @khaleelm7131 2 ปีที่แล้ว +4

      അവതാരകൻ ഇടയ്ക്ക് കയറി സംസാരിക്കുന്നു

    • @abraham8879
      @abraham8879 2 ปีที่แล้ว +3

      Sadarana kaarku Manassil avaan kurachu elabrate cheythu parayanam.dont criticize for minute details.thanks.

    • @abheeshkumar666
      @abheeshkumar666 2 ปีที่แล้ว

      @@abraham8879 ഒരു example കാണിച്ചു പറഞ്ഞാൽ പെട്ടന്ന് മനസ്സിലാകുമായിരുന്നു

  • @AR-xo9nu
    @AR-xo9nu 2 ปีที่แล้ว +8

    Hardware shopil tar paper kitum, bitumized paper. Name: Priya paper wads.

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว +1

    ആശാൻ പോളിയാണ് ✌️✌️

  • @joji10000
    @joji10000 ปีที่แล้ว

    Is it required to put Tar fill paper between column and wall. Please reply

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 ปีที่แล้ว +3

    എൻ്റെ വീടിനുണ്ട് 😊

  • @onelifeonedream6671
    @onelifeonedream6671 ปีที่แล้ว

    any solution

  • @sanumohanan1139
    @sanumohanan1139 2 ปีที่แล้ว +2

    ente veetilum undu 2-3 roomsil ethu pole...what can be done to resolve it...Any thoughts 👍🏻

  • @sb0169
    @sb0169 2 ปีที่แล้ว +5

    എൻ്റെ വീട്ടിലുണ്ട് ചെറിയ ചെറിയ വലുത് .വീട് Ground ൽ ആണ്
    full പൊട്ടൽ :'ഇടക്ക് സൗണ്ടുണ്ട് ഇത് എന്തുകൊണ്ടാണ് Pls replay

  • @sandeepos7650
    @sandeepos7650 2 หลายเดือนก่อน

    Tarfelt sheetn pakaram....thin aitt plastic sheet kodukkamo

    • @ebadurahmantech
      @ebadurahmantech  2 หลายเดือนก่อน

      For more details please contact

  • @jubinjose2667
    @jubinjose2667 2 ปีที่แล้ว +1

    Slabinum potal und athuu enthuuu konduuu annuuu oru video chyeummooo

  • @goutham1166
    @goutham1166 2 ปีที่แล้ว +1

    Chetta ente veedu paniya next interior work aa oru video cheyamo

  • @abraham8879
    @abraham8879 2 ปีที่แล้ว

    Very informative

  • @shak.k4756
    @shak.k4756 2 ปีที่แล้ว +3

    എന്റെ വീട് വെറും 6 months... Same problem

  • @saleemkattilakam3142
    @saleemkattilakam3142 2 ปีที่แล้ว

    Good information

  • @mathewabraham2616
    @mathewabraham2616 7 หลายเดือนก่อน

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 inch ആണോ..

  • @mirashk2841
    @mirashk2841 2 หลายเดือนก่อน

    Ok sir

  • @AliAkbar-yn9pu
    @AliAkbar-yn9pu ปีที่แล้ว

    Gud information. 👍

  • @signaturephotography663
    @signaturephotography663 2 ปีที่แล้ว +1

    Common ayit varunna prashnamanu!!

  • @nihal__3376
    @nihal__3376 2 ปีที่แล้ว

    Njanipo veed edthkoodiyit3months avunne ullu ende veedin bithiyil elladthumund kandit vishamamakunn athrak buddimutti edthedan idinekond endengilm buddimuttundo mazhakalath veed chorumo pls reply

  • @jeevanmysore3767
    @jeevanmysore3767 ปีที่แล้ว +10

    Mr. അബാദ്... ഇതുപോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ just ആ പേപ്പറിൻ്റെ. ഒരു കഷണം എടുത്തു ഭിത്തിയുടെ മേലെ വച്ച് കാണിക്കാൻ രണ്ടു മിനിറ്റ് പോരെ...അത് ചെയ്യാതെ ഇതുപോലെ വലിച്ചു നീട്ടിയത് എന്തിനാണ്...ആർക്കെങ്കിലും ഗുണം കിട്ടുമോ...oil paper ennu പറഞ്ഞാല് പല തരം available ആണ് (ചിത്രം വരക്കാൻ ഉപയോഗിക്കുന്നത് ഉൾപ്പെടെ)..അതിൽ ഭിത്തിയിൽ വക്കാൻ ഏതു use ചെയ്യും..

  • @shabeermp7843
    @shabeermp7843 2 ปีที่แล้ว +1

    Ente veedu pottiyitadh polinhu varunnath endanenn parayamo

  • @Suryaahhh
    @Suryaahhh 2 ปีที่แล้ว

    Wall crack engane mattam video cheyyumoo

  • @jobjohn1009
    @jobjohn1009 2 ปีที่แล้ว

    Lintel nu cheyano

  • @jezaassworld3889
    @jezaassworld3889 2 ปีที่แล้ว

    E oil paper vekkunnath kond veedin strength kittathiriikkuo. Please reply tharanam

  • @Nithinah
    @Nithinah 2 ปีที่แล้ว +1

    Thermal expansion , contraction example anu bridges (paalam) nte centre il gap koduthit ulle.

    • @pavenraj2108
      @pavenraj2108 2 ปีที่แล้ว +1

      ശരിയാണ്. പക്ഷെ ഇത് thermal expansion മാത്രമല്ല കൈകാര്യം ചെയുന്നത്. Slab movements വേറെയുമുണ്ട്.

  • @-._._._.-
    @-._._._.- 2 ปีที่แล้ว +2

    ഉപകാരപ്പെടുന്ന വിഡിയോ..ഞാൻ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് കരുതി ഇരിക്കുക ആയിരുന്നു..ഭൂകമ്പം,,കിണറിലെ പാറ പൊട്ടിക്കൽ,,ചുമരിൽ അടിച്ച പെയിന്റ് ഇളകിയതാണോ എന്നൊക്കെ ആയിരുന്നു വിചാരിച്ചത്

  • @Evas_designs
    @Evas_designs 2 ปีที่แล้ว

    Near windows cracks plastering problem aano ..? എന്താണ് reason onnu പറയാമോ
    ഇനി ഉള്ള cracks n enthaan solution?

  • @ar5h
    @ar5h 2 ปีที่แล้ว

    ith lintel inum idano tar paper?

  • @rajeeshorus
    @rajeeshorus 2 ปีที่แล้ว

    K .villal vannu ...ini oru permanent solution koodi paranjirunnenkil upakaramayene...ithipo mohanlal tv nokki chicken fri undakiya pole ayi entre avastha .episodu kazhinju, chikan masala puratti. ...ini enthu cheyyanam...ariyilla..?!!!?

  • @jayanvv-oi8hp
    @jayanvv-oi8hp 2 ปีที่แล้ว +1

    Solid Blocks vs Hollow blocks : Which One to Choose for commercial building ?

  • @hello_sunshine354
    @hello_sunshine354 2 ปีที่แล้ว

    ente veedu kurachu old annu full small crackers annu. ethu solve cheyan kazhiyumo???😐😐

  • @chandrikagopi7113
    @chandrikagopi7113 9 หลายเดือนก่อน

    Ys.mump ingane cheythirunnu.athukond ente thazhathe nilayil crack vannilla.mukal nilayil ithu cheythilla.crack vannu

  • @azharudheenthayineri6117
    @azharudheenthayineri6117 2 ปีที่แล้ว +1

    Good

  • @wayanadcreation6757
    @wayanadcreation6757 2 ปีที่แล้ว +2

    വാർക്കാത്ത ഓടിട്ട വീടിന്റെ ഭിത്തിയിലും വിള്ളൽ ഉണ്ടാകുന്നുണ്ടല്ലോ. അതെന്തായിരിക്കും

  • @shifaah-yc9io
    @shifaah-yc9io 8 หลายเดือนก่อน

    Igine undekil mugalilek edukamo

  • @nikhilgopinathan5029
    @nikhilgopinathan5029 2 ปีที่แล้ว +5

    എന്റെ വീടിന്റെ ഒരു bed റൂമിന്റെ ഭിത്തിയിൽ same problem ഉണ്ട്.വളരെ length ആയിട്ടുള്ള cracks ആണ്... ഇങ്ങനെ വന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ??

    • @shankardasshivas
      @shankardasshivas 2 ปีที่แล้ว

      ക്രമേണ വിള്ളൽ വ്യാപിക്കാനിടയുണ്ട്, ഉടനെ വേണ്ടത് ചെയ്യുക

  • @shibuattingal
    @shibuattingal 2 ปีที่แล้ว +2

    നല്ല അറിവ്

  • @arahimpv
    @arahimpv 2 ปีที่แล้ว +5

    എൻ്റെ വീടിൻ്റെ വാർക്കൽ ഇന്നലെ ആയിരുന്നു. ഞാൻ വെച്ച് 👍

    • @pknmedia
      @pknmedia 2 ปีที่แล้ว

      എനിക്ക് മനസിലായില്ല എവിടെ വെക്കേണ്ടത്

    • @arahimpv
      @arahimpv 2 ปีที่แล้ว +1

      @@pknmedia വാർക്കക്ക് മുമ്പായി ഭിത്തിയിൽ വിരിക്കണം.

    • @PramodKumar-fo8dr
      @PramodKumar-fo8dr 2 ปีที่แล้ว

      തട്ടടിക്കുന്നതിന് മുൻപാണോ

    • @arahimpv
      @arahimpv 2 ปีที่แล้ว

      @@PramodKumar-fo8dr ഭിത്തിയുടെ മുകളിൽ തട്ടടിക്കില്ല ബ്രോ

    • @musthafakappu1489
      @musthafakappu1489 2 ปีที่แล้ว

      @@arahimpv yandu seet. Anu vekkkandathu

  • @Mediavibes313
    @Mediavibes313 2 ปีที่แล้ว

    എന്റെ വീട്ടിൽ ക്രാക്ക്, വിള്ളൽ ഒരുപാട് ഉണ്ട്. ഇബാദ്ക്ക,,, പരിഹാരം ഉണ്ടോ???

  • @kiranjacks7109
    @kiranjacks7109 2 ปีที่แล้ว

    Ende veedu ood ittathanu
    Theere concrete cheythittilla but crack und. Ini entha cheyyan pattuka?

  • @vasanthakumari3617
    @vasanthakumari3617 2 ปีที่แล้ว +1

    സർ ഞാൻ വാങ്ങിയ പുതിയ വില്ലയുടെ താഴെയും മോളിലും ഫ്ലോറിലെ എല്ലാ വിൻഡോയുടെ മിഡിൽഭാഗത്തു വിള്ളല് കാണുന്നു എന്ത് ചെയ്യണം?

    • @binubinu4657
      @binubinu4657 ปีที่แล้ว

      ഇത് എനിക്കും ഉണ്ട്

  • @praveenkc8100
    @praveenkc8100 2 หลายเดือนก่อน

    നേരിട്ട് വെയിൽ അടിക്കുന്ന ടെറസ്സിൽ ഈ വികസിക്കലും സങ്കോചവും ഉറപ്പായും ഉണ്ടാവും. ഈ ഷീറ്റ് വെച്ചില്ലെങ്കിൽ ഒന്നോ രണ്ടോ വരി കട്ടകൾ കോൺക്രീറ്റ് നോട് പിടിച്ചിരിക്കും. വിള്ളൽ കൂടുതൽ ദൃശ്യമാകുകയും ചെയ്യും.

    • @muhammedanas6526
      @muhammedanas6526 8 วันที่ผ่านมา

      കോൺക്രീറ്റും ഭിത്തിയും ആയി piditham varillalloo apol

  • @musthafaarikattayil8643
    @musthafaarikattayil8643 2 ปีที่แล้ว

    ഇടക്കിടക്ക് കൈ കൊടുക്കുന്നതു മാത്രമാണ് ഒരു ബുദ്ധിമുട്ട്..... (വിയറ്റ്നാം കോളനി)

  • @priyacv7343
    @priyacv7343 6 หลายเดือนก่อน

    എന്റെ വീടിനും ഉണ്ട് 2വർഷം ആയി

  • @Miraclesvichil
    @Miraclesvichil 2 ปีที่แล้ว

    👍🏼 👌 👌 👌 👌

  • @people_responding
    @people_responding 2 ปีที่แล้ว

    Unde ikkaaaa ingane problm unde

  • @razz1219
    @razz1219 3 หลายเดือนก่อน +1

    Kathu ninna video

  • @swamyfied
    @swamyfied 2 ปีที่แล้ว

    Mine is about 6 ft long from top to middle of wall

  • @rafisiddik
    @rafisiddik 2 ปีที่แล้ว

    ente veedu vech 4 year kazhinjappo start cheythu crack veezhal

  • @sreeganeshsree7621
    @sreeganeshsree7621 6 หลายเดือนก่อน

    Evanoke 1cr nte veede cheyollu njan oru low budget nu vilichapol avante show kaananamayirunu

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว

    Video എടുക്കുമ്പോൾ geetha madam ന്റെ വീടിന്റെ work ഉം കാണിച്ചാൽ കൊള്ളാമായിരുന്നു, എന്നാലല്ലേ work ന്റെ quality യെക്കുറിച്ചു മനസ്സിലാവുകയുള്ളു...

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว

      ആ കാണിച്ചത് തന്നെയാണ് ഗീതാ മാഡത്തിൻ്റെ വീട് പണിതു കൊണ്ടിരിക്കുന്നതും.

  • @dalias3370
    @dalias3370 ปีที่แล้ว

    concrete ന്റെ താഴെ അല്ലാതെ ഭിത്തിയിലും അതുപോലെ മതിലിലും ചില വീടുകളിൽ ചെറിയ വിള്ളൽ കാണാം. ഇത് എന്താ ? മതിലിലും വിള്ളൽ കാണുന്നത്

  • @sunilkavungal5880
    @sunilkavungal5880 2 ปีที่แล้ว +1

    Athonnum saswathamaaya kaaranam alla ekka , ente veedu Pani nadakkubol e reslian paper vachirinnu . But 1year aayappozhekkum e crack vanirinnu . Appo pinned e reslian paper vachittu entha kaaryam.

  • @richking2379
    @richking2379 2 ปีที่แล้ว

    Sir mytoken enna appine kurichu vedio cheyyanam 2000cr rupayude thattipanu nadanirikunath sir ..1 lakh invest cheytha oru invester anu njan.. many platforms ethe pole epo putti poyetudu sir ... sir onnu aneshikanam .many TH-camrs involved in this scam
    Epo ellavarum vedio delete cheythu mungi sir

  • @rameshan4u
    @rameshan4u 2 ปีที่แล้ว

    ഇപ്പോൾ ചൂട് കൂടി വരികയാണല്ലോ. ടെറസിന് മുകളിൽ ചാക്ക് വിരിച്ച് വെള്ളം നനച്ചു വയ്ക്കുന്നത് സ്ലാബിനു വല്ല ദോഷം ഉണ്ടോ

  • @angelheart3011
    @angelheart3011 4 หลายเดือนก่อน +1

    Msand ന്റെ പ്രശ്നം ആണ്

    • @ebadurahmantech
      @ebadurahmantech  3 หลายเดือนก่อน +1

      Thanks for the information

    • @angelheart3011
      @angelheart3011 3 หลายเดือนก่อน

      @@ebadurahmantech electrical pipe കമ്പിയുടെ അടിയിലൂടെ ഇടുന്നതും പ്രശ്നമാണ്...

  • @raseenaim2939
    @raseenaim2939 2 ปีที่แล้ว +5

    2മാസം ആയ എന്റെ വീടിനും ഇതേ പ്രശ്നം ഉണ്ട്

    • @nithinm3483
      @nithinm3483 2 ปีที่แล้ว

      Aysheri ath Valla urumb vari vari aayitt ponath aakum

    • @sanus4815
      @sanus4815 ปีที่แล้ว +1

      എന്നിട്ട് എന്താ ചെയ്തെ 3month ആയ എന്റെ വീടിനും വിള്ളൽ വീഴുന്നു

  • @Rfkt63
    @Rfkt63 2 ปีที่แล้ว

    👍👍

  • @salman.2556
    @salman.2556 2 ปีที่แล้ว

    എൻ്റെ വീടിനും ഉണ്ട് വിള്ളൽ ചെറുതായിട്ട്

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    😍

  • @adershsree9438
    @adershsree9438 2 ปีที่แล้ว

    Eante veedu 3 months akunnu house warming kazhinju mikka bithilum crakes undu

    • @vinodchandran5812
      @vinodchandran5812 ปีที่แล้ว

      Same problems
      Solve ചെയ്തോ പ്ലീസ് reply

    • @sanus4815
      @sanus4815 ปีที่แล้ว

      എന്താ ചെയ്തെ പിന്നീട്

    • @samitham.s6690
      @samitham.s6690 ปีที่แล้ว

      ​@@sanus48152 masame ayullu house warming kazhinjitt mukalilathe Nila ethe avastha ake vishamama

  • @jayakumarkottarathil9152
    @jayakumarkottarathil9152 2 ปีที่แล้ว

    നിങ്ങൾ ഒരുമാതിരി കാമുകി കാമുകന്മാരെ പോലെ ഈ ഒരു കാര്യം പറയാൻ ഇത്രമാത്രം സമയമെടുത്ത് പറയണ്ട വല്യ കാര്യം ഉണ്ടോ എന്റെ കോണ്ട്രാക്ടർ ബ്രോ. ഇനി ഇങ്ങനെ local ട്രെയിൻ പോകുന്ന പോലെയുള്ള പരിപാടി നിറുത്തുക ചുമ്മാ സമയം കളയാൻ തൂഫ്...

  • @firoskhantk5480
    @firoskhantk5480 2 ปีที่แล้ว

    Ariyan late ayipoyi

  • @anishgeorge4722
    @anishgeorge4722 2 ปีที่แล้ว

    എന്‍റെ വീടിനും ഉണ്ട്

  • @Zainudheenchavakkad
    @Zainudheenchavakkad 2 ปีที่แล้ว

    👍👍👍👍🙏

  • @EVERGREENSONGS-dq1kn
    @EVERGREENSONGS-dq1kn 2 ปีที่แล้ว

    എന്തിനൊവേണ്ടി ഒരു വീടിയൊ

  • @rithinjohn9370
    @rithinjohn9370 2 ปีที่แล้ว +3

    അപ്പോൾ ഒരു സംശയം, കോൺക്രീറ്റിന് ഭിത്തിയുമായി പിടുത്തം ഉണ്ടാകില്ലല്ലോ ഇങ്ങനെ ഇടക്ക് പേപ്പർ വെച്ചാൽ 🤔🤔

  • @shamsiyach1403
    @shamsiyach1403 2 ปีที่แล้ว

    പവന്റെ കോണ്ടാക്ട് നമ്പർ തരുമോ..

  • @salahudheenayyoobi9652
    @salahudheenayyoobi9652 2 ปีที่แล้ว

    സെന്റീമീറ്റർ

  • @AsIf-dz6jh
    @AsIf-dz6jh 2 ปีที่แล้ว

    Yeey

  • @sureshkn1836
    @sureshkn1836 2 ปีที่แล้ว

    പ്ലാസ്റ്റർ ചെയ്യുമ്പോൾ ജോയന്റ് ന്ന ആവില്ലേ

  • @arunkodiyattu7102
    @arunkodiyattu7102 5 หลายเดือนก่อน

    Pavan sir number undo sir

  • @endeavour1801
    @endeavour1801 2 ปีที่แล้ว

    It's not a proper solution

  • @truthalonetriumph3126
    @truthalonetriumph3126 2 ปีที่แล้ว

    ഉള്ളതിന് പരിഹാരം കൂടി അറിയണം

  • @technicalway7962
    @technicalway7962 2 ปีที่แล้ว

    ebathkka pavan sirinte number tharumoo

  • @praneeshagin1151
    @praneeshagin1151 2 ปีที่แล้ว

    Ithu enthu vazakka anu.... ake 7 min.... ingane video ittal ningal udhesikkunna karyangal eee video kanunnavarkkum manasilakkanam ennu vicharichano video cheyyunnathu????

  • @sojipanicker6606
    @sojipanicker6606 2 ปีที่แล้ว

    ഇങ്ങെനെ ഭിത്തിയിൽ വിള്ളൽ ഉണ്ടായാൽ വീടിനു എന്ധെലും പ്രോബ്ലം ഒണ്ടോ pl റിപ്ലൈ

    • @JITHINPULIKKOTTIL
      @JITHINPULIKKOTTIL 2 ปีที่แล้ว +1

      കുറച്ചു വർഷം കഴിയുമ്പോ പൊളിഞ്ഞു വീഴൊന്നു ആണോ ഉദ്ദേശ്ശിച്ചത്?അങ്ങനെ ഒരു സംശയം എനിക്കും ഉണ്ട് .

  • @cherilthodishyamkumar3145
    @cherilthodishyamkumar3145 2 ปีที่แล้ว

    So artificially acting by anchor

  • @jayachandranjayachandran4507
    @jayachandranjayachandran4507 2 ปีที่แล้ว +3

    ഓസിനു നിന്റെ വീഡിയോ കാണാൻ വേണ്ടി ഉള്ള സൈക്കോളജിക്കൽ മൂവേമെന്റ്.. bore... play 1.27min

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +1

    വെറുതെ വലിച്ചു നീട്ടി... അയാള് എന്താണ് പറഞ്ഞത് എന്നുപോലും മനസിലായില്ല.. 😒😒..

  • @vijaymohan3248
    @vijaymohan3248 ปีที่แล้ว

    Pls give me Pavan's no.

    • @ebadurahmantech
      @ebadurahmantech  ปีที่แล้ว

      Sure 9746029915 this my number onnu whatapp. Chaithal mathi

  • @saidareekadan2292
    @saidareekadan2292 2 ปีที่แล้ว +1

    ഈ ഒരു അറിവ് പറയാൻ വലിച്ചു നീട്ടി വലിച്ചു നീട്ടി കൊണ്ട് പോണത് ഇവനെയൊക്കെ ഒഴിവാക് ഇബാതെ

    • @jeevanmysore3767
      @jeevanmysore3767 ปีที่แล้ว

      ഇബാദ് അല്ലേ എഡിറ്റ് ചെയ്തു നീട്ടുന്നത് 😂

  • @stormgopi5471
    @stormgopi5471 2 ปีที่แล้ว

    4 comment