കട്ട തേപ്പ് Katta Thepp💔| നമുക്കൊരുമിച്ച് ജീവിക്കണ്ടതല്ലേ🔥| Ajoobsha | Hanna | Rashi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 803

  • @Ajoobshasha
    @Ajoobshasha  3 ปีที่แล้ว +772

    ഫോണിൽ തന്നെ shoot ചെയ്ത് edit ചെയ്ത വീഡിയോ ആണ്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിച്ച് കഥക്ക് മാത്രം importance കൊടുത്ത് കാണുക. ഇഷ്ടായാൽ വീഡിയോ share ചെയ്യാനും മറക്കല്ലേ❤ Love u all😘

  • @Ajoobshasha
    @Ajoobshasha  3 ปีที่แล้ว +1759

    Video muzhuvan kandavar ivide like cheyyane❤

    • @navyasnair3333
      @navyasnair3333 3 ปีที่แล้ว +4

      Kandu ikkkaaaaa..kiduu 3 perum sooperrr...theppukkaran😜😜😜.ikka plwiyattooiii...parayathirukkan vayyaa...kananel idel cmnt boxil keriya kanana thrill poovum.athond kandu kazhiju cmnt boxi chadi vann.pinne live chatil ikkaa repaly thannathil oru padu happyeeee ikkaa replay tharillanna veche orupadu peru ayaykkanathallee appoo repaly kittiyathil orupadu happyeeeee.ikka sooperttoo.3 perum kiduuuu.sooper nxt vediokk katta wytting

    • @seenathm.sseenath7625
      @seenathm.sseenath7625 3 ปีที่แล้ว +2

      Kanduu super aayitind

    • @jifnapandhallur5544
      @jifnapandhallur5544 3 ปีที่แล้ว +3

      കണ്ടു ഇക്കാ...😍😘🤩
      ഇത്രെയും പവർഫുൾ
      ആയ short filim ഞാൻ
      ഇതിന് മുമ്പ് കണ്ടിട്ടില്ല ട്ടോ
      ശരിക്കും കലക്കി
      ഇനിയും ഇങ്ങനെയുള്ള
      വിഡിയോകൾ ചെയ്യണം
      കാത്തിരിക്കാം
      All the best

    • @shareemunimuneeshareef4514
      @shareemunimuneeshareef4514 3 ปีที่แล้ว +1

      Polichu ikkaaa... adipoly aayirunnu ella thechitt pookunnavanmarum idh kananam😃😀

    • @ummus6582
      @ummus6582 3 ปีที่แล้ว +1

      Super kanduu

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep 3 ปีที่แล้ว +296

    അജു, നല്ല ഒരു മെസ്സേജ്..
    പുരുഷൻ ആയാലും സ്ത്രീ ആയാലും സ്വന്തം വ്യക്തിത്വം അംഗീകരിക്കുന്നവർക്ക്‌ ഒപ്പം ജീവിക്കാനാണ് ആഗ്രഹിക്കുക.. അല്ലാതെയുള്ള ലൈഫ് വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന് പലപ്പോഴും വരുന്ന ഫോൺ കോളുകൾ സാക്ഷി... നമ്മളെ അവഗണിച്ചവർക്ക് മുമ്പിൽ ജീവിച്ച്‌ കാണിച്ച്‌ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും ..... 22 ആം വയസ്സിൽ കല്യാണത്തിന് ഒരു മാസം മുമ്പ് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോയപ്പോൾ ഞാൻ ആദ്യം നല്ല അന്തസ്സായി കരഞ്ഞു പിന്നീട് മാറി ചിന്തിച്ചു എന്റെ ലക്ഷ്യമായ IAS ന് ഇറങ്ങിത്തിരിച്ചു. പിന്നീട് വേറെ ഒരാൾ എന്റെ ജീവിതത്തിൽ കടന്നു വന്നു പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വർഷം ആവുന്നതിന് മുമ്പ് ഒരു അപകടം വലതു കൈ തളർന്നു ഒപ്പം നിൽക്കേണ്ട പാർട്ണറും കുടുംബവും നമ്മളെ വേണ്ടാന്നു വെച്ചു.. കരഞ്ഞാലും ചിരിച്ചാലും ജീവിതം മുമ്പോട്ട് പോവും അത് കൊണ്ട് ഡിവോസ് സമയത്തും എല്ലാം ചിരിച്ചു കൊണ്ട് സ്വീകരിച്ചു.. അതിനു ശേഷം First lady Professional Motivational speaker from Lakshadweep, Blogger, Civil Service Faculty , Social work, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു ലേണിങ് സെന്റർ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പല ട്രസ്റ്റിന്റെ കീഴിലും കൊടുക്കുന്ന ഫ്രീ കോച്ചിങിൽ ഫാക്കൽറ്റി ,പിന്നെ എന്റെ ലക്ഷ്യമായ ഐഎഎസ് അങ്ങിനെ സജീവമായി.. അതിനൊക്കെയുള്ള അംഗീകാരമായി 2021 മാർച്ച് 8 ലോക വനിതാ ദിനത്തിൽ ജയ്പൂരിൽ വെച്ച് ലോകത്തിലെ പ്രചോദനപ്രദമായ 100 സ്ത്രീകളിൽ ഒരാളായി ഐ ക്യാൻ ഫൗണ്ടേഷൻ ഇന്ത്യ ഏർപ്പെടുത്തിയ ഗ്ലോബൽ വുമൺ ഇൻസ്പിറേഷൻ അവാർഡിനു വരെ അർഹയായി.... ഇപ്പോഴും ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെ.. കളിയാക്കിയവരും തള്ളിപ്പറഞ്ഞവരും ഒക്കെ ജീവിതത്തിൽ ഉണ്ടാവും പക്ഷേ അത് ഒരു അവസരമായി കണ്ട് പറന്നുയരുക..ചെറിയ കാര്യങ്ങൾ പോലും താങ്ങാൻ കഴിയാതെ നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്.. അവരെ ചേർത്ത് പിടിക്കുക..

  • @alkaaj1516
    @alkaaj1516 3 ปีที่แล้ว +407

    പുരുഷൻ മാരും തേക്കും എന്ന സത്യം അംഗീകരിച്ചതിന് നന്ദി

  • @Ajoobshasha
    @Ajoobshasha  3 ปีที่แล้ว +568

    Support cheyyunna ellarodum orupad sneham❤

  • @reshmasathyan258
    @reshmasathyan258 3 ปีที่แล้ว +88

    ഈ അവസ്ഥ യില് ക്കൂടെ കടന്നു പോയ കൊണ്ട് relate ആയി തോന്നി.. നല്ല വീഡിയോ.. അഭിനന്ദനങ്ങൾ..

    • @Ajoobshasha
      @Ajoobshasha  3 ปีที่แล้ว +2

      🥰🤟

    • @rajeshm3886
      @rajeshm3886 3 ปีที่แล้ว +1

      നുണയല്ലലോ

  • @saniyajose9272
    @saniyajose9272 3 ปีที่แล้ว +85

    ആണുങ്ങൾ ആണ് കൂടുതൽ തേയ്‌യ്ക്കാർ.. But കൂടുതൽ പറയാറ് പെണ്ണുങ്ങളെ ആണ്..

    • @riyasbabu4323
      @riyasbabu4323 3 ปีที่แล้ว +4

      വെറുപ്പിക്കാൻ പറ്റുന്നവരെ വെറുപ്പിക്കും അവസാനം സഹികെട്ടു പെണ്ണ് തേക്കും. അവിടെ പെണ്ണ് തേപ്പുകാരി ആകും.

    • @zaynmalik4927
      @zaynmalik4927 3 ปีที่แล้ว +1

      Both. Oru pole ann

    • @nxjaa__.6888
      @nxjaa__.6888 3 ปีที่แล้ว +1

      Sathyam

    • @renuka8728
      @renuka8728 3 ปีที่แล้ว +1

      Yss

    • @rajeshm3886
      @rajeshm3886 3 ปีที่แล้ว

      നല്ല സൂപ്പർ തള്ളു

  • @butterflay9391
    @butterflay9391 3 ปีที่แล้ว +40

    ഒരാളെ ഒഴിവക്കാൻ നോക്കുമ്പോൾ പല കുറ്റങ്ങളും കുറവുകളും കാണും

  • @jifnapandhallur5544
    @jifnapandhallur5544 3 ปีที่แล้ว +86

    ഇക്കാന്റെ കൂട്ടുകാരൻ പറഞ്ഞത് ശരിയാ കണ്ണില്ലെങ്കിലേ കണ്ണിന്റെ
    വിലയറിയു

  • @manujadas8099
    @manujadas8099 3 ปีที่แล้ว +65

    ഭ്രമണം സീരിയൽ മുതൽ ആണ് നിങ്ങളെ കാണാൻ തുടങ്ങിയത് നല്ല acting ആണ്.

  • @pjjp7639
    @pjjp7639 3 ปีที่แล้ว +16

    ഞാൻ ഡിഗ്രികു പഠിക്കുമ്പോ ഇത് പോലെ ഇഷ്ടം ഉണ്ടായിരുന്നു. ഇങ്ങോട്ട് വന്നു പറഞ്ഞത് ആയിരുന്നു. അങ്ങനെ ഡിഗ്രി, പിജി വരെ തുടർന്നു ഇഷ്ടം. ഞാൻ b. Ed ചേർന്ന് അപ്പോഴും തുടർന്നു, ഞാൻ ടീച്ചർ ആയി. സ്കൂളിൽ കേറി. വീണ്ടും തുടർന്നു. ഇതിലെപോലെ ചില കാര്യം അംഗീകരിച്ചു തരാറില്ല, ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാൻ പാടില്ല, msd അടിച്ചാൽ ഉടനെ വിളിക്കണം,, ഫോൺ എടുത്തില്ലേൽ വഴക്ക്, എവിടേലും പോയാൽ പറഞ്ഞ ടൈമിൽ എത്തണം. ഇതൊക്കെ ആയിരുന്നു. ഒരുപാട് സഹിച്ചു ഞാൻ. Karanjathinu കണക്കില്ല. വീട്ടിൽ അറിഞ്ഞു പ്രശ്നം ഒരുപാട് ഉണ്ടായി. ചുരുക്കി പറഞ്ഞാൽ സ്നേഹിച്ചതിനേക്കാൾ വഴക്കിടാൻ ആണ് ടൈം കണ്ടെത്തി യത്. ഞാനും വിട്ടുകൊടുത്തിട്ടില്ല. അങ്ങനെ 2013 തുടങ്ങിയ പ്രണയം 2018 വരെ നിന്നു. ഒരു ട്വിസ്റ്റ്‌ ഉണ്ടേ, പ്രശ്നം പലതും ഉണ്ടായിട്ടും പിരിയാൻ കഴിഞ്ഞില്ല. 2019 സെപ്റ്റംബർ 9 ഞങ്ങൾ ഒന്നിച്ചു. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആണ്. 2020 ഇൽ ഞങ്ങൾക്ക് ഒരു മോള് ജനിച്ചു. സന്തോഷം ആയി കഴിയുന്നു. ♥️😍😍😍

    • @jasjasnajasna2398
      @jasjasnajasna2398 3 ปีที่แล้ว

      Mashaallah
      Pirinjillalooo ❤snehikkumboo athmaarthamaayitt snehikkanm
      You are soo Lucky 😍👏

    • @pjjp7639
      @pjjp7639 3 ปีที่แล้ว

      @@jasjasnajasna2398 ♥️♥️♥️

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว +43

    നിങ്ങൾ 2പേരും തകർത്ത് അഭിനയിച്ചു. പൊളി

  • @jifnapandhallur5544
    @jifnapandhallur5544 3 ปีที่แล้ว +26

    ഫോണിൽ ഷൂട്ട് ചെയ്തതാണെങ്കിലും നന്നായിട്ടുണ്ട്
    ഇക്കാന്റെ ഈ ഷോട്ട്ഫിലിം
    നല്ല ഒരു മെസേജാണ് തരുന്നത്

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 ปีที่แล้ว +86

    സപ്പോർട്ട് ചെയ്യാൻ ആരുമില്ലാത്തതിന്റെ പേരിൽ സ്വപ്‌നങ്ങൾ കല്ലറയിൽ അടക്കം ചെയ്തു ജീവിച്ചു മരിക്കുന്ന ആളാണ് ഞാൻ...
    എന്നെ പോലെ ഒരുപാട് പേരുണ്ട്.. സ്വയം ഒന്നിനും ആകാതെ ഇങ്ങനെ ജീവിക്കുന്നുവർ.. നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ..
    ഇവനെ പ്രേമിക്കുന്നതിലും നല്ലത് വല്ല പിച്ചക്കാരനെയും പ്രേമിക്കുന്നത് ആണ്.. എന്റെ ഫ്രണ്ട് വക കമന്റ്‌.. കണ്ടോണ്ട് ഇരുന്നപ്പോൾ അവൾ പറഞ്ഞത് ആണ് 🤭

    • @Ajoobshasha
      @Ajoobshasha  3 ปีที่แล้ว +5

      😁🤗

    • @jasminekrupajose
      @jasminekrupajose 3 ปีที่แล้ว +8

      🤣ithilum better premikatha irikunathu ane ennu enik thonni🤭 ethina oru risk😆

    • @farhanakf5361
      @farhanakf5361 3 ปีที่แล้ว +1

      Aaa

  • @hafsathk7924
    @hafsathk7924 3 ปีที่แล้ว +82

    Polichu 😜😜ഇത് എല്ലാ boysinum oru padam ആവട്ടെ 😜😜

  • @mubashiramubi7299
    @mubashiramubi7299 3 ปีที่แล้ว +120

    ഇത് കണ്ടപ്പോൾ എന്റെ ലൈഫ് ഓർമ്മ വന്നു ഞാൻ ഒരാളെ ജീവനെക്കാൾ സ്നേഹിച്ചു അവൻ എന്നെ ഒരു മനസ്ക്ഷി കുത്തുമില്ലാതെ ഒഴിവാക്കി ബ്ലോക്ക്‌ ആക്കി കുറെ പുറകെ നടന്നു അവസാനം കൈ മുറിച്ചു അവിടെയും തോറ്റു.. പക്ഷെ ആ തോൽവി പിന്നെ വിജയം ആയി ippol ഞാൻ മെഡിസിൻ പഠിക്കുന്നു 😍😍😍 അവൻ ഇപ്പോൾ എന്നെ വേണം... ഞാനും യസ് പറഞ്ഞു.. പക്ഷെ ഉറപ്പ് ആയും ഞാൻ അവനെക്കാൾ കൊള്ളാവുന്ന ചെക്കനെ കിട്ടും 😂😂😂😂കാരണം അവനും തേപ്പ് ന്റെ വേദന അറിയണമെല്ലോ... സൊ ഇത് കണ്ടപ്പോ ഓർമ് വന്നു

    • @TheOne-nh2di
      @TheOne-nh2di 3 ปีที่แล้ว +1

      Gud

    • @sreelakshmis2917
      @sreelakshmis2917 3 ปีที่แล้ว

      😍😍😍😍😘😘😘♥️♥️♥️

    • @Pikachu-ki4gm
      @Pikachu-ki4gm 3 ปีที่แล้ว

      അത് കൊള്ളാം 🤣

    • @ajanyaajuu471
      @ajanyaajuu471 3 ปีที่แล้ว

      Polich..👍👍👍

    • @sruthimol6689
      @sruthimol6689 3 ปีที่แล้ว +3

      Same daa😊😊😊

  • @nandithakm337
    @nandithakm337 3 ปีที่แล้ว +104

    Love എങ്ങനെ ആണെങ്കിലും സത്യസന്ധമായത് ആയിരിക്കണം 😍😍

  • @jifnapandhallur5544
    @jifnapandhallur5544 3 ปีที่แล้ว +22

    സിറ്റ്‌വേഷനോത്ത പൊളി
    എക്സ്പ്രക്ഷൻ ആണ് ഇക്കാ
    സത്യായിട്ടും പൊളിച്ചു കിടുക്കി തിമർത്തു 😍😘🤩🤗

  • @soumyajayarajan3842
    @soumyajayarajan3842 3 ปีที่แล้ว +108

    ഒരു പോരായ്മയും ഉണ്ടാവില്ല ങ്ങള് പൊളി അല്ലേ... സൂപ്പർ ആയിരിക്കും ഉറപ്പ് ✌️✌️വെയ്റ്റിംഗ് ആണേ ❣️❣️❣️

  • @vismayavijayan6405
    @vismayavijayan6405 3 ปีที่แล้ว +85

    ഇക്ക തേക്കും enu കരുതിയില്ല aa പെൺകുട്ടി തേക്കും enna കരുതിയത് . enthayalum poli തിരിച്ചു വരവ് thanne ഇക്ക നടത്തിയത് ❤❤❤❤😍😍😍😍😍😘❤❤

  • @reshmyravi321
    @reshmyravi321 3 ปีที่แล้ว +20

    Enik othiri ishttayi njan ithe avasthayil anu ippo i like it

  • @mollywoodstar6264
    @mollywoodstar6264 3 ปีที่แล้ว +24

    Aa kutty valare natural aayit tanne cheydu. Kidu🔥🔥🔥 negative touch ikka😇 deshyam varutto ingnoke abhinayichal. Paavam penn😍 friend ayit cheyda broyum kalakki😍👍 mothathil poli🔥

  • @reshmarajan6136
    @reshmarajan6136 3 ปีที่แล้ว +15

    ♥️♥️♥️ this is my same situation.... Iam waiting for him

  • @neenaprasad4281
    @neenaprasad4281 3 ปีที่แล้ว +1

    അല്ലേലും ഇന്നത്തെ കാലത്ത് ആത്മാർത്ഥ സ്നേഹത്തിനു oru വിലയും ഉണ്ടാവില്ല, nice story

  • @subinbabu3901
    @subinbabu3901 3 ปีที่แล้ว +43

    All Kerala Jilko Fans ❤️🤗 എൻ്റെ jilko നീ ഇത്ര നന്നായി ചെയ്യും എന്ന് കരുതിയില്ല,, അടിപൊളി ആയിട്ടുണ്ട്,, ഇഷ്ടപ്പെട്ടു,, ❤️❤️❤️

    • @Ajoobshasha
      @Ajoobshasha  3 ปีที่แล้ว +2

      😁jilko poliyalle

    • @subinbabu3901
      @subinbabu3901 3 ปีที่แล้ว

      @@Ajoobshasha പിന്നല്ലേ,, മുത്താണ് jilko ❤️

  • @meenuchandran1769
    @meenuchandran1769 3 ปีที่แล้ว +37

    രണ്ടുപേരുടെയും acting poli 💕

  • @user-qh4is5zv4s
    @user-qh4is5zv4s 3 ปีที่แล้ว +11

    ഗുഡ് ഇങ്ങനെ ഒരു തേപ്പ് എനിക്കും കിട്ടിയതാ ഇപ്പൊ ഞാൻ കോളേജ് ഫൈനൽ year ആയി. അവൻ തേരാ പാര നടക്കുന്നു

  • @_anjaly_annapoorna_
    @_anjaly_annapoorna_ 3 ปีที่แล้ว +13

    Waiting ayirunnu...kandu😜
    🔥 Adipowliii 😍😍🥰
    Sharikkum katta thepp 😁💯💯

  • @shilpashyju1517
    @shilpashyju1517 3 ปีที่แล้ว +11

    രണ്ട്പേരുടെയും acting പൊളിച്ചു 🥰🥰

  • @navas_koppam7320
    @navas_koppam7320 3 ปีที่แล้ว +8

    Ayalde aaaa oru karachil, aaa oru avastha mattenthineakkalum veadana undakkunna karyamanu. anubavichavarkku athariyum

  • @athiramenon7042
    @athiramenon7042 3 ปีที่แล้ว +10

    കിടിലം acting climax തകർത്തു 🤩🤩

  • @vidyavijayan8140
    @vidyavijayan8140 3 ปีที่แล้ว +95

    ഒറ്റയ്ക്ക് നിന്ന് അഭിനയ്ക്കുന്നതിൽ നിന്നും ഒരു വെറൈറ്റി ഉണ്ടാരുന്നു. കാണാൻ ഇത്തിരി late ആയി പോയി എന്നാലും സാരമില്ല superbbb work. പിന്നെ ഇതുപോലെ ഒരു brother sister relation ship ചെയ്യുമോ (സ്റ്റോറി ഞാൻ tharam🤪🤪)

  • @abhirama.j2283
    @abhirama.j2283 3 ปีที่แล้ว +2

    Ithu kandapo njan orikkal snehichirunnavane aanu orthath.. avane snehichathinte peril karanjathinu kanakkilla njan..ipo njan enne ishtapedunna orale kalyanam kazhichu happy aayit irikunnu

  • @real.rejilashajahan
    @real.rejilashajahan 3 ปีที่แล้ว +11

    aju super is still waiting for a vedio like this aju is a good actor 🔥💥👍🥰good story 👌🤗

  • @muhammadsaidali5641
    @muhammadsaidali5641 3 ปีที่แล้ว +32

    Hanna fans kochi😊😊😊😊😊

  • @suhasmn9453
    @suhasmn9453 3 ปีที่แล้ว +3

    Super. ..eni oru penkutyude aduthum ethupole cheyyaruthe.ethupole cheyyunna oro aninum penninum ethe oru padamayi kittumengil ok ellavarum raskshapettene..aju kattakke pidicholu munnott uyarangalikke uyarnnu varuvan rabbinte anugraham eppozhum kudeyundagumaragate ameen. ....😍😍😍😍😍😍😍😍😍😍😍😍😍😍

  • @savithamr7776
    @savithamr7776 3 ปีที่แล้ว +15

    3 പേരും സൂപ്പർ ആണ് മക്കളെ

  • @ashnajohnson3497
    @ashnajohnson3497 3 ปีที่แล้ว +8

    Ninglde effort um hardworking um Ellam kidu aan. Actingil itrem passion ullil olla orale daivam kaividilla 😊ennenkilum aju expect cheyyunna oru result kittum 🙌 god bless u..🥰🥰

  • @shadiya8731
    @shadiya8731 3 ปีที่แล้ว +8

    Adipoliiiyaayrkkum ennulla karyathil no doubt💗💗

  • @nivedhithanair5810
    @nivedhithanair5810 3 ปีที่แล้ว +12

    Serikum nannayitund🌝🦋.. both are acting well

  • @mollywoodstar6264
    @mollywoodstar6264 3 ปีที่แล้ว +6

    Ajookka🔥🔥🔥 poliyaakum👍👍

  • @lakshmilachu775
    @lakshmilachu775 3 ปีที่แล้ว +12

    Powlichuu ikkaaa 👌👌👌
    Natural Acting 😍👌❤

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 ปีที่แล้ว +6

    ആയോ അജൂ ഇക്ക വന്നേ എന്റെ tik tok റൊമാന്റിക് heroya അജൂ ഇക്ക....വീഡിയോ പൊളിച്ചു ഇക്ക super 🥰🥰🥰🥰❤❤❤❤

  • @ganesanp6989
    @ganesanp6989 3 ปีที่แล้ว +4

    ADIPOLI nalla content .....
    Innate society yil valare importance nd
    All the best
    And waiting to ur nxt video

  • @sangeemenon5920
    @sangeemenon5920 3 ปีที่แล้ว +5

    Awesome film... beautifully done👌👌👌👌👌 Hearty Congrats to the team... thanks for the wonderful short films @ajoobsss😍😍❤❤❤

  • @poojaajithkumar580
    @poojaajithkumar580 3 ปีที่แล้ว +3

    അജുക്കാ ഒരു രക്ഷയുമില്ലല്ലോ... 😍😍😍❤super acting 😘😘😘 really nice ലവ് യൂ അജുക്കാ 😍😍😍❤❤❤❤❤❤❤❤❤ ഏട്ടന് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടും... എന്ന് ദൈവത്തോട് പ്രയർ ചെയാം..... ❤❤❤❤😍 so all the best 😘😘😘 ...... ഏട്ടന് നല്ല സുന്ദരി പെണ്ണുകുട്ടിയെ ജീവിതത്തിൽ കിട്ടട്ടെ എന്ന് പ്രയർ ചെയാം 😍😍😍😍

  • @manjutkmanju7148
    @manjutkmanju7148 3 ปีที่แล้ว +5

    Aju nee ഞങ്ങടെ മുത്തല്ലേ super polichu ❤❤❤

  • @shamazshamaz1332
    @shamazshamaz1332 3 ปีที่แล้ว +3

    👌👌Ajukkaaa adipoli 👍super acting💯variety aayirunnu super😍God bless uuuu

  • @jifnapandhallur5544
    @jifnapandhallur5544 3 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല. ഇക്ക
    പൊളിയാ

  • @anjithass658
    @anjithass658 3 ปีที่แล้ว +7

    Kollalo ajukka.... Nyc❤️🤗👌

  • @anuprasad3909
    @anuprasad3909 3 ปีที่แล้ว +5

    ഇക്ക സൂപ്പർ act ❤❤❤.... Editing പൊളിച്ചു ❤❤❤❤❤

  • @navyasnair3333
    @navyasnair3333 3 ปีที่แล้ว +8

    Kananelum munn like adicheee.sooperann ariyam ikka plwiyalle

  • @snehasneha7725
    @snehasneha7725 3 ปีที่แล้ว +5

    Adipwoli i like this
    Sheriya kann ullappo aarum kanninte vila arila ath poyal matre ariyathullu🤗🤗
    Take care gyz
    And all the best😍

  • @anaghamadhubala9829
    @anaghamadhubala9829 3 ปีที่แล้ว +4

    Ikkaa polichu superb 🥳🥳🥳😍😍😍🤩🤩🤩🤩

  • @lekshmils1837
    @lekshmils1837 3 ปีที่แล้ว +10

    Ith chelarude charecter ahn .ath vazhiye padicholum 😆poyikazhinjal thirich vannal orikkalum accepte cheyyaruth .

  • @liyamoljoseph7626
    @liyamoljoseph7626 3 ปีที่แล้ว +4

    Video full kandu superayittund🥰🥰🥰inium puthiya videos ethrayum pettannu idane🥰🥰waiting

  • @muhsinasinu2560
    @muhsinasinu2560 3 ปีที่แล้ว +11

    Acting poli....superb

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് ❤💕

  • @shreya_anil3511
    @shreya_anil3511 3 ปีที่แล้ว +5

    Ajookaaa onnum prynillaa pwoliii ❤️🥰

  • @prabharam414
    @prabharam414 3 ปีที่แล้ว +15

    സോറി ഇക്കൂസ്‌. ഇത്തിരി വൈകിപ്പോയി.....story nicee🥰🥰🥰🥰👍👍👍👍. ആക്ടിംഗ് അതുക്കും മേലെ😘😘

  • @josnamariajose3729
    @josnamariajose3729 3 ปีที่แล้ว +9

    Jilco pwolicho 👍 congrats dear 👏👏👏👏👏👏👏👏keep going

  • @merlinchacko5514
    @merlinchacko5514 3 ปีที่แล้ว +1

    Poli. Ingane cheyyunnor oke ith pole thirich varane 🙏🙏🙏

  • @akhildarsan1
    @akhildarsan1 3 ปีที่แล้ว +3

    Aliya poli ayittund😍🙌❤

  • @shifanarahman4488
    @shifanarahman4488 3 ปีที่แล้ว +9

    Super acting ikka😍pwolich👌

  • @shilpavv9864
    @shilpavv9864 3 ปีที่แล้ว +3

    First timeil video oru chechiye kanunne❤️❤️❤️

  • @SuryaSurya-bf9nb
    @SuryaSurya-bf9nb 3 ปีที่แล้ว +4

    Romantic acting Ajoo Anu eniku kuduthal ഇഷ്ടം ഇങ്ങനെ ദേഷ്യം വേണ്ട . എന്നാലും അവസാനം ആ കുട്ടി പറഞ്ഞപ്പോൾ അജുന് വിഷമം ആയത് എനിക്കും വിഷമം തോന്നി. Super acting God bless you . waiting for next, , 👍👍🥰🥰🥰🥰🥰

  • @ahdhazvlog3297
    @ahdhazvlog3297 3 ปีที่แล้ว +7

    Randu perum super acting😍😍😍

  • @cutiepiecouples5954
    @cutiepiecouples5954 3 ปีที่แล้ว +5

    Like a cinema ajukka hatsoff to u💜

  • @abdulnasar2820
    @abdulnasar2820 3 ปีที่แล้ว +13

    Supeeerr acting 🥰🥰🥰🥰🥰

  • @50nihmathrasheed79
    @50nihmathrasheed79 3 ปีที่แล้ว +5

    N@TuRa| St@R......🤩🤩🤩🤩U r such a blessed actor ikkkaa!¡!!!🥰…..Keep onn goingg 🤩🤩🤩

  • @shahadabsha8737
    @shahadabsha8737 3 ปีที่แล้ว +1

    Jilco polichu dear😍😍😍😍😍😍

  • @nishamuhammedkutty6999
    @nishamuhammedkutty6999 3 ปีที่แล้ว +2

    Adipolii ikkaaa❤❤❤ content polichu oru rakshem illaa😍😍😍👍👍👍👍👍

  • @Sreechithra_Rajesh
    @Sreechithra_Rajesh 3 ปีที่แล้ว +2

    Polichhhh... 🥰video adipoli... U r dng gud.... She too... 🥰🥰
    Anganavanam pennu😂🙏✌️✌️✌️🌹

  • @sujithasujitha387
    @sujithasujitha387 3 ปีที่แล้ว +3

    Ente padachavaneee☺️☺️☺️☺️☺️broo ye kandit ethrayayyyy......... mobile parithikkullilanengilum njan oru 100% curectayenn parayum.... 👌👌👌👌👌athrakkelle brode abhinayam🙌🙌🙌🙌🙌🙌👌👌👌👌U R MY ROMANTIC HERO 🥰🥰🥰🥰🥰🥰athilekkulla padikal sugamamay maratte🙌🙌🙌🙌god blas🙌🙌🙌

  • @araykkalaayishaa937
    @araykkalaayishaa937 3 ปีที่แล้ว +3

    അനുഭവിച്ചവർക്ക് അതിന്റെ vedhana അറിയാം.....😭😭

  • @yamuna3978
    @yamuna3978 3 ปีที่แล้ว +2

    😍😍😍😍Super polichu oru rakshayum illa acting ne. ajoo chettane abhinayikkam engil aha chechikentha abhinayichal😜😜😜

  • @jifnapandhallur5544
    @jifnapandhallur5544 3 ปีที่แล้ว +6

    ഇനിയും dubmashukal ചെയ്യണം
    എനിക്ക് വളരെ ഇഷ്ട്ടമാണ്
    കത്തിരിക്കാം 😍❤💞😘🤩

  • @smithaeldo7368
    @smithaeldo7368 3 ปีที่แล้ว +5

    Nannayittund👌👌

  • @nandana2911
    @nandana2911 3 ปีที่แล้ว +9

    Poliyeeee ❤️❤️❤️❤️

  • @muhasinakm785
    @muhasinakm785 3 ปีที่แล้ว +4

    Hanna polichu mole....🥰

  • @Alfalavinojkhan
    @Alfalavinojkhan 3 ปีที่แล้ว

    Ajoobikkooo sett💔💔💔

  • @safnadsainu6197
    @safnadsainu6197 3 ปีที่แล้ว +1

    Last aaa girl nte dialog 👍👍👍👍 Poli ajoobkkayum polichu kidukki thimirthu

  • @chemmiii7642
    @chemmiii7642 3 ปีที่แล้ว +1

    Supperb 😘❤️ajoobkka❤️😍🥰

  • @sreelakshmip3959
    @sreelakshmip3959 3 ปีที่แล้ว +5

    Katta Waiting Ikka 🥰🥰🥰

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 3 ปีที่แล้ว +1

    സ്നേഹിച്ച പെണ്ണിനെ തേക്കരുതെ എന്ന് പറയുന്നത്. ഇതാണ്. എപ്പോഴാണ്. ഭാഗ്യം വന്ന് ചോരുക എന്ന് പറയാന്‍ പറ്റില്ല.

  • @shafeeksajna1538
    @shafeeksajna1538 3 ปีที่แล้ว +4

    Ajukkaa....... Super

  • @rosemarysebastian2127
    @rosemarysebastian2127 3 ปีที่แล้ว +10

    Poli ikka💕💞

  • @varshavishnuprasad143
    @varshavishnuprasad143 3 ปีที่แล้ว

    Gud.... 👏👏👏👏👌
    super di rahi😘😘😘😘
    നിന്നിൽ നിന്നു ഇത്രയും പ്രേതീക്ഷിച്ചില്ല മോളെ.... കൊല്ലം നന്നായിട്ട് ഉണ്ട്......

  • @mufeedamufi7620
    @mufeedamufi7620 3 ปีที่แล้ว +8

    എന്നാലും ajuuukkaa.... Ningal thechallooo 🙄🙄😭😭😭😭 ennaalum super❤

  • @shanushaj7504
    @shanushaj7504 3 ปีที่แล้ว +3

    Hanna Super 🔥🔥❤️Ajoo Nice 🔥

  • @jincyn2589
    @jincyn2589 3 ปีที่แล้ว +2

    Super ikka adipoliiiiii 👌👌 katta waiting ayirrunnu vdeok vendi 👌👌👌🤩

  • @anandalakshmi8327
    @anandalakshmi8327 3 ปีที่แล้ว +6

    Polichuu ikkkaa ❤️❤️❤️❤️

  • @shereena1071
    @shereena1071 3 ปีที่แล้ว +2

    Kaanan kurach late aay. Nthayalum polichu

  • @Fabeena1905
    @Fabeena1905 3 ปีที่แล้ว +2

    Polichuttaaa Aju

  • @rajeenaali6187
    @rajeenaali6187 3 ปีที่แล้ว +1

    Ajuu polichuuu. Ajunta theppum adjyarathrium kanduu veendum veendum kanan thonnu allah anugrahikattee ameen💖💗💗💗💜

  • @MyWorld-iv6oj
    @MyWorld-iv6oj 3 ปีที่แล้ว +2

    Kurachu vaiki poyi.super brother.Take care dear🥰🥰🥰🥰🥰🥰 .God bless you dear 🥰🥰🥰.shop friendnte ano chila vedio til okke kanamallo.

    • @Ajoobshasha
      @Ajoobshasha  3 ปีที่แล้ว

      🥰🥰

    • @MyWorld-iv6oj
      @MyWorld-iv6oj 3 ปีที่แล้ว

      @@Ajoobshasha 🥰🥰🥰🥰🥰🥰🥰

  • @feminam1781
    @feminam1781 3 ปีที่แล้ว +1

    Good massage

  • @prabharam414
    @prabharam414 3 ปีที่แล้ว +6

    കൂടെ ചെയ്ത കുട്ടിയും 👍👍👍👍👍ഇവരാണോ ഇക്കൂസിന് ഡബ്ബ് ചെയ്യുന്നത്.

  • @liyamoljoseph7626
    @liyamoljoseph7626 3 ปีที่แล้ว +8

    Waiting bro 😊😊😊😊😊

  • @anaghamadhubala9829
    @anaghamadhubala9829 3 ปีที่แล้ว +4

    Kattaa waiting... 😍😍😍😍

    • @Ajoobshasha
      @Ajoobshasha  3 ปีที่แล้ว +3

      🤗😍

    • @anaghamadhubala9829
      @anaghamadhubala9829 3 ปีที่แล้ว +1

      @@Ajoobshasha Lub u ikkaa😊ikkaa polii annu🤞🏻ee aniyathi kuttii ennum kattaa support ayyittu kudea indu 💯🥳🥳