Amras... Nhan ee video ethra thavana kandennu enikku thanne ariyillaa... Oro thavana kaanumpozhum first & last scene enne pinneyum, pinneyum karayippikkunnu❤️
എനിക്കുണ്ടായിരുന്നു ഒരു പൊന്നു മോൾ എന്റെ മോളും കൂട്ടുകാരിയും വഴികാട്ടിയും എനിക്ക് എല്ലാമായിരുന്നു എന്റെ കുട്ടി 😢😢2 വർഷം മുന്നെ cancer എന്ന വലിയ ഒരു പരീക്ഷണം ഞങ്ങളെ തേടി വന്നു 😢 കഴിഞ്ഞ നവംബർ ൽ അവളുടെ 19 മത്തെ വയസിൽ അവൾ അല്ലാഹുവിലേക്ക് മടങ്ങി 🤲🏻🤲🏻 ഇന്ന് ഞാൻ ആ വിധി യോട് പൊരുത്തപ്പെട്ടും ചില സമയങ്ങളിൽ പൊരുത്തപ്പെടാനാവാതെയും കഴിയുന്നു 😢😢 എല്ലാവരും എന്റെ പൊന്നു മോൾക് വേണ്ടി ദുഹാ ചെയ്യണം 🤲🏻🤲🏻😭😭
എനിക്കുമുണ്ട ഒരു മോൾ എന്റെ രാജകുമാരി ചെറിയ കുറച്ചു മോഹങ്ങളും എല്ലാം കാണുന്ന അറിയുന്ന എന്റെ സർവശക്തൻ എന്റെ ഹലാലായ ആഗ്രങ്ങൾക്കൊപ്പം എന്റെ കൂടെ കൂടാൻ എല്ലാവരും ദുഹാ chryyanam
Amrasinde കരിയറിൽ ഏറ്റവും മികച്ച വീഡിയോ.. ഒരു സന്തോഷം തോന്നിയ വീഡിയോ.. ഒരു ഉമ്മയെ മകൾ കൂട്ടുകാരിആയി കാണുക എന്നത് അധികം ആർക്കും ലഭിക്കാത്ത ഭാഗ്യം ആണ്.. ❤️ഗോഡ് ബ്ലസ്സ് യൂ....
ആര് പറഞ്ഞു മാതാപിതാക്കൾ മക്കൾ എന്റെ ജീവിതത്തിൽ സത്യം ആണ് ഞങ്ങൾ മാതാ പിതാക്കളും മക്കളും ഇന്ന് വരെ സുഹൃത്തുക്കളെ പോലെയാണ് കളിയും ചിരിയും സ്പോർട്സ് പരമായും കേറാംസ് അങ്ങനെ ഒരുപോലെ കൂടി ആലോചിച്ചേ തീരുമാനം എടുക്കൂ 14വയസ് മുതൽ 41വരെ യുള്ള മക്കൾ ആണ് എനിക്ക് 20ന് മേലോട്ട് പ്രായം ഉള്ളവരുമായി കൂടിയാലോചിച്ചു എന്തും തീരുമാനിക്കൂ രണ്ടുപേർ പ്രായപൂർത്തി ആയിട്ടില്ല 17ന് താഴെയാണ് എങ്കിലും അവരും കൂടെ കേൾക്കെ പറയും
മക്കളെ ശാസിക്കുകയും ഗുണദോഷം ഒക്കെ വേണം അതുപോലെ അവരെ സ്നേഹിക്കുകയും ചങ്ങാതി ആയിക്കാണുകയും ചെയ്യുന്ന മാതാപിതാക്കൾ മക്കൾ ഇവരുടെ ജീവിതം കുടുബം സ്വർഗം ആവും ദുനിയാവിൽ തെറ്റിലേക്കു വീഴാതെ രക്ഷിതാക്കൾ ശ്രന്ദിച്ചാൽ happy maasha allaahu ദീർഘസുമംഗലി ഭവ. സാരമില്ല കരയരുത് സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ പോവുക ഒരിക്കൽ ജന്മം തന്നവരെ പിരിയാതെ പിരിയേണ്ടി വരും അതും ചെറിയ ചെറിയ സമയം അകലും ന്തോറും അടുക്കും അതാണ് വിവാഹം god blass.
Enik mansil akum a ithaude feel.... Same feeld eth pole 2 ponn makkal enikum..... Ente makklum ente logham ente jeevan🥰🥰🥰🥰🥰🥰... Ente molude kalyanam ente um oru valya sopnam an💞🤲🤲🤲🤲🤲inshaAhlla
Ith vare comment ittitillaa..pakshe ith kandappo idaathirkaan thonniyillaa…such a heartfelt moment😢..ente marriage orma vannu poii…you are a great photographer…Stay Same..
ഒരു പത്തു പതിമൂന്നു വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ നിൽക്കാൻ പോകുന്ന സ്ഥാനത് ഉമ്മ പറഞ്ഞത് ഫീൽയ്തു... she is my back bone❤my littl daughter.. amras so graceful and touched vdio dear👍🏻
Msg sent ആയി പോയി ഫുൾ എഴുതി കഴീഞീല്ല.നിന്നേ വർഷങ്ങക്കു ശേഷം സോഷ്യൽ മീഡിയയിൽ കൂടി കാണാനാണ് വിധി... കൊടുവള്ളി സ്കൂൾ കലോത്സവം ഓർമകളിൽ എന്നും വല്ലാത്തൊരു ആവേശമായിരുന്നു നമ്മൾക്ക് കാലങ്ങൾക്ക് ശേഷം നിന്നേയും മകളേയും ഒരുമിച്ച് കാണാൻ സാധിച്ചു സന്തോഷമിയീ ഒത്തിരി ഓർമകൾ മനസ്സീൽ തെളിയുന്നു.... മകൾക്ക് ഒത്തിരി സന്തോഷത്തോടെ വിവാഹ മംഗളാശംസകൾ നേരുന്നു...
This video gave me a special feel….can’t take off my eyes from the bride…especially from the scenes with Aayisha song….and the bride’s mom is so young and charming…
Amras... Nhan ee video ethra thavana kandennu enikku thanne ariyillaa... Oro thavana kaanumpozhum first & last scene enne pinneyum, pinneyum karayippikkunnu❤️
😢😢😢last seen 😢
Ethra pavappatta penkuttygaluda kallyaanam kazhippichu vittooda doorthu.ithinu veandi chilavakiya paguthi paisa mathi
@@shahlashahanas3651.
Shameera ummayanno
എനിക്കുണ്ടായിരുന്നു ഒരു പൊന്നു മോൾ എന്റെ മോളും കൂട്ടുകാരിയും വഴികാട്ടിയും എനിക്ക് എല്ലാമായിരുന്നു എന്റെ കുട്ടി 😢😢2 വർഷം മുന്നെ cancer എന്ന വലിയ ഒരു പരീക്ഷണം ഞങ്ങളെ തേടി വന്നു 😢 കഴിഞ്ഞ നവംബർ ൽ അവളുടെ 19 മത്തെ വയസിൽ അവൾ അല്ലാഹുവിലേക്ക് മടങ്ങി 🤲🏻🤲🏻 ഇന്ന് ഞാൻ ആ വിധി യോട് പൊരുത്തപ്പെട്ടും ചില സമയങ്ങളിൽ പൊരുത്തപ്പെടാനാവാതെയും കഴിയുന്നു 😢😢 എല്ലാവരും എന്റെ പൊന്നു മോൾക് വേണ്ടി ദുഹാ ചെയ്യണം 🤲🏻🤲🏻😭😭
Ameen
Aameen
Inshallah
Aameen.. Inshaallah
Molk.swargamkodukkatte.ningalk.samadanavumnalkatte
എനിക്കുമുണ്ട ഒരു മോൾ എന്റെ രാജകുമാരി ചെറിയ കുറച്ചു മോഹങ്ങളും എല്ലാം കാണുന്ന അറിയുന്ന എന്റെ സർവശക്തൻ എന്റെ ഹലാലായ ആഗ്രങ്ങൾക്കൊപ്പം എന്റെ കൂടെ കൂടാൻ എല്ലാവരും ദുഹാ chryyanam
എനിക്കാണേൽ karanji കണ്ണും കാണുന്നില്ല ഇതു വരെ ഇങ്ങനെ ഒരു കല്യാണ വീഡിയോ കണ്ടില്ലേ something special...... ☹️😕☹️best off luck amras big salute 🫡🫡
Makkalude ishtam manasilakunna ummamare kitunavar bhaghyam ulavayann... 🥺💕
Amrasinde കരിയറിൽ ഏറ്റവും മികച്ച വീഡിയോ.. ഒരു സന്തോഷം തോന്നിയ വീഡിയോ.. ഒരു ഉമ്മയെ മകൾ കൂട്ടുകാരിആയി കാണുക എന്നത് അധികം ആർക്കും ലഭിക്കാത്ത ഭാഗ്യം ആണ്.. ❤️ഗോഡ് ബ്ലസ്സ് യൂ....
❤️❤️👍🏻
❤
@@aambroweddingfilms6498 💞
Athe aaa moli ntte oru bhagayam
ആര് പറഞ്ഞു മാതാപിതാക്കൾ മക്കൾ എന്റെ ജീവിതത്തിൽ സത്യം ആണ് ഞങ്ങൾ മാതാ പിതാക്കളും മക്കളും ഇന്ന് വരെ സുഹൃത്തുക്കളെ പോലെയാണ് കളിയും ചിരിയും സ്പോർട്സ് പരമായും കേറാംസ് അങ്ങനെ ഒരുപോലെ കൂടി ആലോചിച്ചേ തീരുമാനം എടുക്കൂ 14വയസ് മുതൽ 41വരെ യുള്ള മക്കൾ ആണ് എനിക്ക് 20ന് മേലോട്ട് പ്രായം ഉള്ളവരുമായി കൂടിയാലോചിച്ചു എന്തും തീരുമാനിക്കൂ രണ്ടുപേർ പ്രായപൂർത്തി ആയിട്ടില്ല 17ന് താഴെയാണ് എങ്കിലും അവരും കൂടെ കേൾക്കെ പറയും
എന്റെ ഉമ്മയാണ് ന്റെ ബസ്റ്റ് ഫ്രണ്ട്.. 🥰🥰🥰
Andeyum
Endeyum
മക്കളെ ശാസിക്കുകയും ഗുണദോഷം ഒക്കെ വേണം അതുപോലെ അവരെ സ്നേഹിക്കുകയും ചങ്ങാതി ആയിക്കാണുകയും ചെയ്യുന്ന മാതാപിതാക്കൾ മക്കൾ ഇവരുടെ ജീവിതം കുടുബം സ്വർഗം ആവും ദുനിയാവിൽ തെറ്റിലേക്കു വീഴാതെ രക്ഷിതാക്കൾ ശ്രന്ദിച്ചാൽ happy maasha allaahu ദീർഘസുമംഗലി ഭവ. സാരമില്ല കരയരുത് സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ പോവുക ഒരിക്കൽ ജന്മം തന്നവരെ പിരിയാതെ പിരിയേണ്ടി വരും അതും ചെറിയ ചെറിയ സമയം അകലും ന്തോറും അടുക്കും അതാണ് വിവാഹം god blass.
Silma സൂപ്പർ. Claimax ഒരു രക്ഷയും ഇല്ല 🔥
Enik mansil akum a ithaude feel.... Same feeld eth pole 2 ponn makkal enikum..... Ente makklum ente logham ente jeevan🥰🥰🥰🥰🥰🥰... Ente molude kalyanam ente um oru valya sopnam an💞🤲🤲🤲🤲🤲inshaAhlla
Ith vare comment ittitillaa..pakshe ith kandappo idaathirkaan thonniyillaa…such a heartfelt moment😢..ente marriage orma vannu poii…you are a great photographer…Stay Same..
ഒന്നും പറയാനില്ല... ഞങ്ങളെ മുത്തൂന്റെ മോളെ നിക്കാഹ്.. അൽഹംദുലില്ലാഹ്...
ഒരു പത്തു പതിമൂന്നു വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ നിൽക്കാൻ പോകുന്ന സ്ഥാനത് ഉമ്മ പറഞ്ഞത് ഫീൽയ്തു... she is my back bone❤my littl daughter..
amras so graceful and touched vdio dear👍🏻
വാപ്പച്ചിക് നല്ല ടെൻഷൻ ഉണ്ട് ടെൻഷൻ ആവണ്ട വാപ്പച്ചി 🥰🥰🥰🥰🥰🥰❤
Oru penninte jeevithathil orikkalenkilum neridenda situation... 💔💔
Valare mikacha video.. Thankyou amraskka for this one❣️... Heart touchingvideo
Msg sent ആയി പോയി ഫുൾ എഴുതി കഴീഞീല്ല.നിന്നേ വർഷങ്ങക്കു ശേഷം സോഷ്യൽ മീഡിയയിൽ കൂടി കാണാനാണ് വിധി... കൊടുവള്ളി സ്കൂൾ കലോത്സവം ഓർമകളിൽ എന്നും വല്ലാത്തൊരു ആവേശമായിരുന്നു നമ്മൾക്ക് കാലങ്ങൾക്ക് ശേഷം നിന്നേയും മകളേയും ഒരുമിച്ച് കാണാൻ സാധിച്ചു സന്തോഷമിയീ ഒത്തിരി ഓർമകൾ മനസ്സീൽ തെളിയുന്നു.... മകൾക്ക് ഒത്തിരി സന്തോഷത്തോടെ വിവാഹ മംഗളാശംസകൾ നേരുന്നു...
❤️❤️
5:20 Quality 👋🔥
Masha allah... My girl... ❤️❤️... Amras.... Thank u so much dear for making this video more beautiful... ❤️❤️👍🏻
വെഡിങ്ന്റെ ഇവന്റ് ആരാ
💐
❤
"പുട്ടിയാണല്ലോ - മകളുടെ മെയിൻ😂
ഇത്രമേൽ മകളെ പുട്ടിയിടീച്ച ഉമ്മയുടെ സൗന്ദര്യ അവബോധം എത്രത്തോളം നിർഗുണമാണ്.
Ummayum molum ann parayullaa 🥰😻poliii😻nazriya yudee oru cut und😻
Amraskka edutha vedioyil enik eetavum ishtapettathum kann niranjathumaaya vedio
സന്ദൂർ മമ്മി 😍
Mashaallah mabrook safeenantey jeshtattiyanallo frst kandappoley evideyo kandapoley tonni
Amraskka adipwli video. Innathe song ellam pwli aan
Ente mrgin amras ikaak kodknm work🤗insha allah🥰
It's very special video amraskkaa.....oraalum kann nirayathee ithinte last kanukayilla ... 🙃😍
Amraskka last sharikkum kannu niranju poyi.. ente ummiye orthu poyi.. gud work, vakkukalilla
Nalla rasandayirunnu video kanan....video adipoliyayittund..
First and last scene heart feeling aayippoyi, soopper video, ithupole video cheyyaan amrasine pattooo
No words to say ....
Hatsoff amras ikka
Sherikkuu wedding poya feell Oru rakshyilla vedio adipolii♥️ Masha Allah
Amraskka vallathaa oru feel. ❤️ Orupad ishttaayi.
കോഴിക്കോട് അല്ലേ
ഞങ്ങളുടെ സ്വന്തം സെഫീന മാമിന്റെ സഹോദരി ആണല്ലോ 😍👍😘
Masha allah. Ammayi pande poli alle . Neenumolu kalaki. ❤️
മാഷാ അള്ളാഹ്.... Shemithaa.... 👍
❤️❤️
maadha allha😍😍
Last sad seen kandapole, ummaye kettipidichu karanja samayam sharanya chechiye ormavannu, athe face cut thonni
Allahu anugrahikkatte ,💕💕💕💕💕
Aameen ❤️
Bride evdekkeyo Jasmine jaffar nte cut llyee....
Firstil ummade wordsm lastil scnm karayipich🥺heartil thattiyaa oru vdeo ❤
Nghnthe ummane kitaan vendii aarum kodhikum... ❤
Masha allah🥰 avasanam karayipichukalanjallo mole🥰😘😘
ഈ ഫീൽ ഞാൻ അനുഭവിച്ചു തുടങി
Awff... No wrds... 🥹❤️.. Athrakkum adipwoli video... Shooting editing everything... 🥺❤️🔥
Bride evideyokkkezhe nazriyante look😁😁😁😁😁😁😁
This video gave me a special feel….can’t take off my eyes from the bride…especially from the scenes with Aayisha song….and the bride’s mom is so young and charming…
Sooperb making...touchwood
Eth vare kandathil eettavum sakadamayathum sathoshamayathum olla video sherikum karachil vannu ethoke oorma varumbol entethum oorma varukaya
Sherikum karayipicha vdo😥😥1st nd last scene 😥😍
Unique wedding video 💯masha allah 😊
Last karayppichalnjello....🥺masha allah💞💞
Dress colour pora
Masha allah adipoli ❤
Ee mrg place evideya
Amraskka polichutta
Masha Allah 😍 best wedding video . Where you got these songs? super 😍
നല്ലൊരു വീഡിയോ, ❤️
Sathyam parayaalo kannil nin vellam vann poyi 🥺❤️
Last scene kand orupad 😢
ഇതുപോലെ കൂട്ടിനു പോയി love ആയ ഒരു ഫ്രണ്ട് ഇച്ചും ഉണ്ട് 😅
എനിക്കും ഉണ്ട്
Masha'a Allah. Super aayikkunu👏...
Last moment kannu niranju🥲
Yenikum ende makale miss cheyunund
Sandoor mommy 🤩🤩🤩🤩🤩
Mashallh... 😍😍adipoli❤️
No words ❤️.....
Oru film kanda feel🥰
മൂന്നു വയസ്സ് മുതൽ. അപ്പോൾ അതിന്ന് മുന്നെയോ
Maashaallahh 😍♥️✨ addipwolii aayittund Ellaam 🥹
Eee video kandappo Last sean Njn ariyaathe karanj poyii🥰
nammlok ummane best frnd aakan poya pedum 😂😹
Enthina ithra emotional akunne 😔 pinna mood matiyath nannayi 👍👌
ഈ ബറൈഡ് എവിടെ ഉള്ളതാ
Masha Allah 💞
Masha allah❤what a beautiful vedio🔥🙌🥺
Masha allah super onnum
Parayan illa.
Poli vedio ✌✌✌
Mashaallah super videos 👍👍 ente nattukari
No words adipoli❣️
Last sad aaki 🥺❤️
മൂന്ന് വയസ് മുതൽ എന്ന് എന്താ പറഞ്ഞത്
Awww!! Last Part! heart touching one!!🥺💕
Our movie nokiya feeling avasanam karanjupoy
Every girls heart touching moment 🥹
❤the end eyes became watery
3vayass muthalo🧐🧐🧐
karanjoru weddingvedio undenkil ithayirikum
Glorifying the wedding!!!
I wish everyone give a look in After effects 😃
Awesome video ✨❤️
ഇത്ത കൊടുവള്ളി ആണോ
Masha Allah..❤️super video❤️last moment ente kann niranju poyi🥺
Last seen kand njn karanju😢😢
Very nice wedding video, 👍👍👍
Ithaaaa super
Shemitha....ingalu powli alle
❤️❤️
ENT kadappo sherikkum sangadam ayi
Last karanjjupoyiii😭
Masha allah. 😍💥💥💥
Aaaww🥺❤❤
Masha allah
ഒരു തരി പൊന്നില്ല 👍👍good👍
masha allah..... Adi poli ❣️