എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html 🌹🌹🌹🌹🌹♦️♦️ *Islamic studies and Madh song* *PLEASE*👉👉♦️♦️♦️♦️♦️♦️♦️ *ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️ *SUBSCRIBE*♦️♦️♦️♦️♦️♦️ 💽🎥💻n
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html 🌹🌹🌹🌹🌹♦️♦️ *Islamic studies and Madh song* *PLEASE*👉👉♦️♦️♦️♦️♦️♦️♦️ *ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️ *SUBSCRIBE*♦️♦️♦️♦️♦️♦️ 💽🎥💻n
good പാട്ടും അതിലെ വരികളും ഒരുപാട് ഇഷ്ട്ടായി... youtube suggest ചെയ്തു ഒരുപാട് വ്യൂസ് കൂടട്ടെ എന്നാശംസിക്കുന്നു ..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനുള്ള പ്രതിഫലം കിട്ടട്ടെ.. ഞങ്ങളും ഞങളുടെ ചാനലിൽ ഇതുപോലെ മദ്ഹ് ഗാനങ്ങൾ കൊടുക്കാറുണ്ട്.. ഇഷ്ട്ടപ്പെട്ടാൽ കാണുകയും സപ്പോർട്ടും ചെയ്യണേ.. ...
ما شاء اللّه...🌹🌹🌹 മൊഞ്ചുള്ള എന്റെ ഹബീബിനെ കുറിച്ചുള്ള മൊഞ്ചേറിയ വരികൾ ഉസ്താദ് പാടി മൊഞ്ചാക്കി ...💝💝ആത്മാർത്ഥമായി കേട്ടാൽ മനസ്സ് മദീനയെ പുണരും...💖🎶 സ്നേഹങ്ങൾ...💓 സന്തോഷങ്ങൾ...💌
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html 🌹🌹🌹🌹🌹♦️♦️ *Islamic studies and Madh song* *PLEASE*👉👉♦️♦️♦️♦️♦️♦️♦️ *ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️ *SUBSCRIBE*♦️♦️♦️♦️♦️♦️ 💽🎥💻j
കേരളക്കരക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ് സ്വാദിഖ് ഫാളിലി ഉസ്താദ്. ഒരുപാട് പേരെ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും മദീനയിലെത്തിക്കാൻ ഉസ്താദിന് കഴിഞ്ഞിട്ടുണ്ട്. വൈകിയാലും ഇങ്ങനെ ഒരു സംരംഭം തുടങ്ങി വെച്ചതിൽ വലിയ സന്തോഷമുണ്ട് ഞങ്ങൾക്ക്. ഇനിയുമൊരുപാട് കാലം മദ്ഹ് ചൊല്ലാൻ ഉസ്താദിനും കേൾക്കാൻ നമുക്കും റബ്ബ് തൗഫീഖ് നൽകട്ടേ.. ആമീൻ. *നൂറൊളിവിനിഷ്ട്ടങ്ങൾ💝* Lyrics പേര് കൊടുക്കാൻ മറന്നതാണോ?
മണിമുത്ത് നൂറോളിവേ മദ് ഹോതി ഞാൻ നിലാവേ മാ നാസം ത്വയ്ബായിൽ ചേർ ത്തിവൻ പാടി നേതാവേ എ ന്നെ മാദിഹീങ്ങളിൽ ചേർതി ടാനായ് സ്നേഹ രാജാവേ...2 തിങ്കളെ ഞാൻ കണ്ടതില്ലാ തങ്ക മുഖമാൽ വന്നതില്ലാ..2 തങ്ങളെ ഞാനെന്ന് കാണും കാലമറിയില്ലാ..എന്റെ നോ വ് തീരാൻ മദ്ഹ് മാത്രം വെ റെ ശിഫയില്ലാ.... മണിമുത്ത് നൂറോളിവേ മദ് ഹോതി ഞാൻ നിലാവേ മാ നാസം ത്വയ്ബായിൽ ചേർ ത്തിവൻ പാടി നേതാവേ എ ന്നെ മാദിഹീങ്ങളിൽ ചേർതി ടാനായ് സ്നേഹ രാജാവേ.... നാടു നീളെ ഞാൻ നടന്ന് നാ വിലങ്ങു നിറഞ്ഞു നിന്ന്....2 നായകാ അങ്ങേക്കു പ്രിയ നായ് മാറിടണമൊന്ന് നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്..... മണിമുത്ത് നൂറോളിവേ മദ് ഹോതി ഞാൻ നിലാവേ മാ നാസം ത്വയ്ബായിൽ ചേർ തിവൻ പാടി നേതാവേ..എ ന്നെ മാദിഹീങ്ങളിൽ ചേർ തിടാനായ് സ്നേഹ രാജാ വേ.... ആശയുണ്ടേൻ മെഹബൂബേ ആ സവിതത്തെക്കണയാൻ എത്ര കാലം ഞാനിനിയും കാ ത്തിരിക്കേണം പൂ മദീ റൗള എൻ കണ്ണാലെ കാട്ടെണം.... പൂ മദീ റൗള എൻ കണ്ണാലെ കാട്ടെണം....2 ഓർമ്മ വെച്ച കാലം തൊട്ടേ ഓമൽ നബിയുടെ മദ്ഹ് കേ ട്ട്...2 ആശിഖായി കണ്ടക്കിനാക്ക ൾ പൂവണിഞ്ഞിടുമോ..ഹൈ റുൽ അമ്പിയായെൻ നൊമ്പ രങ്ങൾ തീർത്ത് തന്നിടുമോ.. റൗളാ കാട്ടി തന്നിടുമോ.... ആശയുണ്ടെൻ മെഹബൂബേ ആ സവിതത്തെക്കണയാൻ എത്ര കാലം ഞാനിനിയും കാ ത്തിരിക്കേണം.. പൂ മദീ റൗള എൻ കണ്ണാലെ കാട്ടെണം..... പൂ മദീ റൗള എൻ കണ്ണാലെ കാട്ടെണം.... മഹ്ശറ സഭയിൽ ചെന്ന് മാ ലിക്കിന്റെ മുമ്പിൽ നിന്ന്....2 മേന്മയിൽ ശഫാആത്തെകി ന്ന സയ്യിദരേ...എന്റെ മോഹ മാണ് മദീനയിൽ വന്ന് അങ്ങ യേ കാണാൻ.. നേരിൽ ഒരു സലാം പറയാൻ.... (ആശയുണ്ടെൻ)
മാഷാഅല്ലാഹ്... ❣️❣️ ഫാളിലി ഉസ്താദ് മറ്റെല്ലാ മാദിഹീങ്ങളും നൽകുന്നതിൽ നിന്നും വ്യത്യസ്തമായ അനുഭൂതിയും ആനന്ദവുമാണ് സമ്മാനിക്കുന്നത്.. ഒരുപാട് ഇഷ്ടം 😘 Like here👇
Masha allah🥰 ഇതും സ്വാദിഖ് പെരിന്താറ്റിരി ഉസ്താദിന്റെ വരികൾ ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.. മാഷാ അള്ളാഹ്.. രണ്ട് സ്വാദിഖ് ഉസ്താദും തകർത്തു ❤❤ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ഈ കൂട്ടുകെട്ടിൽ നിന്നും
മാഷാ അല്ലാഹ് 👍👌 ഉസ്താദ് 🌹🌹🌹🌹 ഒരു ഭാഷയിൽ മാത്രം ഒതുക്കാതെ പല ഭാഷയിലും മദ്ഹ് പാടാൻ കഴിവുള്ളവരാണ് ഹാഫിള് സ്വാദിഖ് ഉസ്താദ്.....🇮🇳 അങ്ങിനെയുള്ള മദ്ഹുകൾ വരുമ്പോൾ ഒന്ന് കൂടെ ജന ശ്രദ്ധ കിട്ടുവാൻ വലിയ കാരണം ആകുമെന്ന വലിയ പ്രദീക്ഷയിൽ കാത്തു നിൽക്കുന്നു....... 🌹🌹🌹🌹🌹 ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് അവന്റെ പൊരുത്തത്തിലായി നൽകട്ടെ.... ആമീൻ
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html th-cam.com/video/pwH7A0VqRTE/w-d-xo.html 🌹🌹🌹🌹🌹♦️♦️ *Islamic studies and Madh song* *PLEASE*👉👉♦️♦️♦️♦️♦️♦️♦️ *ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️ *SUBSCRIBE*♦️♦️♦️♦️♦️♦️ 💽🎥💻k
തങ്ങളെ ഞാനെന്ന് കാണും... 💙❤🥺 ഓരോ വരികളും എത്ര അർത്ഥവത്തായ വരികൾ..... മരിക്കുന്നതിന് മുൻപ് ഒരുനോക്കെങ്കിലും ആ മണിമുത്തിനെ കാണാൻ അല്ലാഹു നമുക്കെവർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ... ആമീൻ 🥺🤲🤲
🌹🌹🌹🌹🌹🌹🌹🌹 മാഷാഅല്ലാഹ്....... വല്ലാത്തൊരു വരികൾ... വരികൾക്ക് കൂടുതൽ ചേല് നൽകുന്ന ട്യൂൺ... ഈ വരികൾ നമ്മുടെ പ്രിയപ്പെട്ട ഫാളിലി ഉസ്താദ് മധുര ശബ്ദത്തിൽ പാടിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലിങ്......... ഈ മദ്ഹ് കേട്ടാൽ ഒരു കൊതിയോടെ വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു..... അള്ളാഹു മുത്ത് നബിയുടെ വലിയൊരു ആശിഖായി മാറാൻ തൗഫീഖ് നൽകട്ടെ........ആമീൻ.
ماشاءاللہ الحَمْدُ ِلله oru nimisham chirakukal illathe angu madheenayil ethikkan kazhinju usthadinte eee varikalk ماشاءاللہ الصلاة والسلام علیك یا رسول الله ﷺ
ഉസ്താദിന്റെ പാട്ടിന് വല്ലാത്ത feeling ആണ്. പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ഉസ്താദിന്റെ aswalathu vasalamualika പറയുന്ന ഗാനം കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.😔😞 എത്ര കാലം ഞാൻ ഇനിയും കാത്തിരിക്കണം😢 പൂമതി റൗളയെ കണ്ണാലെ കാട്ടേണം.....,,🤲
usthadine ഇഷ്ടമുള്ളവർ ഇവിടെ like അടിക്ക്
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
🌹🌹🌹🌹🌹♦️♦️
*Islamic studies and Madh song*
*PLEASE*👉👉♦️♦️♦️♦️♦️♦️♦️
*ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️
*SUBSCRIBE*♦️♦️♦️♦️♦️♦️
💽🎥💻n
Masha Allah
Supar
ത്വാഹാ തങ്ങൾ ഇഷ്ടം 💞 ഉസ്താതും spr ആണ്
Falili ഉസ്താദ്ന് ഉള്ള like എവിടെ
ഉസ്താദ് ഇഷ്ട്ടം 🥰❤️
എനിക്കും 🥰💔
Duayil ee pabiye onn ulppeduthane ustde inte kudumbathinum
Enikkum
🔥🔥
Enikkum💝💝
മദ്ഹുരക്കുന്നു...
സ്വലാത്തോതുന്നു...
ഇരുൾ നീങ്ങി ഹൃത്തിൽ വെളിച്ചം പടരട്ടെ.... 💚
ആമീൻ 🤲
امين يا رب العالمين
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
🌹🌹🌹🌹🌹♦️♦️
*Islamic studies and Madh song*
*PLEASE*👉👉♦️♦️♦️♦️♦️♦️♦️
*ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️
*SUBSCRIBE*♦️♦️♦️♦️♦️♦️
💽🎥💻n
امين يارب العالمين
good പാട്ടും അതിലെ വരികളും ഒരുപാട് ഇഷ്ട്ടായി... youtube suggest ചെയ്തു ഒരുപാട് വ്യൂസ് കൂടട്ടെ എന്നാശംസിക്കുന്നു ..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനുള്ള പ്രതിഫലം കിട്ടട്ടെ..
ഞങ്ങളും ഞങളുടെ ചാനലിൽ ഇതുപോലെ മദ്ഹ് ഗാനങ്ങൾ കൊടുക്കാറുണ്ട്.. ഇഷ്ട്ടപ്പെട്ടാൽ കാണുകയും സപ്പോർട്ടും ചെയ്യണേ.. ...
ഉസ്താദിന്റെ ഈ മദ്ഹ്ഗാനം Studio azad ലൂടെ ഒരുക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് 🥰🥰
എന്റെ നബിയുടെ മദ്ഹ് ഇത്ര മൊഞ്ചുണ്ടേൽ എന്റെ നബിയുടെ മൊഞ്ജ് എത്രയാവും 🥰💋🥰
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ് 🤲
ഇപ്പോഴാണ് ചാനൽ കണ്ടത്. അപ്പോൾ തന്നെ ഒന്നും നോക്കിയില്ല. സബ്സ്ക്രൈബ് ചെയ്തു. ഉസ്താദിന്റെ മദ്ഹുകൾ ഇഷ്ടം... 😘
പ്രിയ ജ്യേഷ്ഠന്റെ വരികളിൽ ഫാളിലി ഉസ്താദിന്റെ അതിമനോഹരമായ ആലാപനം❤️❤️❤️
ഉസ്താദിനേ...... ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക്
ما شاء اللّه...🌹🌹🌹
മൊഞ്ചുള്ള എന്റെ ഹബീബിനെ കുറിച്ചുള്ള മൊഞ്ചേറിയ വരികൾ ഉസ്താദ് പാടി മൊഞ്ചാക്കി ...💝💝ആത്മാർത്ഥമായി കേട്ടാൽ മനസ്സ് മദീനയെ പുണരും...💖🎶
സ്നേഹങ്ങൾ...💓
സന്തോഷങ്ങൾ...💌
ماشا ءلله❤
ഇങ്ങള് എഴുതിയെ ആണോ
Allahu ഇനിയും എഴുതാൻ തൗഫീഖ് ചെയ്യട്ടെ
Masha Allah... Really heart touching.....
റബീഹുൽ അവ്വലിൽ മിസ്സ് ചെയ്ത ശബ്‌ദം
kurich
nerethe lunch cheyydarinu enthayallum
wonder feel 🥰🥰🥰🥰
ഒത്തിരി ഇഷ്ടം 😘
Hlo
🤲🤲🤲
Haffiz swadiq Fallili ഉസ്താദിൻറ് Official ചാനൽ കുറച്ചുകൂടി നേരത്തെ Launching ആവണമായിരുന്നു
കുറച്ചു വൈകിയെങ്കിലും വിജയം സ്വന്തമാക്കട്ടെ....ആമീൻ
Ameen🤲🤲
രജന : ഹാഫിസ് സ്വാദിഖ് മുസ്‌ലിയാർ പെരിന്താട്ടീരി
ആലാപനം: ഹാഫിസ് സ്വാദിഖ് അലി ഫാളിലി. ,!!!👌👌👌👍👍👍നല്ല കോംബിനേഷൻ.... നിങ്ങൾ സ്വദിഖിങ്ങൾ പൊളിയാണ്.. !!!
😍😍😍😍😍
യാ അള്ളാഹ്... ഞങ്ങളുടെ ഖൽബിനെ നീ ശുദ്ധിയാക്കിതരേ ണമേ...😥😔 മുത്ത് നബിയോട് ഇശ്ഖ് വെക്കാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യേണമേ... ആമീൻ 🤲🤲💖💖💚💚
امین🤲
Ameen
Aameen
അല്ലാഹ്...
മാദിഹീങ്ങളിൽ ചേർത്തിടനെ...
അവരെ സ്നേഹിക്കുന്നവരിൽ ചേർക്കണെ...🤲
Ameen🤲
آمين يارب العالمين،duayil ulpeduthane
മനസ്സു മദീനയിൽ എത്തിച്ച സുന്ദര ഗാനം
ഫാമിലി ഉസ്താദ് ഒരായിരം സന്തോഷങ്ങൾ
Usthadh ishtam 😘🥰❤️❤️❤️🥰😘
ഉസ്താദിന്റെ ചാനലിൽ ഓരോ വർക്കിന് വേണ്ടി എന്നും കാത്തിരിപ്പാണ്
Fazili USTHAD ishtam 💞💞😍😍💞💞
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
🌹🌹🌹🌹🌹♦️♦️
*Islamic studies and Madh song*
*PLEASE*👉👉♦️♦️♦️♦️♦️♦️♦️
*ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️
*SUBSCRIBE*♦️♦️♦️♦️♦️♦️
💽🎥💻j
ആ മധുര ശബ്ദവും ആ നീണ്ട താടിയും പിന്നെ അതുള്ള അങ്ങയെയും ഒത്തിരി ഇഷ്ടം ❤😘🤲🌹
കേരളക്കരക്ക് കിട്ടിയ വലിയൊരു ഭാഗ്യമാണ് സ്വാദിഖ് ഫാളിലി ഉസ്താദ്.
ഒരുപാട് പേരെ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും മദീനയിലെത്തിക്കാൻ ഉസ്താദിന് കഴിഞ്ഞിട്ടുണ്ട്. വൈകിയാലും ഇങ്ങനെ ഒരു സംരംഭം തുടങ്ങി വെച്ചതിൽ വലിയ സന്തോഷമുണ്ട് ഞങ്ങൾക്ക്.
ഇനിയുമൊരുപാട് കാലം മദ്ഹ് ചൊല്ലാൻ ഉസ്താദിനും കേൾക്കാൻ നമുക്കും റബ്ബ് തൗഫീഖ് നൽകട്ടേ.. ആമീൻ.
*നൂറൊളിവിനിഷ്ട്ടങ്ങൾ💝*
Lyrics പേര് കൊടുക്കാൻ മറന്നതാണോ?
2 പേര് ഉണ്ടായത് കൊണ്ട് കൊടുക്കാത്തതാവും,2 പാട്ടും വേറെ വേറെ ആളുകളല്ലേ
@@uvaisnperinthattiri2624 hoo... എന്നാലും കൊടുത്താൽ 🤷♂️
@@UmairKuruvambalam discription ൽ ഉണ്ട്
@@uvaisnperinthattiri2624set...
ഇന്നലെ കണ്ടില്ലായിരുന്നു.
Ok💌
മാഷാ അല്ലാഹ് വല്ലാത്തൊരു ഫീലിംഗ്സ് തോന്നുന്നുണ്ട്, ഞാനറിയാൻഡ് ഈ മദ്ഹിൽ ലയിച്ചു poyi...🥰
മാഷാ അല്ലാഹ് 💚💚
ഫാളിലി ഉസ്താദ് മൊഞ്ചാക്കി 😍😍
മനോഹരം വരികൾ ❣️❣️
അള്ളാഹു ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തിക്കട്ടെ... ആമീൻ 💚💚💚
Aameen
Ma sha Allah.. മദ്ഹിന്റ ഈരടികൾ മനസ്സിന്റെ മണിയറയിൽ മായാതെ.. 🥰
ഇഷ്ടം ഉസ്താദ്..🥰🥰
ഫാളിലി ഉസ്താദ് ❣️👌❤️
Really heart touching mashaallah
ഉസ്താദിന്റെ ashraquathul baith എന്നും രാവിലെ കേൾക്കുന്നവരാണ് ഞാനും എന്റെ മക്കളും
ماشاء الله......👍👍
ഫാളിലി ഉസ്താത് 🥰💚💚💚
മണിമുത്ത് നൂറോളിവേ മദ്
ഹോതി ഞാൻ നിലാവേ മാ
നാസം ത്വയ്ബായിൽ ചേർ
ത്തിവൻ പാടി നേതാവേ എ
ന്നെ മാദിഹീങ്ങളിൽ ചേർതി
ടാനായ് സ്നേഹ രാജാവേ...2
തിങ്കളെ ഞാൻ കണ്ടതില്ലാ
തങ്ക മുഖമാൽ വന്നതില്ലാ..2
തങ്ങളെ ഞാനെന്ന് കാണും
കാലമറിയില്ലാ..എന്റെ നോ
വ് തീരാൻ മദ്ഹ് മാത്രം വെ
റെ ശിഫയില്ലാ....
മണിമുത്ത് നൂറോളിവേ മദ്
ഹോതി ഞാൻ നിലാവേ മാ
നാസം ത്വയ്ബായിൽ ചേർ
ത്തിവൻ പാടി നേതാവേ എ
ന്നെ മാദിഹീങ്ങളിൽ ചേർതി
ടാനായ് സ്നേഹ രാജാവേ....
നാടു നീളെ ഞാൻ നടന്ന് നാ
വിലങ്ങു നിറഞ്ഞു നിന്ന്....2
നായകാ അങ്ങേക്കു പ്രിയ
നായ് മാറിടണമൊന്ന് നാളെ
റൂഹ് പിരിയാൻ കനിയണം
തിരു ഹള്റത്തിൽ നിന്ന്.....
മണിമുത്ത് നൂറോളിവേ മദ്
ഹോതി ഞാൻ നിലാവേ മാ
നാസം ത്വയ്ബായിൽ ചേർ
തിവൻ പാടി നേതാവേ..എ
ന്നെ മാദിഹീങ്ങളിൽ ചേർ
തിടാനായ് സ്നേഹ രാജാ
വേ....
ആശയുണ്ടേൻ മെഹബൂബേ
ആ സവിതത്തെക്കണയാൻ
എത്ര കാലം ഞാനിനിയും കാ
ത്തിരിക്കേണം പൂ മദീ റൗള
എൻ കണ്ണാലെ കാട്ടെണം....
പൂ മദീ റൗള എൻ കണ്ണാലെ
കാട്ടെണം....2
ഓർമ്മ വെച്ച കാലം തൊട്ടേ
ഓമൽ നബിയുടെ മദ്ഹ് കേ
ട്ട്...2
ആശിഖായി കണ്ടക്കിനാക്ക
ൾ പൂവണിഞ്ഞിടുമോ..ഹൈ
റുൽ അമ്പിയായെൻ നൊമ്പ
രങ്ങൾ തീർത്ത് തന്നിടുമോ..
റൗളാ കാട്ടി തന്നിടുമോ....
ആശയുണ്ടെൻ മെഹബൂബേ
ആ സവിതത്തെക്കണയാൻ
എത്ര കാലം ഞാനിനിയും കാ
ത്തിരിക്കേണം.. പൂ മദീ റൗള
എൻ കണ്ണാലെ കാട്ടെണം.....
പൂ മദീ റൗള എൻ കണ്ണാലെ
കാട്ടെണം....
മഹ്ശറ സഭയിൽ ചെന്ന് മാ
ലിക്കിന്റെ മുമ്പിൽ നിന്ന്....2
മേന്മയിൽ ശഫാആത്തെകി
ന്ന സയ്യിദരേ...എന്റെ മോഹ
മാണ് മദീനയിൽ വന്ന് അങ്ങ
യേ കാണാൻ.. നേരിൽ ഒരു
സലാം പറയാൻ....
(ആശയുണ്ടെൻ)
മാഷാഅല്ലാഹ്... ❣️❣️
ഫാളിലി ഉസ്താദ് മറ്റെല്ലാ മാദിഹീങ്ങളും നൽകുന്നതിൽ നിന്നും വ്യത്യസ്തമായ അനുഭൂതിയും ആനന്ദവുമാണ് സമ്മാനിക്കുന്നത്..
ഒരുപാട് ഇഷ്ടം 😘
Like here👇
ماشاء الله ✨
ഹൃദയത്തിൽ സ്പർശിക്കുന്ന വരികളും ആലാപനവും ...💚
അസ്ഹരി ഉസ്താദിന്റെ ഓരോ വരികളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നല്ലോ...🥺💔
കൂടെ ഫാളിലി ഉസ്താദിന്റെ ആലാപനവും... 🥺🤍
مـــاشــــاء الــلــه...🥺💔💚
മാഷാ അല്ലാഹ്. 🌹👌 ഫാളിലി ഉസ്താദ് പെരുത്ത് ഇഷ്ട്ടം 😘🤩😍
Masha allah🥰 ഇതും സ്വാദിഖ് പെരിന്താറ്റിരി ഉസ്താദിന്റെ വരികൾ ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്..
മാഷാ അള്ളാഹ്.. രണ്ട് സ്വാദിഖ് ഉസ്താദും തകർത്തു ❤❤ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ഈ കൂട്ടുകെട്ടിൽ നിന്നും
💝
ما شاءالله....
സന്തോഷം.....
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ....
ആമീൻ
♥️♥️ usthadine paad frvt
Masha Allah 🌹🌹
തളിക്കുളം ഹിഫ്ളിലെ ക്ലാസ്സും ഈ madh ഗാനം കേൾക്കാനും എന്താ രസം.
മാഷാ അല്ലാഹ് 👍👌
ഉസ്താദ് 🌹🌹🌹🌹
ഒരു ഭാഷയിൽ മാത്രം ഒതുക്കാതെ
പല ഭാഷയിലും മദ്ഹ്
പാടാൻ കഴിവുള്ളവരാണ്
ഹാഫിള് സ്വാദിഖ് ഉസ്താദ്.....🇮🇳
അങ്ങിനെയുള്ള മദ്ഹുകൾ
വരുമ്പോൾ ഒന്ന് കൂടെ
ജന ശ്രദ്ധ കിട്ടുവാൻ വലിയ
കാരണം ആകുമെന്ന
വലിയ പ്രദീക്ഷയിൽ
കാത്തു നിൽക്കുന്നു.......
🌹🌹🌹🌹🌹
ഉസ്താദിനു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ്
അവന്റെ പൊരുത്തത്തിലായി
നൽകട്ടെ.... ആമീൻ
Masha Allah 💐💐💐
What a feel ❤️
Madiheengalil cheerk rabbeee🥰
Masha allah 😭😭😭 fazily ustadinn deerga ayussum afiyatum nalgane allah
Masha Allah nalla combosing
Hafiz sodiq musliyar perinthattiriyude rajanayil hafiz sodiq fazili goodalloor 💚💚💚💖💖പൊളിച്ചു
Masha Allah 💜😍 falili usthad 💜😍 adipoli song
❤ഉസ്താദേ ഞങ്ങൾ അങ്ങയിലൂടെ മുത്ത് നബിയെ കാണുന്നു... സർവ്വേശ്വരൻ ഇനിയും അങ്ങയുടെ നാവിന് ശക്തി നൽകട്ടേ
അൽഹംദുലില്ലാഹ്❤
മനസ് മദീനയിൽ എത്തിച്ച മദ്ഹ് ഗാനം.👌👌👌👍🌹
ഈ ഗാനം എത്ര കേട്ടിട്ടും മതിവരുന്നില്ല.🤲
Masha Allah 🌹
ഇന്നും എന്റെ watsapp status ഈ മധുരമേറിയ ഗാനം ആണ്... എത്ര കേട്ടാലും മതി വരുന്നില്ല...🎤🎶 തിങ്കളെ ഞാൻ കണ്ടതില്ല 😊
Falili usthad wonderfull feeling song
Yes
ഓർമ വെച്ച കാലം തൊട്ടേ... ഓമൽ നബിയുടെ മദ്ഹ് കേട്ട്.....❤️♥️💞മനസ്സിൽ തട്ടുന്ന വരികൾ 💞💞💞💖♥️🌹❤️
Masha Allah
ഉസ്താദിന്റെ കൂടെയുള്ള പഴയ ഉംറ യാത്ര ഓർമ വരുന്നു
എനിക്ക് ഒരു channel ഉണ്ട് ഒന്ന് ചാനൽ കയറി ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക* *SUBSCRIBE* th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
th-cam.com/video/pwH7A0VqRTE/w-d-xo.html
🌹🌹🌹🌹🌹♦️♦️
*Islamic studies and Madh song*
*PLEASE*👉👉♦️♦️♦️♦️♦️♦️♦️
*ಈ ಚಾನಲ್ ನಲ್ಲಿ ಮದ್ಹ್ ಹಾಡುಗಳು ಹಾಗೂ ಇಸ್ಲಾಮಿಕ್ ಕಲಿಕೆಗಳು ಇತ್ಯಾದಿ ವಿಷಯಗಳನ್ನು ಒಳಗೊಂಡ ಚಾನೆಲ್ ಆಗಿರುತ್ತದೆ, ಪ್ರಸ್ತುತ ನಿಮಗೆ ಇಷ್ಟವಾದಲ್ಲಿ ದಯವಿಟ್ಟು, ಈ ಚಾನೆಲಿಗೆ ಸೇರಿ ಮತ್ತು ಸಹಕರಿಸಿ* *SUBSCRIBE SUBSCRIBE*♦️♦️♦️
*SUBSCRIBE*♦️♦️♦️♦️♦️♦️
💽🎥💻k
അൽഹംദുലില്ലാഹ് ഉസ്താദിന്റെ മദ്ഹ് കേൾക്കാൻ എന്നും താല്പര്യമാണ്...
Usthade.. duayil ulppeduthane.. 🤲🏻🤲🏻
ഹബീബിൽ ലയിച്ചു പോകുന്ന ശ്രവണ മധുരമായ ഈരടികൾ. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ അതോടൊപ്പം നമുക്കും ആമീൻ
😍ഉസ്താദിന്റെ ആങ്ങളയാണ് ✌️👌
ഇക്കാക്കയെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി ✌️✌️✌️✌️✌️😍😍😍😍
Swadhiq ഉസ്താദിൻ്റെ ബുർദകളും പാട്ടുകളും ഇഷ്ട്ടമുള്ളവർക്ക് like അടിക്കാൻ ഉള്ള സ്ഥലം👍🏻👍🏻👍🏻❤️❤️🎉🎉🎉🎉
Njan ഒരുപാട് പങ്കാടുത്തിട്ടുണ്ട്
എനിക്ക് ഇഷ്ടമാ
ഉസ്താദിന്റെ ചിരിയും മുത്തിന്റെ മദ്ഹും.... മാഷാ അല്ലാഹ്
മാഷാ അല്ലാഹ് 🤲🤲🤲🤲ഹൃദയത്തിൽ തട്ടുന്ന വരികൾ
Falili usthad thanne vennam padan 👍👍👍👌👌👌
Masha allah....😍
Usthad....💕
ഉസ്താദിന് അള്ളാഹു റഹ്മത്തും ബറകത്തും പ്രദാനം ചെയ്തു കൊടുക്കട്ടെ ആമീൻ
ഉസ്താദിന്റെ പാട്ട് വളരെ ഇഷ്ടമാണ് 💞അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ......
Adi poli masha alla റബ്ബ് usthaadhinte സൗണ്ട് nilanirthatte
ആമീൻ
ഉസ്താദിന്റെ ആ പുഞ്ചിരി കാണുമ്പോ തന്നെ ഒരു സന്തോഷം ആണ് ❤️
അള്ളാഹു ഉസ്താദിൻ derkaisum ahafeyathum നൽകണേ allah
സ്വാലിഹത്തായവരുടെ കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ഉസ്താ... ദുആ യിൽ ഉൾപ്പെടുത്തണം...
Masha allah iniyum padanulla deerkayasum afiyathum nalkatte ameen 🤲🤲🤲
Fazili usthadinte songum twaha thangaldym manasil tharach kayarum nalla song 😘
തങ്ങളെ ഞാനെന്ന് കാണും... 💙❤🥺
ഓരോ വരികളും എത്ര അർത്ഥവത്തായ വരികൾ.....
മരിക്കുന്നതിന് മുൻപ് ഒരുനോക്കെങ്കിലും ആ മണിമുത്തിനെ കാണാൻ അല്ലാഹു നമുക്കെവർക്കും തൗഫീഖ് ചെയ്യട്ടെ...
ആമീൻ... ആമീൻ 🥺🤲🤲
Masha allah ❤️❤️
MASHA ALLAH
prophet Muhammad صلى الله عليه وسلم😍😍
മക്കളെ ഇതൊക്കെ Headset വെച്ച് കേൾക്കണം എന്തൊരു feeling ആണ് wow
എനിക് വല്ലാത്ത ഇഷ്ടാമാൻ ഉസ്താദിന് ബുർദ മദ് ഗാനങ്ങളും
പെരുത്ത് ഇഷ്ട്ടായി....... ഫീലിംഗ്സ്
Masha allah falili usthad❤️❤️❤️❤️❤️❤️🥰🥰❤️❤️
ഉസ്താദിന്റെ പാട്ട് കേട്ടാൽ അതിൽ ലയിച്ചു പോകും ഉസ്താദിന് ഇതു പോലെ നല്ല പാട്ടുകൾ പാടാൻ അല്ലാഹുവേ തൗഫീഖ് ഏകണെ. ആമീൻ
വരികൾ ഓരോന്നും മദീനയിൽ എത്തുന്നു അൽഹംദുലില്ലാഹ് ❤️❤️🥰🥰
ഫാളിലി ഉസ്താദ് ന്റെ ബുർദ കേട്ട് മുത്ത് നബിയോട് ഇഷ്ഖിൽ ലയിച്ചവരുണ്ടോ
ഉസ്താദ് ഇഷ്ടം 😍
🌹🌹🌹🌹🌹🌹🌹🌹
മാഷാഅല്ലാഹ്.......
വല്ലാത്തൊരു വരികൾ...
വരികൾക്ക് കൂടുതൽ ചേല് നൽകുന്ന ട്യൂൺ...
ഈ വരികൾ നമ്മുടെ പ്രിയപ്പെട്ട ഫാളിലി ഉസ്താദ് മധുര ശബ്ദത്തിൽ പാടിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലിങ്.........
ഈ മദ്ഹ് കേട്ടാൽ ഒരു കൊതിയോടെ വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.....
അള്ളാഹു മുത്ത് നബിയുടെ വലിയൊരു ആശിഖായി മാറാൻ തൗഫീഖ് നൽകട്ടെ........ആമീൻ.
امین امین
ma sha allah..usthad nte burdha ishtamullavar like adikoo
ഇത് പോലെ ബുർദ മുഴുവനും ചൊല്ലിയാലും 🥰😘😘
ആ സവിധത്തി അണയാൻ തൗഫീഖ് നൽകേണമേ റബ്ബേ 💚
Falili usthad ishtam💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Masha Allah..
മധുരിതം 😍😍
ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോ പ്രത്യേക ഒരു ഫീൽ ആണ്
അൽഹംദുലില്ലാഹ് 😍മാഷാഅല്ലാഹ് 😍അള്ളാഹു നമ്മടെ ഉസ്താദിൻ ആഫിയതുള്ള ദീർഘായുസ്സ് nalkatte❤️
മാഷാ അള്ളാഹ്.. ഫാളിലി ഉസ്താദ് 🧡
Illyaskka ❤️❤️❤️
Hafil usthade ningalod enikk walare istaman Karanam ningalude maduramaaya madh ....
ഉസ്താദെ നശീദകൾ വരട്ടെ🙏🏻👍 കട്ട വെയ്റ്റിംഗ്
Masha Allah ❣️
Usthad❤️💚
ماشاءاللہ الحَمْدُ ِلله
oru nimisham chirakukal illathe angu madheenayil ethikkan kazhinju usthadinte eee varikalk ماشاءاللہ
الصلاة والسلام علیك یا رسول الله ﷺ
Masha allah ഉസ്താദ് 🥰🥰🥰🥰🥰🌹🌹🌹🌹🌹❤❤❤❤
ما شاء اللّٰہ 🥰
My one of favourite usthad and his voice my favourite ❤️
അല്ലാഹു ഈ മദ്ഹിൻ്റെ ബറകത്ത് കൊണ്ട് പൂ മദീനയിൽ എത്താൻ തൗഫീഖ് ചെയ്യണേ 🤲🏻🥺❤️
ഉസ്താദിന് അള്ളാഹു ആഫിയത്തും ദിർകയുസ്സും നൽക്കട്ടെ അമീൻ
ഫാളിലി ഉസ്താദിനെ പെരുത്തിഷ്ടം 🥰🥰🥰🥰🥰💖💖
മുത്ത് നബിയുടെ മദ്ഹ് പാടുന്ന ഈ ശബ്ദം എന്നും നിലനിറുത്തി കൊടുക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ
അള്ളാഹുവേ ഞങ്ങളെ മദീന യിൽ എത്തിക്കാതെ മരണം നൽകല്ലേ a😭😭y
Masha allha.... ഒരുപാട് തവണ കേട്ടു.... ഞങ്ങളെ madeenayil ethikane allhaaaa 🤲🤲🤲🤲🤲
Masha Allah usthad maadh paat kelkan Alhamdulellah Hafiyatholla Dhiragush nalgallah 🤲
മനോഹരം ആയിട്ടുണ്ട് 👌ഉസ്താദ് 💓ദുആ ചെയ്യണേ 🤲
പൊളി ഉസ്താദേ 🤩🤩🤩🤩
ഉസ്താദിന്റെ പാട്ടിന് വല്ലാത്ത feeling ആണ്. പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.
ഉസ്താദിന്റെ aswalathu vasalamualika പറയുന്ന ഗാനം കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.😔😞
എത്ര കാലം ഞാൻ ഇനിയും കാത്തിരിക്കണം😢
പൂമതി റൗളയെ കണ്ണാലെ കാട്ടേണം.....,,🤲