Aliyans - 73 | മിമിക്രി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 722

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +382

    കനകൻ ഇന്ന് പൊളിച്ചു 🤣🤣🤣😆കനകനെ ഇഷ്ടം ഉള്ളവർ അടി ലൈക്

    • @saikamalsnair
      @saikamalsnair 4 ปีที่แล้ว +8

      ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചു 👍👍👍👍👍 നമ്മുടെ ചങ്കിടിപ്പാ കനകൻ 🥰😍😘

  • @sabirkc5396
    @sabirkc5396 4 ปีที่แล้ว +315

    ഒന്ന് മുതൽ ഇതുവരെ ഉള്ള എപ്പിസോഡ് കണ്ടവർ ലൈക് അടിച്ചോ

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +366

    മുത്തിന്റെ ഡയലോഗ് അടിപൊളി " നീയനോടി എന്നും പുട്ടുമാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം"😆😆😆😆😆😆😆😘😘😘😘

    • @jasminshajahan6292
      @jasminshajahan6292 4 ปีที่แล้ว +3

      😂😂😂😂

    • @h3sworld583
      @h3sworld583 4 ปีที่แล้ว +4

      😁😁

    • @albinks9717
      @albinks9717 3 ปีที่แล้ว +2

      Ayinu

    • @anooshaj
      @anooshaj 3 ปีที่แล้ว +2

      അമ്മയെ എടി എന്നു വിളിക്കുന്ന മിമിക്രി ...

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Edi vili vendarunu 😓

  • @shonelohith
    @shonelohith 4 ปีที่แล้ว +71

    അനീഷേട്ടന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു...സുരേഷ് ഗോപി പൊളിച്ചു അനീഷേട്ടാ ..എല്ലാവരും ഒന്നിനൊന്നായി അഭിനയിച്ചു തകർത്തു... manjechi.... തള്ള് ഒത്തിരി ഇഷ്ടായിട്ടോ... ❤️❤️

  • @bahubali68
    @bahubali68 4 ปีที่แล้ว +78

    സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുന്ന കലാകാരന്മാരാണ് ഈ സീരിയലിന്റെ മഹത്വം. ഇതിന് വേണ്ടത്ര പ്രൊമോഷൻ കൊടുത്തിരുന്നെങ്കിൽ റേറ്റിങ്ങിൽ നമ്പർ 1 സീരിയൽ ആകുമായിരുന്നു.

  • @hakeenshaju5360
    @hakeenshaju5360 4 ปีที่แล้ว +18

    നിക്കിന്ന് തക്ലി മുത്തിന്റെ മിമിക്രിയാണ് ഏറ്റവും ഇഷ്ടായത്. 😍ആ ഒരു പോഷൻ എത്രതവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര കണ്ടാലും മതിയാവുന്നില്ല. അത്രക്ക് മൊഞ്ചായിട്ടുണ്ട് 🥰😍

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +739

    ഞാൻ എഴുതിയ കഥ ആണ് എല്ലാരുടേം സപ്പോർട്ട് വേണം

  • @allanmthomas3730
    @allanmthomas3730 4 ปีที่แล้ว +26

    ഇത്രയും നല്ല സ്ക്രിപ്റ്റ് എഴുതിയ എബി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ... അടിപൊളിയാണ്. ഇനിയും ധാരാളം കഥ എഴുതുവാൻ സാധിക്കട്ടെ..

  • @nayananair4600
    @nayananair4600 4 ปีที่แล้ว +203

    Aliyansinte Ella episodukal youtubil kanunavar like adiche

    • @riyazhw726
      @riyazhw726 4 ปีที่แล้ว

      Am Karnataka

    • @riyazhw726
      @riyazhw726 4 ปีที่แล้ว +1

      🥰🥰🥰

    • @coldstart4795
      @coldstart4795 4 ปีที่แล้ว

      Njan kaumudyil

    • @rasiktp8357
      @rasiktp8357 4 ปีที่แล้ว

      കണ്ടിരുന്നു ആ മഞ്ജു ബിഗ് ബോസിൽ പോകുന്ന വരെ അതിനു ശേശം ആ ശവത്തിന് വെറുത്തു കാണാലും നിർത്തി

    • @aboobackerparakkal6516
      @aboobackerparakkal6516 4 ปีที่แล้ว

      @@riyazhw726.
      ..

  • @Foxtale24
    @Foxtale24 4 ปีที่แล้ว +36

    കനകൻ ചേട്ടൻ ഗംഭീരം ....പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം ഗംഭീരമായിട്ടുണ്ട്....തങ്കത്തിന്റെ പൊങ്ങച്ചം കേൾക്കാൻ ഒരു പ്രത്യേക രസം ആണ് ...പണ്ട് തോർത്ത്‌ ഉപയോഗിച്ച് ബോംബ് പിടിച്ച് നിർവീര്യമാക്കിയ എപ്പിസോഡ് ഒക്കെ എത്ര കണ്ടാലും മടുക്കില്ല.. രാജേഷ് സാർ അതു പോലെ അമ്മയുടെയും തങ്കത്തിന്റെയും ഒരു തള്ള് എപ്പിസോഡ് ചെയ്യാൻ സാധിക്കുമോ....

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      " Thallu" venu swapna molu.................... athenthea ? atharakku valluthano ?

    • @minijosephjoseph1226
      @minijosephjoseph1226 2 ปีที่แล้ว

      Could you please tell me which episode is that (bomb)

  • @anasameenkp
    @anasameenkp 4 ปีที่แล้ว +45

    ക്ളീറ്റോ നല്ല ഒരു മിമിക്രി കലാകാരൻ ആണല്ലോ.ക്ളീറ്റോയുടെ ഒരു മിമിക്രി ഒരു ട്വിസ്റ്റ് ആയി പ്രതീക്ഷിച്ചു ഞാൻ

  • @Alimans633
    @Alimans633 4 ปีที่แล้ว +77

    കനകന് മിമിക്രിയിൽ ഭാവിയുണ്ട്‌....എന്തായാലും ഇന്നത്തെ എപ്പിസോടും പൊളിച്ചു.ക്ലൈമാക്സ് അറിയാൻ ക്ലൈമാക്സ് വരെ കാത്തിരിക്കേണ്ടി വന്നു👍

  • @shibumadakkara3127
    @shibumadakkara3127 4 ปีที่แล้ว +52

    അശോകനെ കാണിച്ചപ്പോൾ ആ പട്ടി കുരച്ചത് കേട്ട് ചിരിച്ചു.. ചിരിച്ച്.. 😂

    • @myviews9005
      @myviews9005 3 ปีที่แล้ว +5

      ഞാൻ കരുതി ക്ലിറ്റോ ആണെന്ന്🤣🤣🤣

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +34

    എന്തൊരു കാത്തിരിപ്പായിരുന്നു....ഒടുവിൽ നീ എത്തി ....😍😍😍😍

  • @fasilmon6193
    @fasilmon6193 4 ปีที่แล้ว +10

    ജയിക്കാനറിയാഞ്ഞിട്ടല്ല പിന്നാ തോൽവി അതൊരു ശീലമായിപ്പോയി
    ഇന്ന് ക്ലിറ്റോ....പൊളിച്ചു

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +85

    നമ്മുടെ എബിച്ചന്റെ സ്ക്രിപ്റ്റ് ആണ് പൊളപ്പൻ ആയി....അടി like 👍👍👍👍👍👍👍

  • @cmasshaji4957
    @cmasshaji4957 4 ปีที่แล้ว +1

    മിമിക്രി സൂപ്പർ എപ്പിസോഡ് എബിച്ചനു അഭിനന്ദനങ്ങൾ ഒരു പാട് ചിരിക്കാനുള്ള വക ഉണ്ടായിരുന്നു കനകന്റെ മിമിക്രിയും അത് ആസ്വദിക്കുന്ന തങ്കവും ലില്ലിയും മുത്തും ഉഷാറായി. അവസാനം കനകന്റെയും അമ്മാവന്റെയും കള്ളി പൊളിച്ചു ക്ളീറ്റോയുടെ ആ വരവ് പൊളിച്ചു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @niyasabdullah6164
    @niyasabdullah6164 4 ปีที่แล้ว +59

    ലാലേട്ടാ ,,, ഷോട്ട് റെഡി ,, പോര്..!
    ഉഫ്, ! തങ്കം എജ്ജാതി😂😂😂😂

  • @തൃശ്ശൂർക്കാരിപെണ്ണ്

    മുത്തിന്റെ ഡയലോഗ് പൊളിച്ചു 😁👌 തക്കിളിമോൾ മുത്താണ് 😘😘😘

    • @shamuname9994
      @shamuname9994 4 ปีที่แล้ว +1

      😎😎😍😍😘😘😯

    • @karthimundot6435
      @karthimundot6435 4 ปีที่แล้ว +1

      thakkili mol sarikum muth aanu

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 4 ปีที่แล้ว

      നീയാണോടീ ...... എല്ലാ എപ്പിസോഡിന്റെയും അടിയില്‍ കമന്റുന്ന ആ അലവലാതി തൃശൂര്‍ക്കാരി പെണ്ണ്......?
      (തക്കിളിയുടെ ഡയലോഗ് കടമെടുത്തതാ)

    • @vinuchembazanthi
      @vinuchembazanthi 4 ปีที่แล้ว

      @ശിവജി akshaya mol

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Ethra pennine kittiyalum mathi varilla...... nalla pazhutha mambazam poole........... ellathinem kavchu iruthi oooooooooooombi edukkanam........

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +128

    അയ്യോ ഞാൻ യുട്യൂബിൽ നോക്കി നോക്കി മടുത്തു 😆😆😆എപ്പിസോഡ് വന്നോന്നു നോക്കി 🤣🤣🤣🤣ആരൊക്കെ മടുത്തു

  • @nayananair4600
    @nayananair4600 4 ปีที่แล้ว +177

    Kanakante mimicry ishtamayavar like adiche

  • @charlyrajuthomas3348
    @charlyrajuthomas3348 4 ปีที่แล้ว +2

    ❣️❣️❣️❣️❣️❣️❣️❣️
    മിമിക്രി വേദിയിൽ താരം ആയിരുന്ന ഇന്നത്തെ താരം . ഒരുപാട് നല്ല ചിരിമുഹൂർത്തങ്ങൾ നിറഞ്ഞ ഭാഗമായിരുന്നു .
    ❣️❣️❣️❣️❣️❣️❣️❣️
    മിമിക്രി വേദിയിൽ അത്മവിശ്വാസം നഷ്ട്ടപ്പെട്ട് പരാജയമുഖത്തോടെ
    വീട്ടിൽ പോകന്നുള്ള ഭയത്തോടെ കള്ളത്തരം കണ്ണികുന്ന കനകൻ .
    ❣️❣️❣️❣️❣️❣️❣️❣️
    കനകനെ വിശ്വസിച്ചു തങ്കവും ലില്ലികുട്ടിയും . അത്മവിശ്വാസം നൽകി പേലീസമേളക്കു യാത്രയാക്കുന്നു .
    കനകന്റെ 'ഗപ്പ് ' കാണാൻ
    ലില്ലികുട്ടിയും, തങ്കവും , കൂട്ടത്തിൽ തക്കിളിയും
    ' ഗപ്പ് 'കിട്ടിയെന്ന രീതിയിൽ അമ്മവനെ കൂട്ടി വീട്ടിൽ എത്തിയ കനകൻ .
    തന്റെ 'ഗപ്പ് 'എന്നുള്ള രീതിയിൽ അമ്മവെന്റ ' ഗപ്പിലെ'പേരു മാറ്റി സ്വന്തം പേരു ഒട്ടിച്ചു
    ❣️❣️❣️❣️❣️❣️❣️❣️
    നമ്മടെ ക്ലീറ്റോ ചേട്ടൻ കനകന്റെയും
    അമ്മവെന്റയും കളത്തരം പൊളിച്ചടുക്കി..........
    ❣️❣️❣️❣️❣️❣️❣️❣️
    അത്മവിശ്വാസം അധികമയാലും അപത്താണ്
    By Charly Raju Thomas

  • @joymon8471
    @joymon8471 4 ปีที่แล้ว +36

    നീയാണോടി എന്നും പുട്ട് മാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം... അത് പൊളിച്ചു

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Amaye edinu vilikunath cmdyanoda kashtam thane

  • @AnilKumar-sl5rk
    @AnilKumar-sl5rk 4 ปีที่แล้ว +31

    കുരുട്ടു ബുദ്ധിക്കു ക്‌ളീറ്റസ് നെ കഴിഞ്ഞേ ആളുള്ളൂ 😀

  • @princybiju8419
    @princybiju8419 4 ปีที่แล้ว +6

    Manju nte abhinayam allalo real ayi jevich kanikkalle ...., muthum angane thankamthine njettichu ketto .... love uu Manjumma Thankkam ❤️❤️❤️❤️❤️

  • @abbaschelakulam6149
    @abbaschelakulam6149 4 ปีที่แล้ว +25

    എന്റെ ക്ളീറ്റോ കനകൻ അളിയനെ ഇങ്ങനെ വെള്ളം കുടിപ്പിച്ചൽ നല്ല ഒരു മനസുഖം ഉണ്ടലെ

  • @dencyannsunny5348
    @dencyannsunny5348 4 ปีที่แล้ว +2

    Super eppisode .ellarum marsarichu abhinayichu.kanakettan thakarthu vari

  • @ഐശ്വര്യരാജൻ
    @ഐശ്വര്യരാജൻ 4 ปีที่แล้ว +15

    Direction❤️
    Entire crews❤️
    Editing ❤️
    BGM❤️

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +6

    അല്ലാഹ് ചിരിച് ചത്ത് 😂😂
    കനകന്റെ "അശോകൻ " അടിപൊളി 😝
    തള്ള് വണ്ടി തങ്കം 😂😘😘
    അമ്മാവൻ 😎
    ക്ളീറ്റോന്റെ ഇന്നത്തെ സന്തോഷം എന്തായിരുന്നു റബ്ബേ 😂😂😂

  • @gulfcon
    @gulfcon 4 ปีที่แล้ว +9

    തങ്കത്തിൻറെ തള്ളും മുത്തിൻറെ " നീയാണോടീ എന്നും പുട്ടുമാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം" ഡയലോഗും പൊളിയായിരുന്നു

  • @sreekanthc7591
    @sreekanthc7591 4 ปีที่แล้ว +8

    A feel good series with a bunch of natural actors .so real.

  • @karthimundot6435
    @karthimundot6435 4 ปีที่แล้ว +19

    വീണ്ടും വാട്സപ്പ് കൂട്ടായിമയിലെ അംഗത്തിൽ നിന്ന് ഒരു കഥ

    • @coldstart4795
      @coldstart4795 4 ปีที่แล้ว

      As groupil engane add akum

    • @appuammu2526
      @appuammu2526 4 ปีที่แล้ว

      Anneyum ad cheyyumo

  • @induindoos4644
    @induindoos4644 4 ปีที่แล้ว +19

    Script,acting,direction elam adipoli
    Noone can replace 🤗🤗🤗
    Elarum superb
    Thakkili😘😘😘😍😍

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +3

    ചിരിക്കാൻ ഒരുപാട്. സമയം ചിലവഴിച്ച. കിടുക്കാച്ചി എപ്പിസോഡ് ആയിരുന്നു
    സൂപ്പർ

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +39

    Aliyans world wide സോഷ്യൽ മീഡിയ admin eby kurian പൊളിച്ചു മുത്തേ നല്ലൊരു എപ്പിസോഡ് 💓💓💓💓💚💚💚🤩🤩🤩🥰🥰🥰🥰🥰

  • @manulal933
    @manulal933 4 ปีที่แล้ว +3

    ഇതുപോലെ കുറച്ചു നർമ്മം കൂടുതൽ ഉള്ള എപ്പിസോഡ് പ്രതീഷിക്കുന്നു

  • @yasinpullath5603
    @yasinpullath5603 4 ปีที่แล้ว +13

    നോക്കിയിരുന്നുമടുത്തു നേരത്തെ അപ്‌ലോഡ് ചെയ്തൂടെ 🙃

  • @djswonderland
    @djswonderland 4 ปีที่แล้ว +6

    കനകൻ super mimicry.... cleeto super acting... എല്ലാരും പൊളിച്ചു... 👏👏👏

  • @vidyasajeesh
    @vidyasajeesh 4 ปีที่แล้ว +50

    Kanakan അശോകനെ കാണിച്ചപ്പോൾ ചിരിച്ചു ചത്ത്‌

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Kanakettante andi muthi namikkanam

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@josejohn5704
      നല്ല സംസ്കാരം 😏

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +35

    മുത്ത് മാമന്റെ പാത പിന്തുടർന്ന് മിമിക്രി ഇഷ്ടം ആയോ

  • @AtoZ76411
    @AtoZ76411 4 ปีที่แล้ว +11

    കനകന്റെ ജയൻ പൊളിച്ചു 😁😁😁

  • @karthimundot6435
    @karthimundot6435 4 ปีที่แล้ว +14

    മുത്തിന്റെ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +11

    ഒരു മാസ്മരിക എപ്പിസോഡ് തുടക്കവും ഒടുക്കവും അതിമനോഹരം 💓💓💓😍💚💚💚💚

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +7

    എല്ലാവരും പൊളിച്ചു,, അമ്മാവൻ അതി ഗംഭീരം..
    ഇന്ന് തക്കിളിയെ കണ്ടപ്പോ പണ്ടത്തെ പോലെ നല്ല ക്യൂട്ട് ആയി തോന്നിയവർ ഉണ്ടോ... എനിക്ക് തോന്നി..

  • @dencyannsunny5348
    @dencyannsunny5348 4 ปีที่แล้ว +2

    Anish chettande mimicry super arunnu.last chammi nilkkunnadu kanan adilum rasamarunnu.

  • @എപിഅംബുജാക്ഷൻ
    @എപിഅംബുജാക്ഷൻ 4 ปีที่แล้ว +6

    അഴുക്ക കൂട്ടങ്ങൾ ബാലു അണ്ണന്റെ ഡയലോഗ് 😂😂

  • @kanzu1724
    @kanzu1724 4 ปีที่แล้ว +16

    അനീഷേട്ടാ ഭീമൻ രഖു അടിപൊളി 😆😆😎തക്കിളി പൊളിച്ചു 🥰🥰

  • @hasip5087
    @hasip5087 4 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ് .. അനീഷേട്ടൻ ഇന്ന് തകർത്തു ... എബിച്ചയോ സ്ക്രിപ്റ്റ് super ... Expecting more and More script from you

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +42

    പുതിയ സ്ക്രിപ്റ്റ് writer ആണല്ലോ 🥰🥰🥰 ആരായാലും പൊളിച്ചു

    • @vineethatchandran8219
      @vineethatchandran8219 4 ปีที่แล้ว

      ഞങളുടെ eby ചേട്ടൻ 😍😍😍😍

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว

      Clito കലക്കി clito ജഗതി ശ്രീകുമാർ അഭിനയിക്കുന്ന ഒരു ഫീൽ തോന്നിപ്പോയി

    • @SGM627
      @SGM627 4 ปีที่แล้ว

      @@gopakumarg6229 oh pinne.jagathy chettan vere.Cleeto vere.randuperem ingane angot compare cheyyathe.

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว

      @@SGM627 agane alla clitto kanikkunna karyngal kanubol agane thonni poyathanu

    • @SGM627
      @SGM627 4 ปีที่แล้ว

      @@gopakumarg6229 ok😊

  • @sindunavaznavaz2948
    @sindunavaznavaz2948 4 ปีที่แล้ว +1

    Muthe Adipolli

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +22

    All Kerala manjumma fans💖💖💖

    • @jasminshajahan6292
      @jasminshajahan6292 4 ปีที่แล้ว +1

      🥰🥰🥰✌️✌️✌️

    • @thahseenahameedali817
      @thahseenahameedali817 4 ปีที่แล้ว +2

      Same manju ishtam😘

    • @swathydevidas1377
      @swathydevidas1377 4 ปีที่แล้ว +2

      Eniku Manju chechine kananam ennu othiri agraham undu ..Manju chechi e msg kandekil oru hai tharane chechi,othiri ishattanu

    • @coldstart4795
      @coldstart4795 4 ปีที่แล้ว +3

      Manju should reduce the obese

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +41

    ക്ളീറ്റോ വന്നേ, 🥰ക്ളീറ്റോ നമ്മുടെ ഉയിരാണ് 🥰😍🥰🥰🥰😍🥰❤️

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +46

    മഞ്ജു ചേച്ചി ഉയിർ ഉള്ളവർ കമന്റ് അടിക്കു

    • @adarshrockstar2197
      @adarshrockstar2197 4 ปีที่แล้ว

      മഞ്ജു ചേച്ചി simply natural actres

    • @jasminshajahan6292
      @jasminshajahan6292 4 ปีที่แล้ว +1

      Manju chechi ishtam 🥰🥰🤗

    • @thahseenahameedali817
      @thahseenahameedali817 4 ปีที่แล้ว

      Kasargodinte muth❤️

    • @minithomas5316
      @minithomas5316 4 ปีที่แล้ว

      👍👍👍

    • @rajirajan4640
      @rajirajan4640 4 ปีที่แล้ว

      Chechi ur acting is so natural,plz choose same type of black nighty u worn today rather than churidhar cut,u look gorgeous on black pattern nighty.plz don't feel bad, it's just my suggestion.

  • @bhagyanathjs2945
    @bhagyanathjs2945 4 ปีที่แล้ว +1

    എബി അളിയാ സ്ക്രിപ്റ്റ് കലക്കി.. ഇനിയും ഗംഭീരമായ ഐറ്റംസ് പ്രതീക്ഷിക്കുന്നു..😍😍😍😍

  • @shaijumelila
    @shaijumelila 4 ปีที่แล้ว +9

    ക്‌ളീറ്റോടെ പ്രതികാരം 😍😍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +13

    നമ്മുടെ സ്വന്തം എബിച്ചന്റെ പൊളപ്പൻ സ്ക്രിപ്റ്റ് 👍👍👍👍💕🌹🌹🌹🌹

  • @manulal933
    @manulal933 4 ปีที่แล้ว +10

    നീ അണോടി പുട്ട് മാത്രം ഉണ്ടാക്കി തരുന്ന തങ്കം 🤪🤪🤪 അനീഷ് ചേട്ടനും മുത്തും പൊളിച്ചു

  • @nayananair4600
    @nayananair4600 4 ปีที่แล้ว +11

    Ee episode ishtamayavar onn like adi

  • @kl02pramodvlog28
    @kl02pramodvlog28 4 ปีที่แล้ว +8

    അശോകൻ പൊളിച്ചു ✌️🤞🙏👍😘

  • @sareenaaaa
    @sareenaaaa 4 ปีที่แล้ว +3

    ക്ളീറ്റോ പൊളിക്കുന്നുണ്ട്

  • @jibig09
    @jibig09 4 ปีที่แล้ว +30

    Kanakante mimicryum Manjuvinte abhinayavum super!! 👏🏼👌

  • @razihamlprazihamlp908
    @razihamlprazihamlp908 4 ปีที่แล้ว +6

    ക്ലീറ്റോ slip കീറിയപ്പോ സ്വന്തം ട്രോഫിയുടെ slip പൊളിച്ച് നോക്കാൻ തോന്നിയ വർ ആരൊക്കെ

  • @akhi-aadi-malu
    @akhi-aadi-malu 4 ปีที่แล้ว +10

    കനകന്റെ മിമിക്രി സൂപ്പർ 😁

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +34

    എബി കുര്യൻ സ്ക്രിപ്റ്റ് 👍👍✌️✌️✌️✌️

    • @radhakrishnanv9584
      @radhakrishnanv9584 4 ปีที่แล้ว +1

      നല്ല ഒരു script ആയിരുന്നു നല്ലതുപോലെ ആസ്വദിച്ചു

  • @saneeshsanu6714
    @saneeshsanu6714 4 ปีที่แล้ว +9

    Manju Amma...cleettttoooooo adiploiiii .........

  • @sudheeshr603
    @sudheeshr603 4 ปีที่แล้ว +5

    Super...

  • @ajayanalokkan7722
    @ajayanalokkan7722 4 ปีที่แล้ว +16

    എബി സൂപ്പർ ജമന്തി തങ്കം അമ്മാവൻ എല്ലാവരും സൂപ്പർ

  • @nabeelkk1020
    @nabeelkk1020 4 ปีที่แล้ว +2

    Ashokan polich😂😂👍

  • @bincybiju2916
    @bincybiju2916 4 ปีที่แล้ว +1

    Episode adipoli😍👌

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +11

    Manjumma chunkalla chunkidippaaa😘😘😘😘

  • @sindhusura5904
    @sindhusura5904 4 ปีที่แล้ว +1

    കലക്കി എപ്പിസോഡ്

  • @joseymathew5159
    @joseymathew5159 4 ปีที่แล้ว +2

    Ellavarum thakarthuuuu.....

  • @jithamanoj6581
    @jithamanoj6581 4 ปีที่แล้ว +16

    ഗിരിരാജൻ ഒരു കോഴീടെ പേരല്ലേ.. അത് അമ്മാവന് വേണ്ടാരുന്നു... പാവം

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Athoke punchale

  • @mujeebbalkees6104
    @mujeebbalkees6104 4 ปีที่แล้ว +3

    അടിപൊളി അളിയൻ സിംഗ് മിമിക്രി എപ്പിസോഡ് സൂപ്പർ അഭിനയിച്ച എല്ലാ മഹാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു അടിപൊളി വളരെയധികം ഇഷ്ടപ്പെട്ടു എപ്പിസോഡ് പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടുണ്ട് കേട്ടോ👌👌👌💞💞💓💓💓👍👍👍👍

  • @radhakrishnanv9584
    @radhakrishnanv9584 4 ปีที่แล้ว +1

    സൂപ്പർ script ക്ലിറ്റോ തങ്കം നല്ല performance

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 ปีที่แล้ว +5

    മുത്തിന് ഇങ്ങനെ ഒക്കെ അഭിനയിക്കാൻ അറിയാമായിരുന്നോ. മിമിക്രിയിൽ ഹരിശ്രീ കുറിച്ചു

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +2

      അതെ നല്ല കഴിവുള്ള കുട്ടി

  • @issakiwriter2557
    @issakiwriter2557 4 ปีที่แล้ว +5

    Good episode
    Kanagan another level
    All did well
    Director sir
    Give more chance to uncle character👍

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +20

    ഞങ്ങളുടെ ചങ്കിടിപ്പായ എബി കോതമംഗലം എഴുതിയ കഥ ആണിത് 🥰🥰🥰ഞങ്ങളുടെ അളിയൻസ് വേൾഡ് വൈഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ തേരാളി 😍😍😍ഞങ്ങളുടെ സ്വന്തം എബിച്ചൻ

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +3

    നമ്മുടെ ചങ്ക് ആയ. Eby. Kurian
    ഈ എപ്പിസോഡിന്റെ script. Writer.
    അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️

  • @shobhanair8887
    @shobhanair8887 4 ปีที่แล้ว +3

    പുതിയ എപ്പിസോഡ് 73 മിമിക്രി കണ്ടു. ഒരു ചുടു കാപ്പിയും ഉള്ളിവടyum1കഴിച്ച പ്രതീതി. ക്ളീറ്റോന്റെ ഇന്നലത്തെ അഭാവം ഇന്ന് ഡബിൾ അക്കിത്തന്നു 🙏. എന്നാലും ന്റെ കനകാ വേണ്ടായിരുന്നു. അമ്മാവോ.. അമ്മാ.... വാ. കനകന്റെ അവതരണം കണ്ടപ്പോൾ എന്താ പെങ്ങൾ തങ്കം നിലത്തൊന്നും അല്ലാരുന്നു. എന്തായാലും ഒരു എരിവും ചൊടിയും ഒക്കെ ഉണ്ടാർന്നു

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Molune ishtayo Kanakanteee eathakka appam

  • @aswathyaswathy2930
    @aswathyaswathy2930 4 ปีที่แล้ว +3

    Veendum Vijaya tutorial
    Feeling nostu
    Orukalaghattathine thanuppulla orma Aneeshetta proud of you
    As a chirayinkeezhu Kari
    And an old student of Vijaya tutorial

  • @alexandergeorge9365
    @alexandergeorge9365 4 ปีที่แล้ว

    ഇന്നത്തെ കഥാകാരൻ എബി കോതമംഗലത്തിന് ഹൃദയംഗമായ അഭിനന്ദനങ്ങൾ !
    പതിവുപോലെ മഞ്ജു ഇന്നും കസറി !
    എന്നാലും ക്ളീറ്റോ ഉള്ള വീട്ടിൽ ഇങ്ങനെ ഒരു ഉടായിപ്പ് നടത്താൻ അമ്മാവൻ ധൈര്യപ്പെട്ടത് അപാരം തന്നെ !

  • @sreeragunnikrishnan693
    @sreeragunnikrishnan693 4 ปีที่แล้ว +4

    Top class episode 😂🤣🤣🤣

  • @HindustanDriver
    @HindustanDriver 4 ปีที่แล้ว

    kanakan & thakkili eth ningalude episode aarunnu 👍😂😂
    thakarthu kanakan😄 (kanakan serious meeshapiri dialogue cherila eth pole ulla role kodukkanam)
    nalla kadha aayirunnu
    kanakante mimicry
    thakkiliyude mimicry
    kallam pidichapol thankam kanakanod kannu kond kaanikunnathu super
    ammavante DGP😂😁

  • @abdulasees6187
    @abdulasees6187 4 ปีที่แล้ว +6

    Dear Eby and Aliyance team very good episode fully enjoyed

  • @serinrajendraprasad525
    @serinrajendraprasad525 4 ปีที่แล้ว +1

    Aneesh annan favourite Prathapa Chandran...pandu stage programme il main aayirunnu ❤

  • @ahmedbasheer1167
    @ahmedbasheer1167 ปีที่แล้ว +1

    بالطبع استمتع به جداً للبشر في العالم الحقيقي اليسار الأقل هي في وقت لاحق هي هي نحن لها في المستقبل خارج لا استمتع هي في العالم على ع هي نحن نحن لها هي نحن لها نحن هم هم هم نحن هم هم في المستقبل خارج عكس فوق هي هي نحن لها هي هي نحن لها نحن هم نحن لها هي

  • @sajimathai2548
    @sajimathai2548 4 ปีที่แล้ว +6

    Thaklimoleeee ❤️❤️😍😍😍

  • @abygeorgeg
    @abygeorgeg 4 ปีที่แล้ว +7

    മുത്തിന്റെ മിമിക്രി സൂപ്പർ 😆😂👌💞

  • @tinashathomas4172
    @tinashathomas4172 3 ปีที่แล้ว +1

    Cleetode dialogues superrrrr.
    Madhura prathikkaram.

  • @basheervp5810
    @basheervp5810 4 ปีที่แล้ว +1

    സൂപ്പർ

  • @princybiju8419
    @princybiju8419 4 ปีที่แล้ว +2

    Kalakki ee eppisod.... epppozum cleetto chammi nanamkedunna epppisodinte nere opposite ayi kanakan chammii nanam keduthy..... onnum parayan Vakkukalilla Eby.... Adipoli kadha.....👏👏👏💐💐💐🥰🥰

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 4 ปีที่แล้ว

    നല്ല എപ്പിസോഡ്. നന്നായി ആസ്വദിച്ചു

  • @musthafaparudur3415
    @musthafaparudur3415 4 ปีที่แล้ว +6

    അളിയൻ ഫാൻസ്‌ വരൂ ഇവിടെ

  • @amargiri5418
    @amargiri5418 4 ปีที่แล้ว

    ക്ലിറ്റോ ഒരു രക്ഷയുമില്ല. അടി പോളി

  • @shahanas0748
    @shahanas0748 4 ปีที่แล้ว +2

    Manju pathrosinte abhinayam kandapol bigbossile chila sence ormavarunnu(kleetoyode vazhakundakkunna scene)

  • @lailaco6606
    @lailaco6606 4 ปีที่แล้ว

    Aneesh chettan ninghal serial nirthi mimicry cheyarudhe kure pavanghal adhu kondu jeevikkununda kashttam

  • @anandhuasok6026
    @anandhuasok6026 4 ปีที่แล้ว +3

    Kanakan mimicry😘😘

  • @baijujoseph2312
    @baijujoseph2312 4 ปีที่แล้ว +6

    അദ്ധ്യാപകൻ ആയിരുന്ന അളണോ, (കനകൻ ] ബോധം കെട്ടു വീണേ?? 😁😁

  • @sajafathima4749
    @sajafathima4749 4 ปีที่แล้ว +2

    Adipoli