Aliyans - 74 | ഒറ്റത്തവണ ചിട്ടി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 512

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +203

    കനകൻ, ക്ളീറ്റോ അടിപൊളി അഭിനയം ഇഷ്ടം ഉള്ളവർ ആരൊക്കെ

  • @aparna3846
    @aparna3846 2 ปีที่แล้ว +17

    മണി ഷൊർണുർ അമ്മാവൻ കിടിലൻ ആണുട്ടോ 🥰🥰ആ വർത്തമാന ശൈലി എനിക്കു ഭയങ്കര ഇഷ്ടാ 🥰തനി നാട്ടുമ്പുറത്തുകാരൻ 🥰

  • @nayananair4600
    @nayananair4600 4 ปีที่แล้ว +81

    Ammavante abhinayam ishtamullavar like adi

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +296

    അമ്മാവൻ വന്നപ്പോൾ സന്തോഷം ആയവർ ആരൊക്കെ ലൈക് അടിക്കോ

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +87

    തങ്കത്തിന്റെയും ലില്ലിയുടെയും മുത്തിനോടുള്ള സ്നേഹം കണ്ടോ..
    ❤️❤️❤️❤️❤️❤️ 👌👌👌

    • @hansiyavs7409
      @hansiyavs7409 4 ปีที่แล้ว +2

      Mm. Yes you are right about that

    • @cletodavid4875
      @cletodavid4875 4 ปีที่แล้ว

      @@hansiyavs7409 ☺️☺️

    • @binababy3359
      @binababy3359 3 ปีที่แล้ว

      കണ്ടു

    • @sheeja.s8037
      @sheeja.s8037 3 ปีที่แล้ว +1

      Cleto💕💖💖💖

  • @sujiannathomas5657
    @sujiannathomas5657 4 ปีที่แล้ว +348

    എല്ലാ ദിവസവും എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഒരു ലൈക്ക് അടിക്കുവൊ🥰

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +304

    മൂന്നു ദിവസം എപ്പിസോഡ് ഇല്ലാത്തതിന്റെ വിഷമം ആർക്കൊക്കെ ഉണ്ട്

  • @nahasms19
    @nahasms19 4 ปีที่แล้ว +109

    Uppum mulakum mattpidichu aliyance vs aliyance kayarivar undo

  • @Alimans633
    @Alimans633 4 ปีที่แล้ว +18

    ക്ളീറ്റോ അവസാനം പറഞ്ഞത് കറക്റ്റാണ് ഇതില് സ്വന്തം ഭർത്താക്കന്മാരെക്കാൾ ഇഷ്ട്ടം ആങ്ങളമാരെയാണ്

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 ปีที่แล้ว +46

    ഇന്ന് കൂടെ കഴിഞ്ഞാൽ ഇനി 3 ദിവസം കാത്തിരിക്കണം എന്ന് ഓർക്കുമ്പോൾ ഒരു വിഷമം... അമ്മാവൻ വന്നപ്പോഴാ സത്യം പറഞ്ഞാൽ ഒരു കിടു ഫീൽ ആയത്....നിങ്ങൾക്ക് ഇത് 7 ഡേയ്സ് ആക്കികൂടെ....😍😍😍😍✌️✌️✌️✌️

  • @subinbabu3901
    @subinbabu3901 4 ปีที่แล้ว +118

    എന്റെ പ്രായത്തിൽ ഉള്ള ചേച്ചിയോ???🙄🤔😆

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +17

    എന്റെ അതെ പ്രായത്തിലുള്ള ചേച്ചി 😂😂 മുത്തേ 😘😘
    അമ്മാവൻ കുടിയൻ ആയ സൂപ്പറാ 😃
    കുറച് നേരത്തേക്ക് പോലും മുഖം കാണിക്കുന്നവർ അടിപൊളിയായി അഭിനയിക്കുന്നു 😃 രാജേഷേട്ടൻ ന്റെ കഴിവാണ് 👏
    കനകൻ ഇന്നും പ്ലിംഗ് 😂
    കമന്റിട്ട് മതിയാവുന്നില്ല ❤️❤️❤️
    മഞ്ജു ചേച്ചി ഇഷ്ടം 😘😘😘😘
    ലില്ലി കുട്ടി മൊഞ്ചയിന് 😍😘😘

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Lilly aattan vedikutty charakku allle molu

  • @kaathukathu66
    @kaathukathu66 4 ปีที่แล้ว +127

    മഞ്ജു ചേച്ചി ഇത്രയും ലൂസ് ഉള്ള നൈറ്റി ഇടണം... നല്ല രസം

    • @fathimathuzuhra2126
      @fathimathuzuhra2126 4 ปีที่แล้ว +4

      Correct

    • @shaihafath4418
      @shaihafath4418 4 ปีที่แล้ว +7

      സത്യം ... ഇന്നലെ മഹാ ബോറായിരുന്....

    • @user-yv4lm3fb8u
      @user-yv4lm3fb8u 4 ปีที่แล้ว +4

      👍കറക്റ്

    • @salwaalramagi5834
      @salwaalramagi5834 4 ปีที่แล้ว +7

      തങ്കം ഇട്ടിരിക്കണ നൈറ്റി അടിപെളി കാരണം ലൂസ് ഉള്ളത് കൊണ്ട്

    • @kl02pramodvlog28
      @kl02pramodvlog28 4 ปีที่แล้ว +2

      @@salwaalramagi5834 yes

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +107

    അമ്മാവന്റെ. ഫാൻസ്‌ അടിക്കു ലൈക്ക്‌

    • @mollydas4168
      @mollydas4168 4 ปีที่แล้ว

      Manju ippol slim ayallo

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +25

    അങ്ങനെ ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡും വന്നു 😢...ഇനി കാത്തിരിപ്പിന്റെ നാളുകൾ

  • @badaigamers7396
    @badaigamers7396 4 ปีที่แล้ว +53

    രണ്ടൂസായല്ലോ കനകന്റെ മേലെ കുതര കേറുന്നു... 😌😌😌🏃‍♂️🏃‍♂️🏃‍♂️

  • @alpha1344
    @alpha1344 4 ปีที่แล้ว +24

    എന്റെ പ്രായത്തിലൊരു ചേച്ചി😂

  • @nayananair4600
    @nayananair4600 4 ปีที่แล้ว +26

    Ente polle ee episode kore neramayi kathirunnavar like cheyu

  • @tijugeorge4636
    @tijugeorge4636 4 ปีที่แล้ว +9

    ഈ കഥ ഒക്കെ എവിടെ നിന്നും വരുന്നു ഒന്നിന് ഒന്ന് മെച്ചം. അത്ഭുതം തോന്നുന്നു. ഇവർ ജീവിക്കികയാണ്

  • @user-ev5gk7eg6f
    @user-ev5gk7eg6f 4 ปีที่แล้ว +37

    തക്കിളി മോൾ സൂപ്പർ... ട്രിവാൻഡ്രം ഭാഷ തകർത്തു....

    • @jeffinjohn8096
      @jeffinjohn8096 4 ปีที่แล้ว

      തക്കിളി അല്ല.... ആ സീരിയൽ ഇപ്പോ ഇല്ല🤗😄

    • @fathimasammu7666
      @fathimasammu7666 3 ปีที่แล้ว

      👍👍👍

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +44

    *കാണുന്നതിന് മുമ്പ് unlike അടിച്ച മഹന്മാരെ തോട്ടിൽ ഒഴുക്കി വിടേണ്ട സമയം കഴിഞ്ഞു*

    • @mollymolly9343
      @mollymolly9343 4 ปีที่แล้ว +1

      ഓ. പിന്നെ

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@mollymolly9343
      പിന്നെ അല്ല ഇപ്പോൾ തന്നെ 😏

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      Ororutharude ishtm anu athu like adikunnathum allathathum ninte ammayude phoninnu allalo avarude phonil ninnalle

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      Ne vaa thottil idan

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +3

      @@jaleelseena5386
      ഇതിൽ unlike adicha ഒരാൾ നീയാണ് അല്ലെ
      അങ്ങനെ ഉള്ള നീ എന്തിന് കാണണം???

  • @Ponnus228
    @Ponnus228 4 ปีที่แล้ว +24

    ഇതു കാണാതെ ഉറങ്ങാറില്ല ഞങൾ നിങ്ങളോ 😍😍

  • @askarc2894
    @askarc2894 4 ปีที่แล้ว +13

    രണ്ട് ദിവസമായി ക്ലിറ്റോ ചേട്ടൻ കനകൻ ചേട്ടന്റെ മുന്നിൽ വിജയിക്കുന്നു ക്ലിറ്റോ ചേട്ടനിക്ക് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു 7 ദിവസവും അളിയൻസ് വേണമെന്നാണ് എന്റെ അഭിപ്രായം

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +4

    ക്ളീറ്റോ പറഞ്ഞതിലും കാര്യം ഉണ്ട് അടുത്തിടെ, തങ്കത്തിന് വെറും ആങ്ങള സ്നേഹമേ കാണുന്നുള്ളൂ, ക്ളീറ്റോയോട് ചെറിയൊരു പുച്ഛം പോലെ, അത് പോലെ തന്നെ ക്ളീറ്റോയും, പെങ്ങൾ ലില്ലിയോട് മാത്രം. ആ പ്രവണത ഒഴിവാക്കുക,
    എന്നിരുന്നാലും സൂപ്പർ എപ്പിസോഡ്, എല്ലാവരും തകർത്തു. 😊😊👍👍👍

  • @anandarvin7988
    @anandarvin7988 4 ปีที่แล้ว +11

    സൂപ്പർ മഞ്ജു sowmya is beautifull kanakan paavam maaman always super this episode💕

  • @shiyasrahim8078
    @shiyasrahim8078 4 ปีที่แล้ว +10

    ഇവരെ കാണുമ്പോൾ എന്തോ സന്തോഷം ആണ് 🥳

  • @latamenon5872
    @latamenon5872 4 ปีที่แล้ว +6

    Each and every episode is so gd...mood uplifting.. th actors r soo natural... full credit to th superb director ... it is tough to make simple yet engrossing serial wth no jarring background music and tension filled serials which we see now
    👍🏼👏🏻.. Best Wishes

  • @chummaveruthay9535
    @chummaveruthay9535 ปีที่แล้ว +3

    കനകന് ഇറങ്ങുമ്പോൾ ആ ഹെൽമെറ്റും താക്കോലും എടുത്ത് ഇറങ്ങിയാൽ എന്താ കുഴപ്പം

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 ปีที่แล้ว +9

    അമ്മാവനും വന്നു ക്ളീറ്റോ ചേട്ടന് പഴയ പോലെ മുടിയും വന്നു. അടിപൊളി....💜💜

  • @sohan1249ghb
    @sohan1249ghb 4 ปีที่แล้ว +40

    എന്നും ക്ലീറ്റോ തന്നെയാണ് ഞങ്ങട ഹീറോ 💯👌🏻👌🏻👌🏻

  • @haarishbabu4969
    @haarishbabu4969 4 ปีที่แล้ว +5

    ente favorite , natural episode... love this director, and all the actors

  • @adithyanimeshadithyanimesh7111
    @adithyanimeshadithyanimesh7111 4 ปีที่แล้ว +2

    kidilam comedy serial ane aliyans . ithine unlike adikunnavar manapoorvam ith kanditt unlike adikunath ayirikum .avark ath oru rasam🤣😂

  • @muhammadsuhailac8212
    @muhammadsuhailac8212 4 ปีที่แล้ว +11

    മദ്യപി ക്കുന്ന സീൻ കുറക്കുക

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +12

    ലില്ലി എന്ത് രസം 👌

  • @jintumanu3316
    @jintumanu3316 4 ปีที่แล้ว +5

    Katta waiting aaarnu aliyansssne vendiiii😍👌

  • @arathymadhu5301
    @arathymadhu5301 4 ปีที่แล้ว +26

    Muthintte pazhe hair style aarunn nallath

    • @raniiype8746
      @raniiype8746 4 ปีที่แล้ว

      Athe old one was good

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      yonide mukalil ulla hair inte style eetha ?

  • @Foxtale24
    @Foxtale24 4 ปีที่แล้ว +5

    അമ്മാവനും അമ്മയും എല്ലാ എപ്പിസോഡിലും വേണം....

  • @mihabinu1495
    @mihabinu1495 4 ปีที่แล้ว +10

    Adipolii...nalla natural acting... ivar ellarum pwoli aanu.....Aliyans teamine ishttamullavar like adikku❤️

  • @raviiyer1966
    @raviiyer1966 4 ปีที่แล้ว +3

    Superb.cleetus winning. Back script excellent. Keep it director

  • @tomyvarghese2080
    @tomyvarghese2080 4 ปีที่แล้ว +7

    Nallu mollum, Sayyu mollum, evideya...... Avarkum korech Avasaram kodukane.... Please........🙏🙏🙏🙏

  • @Gkm-
    @Gkm- 4 ปีที่แล้ว +53

    ക്‌ളീറ്റോ കുറച്ചു എപ്പിസോഡ് ആയിട്ടു നല്ല പേര് ഉണ്ടാക്കുന്നു അത് നന്നായി എപ്പോളും ക്‌ളീറ്റോ വിഡ്ഢി ആവുന്നത് കാണാൻ രസം ഇല്ല

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@vv4037 ya വന്നു 😁

    • @Gkm-
      @Gkm- 4 ปีที่แล้ว +2

      @@vv4037 ആവോ ഒരുപിടിയും കിട്ടുന്നില്ല😁 കമന്റ് കണ്ടു ഇഷടമായി sub ചെയുന്നതാവാം

    • @minoosworld1494
      @minoosworld1494 4 ปีที่แล้ว +1

      @@Gkm- njnum cheythu sub

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@minoosworld1494 ഞാനും തിരിച്ചു ചെയ്യാം 👍🏻

    • @Gkm-
      @Gkm- 4 ปีที่แล้ว

      @@vv4037 50 sub ഉണ്ടല്ലേ അത് എങ്ങനെ ഒപ്പിച്ചു എടുത്തു

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +5

    Enthoru nalla seriel aanith😂😲😲😲😲😲superb

  • @mbeditz7166
    @mbeditz7166 4 ปีที่แล้ว +3

    തങ്കം ചേച്ചിയുടെ ചിരി പൊളിച്ചു,,,,

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +1

    Very good episode,THANKS team ALIYANS.

  • @princybiju8419
    @princybiju8419 4 ปีที่แล้ว +1

    തങ്കത്തിനേക്കാളും ക്ലീറ്റോചേട്ടന് സപ്പോട്ട് നിക്കണ പുന്നാര പെങള് ലില്ലിക്കുട്ടി ....വേണ്ടാ വേണ്ടാന്ന് തങ്കം പറഞ്ഞതല്ലേ അപ്പോ കേട്ടില്ല പാവം ഗിരിരാജനമ്മാവോ കുറച്ച് ടെന്ഷനടിച്ചാലും മാമനിപ്പോ ഹാപ്പിയല്ലേ 👍👍👍💞💞💞

  • @mollycherian5583
    @mollycherian5583 4 ปีที่แล้ว +4

    Super. Thankam you are a sweet heart. All have acted well. Waiting for each episode eagerly.

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Jamanthi entha kuzhappam .................. vedikutty aattan charakku alle.....................hum

  • @binimathew9889
    @binimathew9889 4 ปีที่แล้ว +2

    ഇന്ന് തങ്കത്തിന്റെ റോൾ കുറവായിരുന്നു, മഞ്ചുവിന്റെ expressions അസാധ്യം ആണ്, ഈ പ്രോഗ്രാം കാണുമ്പോൾ ഒരു സീരിയൽ ആണ് എന്ന് തോന്നുകയേ ഇല്ല, അതുപോലെ ഉള്ള അഭിനയം ആണ്, ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 ปีที่แล้ว +2

      Pakshe ulla role nice akkilee.."ammavanum poree..come on.." Aa dialogue okke vere level akki😂😂

    • @binimathew9889
      @binimathew9889 4 ปีที่แล้ว +1

      @@cheers_sharingandreceiving അത് ശെരിയാ

  • @bushrasalim4733
    @bushrasalim4733 4 ปีที่แล้ว

    Koumudi TV comedy sitcom episode 74 Ottathavana Chitty 👌 സാധാരണ ഫാമിലീ യിൽ നടക്കുന്ന ഒരു സംഭവം. എന്നാലും. ഇതിൽ നല്ലൊരു ഗുഡ് മെസേജുണ്ട്. പലരേയും കണ്ണീരീൽ മുക്കീട്ട് ഒരാൾക്ക് കിട്ടുന്ന ഭാഗ്യം .......😢 ശരീക്കും ഇത് കണ്ടിരിക്കേണ്ട ഒരെപ്പിസോഡ് തന്നെയാ ... ക്ലീറ്റേയും അമ്മാവനും പൊളിച്ചു👌👍 അവസാനം ആരും വിചാരിക്കാത്തതാണല്ലോ സംഭവിക്കന്നത്🤦‍♂️ അത് കണ്ടറിഞ്ഞേ മതിയാകു👏കൂടാതെ എല്ലരും നന്നായി. തകർത്തു..പിന്നെScript writer - Director .... ബാക്കി പീന്നണി പ്രവർത്തകർ - എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷🌷🌷🌷🌷❤️❤️❤️ എന്ന് അളിയൻ സ്ഫാമീ ലീ യിൽ നിന്നും Bush 🌹🌹🌹🌹🌹 god blessed all🤲🤲🤲

  • @SDLDROIDmr
    @SDLDROIDmr 4 ปีที่แล้ว +1

    my bestest sitcom
    english areela paraamavathi paaranju

  • @rabymahabu1257
    @rabymahabu1257 4 ปีที่แล้ว +3

    Muthine ishttam ullavar like adikku pinne lilliyeyum

  • @princybiju8419
    @princybiju8419 4 ปีที่แล้ว +2

    ഒറ്റത്തവണചിട്ടി സൂപ്പറാശയം ആണേ ....👍👍👍👌🙌🙌👑

  • @antonymtbinoy6201
    @antonymtbinoy6201 4 ปีที่แล้ว +4

    നല്ല എപ്പിസോഡ്👌👌👌

  • @ajayanalokkan7722
    @ajayanalokkan7722 4 ปีที่แล้ว +5

    സൂപ്പറായിട്ടുണ്ട് അമ്മാവൻ

  • @aneeshpoovanathummoodu3473
    @aneeshpoovanathummoodu3473 4 ปีที่แล้ว +2

    വെള്ളി ശനി ഞായർ ദിവസങ്ങളിൽ കൂടി അളിയൻസ് ഉണ്ടായിരുന്നെഗിൽ കൊള്ളാമായിരുന്നു

  • @ajithdc1
    @ajithdc1 4 ปีที่แล้ว +4

    bhagyam 10th like cheyyanulla avasaram kitty, ee avasarathil cleetto yem teams neyum ormippichukollunnu. (Ennu njan :D)

  • @satheeshklsatheeshkl7309
    @satheeshklsatheeshkl7309 4 ปีที่แล้ว +3

    അഭിനയം സൂപ്പർ എല്ലാവരും god bles you 👃👍♥️👏👌

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +24

    Manjumma natural acting supper🔥🔥🔥

  • @shilpasanish2282
    @shilpasanish2282 4 ปีที่แล้ว +3

    Kure anubhavikkind support nu ammavanum poreee... Thankam super ❤

  • @geo71997
    @geo71997 4 ปีที่แล้ว +2

    Dear Producer and Director Onam episode should be 1 hour

  • @hemakumari9594
    @hemakumari9594 4 ปีที่แล้ว +1

    Awesome episode 😘🥰🥰😍😍😍

  • @soniatc1305
    @soniatc1305 4 ปีที่แล้ว

    ഇപ്പോൾ അളിയൻസ് എപ്പിസോഡ് വന്നാൽ കണ്ടിട്ടേ uragan പറ്റു. അത്രയും ഇഷ്ടമാ ഇ പ്രോഗ്രാം.. എല്ലാവരും നാച്ചുറൽ അഭിനയം ആണ്.. keep going.. 👍👍

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      veral kurachu neram ittalum sukham kittum....................... pinne kidannu urangan pattum ..............onnu try cheythu nokku sonia molu ( ente ammem pengalum angane parayan paranju)

  • @rekhatabharam6806
    @rekhatabharam6806 4 ปีที่แล้ว +3

    Innaleyum ennum cleoto anne star👍

  • @venugopal2347
    @venugopal2347 4 ปีที่แล้ว +22

    Ammavan in full blast... all are very natural actors and result as expected.. very entertaining.. both Thankam and Lilly looking very bright and cheerful.. keep going 👍💐👌

    • @ABCD-qd8yj
      @ABCD-qd8yj 4 ปีที่แล้ว +2

      Ente nattukaran aanu. Ammavan.. mani shornur

  • @dencyannsunny5348
    @dencyannsunny5348 4 ปีที่แล้ว +1

    Super eppisode.cletto chettan eeyideyai adipoli akunnundu.kanakettanu chammalum nanakkedum matram.paavam.

  • @naziyamarzooq2860
    @naziyamarzooq2860 4 ปีที่แล้ว +7

    എന്റെ പ്രായത്തിലെ ചേച്ചിയോ???

  • @kaledkan8106
    @kaledkan8106 4 ปีที่แล้ว +1

    Super episode very nice

  • @liginelson1354
    @liginelson1354 4 ปีที่แล้ว +1

    Aliyans all crew well performance

  • @bijukalli1984
    @bijukalli1984 ปีที่แล้ว +1

    18:09 അമ്മാവന്റെ ആ നിഷ്കളങ്ക ചിരി 🥰🥰

  • @dayarajmenon4084
    @dayarajmenon4084 4 ปีที่แล้ว +1

    IT IS FOUND THAT ALL EPISODES FINISH WITH ANTAGONIST FINISHES WITH UPPERHAND WHY??????????

  • @sajnaanees1976
    @sajnaanees1976 4 ปีที่แล้ว +2

    Aliyans eshtamulavar like chauka

  • @jayakumark9542
    @jayakumark9542 4 ปีที่แล้ว +4

    Soumya good acting...

  • @binsumathew3772
    @binsumathew3772 4 ปีที่แล้ว +1

    Nice episode.....

  • @sanashamsudheen9625
    @sanashamsudheen9625 3 ปีที่แล้ว +1

    Very nice adipoli👍🏻👍🏻😍😍😮👏👏

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +4

    രാജീവ് sir സൂപ്പർ

  • @prathibhas3665
    @prathibhas3665 4 ปีที่แล้ว +1

    Super episode 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @raniazeeb8843
    @raniazeeb8843 4 ปีที่แล้ว +1

    Nice episode

  • @raveendranprasannan.6329
    @raveendranprasannan.6329 4 ปีที่แล้ว +2

    Ammavan ulla episodkal
    kanan oru sukham.
    cenimakalil Innocentum
    Sankaradiyum ullathu
    pole.

  • @remyabalakrishnan9060
    @remyabalakrishnan9060 4 ปีที่แล้ว +14

    Lily nalla sundariyan

  • @jobgeorge2427
    @jobgeorge2427 4 ปีที่แล้ว +3

    Poli😍👍😘

  • @subinanoushad5779
    @subinanoushad5779 4 ปีที่แล้ว

    Oru divasam polum kaanathirikan vayyathayi😍😍😍

  • @niyasabdullah6164
    @niyasabdullah6164 4 ปีที่แล้ว +20

    അളിയൻ അഡിക്ടഡ് പീപ്പിൾ കമോൺ😎🤩

  • @bobbykuruvilla2633
    @bobbykuruvilla2633 4 ปีที่แล้ว +10

    മഞ്ജു ...പറയാന്‍ വാക്കുകളില്ല ... നടന്‍ സത്യനെ ഓര്‍മ്മിപ്പിക്കുന്നു ചിലപ്പോഴൊക്കെ

  • @Sugarplumz
    @Sugarplumz 4 ปีที่แล้ว +2

    Aliyans ishtam
    🥰

  • @jossygeorge6776
    @jossygeorge6776 4 ปีที่แล้ว

    Best of the best!!!

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 ปีที่แล้ว +1

    അടിപൊളി പ്രോഗ്രാമാണ് ❤️❤️❤️

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว

    ellavarum onninonnu adipoli abhinayam.. adipolli serial....namuku munotu pokannam

  • @chitraajish9853
    @chitraajish9853 4 ปีที่แล้ว +1

    Yella day um episode venammmm plzzzz

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +7

    😆😆😆😆😆കനകൻ പ്ലിംഗ് 😀😀😀😀😆😀😆

  • @soumyalipin7650
    @soumyalipin7650 4 ปีที่แล้ว +2

    സൂപ്പർ

  • @subinbabu3901
    @subinbabu3901 4 ปีที่แล้ว +3

    എവിടെ??? Rency evide,,??

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +1

    അടിപൊളി...

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 ปีที่แล้ว +3

    Manju dress correct keep it up

  • @gishachackochen2150
    @gishachackochen2150 3 ปีที่แล้ว +1

    I love the video

  • @retheeshravi4009
    @retheeshravi4009 4 ปีที่แล้ว +2

    എന്റെ പൊന്ന് ഓഞ്ഞ അമ്മാവാ 😅😅

  • @leyalekshmi7069
    @leyalekshmi7069 4 ปีที่แล้ว +2

    Moonnu nalu divasamay kanakante day allaaaa😜😜😜

  • @nishah7950
    @nishah7950 4 ปีที่แล้ว +12

    നല്ലു മോളെയും, കുഞ്ഞി പെണ്ണിനേയും ഇടക്ക് കൊണ്ടു വരണം

  • @Shamsu_
    @Shamsu_ 4 ปีที่แล้ว +1

    Super👍👍

  • @raniyaparveen3414
    @raniyaparveen3414 4 ปีที่แล้ว +2

    Muth fans like button adich pottikku

  • @ismayilc8656
    @ismayilc8656 4 ปีที่แล้ว +2

    Ammavan fans like Adi 😎

  • @sudheercs6378
    @sudheercs6378 4 ปีที่แล้ว

    Super episode