വീടിന്റെ വാർക്കലിന് ശേഷം വെള്ളം എങ്ങനെ നനക്കണം | Curing of Concrete

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Veedu Enna Swopnam (Playlist)
    • വീട് വെക്കുമ്പോൾ ആദ്യം...
    00:23 Introduction
    01:11 Curing of concrete
    02:53 When should you deshutter post concretion?
    04:08 Where to start the extension ?
    04:54 Note these when deshuttering
    05:52 When should you start Curing?
    06:37 Conclusion
    In this episode of "Veedu Enna Swapnam ",we are discussing about the most important things to note post concretion. The correct practice in Curing of concrete, Deshuttering and further extension of the building is explained in the video.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

ความคิดเห็น • 46

  • @Ayrinfaheema
    @Ayrinfaheema 2 ปีที่แล้ว +2

    Concrete day darpayi itt mukalil nanachal mathi,enn karuthi kuduthal cure cheyyaruth,Nana kittilel shrinkage form aavum. Pinne curing cheyyunhath warka kudukanalla ,athinte protection aan. Curing cheyyunha vellam orikalum warka kudikulla, ath evaporate cheyth povullu. Appo concretil ulla water evaporate aavadirikkan pariharaman curing process.

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +1

    Very good use full video ❤️❤️

  • @ismailkm1
    @ismailkm1 ปีที่แล้ว

    Nice info guys, God bless you!

  • @usafnaushad6657
    @usafnaushad6657 ปีที่แล้ว +1

    Dear sir , the setting time of the cement is after 3 hours of concrete placement, but you are saying that it is after half an hour…this is only applicable in that locality…or what..? Or it depends upon the type of cement…?

  • @sameercp9990
    @sameercp9990 2 ปีที่แล้ว

    Masha Allah useful video Ibad bhai & engineer poly

  • @navaneethankarekkatteoffic7441
    @navaneethankarekkatteoffic7441 2 ปีที่แล้ว +1

    Thanks 🙏

  • @arjunaparna2603
    @arjunaparna2603 2 ปีที่แล้ว +1

    Sir main varpinte kambikal 8 mm ano upayogikkandath

  • @nishadcp9103
    @nishadcp9103 2 ปีที่แล้ว +11

    കോൺക്രീറ്റ് കഴിയുമ്പോഴേക്കും വൈകുന്നേരം ആകും പിറ്റേദിവസമാണ് ബണ്ട് കെട്ടുക അതുവരെ ഉറങ്ങാതെ വെള്ളം നനച്ച് കൊടുക്കേണ്ടിവരും 😀

  • @nisarpnr1
    @nisarpnr1 2 ปีที่แล้ว

    Is there any issues using iron content water using for main slab concrete

  • @azharudheenazhar6163
    @azharudheenazhar6163 11 หลายเดือนก่อน

    Sir എന്റെ varp kayinju വെള്ളം ഒക്കെ oyichittund. ഒരു aaycha ആയി ഇപ്പോഴും bund കെട്ടി വെള്ളം ഉണ്ട്. മുകളില്‍ ചില സ്ഥലങ്ങളില്‍ ചെറിയ scratch ഉണ്ട് അത് leak വരുമോ please reply sir...

  • @rajeshkrishna8515
    @rajeshkrishna8515 ปีที่แล้ว

    Etra day kshinje varppe polikunne

  • @RajaS-x1u
    @RajaS-x1u 8 วันที่ผ่านมา

    ബണ്ട് കോൺക്രീറ്റ് കഴിഞ്ഞ്
    എത്ര സമയം കഴിഞ്ഞ് കെട്ടണം ബണ്ട്

  • @Happy-Times992
    @Happy-Times992 2 ปีที่แล้ว +7

    എത്ര ദിവസം ബണ്ട് കെട്ടി നിർത്തണം?

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 ปีที่แล้ว

    Surabi flooring is saying water should be removed from concrete

  • @tinybudha5549
    @tinybudha5549 2 ปีที่แล้ว +3

    14 divasam kazhinj 2 nd floor brick work start cheyamo

  • @PrasanthPrasanth-mk8cb
    @PrasanthPrasanth-mk8cb ปีที่แล้ว

    ബിൽഡിംഗ് പില്ലർ കോൺക്രീറ്റിന് കുഴൽ കിണറിലെ കലങ്ങിയ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ

  • @statuscorner9413
    @statuscorner9413 2 ปีที่แล้ว

    Nice

  • @jitheshk5049
    @jitheshk5049 2 ปีที่แล้ว +1

    Concrete kazhinju ethra manikkoorinullil nana thudanganam

    • @manshah631
      @manshah631 2 ปีที่แล้ว

      8 to 10 hour

    • @muhammedashrafetp6450
      @muhammedashrafetp6450 2 ปีที่แล้ว

      പവൻ എഞ്ചിനിയർ പറയുന്നത് വാർത്തു അര മണിക്കൂർ കഴിഞ്ഞാൽ നന തുടങ്ങണം എന്നാണ്, പോസ്സിബിൾ ആണോ? സ്ലോപ് റൂഫ് ആണെങ്കിൽ സിമെന്റ് ഒലിച്ചിറങ്ങില്ലേ?

  • @muhammedrafi8400
    @muhammedrafi8400 2 ปีที่แล้ว +2

    ഈ പറയുന്ന കാര്യമെല്ലാം practical ആയി കൂടി വീഡിയോയിൽ കാണിച്ചു തരുന്നത് അണ് കുറച്ചും കൂടെ നല്ലത്......

  • @achuthskumar588
    @achuthskumar588 2 ปีที่แล้ว

    🙏💖

  • @samitham.s6690
    @samitham.s6690 2 ปีที่แล้ว

    Njangalude veedinte mukalile kattayellam kettikazhinju 6 manikku kazhinju 11 manikkushesham thudangi ravile are nalla shakthamaya mazha kondu ath moodiyittundayirunnilla valla preshnavum undavuno please replay sir

  • @venublackbelt
    @venublackbelt ปีที่แล้ว +3

    അതെന്താ മാഷേ കറക്റ്റ് guidence ഇല്ല എന്ന് പറയുന്നത്. നിങ്ങൾ എഞ്ചിനീയറിംഗ് പഠിച്ചില്ലേ. അതോ എല്ലാ സപ്ലിയും ക്ലിയർ ചെയ്തില്ലേ..

    • @husinevahab
      @husinevahab 7 หลายเดือนก่อน

      ഇയാള് സംസാരിക്കുന്നതു കോൺട്രാക്ടർ പോലെ ആണ്

  • @aagusworld8050
    @aagusworld8050 2 ปีที่แล้ว +3

    ചരിച്ചു വാർപ് എങ്ങനെ നനയ്ക്കും

  • @mallu__pravasi1
    @mallu__pravasi1 2 ปีที่แล้ว

    2 നേരം നനാകനെ പറ്റി ഒള്ളു ഇടക്ക് 3 മഴയും കിട്ടി വർക്കക്ക് പ്രോബ്ലം varuvo

  • @anuyk961
    @anuyk961 2 ปีที่แล้ว

    M sand നല്ലതാണോ മെയിൻ വാർ പ്പിന്

    • @roymark9017
      @roymark9017 7 หลายเดือนก่อน

      M sande USE Cheyyavu

  • @nisarcm7667
    @nisarcm7667 11 หลายเดือนก่อน

    വാച്ച് ഒരു നാലെണ്ണം കെട്ടമായിരുന്നു. 🤭

  • @gireeshbabu9818
    @gireeshbabu9818 2 ปีที่แล้ว

    അന്ന് തന്നെ നനച്ചാൽ അത് ക്കലങ്ങി പോവും

    • @Ayrinfaheema
      @Ayrinfaheema 2 ปีที่แล้ว

      darpayi itt mukalil nanachal mathi, allel shrinkage form aavum. Pinne curing cheyyunhath warka kudukanalla ,athinte protection aan. Curing cheyyunha vellam orikalum warka kudikulla, ath evaporate cheyth povullu. Appo concretil ulla water evaporate aavadirikkan pariharaman curing process

  • @fasalnm
    @fasalnm 2 ปีที่แล้ว +7

    50 ന് മുകളിൽ ഫ്ലോർ ഉള്ള ഗൾഫിലെ ബിൽഡിങ്ൽ ഞാൻ കണ്ടിട്ടില്ല നനക്കുന്നത്.....വർക്ക കഴ്ഞ്ഞാൽ പിറ്റേന്ന് മുതൽ അടുത്ത ഫ്ലോർ പണി തുടങ്ങും

    • @najafnaju8788
      @najafnaju8788 2 ปีที่แล้ว

      4.9 to 5 മിനിറ്റ്

    • @n.unnikrishnannair8885
      @n.unnikrishnannair8885 2 ปีที่แล้ว +8

      അവിടെ കോൺക്രീറ്റിൽ mix ചെയ്ത ജലം നഷ്ടപ്പെടാതിരിക്കാനുള്ള Membrance curing ആണ് ചെയ്യുക.

    • @influxelectricalsolution7600
      @influxelectricalsolution7600 ปีที่แล้ว +1

      അവിടെയും ഇവിടെയും കോൺക്രീറ്റ് വ്യത്യാസമുണ്ട്

  • @adopixstatus7348
    @adopixstatus7348 2 ปีที่แล้ว +1

    First like
    Pin me

  • @RejeeshYuva-dj6my
    @RejeeshYuva-dj6my ปีที่แล้ว

    00000000

  • @wilsonjohn6310
    @wilsonjohn6310 2 ปีที่แล้ว

    Pavan ntey number onnu tharumo

  • @selinvarghesemathew8561
    @selinvarghesemathew8561 3 หลายเดือนก่อน

    Thank you❤❤❤❤