കസിനെ കല്യാണം കഴിച്ചു 💕 | FAHMIDA & SHANOOB | AAMBRO WEDDING FILMS | AMRAS AMEEN |

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 399

  • @ansilanoos8313
    @ansilanoos8313 ปีที่แล้ว +492

    നമ്മളെ പൂർണ്ണമായും അറിയുന്ന ഒരാളെ കിട്ടുന്നതിനേക്കാളും വലിയ ഭാഗ്യം വേറെ ഇല്ല. Happy married life❤️

  • @sandhyagirishpkd
    @sandhyagirishpkd ปีที่แล้ว +133

    ക്യാമറാമാൻ ബിഗ് സല്യൂട്ട്.. 👍അവരുടെ ജീവിതത്തിലെ എപ്പോഴും മറക്കാനാവാത്ത ഒരു നല്ലൊരു മൊമെന്റ് അത് ഇത്രയും വളരെ മനോഹരമായി എടുത്ത് കാണുന്നവർക്കും കണ്ണ് നിറയുന്ന രീതിയിൽ എടുത്ത അല്ലെങ്കിൽ അത് ഇത്രയും നല്ല രീതിക്ക് പ്രസിഡന്റ് നല്ലൊരു കഴിവ് തന്നെയാണ്... Such a wonderful couples ❤‍🩹

  • @zakihussain.k9892
    @zakihussain.k9892 ปีที่แล้ว +318

    ഈ വീഡിയോ മുഴുവനും ഞാൻ കരഞ്ഞു കൊണ്ടാണ് ഞാൻ കണ്ടത് എന്നെപ്പോലെ കരഞ്ഞുകൊണ്ട് ഈ വീഡിയോ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കണേ I miss you Uma and ഉപ്പ 😭😭😭

  • @_i_nichuz_craft
    @_i_nichuz_craft ปีที่แล้ว +115

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
    Happy married life😍

  • @Smavoor
    @Smavoor ปีที่แล้ว +26

    ങ്ങളെ കല്ലിയാണ വീഡിയോ കാണുമ്പോൾ എന്താ കണ്ണ് നിറയുന്നത് 😢 ഹാപ്പി & sad ഒക്കെ നല്ല ഫീലിംഗ് 😔❤

  • @shamsidhanizarshamsi3308
    @shamsidhanizarshamsi3308 ปีที่แล้ว +22

    എന്താ പറയാ.......ഒരു family film കണ്ടിറങ്ങിയത് പോലെയൊരു feel.... Masha allah...😍😍😍. Amras ഒരു രക്ഷയുമില്ല,...super എന്നൊക്കെ പറഞ്ഞാൽ ചെറുതായി പോകും.... ഒന്നും പറയാനില്ല. 👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝

  • @sharbinafuad72
    @sharbinafuad72 ปีที่แล้ว +19

    Amrasikkaade workil ithrem heart touching aaytt mattonninem njn kandila..

  • @rasheed616ali7
    @rasheed616ali7 ปีที่แล้ว +29

    Beautiful work. ഒളിച്ചോട്ടങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എന്താണ് ഫാമിലി ഒരു ഫാമിലിയിൽ മക്കളുടെയും മാതാ പിതാക്കളുടെയും ബന്ധം എന്താണെന്ന് ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി കാണാൻ പറ്റും.എന്തോ ഇത് കണ്ടപ്പോ എവിടെയോ ഒരു നീറ്റൽ 😢. All the best

  • @RaheemaJunaid-q1c
    @RaheemaJunaid-q1c 3 หลายเดือนก่อน +6

    ഉപ്പയുടെ കണ്ണ്ണിരഞ്ഞപ്പോ ഞാനും അഗ്രഹ്റിച്ചു....ഈ ഭൂമിയിൽ എൻ്റെ ഉപ്പ ഉണ്ടായിരുന്നെക്കിൽ....😢.happy married life ❤

  • @fathimamuhammediqbal1302
    @fathimamuhammediqbal1302 ปีที่แล้ว +5

    Amraskante Ee video bayangaram ishttaaayiii 🥰👍🏻🫶🏻

  • @shyrajkh5295
    @shyrajkh5295 ปีที่แล้ว +17

    മൊഞ്ചത്തി കുട്ടി...... ലൈഫും മൊഞ്ചാവട്ടെ..... 👍👍

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 10 หลายเดือนก่อน +3

    Masha allah. Happy married ലൈഫ്.. ജീവിതം മൊത്തം ഹാപ്പി ആവട്ടെ. ആമീൻ..

  • @Minnnaaayyy
    @Minnnaaayyy ปีที่แล้ว +25

    Maashaa Allah ♥️
    സന്തോഷം എന്നൊരു film ഉണ്ട് Anusitharayude...
    അതിന്റെ climax സീന്‍ പോലെ ഉണ്ട്...സെയിം..
    ഭയങ്കര feel ഉള്ള....
    Athil കാണിച്ച പോലെ സ്നേഹം നിറഞ്ഞ കുടുംബവും...❤

  • @majeedck1783
    @majeedck1783 ปีที่แล้ว +111

    ഇ വിഡിയോ കണ്ട പോൾ ക്കരച്ചിൽ വന്നുട്ടോ

  • @affiyaasharaf5866
    @affiyaasharaf5866 3 หลายเดือนก่อน +3

    ആദ്യമായിട്ടാണ് ഒരു കല്യാണ വീഡിയോ കണ്ടു കരയുന്നത് 🥹♥️

  • @salavudeenibrahim734
    @salavudeenibrahim734 ปีที่แล้ว +20

    ഈ വീഡിയോ യാദൃച്ഛികമായി കാണാനിടയായി എന്നാൽ ഞാൻ ശ്രദ്ധിച്ചത് വധു വരന്മാരെക്കാളുപരി ആ ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും ആണ് ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ചു ഏറ്റവും നല്ല കല്ല്യാണ വീഡിയോ കൂടുതൽ വലിച്ചുനീട്ടിയിട്ട് കാരിയമില്ല കുറച്ചുമതി ഉള്ളത് ഭംഗിയായിചെയ്യുന്നതിലാണ് കാര്യം. വീഡിയോ കൈകാര്യം ചെയ്തയാൾക് അഭിനന്ദനങ്ങൾ.

  • @minalma7857
    @minalma7857 ปีที่แล้ว +10

    Njn oru karyam parayam arkum ishtamayillengilum kuzhappamilla.....orikkalum makkale klyana divasam karayikkaruth......❤......avar vijarikkum veettil ninn pirinju pokunnu enn .....karuthi manas vedanikkum.......cool ayi happy ayi paranju viduka.............enthu vannalum vilipurath parents und enna dhyryam kodukkuka..........enthina karayikkunneeee❤❤❤

  • @haneefa821
    @haneefa821 ปีที่แล้ว +13

    sathyaane paranchade purathe janiche valarnna aalkaarke kurache attachment koodum..vere onnum kondalla..vere relatives onnum illallo aduthe...eppizhum parents inte koode aayadonde...relatable

  • @CrazySegments
    @CrazySegments ปีที่แล้ว +3

    ആ ഫാമിലിയുടെ imotions ഫുള്ളായി ഒപ്പിയെടുത്ത താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.... ഗ്രേറ്റ്‌ ജോബ് 😍😍

  • @remizmanjeri7925
    @remizmanjeri7925 ปีที่แล้ว +41

    ആദ്യം സങ്കടം പിന്നെ ചിരി ലാസ്റ്റ് ഒടുക്കത്തെ ഫീൽ അംറാസ് pwoli എഡിറ്റ്‌ ❤❤

  • @nasiriaz6100
    @nasiriaz6100 ปีที่แล้ว +12

    Sooper.. nan nokkiyath motham deess selection aanuu. Simple and elegant

  • @mariyam7067
    @mariyam7067 ปีที่แล้ว +5

    ആ ഉപ്പാന്റെ വാക്കുകൾ കേട്ട് കരഞ്ഞു പോയി 😢😢😢

  • @SujeeraAshraf-gm5wt
    @SujeeraAshraf-gm5wt 10 หลายเดือนก่อน +3

    Lucky ഉമ്മാ nd umma

  • @RuksanaAneesh-lm5cu
    @RuksanaAneesh-lm5cu ปีที่แล้ว +4

    😔😔😭😭 orupad heart touching ayi

  • @the_fotobugirl
    @the_fotobugirl ปีที่แล้ว +29

    This video truly touched my heart. It beautifully captured the essence of a wedding and the bonds of family. I found myself crying and smiling simultaneously. As someone who lost their mother before their wedding and had their father miss the event due to the pandemic, watching this brought back bittersweet memories. Thank you for sharing such an emotional masterpiece. 💕

  • @hisab1
    @hisab1 ปีที่แล้ว +12

    Masha Allah.. Femi ❤ Shanu ❤ Barakkallah

  • @thasni_mansoor_16
    @thasni_mansoor_16 ปีที่แล้ว +21

    Song selection aan editing vere level aakkunnath...... Edit🔥🔥🔥🔥🔥

  • @najlamidlu5253
    @najlamidlu5253 ปีที่แล้ว +2

    Aadhyamayita comment idunnathe suupar bro oru movie Kanda feel❤

  • @rinshadshibinpv
    @rinshadshibinpv ปีที่แล้ว +10

    Ee video kand karanjavar arokke

  • @fathimakamal6335
    @fathimakamal6335 ปีที่แล้ว +72

    Such a blessed family and a brilliant job Amras, the song selection, the camera angles, the editing, the final shots of the bride's family, everything! Barakallah

  • @IshanaliShuhaib
    @IshanaliShuhaib 5 หลายเดือนก่อน +4

    Enume egane thane ayerune❤❤ I miss mom and dad

  • @raihanathsakkir4528
    @raihanathsakkir4528 ปีที่แล้ว +3

    ഫെമിമോൾ ഫിദമോൾ 🥰🥰🥰🥰🥰🥰🥰

  • @bushrakaderbushra7535
    @bushrakaderbushra7535 ปีที่แล้ว +3

    Ee video kand ariyathe onn karanju poyi aa first seen kandapo ..😢 ellavareyum vitt mattoru vtil pokunnath ake sad akunna oru kariyam aan ...ente pole ith vere vtukare vitt engatum poyi nikathe aal anle..ettavum sad akunna kaariyam Umma uppa sis 😢 happy marriage life 💕

  • @fathimamksafvana-og2lf
    @fathimamksafvana-og2lf ปีที่แล้ว +34

    എന്റെ വിവാഹദിവസം husband ന്റെ വീട്ടിലേക് പോയപ്പോൾ ഞാൻ കരഞ്ഞിട്ടില്ലെർന്ന, വളരെ ഹാപ്പി ആയി അങ്ങ് ഇറങ്ങിപ്പോയി, അതിനു ശേഷം ഇന്റെ വീട്ടില് ന്ന് വിരുന്നിനു വന്നു അവർ തിരിച്ചു പ്പോവുമ്പോൾ ആണ് എനിക്ക് സങ്കടം ആയത്

  • @prdvkd4363
    @prdvkd4363 ปีที่แล้ว +5

    കുടുംബ ബന്ധങ്ങളിൽ കല്ല്യാണം കഴിക്കുന്നത് ജനിക്കുന്ന കുട്ടികളിൽ ബുദ്ധി മാന്ദ്യം, ശരീര വളർച്ച ഇല്ലായ്മ തുടങ്ങിയ അവസ്ഥ ഉണ്ടാവാൻ സാധ്യതയുണ്ട്.

  • @rafiyashahid4782
    @rafiyashahid4782 ปีที่แล้ว +46

    Masha’allah ❤ perfect editing ,song selection ,bgm , camera angle 👌🏻👌🏻👌🏻👌🏻

  • @sahidap3144
    @sahidap3144 ปีที่แล้ว +12

    Ingale ellaa videosilum endhoru special ind 😍🤍

  • @parvejansari6911
    @parvejansari6911 ปีที่แล้ว +3

    Massa allah

  • @kuttimolmp2825
    @kuttimolmp2825 ปีที่แล้ว +31

    ഈ സിസ്റ്റം മാത്രം മാറാത്തത് എന്ത് കൊണ്ട്. എന്തെല്ലാം പുരോഗമനം വന്നു. പെൺകുട്ടികൾ മാത്രം സ്വന്തം നാടും കൂടപ്പിറപ്പുകളേം വിട്ടു പോണം. എന്നെങ്കിലും മാറ്റം വരുമോ. വന്ന മതിയായിരുന്നു

  • @bavakunchol1051
    @bavakunchol1051 ปีที่แล้ว +4

    അടിപൊളി കല്യാണം ഡ്രസ്സ്‌ എല്ലാം എല്ലാം സൂപ്പർ പക്ഷെ അപ്പോഴൊക്കെ ഉമ്മനെയും ഉപ്പനെയും വിട്ടു പോകുന്ന ഒരു പിടച്ചിലുണ്ടായിരുന്നു ലാസ്റ്റ് അത് തന്നെ സംഭവിച്ചു umma ഉപ്പ അനിയത്തിക്കുട്ടി കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല

  • @ajithkumar-ex5mv
    @ajithkumar-ex5mv ปีที่แล้ว +13

    പൊളി ....👌👌
    ഇനി മുന്നോട്ടുള്ള ജീവിത യാത്രിയിൽ എല്ലാ വിധ ഭാവുകങ്ങളും നിങ്ങൾക്ക് നേരുന്നു....🥰
    ഹാപ്പി മാരീഡ് ലൈഫ്...🎊🎉

  • @shifa__mujeeb__796
    @shifa__mujeeb__796 ปีที่แล้ว +47

    What a creation When you watch this, you feel like watching a movie. What a beautiful thing Amrus and his team have done. It deserves recognition.❤

  • @zakrai642
    @zakrai642 ปีที่แล้ว +6

    കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വന്നു.സൂപ്പർ വിഡിയോ

  • @Minha022
    @Minha022 ปีที่แล้ว +3

    Ithokke kanumbol kannuril janichath baghyo😢❤

  • @blacklover5049
    @blacklover5049 ปีที่แล้ว +3

    Padachone kannu nanayandu kandu thodangan patoolalloo🥲❤

  • @irfadalickthottukallungal5443
    @irfadalickthottukallungal5443 ปีที่แล้ว +30

    Perfect editing,And camera angles, last shot, all over was veryy awesome... 👍👍Such a blessed familyyy and brilliant job amrasikkaa❤

  • @pesgemer4597
    @pesgemer4597 ปีที่แล้ว +5

    Enthaa enikithra sngdaavane😢fammily💕

  • @nisarrafa5149
    @nisarrafa5149 ปีที่แล้ว +4

    Priya warrior de cut cherthyatt🥰

  • @FathimaNoora-p4d
    @FathimaNoora-p4d ปีที่แล้ว +3

    Masha allah... ❤️‍🔥

  • @ashifathesni2176
    @ashifathesni2176 ปีที่แล้ว +1

    Kalyaan dhivasam ഓര്മ വന്നു. Njan irangiyappa ithathade mmole memmaa nna vily eppoyum orma വരുമ്

  • @Jubairiyama
    @Jubairiyama ปีที่แล้ว +15

    End bangiyaaa... Ethra nannayita cheythekaneee.... Loved it ..❤

  • @shahabasmk2224
    @shahabasmk2224 ปีที่แล้ว +6

    Last portion❤ feeling❤️

  • @sulthanamariyam9009
    @sulthanamariyam9009 ปีที่แล้ว +8

    Adipoliii 👍🏻oru Rakshayumilla . Last seen 😢ur editing is awesome 😍

  • @kareemayappalli7698
    @kareemayappalli7698 ปีที่แล้ว +2

    Karanj kond kand theertha amraaskkade first video 😢or raksheellya ❤

  • @soulmate1553
    @soulmate1553 ปีที่แล้ว +3

    Maashhaaallhh ending aa songm video polichuu... Sherikknm karayippichuu... Ngle sammychkknn

  • @najmaotp5072
    @najmaotp5072 ปีที่แล้ว +51

    Superrrr.. 🥰🥰🥰editing poliiii......good job amraaz....great.... Superb

  • @muppimanutty6979
    @muppimanutty6979 ปีที่แล้ว +7

    Editing &songs adipoli parayan vakkukalilla♥️😍

  • @ajeermuhammed9882
    @ajeermuhammed9882 ปีที่แล้ว

    Scroll ceythu pokunnidak kanmunnil petta oru veedio,masha allah adipoli

  • @aachiscampus
    @aachiscampus ปีที่แล้ว +2

    Mashaa allaah. Nalloru jeevidham kodukatte❤❤

  • @sulthanajunaid6848
    @sulthanajunaid6848 ปีที่แล้ว +12

    Ma sha allah 🥺Heart touching wedding story🥺

  • @Fahmidafathima_23
    @Fahmidafathima_23 3 หลายเดือนก่อน +3

    My name is fahmida

  • @gokulvinayachandran321
    @gokulvinayachandran321 ปีที่แล้ว +25

    You guys did a great job... kudos to Aambro wedding film

  • @shifnasaleenashifnasaleena9288
    @shifnasaleenashifnasaleena9288 ปีที่แล้ว +6

    Nice video❤ editing oru rakshayum illa😍💗

  • @_foodkannur_
    @_foodkannur_ ปีที่แล้ว +1

    Nannay workout chytha kaaanan ind vdio . Super editing Vere level

  • @semeemasemi965
    @semeemasemi965 ปีที่แล้ว +4

    Nalla parentsine kittanum venam oru bagyam😢

  • @febitech8747
    @febitech8747 ปีที่แล้ว +4

    Super . Heart touching vedio.Njan ente marriage um eni ente makalude marriage varumboyulla feelingsum oorthu poyi . good work.god bless you 🥰

  • @shafipnr3058
    @shafipnr3058 ปีที่แล้ว +6

    Masha allah..❤️. HppY mrrd life🎉...nice fmly..💖
    Sprr...❤️❤️🙌🙌....edtng nd cmra..songs..all 👌💯.. ending..

  • @majeedck1783
    @majeedck1783 ปีที่แล้ว +5

    നമ്മുടെ സ്വന്തം ഫെമി മോൾ

  • @fazalvp644
    @fazalvp644 ปีที่แล้ว +3

    Uff camera man onnum parayanilla oru rekshayam illa oru client n venda shots aan ningal iduthath editing adipoli last kandu kayinjapo views n adakam feel ayi athpolethe shots 👍🏻👏🏻

  • @ramees67
    @ramees67 ปีที่แล้ว +3

    👌🏾👌🏾happy married life

  • @rabeebaseniyaa
    @rabeebaseniyaa ปีที่แล้ว +2

    Father made me emotional🥹

  • @jessiiiieee
    @jessiiiieee ปีที่แล้ว +3

    This video🥺❤️

  • @aneesali2167
    @aneesali2167 ปีที่แล้ว +36

    ❤from heart … good work bro keep it up 🎉🎉

  • @sherinshahana2671
    @sherinshahana2671 ปีที่แล้ว +2

    Seriously eee video kandappo enik ante kalyanam okkey ormavannu kann nirannu last scene…..it’s very hardful moment for every girls

  • @fathimamuhammediqbal1302
    @fathimamuhammediqbal1302 ปีที่แล้ว +3

    Team work ❤

  • @jumanabinthsidheek-dy8ln
    @jumanabinthsidheek-dy8ln ปีที่แล้ว +8

    Masha allah ❤ Adipoli editktooooo🥺😍

  • @aminaamina-hw2hg
    @aminaamina-hw2hg ปีที่แล้ว +3

    last moment🥺♥️

  • @minha_shiril_
    @minha_shiril_ ปีที่แล้ว +4

    Ithu kandappo sakadam ayi🥹
    Thatha te marriage orma vannu

  • @ashifasheri3326
    @ashifasheri3326 ปีที่แล้ว +2

    Masha allah🥰🥰sad ayii🥺

  • @Zanu12345
    @Zanu12345 ปีที่แล้ว +1

    Snehamulla happy family
    Karanju poyi

  • @kadeejashefeek1196
    @kadeejashefeek1196 ปีที่แล้ว +1

    Ambraskka editting polichuu😍🥰

  • @SaniyaSaniyashaji-ro7mg
    @SaniyaSaniyashaji-ro7mg ปีที่แล้ว +2

    Karayathey ee video kanan pattunila😢❤️

  • @fizanfreya7538
    @fizanfreya7538 ปีที่แล้ว +8

    8വയസുള്ള എന്റെ മോൾ കല്യാണം കഴിഞ്ഞു പോകുന്നതലോചിച്ചു ഇപ്പോഴേ കരയും ഞാൻ... ഇപ്പോ ഏത് കല്യാണം കാണുമ്പോഴും അതാണ് മനസ്സിൽ വരിക

    • @NeenuNin-lm7mc
      @NeenuNin-lm7mc ปีที่แล้ว +2

      My baby just 1 and half year old
      Iam also thought about it😢

    • @NeenuNin-lm7mc
      @NeenuNin-lm7mc ปีที่แล้ว +1

      Nammde ponnomanagl😢

    • @Kunjumuhamed-i8k
      @Kunjumuhamed-i8k ปีที่แล้ว +2

      അവരെ പൊന്ന് പോലെനോക്കുന്ന ഇണകളെ കിട്ടാൻ സൃഷ് ടാവിനോട് പ്രാർത്ഥിക്കുക ഇപ്പോൾ തന്നെ തുടങ്ങണം അവര്ക് നല്ലവിവരവും വിവേകം തിരിച്ചറിവ് എല്ലാം നൽകി നല്ലമകളക്കാനും ദുആ ചെയ്യുക

    • @habeebkalicg9276
      @habeebkalicg9276 ปีที่แล้ว

      അത് കുറച്ചു കൂടി പോയല്ലോ.... നീയും ഇതുപോലെ കയിഞ്ഞു വന്നത് അല്ലെ

  • @rani_nizar
    @rani_nizar 3 หลายเดือนก่อน +3

    Idh kndtt kannuniranjuu🥲

  • @muhammedshameem6537
    @muhammedshameem6537 ปีที่แล้ว +7

    Heart touching wedding video...❤️

  • @anshithaanshi9488
    @anshithaanshi9488 ปีที่แล้ว +2

    Last karachil vannu 😢😢😢😢😢❤❤❤❤❤

  • @faseelashafi
    @faseelashafi ปีที่แล้ว +2

    Orupad feel cheythu Nannayittund vedio❤❤

  • @shifanapn6575
    @shifanapn6575 ปีที่แล้ว +13

    Masha allah happy married life drs 🎉🎉🎉 ikka powli editing good job ❤ song athilum powli💞

  • @malavikasajeev5984
    @malavikasajeev5984 ปีที่แล้ว +4

    her vaaappa☺❤

  • @magicday7522
    @magicday7522 ปีที่แล้ว

    ഈ വീഡിയോയുടെ editing tutorial വീഡിയോ ഇടുമോ ⁈ colour grading 👌👌

  • @sulaimannafsa5198
    @sulaimannafsa5198 ปีที่แล้ว +1

    ഹാപ്പി മേരേജ് ലൈഫ്

  • @RizwanRizwan-y5j
    @RizwanRizwan-y5j ปีที่แล้ว +1

    Amras adipoli.. 🥰❤️... Song aanel itta tym...

  • @nargis_nourin
    @nargis_nourin ปีที่แล้ว +3

    BEAUTIFUL CREATION❤

  • @jafferjicinemaclub7516
    @jafferjicinemaclub7516 ปีที่แล้ว +4

    അതി മനോഹരമായ ചിത്രീകരണം 👌💝✌️

  • @Lalalessa
    @Lalalessa ปีที่แล้ว +1

    Ariyand kann niranju❤

  • @AnsilShan-bs5xe
    @AnsilShan-bs5xe ปีที่แล้ว +2

    Last കണ്ട് കണ്ണ് nirannavaruddo😢

  • @dr_afliparavath
    @dr_afliparavath ปีที่แล้ว +5

    Mixed emotions🤍. Amraase video pwolichu👍🏻👏🏻❤️

  • @DilloosWorld12
    @DilloosWorld12 ปีที่แล้ว

    Njanokke onnu story idan song thappi nookitt onnum set aavanjit pinne story idathe ninnittund😅😅.. Amrasikka ingale sammathichu.. Ooro video kkum pattiya songs select cheyyunnathinu 🫡🥰🥰 ethra perfect aanu ingale wedding videos✨️✨️mashallah

  • @Rahna_kamal
    @Rahna_kamal ปีที่แล้ว +4

    Best wedding video I have ever seen💓

  • @nidhanichu3223
    @nidhanichu3223 ปีที่แล้ว +5

    Awesome superb editing keep it up amras 👏😍